വീഡിയോ ബാക്ക്ഗ്രൗണ്ട് മാറ്റാൻ ഇത്ര ഈസി ! Change video background. Kinemaster

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 50

  • @NIKHILESHNADUVANNUR
    @NIKHILESHNADUVANNUR 4 ปีที่แล้ว +6

    Helpful video .. your presentation is simple and effective ...

  • @beatsofnaturee
    @beatsofnaturee 4 ปีที่แล้ว +1

    83 കൂട്ടായി തിരിച്ചു കൂടണേ സൂപ്പർ

  • @p.amuhaiminfaizyhaithamyri2408
    @p.amuhaiminfaizyhaithamyri2408 4 ปีที่แล้ว +3

    ആദ്യ വീഡിയോ shoot ചെയ്യുമ്പോൾ green background തന്നേ വേണം എന്നുണ്ടോ.... മറ്റു കളർ പറ്റുമോ...?

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว +1

      ഗ്രീൻ ,ബ്ലൂ കളറുകൾ ഉത്തമം - മറ്റ് കളറുകളും ആവാം.. സബ്ജക്റ്റിൽ ആ കളർ ഉണ്ടാവരുതെന്ന് മാത്രം.

  • @ifx_hd
    @ifx_hd 4 ปีที่แล้ว +1

    Helpfull video. Very very thanks

  • @hugzzmedia
    @hugzzmedia 4 ปีที่แล้ว +1

    ഉപകാരമുള്ള വീഡിയോ

  • @maayaamaadhavum1
    @maayaamaadhavum1 9 หลายเดือนก่อน

    വളരെ നല്ലരീതിയിൽ തന്നെ ആണ് വിവരണം

  • @shibuthomas6759
    @shibuthomas6759 3 ปีที่แล้ว

    ഈ കർട്ടൻ ഉയരുമ്പോൾ പുറകിൽ കാണുന്ന ഗ്രീൻ ബാക്ഗ്രൗണ്ടിൽ ഒരു ബിൽഡിംഗ് സെറ്റ് ചെയ്യാൻ പറ്റുമോ?
    അതായത് കർട്ടൻ ഉയരുമ്പോൾ കാണുന്നത് അ ബിൽഡിംഗ് ആയിരിക്കണം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാണാൻ പറ്റുമോ? ഒരു സ്റ്റേജ് പ്രോഗ്രാം പോലെ

  • @shajipac
    @shajipac 5 ปีที่แล้ว +2

    Great presentation 👍

  • @YummyMusts
    @YummyMusts 4 ปีที่แล้ว +2

    Thanks sir🙏🙏🙏

  • @usvathunhasanacharityfound9050
    @usvathunhasanacharityfound9050 4 ปีที่แล้ว

    ഉണ്ടാക്കിയ വീഡിയോ അതെ ക്വാളിറ്റിയിൽ വാട്സാപ്പിൽ send ചെയ്യാൻ എന്താണ് ചെയ്യുക?

  • @zubairkv3415
    @zubairkv3415 4 ปีที่แล้ว

    Green background thanne veno,colour change pato,
    Neelam ethravarekitum

  • @Bijeeshhari
    @Bijeeshhari 4 หลายเดือนก่อน

    Kine മാസ്റ്ററിൽ ആ ടിക് മാർക്കു kanunilla ചേട്ടാ

  • @a7creation288
    @a7creation288 4 ปีที่แล้ว +1

    Background വീഡിയോക്കകത് നമ്മുടേ video Add ചെയ്യുമ്പോൾ നമ്മൾ എടുക്കുന്ന വിഡിയോയിൽ കുറേ ലൈൻകൾ ഉണ്ടായി video work ആകാതെ ഇരിക്കുന്നു അതിനു കാരണം എന്താണെന്ന് പറഞ്ഞു തരാമോ?

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว +1

      Kinemster Reinstall ചെയ്യക.

    • @a7creation288
      @a7creation288 4 ปีที่แล้ว +1

      @@musthafakaimalassery Eppol ready Aayi. Kinemaster settings ill oru option upayogich shariyaakki

  • @mangalathukaranmachaan8445
    @mangalathukaranmachaan8445 4 ปีที่แล้ว

    തകർത്തു

  • @santhoshtb1971
    @santhoshtb1971 6 หลายเดือนก่อน

    നമ്മൾ ബാക് സ്ക്രീൻ ഇല്ലാതെ എടുക്കുന്ന വീഡിയോ അതായത് തുറസായ ഒരു സ്ഥലത്തു നിന്നെടുക്കുന്ന വീഡിയോയുടെ ബാക്ഗ്രൗണ്ട് ഇതുപോലെ മാറ്റാൻ പറ്റുമോ..

