ഞാൻ fort girls mission High സ്കൂളിൽ പഠിക്കുന്ന കാലത്തു ഈ അമ്മയെ ദിവസവും കാണും ആയിരുന്നു...നല്ല സുന്ദരി ആയിരുന്നു....കയ്യിൽ ചെറിയ ഒരു ഭാണ്ഡകെട്ടും കാണും...ഫോർഡ് ബോയ്സ് സ്കൂളിലെ വികൃതി പിള്ളേർ അവരെ പലരീതിയിലും ഉപദ്രവിക്കും ആയിരുന്നു....ഞങ്ങളുടെ സ്കൂളിന്റെ മുന്നിൽ വന്നു ഓക്ക് നിൽക്കും ആയിരുന്നു..പാവം. പിന്നെ കൊറേ കാലം കഴിഞ്ഞാണ് ഇവരുടെ കഥ മനസ്സിലാക്കാൻ കഴിഞ്ഞത്....പാവം സ്ത്രീ...🙏
I had witnessed this lovely grandma madly running after the car of the erstwhile maharaja early in the morning at East Fort. I had heard of this anecdote earlier. So this pained me a lot. Poor martyre of platonic love. My heartfelt obeisances to the lovely mother. Great research ! Great presentation. CONGRATS.
I studied at Trivandrum and remember seeing this frail old unkempt lady walking with a hunchback near the temple. I was then told that she turned mad after her one way blind and unrequited love for the Maharaja. Didn't think of it much then. Perhaps after the release of Manu S Pillai's book and the renewed interest in the Travancore court, every snippet like this one acquires significance. Thanks for posting this.
വെറുതെ ആണ് പ്രണയം ആത്മാർത്ഥവും തീവ്രവും എങ്കിൽ അത് മറുവശത്തെ വെക്തി അറിഞ്ഞിരിക്കും. അദ്ദേഹം അത് മനഃപൂർവം അറിഞ്ഞില്ലെന്നോ മറ്റുള്ളവരുടെ മുന്നിൽ രാജാവ് ആയതിനാൽ ചെയ്യണ്ടി വന്നു പോയതാവും
Maharaja did not want to get married. He was totally devoted to sripadmanabhaswami.Many ladies may have infatuation towards the king.This lady may be one of them.This is not King 's fault.
Mam, The main reason is that HH Padmanabha Dasa Sri Chithita Thirunal Balarama is a true devotee of Lord Padmanabha and he is a 1000% Dasa of Lord Padmanabha Swamy and he has lot of Love, Dedication and trust towards Lord Padmanabhaswamy and his parajas. Sundari Chellama fall in love with him may be but HH Padmanabha Dasa Sree Chithira Thirunal Balarama Varma was in love with Lord Padmanabha Swamy and his prajas.
ഞാൻ ടീച്ചറിനെ കണ്ടിട്ടുണ്ട്.. അവർ പിന്നീട് ഭ്രാന്ത് പിടിച്ചു മണക്കാട് ബസ്സ്റ്റോപ്പിൽ ഇരിക്കുവായിരുന്നു... അവർ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു.. "ഭാവന കൂടും തോറും ഭാവി പാഴാകും "ഇത് ആവർത്തിച്ചു പറഞ്ഞു കൊണ്ട് കിഴക്കേ കോട്ടയിൽ ഇരിക്കുന്നതും ഈ അർത്ഥവത്തായ വാക്കുകൾ ഇന്നും ഞാൻ ഓർമിക്കുന്നു.. പിന്നെ രാജാവ് കല്യാണം കഴിക്കാത്തത് അദ്ദേഹം പദ്മനാഭ ദാസൻ ആയതുകൊണ്ടാണ്.. ആ ജീവിതം അദ്ദേഹം പദ്മനാഭന്റെ തിരുനടയിൽ അർപ്പണം ചെയ്തതാണ്.. ലൗകിക ജീവിതം ആഗ്രഹിച്ചിട്ടില്ല..
