ഈ സാക്ഷ്യം പരീക്ഷകളെ അതിജീവിക്കാൻ നിങ്ങളെ സഹായിക്കും

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 563

  • @AnjanaI.s
    @AnjanaI.s หลายเดือนก่อน +2

    മാതാവേ ഇന്ന് ജർമൻ എക്സാം എഴുതിയതും എഴുതാൻ പോകുന്ന എന്റെ ഫ്രണ്ട് ഷാലേറ്റിനും ഇന്ന് എക്സാം എഴുതുന്ന എല്ലാ കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആമേൻ

  • @kiranbiju4337
    @kiranbiju4337 5 ปีที่แล้ว +109

    അമ്മേ മാതാവേ Thanks for my 98.16%marks in my plus two exam

    • @Malini-sp6tw
      @Malini-sp6tw 8 หลายเดือนก่อน

      Amma mathave enikum 97%thareme... Plus two

  • @Elizemary
    @Elizemary 10 หลายเดือนก่อน +3

    അമ്മേ മാതാവേ final year bsc nursing exam ന് പാസാകനുള്ള കൃപ നൽകണമേ🙏🏻

  • @Anjanaanju349
    @Anjanaanju349 9 หลายเดือนก่อน +3

    അമ്മേ മാതാവേ ,എൻ്റെ ഈശോ അപ്പേ..10 ഇല് full A + നൽകി എന്നെ സഹായിക്കണേ...അമ്മ തന്നെ എൻ്റെ paper നോക്കണേ..എന്നിൽ വിശ്വാസം ഉയർത്താനും,തെറ്റായ വഴിയിൽ പോകാതെ നോക്കണം അമ്മേ..

  • @sayoojsaji9622
    @sayoojsaji9622 ปีที่แล้ว +12

    അമ്മെ മാതാവേ ഇന്ന് എക്സാം GNM എഴുതാൻ പോകുന്ന എന്നെയും എന്റെ സുഹൃത്തുക്കളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷി ആയി ഞങ്ങളെ ഉയർത്തണമെ 🙏🙏

  • @sharonjose2538
    @sharonjose2538 ปีที่แล้ว +1

    പരിശുദ്ധ അമ്മേ മാതാവേ എന്റെ 3rd sem ന്റെ suply എഴുതിയ റിസൾട്ട്‌ ഈ week വരും. മാതാവേ enne അഹ് 4 സബ്ജെക്ട് നും pass ആക്കി തരണമേ. കൈ വിടല്ലേ അമ്മേ 🙏🏻കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻just pass എങ്കിലും ആക്കണമേ അമ്മേ 💕pass ആയാൽ മാത്രം ആണ് അമ്മേ ഇനി പഠിക്കാൻ പോകുന്ന കോഴ്സ് ന്റെ എക്സാം എഴുതാൻ pattuoluu. അമ്മേ enne ജെയിപ്പിക്കണമേ 🙏🏻🙏🏻🙏🏻ആമ്മേൻ 💕💕💕

  • @breezzz__gurl
    @breezzz__gurl ปีที่แล้ว +6

    അമ്മേ കൃപാസന മാതാവേ എനിക്കും എൻ്റെ സഹോദരങ്ങൾക്കും പഠിക്കാൻ ഉള്ള ബുദ്ധി നൽകണമേ🙏 പഠിക്കുന്ന എല്ലാം നന്നായി മനസ്സിലായി മറന്നു പോകാതെ പരീക്ഷയക്ക് എഴുതാൻ സഹായിക്കണമേ അമ്മേ 🙏🙏

  • @akhilaaugustin3420
    @akhilaaugustin3420 3 ปีที่แล้ว +29

    അമ്മേ പരിശുദ്ധ അമ്മേ ദൈവമതാവേ പരീക്ഷയിൽ ഭയമുള്ള എല്ലാ മക്കളേയും സമർപ്പീക്കൂന്നു അവർക്ക് വേണ്ടി തിരുക്കുമാരനോട് പ്രർത്ഥിക്കേണമേ ആവേ മരിയ 🙏🏻🙏🏻❤️❤️🙏🏻❤️🙏🏻🙏🏻❤️

    • @jincyjosejose7784
      @jincyjosejose7784 ปีที่แล้ว +1

      Enik otm padikan patunnila mathave sahaykne

    • @aleenasabu2541
      @aleenasabu2541 8 หลายเดือนก่อน

      Mathave inne prometric exam aanne ennem bittineyum njagalude kude exam ezhuthenna ellarum anugrahikanne amme

