Misse ..ഞാനൊരു വീട്ടമ്മയാണ്.ആദ്യമായാണ് PSC പഠിച്ചു തുടങ്ങിയത്.LDC Ekm exam നു മിസ്സിൻ്റെ ക്ലാസുകൾ വളരെ ഉപകാരപ്പെട്ടു . എടുത്ത് പറഞ്ഞ വനിത ആനപാപ്പാൻ ചോദ്യം വന്നിരുന്നു. അതുപോലെ പലതും മിസ്സ് കോഡ് വച്ച് പഠിപ്പിച്ച ചോദ്യങ്ങൾ എനിക്ക് ചെയ്യാൻ സാധിച്ചു. ആദ്യമായി എഴുതിയ എക്സാമിന് 50 ചോദ്യങ്ങൾ ശരിയാക്കാൻ സാധിച്ചു. വരുന്ന പരീക്ഷകൾക്ക് ഞാൻ മിസ്സിൻ്റെ ക്ലാസ്സുകൾ ആണ് പഠിക്കുന്നത്. Thank you so much ......❤
Misse, സുഖമില്ലാഴ്മ മാറിയോ.. സുഖമായോ misse.. Miss ഒന്നുകൊണ്ടും വിഷമിക്കണ്ടാട്ടോ ഞങ്ങളെല്ലാരും മിസ്സിന്റെ കൂടെയുണ്ട്... 🥰.. മിസ്സിന്റെ ക്ലാസ്സ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ്... 🥰.. എന്നും മിസ്സിനോട് ഒത്തിരി സ്നേഹം മാത്രം... 🥰🥰.. എന്നും എന്റെ പ്രാർത്ഥനയും ഉണ്ടാകും.. Misse..😊😊😊😊😊🥰🥰🥰🥰
കോഡ് വേണം മിസ്സ് പഠിക്കാൻ വേണ്ടി എങ്ങനെ വേണമെങ്കിലും കോഡ് വെക്കം അതിലുടെ കിട്ടുന്ന ഓരോ മാർക്കും വിലപ്പെട്ടതാണ് മിസ്സ് എന്തായാലും കോഡ് പറഞ്ഞോളൂ ഇഷ്ടം ഇല്ലാത്തവർ കാണേണ്ട
Miss 2023 January to June vare ulla current affairs thannro.ithinu mumb itta current affairs bakki.pls .athil itta current affairs pakuthiyolam ippo kazhinja examukalil chodhichu.thanks ippo kazhinja LDC Kum chodhyam undayirunnu.pls misse bakki ittu tharo.pls
Misse class super aanu. Miss parayunna code nalla usefull aanu. Padikkumbol ippol njan code undakkiyum, connect cheythumanu padikkunnath. Orkkan valare eluppanippol e tricks.... Class edukkunna feelin, combine study feel okke miss nte class il kittunnund.... Chila classes 3 days paranju, pending kanunnunnu.. Athu ldc kku munpu theeerthu tharane misse..... ❤
മിസ്സ് ആരെയും മൈൻഡ് ചെയ്യണ്ട മിസ്സ് കോഡ് വെച്ചു പഠിപ്പിക്കണം. മിസ്സ് ന്റെ ക്ലാസ്സ് ഒരു വെട്ടം കേട്ടാൽ മതി അത് പഠിച്ചു കഴിഞ്ഞു. അതുകൊണ്ട് മിസ്സ് കോഡ് പറയുന്നത് നിർത്തരുത്. ഞങ്ങളെ പോലെ ഒരുപാട് പേര് മിസ്സ് ന്റെ കോഡ് ക്ലാസ്സ് ന് വേണ്ടി waiting ആണ്
Missee computer skip cheytatayirunn.. Missnte class kettapozha atu padikan time matti vach padich tudagiyee...Ldc exam nu munne computer nte class complete cheyt tarane🙏🏻 missnte class orupaad ishtamanu😍