Even my mom who is 75 now had said this story, my mom had seen her since chellama avargal belonged to South trivandrum, and my mom in her schooldays had seen her walking to trivandrum from South trivandrum. My mom describes she was fair and slim and tall, Infact when my mom saw her, she was old enough
ഈ പറയുന്ന ടീച്ചർ കാർത്തിക തിരുന്നാൾ ഹയർ സെക്കന്ററി സ്കൂൾ എന്ന് എന്നറിയപ്പെടുന്ന മണക്കാട് സ്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത്... അവർ ശേഷം ഒരു ഭ്രാന്തിയെ പോലെ പത്മനാഭ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാലം കഴിച്ചു എന്നത് പറഞ്ഞു കേട്ട കഥ. എന്തായാലും ആ സ്കൂളിൽ പഠിക്കാൻ പറ്റിയ ഒരു വിദ്യാർത്ഥി ആണ് ഞാൻ. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂൾ മാഗസിനിൽ ഈ കഥ ഒരു ടീച്ചർ എഴുതിയിട്ടുണ്ടായിരുന്നു, 1997-ൽ
ശ്രദ്ധിച്ചിട്ടുണ്ടാവണംbut..അദ്ദേഹത്തിനു ഭരണത്തിൽആയിരിക്കും ശ്രദ്ധ.അതുകൊണ്ടായിരുക്കാം വിവാഹം ചെയ്യാത്തത്.അദ്ദേഹം കർത്തവ്യം ബോധം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ചില കാര്യങ്ങൾ നമുക്ക് നടന്നു കിട്ടിയത് 👍
SHREE CHITHIRA THIRUNAL SHOULD HAVE MARRIED AND HAD A FAMILY OF HIS OWN INSTEAD OF BEING JUST AN UNCLE AND GRAND UNCLE TO HIS NEICES & NEPHEWS AND GRAND NEICES & GRAND NEPHEWS.
My mother is also a teacher at the same period at Attakulagara central school . Avarku oru makal undu, epolzum jeevanode Trivandrum thu undu, why you are not not thinking about the daughter's feelings.
ഈ സുന്ദരി ചെല്ലമ്മ ടീച്ചറിനെ ഞാൻ എന്റെ കുട്ടിക്കാലത്ത് മിക്കവാറും കാണുമായിരുന്നു എന്നെ എന്റെ അമ്മ പത്മ തീർത്ഥത്തിൽ കുളിക്കാൻ കൊണ്ടുപോകുമ്പോൾ അവിടെ ഇരുന്ന് ഈ സുന്ദരി പറയും എന്റെ രാജാവ് ഇപ്പോൾ വരും എന്നു പറയും അങ്ങനെ ഞങ്ങൾ എപ്പോഴും കാണുമായിരുന്നു
ഒരു രാജാവിന് യോജിച്ച ബന്ധമാകണ്ടേ. പക്ഷെ പണ്ട് അമ്മച്ചി വീട് എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ. രാജാവിന് വേണമെങ്കിൽ അവരെ അതുപോലെ സ്വീകരി ക്കa മായിരുന്നുവല്ലോ.
Ingane ulla avasarangilanu nammal vidhi ennoke parayunnath. Ark venamengilum areyum pranayikam. Pakshe athellam marriage il avasanikillallo. Maharaja chithira thirunal is not a common man he is above common man's thinking. Namuk chuttumulla alukalum ithinoru karanamakam. Maharajavine onnu kanan polum kitarilla ennathanu reality. Then how can he fall love with her.
"Maharaja" ? What "Maharaja" ? What is the need to still refer to these past despots as "Rajas" or "Ranis" ? The Travancore despots, in particular, were more barbarian and tyrannic than all other "Rajas", "Nawabs" and the British rulers of their time. They presided over the worst forms of exploitation of the depressed classes that made even the American slavery of blacks look benign ! Plus, they looted the commoners in a large number of ways (it is recorded that there were 108 kinds of taxes on commoners who were not "brahmins") ! The story of Nangeli and her unique way of protesting against the "breast tax" is legendary. The British allowed these barbarians to continue ruling and looting common subjects in return for a fat share of the loot ! Before the British arrived, these barbarians and the Pandyas and Cholas (besides numerous smaller "kingdoms" inside Kerala) frequently engaged in mutual warfare (again using the very same commoners they oppressed as soldiers) to loot from each other ! It took a long series of popular revolts led by reformers (starting from the mid 19th century) such as Chattambi swamikal, Iyyankali, Sree Narayana Guru, VT Bhattathirippad and above all by the fledgling Communist Party of India to bring this sheer barbarism to an end.