  • @Manu_George
    @Manu_George 10 หลายเดือนก่อน +1

    അമ്മ മാതാവേ നാളെ മോനുnum 10am ക്ലാസ്സിലെ കുട്ടികൾക്കും sslc പരീക്ഷ അഹ്നു മാതാവേ.100% മാർക്ക് നൽകി അവനേം എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മ മാതാവേ....❣️🙏

  • @aswathyaaruttan5561
    @aswathyaaruttan5561 3 ปีที่แล้ว

    Ente amma mathave ente yeshuappa enik thanna yella anugrahathinum orupadu nandhi ente njan cheytha yella thettukalum ennodu shemikane ente prardhana kelkane enne sahayikane enne kayvidaruth enne anugrahikane ente manasill ulla bhudhimuttukalum sankadam pedi okkeyum matti tharane ente amma mathave ente yeshuappa ennum ente kude undavane vayatha yellareyum kathone yellareyum anugrahikane ente prardhana kelkane enne kathone ente amme ente yeshuappa

  • @Rajibiju297
    @Rajibiju297 3 ปีที่แล้ว +5

    അമ്മേ കൃപാസന മാതാവേ എനിക്ക് + 1 Exam Full A+ full Mark നേടാൻ അമ്മേ സഹായിക്കണമേ
    എന്റെ കൂടെ പഠിക്കുന്ന എല്ലാ കുട്ടികളെയും അമ്മയുടെ കൈയ്യിൽ സമർപിക്കുന്നു എല്ലാവർക്കും ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ

  • @hannamariyampaulanukv6158
    @hannamariyampaulanukv6158 3 ปีที่แล้ว +22

    അമ്മേ മാതാവേ! ഞങ്ങൾക്കു വേണ്ടി തമ്പുരാനോട് അപേക്ഷിക്കണമേ.😔😭
    ഞങ്ങൾക്ക് 8- തിയതി മുതൽ exam തുടങ്ങുകയാണ്.😭😭
    നല്ല രീതിയിൽ പഠിച്ച് എഴുതി pass ആവണം.നല്ല ഒരു job കിട്ടണം എന്ന് ആഗ്രഹം ഉണ്ട് പരിശുദ്ധാന്മാവേ സഹായിക്കണേ....🙏😭
    എന്നെ മാത്രം അല്ല ഈ വർഷം exam എഴുതുന്ന എല്ലാ കുട്ടികളെയും അവിടന്നു ജയിപ്പിക്കണേ.🙏🙏😭
    എന്നും ഞങ്ങൾക്ക് കാവൽ ആയി കാവൽ മാലാഖമാരെ നിർത്തണേ.
    💓💓💓അമ്മേ മാതാവേ ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ.🙏🙏🙏😭😭😭

  • @aswathyachu9537
    @aswathyachu9537 3 ปีที่แล้ว +1

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാത്ഥന കേട്ട് ഞങ്ങളുടെ ആവശ്യങ്ങൾക്ക് മറുപടി തരണേ. പ്ലസ്ടു എക്സാം ഇന്ന് മുതൽ തുടങ്ങി. ഞങ്ങൾ പഠിച്ചത് ഓർമ്മയിൽ വന്ന് എഴുതുവാനും ഞങ്ങൾ എവിടെ ഇരുന്നാലും ഞങ്ങളെ കാത്ത് പരിപാലിച്ചു നടത്തണേ. നിന്റെ സാന്നിധ്യം ഞങ്ങളുടെ കൂടെ ഉണ്ടാവണം. ഞങ്ങൾ chindichathilum ഉപരി ആയി ഞങ്ങൾക്ക് മാർക്ക് തന്ന് അനുഗ്രഹിക്കണെ. ആമ്മേൻ. Exam എഴുതുന്ന ഒരു കുട്ടി പോലും തോറ്റ് പോകാതെ എല്ലാവരെയും ജയിപ്പിച്ചു തരണേ. എല്ലാവർക്കും വേണ്ടി ഞാൻ അപേഷിക്കുന്നു ഞങ്ങളെ കൈവിടല്ലേ അമ്മേ. എല്ലാവരും ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം ഒരു probelm കൂടാതെ exam എഴുതി മടങ്ങി സന്തോഷത്തോടെ പോവാൻ.

