മെഡിസെപ്പില്‍ പൊളിച്ചെഴുത്ത്; നടപടി വ്യാപക പരാതിയെ തുടര്‍ന്ന് | MEDISEP

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 47

  • @hasiludeenazhicode4151
    @hasiludeenazhicode4151 3 หลายเดือนก่อน +60

    താല്പര്യം ഉള്ളവർക്ക് മാത്രം മെഡിസിപ്പിൽ ചേരാൻ അവസരം നൽകിയാൽ നന്നായിരുന്നു..

  • @josephpt7286
    @josephpt7286 3 หลายเดือนก่อน +32

    ഇത് ജീവനക്കാരുടെയും പെൻഷൻ കാരും ടെയും പോക്കറ്റിൽ നിന്നും നിയമ പിൻബലത്തോടെ പിടിച്ചുപറിക്കാനുള്ള തന്ത്രം.എഴുപത് വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും, പദ്ധതിയിൽ തുടരാൻ താല്പര്യം ഇല്ലാത്തവർക്കും, പിൻമാറ്റത്തിന് ഓപ്ഷൻ എങ്കിലും നല്കണം.

  • @sreerag8050
    @sreerag8050 3 หลายเดือนก่อน +20

    എൻ്റെ അനുഭവം പറയാം... കാസർഗോഡ് ജില്ലയിൽ നല്ല ആശുപത്രി ഇല്ല എന്നുള്ളത് എല്ലാവർക്കും അറിയാം... അത് ഇനി എത്ര കൊല്ലം കഴിഞ്ഞാലും സര്ക്കാര് അതിന് വേണ്ടി ഒന്നും ചെയ്യില്ല എന്നും അറിയാം.... എന്നാല് atleast medisep ൽ മംഗലാപുരത്ത് ഉള്ള കുറച്ച് അധികം ഹോസ്പിറ്റൽ ഇതിൽ അഡ് ചെയ്യാൻ എങ്കിലും സർകാർ ചെയ്യണം.... 😢😢😢 മംഗലാപുരത്തെ സ്വകാര്യ ആശുപത്രി യില് നിന്നാണ് ഇത് ഞാൻ ഇപ്പോൾ കമൻ്റ് ചെയ്യുന്നത്

  • @satheeshcs5665
    @satheeshcs5665 3 หลายเดือนก่อน +8

    നമ്മൾ സാധാരണ പോകുന്ന ഒരാശുപത്രിയിലും ഇത് സ്വീകരിക്കുന്നില്ല
    ഒരു ഉപകാരവുമില്ലാത്ത ഇൻഷുറൻസ്

  • @sreerag8050
    @sreerag8050 3 หลายเดือนก่อน +47

    ഒരു ഉപകാരവും ഇല്ലാത്ത ഇൻഷുറൻസ്... ആൾക്കാർക്ക് ഉപയോഗം കിട്ടുന്നില്ലെങ്കിൽ പിന്നെ എന്ത് കാര്യത്തിന് ആണ് ഇതൊക്കെ

    • @rebel8552
      @rebel8552 3 หลายเดือนก่อน +1

      അതെ. വെറും വേസ്റ്റ്

  • @patriot20236
    @patriot20236 3 หลายเดือนก่อน +25

    ഇത് വേണ്ട എന്ന് വയ്ക്കാനുള്ള അവകാശം ജീവനക്കാർക്ക് ഉണ്ടാകണം. ഇത് ഒരു ബാധ്യത ആണ്. വെറുതെ എന്തിനാ ഒരു പാഴ് ചെലവ്.

  • @mybakestory5929
    @mybakestory5929 3 หลายเดือนก่อน +25

    ഒരു പ്രയോജനവുമില്ലാതെ പ്രതിമാസം 500 രൂപ കളയാനായിട്ടുള്ള ഈ മെഡിസെപ്പ് ഒന്ന് അവസാനിച്ചു കിട്ടിയാൽ മതി

  • @revathys4894
    @revathys4894 3 หลายเดือนก่อน +6

    എന്തോ പണി വരുന്നുണ്ട് 😃. അല്ലെങ്കിൽ പിന്നെ എന്തെ ഇങ്ങനെ ഒരു തോന്നൽ 😃

  • @surendran1238
    @surendran1238 3 หลายเดือนก่อน +18

    അത് പൊളിച്ചെഴുത്തിൽ വല്ലതും "തടയു"മായിരിക്കും. അതുകൊണ്ടാണല്ലോ നമ്മുടെ പയേ "ആക്‌സിഡന്റ്" വെങ്കിട്ട രാമൻ അവിടെയുള്ളത്. "ഉപകാര സ്മരണ" അതാണല്ലോ ഭരണം..

