@@MalappuramKitchen Ente kayyonnu murinju.ente veettil ahyirunnu.Aluvayilaan ente veedu.veettil network kittunnillayirnnu.athaan video kaanathirunnath.enthayaalum enne anweshichathil orupaad santhosham.😍😍😘😘
താത്ത, അത് കലക്കിട്ടാ ബേക്കറികളിൽ ഇരിക്കണ പലഹാരമായ ബീഫ് റോൾ എത്ര സിംപിൾ ആയിട്ടാ ഒരുക്കിയെടുത്തിരിക്കണത്👌🔥 ഞ്ഞി ഒരു കാര്യം ഇങ്ങടെ ഇക്കാക്ക കഴിക്കണ കാണാൻ നല്ല രസാട്ടാ താത്താ.. അക്കൂടെ ആ ചിരിയും കലക്കീക്കണ് ട്ടാ👍👍
കോഴി ആവുമ്പോൾ എളുപ്പം ഉണ്ട്. ആദ്യം വേവിക്കേണ്ട ... വേണമെങ്കിൽ ഒന്നു പൊരിച്ചെടുത്താൽ മതിയല്ലേ ... ഇതു പോലെ Tasty dishes മായി ഇനിയും ലൈലാത്ത യെ പ്രതീക്ഷിക്കുന്നു. ഇൻ ഷാ അള്ളാഹ്👍👍
👍supper thatha...eniki orupaadishta ningalude paripadi...njaneppazhum kanarund.
അൽഹംദുലില്ലാഹ് പുത്യാപ്ല കാക്കാന്റെ ചിരി കണ്ടപ്പോൾ സന്തോഷായി 👍👍
Njan Try cheythu nalla Taste undayirunnu😋😋😋😋
Thatha ingale puthyee kaichainaanoo nthayaalum usaaraaykkn💯🙌💕
Supper thaata😎💪😍😍😍😍😍😍😍👌👌👌👌👌👌👌👌👌
Try chethutto spr
Soooper annto lailaaa
Aadhyaayittaane ikkakka inghana chirkkenna kaannnne
Super thatheeeee😂😂😍😍
Thatha. Supper........❤️👍
Kidu... polichadakkkkiii 👍👍👍
Masha Allah.... super
ബീഫ്രോൾ സൂപ്പറായിട്ടുണ്ട് ഇത്താ. പുതിയപ്പളാക്കാക്കക്ക് കൊട്ത്ത് റിസൾട്ടും vannu😄😄😋😋
പെരുന്നാൾക്ക് കിട്ടുന്ന ബീഫ് കൊണ്ട് നല്ല അടിപൊളി ലൈലത്ത സ്പെഷ്യൽ beefrol ഉണ്ടാക്കണം ഇനി haivaa adipoli 🥳✨️
താത്താ ഞാൻ നിങ്ങളുടെ ഫാൻ ആണ് നിങ്ങളുടെ വിഡീയോ ഞാൻ ഒരു സ്ഥിരമായി കാണാറുണ്ട് 😄😄
Ithra easy ayrunno beefrol adipolyatund inshaallah undaknokam
താത്ത ബീഫ് റോൾ ആദ്യമായാണ് കഴിക്കുന്നദ് സൂപ്പർ വീഡിയോ 👌👌👌👌👌👌😍😜😂
സൂപ്പർ ആയിട്ടുണ്ട് 😍😍💞💞👍👍
അടിപൊളി 🌹🌹
Super lailatha😍😍
അടിപൊളി ആയികണ് ഞമ്മക്കും ഒന്ന് ഇണ്ടാക്കി നോക്കണം
താത്ത ഇങ്ങളെ പുതിയാപ്പിള കാക്കാൻ റെ ചിരി പിന്നെ പിന്നെ കണ്ടു അടിപൊളി
Yes
നന്നായി ഉണ്ട് 👌👌ഞാനും ഉണ്ടാകും 😄😄
ബീഫ് റോൾ അടിപൊളി താത്താ
Adipoli thatha.super 💖
Hi thatha.ur vlogs are super👌
Aeadaayinum moleaa oreesam 😍
Super... Wow 😊
എന്റെ പുതിയപ്ലയും ഇതു പോലെയാ... വല്ലാതെ ചിരിയും സംസാരവുമൊക്കെ കുറവാ... എന്നാലും സ്നേഹ മുള്ള വരാ... 😍😍🥰
Laila puthiyapla kaka combination super 😍👍
ബീഫ് റോൾ തിന്നിട്ടെ യൊള്ളു ഇപ്പൊ ഉണ്ടാക്കുന്നതും കണ്ടു. താത്താ പെരുത്തു നന്നിയുണ്ട്. 👍👍👍👍
താത്ത പുതിയ കൈചെയ്ൻ വാങ്ങിയോ 😍.
