വീഡിയോ കണ്ടു, ഇത്ത എന്റെ ഉമ്മയുടെ 3മത്തെ ആണ്ടാണ് നാളെ മൂന്നു വർഷമായി ഉമ്മ മരിച്ചിട്ട്. ഉമ്മാമരിച്ചു 2മാസം കഴിഞ്ഞു ഉപ്പയും മരിച്ചു 😥ഇപ്പോൾ 3വർഷമായി രണ്ടാളും പോയിട്ട് എന്റെ ഉപക്കും ഉമ്മക്കും വേണ്ടി എല്ലാരും ദുആ ചെയ്യണേ
ഉപ്പാന്റേം ഉമ്മടേം കബറിടം വിശാലമാക്കണേ അല്ലാഹ് ആഹിറം വെളിച്ചമാക്കണേ അല്ലഹ് അവരിൽ നിന്ന് വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അല്ലാഹ് അല്ലാഹുവേ അവരെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടാൻ വിധി കുട്ടനെ അല്ലാഹ് ആമീൻ ആമീൻ യാ rabbal ആലമീൻ 🤲🤲🤲🤲🤲🤲❤️❤️❤️
ഇന്നത്തെ വീഡിയോ എനിക്ക് nalla ഇഷ്ട്ടായി അല്ലാഹ് ഒരുപാട് വെള്ളം പോയല്ലേ❤️❤️❤️❤️അടുക്കള നല്ല വൃത്തിയാക്കി ഇട്ടിട്ടുണ്ട് ഇന്ന് മാത്രമല്ല എന്നും അങ്ങന തന്നെ ആണ് വ അലൈക്കും സലാം റഹുമതുല്ലാഹി വബറകാതുഹു ❤️❤️❤️❤️
ഞാൻ ആദ്യം തന്നെ ബാങ്ക് കേട്ടപ്പോൾ ഇതിപ്പോ എന്ത് കഥ എന്നു വിചാരിച്ചു മുഴുവനായും കണ്ടപ്പോഴാണ് ബാക്കി കാര്യങ്ങൾ പിടികിട്ടിയത് എന്തായാലും ഇത് പൊളിച്ചു സൂപ്പർ
താത്ത ഇങ്ങളെ മോൾക് മുടി ചീകി കൊടുക്കുന്നെ കണ്ടപ്പോ ഇന്ക് inte ഉമ്മാനെ ഓർമ വന്നു. 🥺 രാവിലെ മദ്രസ്ക്ക് പോകാൻ വയങ്കര മടി ആവും ഇന്ക് പാവം ഇന്റെ ഉമ്മ പർദ്ദയും mafthim ഒക്കെ ഇട്ട് തന്ന് ചായ ഒക്കെ തന്നു ഇന്നേ പറഞ്ഞയക്കും . പക്ഷെ ആ തണൽ ദീർഘ കാലം നിലനിൽക്കാൻ വിധി ഉണ്ടായിരുന്നില്ല njan 7 ൽ പഠിച്ചപ്പോൾ ഇന്റെ ഉമ്മ njangale വിട്ട് പോയി . ഇപ്പൊ 5 വർഷം ആയി ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട്. താത്താന്റെ vedio ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷവും സമദാനവും ആണ് ഇന്റെ ഉമ്മാന്റെ അതെ സംസാരവും അതെ ഡ്രെസ്സിങ്ങും ഇനി പണി ഒകെ എടുക്കുന്നത് ആണെങ്കിൽ ഉമ്മ ചെയ്‌യുന്നത് പോലെ തന്നെ . ഇന്റെ താത്ത പറയും ലൈല താത്താന്റെ സംസാരം കേൾക്കുമ്പോകൾ തന്നെ സമാദാനം ആണ് എന്ന് അള്ളാഹു എല്ലാർക്കും ദീർഗായുസ് നൽകട്ടെ ആമീൻ . അത് പോലെ തന്നെ മരിച്ചു പോയ ഇന്റെ ഉമ്മക്കും അത് പോലെ എല്ലാവരുടെയും കബറിടം വിശാലമാക്കട്ടെ. കബറിടം സന്തോഷം ആകട്ടെ . കബറിടം രഹത്തിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍
ഇങ്ങളൊരു സംഭവ താത്ത... ഇങ്ങള് പണിടക്കണതങ്ങട് കണ്ടാൽ ഞമ്മക്കും ഒരു ഉസാർ വരും.. ന്നാ ന്റെ വണ്ടി സ്റ്റാർട്ട് ആക്കട്ടെ.. താത്താന്റെ മാരി കുളി നനേം കൂടെ കഴിഞ്ഞിട്ട ഇനി വണ്ടി ഓഫ് ആകു
ലൈലാ ദോശമാവ് നല്ല ഉറപ്പുള്ള പാത്രം കൊണ്ട് മൂടി വെക്കുക. തുളയുള്ള മൂടി കൊണ്ട് മൂടാതെ. രാത്രിയിൽ പല്ലി പാറ്റ ഇങ്ങനെയുള്ള ജന്തുക്കൾ ഇറങ്ങും 🤣
ലൈല നിന്റെ അടുക്കള എനിക്ക് നല്ല ഇഷ്ടം ആണ്
അടുക്കള സൂപ്പർ 👍👍എനിക്കു പെരുത്ത് ഇഷ്ടം ആയി
വീഡിയോ ഒരുപാട് ഇഷ്ടായി താത്ത. ഞാൻ സ്ഥിരം കാണാറുണ്ട് വീഡിയോ. ഒരു പോസിറ്റീവ് എനർജി തോന്നും. ❤️❤️❤️❤️❤️
ബാക്ക് സൈഡ് ഇടക്കൊക്കെ boor ആയി തോന്നുന്നു.. ലൂസ് ഡ്രസ്സ് ഇടാൻ നോക്കണേ... 👍👍
ഇൻട്രോ പൊളിച്ചു. Video അടിപൊളി ✨️❤️
Kozhi erikkarulla washing machine mattiyo🥰🥰🥰semiyaayirunnallo. Adipoli nangalod lailla prajillato.
എന്തെല്ലാം ഒരു പണികളാണ് നമ്മൾക്കൊക്കെ നേരം വെളുത്താൽ
Athe😅
adhee☹️☹️
കല്യാണം വേണ്ട പറഞുണ്ടായിരുന്നോ
But ഭർത്താവ് ചോദിക്കുക എന്താ അനക് ഇവിടെ അതിനും മാത്രം പണി എന്നാണ് 😒
Crrctt 👍🏻👍🏻
എനിക്ക് വീട് പണിയാണി
ഇതൊക്കെ കാണുബോൾ സമാദാനം മാണ് ദുആ ചെയ്യണം 🤲🏻 താത്ത
ഓട്ട പാത്രം അടച്ചു വച്ച് എട്ട് കാലി പാറ്റ അപ്പി ഇടു ലെ മാവില്‍ എന്നു കാണാന്‍ തോന്നി ക്കുന്ന ഇഷ്ടം നിങ്ങളുടെ സംസാരം ആണ്
Thathaa shal shradhikane aduppath pani edukumbo 🔥
Nalla vrithiyund ningalk.👍
വീഡിയോ കണ്ടു, ഇത്ത എന്റെ ഉമ്മയുടെ 3മത്തെ ആണ്ടാണ് നാളെ മൂന്നു വർഷമായി ഉമ്മ മരിച്ചിട്ട്. ഉമ്മാമരിച്ചു 2മാസം കഴിഞ്ഞു ഉപ്പയും മരിച്ചു 😥ഇപ്പോൾ 3വർഷമായി രണ്ടാളും പോയിട്ട് എന്റെ ഉപക്കും ഉമ്മക്കും വേണ്ടി എല്ലാരും ദുആ ചെയ്യണേ
അവരുടെയും നമ്മിൽ നിന്ന് മരണപ്പെട്ടു പോയവരുടെയും കബറിടം allahu സ്വർഗ്ഗ തൊപ്പാക്കി കൊടുക്കട്ടെ....