  • @Elza_george
    @Elza_george ปีที่แล้ว

    അമ്മേ മാതാവേ.എന്റെ മോള് മോനിഷ മരിയ യുടെ എല്ലാ എക്സാം അമ്മ സഹായിച്ചു എഴുതി 90+ കൊടുത്തു anugrahikkane അവളെ വിശ്വാസത്തിൽ മുന്നോട്ടു കൊണ്ടു പോകാൻ കൃപ ചെയ്യണമേ അമ്മേ മാതാവേ..... കണക്കും, സയൻസും,ഇംഗ്ലീഷ്, സോഷ്യൽ, ഹിന്ദി, കമ്പ്യൂട്ടർ എന്റെ കുഞ്ഞു പഠിക്കുന്ന എല്ലാ വിഷയങ്ങളും, അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു 100 ശതമാനം വിജയം kodukkane മാതാവേ, പഠിത്തത്തിൽ കഴിവ് കുറഞ്ഞ എല്ലാ മക്കളേയും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ karunayakane അമ്മേ മാതാവേ.... Amen🙏🏻

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ നവംബർ 19 നടക്കുന്ന OET exam uk score നൽകി സാക്ഷ്യം പറയൻ അനുഗ്രഹിക്കണ്ണേ

  • @itzy835
    @itzy835 ปีที่แล้ว +2

    അമ്മേ മാതാവേ എന്റെ plusone ഇമ്പ്രൂവ്മെന്റ് examinu ജയിപ്പിക്കണമേ 🙏🙏🙏ആമേൻ 🙏🙏🙏

  • @savithasunil4001
    @savithasunil4001 ปีที่แล้ว

    അമ്മ മാതാവേ 8/8/2023യിന് വരുന്ന oet റിസൾട്ടിൽ ദൈവ കൃപയാൽ എനിക്ക് എന്റെ അമ്മ മാതാവ് വിജയം തന്ന് അനുഗ്രഹിച്ച് എന്നെ സാക്ഷി ആക്കി മാറ്റനണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunithasatheesh6377
    @sunithasatheesh6377 5 ปีที่แล้ว +1

    മാതാവേ ഞങ്ങളെ സാമ്പത്തികമായി ഉയർച്ച നൽകി anugrahikkaname എന്റെ കുടുംബാംഗങ്ങളെ അസുഖങ്ങളിൽ നിന്നും മോചിപ്പിക്കാനും സമാധാനം കിട്ടാനും അനുഗ്രഹിക്കണമേ

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +5

    അമ്മേ മാതാവേ ഒക്ടോബർ 10,12,14,17 എന്റെ കൂടെ വരണമേ ഇനിയും എനിക് പരാജയം തരല്ലേ അമ്മേ 😭😭😭😭🙏🙏🙏🙏🙏എനിക് നല്ല പേടി ഉണ്ട് അമ്മേ ഞാൻ എന്താ ചെയ്യണ്ടേ 😭😭😭😭

  • @beenas3e676
    @beenas3e676 5 ปีที่แล้ว +13

    പരിശുദ്ധ അമ്മേ എന്റെ അസുഖങ്ങൾ മാറ്റി തരണമേ

    • @angelangel8329
      @angelangel8329 3 ปีที่แล้ว

      Amma eshoyil ninne Oru comfort aaya govt job thatanama

    • @angelangel8329
      @angelangel8329 3 ปีที่แล้ว

      Amma eshoyil ninne Oru comfort aaya govt job tharanama

    • @angelangel8329
      @angelangel8329 3 ปีที่แล้ว

      Amma enta Oro mudiyum karuppaaki maattitharan eshoyodapakshikanama

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane.

  • @jisjesjos7637
    @jisjesjos7637 5 ปีที่แล้ว +17

    അമ്മേ എന്റെ ആഗ്രഹങ്ങൾ സമർപ്പിക്കുന്നു എന്നെ രക്ഷിക്കണേ

  • @lintajose505
    @lintajose505 5 ปีที่แล้ว +1

    എന്റെ papa hospital aane മാതാവേ
    വേദന മാറ്റി കൊടുക്കണേ
    ആപത്തൊന്നും വരാതെ കാക്കണേ
    മാതാവേ തൊടണമെ അമേൻ

  • @nimmysabu4197
    @nimmysabu4197 3 ปีที่แล้ว +1

    എന്റെ അമ്മേ മാതാവേ എന്റെ എല്ലാം നിയോഗം സമർപ്പിക്കുന്നു

  • @shinejose4427
    @shinejose4427 5 ปีที่แล้ว +34

    അമ്മേ ഞങ്ങളുടെ സാമ്പത്തിക ബുദ്ധി മുട്ടുകൾ മാറ്റി തന്നു ഞങ്ങളെ അനുഗ്രഹിക്കണേ

  • @sonysolaman766
    @sonysolaman766 3 ปีที่แล้ว +1

    അമ്മേ മാതാവേ എനിക്ക് Second year ill കിട്ടാനുള്ള ഒരു വിഷയത്തിൽ മാർക്ക് വീണ് വിജയം തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @mariyamathew9468
    @mariyamathew9468 2 ปีที่แล้ว +6