Sir, Being a Communist slave you may not be interested with " Maharaja", "Raja" etc...Then simply don't use it. Kindly don't interfere in others freedom. There are still people like me who respect the Royals and please don't hurt our feelings. Its a request!
@@nandagopan3563 You remain a slave of the barbarian erstwhile kings and queens, I am not telling you not to. And keep your nose off my posts if you do not want to hear someone call those "kings" and "queens" out for what they were.
@@nandagopan3563 Yes, these communist slaves are making this type of comments. Anyway Maharajas of Travancore were very humble and followed a simple lifestyle not like present day "Pinarayi Maharaja ".Nowadays these commis insulting our erstwhile kings and our past.who cares them.
@@jayalakshmybhaskar9114 Yes, you go to those "Rajas" and "Ranis" and request them to bring back "Mulakaram", "Thalakaram", "Meesakaram", etc and go around without covering your breasts as those "Rajas" and "Ranis" forced common women to do ! Also give back whatever land you have to the hangers on of the "Rajas" called "Janmis" and start living in poverty. Who is asking you not to do so ?
ഞാൻ fort girls mission High സ്കൂളിൽ പഠിക്കുന്ന കാലത്തു ഈ അമ്മയെ ദിവസവും കാണും ആയിരുന്നു...നല്ല സുന്ദരി ആയിരുന്നു....കയ്യിൽ ചെറിയ ഒരു ഭാണ്ഡകെട്ടും കാണും...ഫോർഡ് ബോയ്സ് സ്കൂളിലെ വികൃതി പിള്ളേർ അവരെ പലരീതിയിലും ഉപദ്രവിക്കും ആയിരുന്നു....ഞങ്ങളുടെ സ്കൂളിന്റെ മുന്നിൽ വന്നു ഓക്ക് നിൽക്കും ആയിരുന്നു..പാവം. പിന്നെ കൊറേ കാലം കഴിഞ്ഞാണ് ഇവരുടെ കഥ മനസ്സിലാക്കാൻ കഴിഞ്ഞത്....പാവം സ്ത്രീ...🙏
. രാജാവിനെ പ്രണയിച്ച സുന്ദരി ചെല്ലമ്മയെ പോലെ എത്രയെത്ര പ്രണയിനികൾ ആരുമറിയാതെ ഈ ഭൂമിയിലുണ്ടാവും ....
Hai vijaya u r right
😓
I had witnessed this lovely grandma madly running after the car of the erstwhile maharaja early in the morning at East Fort. I had heard of this anecdote earlier. So this pained me a lot.
Poor martyre of platonic love.
My heartfelt obeisances to the lovely mother.
Great research ! Great presentation.
CONGRATS.
Njanum padichathu Fort girl's mission high schoolil aanu.sundari chellammaye eppozhum kanarundayirunnu
ഈ കഥ ഞാനും കേട്ടിട്ടുണ്ട്: ഇങ്ങനെ അലഞ്ഞു നടന്നു എന്നും കേട്ടിട്ടുണ്ട്.ഇത് സത്യം ആണ് എന്ന് ഇപ്പോൾ മനസ്സിലായി Thanks
I studied at Trivandrum and remember seeing this frail old unkempt lady walking with a hunchback near the temple. I was then told that she turned mad after her one way blind and unrequited love for the Maharaja. Didn't think of it much then. Perhaps after the release of Manu S Pillai's book and the renewed interest in the Travancore court, every snippet like this one acquires significance. Thanks for posting this.
