‘വഴിയിൽ നിരവധി മൃതദേഹങ്ങൾ, ഇരുണ്ട ജയിലിലെ താമസം’; തകർന്ന അമേരിക്കൻ സ്വപ്നങ്ങൾ | America | Indians

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • 'വഴിയിൽ കണ്ടത് നിരവധി മൃതദേഹങ്ങൾ, ഇരുണ്ട ജയിലിലെ താമസം’; സ്വപ്നം തകർന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് കുടിയേറ്റക്കാർ
    #livenewsmalayalam #malayalamlive #livenews #us #immigrants
    Subscribe Us ► / madhyamamnews
    More news: www.madhyamam....
    Follow us on Social Media
    Facebook ► / madhyamam
    Twitter ► / madhyamam
    Instagram► / madhyamam
    Telegram ►t.me/madhyamam

ความคิดเห็น • 66

  • @vasanthic7652
    @vasanthic7652 4 วันที่ผ่านมา +18

    എന്തിനാ പോകുന്നെ നമ്മുടെ നാടിനെ തള്ളിപ്പറഞ്ഞിട്ട് പോകുന്നോർക്കൊക്കെ ഇങ്ങനെ തന്നെ വേണം. ആരും വിളിച്ചില്ലല്ലോ അങ്ങോട്ടുചെല്ലാൻ

    • @Sofeees
      @Sofeees 3 วันที่ผ่านมา

      മക്കളെ നല്ല രിതിയിൽ വളർത്താൻ അറിയണം അള്ളകിൽ അടുത്ത വീ ട്ടിൽ പോയി ഇതുപോലെ അടികൊണ്ടുവരും.

  • @ഒപ്പമുണ്ട്ഞങ്ങൾ
    @ഒപ്പമുണ്ട്ഞങ്ങൾ 3 วันที่ผ่านมา +1

    അർഹതയ്ക്ക് അംഗീകാരം 🎉

  • @AbdualGafoor-c3p
    @AbdualGafoor-c3p 5 วันที่ผ่านมา +6

    നമ്മുടെ സ്വപ്നത്തിൽ പോലും നമ്മൾ താലോലിക്കുന്നത് നിയമവിദേയമല്ലാത്ത സുഖഭോഗങ്ങളാണ്. എന്തിനു എന്ന ചോദ്യത്തിന് നമ്മളോരോരുത്തരും ഉത്തരം കണ്ടെത്തണം. അവിടെയാണ് നമ്മുടെ ജീവിത ലക്ഷ്യം.

  • @abdulbasheer9558
    @abdulbasheer9558 5 วันที่ผ่านมา +16

    പഠിക്കാൻ പോകുന്നവർ പഠിക്കുക ജോലിക്ക് പോകുന്നവർ ജോലി എടുക്കുക. അല്ലാത്തവർക്കു് ഇങ്ങനെയൊക്കെയാവും.😊

    • @hcnual46
      @hcnual46 5 วันที่ผ่านมา +1

      നിനക്ക് തിന്നാനും കുടിക്കാനും സൌകര്യം കാണും.എന്നാല് എല്ലാവരും അതുപോലെ അല്ല പലരും അവർ അന്നം തേടി അലയും.