ഉപ്പാന്റേം ഉമ്മടേം കബറിടം വിശാലമാക്കണേ അല്ലാഹ് ആഹിറം വെളിച്ചമാക്കണേ അല്ലഹ് അവരിൽ നിന്ന് വന്നു പോയ എല്ലാ തെറ്റ് കുറ്റങ്ങളും നീ പൊറുത്തു കൊടുക്കണേ അല്ലാഹ് അല്ലാഹുവേ അവരെയും നമ്മളെയും നാളെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടാൻ വിധി കുട്ടനെ അല്ലാഹ് ആമീൻ ആമീൻ യാ rabbal ആലമീൻ 🤲🤲🤲🤲🤲🤲❤️❤️❤️
🤲🤲🤲
Ameen🤲
🤲🤲🤲🤲😢
Laila dhosayudeyum iddaliyudeyum mavu arakunnathinde racipi idumo
ലൈലാത്ത രാത്രിയിൽ കിടക്കുമ്പോൾ ഫ്‌ളൈഗിൽ നിന്ന് വയർ ഊരി വെക്കണം
വാഷിംഗ് മെഷീൻ പുതിയതാണോ താത്ത
ഓട്ട പാത്രം കൊണ്ട് മാവ് അടച്ചു വെച്ചതെന്താ
മെഷീൻ പുതിയത് വാങ്ങിയോ ഇത്താ 😊
Gas illelentha virakadupan nallath pettenn undakiyedukam👍👍
ലൈലമ്മു രാത്രി കിടക്കാൻ പോകുമ്പോൾ മിക്സി കരണ്ട് അടുപ്പ് ഇവയുടെയെല്ലാം കണക്ഷൻ സ്വിച്ച് ബോർഡിൽ നിന്നും ഊരി വെക്കുക
Kuttikale kond cheruthaayittokke paniyeduppikkaam lilaathaa nammalk vayyaathirunnaal cheriyoru kay sahaayamaavum
meen thala kalayula thatha thala Kari undakkam
Washing michine vere vaangiyo
വാഷ് മിഷ്യൻ എപ്പോഴാണ് മേണിചേ താത്ത
Be careful ... aduppil thee ullapol shawl ....
Ummane kurichulla pattu adipoli
അടുപ്പത്തു അരി ഇടുമ്പോൾ വലത്തേ കൈ ഉപയോഗിക്കാൻ ശ്രമിക്കുക....
Allenkil nthe ari vevillee...😃😃
അരി വേവാ യില്ല ഇസ്ലാം മിൽ ഉള്ള ത് ആണ്
അവർ വല്ലാത്തയ് കൈ ആണ് യൂസ് ചെയുന്നത് ക്യാമറയിൽ തിരിഞ്ഞു കാണുന്നത് anu
M
@@sameerasami5433 veg cut ചെയ്തപ്പോൾ അങ്ങനെ തോന്നീല 🤔
താത്ത. നിങ്ങള് പുതിയ വാഷിംഗ് മെഷീൻ വാങ്ങിയോ. സെമി ഓട്ടോമാറ്റിക് ആയിരുന്നല്ലോ.
അതെ. പുതിയത് vangiyo👍
ഹാപ്പി വെഡിങ്ങാണിവേഴ്സറി ഇത്ത എന്റെയു അണിവേഴ്സറി ഇന്നാനു
അരിപ്പ പാത്രം കൊണ്ട് മാവ് അടക്കരുത്.
