"റഹീമിന് ചെയ്തത് പോലെ പൈസ പിരിച്ചു വീട് വച്ചുകൂടെ എന്ന് ചോദിക്കുന്നുണ്ട്" | Boby Chemmanur Wayanad

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • Wayanad Landslide: Boby Chemmannur reached Wayanad and is planning to donate land for the victims | "ജീവന്‍ ബാക്കിയായത് മോളുടെ
    ജനിക്കാനിരുന്ന കുഞ്ഞ് കാരണമാണ്"ചൂരൽമലയിൽ ആദ്യം പോയത് എന്‍റെ വീടാകും
    #wayanad #wayanadlandslide #wayanadnews
    ~PR.19~CA.26~CA.25~PR.322~PR.260~HT.24~ED.22~
    പൊതുജനങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ 9497900402, 0471 2721566 എന്നീ ഫോൺ നമ്പരുകളിൽ വിവരങ്ങൾ നൽകാം. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് കൺട്രോൾ റൂം പ്രവർത്തിക്കുന്നത്.
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 582

  • @mos6804
    @mos6804 หลายเดือนก่อน +366

    ഇതുപോലത്തെ മുതലാളിമാരെയാണ് നാടിന് ആവശ്യം അല്ലാഹു ദീർഘായുസ്സും ആഫിയത്തും അനുഗ്രഹിക്കട്ടെ

    • @user-ck1nb2ff2n
      @user-ck1nb2ff2n หลายเดือนก่อน +2

      Ameen 😢

    • @riyaspp5161
      @riyaspp5161 หลายเดือนก่อน +2

      ആമീൻ 🥰

    • @Jasminkoya511
      @Jasminkoya511 หลายเดือนก่อน +2

      Aameen 🤲

    • @zaeman1764
      @zaeman1764 หลายเดือนก่อน

      Ameen

    • @user-ze1re9hx9u
      @user-ze1re9hx9u หลายเดือนก่อน

      രക്ഷ പ്രവർത്തനത്തിന് മുതലാളിമാർ ഇറങ്ങൂല
      അതിന് സാദാരണ ക്കാർ ഉണ്ടാവൂ
      പൈസ ഇറക്കാൻ സാധാരണ ക്കാരനും കഴിയില്ല so മുതലാളി മാർ മാത്രം അല്ല വേണ്ടത് ട്ടോ 😊

  • @SureshKumar-jr9gw
    @SureshKumar-jr9gw หลายเดือนก่อน +337

    ഗവണ്മെണ്ടുമായി സഹകരിച്ചാണെങ്കിലും അല്ലെങ്കിലും 100 പേരുടെ പ്രശ്ന പരിഹാരത്തിന് വഴിതെളിയുന്നെങ്കിൽ വളരെ വലിയ കാര്യം തന്നെ. ബിഗ് സല്യൂട്ട് ബോച്ചെ.

    • @abdulrahim-fe8dj
      @abdulrahim-fe8dj หลายเดือนก่อน +6

      ബോച്ചേ ദി ഗ്രേറ്റ്‌. ഭൂമിയിലെ ദൈവം അവതരിച്ചു. 🙏🙏🙏രക്ഷകൻ ആണ് പൂർണ പിന്തുണ 👍👍👍

    • @hussainvemmadathil5057
      @hussainvemmadathil5057 หลายเดือนก่อน +5

      ബോച്ചേ താങ്കളുടെ
      മനുഷ്യസ്നേഹിയെ
      അഭിനന്ദിക്കുന്നു
      ഇനിയും താങ്കൾ ഉയരത്തിൽ എത്തട്ടെ.