Misse ..ഞാനൊരു വീട്ടമ്മയാണ്.ആദ്യമായാണ് PSC പഠിച്ചു തുടങ്ങിയത്.LDC Ekm exam നു മിസ്സിൻ്റെ ക്ലാസുകൾ വളരെ ഉപകാരപ്പെട്ടു . എടുത്ത് പറഞ്ഞ വനിത ആനപാപ്പാൻ ചോദ്യം വന്നിരുന്നു. അതുപോലെ പലതും മിസ്സ് കോഡ് വച്ച് പഠിപ്പിച്ച ചോദ്യങ്ങൾ എനിക്ക് ചെയ്യാൻ സാധിച്ചു. ആദ്യമായി എഴുതിയ എക്സാമിന് 50 ചോദ്യങ്ങൾ ശരിയാക്കാൻ സാധിച്ചു. വരുന്ന പരീക്ഷകൾക്ക് ഞാൻ മിസ്സിൻ്റെ ക്ലാസ്സുകൾ ആണ് പഠിക്കുന്നത്. Thank you so much ......❤
Thank you dear 🥰👍
Thank you soooo much ❤️
🔥🔥🔥🔥🔥
❤️❤️❤️❤️
Thank you Mam❤❤❤❤
❤️❤️❤️
സൂപ്പർ മിസ്സ്
❤️❤️❤️
Code venam 💝🎉🎉🎉😊
മിസ്സ് ബാക്കി കമ്പ്യൂട്ടർ ക്ലാസ്സ് എടുത്തു തരണേ....❤❤
Haa.. ഉടൻ upload ചെയ്യാം 👍❤️
സൂപ്പർ 🎉🎉
Miss inte class kett an epo studies munnot pokune ❤❤
🥰❤️
Misse nalla clzanu, positive aayittu edukunnavar mathram kanatte
😊❤️❤️❤️❤️
കറന്റ് affairs ഇനിയും ക്ലാസ്സ് വേണം മാഡം 👍🏼
ക്ലാസ്സ് കാണുന്ന എല്ലാവരും subscriber and like ചയ്തു miss നെ support ചെയ്യൂ 🙏🏼🙏🏼
Miss ക്ലാസ്സ് continue ചെയ്യണം.
മിസ്സേ പുതിയ ക്ലാസ്സ് തരു please
Thank you so much ❤❤
ഇനിയും വേണം മിസ്സ്
Sure 👍❤️
Code venam Miss❤
Physics baaki class um biology baakki class um August 17 nu munne idane Mam. 😢❤
Maximum ശ്രെമിക്കാം dear... 👍❤️
Baki class vegm idooo
Misse, സുഖമില്ലാഴ്മ മാറിയോ.. സുഖമായോ misse.. Miss ഒന്നുകൊണ്ടും വിഷമിക്കണ്ടാട്ടോ ഞങ്ങളെല്ലാരും മിസ്സിന്റെ കൂടെയുണ്ട്... 🥰.. മിസ്സിന്റെ ക്ലാസ്സ് എനിക്ക് ഒരുപാടൊരുപാട് ഇഷ്ടമാണ്... 🥰.. എന്നും മിസ്സിനോട് ഒത്തിരി സ്നേഹം മാത്രം... 🥰🥰.. എന്നും എന്റെ പ്രാർത്ഥനയും ഉണ്ടാകും.. Misse..😊😊😊😊😊🥰🥰🥰🥰
ഇല്ല dear... വിഷമം ഒന്നും ഇല്ല. സന്തോഷം മാത്രമേയുള്ളൂ... 🥰🫂
നല്ല ക്ലാസ്സ് 👍🏼
Super class anu miss....code ഇനിയും പറയണം
Missnte code ullath orma nilkkunund iniyum venam CA
Miss egane repeat cheythu parayunod pettanu padikkan pattund 😊❤
കോഡ് വേണം മിസ്സ് പഠിക്കാൻ വേണ്ടി എങ്ങനെ വേണമെങ്കിലും കോഡ് വെക്കം അതിലുടെ കിട്ടുന്ന ഓരോ മാർക്കും വിലപ്പെട്ടതാണ് മിസ്സ് എന്തായാലും കോഡ് പറഞ്ഞോളൂ ഇഷ്ടം ഇല്ലാത്തവർ കാണേണ്ട
മിസ്സേ pls IT വേഗം idavo❤
Haa dear.. നാളെ ഇടാം 👍❤️
കോഡ് വേണം വിഷമിക്കുന്നവർ കുറച്ചു കരഞ്ഞാൽ മാറിക്കോളും 😂
Ca bakki class ee week thanne idumo😢
👍👍👍
നന്നായിട്ട് മനസ്സിലായി misse class .🎉😊onnum parayanilla ❤❤ഒരുപാട് ഇഷ്ടമുള്ള ക്ലാസ്🙏🙏
Thank you dear 🥰❤️
Adipoli class misse oru vattam kettaal padichu kazhinjathupole aan🥰🥰
Computer part 3 edu misse
Misse physics, biology m baki revision koodi cheyo
Ithvare science subjects padichit illa atha😞❤️
Exam എന്നാണ് dear???