അടുപ്പിന്റെ അടുത്ത് നിൽകുമ്പോൾ ഷോൾ അങ്ങനെ ഇടരുത് തീ പിടിക്കും ശൂഷിക്കണം ❤️❤️
🤣🤣🤣
താത്ത i love you ❤️താത്ത
Super laila adipoli
Pattu polichu 👍👍
Washing machine enna vagiyath...munb undayiruno
Adupp kathikkumbol aadyam cheriya adupponte ulliloode oru paper kathich idande thatha. Njanum ee adupp undakkikkunu. Undakkiyappol aa kakka paranjirunnu agane cheyyan.
നിങ്ങളെ വീഡിയോ കാണുമ്പോൾ തന്നെ എനിക്കും വേഗം ജോലി തീർക്കാൻ തോന്നും 🤣
🤣
Masha Allah...... ഇന്നത്തെ വീഡിയോ സൂപ്പർ 👍👍👍👍
Dosa mavinte recipe video edumo.njan nokkittu recipe kanunnilla
Lailu makkal eneekkumbol thanne bed ready akkan paranjal Mathi.❤
Ennal ninak aa pani kurayum😘
ലൈലത ന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല രസമാണ് 🥰🥰.. Sugano👍
Muneerathatha
Ithaathoii
Hii I am Tamil
Naa matharasa povain
Kerala la matharasa time enna ?
Tamil Nadu matharasa time 6:30 to 8:00am
After 6:30 to 8:00 pm
thatha adupp kathikkumbol shall shradhikku
കത്തുന്ന വിറക് ഉണ്ട ഗിൽ കിൽ ഉഷാറാണ് 👍
മൊയന്തൻ പുതിയാപിള്ളയുടെ പീടിക യും പൂട്ടി. ഹറാം തിന്ന് ജീവിതം.
Washing machine new ano?
njanum paadiyitund ee paat onn ketnokane kootukaare🥰 Mather's day nde annum paadiyitund 🥰
ഗ്യാസ് തി ർ ന്നാൽ അത് നിറക്കണം എന്ന് അറിയില്ലേ
പൈസ നല്ലോണം ഉണ്ടല്ലോ
യു ട്യുബ് മണി പിനെ എന്താ നിറക്കുന്നതിന് കാർ പഠിക്കാനോ കെ പൈസ ഉണ്ടല്ലോ😂
😂😂
Chumma ororoo content vende do
മാവ് ഓട്ടപാത്രം കൊണ്ട് അടച്ചു വെച്ചാൽ എന്തെങ്കിലും പ്രാണി വീഴില്ലേ
mashaallah adipoliyayitund 🥰🥰
താത്ത ഇങ്ങള് ടെ video കാണാതെ ഇപ്പൊ ഇരിരിക്കാൻ പറ്റുന്നില്ല love u 🥰🥰🥰🥰🥰🥰🥰🥰🥰comment ന്ന് reply തരോ.. Reach ന്ന് വേണ്ടി അലട്ടോ 🤗
👍
@@palakkadsareenathatha1235 úúúú
കുറച്ചു നാൾവേറെ പണിയിലായിരുന്നു. ഇനി കാണാൻ തുടങ്ങണം ok ❤❤❤❤
എനിക് day my life വീഡിയോ പെരുത്ത് ഇഷ്ടം ആണ് താത്ത
Thatha inje markenne ok 😍
ഞാനും കോഴിക്ക് കറിനച്ചാണ്ചോറ്കൊട്ക്കാറ്😁
അടിപൊളി vlog.. 😍😍👍🏻
സൂപ്പർ
മാഷല്ലഹ് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം അടിപൊളി സൂപ്പർ പൊളിച്ചു താത്ത
ഹലോ ലൈലാ പുതിയ വാഷിങ്മെഷീൻ ഒക്കെ വാങ്ങിയ ല്ലോ
Oh.athum noukiyou
എല്ലാ പണിയും ഒറ്റക്ക് ചെയ്യണോ... കുറച്ചൊക്കെ പെൺകുട്ടികൾ ചെയ്ത് പഠിക്കണം 👍..
