വളരെ മനോഹരമായ ചോദ്യങ്ങൾ മലാഖി പ്രവചനത്തിൽ നിന്നും തയ്യാറാക്കിയ സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ🙏💕💕💕 82-ആമത്തെ ചോദ്യം വളരെ ഇഷ്ടപ്പെട്ടു. ഇനിയും കൂടുതൽ കൂടുതൽ വ്യത്യസ്തമായ രീതിയിൽ ചോദ്യങ്ങൾ തയ്യാറാക്കുവാൻ കൃപ നൽകട്ടെ എന്ന് ആശംസിക്കുന്നു.🙏🙏🩷🩷🩷
അനുഗ്രഹിക്കപ്പെട്ട ക്വിസ്. ചെറിയ പ്രവാചന്മാരിൽ അവസാന പുസ്തകമായ മലാഖിയിൽ നിന്നും തിരഞ്ഞെടുത്ത ഈ ചോദ്യോത്തരങ്ങൾ അനേകർക്കു പ്രയോജനം ചെയ്യട്ടെ. സിസ്റ്ററെ കർത്താവു അനുഗ്രഹിക്കട്ടെ.
വളരെ ഉപകാരപ്രദമായ ബൈബിൾ ക്വിസ് 👍
@@susanmohanraj Thank you 💚💛💙💜
വളരെ മനോഹരമായ ചോദ്യങ്ങൾ മലാഖി പ്രവചനത്തിൽ നിന്നും തയ്യാറാക്കിയ സിസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ🙏💕💕💕 82-ആമത്തെ ചോദ്യം വളരെ ഇഷ്ടപ്പെട്ടു. ഇനിയും കൂടുതൽ കൂടുതൽ വ്യത്യസ്തമായ രീതിയിൽ ചോദ്യങ്ങൾ തയ്യാറാക്കുവാൻ കൃപ നൽകട്ടെ എന്ന് ആശംസിക്കുന്നു.🙏🙏🩷🩷🩷
Thank you ❤️💛💜💙💚
very useful quiz
@@GeorgeT.G. Thank you 💜💙💛💚
Great effort. God bls u abundantly 🙏
@@jessyjohny Thank you 💜💙💚💛
അനുഗ്രഹിക്കപ്പെട്ട ക്വിസ്. ചെറിയ പ്രവാചന്മാരിൽ അവസാന പുസ്തകമായ മലാഖിയിൽ നിന്നും തിരഞ്ഞെടുത്ത ഈ ചോദ്യോത്തരങ്ങൾ അനേകർക്കു പ്രയോജനം ചെയ്യട്ടെ. സിസ്റ്ററെ കർത്താവു അനുഗ്രഹിക്കട്ടെ.
Thank you 💜💚❤️💛