അനാമിക 🤦🏻♀️ ഒരു ക്യാപ്ഷൻ ആദർശേട്ടൻ 😑 ടോ ഒന്നിലേൽ നിർത്ത് അല്ലെങ്കിൽ ഉച്ചക്ക് വെക്ക് എന്നിട്ട് kk and gs ന് നല്ല slot കൊടുക്ക് 😏 കാണൽ നിർത്തിയത് പോലെ പ്രൊമോയും നിർത്തും unnecessary character 😑
ഈ സീരിയൽ ഇപ്പോൾ ഇഷ്ടമല്ല ഞാൻ ഈ സീരിയലിനെ വെറുക്കുന്നു ഈ സീരിയലിനെ വെറുക്കുന്ന പോലെ ഈ സീരിയലിന്റെ writer ആയ പ്രദീപ് പണിക്കറിനെയും ഞാൻ വെറുക്കുന്നു ഈ സീരിയൽ ഇത്രയും bor ആവാൻ കാരണം അയാൾ ആണ്
പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത ഈ സീരിയൽ ഒക്കെ ഡയറക്ടറുടെയും സ്ക്രിപ്റ്റ് റൈറ്ററുടെയും ആത്മ സംതൃപ്തിയ്ക്ക് വേണ്ടിയരിക്കുമല്ലേ പടച്ചു വിടുന്നത്... ഇത്രയും നിലവാരമില്ലാത്ത ഇമ്മാതിരി കഥ എഴുതാൻ ഏത് ഊളയ്ക്കും പറ്റും... ഇത്രയും നെഗറ്റീവ് വന്നിട്ടും കോൺഫിഡനസോടെ ഇതൊക്കെ എഴുതി വിടാൻ അപാര തൊലി കട്ടി വേണം... അത് പ്രൈം ടൈമിൽ ഇട്ടു റേറ്റിംഗ് കൂട്ടാൻ ഒരു ചാനലും
ഏഷ്യാനെറ്റ് ന്റെ തന്ത്രമാണ് ഏറ്റവും മോശമായ സീരിയൽ പ്രൈം ടൈമിൽ ഇട്ട് റേറ്റിംഗ് ഉണ്ട് മികച്ചതാണെന്ന് കാണിക്കുക... ഒരു വിധം കൊള്ളാവുന്ന സീരിയൽ മറ്റു സ്ലോട്ടുകളിൽ ഇട്ട് കിട്ടാവുന്ന റേറ്റിംഗ് ഉണ്ടാക്കുക... ഇതൊന്നും മനസ്സിലാകാതെ പാവം ഫാൻസുകൾ അവർക്ക് ഇഷ്ടമുള്ള സീരിയലുകൾ റേറ്റിംഗ് കൂടിയാൽ പ്രൈം ടൈമിൽ ഇടുമെന്ന പ്രതീക്ഷയിൽ TV യിൽ തന്നെ കാണാൻ ശ്രമിക്കുന്നു... ഫാൻസുകളെ ഏഷ്യാനെറ്റ് കബളിപ്പിക്കുകയാണെന്ന് അവർക്ക് മനസ്സിലാകുന്നുമില്ല...
കൊണമിക haters come on ....😏
✋🏻✋🏻✋🏻
🤚
100 likeആക്കി തരുമോ
Pani edkkda
100 like kittiya cash kittumo
തെരൂല
ഇല്ല
എന്നും ഇത് തന്നെ ആണല്ലോ 😂
അനാമിക 🤦🏻♀️ ഒരു ക്യാപ്ഷൻ ആദർശേട്ടൻ 😑 ടോ ഒന്നിലേൽ നിർത്ത് അല്ലെങ്കിൽ ഉച്ചക്ക് വെക്ക് എന്നിട്ട് kk and gs ന് നല്ല slot കൊടുക്ക് 😏 കാണൽ നിർത്തിയത് പോലെ പ്രൊമോയും നിർത്തും unnecessary character 😑
Kk deserve to prime time❤️
@@AryaRamesan-su7lugs also...
