KG : 125/- ന് സൂപ്പർ ക്വാളിറ്റി മുറ കുട്ടികൾ പറ്റിക്കപ്പെടാതെ വാങ്ങാം.8 കുട്ടികൾക്ക് ഫ്രീ ഡെലിവറി

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • KG:125/- ന് സൂപ്പർ മുറ കുട്ടികളെ വേണോ.. GB Farms ലേക്ക് വന്നോളൂ.. ഇഷ്ടപ്പെട്ട കുട്ടികളെ തിരഞ്ഞെടുക്കാം.. 8 കുട്ടികൾ വാങ്ങുമ്പോൾ വണ്ടി വാടക ഇല്ലാതെ കേരളത്തിൽ എവിടെയും ഡെലിവറി ചെയ്യുന്ന കേരളത്തിലെ ഏക സ്ഥാപനം.. 2018 മുതൽ മുറ കുട്ടികൾക്ക് കേരളത്തിലെ ഏറ്റവും കുറഞ്ഞ വില..
    GB Farms.. എന്നും കർഷകർക്കൊപ്പം.
    GB Farms : 8921311282.
    GB Farms
    #പോത്ത്
    #മുറ
    #കേരളത്തിലെ പോത്ത് വളർത്തൽ
    #പോത്ത് വ്യാപാരികൾ
    #ഹരിയാന മുറ

ความคิดเห็น • 174

  • @mujeebvellachal298
    @mujeebvellachal298 2 ปีที่แล้ว +3

    എപ്പോഴും 100ൽ 100ആയിരുന്നു
    ഇപ്രാവശ്യം 100ൽ 110% പൊളിച്ചു. 👍

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      😀😀അത് കൊള്ളാല്ലോ 😀

  • @manuvazhayil
    @manuvazhayil 2 ปีที่แล้ว +6

    എത്രയോ ഫാമുകളുടെ വീഡിയോസ് കാണാറുണ്ട് .
    പക്ഷെ നിങ്ങൾ ഇറക്കുന്ന കുട്ടികളുടെ വിശേഷങ്ങളും നിങ്ങളുടെ അവതരണം വളരെ താത്പര്യണ്ട്
    എന്തായാലും ജോർജേട്ടൻ കർഷകരുടെ എന്നും ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നുണ്ട്

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      വളരെ നന്ദി.. തീർച്ചയായും 😀👍🏻

  • @fayis6025
    @fayis6025 2 ปีที่แล้ว +1

    ജോർജേട്ടാ സുഖമാണോ? സൂപ്പർ കുട്ടികൾ. ഇതാണ് പോത്ത്👍👍👍👍

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +2

      നന്ദി Fayis ബ്രോ 😀👍🏻 ഞാൻ സുഖമായിരിക്കുന്നു.. താങ്കൾക്കും സുഖം എന്ന് കരുതുന്നു 🙏

    • @fayis6025
      @fayis6025 2 ปีที่แล้ว

      👍👍👍

  • @manumaniyanpillai1996
    @manumaniyanpillai1996 2 ปีที่แล้ว +3

    Oro load varum bozhum vloger mare vilich Mura Mura Ann alari aale koottan chilar nokunnu.tangl booking nadatiyittum tirakk odu tirakk .vitt pokan oru padumilla😊😊😊😊 karanam kg125 with good quality 🥳🥳🥳🥳

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      ക്വാളിറ്റി ഉള്ള കുട്ടികൾ കുറഞ്ഞ വിലയ്ക്കു ഓരോ കർഷകന്റെ കയ്യിലും എത്തട്ടെ 😊🙏