Manu s pillaide aa book onnu refer cheyyaamo
@@athirakrishnan3319 The Ivory Throne
Video present cheythu sundari chellamekku നന്ദി... കേരളം മുഴുവനും പദ്മനാഭ ദാസൻ മാർ ആണല്ലോ
Njaan ee sundari chellamaye kandetunde, aver serikum sundari aereunu ❤️
ചിത്തിര തിരുനാൾ മഹാരാജാവ് സുന്ദരനായിരുന്നു അദ്ദേഹത്തിൻ്റെ photo കാണുമ്പോൾ മനസിലാകും
ഞാൻ കുഞ്ഞിന്നാളിൽ സുന്ദരി ചെല്ലമ്മയെ കണ്ടിട്ടുണ്ട് അമ്മയുടെ പിറകിൽ ഇങ്ങനെ ഒരു കഥ ഉണ്ടായിരുന്നു എന്ന് ഇപ്പോഴാണ് അറിയുന്നത്
Very nice,eniyum puranathila kadha parayoo
നല്ല അവതണം. ഇനിയും തുടരുക.ഞാൻ ഈ കഥ വായിച്ചിട്ടുള്ളത്ത
Thank you sir
Please subscriber and keep support ☺️☺️
Athupole thanne rajavu annathe kalathu arumillathe vazhiyoragalil kidakunnavarkai oru anadha madhiram panithirunnu. Athu ennu valiya oru orphanage kudi anu. Avideyanu njn kazhinja 12-13varshagalai ninnu padi che. Athukondu thanne njnaum 6 classumuthal ragavinte photoye noki pranayichirunnu
നല്ല അവതരണം... Keep going with these type of incidents
Maha Rajavu appolanu marichu poyathu ?
Good Presention ❤️
Kannukal niranjozhukunnu,feeling so sad..
ചില കഥകൾ അങ്ങനെ anu സത്യം anegil എന്നും ഓർത്തിരികും അവിടെ അണ് ഒന്നിക്കാൻ patiyillengilum ചില പ്രണയങ്ങൾ എന്നൂം മനോഹരം ആകുന്നത്
Ponnu Thampuran was embodiment of all Godly virtues 🙏
Annu Sree Chithira Thirunaal mahaaraajaavine pranayikkaatha penkuttikal undaavilla ennu ente ammomma paranju kettittundu !! Rajaavu kuthirappurathu varumbol ammommayokke kannedukkathe nokki ninnittundu polum 🙏🙏 athrakku sundsran aayirunnu adheham 🧡🙏🙏
YES, MY GRANDMOTHER ALSO SAID LIKE THAT. MY GRANDFATHER AND MAHARAJA WERE OF SAME AGE
Thanks for these informations
കൊള്ളാം നല്ല അവതരണം
ശ്രീപത്മനാഭാ :...ശരണം
Sundari Cellamma appolanu marichu poyathu ?
Aaranu adyam mariche rajavo chellammayo
Ethil parayunna school il anu njn padichathu. Fort girls mission. Annathe kalathu missionary mathama evide vanna samayam penkuttilkai oru vidhyalayam thudagan ragavinodu anuvadham vagiyirunnu. Athanu chellama padicha school. Avide njn 10th vare padichu. Vadake nada
വെറുതെ ആണ് പ്രണയം ആത്മാർത്ഥവും തീവ്രവും എങ്കിൽ അത് മറുവശത്തെ വെക്തി അറിഞ്ഞിരിക്കും. അദ്ദേഹം അത് മനഃപൂർവം അറിഞ്ഞില്ലെന്നോ മറ്റുള്ളവരുടെ മുന്നിൽ രാജാവ് ആയതിനാൽ ചെയ്യണ്ടി വന്നു പോയതാവും
Maharaja did not want to get married. He was totally devoted to sripadmanabhaswami.Many ladies may have infatuation towards the king.This lady may be one of them.This is not King 's fault.
Mam,
The main reason is that HH Padmanabha Dasa Sri Chithita Thirunal Balarama is a true devotee of Lord Padmanabha and he is a 1000% Dasa of Lord Padmanabha Swamy and he has lot of Love, Dedication and trust towards Lord Padmanabhaswamy and his parajas.
