Sherin❤❤❤ ഈ വ്ലോഗ് കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളുടെ കൂടെ ഞങ്ങളും ഒക്കെ enjoy ചെയ്തത് പോലെയുള്ള ഫീൽ ആണ്. പിന്നെ സ്ഥലം, അവിടത്തെ facilities, charges, പോരായ്മകൾ ഒക്കെ കൂടി നല്ല detailed revealed vlog ആയിട്ട് തോന്നി... കുട്ടികളും മുതിർന്നവരും ഒരുപോലെ അടിച്ചു പൊളിച്ചു അല്ലേ??? ഡാൻസ്, bbq എല്ലാം കൂടി നല്ല കളറായി 🥰🥰🥰
അതെന്താ ഒരു ചാട്ടം രണ്ടാൽകൂടി അവസാനം. ഡാൻസ് ആണോ 😁😁😁. Tendinu പുറത്തു നമുക്ക് കുക്ക് ചെയ്യാൻ പറ്റുമോ 🥰🥰👌എന്തായാലും നൈസ് എക്സ്പീരിയൻസ് ആണ് ല്ലേ. വഴി പറഞ്ഞു തെറ്റണ്ട 😁😁അറിയാതെ.
❤❤❤
By watching your video i just feel to visit this place it looks so entertaining, inshallah i am planning to visit here and thanks for sharing
Super meetup ❤❤
Masha allah എല്ലാരും അടിച്ചു പൊളിച്ചു ❤❤. Super
Useful for many people like me. Good share dear👏🏻
Thanks! I'm glad you found it useful.
Adipoli family meetup enjoyed ❤
Super 👍🏻
Masha Allah കണ്ണിനു കുളിർമ നൽകുന്ന കാഴ്ച 😍😍
അടിച്ചുപൊളിച്ചു. ഈ spot ഇപ്പോഴും കാണാറുണ്ട്.ഇതുവരെ പോയിട്ടില്ല. ❤❤❤❤
Barbecue with family adich polichallo... It's really nice to watch this video
💙💙💙💙
❤
sherin❤❤❤❤
super!!!! adipoli...🥰🥰🥰🥰
പാട്ടും ഡാൻസും കളിയും ചിരിയും bbq ഒക്കെ കൂടി നല്ല powli wibe ❤❤❤❤
Hai ....തണുപ്പും grill ഉം..പിന്നെ എല്ലാരും കൂടുമ്പം👍
maasha allaahhh, sheriii hugzz aanu. video kandappo ummane miss chaithu tto. randu varsham munne umma vannappo inghane poyirunnu. ningal paranjapole social aayi jeevikkumbo aanu life enthaanennu aaswadhikkaan pattu. nirthaatheyulla samsaaram kettittu enikku swaasam muttunnu.. nalla rasam lle enthaayaalum polichu tto trip
Sherin❤❤❤
ഈ വ്ലോഗ് കണ്ടു കഴിഞ്ഞപ്പോൾ നിങ്ങളുടെ കൂടെ ഞങ്ങളും ഒക്കെ enjoy ചെയ്തത് പോലെയുള്ള ഫീൽ ആണ്. പിന്നെ സ്ഥലം, അവിടത്തെ facilities, charges, പോരായ്മകൾ ഒക്കെ കൂടി നല്ല detailed revealed vlog ആയിട്ട് തോന്നി...
കുട്ടികളും മുതിർന്നവരും ഒരുപോലെ അടിച്ചു പൊളിച്ചു അല്ലേ???
ഡാൻസ്, bbq എല്ലാം കൂടി നല്ല കളറായി 🥰🥰🥰
ഞാൻ ഇത് വരെ ക്യാമ്പ് ചെയ്യാൻ പോയിട്ടില്ല
ഈ experience കാണാൻ പറ്റിയതിൽ very happy 🎉
ithano ni annu paranja camping spot?..Adipoli location anello, sherikum family ayi poyi enjoy cheyan patiya spot thanne,
Winter ayittum thanuppilla Ee varsham 😢
Abudhabilk vaaayo namukkum koodaaam
Oru divasam varam
Ningal normal aayit ingane samsarikkunath kelkan nalla rasnad
Namukk sondam tent konduvann use chayan patumo
Yes
ടെന്റ് ന്റെ റേറ്റ് എത്രയാന്ന് പറഞ്ഞില്ല ന്ന് തോന്നുന്നു 🤔
അവർ കൂട്ടി പറയും price. വിലപ്പെശിയാൽ കുറച്ചു കിട്ടും 300 to 400 aed ഓക്കേ പറയും.
അതെന്താ ഒരു ചാട്ടം രണ്ടാൽകൂടി അവസാനം. ഡാൻസ് ആണോ 😁😁😁. Tendinu പുറത്തു നമുക്ക് കുക്ക് ചെയ്യാൻ പറ്റുമോ 🥰🥰👌എന്തായാലും നൈസ് എക്സ്പീരിയൻസ് ആണ് ല്ലേ. വഴി പറഞ്ഞു തെറ്റണ്ട 😁😁അറിയാതെ.
Dancum indaayirunu