  • @josekutty2111
    @josekutty2111 2 ปีที่แล้ว

    Super quality

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി ജോസ് ബ്രോ 😀👍🏻

  • @rajeevpvsajeevpv9279
    @rajeevpvsajeevpv9279 2 ปีที่แล้ว

    സൂപ്പർ സൂപ്പർ അടിപൊളി

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി രാജീവ്‌ ബ്രോ 😊🙏

  • @saratha.s7316
    @saratha.s7316 2 ปีที่แล้ว

    ജോർജ് ചേട്ടാ എല്ലാം നല്ല കുട്ടികൾ ആട്ട

  • @josekutty2111
    @josekutty2111 2 ปีที่แล้ว

    Super duper hit, well done georgechetta

  • @appusbuffalos8064
    @appusbuffalos8064 2 ปีที่แล้ว +1

    ❣️

  • @shajibindu7521
    @shajibindu7521 ปีที่แล้ว

    Nice 👍👍👍👍

  • @vaisakhpj3174
    @vaisakhpj3174 2 ปีที่แล้ว

    ചേട്ടാ വൈശാഖ് ആണ് കുട്ടികൾ ഫുൾ പൊളി 🔥🔥🔥😍😍

  • @manipnr3136
    @manipnr3136 2 ปีที่แล้ว +1

    പൊളിച്ചു സൂപ്പർ കുട്ടികൾ

  • @Framingbro-f1g
    @Framingbro-f1g 2 ปีที่แล้ว

    Season time ill kg oru villa ketti thirich edukkan ullla oru samvidhanam indakanam 😍😍athum koodi cheythal farmers nu valare help full avum

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      ഇടനിലക്കാർ ഇല്ലാതെ കർഷകർ നേരിട്ട് വിൽക്കുന്നതാണ് കൂടുതൽ നല്ലത്

  • @VamoskyBGM
    @VamoskyBGM 2 ปีที่แล้ว +1

    ചേട്ടാ farmil veettil valarthiya valya pothukale edukkunundo

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      ഇപ്പോൾ കുട്ടികളുടെ വിൽപ്പനയാണ് കൂടുതൽ 😊

    • @VamoskyBGM
      @VamoskyBGM 2 ปีที่แล้ว

      @@gbfarmsthrissur2406 ok entelu oru pothu indu athukondu chodichatha. Chalakudy

  • @roopeshkt135
    @roopeshkt135 2 ปีที่แล้ว +1

    Super kuttikal

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി രൂപേഷ് ബ്രോ 😊👍🏻

  • @vineeshkc2183wayanad
    @vineeshkc2183wayanad 2 ปีที่แล้ว

    Super quality👌👌👌👌👌👌 🥰🥰🥰🥰🥰

  • @moncyabraham8695
    @moncyabraham8695 2 ปีที่แล้ว

    Very Very Exelent

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി മോൻസി ബ്രോ 😀🙏

  • @EIQ567
    @EIQ567 2 ปีที่แล้ว

    George benson 😄💪👍

  • @latheeshpm1652
    @latheeshpm1652 2 ปีที่แล้ว

    Pwoli 👍 സൂപ്പർ കുട്ടികൾ

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി ലതീഷ് ബ്രോ 😀👍🏻

  • @fabrizioromano.3050
    @fabrizioromano.3050 2 ปีที่แล้ว

    നിങ്ങൾ കർഷകർക്ക് ഒപ്പം നിൽക്കുന്നു. നിങ്ങളുടേതും pure മുറാ കുട്ടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. But നിങ്ങൾ purchase ചെയ്യുന്ന vedio എടുക്കാൻ ചങ്കൂറ്റം കാണിക്കുന്നു. ചില ഫാമുകൾ യുവരാജിന്റെ കുട്ടി, champion കുട്ടി, fam purchase നടത്തുന്ന കുട്ടി എന്ന് പറഞ്ഞു കൊള്ളലാഭം എടുക്കുമ്പോഴും അവർ purchasing vedio എടുക്കാൻ ചങ്കൂറ്റം കാണിക്കുന്നില്ല..... നിങ്ങൾ കർഷകർക്ക് ഉപകാരപ്പെടുന്ന വിലയിൽ കൊടുക്കുന്നു ,, keep it up 🤍❤

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +2

      നന്ദി കലാം ബ്രോ 👍🏻😀

    • @kmahesh3983
      @kmahesh3983 2 ปีที่แล้ว

      Pedikanda avaarum purches v edukunnathayirikum athinulla setup inu kurach time edukunnudavaum...😝enthayalum purchase v undan predeshikam

  • @asharafom2013
    @asharafom2013 2 ปีที่แล้ว +1

    Suopper

  • @prabhakaranpv7955
    @prabhakaranpv7955 2 ปีที่แล้ว

    George chatta
    10 nos Oct first weekil venamairunnu
    Kannur. 120 to 150 kg
    Book chaithu confirm chayamoo

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      ബുക്ക്‌ ചെയ്തോളു കുട്ടികൾ 150-200 kg ഉണ്ടാകും

  • @ankitamitvinit9933
    @ankitamitvinit9933 2 ปีที่แล้ว +1

    Super 😘😘😘😘

  • @pranavyabineesh3105
    @pranavyabineesh3105 2 ปีที่แล้ว +2

    മലപ്പുറം ജില്ലയിൽ ഒരു ഫാം തുടങ്ങുമോ

  • @santhoshtv5668
    @santhoshtv5668 2 ปีที่แล้ว +2

    Njan ippo vilichhirunnu

  • @rahulmn1677
    @rahulmn1677 2 ปีที่แล้ว

    Good videos...