Sundari Chellama fall in love with him may be but HH Padmanabha Dasa Sree Chithira Thirunal Balarama Varma was in love with Lord Padmanabha Swamy and his prajas.
Thank you so much for share the informations..
Its all are priceless history
And keep support me☺️☺️
Well said
ഞാൻ ടീച്ചറിനെ കണ്ടിട്ടുണ്ട്.. അവർ പിന്നീട് ഭ്രാന്ത് പിടിച്ചു മണക്കാട് ബസ്സ്റ്റോപ്പിൽ ഇരിക്കുവായിരുന്നു... അവർ എപ്പോഴും പറയുന്ന ഒരു കാര്യം ഉണ്ടായിരുന്നു.. "ഭാവന കൂടും തോറും ഭാവി പാഴാകും "ഇത് ആവർത്തിച്ചു പറഞ്ഞു കൊണ്ട് കിഴക്കേ കോട്ടയിൽ ഇരിക്കുന്നതും ഈ അർത്ഥവത്തായ വാക്കുകൾ ഇന്നും ഞാൻ ഓർമിക്കുന്നു.. പിന്നെ രാജാവ് കല്യാണം കഴിക്കാത്തത് അദ്ദേഹം പദ്മനാഭ ദാസൻ ആയതുകൊണ്ടാണ്.. ആ ജീവിതം അദ്ദേഹം പദ്മനാഭന്റെ തിരുനടയിൽ അർപ്പണം ചെയ്തതാണ്.. ലൗകിക ജീവിതം ആഗ്രഹിച്ചിട്ടില്ല..
Chayakada swantamayittullapol kattan kudikumoo?cabara yuda keraleeya patipanu mohiniyattam....
ചെല്ലമ്മ യുടെ ഒറിജിനൽ ഫോട്ടോ എവിടുന്നെങ്കിലും കാണാൻ സാധിക്കുമോ??
@@shibugeorge1541 enthonnado😏😏😏
@@utharath9498 He wrote about himself. He thinks that all people are like him. Just ignore these fellows who made negative comments
In an article I read, it was mentioned that she never got married
Thank you dear for your valuable comment.
Please subscriber and keep support ❤️
No just in other video I read she was married and got separated she had a daughter named padmam, wish to know more about her
Njan ee story kettitunde grandmother paranju thanittunde njangal tvm kara ,temple veedinadutha
☺️☺️☺️
Thank you da for your comment.
Keep support 😍😍
Please inform when Chellamma teacher died?I mean which year?
Even my mom who is 75 now had said this story, my mom had seen her since chellama avargal belonged to South trivandrum, and my mom in her schooldays had seen her walking to trivandrum from South trivandrum. My mom describes she was fair and slim and tall, Infact when my mom saw her, she was old enough
Pavam chellamma🙏
Nice presentation 👌🏻👌🏻👌🏻👌🏻
Thamburanod thonunna oru respect um lovum paranjariyikkan pattanilla😍😍😍
Good presentation
10:09 ഏതു സിനിമ യിലെ actress ആണു Arkkennkilum അറിയോ, വേറെയും വീഡിയോ യിലും kandittundu
ഈ പറയുന്ന ടീച്ചർ കാർത്തിക തിരുന്നാൾ ഹയർ സെക്കന്ററി സ്കൂൾ എന്ന് എന്നറിയപ്പെടുന്ന മണക്കാട് സ്കൂളിൽ ആണ് പഠിപ്പിച്ചിരുന്നത്... അവർ ശേഷം ഒരു ഭ്രാന്തിയെ പോലെ പത്മനാഭ ക്ഷേത്രത്തിന്റെ പരിസരങ്ങളിൽ കാലം കഴിച്ചു എന്നത് പറഞ്ഞു കേട്ട കഥ. എന്തായാലും ആ സ്കൂളിൽ പഠിക്കാൻ പറ്റിയ ഒരു വിദ്യാർത്ഥി ആണ് ഞാൻ.
ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഞങ്ങളുടെ സ്കൂൾ മാഗസിനിൽ ഈ കഥ ഒരു ടീച്ചർ എഴുതിയിട്ടുണ്ടായിരുന്നു, 1997-ൽ
Avar padipicha vadake nada yile school anu fort girls mission. Avideya njan padi che🥰
Kashtamayi. Avar padmanabhan e premichirunnengil avar mukthi kittumayirunnu.Aandalineppole. kevalam manushyane premichu. Vidhi
So. Very good. 👑. King
Ée kadha kettittund
നല്ലൊരു രാജ ഭരണം കാഴ്ച വച്ച അദ്ദേഹത്തെ പോലുള്ള ഒരാള് ഇതു പോലത്തെ വട്ടു പെണ്ണിനെ ശ്രെദ്ധിക്കാത്തത് തന്നെ ഭാഗ്യം
ശ്രദ്ധിച്ചിട്ടുണ്ടാവണംbut..അദ്ദേഹത്തിനു ഭരണത്തിൽആയിരിക്കും ശ്രദ്ധ.അതുകൊണ്ടായിരുക്കാം വിവാഹം ചെയ്യാത്തത്.അദ്ദേഹം കർത്തവ്യം ബോധം ഉള്ളത് കൊണ്ടാണ് ഇപ്പോൾ ചില കാര്യങ്ങൾ നമുക്ക് നടന്നു കിട്ടിയത് 👍
V handsome king.
super akka
നന്നായി present ചെയ്തു എനിക്കിഷ്ടപ്പെട്ടു 😘😘🥰🥰🥰🥰
Thank you
10:09 ഇൽ കാണുന്നത് ഒറിജിനൽ ഫോട്ടോ ആണോ ചെല്ലമ്മയുടെ???
SHREE CHITHIRA THIRUNAL SHOULD HAVE MARRIED AND HAD A FAMILY OF HIS OWN INSTEAD OF BEING JUST AN UNCLE AND GRAND UNCLE TO HIS NEICES & NEPHEWS AND GRAND NEICES & GRAND NEPHEWS.
It's individual choice, may be he presferred living single life and so never cared who loved him or who craved for him
No it was not individual choice The of ruling king of Travancore was not allowed to marry A precedence set by Marthanda Varma
@@radhikabalambika8112 Except Marthanda Varma and Chitira Tirunal Balarama Varma, all other travancore kings married Nair ladies called Ammachis
എൻ്റെ അമ്മുമ്മ പറഞ്ഞു കേട്ടിട്ടുണ്ട് അദേഹത്തിൻ്റെ വാഹന വ്യൂഹ തെ വഴിയോരത്ത് കാത്തിരുന്ന കഥ
സ്വർണ്ണചെല്ലമ്മ എന്ന വിളിപ്പേരുള്ള ഇവർ പലപ്പോഴായി പത്മതീർത്ഥകരയിലും പടിഞാറേ നടയിലുമായി അലഞ് നടക്കുന്നത് കണ്ടിട്ടുണ്ട്
Xelet thanks
Njanum ippo ithe avasthayil aanu..one side love eppolum dhurantham sammaanikkunnu.engane over come cheyyanam ennath ariyilla.😓😓
വെറും വിഡ്ഢിത്തരം. ജീവിതം ഒന്നേയുള്ളു. മാതാപിതാക്കൾ കണ്ടുപിടിച്ചു തരുന്ന തുണയുമായി സന്തോഷത്തോടെ ജീവിക്കുക
Love yourself
Dnt spoil ur life dear
Enikkum undayirunnu.Cheriyoru ishtam okke prakadippichirunnu.Pinne avanekkalum cash team aya oru pennine valacheduthu. Ivarude okke pirake poya jeevitham pokum😢
My mother is also a teacher at the same period at Attakulagara central school . Avarku oru makal undu, epolzum jeevanode Trivandrum thu undu, why you are not not thinking about the daughter's feelings.
