ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ സീൻ ഇതാണ്.. ഓട്ടോയിൽ പോകാനും നടന്നു പോകാനും എളിമയുള്ള ഒരു മുഖ്യൻ.. അങ്ങനെയുള്ള ഒരു മുഖ്യനെ കിട്ടാനും ഭാഗ്യം വേണം
ഈ സിനിമ ഇറങ്ങിയപ്പോ പിണറായി സർക്കാർ കരുതിയത് അവർക്ക് വേണ്ടിയുള്ള സിനിമ ആണെന്നാണ്. പക്ഷെ ഉമ്മൻ ചാണ്ടി sir ഇന്റെ മരണത്തിനു ശേഷം ജനങ്ങൾക്ക് മനസ്സിലായി ഇതിലെ യഥാർത്ഥ മുഖ്യൻ ആരെ പറ്റിയന്ന് ഉള്ളതാണെന്ന് 💖
@@blastersclipzz അത് വരുന്നുണ്ട് എന്ന് അറിഞ്ഞു പോലീസുകാർ ചെയ്തത് ആണ് അപ്പോ ആ വിവരം ആരെങ്കിലും ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചറിയിച്ചിരുന്നു എങ്കിൽ അത് ഒഴിവാക്കിയേനേ അത് ചെയ്ത ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുകയും ചെയ്തേനെ
പലരും ഈ സീൻ കണ്ടപ്പോ പറയുന്നു ബ്ലോക്ക് എല്ലാം മാറി ഓട്ടോയും കാറും ഒരുമിച്ചു എത്തി എന്ന്.. പക്ഷെ ഒരു മുഖ്യമന്ത്രി നടന്നു പോയപ്പോൾ പൊതുജനങ്ങളുടെ എക്സ്പ്രഷൻ കണ്ടോ എല്ലാവരും... അതിൽ തന്നെ ഉണ്ട് ഒരു മുഖ്യമന്ത്രി എങ്ങനെ ആവണം എന്ന്.. ഈ സീൻ കാണുമ്പോൾ നമ്മുടെ സ്വന്തം ഉമ്മൻചാണ്ടി സാറിനെ ഓർമ്മ വരുന്നത്.. Good movie, brilliant,❤❤️❤️
Bosse, ആ ബ്ലോക്ക് ഉണ്ടാവാൻ കാരണം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതാണ്.... മുഖ്യമന്ത്രി ഇറങ്ങി ഓട്ടോയിൽ പോയാൽ പിന്നെ അവരെന്തിനാണ് കൊടി കാണിക്കുന്നത്??? അവരും പോയിട്ടുണ്ടാവും... ബ്ലോക്ക് മാറിയിട്ടുണ്ടാവും 😂😂😂
നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇങ്ങിനെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരിലൊരാളായി നിങ്ങുക ഒരുകുഴപ്പവും ഉണ്ടാകില്ല , ജനങ്ങൾ അധികാരം കൊടുത്ത് ഇരുത്തിയവർ എന്തിനു ജനങ്ങളെ പേടിക്കണം. മാറ്റങ്ങൾ വരട്ടെ അതൊരു മാതൃകയാവട്ടെ . പ്രേമരാജ് C T.
എനിക്ക് ഈ സിനിമയിൽ ഇഷ്ടപെടാത്ത സീൻ ആണ് മുഖ്യമന്ത്രിയെ ജാതി പറഞ്ഞു ആക്ഷേപിക്കുന്ന സീൻ അത് സിനിമയിൽ ആയാലും റിയ ൽ ആയും ഒരിക്കലും ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കാൻ പാടില്ല ജനതിപത്യത്തിന്റെ മരണം ആയിരുന്നു അന്ന്
ഈ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട രണ്ടാമത്തെ സീൻ ഇതാണ്.. ഓട്ടോയിൽ പോകാനും നടന്നു പോകാനും എളിമയുള്ള ഒരു മുഖ്യൻ.. അങ്ങനെയുള്ള ഒരു മുഖ്യനെ കിട്ടാനും ഭാഗ്യം വേണം
ഉമ്മൻ ചാണ്ടി ❤️
Yes❤
One Ane only ummachan
onnamathe etha??