    • @kainadys
      @kainadys 3 หลายเดือนก่อน +4

      Huge commission oppikkuvaan ulla cummies-inte paripadi alle....😂

    • @rebel8552
      @rebel8552 3 หลายเดือนก่อน +2

      തലപ്പത്തുള്ളത് ശ്രീറാം

  • @The-superheros.1939
    @The-superheros.1939 3 หลายเดือนก่อน +14

    പൊളിച്ചു എഴുതാൻ പറ്റിയ ആൾ 😅

    • @aamizz
      @aamizz 3 หลายเดือนก่อน

      Satyam

  • @shanayyan93
    @shanayyan93 3 หลายเดือนก่อน +14

    ഇടതു സർവീസ് സംഘടന ഒരു "മഹാസംഭവം "ഇതേ രീതിയിൽ UDF ആണു ഭരിക്കുന്നതെങ്കിലും സെക്രട്ടേറിയറ്റ് പൊളിച്ചടുക്കും.

  • @nidhin2608
    @nidhin2608 3 หลายเดือนก่อน +9

    DA തന്നത് തിരിച്ചുപിടിക്കാനുള്ള പരുപാടി 😢

  • @mumthasko2447
    @mumthasko2447 3 หลายเดือนก่อน +4

    ഒരു ഉപകാരവും ഇല്ലാത്ത പദ്ധതി.പ്രീമിയം അടവ്തുക കൂട്ടുന്ന ലക്ഷ്യം നടക്കും.മറ്റൊന്നും നടക്കാൻ പോവുന്നില്ല.

  • @niooboo4767
    @niooboo4767 3 หลายเดือนก่อน +1

    ഒരു ഉപകാരവുമില്ലാതെ പൈസ പിടിച്ചു വാങ്ങുന്ന സംഭവം

  • @abdulrahim3306
    @abdulrahim3306 3 หลายเดือนก่อน +2

    തൽക്കാലം വേറെ ആരെയെങ്കിലും അധ്യക്ഷനാക്ക്.
    ബഷീറിനെ മറന്നിട്ടില്ല.

  • @Vivekantony
    @Vivekantony 3 หลายเดือนก่อน +15

    Premium koottum.vere onnum pratheekshikkunnilla

    • @kainadys
      @kainadys 3 หลายเดือนก่อน +2

      Veendum huge commission cummies oppikkum.......😂

  • @rajendrant1451
    @rajendrant1451 3 หลายเดือนก่อน +1

    Jai hind Jai Bharat ❤

  • @thejatony6924
    @thejatony6924 3 หลายเดือนก่อน +7

    പ്രീമിയം തുക കൂട്ടും.

    • @nikhil86557
      @nikhil86557 3 หลายเดือนก่อน +1

      Ennit insurance kittunna thuka kurakkum

    • @rebel8552
      @rebel8552 3 หลายเดือนก่อน

      ഉറപ്പാണ്

  • @azeeznv805
    @azeeznv805 3 หลายเดือนก่อน +3

    പോസ്റ്റ്മോർട്ടം ഡെഡ് 😄

    • @sajeevk1714
      @sajeevk1714 3 หลายเดือนก่อน

      1000 രൂപ monthly പിടിച്ചാലും സാരമില്ല but എല്ലാ ഹോസ്പിറ്റലിൽ ലും മെഡിസപ്പ് കിട്ടണം

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 หลายเดือนก่อน +5

    ഞങ്ങൾക്ക് ഈ പദ്ധതി വേണ്ട

  • @DSVP123
    @DSVP123 3 หลายเดือนก่อน +1

    ലാസ്റ്റ് പ്രീമിയം തുക കൂടും... പിന്നെ ബാക്കി ഒക്കെ അതെ പോലെ നില നില്കും... അപ്പോഴും arrear adakanum paisa kooduthal adakanum nammude jeevitam baki🙏🏽

  •  3 หลายเดือนก่อน +4

    ഉടായിപ്പ്...

  • @lakshminarayanan7725
    @lakshminarayanan7725 3 หลายเดือนก่อน +1

    Aarkkum vendatha medisep avasyamullavar eduthal mathi

  • @bohithmadhavan5293
    @bohithmadhavan5293 3 หลายเดือนก่อน +3

    varsham 10000 rupaykk full pvt insurance labhikkum pinne enthinanu ee insurance sarkkar jolikkarkk adichelppikkunnath

  • @gopalakrishnanp6349
    @gopalakrishnanp6349 3 หลายเดือนก่อน +4

    തട്ടിപ്പ് തുടരാൻ പഠിക്കുന്നു

  • @jayantito8520
    @jayantito8520 3 หลายเดือนก่อน +1

    Adutha pattikkal

  • @jithinunnyonline3452
    @jithinunnyonline3452 3 หลายเดือนก่อน +1

    😂.

  • @sinoysivadasan5235
    @sinoysivadasan5235 3 หลายเดือนก่อน

    K insurance 😂😂😂
    Project of No1 keralam

  • @arun9659
    @arun9659 3 หลายเดือนก่อน

    Premium kootan aanenkil ithu ozhivakki aalkaar avaravarku avashyam ulla insurance edutholile... ithu salaryil ninnu compulsary cutum cheyanam anna athinula gunam ittu illa thanum

  • @emilsam4985
    @emilsam4985 3 หลายเดือนก่อน

    Ethu insurance anenkilum premium adakanam....

  • @Narayan35f4
    @Narayan35f4 3 หลายเดือนก่อน

    Medisep flop and thalpparyamullavar chernnal mathi allathavar cheranda