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 4 วันที่ผ่านมา +1

      ​@@hcnual46തിന്നാനും കുടിക്കാനും അമേരിക്കക്ക് തന്നെ പോണോ

  • @SaharaSahara-k5c
    @SaharaSahara-k5c 4 วันที่ผ่านมา +2

    കാനഡ തകർന്നു തരിപ്പണമാകും

  • @sihabpattel8386
    @sihabpattel8386 4 วันที่ผ่านมา +6

    വിയർത്തു പണി എടുക്കാൻ തയ്യാർ ആണെങ്കിൽ ഇവിടെ പണി ഉണ്ട്,

  • @kavungalkavungal8822
    @kavungalkavungal8822 4 วันที่ผ่านมา +1

    വിശ്വസിക്കാൻ കഴിയുന്നില്ല.... ഇതൊക്കെ ഇപ്പോഴും നടക്കുന്നുണ്ടോ...😮😮😮😮😮😮😮

  • @Abukku44
    @Abukku44 5 วันที่ผ่านมา +7

    എന്തിനാ ഇത്ര നല്ല രാജ്യം വിട്ട് അമേരിക്കയിലേക്ക് പോകുന്നു

  • @Sam-bo9hd
    @Sam-bo9hd 4 วันที่ผ่านมา +5

    അതിനു നേരായ വഴിയിൽ പോകണം അല്ലാതെ വെലി ചാടിയാൽ ഇങ്ങനെ ഇരിക്കും

  • @bluelady.corrupted
    @bluelady.corrupted 4 วันที่ผ่านมา +1

    അത്യാഗ്രഹം... അനുഭവിച്ച് എങ്കിൽ കണക്ക് ആയി പോയി

  • @al-fajr2553
    @al-fajr2553 4 วันที่ผ่านมา +4

    അമേരിക്കയുടേത് ക്രൂര മുഖം
    കാണുന്നില്ലേ ഫ്രണ്ടേ 🤭😢

  • @kizhakkpurathsinoy1966
    @kizhakkpurathsinoy1966 5 วันที่ผ่านมา +4

    46 lakhs 😅 He can survive in india happily

  • @KL50haridas
    @KL50haridas 5 วันที่ผ่านมา +8

    CIA എന്നൊരു സിനിമ ഓർമ്മ വരുന്നു.😂

  • @jamesthankyouteacherjoseph3692
    @jamesthankyouteacherjoseph3692 4 วันที่ผ่านมา +2

    🇮🇳എന്തിനാണ് കാഫിറിന്റ 🇺🇲അമേരിക്കയിൽ പോകുന്നത് അതു ഹറാംമല്ലേ സൗദിയിലോ ഖത്തറിലോ, ഇറാനിലോ ഒക്കെ പോകുവല്ലേ ഹലാൽ 🇮🇳JAY INDIA 🇮🇳🏛️🇮🇱⛪🇮🇳🇺🇲♥️

    • @rose-hs3hh
      @rose-hs3hh 4 วันที่ผ่านมา +3

      Avar povunnilla. kunnadukaleyanu odichuvittathu.😂😂😂

    • @al-fajr2553
      @al-fajr2553 4 วันที่ผ่านมา +1

      തീർച്ചയായും സൗദി 👍😍

    • @kavungalkavungal8822
      @kavungalkavungal8822 4 วันที่ผ่านมา

      എടോ പന്നേ.... നിന്റെ ആൾക്കാരാ പോയത്😂😂😂😂

    • @FaisalPareeth
      @FaisalPareeth 4 วันที่ผ่านมา +2

      Aaaru pokunnu ..kure vadikanmaar loanum eduthu pokunnu😂😂😂😂😂😂 2:15

  • @komalkomalnairvly
    @komalkomalnairvly 4 วันที่ผ่านมา +1

    ഇവിടെ ജോലിയില്ലെങ്കിൽ ഉണ്ടാക്കണം അല്ലാതെ രാജ്യദ്രോഹികൾക്ക് ജയ് വിളിക്കാതെ നല്ല ജീവിതം ലഭിക്കാനാണ് ശ്രമിക്കേണ്ടത്

  • @mayansbudha4317
    @mayansbudha4317 4 วันที่ผ่านมา +2

    എന്ത് ഞെട്ടല് ഗൾഫ് രാജ്യങ്ങൾ നുഴഞ്ഞു കയറിയവരെ പൂമാലയിട്ട് സ്വീകരിക്കുമോ..

  • @ameertharayiltharayil8768
    @ameertharayiltharayil8768 5 วันที่ผ่านมา +4

    പത്തേമാരി സിനിമ എത്രയോ ഭേദം...

  • @cvgeorge5022
    @cvgeorge5022 4 วันที่ผ่านมา +3

    നേർ വഴിക്ക് പോകുന്നവർക്ക് ഒരു പ്രശനവും ഇല്ല

  • @sinannksinannk6993
    @sinannksinannk6993 4 วันที่ผ่านมา +7

    ഈ സ്വർഗ്ഗത്തിന്ന് എന്തിന് പോയി അതുംഗുജറാത്തിന്ന്

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 5 วันที่ผ่านมา +5

    അമേരിക്ക അങ്ങിനെയൊന്നും ചെയ്യല്ല അവർ നല്ല അച്ചായന്മാരാ

    • @samsonthomas9832
      @samsonthomas9832 4 วันที่ผ่านมา +1

      കാക്ക മാറി ഇരുന്നു കരയൂ

    • @RiyasPA-i9m
      @RiyasPA-i9m 4 วันที่ผ่านมา +1

      ആറ്റം ബോംബ് ഇട്ട അനുഭവ സമ്പത്തുള്ള വർ

    • @goldie7689
      @goldie7689 4 วันที่ผ่านมา +1

      @@RiyasPA-i9mTheevravadham nadathunna ninekke okke Ithu parayan enthe arhatha unde ?