    • @sureshmr4287
      @sureshmr4287 หลายเดือนก่อน +2

      🙏🏼👍🏼👍🏼100. സ്ഥലം മേടിച്ചു കൊടുക്കാൻ നല്ല കാര്യം കാലതാമസം വരരുത്

    • @kadarpmkanhangad5921
      @kadarpmkanhangad5921 หลายเดือนก่อน +2

      Bochee ningal nalla manushiyanaan

    • @ckpara20
      @ckpara20 หลายเดือนก่อน

      ബോച്ചേ..100.പേർക്ക്.വിടുണ്ടാക്കാൻ.സഹായം.നൽകുന്നത്..താങ്കൾ..ഒരു.സംവിധാനം.ഉണ്ടാക്കി.അതു.പ്രായജനപ്പെടുത്തുക..സർക്കാർ.ചെയേണ്ടതു.സർക്കാർ.ചെയ്യട്ടെ. സർക്കാരിന്.കോടികൾ.ചിലവാക്കി.യർത്തനടത്താനും..മാമാങ്കം.നടത്താനും.വിദേശയാത്രകൾ.നടത്താനും.സാധിക്കുമെങ്കിൽ.ഇവിടെയും.അതു.സാധിക്കണം.അല്ലാതെ.സ്വന്തo. പാർട്ടിക്കാരുടെ.കേസ്.നടത്താന്. കോടികൾ.ഉണ്ട്.നടുചുറ്റാൻ.ലോകം.ചുറ്റാൻ.കാശുണ്ട്..ഈ.സംസ്ഥാന ത്തു.റോഡ്.നന്നാക്കാൻ.കാശില്ല..ജീവനക്കാർക്ക്.ശമ്പളo. കൊടുക്കാൻ.കാശില്ല..മരുന്നിനും.കാശില്ല.പെന്ഷന്.നൽകാൻ.കാശില്ല.ഒരു.പ്രദേശത്തു.ദുരിതം. വന്നപ്പോൾ.അവിടെക്കും. കാശില്ല..പാട്ടാപ്പിരിവിന്.ഇറങ്ങുന്നു...kseb. യിൽ.മാത്രം.consumer.. അഡ്വാൻസ്.ടിപൊസിറ്റുചെയ്ത.കാശുണ്ട്.കോടികണക്കിന്.രൂപ.എവിടെ.അതൊക്കെ..

  • @rinurayan
    @rinurayan หลายเดือนก่อน +566

    ഇദ്ദേഹത്തിന് അള്ളാഹു ആയുസും ആരോഗ്യ വും കൊടുത്തു അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @fousiyak4271
    @fousiyak4271 หลายเดือนก่อน +346

    ബോംച്ചെയുടെ നല്ല മനസ്സ് അല്ലാഹു തക്കതായ പ്രതിഫലം നൽകട്ടെ

    • @islamicdawah4255
      @islamicdawah4255 หลายเดือนก่อน +2

      Aameen🤲🤲🤲

    • @Hamzu1235
      @Hamzu1235 หลายเดือนก่อน

      😢😢😢😢😢😢

    • @Hamzu1235
      @Hamzu1235 หลายเดือนก่อน

      😅😅😅😅😢😢😢😢❤❤❤❤❤😊😊😊😊😂😂😂😮😮😮😮🎉🎉🎉🎉

    • @Hima_20h
      @Hima_20h หลายเดือนก่อน

      What u mean by ameen ​@@islamicdawah4255

    • @muralidharanmannur2408
      @muralidharanmannur2408 หลายเดือนก่อน +1

      ഞാൻഇതു കൊടുക്കും എനിക്കത് കിട്ടണം എന്ന മനോഭാവം ശരിയല്ല സുഹൃത്തെ അത് അഴിമതിക്ക് പ്രേരിപ്പിക്കൽ ആണ്
      പ്രതിഫലംചിന്തിക്കാതെ പ്രേരിപ്പിക്കാതിരിക്കുക

  • @RaheesValiyakath
    @RaheesValiyakath หลายเดือนก่อน +175

    ഇദ്ദേഹത്തിനെയും അവിടെത്തെ ജനങ്ങളുടെ രക്ഷക്കായ് സഹായിക്കുന്ന എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കട്ടെ അല്ലാഹ്