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിര സാക്ഷി ആക്കി എന്നെ ഉയർത്തണമേ 😭😭😭😭🙏🙏🙏🙏(38)

  • @mailtobijo
    @mailtobijo 5 ปีที่แล้ว

    മാതാവേ അസിഡിറ്റിമൂലം എന്റെ ശരീരത്തിനുള്ള ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ. എന്റെ കുടുംബത്തിലെ എല്ലാ പ്രോബ്ലെംസും മാറ്റി തരേണമേ. എന്റെ ചേട്ടന്റെ വിവാഹം എതെയും പെട്ടെന്ന് നടത്തി തരേണമേ.

  • @bindud3715
    @bindud3715 9 หลายเดือนก่อน

    അമ്മേ ഞങ്ങളിൽ സ്നേഹം കരുണ പക്വത ഉത്തരവാദിത്തം ക്ഷമ സഹിഷ്ണുത നിറക്കേണമേ 🙏🙏 വത്സമ്മ ചേച്ചിക്ക് സൗഖ്യം നൽകേണമേ 🙏🙏

  • @dreamslight8600
    @dreamslight8600 ปีที่แล้ว

    കന്യകമാരുടെ രാജ്ഞിയാം കന്യകേ!
    ദയയുള്ള മാതാവേ!
    നിന്നില്‍ വിശ്വാസങ്ങളര്‍പ്പിക്കും മക്കളെ
    കാത്തുകൊള്ളേണമമ്മേ

  • @RealmeC-eh3vm
    @RealmeC-eh3vm 2 ปีที่แล้ว +1

    അമ്മേ മാതാവേ എൻ്റെ +1 exam varuvane June 2 muthal start cheyum plz give me a good result e വർഷം exm എഴുതുന്ന എല്ല students inum result good ayirikaname🤲🙏

  • @treesamarycs2221
    @treesamarycs2221 7 หลายเดือนก่อน

    അമ്മേ എന്റെ വരാനുള്ള s3,S4 റിസൾട്ട്‌ അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മേ ഫുൾ പാസ്സ് ആക്കണേ എനിക്ക് റീജോയിൻ ചെയ്യണം അമ്മ 🙏അമ്മേ എന്നെ ഫുൾ പാസ്സ് ആകണം 🙏അമ്മേ പാസ്സ് ആകും എന്ന് വിശ്വസം തരണേ അമ്മേ 🙏

  • @seenasebastian3785
    @seenasebastian3785 3 ปีที่แล้ว

    അമ്മേ, എന്റെ പരീക്ഷകൾ എല്ലാം സമർപ്പിക്കുന്നു, എനിക്കുവേണ്ടി ഈശോയോട് prarthikkane

  • @annaannuuz
    @annaannuuz 2 ปีที่แล้ว +1

    Innathe pareekshayil pass akuvanum thudarnnulla Ellaa...pareekshakal nannayi ezhuthanum krupa tharaname amme.... Anugrahikkename🙏🏻🙏🏻🙏🏻🙏🏻😭😭

  • @nikithadst1990
    @nikithadst1990 11 หลายเดือนก่อน

    അമ്മേ മാതാവേ ഇന്നത്തെ Ielts exam നന്നായി എഴുതാൻ സഹായിക്കണേ

  • @nishalbino6824
    @nishalbino6824 6 หลายเดือนก่อน

    Amme, മാതാവേ revaluvationil.. എന്റെ suply മാറ്റി തന്നു pass aki തരണേ.. എന്നെ കൈ videle എന്റെ അമ്മേ ഈ വിഷമത്തിൽ 🙏❤️...

  • @johnsonliji2253
    @johnsonliji2253 2 ปีที่แล้ว +1

    എന്റെ പൊന്നു മാതാവേ എന്റെ അവസാനത്തെ ആശ്രയം ആണ് അമ്മേം...രണ്ടു വർഷം ഞാൻ കഷ്ടപ്പെട്ടു പഠിച്ചിട്ടു എനിക്ക് suopply ഓരോ വിഷയം വന്നപ്പോഴും 'അമ്മ തന്നെ എന്നെ വിജയം നൽകി അനുഗ്രഹിച്ചു ആ kshetapetta സംഘടത്തിന്റെ ബലമായി എന്റെ അമ്മ മാതാവ് എന്നെ 3rd yr നല്ല മാര്കോട് കൂടി വിജയം നൽകി എന്റെ പൊന്നു മാതാവേ ഇതു നഴ്‌സിങ് ന്റെ എന്റെ അവസാനത്തെ പരീക്ഷ ആണ്...അമ്മയുടെ ഹിതം പോലെ എന്നാൽ ആകുന്ന പോലെ പഠിച്ചു ജയിക്കാൻ ഉള്ള 37 1\2 മാർക്ക് നൽകി എന്റെ മാതാവേ എന്നെയും എന്റെ കുടുംബത്തെയും 'അമ്മ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷി ആയി അനുഗ്രഹിക്കേണമേ..ഞാൻ അമ്മയുടെ സന്നിധിയിൽ വന്നു ഉറപ്പായും സാക്ഷ്യം പറഞ്ഞുകൊല്ലം.