Thaatha ellaa videos kaanarunnd..
Oru paad ishttaan
THATHA SOUND 🔊🔊LIKE
Thatha adipoli👍👍👍👍
പുതിയാപ്പിള കാക്ക ഫാൻസ് വന്നു ലൈക്ക് അടിക്കിം
ബീഫ് റോൾ പൊളിച്ച്😋😋
Adipioli.👌
മുത്തേ ഇങ്ങള് എവിടെ കാണാറില്ലല്ലോ 😍
@@MalappuramKitchen Ente kayyonnu murinju.ente veettil ahyirunnu.Aluvayilaan ente veedu.veettil network kittunnillayirnnu.athaan video kaanathirunnath.enthayaalum enne anweshichathil orupaad santhosham.😍😍😘😘
താത്താന്റെ ബീഫ് റോളും
പുതിയാപ്ല കാക്കാന്റെ ചിരിയും സൂപ്പർ ആയിട്ടുണ്ട്
Aynikkode evideya veedu
Lailatha nighal orikkalum mallu family pole aavaruth tto. Nighale enik orupaad ishttanu
Thatha super beef roll
Puttiyaplakkaka cherichu ❤️❤️❤️❤️Lot of 💖😍
താത്ത,
അത് കലക്കിട്ടാ ബേക്കറികളിൽ ഇരിക്കണ പലഹാരമായ ബീഫ് റോൾ എത്ര സിംപിൾ ആയിട്ടാ ഒരുക്കിയെടുത്തിരിക്കണത്👌🔥
ഞ്ഞി ഒരു കാര്യം ഇങ്ങടെ ഇക്കാക്ക കഴിക്കണ കാണാൻ നല്ല രസാട്ടാ താത്താ.. അക്കൂടെ ആ ചിരിയും കലക്കീക്കണ് ട്ടാ👍👍
Super 😋😋☺️
Poli😊
Njn undakeetilla ith vareyum
Suparannalla👌👌
എന്തായാലും ഇണ്ടാക്കി നോക്കും
👍👍💖👍
😄😄👍👍👍itha
താത്ത നെ പെരുത്ത് ഇഷ്ടം 🥰❤
സത്യം 😃😃
Kai chainum valayum vangiyo thatha
Chicken roll dosha mavu undakiyanu naghal undakaru Lailathante beef roll 😋😋😋
Enthinaa thatha pathiri pressil cover ittitulle?? plz reply
എന്നാൽ പെട്ടെന്ന് കേടു വരില്ല
@@MalappuramKitchen kk
താത്തയുടെ ബീഫ് റോൾ ഒരുപാട് ഇഷ്ടായി
ബീഫ് റോൾ സൂപ്പർ ആയിട്ടുണ്ട്🥰👍
പുത്യാപ്ല കാക്ക ചിരിച്ചപ്പോൾ നല്ല സുന്ദരൻ ആയി. ചിരിക്കാതെ മസ്സിൽ പിടിച്ചു നിന്നിട്ടാ ചൊർക്ക് ഇല്ലാത്തത് 😄😄😄👍👍
Aa🤣
Puthiyapla kakka .Sundharanalle..
@@vasanthyravi4462 ആണല്ലോ 😄😄
😀😀
Day in my life, vlogs കാണാൻ ഇഷ്ടമുള്ളവർ വായോ🤩
Inghale nallonam ishtayitto koottayittund thirichum koottavane ❤️❤️
Thatha.... puthiya braislatt vanghiyo...nalla rasand....
മൈദയും മുട്ടയും ചേർത്ത് നേരിയദോശയുണ്ടാക്കിട്ട് ചുടാം...നല്ല taste ആണ്
പുതിയാപ്ള കാക്കാ൯െറ ചിരി കണ്ട് അറിയാതെ സന്തോഷം കൊണ്ട് ചിരിച്ചു പോയി.. കാക്കാനെ കാണാ൯ ഇ൯റ അമ്മച്ച൯െറ പോലെ ഇണ്ട്..