@@manuchandran361 suspension ഓർഡർ റെഡി ആക്കിക്കോ എന്നുള്ള പോലീസ് സ്റ്റേഷൻ സീൻ...
ഈ സിനിമ ഇറങ്ങിയപ്പോ പിണറായി സർക്കാർ കരുതിയത് അവർക്ക് വേണ്ടിയുള്ള സിനിമ ആണെന്നാണ്. പക്ഷെ ഉമ്മൻ ചാണ്ടി sir ഇന്റെ മരണത്തിനു ശേഷം ജനങ്ങൾക്ക് മനസ്സിലായി ഇതിലെ യഥാർത്ഥ മുഖ്യൻ ആരെ പറ്റിയന്ന് ഉള്ളതാണെന്ന് 💖
Sathym❤
Chandi sirinte kalatham ente nattill (Kozhikode)chadi sir varunnund ennu paranju oru rogitumayi pokunna ambulance pidichu vachaath,athum ente kadayute mumbil vech... Parayan thudagiyal eniyum orupad parayan und.
Ithoke arinjitum ethinan egane veluppikunne...
@@blastersclipzz ee paranja karyam orikkalum Chaandi sir arinjitundavillaa. Arinjirunneel thaankalkk ee comment idendi varillarnnu👍🏻
@@Sreeraagamm vandiyil varunna manthrimar arum arinjitt alla vandikal pidich vakkunnath…. Ath arde bharanathil anelum… pinne ee parayunna umman chandi anelum pinaray anelum okke kanakka…. Ella swnatham karyathinu avar
@@blastersclipzz അത് വരുന്നുണ്ട് എന്ന് അറിഞ്ഞു പോലീസുകാർ ചെയ്തത് ആണ് അപ്പോ ആ വിവരം ആരെങ്കിലും ഉമ്മൻ ചാണ്ടി സാറിനെ വിളിച്ചറിയിച്ചിരുന്നു എങ്കിൽ അത് ഒഴിവാക്കിയേനേ അത് ചെയ്ത ഉദ്യോഗസ്ഥരെ താക്കീത് ചെയ്യുകയും ചെയ്തേനെ
വളരെ സെൻസിറ്റീവായ മഹാനടൻ . എത്ര ഭംഗിയായിട്ടാ വാക്കുകൾ ഉച്ചരിക്കുന്നത് 🎉🎉🎉
Fgh1234567890hfevjjkkjuuuuuuuuiiioo9⁹999889988899998999999hhjìkìòyuiiiiiioooooooòooooòooooooooopppyiiiiooooooooooooooìiiiiikkiiiiikķkkkhhjkjkkkjjkkkkkkkkkkkkkkkllllĺlllll😅
ഇതു പോലെയുള്ള സാങ്കൽപ്പിക കഥകൾ സിനിമകളാക്കി കാണാൻ നല്ല രസമാണ്.
തലക്കനവും ഗർവും ഭാവവും പിണറായിയുടെതും - സംസാരവും പ്രവർത്തിയും ഉമ്മൻ ചാണ്ടിയുടേതുമാണല്ലോ?
ഇതിൽ climax ൽ പറയുന്ന RIGHT TO RECALL നടപ്പിലാക്കണം.