  • @radhakrishnans9418
    @radhakrishnans9418 5 วันที่ผ่านมา +1

    In USA our Citizens entered un constitutionaly. Trum catched them and sending back. Once Rahul Gandi was also arrested but Atalji rescued him.

  • @Shamil273
    @Shamil273 5 วันที่ผ่านมา +2

    trump never send uk and switzerland people, trump respect uk people

    • @goldie7689
      @goldie7689 4 วันที่ผ่านมา +2

      UK and Switzerland il ninne USA il evide aane illegal immigrants?

  • @worldcreations822
    @worldcreations822 4 วันที่ผ่านมา +1

    ഇതിൻറെ പത്തിൽ ഒന്നുമതി യൂറോപ്പിൽ ജോലിക്ക് പോകാൻ.
    അമേരിക്കയിൽ എന്താ ഒതളങ്ങ പുഴുങ്ങി വെച്ചിരിക്കുന്നോ

  • @munneriritty1296
    @munneriritty1296 5 วันที่ผ่านมา +2

    എൻ്റെ സ്വപ്നം അല്ലാ😂

  • @sreevidyasandeep9212
    @sreevidyasandeep9212 5 วันที่ผ่านมา +2

    Modiji friend😂😂😂Trump

  • @SaharaSahara-k5c
    @SaharaSahara-k5c 4 วันที่ผ่านมา

    അമേരിക്കയിൽ ഈ വർഷം ഭൂകമ്പം ഉണ്ടാകും

  • @Moon_light-e6u
    @Moon_light-e6u 4 วันที่ผ่านมา

    45 koduth oru advencher trip

  • @komalkomalnairvly
    @komalkomalnairvly 4 วันที่ผ่านมา

    അങ്ങോട്ട്‌ വലിഞ്ഞു കയറിയതെന്തിന്

  • @Thanseem86
    @Thanseem86 5 วันที่ผ่านมา +2

    Aarude swapna rajyam???

  • @radhakrishnans9418
    @radhakrishnans9418 5 วันที่ผ่านมา

    Rahul gone to USA and tarnished Indian image. Now crying.

    • @sheebajacob1078
      @sheebajacob1078 5 วันที่ผ่านมา +4

      എന്തിനും ഏതിനും രാഹുലിനെ കുറ്റം പറഞ്ഞാൽ മതി, വല്ലാത്ത ഇമേജ് ആണ് ഇന്ത്യയ്ക്ക് അവിടെ!

  • @sreenadhmr5665
    @sreenadhmr5665 5 วันที่ผ่านมา +1

    Nte Swapna Rajyam India thanneyaanu

  • @samuelgeorge3717
    @samuelgeorge3717 2 วันที่ผ่านมา

    Why did they go to America no need of this unnecessary lamentations

  • @SaharaSahara-k5c
    @SaharaSahara-k5c 4 วันที่ผ่านมา

    യൂറോപ്യൻ സുനാമി ഉണ്ടാകും

  • @abdhullaabdhu7161
    @abdhullaabdhu7161 5 วันที่ผ่านมา +1

    KARTHAVINTEY.SWANTHAM.AMERICA.MY.PRIEND.TRUMP.MOODI.

  • @ShahanaRafeeq-k8t
    @ShahanaRafeeq-k8t 5 วันที่ผ่านมา

    അവർ കറുത്ത വരെ അങ്ങനെ ചെയ്യൂ..

  • @asgarq4917
    @asgarq4917 5 วันที่ผ่านมา

    Ache din 😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sLmn174
    @sLmn174 5 วันที่ผ่านมา +1

    അയ്യോ അത് നമ്മുടെ അമേരിക്ക അല്ലിയോ