ഞാൻ ഇങ്ങനത്തെ റോൾ ഉണ്ടാക്കി വിറ്റിട്ടാണ് ജീവിക്കുന്നെ 👍
Super👍
😋😋😋😋😋👍🏼👍🏼
അടുക്കളയിൽ കയറാനുള്ള കോൺഫിഡൻസ് ഉണ്ടായത് ഇത്തന്റെ വീഡിയോസ് കണ്ടിട്ടാണ്..😍😍😍😍
അൽഹംദുലില്ലാഹ്
സത്യം... ഞാൻ ഇപ്പൊ എന്ത് പണി ചെയ്താലും എത്രയും പെട്ടെന്ന് ചെയ്തു തീർക്കും...😍
Super adipoli
innathe like puthiyapila kakante chirik 😃. 👍.
Thathante samsaram kelkan nalla rasa😊
ഇന്ന് പുതിയാപ്ലകാക്ക നല്ല സന്തോഷത്തിലാണല്ലോ പിന്നെ ബീഫ് റോൾ സൂപ്പർ അല്ലെ എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന കാണാൻ ഇഷ്ടം
അൽഹംദുലില്ലാഹ്
സൂപ്പർ
ആണല്ലോ....
Supper 😍
👍👍👍👍
Masha allah👍
Puthyapplakaka chiricheyy🥰🥰
Super👍👍
ഹലോ താത്ത കോഴി തൂങ്ങീങ്ങാണ്ട് നിൽക്കാണ് ഇങ്ങൾ എന്തേലും ഒരു വഴി പറഞ്ഞു തരോ.....Pls..pls
Rply tharane....
Thatha engal eath appila edit cheyyal
Thatha Jan malappuram aduttane valanchery edayur perunnaline varunnund nighale allavareyum kanan
സൂപ്പർ ഇത്ത
അടിപൊളി ലൈല താത്ത
താത്താന്റെ.. ബീഫ് റൂൾ സൂപ്പർ.. 👍👍പിന്നെ ശാലുന്റെ ഉപ്പച്ചി ഒന്ന് ചിരിച്ചോല്ലോ 😀😀😀😀
Thatha super. Enne subscribe cheyane
പുതിയാപ്ല കാക്ക👌👌👌😍😍
കോഴി ആവുമ്പോൾ എളുപ്പം ഉണ്ട്. ആദ്യം വേവിക്കേണ്ട ... വേണമെങ്കിൽ ഒന്നു പൊരിച്ചെടുത്താൽ മതിയല്ലേ ... ഇതു പോലെ Tasty dishes മായി ഇനിയും ലൈലാത്ത യെ പ്രതീക്ഷിക്കുന്നു. ഇൻ ഷാ അള്ളാഹ്👍👍
ഇൻശാഅല്ലാഹ് 😍
👌👌
Beaf role പൊളിച്ചു, 😍
😃😃😃😋😋😋 👍👍👍
ബീഫ് റോളും ചിക്കൻ റോളും ഇഷ്ടമുള്ളവർ
❤❤❤
th-cam.com/video/X8brhc0uvh8/w-d-xo.html
Njn😍
Beef roll nu tomatayo 🤔🤔
@@zayansfashion5974 .
Super, you and your husband, both of you are so innocent, God bless you abundantly.Shija David
Malapuram thatha...............
താത്ത കയ്യുമ ക്ക്പുതിയത് വാങ്ങിയ നല്ല രസം ഉണ്ട്
സൂപ്പർ
Thatha beef roll super👍👍
Super 😊😊😊😋😋😋😋
Thatha oil cheayyunna brush yenthitaanu athu choodu thattiya cheethayavo chooddosa kallil patto reply tharanea
അതിന് 20 രൂപ മാത്രമുള്ള ഒരു കുഴപ്പവുമില്ല 😍
Waiting ayirunnu
Lailatha sugamano
😊😊😊😊
നല്ല അടിപൊളി ബീഫ് റോൾ
Ith breadilum cheyyam
Pvc pipe ano chappathikol
അതെ 😍
Beef role Adipoli 👌👌
Super laila