എന്ത് പറഞ്ഞാലും ഈ വൃത്തികെട്ട serial നിർത്താൻ പോണില്ല 😆
നിർത്തിക്കും ടോക്സിക്
എനിക്ക് ലൈക് തരുമൊ🙏🙏🙏🙏🙏
Generation maari, story line onn maaty pidikk asianet 😑
💯💯💯
1 like tharoo
Jalaja😂
ഈ സീരിയൽ ഇപ്പോൾ ഇഷ്ടമല്ല ഞാൻ ഈ സീരിയലിനെ വെറുക്കുന്നു ഈ സീരിയലിനെ വെറുക്കുന്ന പോലെ ഈ സീരിയലിന്റെ writer ആയ പ്രദീപ് പണിക്കറിനെയും ഞാൻ വെറുക്കുന്നു ഈ സീരിയൽ ഇത്രയും bor ആവാൻ കാരണം അയാൾ ആണ്
💯💯💯
പ്രേക്ഷകരുടെ അഭിപ്രായം മാനിക്കാത്ത ഈ സീരിയൽ ഒക്കെ ഡയറക്ടറുടെയും സ്ക്രിപ്റ്റ് റൈറ്ററുടെയും ആത്മ സംതൃപ്തിയ്ക്ക് വേണ്ടിയരിക്കുമല്ലേ പടച്ചു വിടുന്നത്...
ഇത്രയും നിലവാരമില്ലാത്ത ഇമ്മാതിരി കഥ എഴുതാൻ ഏത് ഊളയ്ക്കും പറ്റും...
ഇത്രയും നെഗറ്റീവ് വന്നിട്ടും കോൺഫിഡനസോടെ ഇതൊക്കെ എഴുതി വിടാൻ അപാര തൊലി കട്ടി വേണം... അത് പ്രൈം ടൈമിൽ ഇട്ടു റേറ്റിംഗ് കൂട്ടാൻ ഒരു ചാനലും
Rating കുറഞ്ഞു പിന്നെ 15 ഇവർക്ക് മാക്സിമം അതിൽ കൂടുതൽ ഇവർക്ക് കേറില്ല 🤣 ഈ പ്രാവിശ്യം കുറഞ്ഞു കാണാലെ നിർത്തി 🤦🏻♀️
ഏഷ്യാനെറ്റ് ന്റെ തന്ത്രമാണ് ഏറ്റവും മോശമായ സീരിയൽ പ്രൈം ടൈമിൽ ഇട്ട് റേറ്റിംഗ് ഉണ്ട് മികച്ചതാണെന്ന് കാണിക്കുക...
ഒരു വിധം കൊള്ളാവുന്ന സീരിയൽ മറ്റു സ്ലോട്ടുകളിൽ ഇട്ട് കിട്ടാവുന്ന റേറ്റിംഗ് ഉണ്ടാക്കുക... ഇതൊന്നും മനസ്സിലാകാതെ പാവം ഫാൻസുകൾ അവർക്ക് ഇഷ്ടമുള്ള സീരിയലുകൾ റേറ്റിംഗ് കൂടിയാൽ പ്രൈം ടൈമിൽ ഇടുമെന്ന പ്രതീക്ഷയിൽ TV യിൽ തന്നെ കാണാൻ ശ്രമിക്കുന്നു...
ഫാൻസുകളെ ഏഷ്യാനെറ്റ് കബളിപ്പിക്കുകയാണെന്ന് അവർക്ക് മനസ്സിലാകുന്നുമില്ല...
ഇതിന്റെ റേറ്റിംഗ് കുറഞ്ഞു
ആദർശിനു. വട്ടായോ
അതാണല്ലോ അവന്
സീരിയൽ ബോറായി തുടങ്ങി..
എന്നലും ഒരു സംശയം
ആ മധുരം ആദർശ് ഒറ്റയ്ക്ക് കഴിക്കുമോ അതോ വീട്ടിൽ കൊണ്ട് പോകുമോ
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰
🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
Tamil l Nayana thirichu vannu. Ambalathil mongi kondu erunnappol thirichu kondu vannu
😅😅😅😅
Ini Next Garbham poliyal aanu ...apol veendum aval out
Telugil ആദർശിന് മകൻ ആയി
Own script എടുത്തില്ലേൽ ഫ്ലോപ്പ് ആയത് ഇനിയും flop ആകും ഉറപ്പ് പ്രോമോ പോലും കാണാതെ ആകും 😑
@@Spz546ഇല്ലല്ലോ😮
❤
100 like തരുമോ
Ndhoru veruppikal aanu e serial 😡😡toxic serial aanu pakka
💯💯💯
oru 10 like tharumo please
ഇതിൽ.യേറ്റവും ബോർ നയന എന്ന കഥാപാത്രമാണ്..മുഖം കൊണ്ട് ഗോഷ്ടി കാണിക്കുന്ന ഒരു നടി
❤❤
❤️