ഇങ്ങനൊരു മുഖ്യൻ നമുക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം 😌🙌🏻
അതെ
എനിക്കറിയാം പിണറായി 😂😂😂😂
നമ്മുടെ മുഖ്യൻ നടന്നത് തന്നെ😂
ഉമ്മൻചാണ്ടി എന്ന ഒരു മുഖ്യൻ ഉണ്ടായിരുന്നു ഇപ്പോഴത്തെ കാട്ട് കള്ളൻ മാസ പാടിയാൻ അത് നശിപ്പിച്ചു 🙏
ള്ളു പ്പം ണ്ടോ ഇതെക്കെ പറയാൻ പറയണ്ട നികോറിയിക്ക്
മമ്മുട്ടി എന്ന നടൻ്റെ ഇഷ്ട്ടം നായനാർ , orginal നായനാർ പിന്നെ ഉമ്മൻ ചാണ്ടിയും അതാണ് ഈ സിനിമയിലെ മുഖ്യൻ
ഈ സീൻ ഷൂട്ട് ചെയ്യുമ്പോൾ ഫീൽഡിൽ നിന്നും ആളുകളെ മാറ്റേണ്ടി വന്നില്ല എന്നതാണ് ഒരു പ്രത്യേകത.
ath shooting kanathond aanu
Corect. Bro oru buji Anallo
ഒരു മുഖ്യൻ എങ്ങനെ ആകണം എന്ന് മമ്മൂക്ക പിണറായിക്ക് കാണിച്ചു കൊടുത്തു.... Big saluite മമ്മൂക്ക 👍👍
Enthu kaaryam..ippoyum pedichu nadkuva
ഹ ഹ ഹ , പിണറായിയെ മാതൃകയാക്കിയാണ് ഈ സിനിമ തന്നെ, താൻ സിനിമ തുടക്കം മുതൽ കണ്ടിട്ടുണ്ടോ
@@manimon1234yes yes Pinarayi in parallel universe 🤭
@@manimon1234 Pinaraayi in parallel universe
@@manimon1234ഒന്ന് പോടെയ്
ഇത് കണ്ടപ്പോ എനിക്ക് മാത്രമാണോ ഉമ്മൻ ചാണ്ടിയെ ഓർമ വന്നത്.... 🥰🥰❤
സത്യം 🙏
Please 🙏🙏
Ink pinnari sir nne ormavanne
@@nidhasherine6714 Best chief minister in planet earth 🥰🥰🥰
@@nidhasherine6714mee too
2024 ജൂൺ 10നു ശേഷം ഈ സീൻ വീണ്ടും കാണുന്നവർ ഉണ്ടോ 👍
പലരും ഈ സീൻ കണ്ടപ്പോ പറയുന്നു ബ്ലോക്ക് എല്ലാം മാറി ഓട്ടോയും കാറും ഒരുമിച്ചു എത്തി എന്ന്.. പക്ഷെ ഒരു മുഖ്യമന്ത്രി നടന്നു പോയപ്പോൾ പൊതുജനങ്ങളുടെ എക്സ്പ്രഷൻ കണ്ടോ എല്ലാവരും... അതിൽ തന്നെ ഉണ്ട് ഒരു മുഖ്യമന്ത്രി എങ്ങനെ ആവണം എന്ന്.. ഈ സീൻ കാണുമ്പോൾ നമ്മുടെ സ്വന്തം ഉമ്മൻചാണ്ടി സാറിനെ ഓർമ്മ വരുന്നത്.. Good movie, brilliant,❤❤️❤️
ഞങ്ങളുടടെ സ്വന്തംഉമ്മൻചാണ്ടിസാർ ❤️❤️
മനോരമയുടെ സ്വന്തം വിശുദ്ധന്
@@muhammedsaad4510 മനോരമ മാത്രമല്ല കേരളം മുഴുവൻ വിശുദ്ധൻ ആക്കിയ നേതാവ്
@@muhammedsaad4510poda pudachimona
Mammookka is perhaps the best actor in the country.
ഈ രംഗം രോമം എണീറ്റു നിൽക്കും 😃👍🏻👍🏻
പിണറായിയോടാണ്
ഇത്തരത്തിൽ ഒരാൾ ചോദിച്ചതെങ്കിൽ
കഥ കഴിഞ്ഞു എന്ന് കണക്കാക്കണം.😅
പിണറായിയെ പറ്റി പറഞ്ഞതാണു ഈ സീനിന്റെ ആധാരം തന്നെ.. അപ്പോഴാ ഈ ചൊറി..