എല്ലാം ഒറ്റക്ക് ചെയ്താൽ last ആകുമ്പോൾ നമ്മക്ക് എണീറ്റു നടക്കാൻ പറ്റുല 😄
പെൺ മക്കളില്ലാത്ത ഉമ്മമാരോ😁
@@f.h1011 ആൺമക്കൾക്കും ചെയ്യാല്ലോ..
എന്റെ ചെറുപ്പത്തിൽ ഉമ്മയുടെ വീട്ടിൽ വയൽ നിറയെ എള്ള് ഉണ്ടാകുമായിരുന്നു തൈ കണ്ടപ്പോൾ ആ കാലം ഓർമ്മ വന്നു
Thatha kaad vettunna മിഷീൻ എവിടുന്നാ വാങ്ങിയത്.എത്ര രൂപയായി
ഇന്നത്തെ വീഡിയോ എനിക്ക് nalla ഇഷ്ട്ടായി അല്ലാഹ് ഒരുപാട് വെള്ളം പോയല്ലേ❤️❤️❤️❤️അടുക്കള നല്ല വൃത്തിയാക്കി ഇട്ടിട്ടുണ്ട് ഇന്ന് മാത്രമല്ല എന്നും അങ്ങന തന്നെ ആണ് വ അലൈക്കും സലാം റഹുമതുല്ലാഹി വബറകാതുഹു ❤️❤️❤️❤️
എന്ത് പൊട്ടിയാലും പ്രശ്നല്ല 😄നേരാക്കാൻ പുയിപ്പളാ കാക്കാ ഉണ്ടെല്ലോ 🤩
Eganatha pattettu karayippikkalla etha
Thatha puthiya washing machine vangiyo🥰
ഞാൻ ആദ്യം തന്നെ ബാങ്ക് കേട്ടപ്പോൾ ഇതിപ്പോ എന്ത് കഥ എന്നു വിചാരിച്ചു മുഴുവനായും കണ്ടപ്പോഴാണ് ബാക്കി കാര്യങ്ങൾ പിടികിട്ടിയത് എന്തായാലും ഇത് പൊളിച്ചു സൂപ്പർ
എന്നാൽ അങ്ങോട്ടു പോരെ 😁
Adukkum,chittayodum joli theerthal Lilayeppole mattu kariyangalkkum samayam kittum 🙏🙏
Machinil liquid അന്ന് ഉബഴോകിക്കുക സോപ്പ് പൊടി പറ്റൂല
8 year aayi njaan automatic washing machine vaangiyit njaan ithuvare soap podiyaanu upayoogikkunnath
എനിക് പെരുത്ത് ഇഷ്ടം ആയി താത്ത
താത്ത ഇങ്ങളെ മോൾക് മുടി ചീകി കൊടുക്കുന്നെ കണ്ടപ്പോ ഇന്ക് inte ഉമ്മാനെ ഓർമ വന്നു. 🥺 രാവിലെ മദ്രസ്ക്ക് പോകാൻ വയങ്കര മടി ആവും ഇന്ക് പാവം ഇന്റെ ഉമ്മ പർദ്ദയും mafthim ഒക്കെ ഇട്ട് തന്ന് ചായ ഒക്കെ തന്നു ഇന്നേ പറഞ്ഞയക്കും . പക്ഷെ ആ തണൽ ദീർഘ കാലം നിലനിൽക്കാൻ വിധി ഉണ്ടായിരുന്നില്ല njan 7 ൽ പഠിച്ചപ്പോൾ ഇന്റെ ഉമ്മ njangale വിട്ട് പോയി . ഇപ്പൊ 5 വർഷം ആയി ഉമ്മ ഞങ്ങളെ വിട്ട് പിരിഞ്ഞിട്ട്. താത്താന്റെ vedio ഒക്കെ കാണുമ്പോൾ ഭയങ്കര സന്തോഷവും സമദാനവും ആണ് ഇന്റെ ഉമ്മാന്റെ അതെ സംസാരവും അതെ ഡ്രെസ്സിങ്ങും ഇനി പണി ഒകെ എടുക്കുന്നത് ആണെങ്കിൽ ഉമ്മ ചെയ്‌യുന്നത് പോലെ തന്നെ . ഇന്റെ താത്ത പറയും ലൈല താത്താന്റെ സംസാരം കേൾക്കുമ്പോകൾ തന്നെ സമാദാനം ആണ് എന്ന് അള്ളാഹു എല്ലാർക്കും ദീർഗായുസ് നൽകട്ടെ ആമീൻ . അത് പോലെ തന്നെ മരിച്ചു പോയ ഇന്റെ ഉമ്മക്കും അത് പോലെ എല്ലാവരുടെയും കബറിടം വിശാലമാക്കട്ടെ. കബറിടം സന്തോഷം ആകട്ടെ . കബറിടം രഹത്തിലാക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😍
آ مين يا ربال العلمين🤲🏻🤲🏻🤲🏻
Valiya mol etrayila padikknath
Thatha puthiya washing meshine vagiyo
God bless Lilathaa
ഇങ്ങളൊരു സംഭവ താത്ത... ഇങ്ങള് പണിടക്കണതങ്ങട് കണ്ടാൽ ഞമ്മക്കും ഒരു ഉസാർ വരും.. ന്നാ ന്റെ വണ്ടി സ്റ്റാർട്ട് ആക്കട്ടെ.. താത്താന്റെ മാരി കുളി നനേം കൂടെ കഴിഞ്ഞിട്ട ഇനി വണ്ടി ഓഫ് ആകു
Super vlog😍💕💕
വാഷിംങ് മെഷീൻ പുതിയതാണോ ഏതാ കമ്പനി
reply
Lailathade aduppinu etrayayi
ഞാൻ ഇന്നലെ താത്താനെ സ്വപ്‍നം കണ്ടു
അടിപൊളിയാ ഇത്താ vedio👌👍
സൂപ്പർ
Puthiya washing machine vagiyo thatha etre kg aa
super vlog
Super😍😍👍
Day in may lifein kathirikayirunu🥰
മീൻ മുറിക്കാൻ cutting board ഓ
Adipoli vlog enikkshtaayi 🥰🥰👍👍👍
പുതിയ washing machine വാങ്ങിയോ താത്ത
ലൈലാത്തന്റെ മുറ്റം മതിൽ പണി കഴിഞ്ഞ് ഇനി ബേബി ചില്ലി ഇട്ടാൽ നല്ല വിർത്തി ഉണ്ടാവും 👍👍
Super
എന്താപ്പോ ഇത് കഥ
നല്ല മട്ടായി. കത്തുന്ന വിറകുണ്ടെകിൽ endinaa ഗിയാസ്. എനിക്കും ഒരാഴ്ച്ച യോളം ഇല്ലാതെ കഴിയാറുണ്ട് അതൊ ന്നും സാരല്ല 🤣🤣
Enikk 6 masatholam illathe kazhiyalnd
നിങ്ങളെപ്പോലെയാണോ താത്ത. സെലിബ്രാട്ടിയല്ലേ
ഹായ്
Masha allah video super
Ningal malappuram aalkaare chor oottal kaanaan rasaan 😊
Assalamu alikkum
താത്തയുടെ വീട്ടിൽ ടീവീ ഇല്ലേ
നിങ്ങളുടെ അടുക്കള എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടിട്ടുണ്ട് 🥰🥰🥰🥰🥰 എന്നെയും ഒന്ന് നോക്കണേ 🥰🥰😂😂
ഈ അടുപ്പിൽ ചിരട്ട കത്തിക്കാമോ
എവിടെയാ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നത്
Wa alaikumasalaam 😊