ഉണ്ണിക്കണ്ണാ..... നിന്നെ കാണാൻ... കാർമുകിലിൻ.. ചേലഴക്...♥️♥️♥️

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 153

  • @Anusvlog95
    @Anusvlog95 4 หลายเดือนก่อน +83

    ഉണ്ണിക്കണ്ണാ.. നിന്നെക്കാണാൻ..
    കാർമുകിലിൻ ചെലഴക്..
    പീലിയുണ്ടേ മാലയുണ്ടേ..
    പുഞ്ചിരിയോ നൂറഴക്..
    നറു പുഞ്ചിരിയോ നൂറഴക്
    നറു പുഞ്ചിരിയോ നൂഴക്..
    നന്ദനന്ദന ഗോവിന്ദാ
    നന്ദകാപാലാ...
    നാരായണാ ഗോവിന്ദ
    നന്ദകിഷോരാ...
    മഞ്ഞപ്പട്ട് ഞൊറിഞ്ഞിടുത്തു
    കാട്ടിലഞ്ഞി മാലയിട്ട്...
    നല്ലയിളം തണ്ടു മൂളും
    ഗാനമോടെ ഓടിവായോ
    വേണു ഗാനമോടെ ഓടിവായോ
    വേണു ഗാനമോടെ ഓടിവായോ...
    നീളഞ്ജന സുന്ദരാ...
    നീലശ്യാമ മോഹനാ..
    മായാമുരളീ..ധരാ
    മാധവാ.. ഓ.....
    ഉണ്ണിക്കണ്ണാ.. നിന്നെക്കാണാൻ
    കാർമുകിലിൻ ചെലഴക്
    പീലിയുണ്ടേ മാലയുണ്ടേ..
    പുഞ്ചിരിയോ നൂറഴക്
    നറു പുഞ്ചിരിയോ നൂറഴക്
    നറു പുഞ്ചിരിയോ നൂറഴക്..
    ഗോകുലജലരഞ്ജന...
    ഗോ.. പീ... വല്ലഭഭാ..
    മായാ മുരളീധരാ
    മാധവാ.. ഓ..
    പീലികെട്ടി കാട്ടിലെല്ലാം
    മേഞ്ഞിടുന്നൊരുണ്ണിയല്ലേ..
    കണ്ണനല്ലേ... കള്ളനല്ലേ...
    മായകാട്ടും മാരനല്ലേ..
    വിശ്വാ മായകാട്ടും മാരനല്ലേ
    വിശ്വാ മായകാട്ടും മാരനല്ലേ.
    കാളിയനർത്ഥന ഗോവിന്ദാ..
    കർമഷാഹീരാ...
    കാറോളിവർണ്ണ ഗോവിന്ദാ
    കാരുണ്ണ്യരൂപാ....
    നീലമുകിൽ ഭംഗിയോടെ
    നീ അണയും നാളതിനായി..
    ഗോപകളും കാത്തിരിപ്പു
    ഗോപപാലാ ഓടിവായോ
    എന്റെ ഗോപപാലാ ഓടിവായോ.
    എന്റെ ഗോപാപാലാ ഓടിവായോ...
    ഗോലുമാ... ഗോലുമാ ഗോലുമാ ഗോലു....മാരെ....
    രാധാ കൃഷ്ണാ മുരളീ കൃഷ്ണാ ഗോലുമാരെ...
    ഉണ്ണിക്കണ്ണാ.. നിന്നെക്കാണാൻ..
    കാർമുകിലിൻ ചെലഴക്..
    പീലിയുണ്ടേ മാലയുണ്ടേ..
    പുഞ്ചിരിയോ നൂറഴക്
    നറു പുഞ്ചിരിയോ നൂറഴക്
    നറു പുഞ്ചിരിയോ നൂറഴക്..
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Vijayamohananpillai69
    @Vijayamohananpillai69 5 หลายเดือนก่อน +32

    ആദ്യമായി കുടുംബക്ഷേ ത്രത്തിൽ ഈ കീർത്തനം ഞാൻ പാടാൻ ശ്രമിക്കുന്നു 🙏

  • @SinimolSinimol-uf2hz
    @SinimolSinimol-uf2hz 6 หลายเดือนก่อน +74

    എത്ര പ്രാവശ്യം കേട്ടുന്നു അറിയില്ല. എന്ത് ഭംഗി ആയിട്ടാണ് പാടുന്നത് വളരെ മനോഹരം. ഇനിയും ഇത് പോലെ നിങ്ങളുട song കാത്തിരിക്കുന്നു 🙏🙏

    • @MohananMohanan-xh1tl
      @MohananMohanan-xh1tl 6 หลายเดือนก่อน +2

      😊🎉😢

    • @Disvyahun
      @Disvyahun 6 หลายเดือนก่อน

      😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮

    • @sajeevck5539
      @sajeevck5539 5 หลายเดือนก่อน +1

      ആ പെൺകുട്ടി പാടിയത് ഒരു നുറു പ്രാവശ്യം കേട്ടു പഠിക്കുക എന്നാലും നിനക്ക് കഴിയില്ല വേറെ വല്ല പണിക്കു പോകുന്നതാണ് നല്ലത്

    • @Kunjamma-tz4ro
      @Kunjamma-tz4ro 3 หลายเดือนก่อน +1

      Poda

    • @Kunjamma-tz4ro
      @Kunjamma-tz4ro 3 หลายเดือนก่อน

      പോടാ പറ്റി

  • @akhilaanand1998
    @akhilaanand1998 4 หลายเดือนก่อน +9

    എന്റെ മോൾ ജനിച്ചപ്പോ മുതൽ ഈ പാട്ട് കേട്ട് ആ ഉറങ്ങുന്നത്.. ഇപ്പോ ഒന്നരവയസ്സായി ദേ ഇപ്പോളും ഈ പാട്ട് കേട്ട് ഉറങ്ങുന്നു 🤍❤️

  • @venusha4369
    @venusha4369 ปีที่แล้ว +12

    തികച്ചും ഭക്തിമയ ഒരു ഭജന പാട്ട്. മനോഹരം, മനോഹരം🙏🙏🙏

  • @NelliModu
    @NelliModu 4 หลายเดือนก่อน +8

    എന്ത് രസമാണ് ഈ പാട്ടുകേൾക്കാൻ എത്ര കേട്ടാലും മതിവരാത്ത പാട്ടാണ്. ഈ ഭജന പാടുന്ന varmmaajiyum കൂട്ടരും ഒരു രക്ഷയും ഇല്ല നമിച്ചു വർമ്മാജി🙏🙏🙏ഇവർ പാടുന്ന എല്ലാ ഭജനകളും സൂപ്പർ ആണ്❤❤❤🙏🙏🙏
    ഉണ്ണിക്കണ്ണാ നിന്നെ കാണാൻ....🙏🙏

  • @adhithyanb1081
    @adhithyanb1081 6 หลายเดือนก่อน +18

    ഹരേ കൃഷ്ണ സത്യം ആണ് എത്ര കേട്ടാലും മതിവരാത്ത song ആണ്

  • @jayanthyjaya2443
    @jayanthyjaya2443 4 หลายเดือนก่อน +8

    എത്ര കേട്ടാലും മതിവരാ ത്ത ഗാനം വളരെ മനോഹരം ഹരേ കൃഷ്ണ

  • @VijayaLakshmi-qd8fi
    @VijayaLakshmi-qd8fi 11 หลายเดือนก่อน +2

    Hare krishna 🎉🎉Unni kanna odi .vaa vaa kanna 🙏🙏🙏🙏🙏🙏🙏

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 7 หลายเดือนก่อน +9

    വര്മജിയുടെ ഭജന അത് വേറെ ലെവൽ ആണ്. ഭക്തിയുടെ പരസ്യത്തിൽ എത്തിക്കുന്ന ഭജന

  • @remarajan8242
    @remarajan8242 2 หลายเดือนก่อน +1

    എത്ര കേട്ടാലും മതിയാവില്ല ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഭഗവാനെ 🙏🙏🙏🙏

  • @ushashanavas9119
    @ushashanavas9119 6 หลายเดือนก่อน +8

    ഞാനും koottayi എത്ര കേട്ടിട്ടും കൊതി തീരുന്നില്ല എന്റെ കണ്ണാ 🙏🙏

  • @taravijay87
    @taravijay87 2 ปีที่แล้ว +5

    കൃഷ്ണാ ഗുരുവായൂര്‍ അപ്പാ 🙏

  • @sumeshremya8402
    @sumeshremya8402 2 ปีที่แล้ว +5

    krishnaaaaaaa ponuu uniiyeaaa narayanaaaa narayanaaaa narayanaaaaa narayanaaa

  • @JayasreeRajendran-i6x
    @JayasreeRajendran-i6x ปีที่แล้ว +2

    Unnikcanna ponne muthe ande kalyanam unnikcannande kshethrathil ayirunnu umma kalla