അങ്ങനെ കഥ കഴിഞ്ഞ എത്ര പേരെ തനിക്ക് അറിയാം
നിനക്ക് അറിയാത്തത് കമ്മി ആയോണ്ടാ 😂😂@@manimon1234
@@manimon1234 athendhaa Chettan news onnum kaanarillee🫢🫢
@@mariyapeter7032 തന്നോട് ചോദിച്ചതിന് ഉത്തരം ഉണ്ടോ, അത് പറ
ഇങ്ങനെ ഒരു രാഷ്ട്രീയ പ്രവർത്തകൻ ആവണം ഓരോ ജനപ്രതിനിധികളും പക്ഷെ ഇപ്പോൾ ഇത് സ്വപ്നങ്ങളിലും സിനിമയിലും മാത്രമേ നടക്കു
അസീസ് ചേട്ടൻ 🥰🥰👏👏🎉🎉
Ith kandapo Umman Chandy ee Orma Vannu❤
Pinu vine orma vanna njan 😁😁
എന്തിന്?
Pinne 😂
Kammi thetangalk thonulla@@seethalakshmi5718
Theetam pinarayi ye orma vanna theeta saghakkal😂😂
ഇത് വല്ലാത്തൊരു മൂവി.....അപാരം മമ്മൂക്ക...
🎉🎉🎉
Megastar MAMMOOTTY👑❤
ഇപ്പോഴത്തെ മുക്കിയ മന്ത്രിയുമായി ഒരു ബന്ധവും ഇല്ലാത്ത സീൻ 😂
😁😁😁😁
ee padam kandittu kallan vijayanu vote kodutha..le njyan
@@philipe222😂😂😊
@@philipe222kallan ninte thantha
@@ar_leo18 née aadhyam aa pottane oru psychiatrist ine kaanikku..naatukaare okke odichittu idichu kollunnundu🤣🤣🤣
Ithilum mukalil aayirunnu kerathinte swantham Oommen Chandy ❤
😂😂😂😂😂prrrrrrrrrrrrr
😅😅😅😅😂😂😂😂😂
Vd sathesan omene kadi pethum
ഇതേപോലെ പിണു ഇങ്ങനെ ഏറങ്ങണ സീൻ ഒന്ന് ഓർത്ത് നോക്കിയേ 😅
Kadakk porthunn parnjenee🥲
അതിനു ഓട്ടോ യിൽ കയറിയാൽ അല്ലെ അവർ ഒക്കെ കാറിൽ കയറുന്നവരാ 😁😁😁
Auto driver mirror nokkiyethe illa. Most realistic part of the movie😂
There was no rear view mirror at the left side of the auto.
Left side il mirror lla broo🤌
Ente ponn moyee cinema alle. Jaileril lorry kayar ketti poliyne logical le😂
Idoru cinema 📽️ yaaan aad polum manssilakn pattaha oru ?😂
ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രമുള്ള ജനാധിപത്യം മാത്രം
Possible new generation will think it is possible
ഇങ്ങനെയൊക്കെ വല്ല സിനിമയിലോ
അല്ലെങ്കി.. സ്വപ്നത്തിലോ....
അല്ലാതെ... നമുക്കൊക്കെ എവിടുന്ന് കിട്ടാനാ ഇങ്ങനെ ഒരു CM
അതെ
ഇന്നെങ്ങാനും ചെയ്തിരുന്നേൽ ചെടി ചട്ടി ഹെൽമെറ്റ് എന്നിങ്ങനെ ഉള്ള ഉപകരണങ്ങൾ കൊണ്ട് കിട്ടിയേനെ 🤣🤣🤣🤣
🤣🤣🤣🤣🤣🤣🤣🤣🤣
ഉമ്മൻ ചാണ്ടി സാർ നല്ലൊരു മനസ്സിന് ഉടമയാണ്❤❤❤
Kidilan scene ❤
അതെ😊
ഇപ്പോഴത്തെ മന്ത്രിയോടാണ് ഒരാൾ ഇങ്ങനെ ചോദിച്ചാൽ പിന്നെ ചോദിച്ചവൻ എപ്പോൾ മാഞ്ഞു പോയി എന്ന് നോക്കിയാൽ മതി😅😅😅😅
The scene inspired from this context th-cam.com/video/83NHAPEZTG0/w-d-xo.html
Megastar MAMMOOTTY👑 🌟🔥💪💪
Wowww.... എല്ലാ തൊഴിലും മഹത്വം ഉള്ളത് ആണ് എന്ന് വിളിച്ചു പറഞ്ഞല്ലോ
திரு. மம்முட்டி அவர்கள் சிறந்த நடிகர்களில் ஒருவர் ❤..