Tvm cityile pazhaya thalamurayku ariyavunna kadha
Nalla presentation❤️
Thank you dear
Keep supporting❤️❤️
ഈ സുന്ദരി ചെല്ലമ്മ ടീച്ചറിനെ ഞാൻ എന്റെ കുട്ടിക്കാലത്ത് മിക്കവാറും കാണുമായിരുന്നു എന്നെ എന്റെ അമ്മ പത്മ തീർത്ഥത്തിൽ കുളിക്കാൻ കൊണ്ടുപോകുമ്പോൾ അവിടെ ഇരുന്ന് ഈ സുന്ദരി പറയും എന്റെ രാജാവ് ഇപ്പോൾ വരും എന്നു പറയും അങ്ങനെ ഞങ്ങൾ എപ്പോഴും കാണുമായിരുന്നു
Paavam
Which year?
Rajave ariyathirikumo
Very well
ക്ഷേത്രനടയിൽ വച്ച് അവരെ കണ്ടിട്ടുണ്ടുr
Anthu kondu Rajavu Marriage Kazhikkamal erunthe
👌🏻👌🏻👌🏻
ഞാൻ രാജാവിനെ കണ്ടിട്ടുണ്ട്
Super 👍👍
ഇത്രയും കാലം ഒരു പെൺകുട്ടി പ്രണയിച്ചിട്ടും രാജാവ് അറിഞ്ഞില്ലെങ്കിൽ അത് ശരിയായില്ല. പ്രണയത്തിന് സ്ഥാനമാനങ്ങളോ സാമ്പത്തിക മാനദണ്ഡമോ ഇല്ല.
ഒരു രാജാവിന് യോജിച്ച ബന്ധമാകണ്ടേ. പക്ഷെ പണ്ട് അമ്മച്ചി വീട് എന്ന് പറയുന്ന ഒരു സംഭവം ഉണ്ടല്ലോ. രാജാവിന് വേണമെങ്കിൽ അവരെ അതുപോലെ സ്വീകരി ക്കa മായിരുന്നുവല്ലോ.
വിവാഹം പോലും വേണ്ടാന്നു വച്ചു സന്യാസിയെ പോലെ ജീവിച്ച മഹാരാജാവിനു അതിന്റെ ആവിശ്യം ഒന്നും ഇല്ല
ഇതിന് പ്രേമം എന്നല്ല വട്ട് എന്നാണ് പറയുക
മലയാളികളുടെ കാര്യത്തിൽ ഇത് സത്യമാണ് 💯👍ആരാണ് ഇന്നത്തെ കാലത്തു ഒരാളെ മാത്രം സ്നേഹിക്കാൻ നില്കുന്നത്.
ആത്മാർത്ഥ സ്നേഹം ഇന്ന് ഇല്ല ഒരാൾ പോയാൽ മറ്റൊരാൾ 👍
നിങ്ങൾ ആദ്യം വ്യക്തമായി പറയൂ റൂമിന്റെ എക്കോ ഉണ്ടെന്ന് തോനുന്നു ഈ വീഡിയോ നിങ്ങൾ കേട്ടില്ലേ madam
എന്തുകൊണ്ട് രാജാവ് അവിവാഹിതനായി കഴ്ഞ്ഞു ?
കാര്യം അറിയാമോ?
ബ്രഹ്മചര്യം
@@shafeeqhusain7935patanabha dasan airunu adheham
True love story
Ingane ulla avasarangilanu nammal vidhi ennoke parayunnath. Ark venamengilum areyum pranayikam. Pakshe athellam marriage il avasanikillallo. Maharaja chithira thirunal is not a common man he is above common man's thinking. Namuk chuttumulla alukalum ithinoru karanamakam. Maharajavine onnu kanan polum kitarilla ennathanu reality. Then how can he fall love with her.