  • @mohammedsaheedsv3775
    @mohammedsaheedsv3775 หลายเดือนก่อน +147

    കാലത്തിന്റെ ആവശ്യമാണ് നിങ്ങളെ പോലുള്ളവർ
    മുമ്പിൽ നിന്ന് വലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്ന ഈ ഗഡ്സ് അതൊരു വലിയ യോഗ്യതയാണ് കൂടെയുണ്ട് ഇഷ്ടത്തോടെ നിങ്ങളോടൊപ്പം ❤

  • @user-bd6yd1qu2j
    @user-bd6yd1qu2j หลายเดือนก่อน +157

    സർക്കാരിന് കൊടുക്കാതെ ട്രസ്റ്റിന് തന്നെ കൊടുത്തു അതാകുമ്പോൾ അവർക്ക് തന്നെ കിട്ടുമല്ലോ

  • @vigneshkannan6708
    @vigneshkannan6708 หลายเดือนก่อน +330

    ഗവൺമെൻ്റിന് കൊടുക്കാതെ നേരിട്ട് പൈസ കൊടുത്ത് വീട് വെയ്ക്കാൻ ഉള്ള സൗകര്യം ഒരുക്കണം

    • @balanom9711
      @balanom9711 หลายเดือนก่อน

      നീ 10 പൈസ കൊടുത്തിക്കൊ നായിൻ്റെ മോനെ നിന്നെപ്പോലുള്ള വിഷങ്ങളാണ് ഈ നാടിന്ന് അപമാനം

    • @user-dr7tq8qh1q
      @user-dr7tq8qh1q หลายเดือนก่อน

      City TTY rrrr the Hug

    • @KabeerK-if5fy
      @KabeerK-if5fy หลายเดือนก่อน

      😂😂😂

    • @uurk5lo4x7zlj9
      @uurk5lo4x7zlj9 หลายเดือนก่อน +2

      No no, give it to Modi! 😂😂

    • @diyaworld8036
      @diyaworld8036 หลายเดือนก่อน +1

      എന്നിട്ട് നിങ്ങൾ നേരിട്ട് കൊടുത്തോ? എത്ര കൊടുത്തു. വല്യ വർത്താനം പറയാൻ തരക്കേടില്ല.

  • @sirajelayi9040
    @sirajelayi9040 หลายเดือนก่อน +23

    പണം എല്ലാവരുടെയും കയ്യില് ഉണ്ടായിട്ട് കാര്യം ഇല്ല,ഇദ്ദേഹത്തെ പോലുള്ളവരുടെ കയ്യില് ഉണ്ടായാൽ പലർക്കും ഉപകരിക്കും😢😢😢അല്ലാഹ് റഹ്മത്ത് ചെയ്യട്ടെ ❤❤❤

  • @Midha-oy6bv
    @Midha-oy6bv หลายเดือนก่อน +73

    എൻ്റെ ഏഴ് വയസ്സായ മോൾക്ക് ബോച്ചെ യെ വളരെ ഇഷ്ട്ടമാണ്
    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @SanithaPonnambath-wj4wf
    @SanithaPonnambath-wj4wf หลายเดือนก่อน +47

    ബോച്ചെ നിങ്ങൾക്ക് എന്നും എൻ്റെ ഹൃദയം നിറഞ്ഞ ബിഗ് സലൂട്ട്

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +123

    ❤️❤️❤️❤️❤️സൂപ്പർ ബോച്ചേ.... 100കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം 👍👍👍💋💋💋അത് അർഹിച്ചവരുടെ കൈകളിൽ നേരിട്ട് എത്തട്ടെ....