MAMMOOKKA YUDE MATTU KATHAPATHRANGALUDE ORU NIZHAL POLUM EE KADAKKAL CHANDRANIL ILLA....... THAT'S GREAT
പിണറായിക്ക് പറ്റുമോ ഇതുപോലെ നെഞ്ചുംവിരിച്ച് ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാൻ എന്നാൽ ഉമ്മൻചാണ്ടി സാറിന് പറ്റുമായിരുന്നു
Nari vijayan
Ethu cinimayaa 😂😂 allathee orikalumm orginal cm arumm ethupolee nadakilaa sangii kuttahh😂😂🎉
ഉമ്മൻ ചാണ്ടി 😂😂😅😅😅😅
@@mohammedfaisalfaisal5718pingadi 😂😂
Pattumedo karanam ayal vijayananu.pinarayi vijayan.
VD satheesanum alla.
E cinema mammoottyude cinema alla. Kadakkal chandrante cinema aanu. E cinemayil evideyaanu mammootty ❤
പിന്നേ, ഒരിക്കലും തിരിഞ്ഞു നോക്കാത്ത ഒരു ഡ്രൈവർ..
തിരിഞ്ഞു നോക്കരുത് എന്നു സംവിധായകൻ പറഞ്ഞിരുന്നു
@@ksmampad 😊
ബ്ലോക്ക് കാരണം ഓട്ടോ പിടിച്ചു , പക്ഷെ ഓട്ടോയും മുഖ്യന്റെ വണ്ടീം ഒരുമിച്ചെത്തി 😂
വേഗം ക്ലിയർ ചെയ്യാം എന്നല്ലേ പോസ്റ്മാനെ സെക്യൂരിറ്റി പറഞ്ഞത്
Ath mass ann. Inganathe question onnum choikan padila
Bosse, ആ ബ്ലോക്ക് ഉണ്ടാവാൻ കാരണം മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിച്ചതാണ്.... മുഖ്യമന്ത്രി ഇറങ്ങി ഓട്ടോയിൽ പോയാൽ പിന്നെ അവരെന്തിനാണ് കൊടി കാണിക്കുന്നത്??? അവരും പോയിട്ടുണ്ടാവും... ബ്ലോക്ക് മാറിയിട്ടുണ്ടാവും 😂😂😂
നല്ലൊരു ഇതാണത്😅
@@nasreen_s_insightqa
വണ്ടിയിലിരിക്കുന്ന ആളെ ഇന്ന് തിരിഞ്ഞു പോലും നോക്കാത്ത എന്ത് നല്ലൊരു ഓട്ടോഡ്രൈവർ
ഇതാണ് driver നിയമം പാലിച്ചു വണ്ടി ഓടിച്ചു
ഞാൻ ഓട്ടോ ഡ്രൈവർ ആണ് ഞാനും ഇതു പോലെ പോവാറുണ്ട് ഫോണിൽ നോക്കി ഇരുന്ന് പെട്ടന്ന് കേറും ലേഡീസ് ആണെങ്കിൽ പറയും വേണ്ട തിരിഞ്ഞു നോക്കാൻ പറ്റില്ല 😁😂
Parayioichu drive cheyianenu parayila aleyo😂😂
ഞങ്ങൾ ഓട്ടോക്കാർക്കറിയാം ഞങ്ങൾ എങ്ങനെയാണെന്ന് കേട്ടോടാ പുല്ലേ
@@shijutr9335mass avaan nokkiyathanalle.... Nalla ആറ്റിങ്ങല് oombal pole aayipoyi
Mammooka 😍😍😍😍
മുണ്ടയില് കോരന്റെ മകന് കേരളം നയിക്കുന്നു..❤
ബ്ലോക്ക് കാരണം ഹെലികോപ്റ്ററിൽ പോകണമായിരുന്നു 😌
അബ്ദു രസാക്കെ.... ഇവിടെ.. ഇവിടെ....