  • @haneeshharidas7205
    @haneeshharidas7205 2 ปีที่แล้ว +3

    എനിക്ക് ഞായറാഴ്ച 3കുട്ടികൾ കിട്ടി, നല്ല കുട്ടികൾ ആണ്, തീറ്റ എടുത്തു തുടങ്ങിയാൽ സൂപ്പർ ആകും, നല്ല ക്ഷീണം ഉണ്ട്, പനി ഉണ്ട് ❤️❤️❤️❤️

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      വന്നല്ലേ ഒള്ളു.. റസ്റ്റ്‌ കിട്ടിക്കഴിയുമ്പോൾ എല്ലാം ശരിയാകും 😀👍🏻

  • @aseems3343
    @aseems3343 2 ปีที่แล้ว

    👌👌👌👌💯💯

  • @nitheeshthomas48
    @nitheeshthomas48 2 ปีที่แล้ว

    Super 🤝🤝

  • @hameedshahala5937
    @hameedshahala5937 2 ปีที่แล้ว +1

    വിഡിയോ കാത്തു ഇരിക്കുകയായിരുന്നു 🥰🥰🥰

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      2-3 ചന്തയിലെ വീഡിയോ ഒരുമിച്ചു ഇടാം എന്ന് കരുതി 😀

  • @victorgeorge1370
    @victorgeorge1370 2 ปีที่แล้ว

    അടിപൊളി

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി വിക്ടർ ബ്രോ 😊🙏

  • @joyaljohn3054
    @joyaljohn3054 2 ปีที่แล้ว

    arj farmil 120 നു murrah cross kuttikale kodukunindu quality onnum illa George chettande pothu kuttikal onninodu onnu machamaanuy❤️❤️❤️❤️

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      അത് എവിടത്തെ മുറ ആണെന്ന് ശ്യാം നോട് ചോദിക്കാം 😀😀😀

    • @joyaljohn3054
      @joyaljohn3054 2 ปีที่แล้ว

      @@gbfarmsthrissur2406 aahm

  • @prakashkoloor6297
    @prakashkoloor6297 2 ปีที่แล้ว

    ജോർജ് ചേട്ടാ സൂപ്പർ

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി പ്രകാശ് ബ്രോ 😊👍🏻

  • @UsmanUsman-dd9qc
    @UsmanUsman-dd9qc 2 ปีที่แล้ว +1

    👍👍👍

  • @jasirvg3303
    @jasirvg3303 2 ปีที่แล้ว +2

    ത്രിശൂർ ക്ക് എന്നാ വരുന്നത് ( എത്ര വൈറ്റ് ഉള്ള കുട്ടികൾ ആണ് ഉള്ളദ്

  • @yasiryasi916
    @yasiryasi916 2 ปีที่แล้ว +1

    ചേട്ടായി ബുക്ക് ചെയ്യാതെ ചെയ്യാതെ കോൾ വരുന്ന എന്നെ ഒരു എട്ട് കുട്ടികളെ തരാൻ പറ്റുമോ പറ്റുമെങ്കിൽ നമ്പറുമായി കോൺടാക്ട് ചെയ്യാം

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      ഇപ്പോൾ നല്ല തിരക്കാണ്.. ദയവായി ക്ഷമിക്കുമല്ലോ 😊🙏

  • @krishnadasdas1685
    @krishnadasdas1685 2 ปีที่แล้ว +1

    ആഗസ്റ്റ് 10 പറഞ്ഞത് ആയിരുന്നു ഇപ്പോൾ ഒന്നും ഇല്ലാലോ ലോഡ് വരുന്നു പറഞ്ഞു 2week ആയി

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +2

      18 ന് ഉള്ളിൽ എല്ലാം ശരിയാകും 👍🏻ജൂലൈ യിൽ ആകെ 10 ദിവസം ആണ് ചന്തകൾ ഉണ്ടായിരുന്നത്.. അതാണ്‌ വൈകുന്നത് 😊

  • @zameelzk268
    @zameelzk268 2 ปีที่แล้ว +1

    Kg 125👍👍

  • @RahulRaj-xt1ih
    @RahulRaj-xt1ih 2 ปีที่แล้ว +2

    ചേട്ടാ ഇപ്പൊ ബുക്ക്‌ ചെയ്ത എന്നാണ് ലോഡ് വരുക?