    • @musthafakaimalassery
      @musthafakaimalassery  6 หลายเดือนก่อน +1

      KINEMASTR ഉൾപ്പെടെ ചില വീഡിയോ എഡിറ്റിംഗ് ആപ്പുകളിൽ ആ സംവിധാനം ഉണ്ട് - എന്നാൽ ഇത്രത്തോളം പെർഫക്ഷൻ ലഭിക്കില്ല.

    • @santhoshtb1971
      @santhoshtb1971 6 หลายเดือนก่อน

      ഒരു സംശയംകൂടിയുണ്ട്. താങ്കൾ സംസാരിക്കുന്ന വീഡിയോയുടെ ബാക്ഗ്രൗണ്ടാണ് മാറ്റിയതായി കാണുന്നത്.ഇതേപോലെതന്നെ നമ്മൾ മുൻപിലോ ഒരു മൈക്ക് വച്ച് സംസാരിക്കുകയോ (മൈക്ക് ഏതു കളറുമാകട്ടെ) പാടുകയോ ചെയ്യുമ്പോൾ മൈക്കും ഫിൽറ്ററുമടക്കം അതേപോലെ തന്നെ സ്ക്രീനിൽ കാണാൻ കഴിയുമോ..

  • @voiceofmahlari7929
    @voiceofmahlari7929 2 ปีที่แล้ว

    Good

  • @iCloud469
    @iCloud469 ปีที่แล้ว

    Good very good

  • @Suresh66-rp5pc
    @Suresh66-rp5pc ปีที่แล้ว

    Kine മാസ്റ്റർ ഇൽ ok tick option കാണുന്നില്ല

  • @journywithzahrazain7784
    @journywithzahrazain7784 4 ปีที่แล้ว

    Help full vedio

  • @editedvideos3367
    @editedvideos3367 3 ปีที่แล้ว

    ശ്രമിച്ചുനോക്കട്ടെ

  • @sundaymirror7409
    @sundaymirror7409 4 ปีที่แล้ว +1

    എപ്പോഴും ഇങ്ങനെ ചെയ്യുമ്പോൾ അൺസപ്പോട്ട് എന്നാണല്ലോ കാണിക്കുന്നത്?

  • @nnn9226
    @nnn9226 3 ปีที่แล้ว

    Thanks

  • @Bismi-te9hh
    @Bismi-te9hh 4 ปีที่แล้ว

    Good vedio

  • @hashimfathima9605
    @hashimfathima9605 4 ปีที่แล้ว

    Mp കൂടിയ വീഡിയോകൾ ചെയ്യുന്നതിന് തടസ്സം ഉണ്ടോ ഈ ആപ്പിൽ

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว

      പുതിയ വേർഷനിൽ അതിന് സൗകര്യമുണ്ട്.. സെറ്റിങ്ങിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.. ആ വീഡിയോ ഉടൻ പ്രതീക്ഷിക്കാം...