  • @vavasithu8319
    @vavasithu8319 5 ปีที่แล้ว

    Amme mathave prasadhavara mathave ente ammayude thalavedhanayum thondavedhanayum swasm muttalum manasika vishamagalum naduvedhanayum kyivedhanayum palluvedhanayum sugapeduthi anugrahikaname sahayikaname mathave enteyum jasilinteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname kaniyaname amme mathave ente aniyanum ligikum oru kunjine nalki anugrahikaname sahayikaname mathave prasadhavara mathave rincyudeyum John chettanteyum vivaham thadasagal koodathe nadakuvan sahayikaname anugrahikaname kaniyaname amme Amen

  • @soumyasimil5367
    @soumyasimil5367 2 ปีที่แล้ว

    Ammeeee ente kariyathil onnu edapedaname ammeeee 😭🙏 samayathe 🧭 churukki tharane ammeeee 😭🙏

  • @kittysebastian7365
    @kittysebastian7365 2 ปีที่แล้ว +1

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി

  • @sunithaparakkal7564
    @sunithaparakkal7564 5 ปีที่แล้ว +1

    . മാതാവേ എന്റെ ആവശ്യങ്ങളിൽ കൂടെ ഇരിക്കേണമേ

  • @angelmaryas925
    @angelmaryas925 3 ปีที่แล้ว +1

    എന്റെ അമ്മെ മാതാവേ..ഞാൻ ഇന്നലെ എന്റെ സർട്ടിഫിക്കറ്റ് ഒക്കെ അപ്ലോഡ് ചെയ്തു.ഇനി list വരുമ്പോൾ അതിൽ ഞാൻ mainlistil തന്നെ ഉണ്ടാവനെ...

  • @Simivijayan9421
    @Simivijayan9421 ปีที่แล้ว

    അമ്മേ ഇന്നത്ത എന്റെ പരീക്ഷ ഞാൻ എഴുതിയത് വെച്ച ഞാൻ പാസ്സ് ആകില്ല മാതാവേ എനിക്ക് ഇനി വയ്യ മാതാവെ എല്ലാം അമ്മ ഏറ്റെടുക്കണേ

  • @greeshmaaneesh007
    @greeshmaaneesh007 5 หลายเดือนก่อน

    അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏🙏🙏

  • @Devu859
    @Devu859 ปีที่แล้ว

    മാതാവേ +2 എക്സാം ജയിപ്പിക്കണേ 🙏🙏🙏🙏

  • @sayanasabu9883
    @sayanasabu9883 ปีที่แล้ว

    അമ്മേ, Nov 18 nadakunna nclexrn 1st attemptil thanne pass akki thanne ammayide predheeshikaranathinte sdhiram sakshi ayi eshunamathil uyarthaname. Amen 🙏

  • @annmariyavinoy4197
    @annmariyavinoy4197 2 ปีที่แล้ว +1

    അമ്മ മാതാവേ എനിക്ക് ഫുൾ a+ നൽകി അനുഗ്രഹിക്കണമേ 🙏

  • @alicerappai7802
    @alicerappai7802 3 ปีที่แล้ว +2

    Amme, mathave, maghan, godwin daiva visvasathil valaruvan ammayodulla bhakthiyil valaruvankripa nalkhi anugrahikane amme. Prarthana kettathinai nanni amme mathave amen.

  • @jaisonnl2820
    @jaisonnl2820 5 ปีที่แล้ว +10

    Amme mathave
    കുടുംബ സമാധാനം തരണേ

  • @aryamathew1573
    @aryamathew1573 6 หลายเดือนก่อน

    🙏 Kreupasana 🙏 Amme 🙏 ente 🙏 CMA 🙏 exam 🙏 clear 🙏 aakan 🙏 sahayickaname 🙏🙏🙏

  • @mariyacmathew9415
    @mariyacmathew9415 5 ปีที่แล้ว +4

    അമ്മ മാതാവെ എനിയ്ക്ക് IELTS എഴുതി പാസാകുവാൻ സഹായിക്കണമേ

    • @amaluelsa9963
      @amaluelsa9963 4 ปีที่แล้ว

      Amen. Pass aayo

    • @amaluelsa9963
      @amaluelsa9963 4 ปีที่แล้ว

      Amen. Maathavu tharum. Kutti pass aayo.