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      സെപ്റ്റംബർ 10 ന് ഉള്ളിൽ

  • @satheeshbabu6126
    @satheeshbabu6126 2 ปีที่แล้ว

    ജോർജ് ഏട്ടാ വീഡിയോ വരുന്നത് നോക്കി ഇരിക്ക ആയിരുന്നു പൊളിച്ചു അടിപൊളി കുട്ടികൾ 🙏🙏🙏🙏👍👍👍👍

  • @mohammednoushad982
    @mohammednoushad982 2 ปีที่แล้ว

    Gb farms ❤️❤️

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി നൗഷാദ് ബ്രോ 😀👍🏻

  • @ezanlahim9807
    @ezanlahim9807 2 ปีที่แล้ว

    നല്ല കുട്ടികൾ bro

  • @arunprakash6108
    @arunprakash6108 2 ปีที่แล้ว

    👍

  • @muhammadshifin.k4603
    @muhammadshifin.k4603 2 ปีที่แล้ว +1

    ചേട്ടാ ഞങ്ങൾ മലപ്പുറം ആണ് സ്ഥലം ഇവിടെനിന്ന് അങ്ങോട്ട് വന്ന് പോത്തിനെ മേടിക്കുമ്പോൾ പൈസ കുറയുമോ എത്ര കെജി ക്ക് തരും

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      Kg 125/- 8 കുട്ടികൾ വാങ്ങുമ്പോൾ ഫ്രീ ഡെലിവറി 😊

    • @muhammadshifin.k4603
      @muhammadshifin.k4603 2 ปีที่แล้ว +1

      @@gbfarmsthrissur2406 ചേട്ടാ വില കുറയുമോ100kg തരുമോ

  • @chrafeeqmtr9099
    @chrafeeqmtr9099 2 ปีที่แล้ว

    hi kannur mattannur👍

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      Hi ബ്രോ സുഖമല്ലേ 😀👍🏻

  • @shafeeqkodali8180
    @shafeeqkodali8180 2 ปีที่แล้ว

    Super🐃

  • @muhammadriyas45
    @muhammadriyas45 2 ปีที่แล้ว

    Supar kuttigal

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി റിയാസ് ബ്രോ 😀

  • @narayanankambikkanam4307
    @narayanankambikkanam4307 2 ปีที่แล้ว

    ഖദർ മനുഷ്യൻ്റെ ടാർജറ്റ് താങ്കളാണ്

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +4

      അവിടുന്ന് നിന്നെ വേടന്റെ കെണിയിൽ നിന്നും മാരകമായ മഹാ മാരിയിൽ നിന്നും സംരക്ഷിക്കും. തന്റെ തൂവലുകൾ കൊണ്ടു അവിടന്ന് നിന്നെ മറച്ചുകൊള്ളും.. അവിടത്തെ ചിറകുകളുടെ കീഴിൽ നിനക്ക് അഭയം ലഭിക്കും.. അവിടത്തെ വിശ്വസ്ഥത നിനക്ക് കവചവും പരിചയും ആയിരിക്കും.. രാത്രിയിലെ ഭീകരതയെയും പകൽ പറക്കുന്ന അസ്ത്രത്തെയും നീ ഭയപ്പെടേണ്ട.. ഇരുട്ടിൽ സഞ്ചരിക്കുന്ന മഹാ മാരിയെയും നട്ടുച്ചക്ക് വരുന്ന വിനാശത്തെയും നീ പേടിക്കേണ്ട. നിന്റെ വഴികളിൽ നിന്നെ കാത്തുകൊള്ളാൻ അവിടുന്ന് തന്റെ ദൂദന്മാരോട് കൽപ്പിക്കും.. ദുഷ്ടരുടെ പ്രതിഫലം നിന്റെ കണ്ണുകൾ കൊണ്ടു നീ കാണും. എന്ന് എഴുതപ്പെട്ടിരിക്കുന്നു 😀😀😀😀