  • @dancewiththemusic
    @dancewiththemusic 5 หลายเดือนก่อน +5

    എന്റെ കൃഷ്ണാ 🙏 വാക്കുകളില്ലാ ഭാഗവാനെ, അവിടുന്നിനെ വാഴ്ത്താൻ 🙏

  • @gopalakrishnananamangad3609
    @gopalakrishnananamangad3609 4 หลายเดือนก่อน +3

    എത്ര കേട്ടാലും മതി വരില്ല ഈ ഗാനം 💕💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @geetharaman1825
    @geetharaman1825 2 หลายเดือนก่อน

    ഇത് കേട്ടിട്ടും മതിയാകുന്നില്ല. എത്ര കേട്ടു എന്നറിയില്ല❤❤❤❤

  • @Soyasasiraj
    @Soyasasiraj 2 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരാത്ത പാട്ട് 🙏🏻🙏🏻

  • @Krishnapriyap-w3e
    @Krishnapriyap-w3e 4 หลายเดือนก่อน

    അതിമനോഹരം 🤩🙏🏻😢🎉 jai ശ്രീ രാധാകൃഷ്ണ🙏🏻🤩❤️😢🎉

  • @anuradhams3195
    @anuradhams3195 6 หลายเดือนก่อน +3

    ഹരേ കൃഷ്ണ എത്ര കേട്ടാലും മതിവരാത്ത പാട്ട് 🙏🙏🙏

  • @Fasalumaliyekkal
    @Fasalumaliyekkal 5 หลายเดือนก่อน +2

    😍😍😍😍😍ആലാപനം എത്രയോ മാധുര്യം

  • @MaheshMahesh-fd7hj
    @MaheshMahesh-fd7hj 6 หลายเดือนก่อน +2

    ഓം നമോ കൃഷ്ണ ഫഗവതെ വാസുതേവായ നമോ നാരായണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @25.aujwal.u79
    @25.aujwal.u79 2 ปีที่แล้ว +5

    Super 👌 song 🎵

  • @radhavm2348
    @radhavm2348 6 หลายเดือนก่อน +1

    Ende unnikannande pat enik bayankarasandhosham tharunnund kanna kakane🕉️🕉️🕉️🙏🏽🙏🏽🙏🏽

  • @SajeevanT-s1d
    @SajeevanT-s1d 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏❤️❤️❤️🌹🌹🌹

  • @kumarraju1450
    @kumarraju1450 4 หลายเดือนก่อน +1

    மிக அருமை ஜி.....நன்றி

  • @Visible-h4x
    @Visible-h4x 6 หลายเดือนก่อน +2

    റീൽസ് കണ്ടു വന്നതാണ്😊സൂപ്പർ❤❤❤❤👍

  • @muralitharanmuralitharan6239
    @muralitharanmuralitharan6239 4 หลายเดือนก่อน