@@DeepthiBinmanohar-ke4lxAug 31 naa misse❤️☺️
ക്ലാസ്സ് എല്ലാം സൂപ്പർ
Ethu codum angeekarikkan njangal thayyar😊
Miss physics bakki cheyyamo
👍👍
🙏 code venam🔥🔥🔥
Miss kalipp 😉🫡
😀 ഇല്ലാട്ടോ.... കലിപ്പൊന്നും അല്ല ❤️
@@DeepthiBinmanohar-ke4lx 😁
Misse puthiya subscriber aan
Welcome to our family 🫂
Super codes...
🥰❤️
Misse balance computer class upload cheyane 🙏🏻
Ee code ne mathram noki vimarsikunnavar padikan vendi varunnavar aavilla..avark matu aim endelum undavum..so leave it..joli kittanam ennullavar exam hallil engine orthedukam enu mathre chindiku...so .code nirtharuth ...ithu pole continue cheyyaneee ...❤❤❤
Misse
It classan missinte aadyam kanda class. It enganeyum thalayil ketatha enik aa vdio valere use ful aayi. Ipo missinte athinte mumpethe classoke kandu theerkuvaa. Hystory👍❤️
Thank you dear 🥰❤️
ക്ലാസ്സ് വളരെ നല്ലതാണ്
Misse iniyum venam class valiya upakaramakum
Sure dear 👍❤️
Code useful anu mam❤
കമ്പ്യൂട്ടർ ബാക്കി ക്ലാസ് വേഗം തരണേ മിസ്സ്
Haa.. നാളെ തന്നെ ചെയ്യാം 👍❤️
@@DeepthiBinmanohar-ke4lx ❤️❤️
Pdf undo mam. Ipo kettu pinne vayikkalo ❤
CA ഒരു play ലിസ്റ്റ് ആക്കാമോ മിസ്സ്
Haa... CA quick revision ഒരു playlist ആക്കാം 👍❤️
good class ... inium class cheyyanam
Waiting for more classes.super class❤❤❤
Miss 8/17 ne munnbe Computer class theerkumo. .pls
Miss 2023 January to June vare ulla current affairs thannro.ithinu mumb itta current affairs bakki.pls .athil itta current affairs pakuthiyolam ippo kazhinja examukalil chodhichu.thanks ippo kazhinja LDC Kum chodhyam undayirunnu.pls misse bakki ittu tharo.pls
👍
ആദ്യം ജൂലൈ 2023 - june 2024 പഠിക്കാം. പറ്റുന്ന പോലെ maximum എടുത്തു തരാം 👍❤️
Misse class super aanu. Miss parayunna code nalla usefull aanu. Padikkumbol ippol njan code undakkiyum, connect cheythumanu padikkunnath. Orkkan valare eluppanippol e tricks....
Class edukkunna feelin, combine study feel okke miss nte class il kittunnund....
Chila classes 3 days paranju, pending kanunnunnu.. Athu ldc kku munpu theeerthu tharane misse..... ❤
Thank you teacher❤❤❤❤❤❤❤
മിസ്സ് ആരെയും മൈൻഡ് ചെയ്യണ്ട മിസ്സ് കോഡ് വെച്ചു പഠിപ്പിക്കണം.
മിസ്സ് ന്റെ ക്ലാസ്സ് ഒരു വെട്ടം കേട്ടാൽ മതി അത് പഠിച്ചു കഴിഞ്ഞു.