    • @narayanankambikkanam4307
      @narayanankambikkanam4307 2 ปีที่แล้ว

      ശരിയാണ്

  • @sreejithkesavan321
    @sreejithkesavan321 2 ปีที่แล้ว

    Your location in Thrissur please

  • @salmanulfaris2672
    @salmanulfaris2672 2 ปีที่แล้ว

    🥰🥰🥰

  • @mukeshmambra9822
    @mukeshmambra9822 2 ปีที่แล้ว

    Chetta perumbavoor aane ante place chettande farm aduth avidayyane ulladhe

  • @safantb5778
    @safantb5778 2 ปีที่แล้ว +1

    125 or 155

  • @krishnadasdas1685
    @krishnadasdas1685 2 ปีที่แล้ว +1

    കഴിഞ്ഞ മാസം ബുക്ക്‌ ഇപ്പോഴും കിട്ടുന്നില്ലലോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      അതുകൊണ്ടാണ് പുതിയ ബുക്കിങ് എടുക്കാത്തത്.. കാവടി യാത്ര ബുക്കിങ് schedule എല്ലാം തകർത്തു 😊

  • @zayanhadi3725
    @zayanhadi3725 2 ปีที่แล้ว

    Hi

  • @shameervs7490
    @shameervs7490 2 ปีที่แล้ว +1

    ഈ കുട്ടികൾ വലിപ്പമുള്ളതാണല്ലോ എത്ര കിലോ തൂക്കം വരും?

  • @krishnajithc7612
    @krishnajithc7612 2 ปีที่แล้ว +1

    Kg 15555555🤣🤣.....അതാണ് ബെസ്റ്റ്... ചേട്ടാ.....

  • @shanilkannan7060
    @shanilkannan7060 2 ปีที่แล้ว

    🔥🔥🔥👍🥰❤️

  • @herolandas3
    @herolandas3 2 ปีที่แล้ว

    ജോർജ് ചേട്ടാ 100കിലോഉള്ള പോത്ത് കുട്ടികളെ കൊണ്ടുവരുമോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      ചത്തുപോകാൻ സാധ്യത കൂടുതൽ ആണ്.. അതാണ്‌ അത്ര ചെറുത്‌ എടുക്കാത്തത് 😊🙏

  • @vintuthomas7587
    @vintuthomas7587 2 ปีที่แล้ว

    ഈ കുട്ടികൾക്കു weight എത്ര ഉണ്ടാകും ആവറേജ്

  • @basheert._4037
    @basheert._4037 2 ปีที่แล้ว

    George ചേട്ടാ വയനാട്ടില്‍ ഫാമ് ഉണ്ടോ

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 ปีที่แล้ว

    Hai

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      Hi ജാഫർ ബ്രോ സുഖമല്ലേ 😀

    • @JaferJafer-hu4fm
      @JaferJafer-hu4fm 2 ปีที่แล้ว

      @@gbfarmsthrissur2406 Sugam👍

  • @ekskoomanna8528
    @ekskoomanna8528 2 ปีที่แล้ว

    hi sukamano?

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      സുഖം.. താങ്കൾക്കും സുഖം എന്ന് കരുതുന്നു 😀👍🏻

  • @youtubeqq585
    @youtubeqq585 2 ปีที่แล้ว

    Bro ഇത് എത്ര തൂക്കം ഉണ്ടാകും average

  • @basheert._4037
    @basheert._4037 2 ปีที่แล้ว

    ഞാന്‍ വയനാട് ജില്ലയില്‍ ആണ് അടുത്ത് എവിടെയാണ് ഫാം ഉള്ളത്

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      മാളയിൽ ആണ് ഫാം.. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്ന് 15 km മുൻപ്.. വയനാട്ടിലേക്കു സ്ഥിരം ലോഡ് പോകുന്നതാണ് 😀

    • @basheert._4037
      @basheert._4037 2 ปีที่แล้ว

      @@gbfarmsthrissur2406 thanks

  • @ucarun7218
    @ucarun7218 2 ปีที่แล้ว

    കോഴിക്കോട് ജില്ലയിൽ ഫാം ഉണ്ടോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      ഇല്ല അരുൺ ബ്രോ.. മാളയിലും UP യിലും ആണ് ഫാം ഉള്ളത്

  • @സഹൽ-ദ3ട
    @സഹൽ-ദ3ട 2 ปีที่แล้ว

    വെൽക്കം bro. anver ke

  • @sajithomas225
    @sajithomas225 ปีที่แล้ว

    ജിബി ഫാം എനിക്ക് 3 കുട്ടി വേണം കൊല്ലം കുട്ടുമോ

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      കേരളത്തിൽ എല്ലായിടത്തും സപ്ലൈ ഉണ്ട്‌