    Again and again I am hearing this devotional song in every day excellent

  • @sujathack8927
    @sujathack8927 4 หลายเดือนก่อน +1

    എത്ര കേട്ടാലും മതിവരില്ല👍👍👍

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 4 หลายเดือนก่อน +1

    സൂപ്പർ 👍🙏👍സൂപ്പർ 👍🙏👍

    • @Kunjamma-tz4ro
      @Kunjamma-tz4ro 3 หลายเดือนก่อน

      ടാങ്കു

  • @jaimonsasi1557
    @jaimonsasi1557 2 ปีที่แล้ว +2

    My favourite one,varmaji

  • @AmmaluAchu
    @AmmaluAchu 11 หลายเดือนก่อน +2

    Super

  • @vinithavinitha3411
    @vinithavinitha3411 ปีที่แล้ว +1

    ഉണ്ണി കണ്ണാ 🙏🙏🙏🙏🙏

  • @ratheeshvaravoor
    @ratheeshvaravoor 4 หลายเดือนก่อน +1

    Realy amazing.. What a feel ❣️❣️

  • @prasannasivadas4530
    @prasannasivadas4530 6 หลายเดือนก่อน +1

    Ethra kettalum mathy varilla. Hare krishna 🙏🙏

  • @JayasreeRajendran-i6x
    @JayasreeRajendran-i6x ปีที่แล้ว

    Unnikanna adipoli patt ummada

  • @KumaranNew-n1b
    @KumaranNew-n1b หลายเดือนก่อน +1

    Super ❤❤❤

  • @SajithaPT-j5i
    @SajithaPT-j5i 7 หลายเดือนก่อน +1

    Unnikanna ninne kanan kothiyanallo ennum 🙏🙏🙏🙏

  • @jayabharathyify
    @jayabharathyify 5 หลายเดือนก่อน

    വളരെ നല്ല ഒരു ഗാനം

  • @satyadevaprasadkhandavalli8661
    @satyadevaprasadkhandavalli8661 2 หลายเดือนก่อน +1

    అద్భుతం.

  • @suryap2419
    @suryap2419 20 วันที่ผ่านมา

    From tamilnadu

  • @soumyaambadi385
    @soumyaambadi385 5 หลายเดือนก่อน +2

    എന്റെ പൊന്നുണ്ണിക്കണ്ണാ ഭഗവാനെ..... കണ്ണൻ അല്ലെ... കള്ളൻ alle🙏🙏🙏🙏🙏🙏🙏.....

  • @praveenajithendran7413
    @praveenajithendran7413 5 หลายเดือนก่อน

    E vodeo song aara paadiyathe ehhra suuper aane👍👍👍

  • @kesavanath
    @kesavanath 2 หลายเดือนก่อน

    Wonderful, soulful song

  • @BreenaBabu
    @BreenaBabu 6 หลายเดือนก่อน +1

    എന്റെ കൃഷ്ണാ 🙏🙏🙏🙏🙏🙏

  • @nijeshnnair2954
    @nijeshnnair2954 6 หลายเดือนก่อน +1

    ഹരേ കൃഷ്ണ

  • @vijayalekshmysudev8543
    @vijayalekshmysudev8543 4 หลายเดือนก่อน +1

    💯💝💝supper song

  • @SunithaB-n8m
    @SunithaB-n8m 3 หลายเดือนก่อน

    ഭഗവാനെ 🙏🙏🙏

  • @kannansubrahmanian
    @kannansubrahmanian 4 หลายเดือนก่อน

    അതിമനോഹരം 😍👌🏻💙

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน +1

    എൻ്റെ കണ്ണാ🙏🙏🙏🙏🙏

  • @anish_yt_8292
    @anish_yt_8292 5 หลายเดือนก่อน

    Njan ouru bajna padan ponnam e patene enikke throte pain ayee krishnaa kathukollne😭😭😭

  • @prasanthravi438
    @prasanthravi438 5 หลายเดือนก่อน

    Krishna Radhe......🙏🙏🙏

  • @ushadevipp9983
    @ushadevipp9983 4 หลายเดือนก่อน

    Hare krishna🙏❤

  • @vijayalekshmysudev8543
    @vijayalekshmysudev8543 4 หลายเดือนก่อน +1

    bakhiyil layicha voice❤❤❤

  • @AmbilyAmbily-f7l
    @AmbilyAmbily-f7l 2 หลายเดือนก่อน

    Gamfeeram 👌👌🙏🙏🙏

  • @yuvrajsurwade6246
    @yuvrajsurwade6246 4 หลายเดือนก่อน

    Can anyone please translate the song lyrics in English...May lord Krishna bless you all...❤

  • @GeethuMonachan
    @GeethuMonachan 3 หลายเดือนก่อน +1

    ❤️❤️❤️❤️

  • @ft.leo33
    @ft.leo33 5 หลายเดือนก่อน

    Hare Krishna,🙏🏻🙏🏻

  • @ManojKgd-d6u
    @ManojKgd-d6u 6 หลายเดือนก่อน

    ഹരേ കൃഷ്ണാ ......