  • @subinthomas9308
    @subinthomas9308 5 ปีที่แล้ว +10

    അമ്മേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @sabuthomas6726
    @sabuthomas6726 ปีที่แล้ว

    അമ്മേ മാതാവേ 3ആം തിയതി bsc nursing exam തുടങ്ങുന്നു നല്ല മാർക്ക്‌ തന്ന് അനുഗ്രഹിക്കണേ

  • @aswathyprakashg1993
    @aswathyprakashg1993 ปีที่แล้ว

    അമ്മേ മാതാവേ BSc nursing first year exam ആണ് എനിയ്ക്കും എന്റെ class ലെ എല്ലാവരും Pass ആകേണമേ!

  • @jisben1948
    @jisben1948 2 ปีที่แล้ว +3

    അമ്മേ ഞാൻ എഴുതാൻ പോകുന്ന IELTS എക്സാം സമർപ്പിക്കുന്നു 🙏🏻അമ്മേ അമ്മ കൂടെ വന്നു എന്റെ പരീക്ഷയിൽ ആവശ്യമായ സ്കോർ നൽകി അനുഗ്രഹിക്കേണമേ 🥺🥺🙏🏻

  • @sheebajose9054
    @sheebajose9054 2 ปีที่แล้ว +2

    അമ്മേ മാതാവേ +1 examinu റിസട്ടിൽ എനിക്ക് 98% mark കിട്ടാനാണെ full A+ taraname🌹🌹🌹

  • @Seyasmedia18
    @Seyasmedia18 5 ปีที่แล้ว +2

    അമ്മ മാതാവേ എനിക്ക് ജോലി നല്‍കി അനുഗ്രഹിക്കണമേ

  • @mijageorge7980
    @mijageorge7980 2 ปีที่แล้ว

    Amma Mathave enne jayippichu ennu njan vishwasikkunnu.🙏🙏🙏🙏 Ave maria Ave maria.

  • @gladiesjose4511
    @gladiesjose4511 5 ปีที่แล้ว +6

    Amme mathave kripasanam thil vannu udampadi puthukki mathave ente vettil ennu varanam 🙏🙏🙏

  • @edwinjames1196
    @edwinjames1196 5 ปีที่แล้ว

    അമ്മേ എന്നെ പോലീസ് ജോലിക്കായുള്ള physical ടെസ്റ്റ്‌ പാസ്സ് ആക്കി തരണമേ. ഈശോയും അമ്മയും അനുഗ്രഹിച്ചാൽ മാത്രമേ യാതൊരു തടസ്സങ്ങളും കൂടാതെ ഞാൻ ജയിക്കുള്ളു.. കൈവെടിയരുതേ അമ്മേ.. ഉണ്ണിയേശുവെ

  • @josemonjoseph4257
    @josemonjoseph4257 5 ปีที่แล้ว

    അമ്മേ മാതാവേ ഞങ്ങളുടെ വീടുപണി സാമ്പത്തിക തടസങ്ങൾ ഇല്ലാതെ പൂർത്തികരിക്കാൻ സഹായ്ക്കണെ

  • @annashibu4549
    @annashibu4549 2 ปีที่แล้ว +1

    Amme mathave nk oet passavan krupa tharane amme 🙏 amme purath nurse ayi joli labikan eeshoyod prarthikane amme 🙏

  • @123simiebi
    @123simiebi 3 ปีที่แล้ว

    Ammea mathavea co operative bank exam result varumpol nalla markkodea pass akanum joliy kittanum anugrahikkanea ammea mathavea 🙏🙏🙏🌹🌹🌹🕯🕯🕯

  • @maymolmathew7308
    @maymolmathew7308 6 หลายเดือนก่อน

    എൻറെ അമ്മയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @lalisnest830
    @lalisnest830 4 ปีที่แล้ว +3

    യേശുവേ നന്ദി

  • @sranjalimaryjanatj1547
    @sranjalimaryjanatj1547 2 ปีที่แล้ว

    Amme mathave ente padana mekalaye anugrahikkaname amme ♥️🌹🌹🌹🌹💯💯💯💯🙏🌹

  • @MotherMary-dg7zw
    @MotherMary-dg7zw ปีที่แล้ว +1

    Thank you mother Mary and Jesus for making me pass dha exam

  • @riyamariyamabraham5737
    @riyamariyamabraham5737 ปีที่แล้ว

    Ammae mathave ente exminu supply onum varathe pass aavan anugrahikaney 🙏 ammayude Sakshikal ayi uyarthenamey 🙏🙏