    • @gbfarmsthrissur2406
      @gbfarmsthrissur2406  ปีที่แล้ว

      ജനുവരി 21 ന് പുതിയ ലോഡ് ന്റെ വിൽപ്പന ഉണ്ടായിരിക്കുന്നതാണ്

    • @sajithomas225
      @sajithomas225 ปีที่แล้ว

      @@gbfarmsthrissur2406 ഞാൻ വിളിക്കാം നാളെ പകൽ

  • @cheruthencheruthneecha
    @cheruthencheruthneecha 2 ปีที่แล้ว

    ഇപ്പോ കേരളത്തിൽ എവിടെ ഒക്കെ താങ്കൾക്ക് ഫാം ഉണ്ട്

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      മാള യിലും up യിലും 😊👍🏻

  • @muhammedkp3621
    @muhammedkp3621 2 ปีที่แล้ว

    Bro valrthukutti kuttiy 8000 kitto

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      അത്ര ചെറിയ കുട്ടികളെ ഞാൻ കൊണ്ടുവരാറില്ല ബ്രോ.. ചത്തു പോകാൻ ചാൻസ് കൂടുതൽ ആണ് 😊

  • @riyasriyu8233
    @riyasriyu8233 2 ปีที่แล้ว

    എത്ര കിലോ മുതൽ ഉള്ള പോത്തു കുട്ടികൾ ആണ് വരുന്നത്?

  • @akhileshtj7035
    @akhileshtj7035 2 ปีที่แล้ว

    Chetta പാലക്കാട്‌ ഒരു ഫാം തുടങ്ങു ivade ingane ഒരു ഫാം illa

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +2

      അഖിലേഷ് ബ്രോ തുടങ്ങു.. ഞാൻ സപ്പോർട്ട് ചെയ്യാം.. കർഷകരുടെ സംഘടനകൾ ഉണ്ടാവട്ടെ.. എല്ലാവരും പരസ്പരം സഹായിക്കട്ടെ 🙏😊

  • @jayanvallikkattu9600
    @jayanvallikkattu9600 2 ปีที่แล้ว +1

    ജൂലൈ 17 ന് ഞങ്ങൾ വാങ്ങിയ 8 കുട്ടികളിൽ ഒന്നിനെ (216 Kg 26600 ) 50000 ചോദിച്ചു നല്ല മോഹവിലയായിട്ടും കൊടുത്തില്ല.😝😝😝😝

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +2

      ഇതൊക്കെ കേൾക്കുമ്പോൾ ആണ് മനസിന്‌ സന്തോഷം 🙏😀

    • @peace8326
      @peace8326 2 ปีที่แล้ว +1

      Athra okke veno chetta ...

  • @abhirams3014
    @abhirams3014 2 ปีที่แล้ว

    Pavapettavantte murh❤

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      😀😀😀.. പാവപ്പെട്ടവനും മുറ വളർത്തണ്ടേ..

  • @santhoshkundoor5163
    @santhoshkundoor5163 2 ปีที่แล้ว +1

    രണ്ടു രൂപ കുറച്ചു 123 ന് വിൽക്കാൻ ശ്രമിക്കണം, 🙏ഒളിഞ്ഞും തെളിഞ്ഞും ഇങ്ങോട്ട് പണിയുന്നവർക്ക് ഒരു പണി..

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว +1

      നമ്മുടെ ഡെലിവറി ഫ്രീ അല്ലേ ചേട്ടാ... അപ്പൊ നല്ല ലാഭം കർഷകന് ഉണ്ടാകും

  • @nithinmohan9167
    @nithinmohan9167 2 ปีที่แล้ว

    Good video...

  • @afsalayathil2546
    @afsalayathil2546 2 ปีที่แล้ว

    Super🥰

    • @gbfarmsthrissur2406
      @gbfarmsthrissur2406  2 ปีที่แล้ว

      നന്ദി അഫ്സൽ ബ്രോ 😊🙏

  • @faizyfaizyfaizyfaizy
    @faizyfaizyfaizyfaizy 2 ปีที่แล้ว +1

    ✌️✌️❤️

  • @dhaneshkarekkatu9719
    @dhaneshkarekkatu9719 2 ปีที่แล้ว

    👍

  • @muhsinacn1451
    @muhsinacn1451 2 ปีที่แล้ว

    👍👍👍👍