അതുകൊണ്ട് മിസ്സ് കോഡ് പറയുന്നത് നിർത്തരുത്. ഞങ്ങളെ പോലെ ഒരുപാട് പേര് മിസ്സ് ന്റെ കോഡ് ക്ലാസ്സ് ന് വേണ്ടി waiting ആണ്
Misse mis pwoliyaaa
ബഡ്ജറ്റ് ന്റെ ഒരു ക്ലാസ്സ് കൂടി എടുക്കാമോ മിസ്സേ.. ഒന്നും മനസിലാകുന്നില്ല പ്ലീസ് .. 🙏🙏🙏
Missee evidarnnu🥺🥺
Mam codine oru kuzhappavum ella very useful
Code nallathanu.. very useful maam..❤
Miss code venam... Class ellam valare helpful ane... Oro classinum vendi waiting anee❤
Thank you dear 😊❤️
👍🏻👍🏻class expecting more
Ith pazhaya pole continue cheythal mathi. Code okke venam. Ennale enthelum oke kitoo. Code vendathavar skip cheyyatte.
Btb ea current affairs revision ethra class koode undaavum ? (Patana pole petennu theerkane 🙈)
Very useful Mam❤
Miss ഇതിന്റെ pdf telegram grpl ഇടാമോ?
Super miss🔥. Thank you very much🙏🥰. Don't worry miss. We all are with u.
Go ahead madam. Ur class is really helpful for us🙏🔥🥰❤️
Thank you dear 🥰❤️
Misse Oct LDC current affairs etra month vare padikanm?
Aug വരെ നോക്കണം 👍
Thank you miss ♥️🥰
Miss nte class orupad useful anu.. revision missnte class ne depend cheythanu pokunne .🔥🔥🔥
Missee computer ന്റെ current affairs related ആയിട്ടുള്ള ഒരു ക്ലാസ്സ് ചെയ്യോ. ഇപ്പൊ അങ്ങനെ കുറെ question കാണുന്നുണ്ട്
മിസ്സേ biology and physics complete ആക്കുമോ please ❤
Biology class 2 ennam alle?
2 class ഇട്ടിട്ടുള്ളു.. 1 class കൂടി ഇടാനുണ്ട്
❤❤
Nalla class freeyaakumbhozokke class kettirikkum. Kure kelkkumbo padikkum
Misse eee pdf group il idumo
ഇടാം 👍
Miss ithinte pdf onnu share cheyyo telegramil
Code വേണം 👍👍
Mam ഇതിന്റെ pdf കിട്ടുമോ
Deepthi chechi. Ipo egne und. .. enik chechide class nalla ishtanu❤ . Chechy supradana niyamanagal edukuoooo
Miss nte class orupadu ishttamanu thank you💜💜💜
Thank you dear 🥰❤️
Very useful thank you madam
Thankuuu
Ithvarii. Sheriya kollilla😅
Thanks 🎉🎉🎉🎉
പ്രകാശ്
Miss കോഡ് വേണം,
👍❤️❤️
Miss lgs nte ടോപ്പിക്ക് wise cheyyumo
Code class venam misse...nangal ath depend cheythalle erikkane...vnndathavar skip cheyttte...ath avarde choice alle...pinne paid classilum ethupole codes thararund...ath standard nokkiyalla... connect aavan enth venelum namukk use cheyyam ☺️☺️
❤️❤️❤️
Miss high court oa k venda class start cheyyamo
Pdf തരുമോ mam
Code venam miss
Ith 2023 alle miss .. appo playlist akkamo
Missee computer skip cheytatayirunn.. Missnte class kettapozha atu padikan time matti vach padich tudagiyee...Ldc exam nu munne computer nte class complete cheyt tarane🙏🏻 missnte class orupaad ishtamanu😍
Cheyyam dear 👍❤️
Cheyyane miss
Njanum thanne
Thanks
മിസ്സിന്റെ കോഡാണ് കോഡ് 🥰👌💯
എന്തായാലും ഓർമ്മയിൽ വരും
വരട്ടെ ഓരോ മാർക്കും കളയാതെ കൈപിടിയിൽ ഒതുക്കാൻ കഴിയട്ടെ 🤲🙏
🔥🔥🔥🔥
❤
Thank you miss ♥️🥰
Miss nte class orupad useful anu.. revision missnte class ne depend cheythanu pokunne .🔥🔥🔥
❤❤❤❤❤❤
🥰❤️
❤