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 2 ปีที่แล้ว +1

    Super song

  • @nandanacm5198
    @nandanacm5198 6 หลายเดือนก่อน

    Anite kanna guruvayoor appa ❤🙏🙏🙏

  • @Chinnuparthan-jk3jr
    @Chinnuparthan-jk3jr 6 หลายเดือนก่อน

    എന്റെ കൃഷ്ണ 🙏🙏❤️❤️

  • @MageshMagesh-li5fz
    @MageshMagesh-li5fz 3 หลายเดือนก่อน

    Om Namo Vasudevaya namah ❤

  • @PramodParaparambhathkarayi
    @PramodParaparambhathkarayi 5 หลายเดือนก่อน

    Hare krishna ❤

  • @suneesh591
    @suneesh591 2 ปีที่แล้ว

    Varmaji the grate♥️

  • @lethaamma3914
    @lethaamma3914 7 หลายเดือนก่อน +2

    Sooper

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน

    കണ്ണാ🙏🙏🙏🙏🙏

  • @SukumariBalachandran
    @SukumariBalachandran 2 หลายเดือนก่อน

    Ente krishna kanna koode undakane

  • @rajiashokan6573
    @rajiashokan6573 6 หลายเดือนก่อน

    Harekrishna 🙏🙏🙏🙏

  • @AmbiliAsha
    @AmbiliAsha หลายเดือนก่อน

    👍🏻👍🏻2🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻5

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน +1

    കണ്ണാ
    3:39

  • @vrishtiinteriorvrishti5346
    @vrishtiinteriorvrishti5346 7 หลายเดือนก่อน

    കൃഷ്ണ ❤❤❤❤❤

  • @Abhishek-cx6of
    @Abhishek-cx6of 6 หลายเดือนก่อน

    Hare Krishna

  • @anish_yt_8292
    @anish_yt_8292 5 หลายเดือนก่อน

    Njan padum e song

  • @sivandansivandan430
    @sivandansivandan430 6 หลายเดือนก่อน +1

    എഴുതി കാണിച്ചു തരുമോ

  • @remav7686
    @remav7686 ปีที่แล้ว +7

    ഉണ്ണിക്കണ്ണനിന്നെക്കാണാൻ Lirics

  • @PreethaPs-f6e
    @PreethaPs-f6e 5 หลายเดือนก่อน

    Supper❤

  • @sreesaiagencieschavadithir1355
    @sreesaiagencieschavadithir1355 7 หลายเดือนก่อน

    ഭക്തിയുടെ പാരമ്യത്തിൽ

  • @umaranid5735
    @umaranid5735 6 หลายเดือนก่อน

    Heart touch this song

  • @Manju-sy5bk
    @Manju-sy5bk 3 หลายเดือนก่อน

    Adipoli song😮😮😮😮😮😮😮😮😮

  • @sadhandhann8278
    @sadhandhann8278 10 หลายเดือนก่อน

    My unnikanna enta odivareta

  • @sajeevanmenon4235
    @sajeevanmenon4235 5 หลายเดือนก่อน +1

    ❤❤❤❤❤❤🎉🎉🎉🎉❤❤❤❤

  • @sunilks9879
    @sunilks9879 2 หลายเดือนก่อน

    ♥️♥️♥️

  • @RajiPKumar-ed4ii
    @RajiPKumar-ed4ii ปีที่แล้ว

    കണ്ണാ

  • @balakrishnankc3878
    @balakrishnankc3878 6 หลายเดือนก่อน

    കൃഷ്ണാ

  • @SubhashTvm-im8rw
    @SubhashTvm-im8rw 6 หลายเดือนก่อน

    Supar👍

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 หลายเดือนก่อน

    👻☁️

  • @DHANYAKRISHNAN-p8k
    @DHANYAKRISHNAN-p8k 6 หลายเดือนก่อน

    Ente kanna 🙏❤

  • @VKM-h3m
    @VKM-h3m 6 หลายเดือนก่อน

    Hare krishna ❤❤❤❤❤❤❤❤😂😂

  • @anoopatp8358
    @anoopatp8358 2 ปีที่แล้ว

    🙏🥰🥰

  • @bharathanp5027
    @bharathanp5027 6 หลายเดือนก่อน

    🙏🙏🙏

  • @lalytr8982
    @lalytr8982 6 หลายเดือนก่อน

    ❤❤❤❤❤

  • @MohanakumarBs
    @MohanakumarBs 7 หลายเดือนก่อน

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @shailajahari2916
    @shailajahari2916 10 หลายเดือนก่อน

    ❤❤

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 วันที่ผ่านมา

    🤔🌠

  • @Kannansintro
    @Kannansintro 7 หลายเดือนก่อน

    ❤️❤️❤️🥰🥰🥰🥰

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk หลายเดือนก่อน

    👻😂

  • @anoop8528
    @anoop8528 5 หลายเดือนก่อน

    🤍

  • @GirijaradhakrishnanGiriga
    @GirijaradhakrishnanGiriga 4 หลายเดือนก่อน

    പാട്ട് അല്ല ഭജന