*ചെല്ലമ്മ രാജാവിനെ പ്രണയിച്ചത് എല്ലാരും എങ്ങനെയാണ് അറിഞ്ഞത്*അത് പറഞ്ഞില്ലല്ലോ 🤔
നമ്മുടെ നാട്ടുകാർ അല്ലേ, ഇപ്പോ അറിഞ്ഞെന്നു ചോദിച്ച മതി 😂
@@nandu854 🤣🤣🤣
@@nandu854 😆😆😆😆😆😆😆
കത്തുകൾ എഴുതിയിരുന്നു പക്ഷെ രാജാവിന് കിട്ടിയില്ല അത് ഭ്രാന്ത് ആയി കണ്ടു ആരേലും കീറി കളഞ്ഞു കാണും
❤️
ഇന്നായിരുന്നെങ്കിൽ ലൈക് അടിച്ചു അറിയിക്കാമായിരുന്നു
നീലത്തിമികലവും കുരുവിയും പ്രണയിച്ചതുപോല്ലേ....
Atheppo dear
😭😭😭😭😭👍
😘👍🌹🙏
കല്യണം കഴിച്ചോ എന്നത് കേട്ടിട്ട് ഇല്ല
മോളെ അവരെ ഞാൻ കണ്ടിട്ടും കേട്ടിട്ടും undu
👑👑👑♥♥♥🙏🙏🙏♥♥♥✳✳✳
Raajaavu sammanam kodutha neryathu thanikku kittiya "pudava" aanennu karuthunnavar aarum bhoomiyil undaakilla !! Sammanathe sammanam aayi kaananam..... samachithatha illathavarkku enthum karuthaamallo !!
Chellammayude jeevitham pole raja kudumbavum nashichu😨
വിവാഹം kazhinjathayi പറയുന്നില്ല, വേറെ വിവാഹം kazhinjittilla
Vayyaatta pattie kyalla kararuthu
Asimov
Avatharana. Valarie mosam
Yes
Chumma thallalla
Pavam
Chittiraa thonniyil akara pookan..
Attidamo pennaiee...
Baby. Katha
"Maharaja" ?
What "Maharaja" ?
What is the need to still refer to these past despots as "Rajas" or "Ranis" ?
The Travancore despots, in particular, were more barbarian and tyrannic than all other "Rajas", "Nawabs" and the British rulers of their time.
They presided over the worst forms of exploitation of the depressed classes that made even the American slavery of blacks look benign !
Plus, they looted the commoners in a large number of ways (it is recorded that there were 108 kinds of taxes on commoners who were not "brahmins") ! The story of Nangeli and her unique way of protesting against the "breast tax" is legendary.
The British allowed these barbarians to continue ruling and looting common subjects in return for a fat share of the loot !
Before the British arrived, these barbarians and the Pandyas and Cholas (besides numerous smaller "kingdoms" inside Kerala) frequently engaged in mutual warfare (again using the very same commoners they oppressed as soldiers) to loot from each other !
It took a long series of popular revolts led by reformers (starting from the mid 19th century) such as Chattambi swamikal, Iyyankali, Sree Narayana Guru, VT Bhattathirippad and above all by the fledgling Communist Party of India to bring this sheer barbarism to an end.
Sir, Being a Communist slave you may not be interested with " Maharaja", "Raja" etc...Then simply don't use it.
Kindly don't interfere in others freedom.
There are still people like me who respect the Royals and please don't hurt our feelings.
Its a request!
@@nandagopan3563 You remain a slave of the barbarian erstwhile kings and queens, I am not telling you not to.
And keep your nose off my posts if you do not want to hear someone call those "kings" and "queens" out for what they were.
@@nandagopan3563 Yes, these communist slaves are making this type of comments. Anyway Maharajas of Travancore were very humble and followed a simple lifestyle not like present day "Pinarayi Maharaja ".Nowadays these commis insulting our erstwhile kings and our past.who cares them.
@@jayalakshmybhaskar9114
Yes, you go to those "Rajas" and "Ranis" and request them to bring back "Mulakaram", "Thalakaram", "Meesakaram", etc and go around without covering your breasts as those "Rajas" and "Ranis" forced common women to do !
Also give back whatever land you have to the hangers on of the "Rajas" called "Janmis" and start living in poverty.
Who is asking you not to do so ?
@@sibbymathews6759 Mind your business, you anthem kammi. Get lost
Yenna oru nunakadha yadaauvve 🤣🤣🤣🤣🤣
Very good presentation
Nice presentation