  • @santhoshtb1971
    @santhoshtb1971 6 หลายเดือนก่อน

    എങ്ങനെയാണ് യു റ്റ്യൂബിൽ നിന്നും ബാക്ഗ്രൗണ്ട് വീഡിയോ ഡൗൺലോഡ് ചെയ്യുന്നത്

  • @amminicutechannel9790
    @amminicutechannel9790 4 ปีที่แล้ว +1

    Background black ആക്കുന്നത് എങ്ങനെയാണു

  • @mutthabiusunna8120
    @mutthabiusunna8120 4 ปีที่แล้ว

    Green screen എങ്ങനെയാണ്downlode ചെയ്യുക

  • @shanumon2
    @shanumon2 ปีที่แล้ว

    വോയ്‌സ് സൗണ്ട് എഫക്ട് എങ്ങനെ pls

  • @shibuthomas6759
    @shibuthomas6759 3 ปีที่แล้ว

    Background എങ്ങനെ അണ് ഡൗണ്ലോഡ് ചെയുന്നത്

  • @ranaslittleworld586
    @ranaslittleworld586 4 ปีที่แล้ว

    ബാഗ്രൗണ്ട് സ്ക്രീൻ എങ്ങനെ ഡൗൺലോഡ് ചെയ്യുന്നു

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว +1

      ഉദ്ദേശിച്ചത് ബാക്ക് ഗ്രൗണ്ട് വീഡിയോ ആണെങ്കിൽ യൂട്യൂബിൽ ലഭ്യമാണ്. എന്നാൽ പബ്ലിക് വീഡിയോ (ഉദാ. യൂട്യൂബിൽ അപ് ലോഡ് ചെയ്യേണ്ടത് ) ആണെങ്കിൽ കോപിറൈറ്റ് പ്രശ്നം ഇല്ലാത്ത വീഡിയോ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

  • @meezanmediamalayalam5532
    @meezanmediamalayalam5532 4 ปีที่แล้ว

    Record voice എങ്ങിനെ വീഡിയോ ആകാം kin mastaril

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว

      ഏതെങ്കിലും ഒരു ബാക്ഗ്രൗണ്ട് ഇമേജ് സെലക്റ്റ് ചെയ്യുക (അതായത് വോയിസ് കേൾക്കുന്ന സമയത്ത് സ്ക്രീനിൽ കാണേണ്ടത് എന്താണോ ആ ഇമേജ്‌ /വീഡിയോ) ശേഷം അത് വോയിസിൻ്റെ നീളത്തിനനുസരിച്ച് വലുതാക്കുക ' അതിന് ശേഷം ഏത് വോയിസ് ആണോ ചേർക്കേണ്ടത് അത് സെലക്റ്റ് ചെയ്ത് അതിൻ്റെ വലിപ്പത്തിനനുസരിച്ച് മുകളിലെ ഇമേജ് /വീഡിയോ നീളം ക്രമീകരിക്കുക

    • @meezanmediamalayalam5532
      @meezanmediamalayalam5532 4 ปีที่แล้ว

      @@musthafakaimalassery എങ്ങിനെ Recordചെയ്തത് ആഡ്ചെയ്യും

  • @MARUBHOOMI
    @MARUBHOOMI 4 ปีที่แล้ว

    പക്ഷേ ഒരു കുഴപ്പമുണ്ട് പുറത്ത്. നിങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്തു, ഇതിനെ പറ്റി പറയുന്ന വീഡിയോ, കൈൻ മാസ്റ്റർ അല്ലല്ലോ എഡിറ്റ് ചെയ്യുന്നത് കാരണം ഞാൻ കൈ മാസ്റ്റർ എടുത്തു പ്ലേസ്റ്റു ചെയ്തു, ഒരു വീഡിയോ വെറുതെ നിങ്ങൾ പറഞ്ഞതുപോലെ പച്ച ബാഗ്രൗണ്ട് എടുത്ത് ഞാൻ ചെയ്തു ഡൗൺലോഡ് ആയി വന്നപ്പോൾ അതിനെ ഗാലറിയിൽ കാണുമ്പോ വലതു വശത്ത് മുകളിൽ കൈൻ മാസ്റ്റർ എന്ന പരസ്യം വരുന്ന്. നിങ്ങൾ ചെയ്യുന്ന വീഡിയോ ഏതാണ്, ഏതു എഡിറ്റർ ആണ് , അതാണ് പ്രേക്ഷകർക്ക് അറിയാൻ താല്പര്യം അത് ഏതാണ്, കമ്പ്യൂട്ടറിൽ ചെയ്യുന്നതാണോ അതോ മൊബൈലിൽ...?? നിങ്ങൾ ചെയ്യുന്നത് ഇപ്പോൾ ഈ അപ്‌ലോഡ് ചെയ്ത വീഡിയോ കൈൻ മാസ്റ്ററിൽ ചെയ്തിട്ടാണ് അപ്‌ലോഡ് ചെയ്യുന്നത് എങ്കിൽ അതിന്റെ മുകളിൽ പരസ്യം വരും കാരണം പ്ലേസ്റ്റോറിൽ നിന്ന് കിട്ടുന്ന കൈൻ മാസ്റ്റർ, വീഡിയോ എഡിറ്റ് ചെയ്ത് ഡൗൺലോഡ് ആക്കി വരുമ്പോൾ അത് പിന്നെ ചെയ്യുമ്പോൾ മുകളിൽ വലതുവശത്ത് കൈൻ മാസ്റ്റർ എന്ന പരസ്യംകാണാം അതുകൊണ്ട് കൈമാറ്റം എഡിറ്റ് ചെയ്താൽ ആർക്കും അറിയാൻ പറ്റും. പ്രേക്ഷകർക്ക് അറിയേണ്ടത് നിങ്ങൾ ഇപ്പോൾ., അല്ലെങ്കിൽ ഇപ്പോൾ ചെയ്ത് ഇതിനെപ്പറ്റി അപ്ലോലോഡ് ചെയ്ത വീഡിയോ ഏതു എഡിറ്റർ ഉപയോഗിച്ചതാണ്, കാരണം അതിനു മുകളിൽ പരസ്യം ഒന്നുമില്ല, കൈ മാസ്റ്റർ എന്ന പേരും ഇല്ല, നിങ്ങൾ സ്വയം കൊടുത്ത എന്തോ ഒന്ന് മാത്രമാണ് അതിനകത്ത്. കൈ മാസ്റ്റർ ആണെങ്കിൽ കൈൻമാസ്റ്റർ എന്ന് ഈ വീഡിയോയുടെ മുകളിൽ പേരുണ്ടാവും, അതുകൊണ്ട് നിങ്ങൾ ഇപ്പോൾ അപ്‌ലോഡ് ചെയ്ത വീഡിയോ കൈൻ മാസ്റ്ററിൽ നിന്ന് എഡിറ്റിംഗ് അല്ല ചെയ്തത് എന്ന്... ഉറപ്പിച്ചു പറയാൻ പറ്റൂ... നിങ്ങൾ വിഡിയോയിയിൽ പറയുന്നത് മാത്രമാണ് കൈ മാസ്റ്റർ നിങ്ങൾ, നിങ്ങൾ അപ്‌ലോഡ് ചെയ്ത വീഡിയോ കൈ മാസ്റ്റർ എഡിറ്റിംഗ് അല്ല