  • @sebastian_45356
    @sebastian_45356 11 หลายเดือนก่อน +1

    Enikuk Ente twininum, friendsum, ellarkum 10,12 examinu nalla mark theranmea

  • @sumayyasalim7925
    @sumayyasalim7925 9 หลายเดือนก่อน

    എന്റെ bsc nursing second year result pass ആക്കി തരണേ കൃപാസനമാതാവേ

  • @sherinantony1353
    @sherinantony1353 2 ปีที่แล้ว

    Ente amme njn first time aanu niyogam udapadi vekunnath. Sadhich tharane amme 🙏. Enik sakshym parayan enik sadhikane amme 🙏😭

  • @babithafrancis6266
    @babithafrancis6266 5 ปีที่แล้ว +6

    Amma mathave udampadiyile ente ella niyogangalum sadhichu tharaname.

  • @vavasithu8319
    @vavasithu8319 5 ปีที่แล้ว

    Yeshuve Nanni yeshuve sthuthi yeshuve sthothram yeshuve Aradhana yeshuve sthuthi yeshuve sthuthi yeshuve sthothram yeshuve Aradhana hallelujah hallelujah hallelujah hallelujah hallelujah...

  • @aiswaryas6043
    @aiswaryas6043 ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ നടന്നു കൊണ്ടിരിക്കുന്ന sem 2 exam result നേ ഓർത്തു പ്രാർത്ഥിക്കുന്നു...bless me Amma.... BLESS MY FAMILY TOO....

  • @mailtobijo
    @mailtobijo 5 ปีที่แล้ว

    മാതാവേ sale കുറവാണു നല്ല പ്രഷർ ഉണ്ട് കമ്പനിയിൽ നിന്ന് മാതാവേ ഈ മാസത്തെ സെയിൽസ് ടാർഗറ്റ് അച്ചീവ് ചെയ്യാൻ സഹായിക്കേണമേ.

  • @vavasithu8319
    @vavasithu8319 5 ปีที่แล้ว

    Prasadhavara mathave ammayude sannidhiyil vannu sakshym parayuvan enne sahayikaname anugrahikaname Amen

  • @mariyajoy1313
    @mariyajoy1313 10 หลายเดือนก่อน

    Amma mathave University examukalkkayi orungi kondirikkunna alla makkalude padanagalude Mel vanne nirayaname. Amma mathavinte prethyakshikaranathinte sthiram sakshiyayi yesunamathil enneyum ente kudumbatheyum uyarthaname.

  • @dhanushakishore8048
    @dhanushakishore8048 5 ปีที่แล้ว +1

    Amme kreupasanamathave njan nursing padikkuvanayi pokunnu.ente koode irikkename.ente pareekshakalil enne sahayikkename.amen.

  • @shivanis5152
    @shivanis5152 ปีที่แล้ว +1

    Ente mathave ente sslc exam nee koode varane

  • @kidos3159
    @kidos3159 ปีที่แล้ว

    Amme Mathave Ella anughrahangalkkum orayiram Nanni 🙏🥺❤️

  • @anittaantonypalapatta7742
    @anittaantonypalapatta7742 3 ปีที่แล้ว +2

    Amme ente neetinte resultnne anugrahikkanammeeee ammmeeeeee 🙏🙏🙏🙏🙏🙏🙏🙏🙏

  • @anumoljoseph2522
    @anumoljoseph2522 2 ปีที่แล้ว +1

    Mathave eneku exam pass akki tharaneme amme🙏🙏🙏

  • @sreejaprakash518
    @sreejaprakash518 3 ปีที่แล้ว

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ എംബിബിസ് നു മെറിറ്റിൽ അഡ്മിഷൻ കിട്ടണേ 🙏