😂
Malayalam movies are the best. They can make very very good scenes. memorable.
ഇതുപോലെ പിണു ഇറങ്ങിയാൽ ഉള്ള അവസ്ഥ... 😂😂
ഇങ്ങനെ നടന്നാൽ എന്താ ഒന്നും സംഭവിക്കില്ല.
ഇത് പിണറായിയോ ഉമ്മൻ ചാണ്ടിയോ അല്ല നമ്മുടെ സ്വന്തം ഈ കെ നയനാർ ബിഗ് സലൂട്ട് 👍
❤ കയ്യൂർ സമരനായകൻ❤
ഇതൊക്കെ സ്വപ്നങ്ങളിൽ മാത്രം 😂😂😂😂
ഉമ്മൻ ചാണ്ടി sir um ഇങ്ങനെ ആയിരുന്നു
Wish we had a cm like this
Favorite seen
Super എന്താ ഒരു അഭിനയം
അടുത്ത പ്രാവശ്യം പിണറായിക്ക് ഭരണത്തിൽ കേറണെങ്കിൽ, ഇതുപോലെ ഒരു show എങ്കിലും കാണിച്ചാൽ മതി.
അദ്ദേഹം വഴിയിലൂടെ ഇറങ്ങി നടന്നാലും ആരും ഒന്നും ചെയ്യില്ല.
Eeyy natukar thallan sadhyatha und😂
ആരും ചെയ്തില്ലേലും റോഡിൽ ഉള്ള കുഴികളിൽ വീണ് കൊടുക്കേണ്ടത് കിട്ടും
Ummanchandi sir ❤️
എന്റെ പേര് രാജേഷ് എന്നാണ് എന്റെ ജോലി ബാർബർ ആണ്, ബാർബർ ഒറ്റപ്പാലം ആണ് താമസം കട, വാണിയംകുളം ആണ്
Ok
Ippo vettan entha Vila Rajesh Etta 😊
@@ayishavallil9982 100രൂപ
സൂപ്പർസീനാണ്
Super scene ❤
രാഷ്ട്രീയവും സിനിമയും ഇത് രണ്ടും ഇല്ലായിരുന്നെങ്കിൽ ജനങ്ങ
ൾ മനസമാധാനത്തോടെ ജീവിച്ചേനെ
രാഷ്ട്രീയവും സിനിമയും ഇത് രണ്ടും ഇല്ലായിരുന്നെങ്കിൽ ജനങ്ങൾ മനസമാധാനത്തോടെ ജീവിച്ചേനെ
MAMMOOTTY great Artist...
സാറെ എന്റെ മുടിയൊന്ന് വെട്ടിതരുവോ 😂😂 ഈ ചോദ്യം നമ്മുടെ മുഖ്യ മന്ത്രി പിണറായി വിജയനോട് ചോദിച്ചാൽ എങ്ങനെ ആയിരിക്കും മറുപടി 🤭
Nice movie. Acting super
Umman sir❤❤❤❤❤
2:56 😂😂seen😂
Highly Inspiring.