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว

      കൈൻമാസ്റ്റർ ഫ്രീ വേർഷൻ ഉപയോഗിക്കുമ്പോൾ വാട്ടർമാർക്ക് (KINEMASTER) ഉണ്ടാകും. പണം കൊടുത്ത് വാങ്ങുന്നതിൽ അത് കാണില്ല.

    • @musthafakaimalassery
      @musthafakaimalassery  4 ปีที่แล้ว +1

      വാട്ടർമാർക്ക് വരാത്ത ചില ക്രാക്ക്ഡ് വേർഷൻ ചിലർ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാറുണ്ട്. അത്തരം വിഷയങ്ങൾ യൂട്യൂബിൽ പങ്കുവെക്കാൻ പാടില്ല.

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@musthafakaimalassery -

    • @MARUBHOOMI
      @MARUBHOOMI 4 ปีที่แล้ว

      @@musthafakaimalassery അത് എവിടുന്നു കിട്ടും കൈ മാസ്റ്റർ ഞാൻ എടുത്തപ്പോൾ അവിടെ ദിർഹം ഒന്നും ചോദിച്ചില്ല ഡയറക്ട് ഇൻസ്റ്റാൾ ആണ് ചോദിച്ചത് സോഫ്റ്റ്‌വെയറിൽ ദിർഹം പൈസ... അന്ന് പൈസ കൊടുക്കുന്നത് പ്ലേസ്റ്റോറിൽ കൈ മാസ്റ്റർ ഇല്ലല്ലോ അവിടെ ഞാൻ കുറെ അടിച്ചു നോക്കിയ ഫ്രീ സോഫ്റ്റ്‌വെയർ ആണ് കൈൻ മാസ്റ്ററിൽ കിടക്കുന്നത്.. ഇതേ കൈൻ മാസ്റ്റർ ഇപ്പോൾ നിലവിലുള്ളത് അഡ്വൈസ് മെന്റ് ഒഴിവാക്കാൻ അല്ലെങ്കിൽ വാട്ടർമാർക്ക് ഒഴിവാക്കാൻ എന്താണ് വഴി

  • @UvcdgbbnVbbb
    @UvcdgbbnVbbb 6 หลายเดือนก่อน

    ഡൗൺലോഡ് എങ്ങനെ ചെയ്യാം

  • @karatelijushotokanchannel6924
    @karatelijushotokanchannel6924 4 ปีที่แล้ว

    ഫോൺ no. Plz