  • @renjinipradeep607
    @renjinipradeep607 2 ปีที่แล้ว

    അമ്മേ മാതാവേ enik 7thiyathi 9തീയതി ukvi exam ആണ് എന്റെ മാതാവേ എന്നെ കൈവിടല്ല

  • @sunilmathew8806
    @sunilmathew8806 5 ปีที่แล้ว +1

    മാതാവേ നല്ലൊരു ജോലി കിട്ടാൻ വേണ്ടി അപേക്ഷിക്കണമേ

  • @aleenap3645
    @aleenap3645 3 ปีที่แล้ว

    ഇത് ഒരു സാക്ഷ്യമാണ്. എന്റെ പേര് Aleena P എന്നാണ്. ഞാൻ കൃപാസനത്തിൽ എന്റെ plus one exam ഇന് വേണ്ടിയും result ഇന് വേണ്ടിയും പ്രാർത്ഥന സഹായം അപേക്ക്ഷിച്ചിരുന്നു. ഇന്ന് (27/11/2021- SATURDAY) എന്റെ result വന്നു.എനിക്ക് full A+ കിട്ടി, 520 ഇൽ 507 mark തന്നു ഈശോയും കൃപാസനം മാതാവും എന്നെ അനുഗ്രഹിച്ചു.എനിക്ക് ഇത്രെയും നല്ല mark തന്ന എന്റെ ഈശോയ്ക്കും മാതാവിനും ഞാൻ കോടാനുകോടി നന്ദി പറയുന്നു. 🙏🙏🙏🙏🙏🙏

  • @aswathyaaruttan5561
    @aswathyaaruttan5561 3 ปีที่แล้ว

    Ente amma mathave ente yeshuappa enne kathone

  • @rosnaabey6290
    @rosnaabey6290 2 ปีที่แล้ว

    Nee enne aanugrahikanamme ...🙏🙏 uyarnna mark nalgi nee enne aanugrahikanamme 🙏🙏🙏🙏🙏

  • @sreyamerinshaju6485
    @sreyamerinshaju6485 ปีที่แล้ว

    Kripasana mathave exam nanayii ezuthanula kripatharane ellavarkum unnatha vijayam nedii tharanameee 🙏

  • @anntresa231
    @anntresa231 ปีที่แล้ว

    Amme mathave ente exam result il enne pass akkane amme 🙏 pass akkanam amme 🙏 ente friends inem pass akkane amme

  • @smithadileep937
    @smithadileep937 3 ปีที่แล้ว

    Mathave therukumara annanu nalla oru work kittaname Cash Kitti mole kallyanam nalla Pole nadathi kodukkan sadhikkane mathave therukumara 🙏🙏🙏

  • @kripasanam7647
    @kripasanam7647 2 ปีที่แล้ว

    കാത്തു രേഷികണമേ അമ്മേ മാതാവേ

  • @Lifeeofsharon_
    @Lifeeofsharon_ 5 ปีที่แล้ว

    Parishudha amme ente ammayude pani sugapeduthi kodukaname ammeee. Ente ammakum papakum auntykum aniyanum enikum amalrttnum vendi eppozhum prarthikaname ammeee

  • @soumyasimil5367
    @soumyasimil5367 2 ปีที่แล้ว

    Ammeeee ente molude eye 👁️ problem Matti normal akki tharane ammeeee 😭🙏 altharayil ente kunjine kondu vannu sakshyam pareyan pattane Ammeeee 😭🙏

  • @aruarya12
    @aruarya12 3 ปีที่แล้ว +1

    Ammee mathavee anik +2n nala mark ode jayikan sahayikanneee mathavee kripasanam mathavee kathu rakshikannamee

  • @smithaxavier8625
    @smithaxavier8625 5 ปีที่แล้ว

    അമ്മേ മാതാവേ എനിക്ക് 2020സെപ്റ്റംബർ ബാച്ചിൽ ഇൻഗ്ലണ്ടിൽ മാസ്റ്റേഴ്സ് ചെയ്യാനുള്ള കാര്യങ്ങൾ ക്രെമീകരിക്കണമേ 🙏🙏

  • @prapanch2839
    @prapanch2839 ปีที่แล้ว +1

    Ente CA inter group 2 results August 2023 monthil varum... Appol ennikk 1st attempthil thanne successfully pass avane.... Mathave ennikk blessing and strength tharane for studying and passing the exam successfully...

  • @77777tttttt
    @77777tttttt ปีที่แล้ว

    എനിക്ക് പേടിയാണ് പ്ലസ് ടു exam നല്ല പാട് ആയിരുന്നു മാതാവ് എന്നെ കൈ വിടില്ല എന്ന് വിശോസിച്ചു പ്രാർത്ഥിക്കുന്നു

  • @jismyarun6436
    @jismyarun6436 4 ปีที่แล้ว

    അമ്മേ എന്റെ വീട് പണി വേഗം പൂർത്തിയാവൻ അനുഗ്രഹിക്കണേ

  • @_amala.mathew_
    @_amala.mathew_ 2 ปีที่แล้ว

    Amme mathave ente aniyanem Avante padana mekhalem anugrahikkaname