Njan yinnaniganeyulla cinema kanunnathu super
If you ask me who is the best actor in this movie , I WILL TELL PAPPU...what a Gun Man . God bless
BINU PAPPU ❤❤
I want to watch this film ...I searching in u tube..hindi version is available...I want to see malayalam..can anybody tell where I can watch it
@@balujayasree th-cam.com/video/CVPZx37bTAE/w-d-xo.htmlfeature=shared
Sooppar movie 🎉😊
ഇത് രായാവിനെ കൊള്ളിച്ച പോലെ തോന്നി 😅
For A.P people ys.rajasekharreddy will come in mind while watching this movie♥️
നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇങ്ങിനെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി അവരിലൊരാളായി നിങ്ങുക ഒരുകുഴപ്പവും ഉണ്ടാകില്ല , ജനങ്ങൾ അധികാരം കൊടുത്ത് ഇരുത്തിയവർ എന്തിനു ജനങ്ങളെ പേടിക്കണം. മാറ്റങ്ങൾ വരട്ടെ അതൊരു മാതൃകയാവട്ടെ .
പ്രേമരാജ് C T.
Njan oru മന്ത്രി ആവട്ടെ ഇങ്ങനെ ആയിരിക്കും 😁
ഉമ്മൻ ചാണ്ടി ❤
Helmet ഇടത്തേ മുഖ്യൻ്റെ മുന്നിലൂടെ പോവ
ഇവിടെ ആണേൽ ജയിലിൽ ആയേനെ 😂
Athokke nammude mukhyan, karutha shirt itta aale Kanda polum pedich Caril keri odum😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
മമ്മൂക്ക❤❤❤
ഡബിൾ ചങ്ക് + 0.01% ബ്രെയിൻ =പിണു
ithokke kanumbol aanu ivde ulla oruthathanamare eduthu thottil idaan thonnunne😂😂😂
കെ - റെയ്ല് വരും.കെട്ടാ??????😅😅😅😅😅
🙂😆😆
അഭിനയകുലപതി , താര രാജാവ്, എന്തൊക്കെ സ്ഥാനമാനങ്ങൾ നൽകി വിളിച്ചാലും, ആദരിച്ചാലും അധികമാകില്ല.
Varum inganeyoru CM 😊😊
Election time il kanunnavar undo
എൻ്റെ സ്വന്തം പിണറായി വിജയൻ സർ......
Shavam
👍🏻
This is Swag...!
Ingana oru mukyamanthri keralrhila roadilooda nadakkumo
ഒരു ആൾ ഉണ്ടായിരുന്നു, ആ മനുഷ്യന്റെ പേര് ഉമ്മൻചാണ്ടി എന്നായിരുന്നു🙏
@@jineesh0Sathyam❤
മമ്മുക്കാ മുത്ത്, best
എനിക്ക് ഈ സിനിമയിൽ ഇഷ്ടപെടാത്ത സീൻ ആണ് മുഖ്യമന്ത്രിയെ ജാതി പറഞ്ഞു ആക്ഷേപിക്കുന്ന സീൻ അത് സിനിമയിൽ ആയാലും റിയ ൽ ആയും ഒരിക്കലും ഒരു മനുഷ്യനെ ഇങ്ങനെ അപമാനിക്കാൻ പാടില്ല ജനതിപത്യത്തിന്റെ മരണം ആയിരുന്നു അന്ന്
Achan Amma nammude jeevanannu❤
E Scene il Pinu ne onnu orthu nokkikkeee.... 😂😂😂
കടക്ക് പുറത്ത്
OUR CONGRESS STATESMAN OMMANCHANDY. SIR. 👍👍👍👍👍🙏🙏🙏🙏
ഇതാണ് പറയുന്നത് സിനിമയെ ജീവിതമായിട്ട് കാണരുത്. 😂😂
Would be great if this had subtitled
Kowdiar road il kuzhi illa vro
That a karunankaran style❤
ഉമ്മൻ ചാണ്ടി സാർ
Super❤
ഇത് മുഖ്യന്റെ സിനിമ തന്നെയാണ്
Thumbnail ഇല് ഇക്കയുടെ മോന്ത കാണാന് എന്ത് ഭംഗിയാ... 😍😍😍
എ ബ്രഹാം ലിങ്കൻ്റെ ജീവിതത്തിലെ സംഭവം , അതുപോലെ പകർത്തിയത്.
Nice movie. Mamooka suits the character.
mammookka