    • @RamlaR-gp8gr
      @RamlaR-gp8gr หลายเดือนก่อน +1

      Allahu idhehathinu hidaaayath kodukkatte aameeen

    • @Wanderfullplaces
      @Wanderfullplaces หลายเดือนก่อน

      അമീൻ​@@RamlaR-gp8gr

    • @Hamzu1235
      @Hamzu1235 หลายเดือนก่อน

      ❤❤❤❤❤

    • @user-ck1nb2ff2n
      @user-ck1nb2ff2n หลายเดือนก่อน

      ​@RamlameaR-gp8gr ameen

  • @Dona-lf5ti
    @Dona-lf5ti หลายเดือนก่อน +30

    സിനിമ നടി, നടൻമാർ, മറ്റു ഫാൻസുകൾ എല്ലാവരും വീടും, സ്ഥലവും കണ്ടെത്തി ഇദ്ദേഹത്തെ പോലെചെയ്യു അർഹതയുള്ള കൈകളിൽ കിട്ടട്ടെ. 🌹🌹🌹🌹🌹🌹🌹

    • @ckpara20
      @ckpara20 หลายเดือนก่อน +1

      സിനിമാലോകം.അവിടുള്ളവർ.ഇതൊന്നും.പെട്ടന്ന്.കാണില്ല.ഭായി

  • @shameererm7082
    @shameererm7082 หลายเดือนก่อน +41

    വലിയ മനുഷ്യൻ ആണ് ❤️❤️❤️❤️❤️

  • @salmanazar7462
    @salmanazar7462 หลายเดือนก่อน +18

    ബോച്ചേ സർ 🤲😢 അങ്ങ് വലിയ മനസിന്റെ ഉടമ ആണ് ☝️പാവംങ്ങളെ സഹായിന്ന മഹാൻ ആണ്. അല്ലഹ് ഇനിയും താങ്കൾക്ക് നന്മഗൾ മാത്രം ഭവിക്കട്ടെ ☝️ ആമീൻ 🤲🤲

  • @PradeepKumar-gc8bk
    @PradeepKumar-gc8bk หลายเดือนก่อน +33

    നിങ്ങൾ ഒക്കെ ഇങ്ങനെ കൂടെ നികുന്നത് കാണുമ്പോൾ തന്നെ വലിയ ആശ്വാസം ആണ് പറ്റാവുന്ന പോലെ സഹായിക്കാൻ ആവട്ടെ ആശംസകൾ.... വിട്ട് പോയവരെ ♥♥♥♥♥പ്രണാമം 🙏

  • @snehappuassuntha8284
    @snehappuassuntha8284 หลายเดือนก่อน +67

    അവർക്ക് എല്ലാർക്കും വീട് വച്ച് കെടുക്കണം അവിടെയുളള ആൾക്കാർ എൈക്യത്തിൽ ജീവിച്ചവരാണ്. അടത്ത് അടത്ത് വീട് വച്ച് കെടുക്കണം സാർ. പക്ഷേ സർക്കാറിന്റെ കൈയിൽ പണം കെടുക്കരുത് സാറിന്റെ ഫാൻസ്, ശരിയാക്കി കെടുത്താൽ മതി🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @digiwith
      @digiwith หลายเดือนก่อน +4

      RG 100 veed നൽകും എന്ന് പറഞ്ഞിട്ടുണ്ട്. അത് ഈ സ്ഥലത്ത് ആക്കിയാൽ മതി

    • @MeenuMeenu-jv6hu
      @MeenuMeenu-jv6hu หลายเดือนก่อน +2

      ഞാനും ഈ അഭിപ്രായത്തോട് യോജിക്കുന്നു.

  • @sajinavali7997
    @sajinavali7997 หลายเดือนก่อน +81

    Big salute bochey, താങ്കളെ കണ്ടു പഠിക്കണം

  • @TOTO-tl4it
    @TOTO-tl4it หลายเดือนก่อน +11

    ഏറ്റവും നല്ല കാര്യം... ഇതാണ് വേണ്ടത്... എല്ലാർക്കും വീട് എത്രയും വേഗം കിട്ടിയാ അവർ വീണ്ടും ജീവിതം കരുപിടിപ്പിക്കാൻ നോക്കും❤ ❤❤

  • @Izaan512
    @Izaan512 หลายเดือนก่อน +43

    നമുക്ക് എല്ലാവർക്കും കൈകോർത്ത് റഹീമിന് പൈസ പിടിപ്പിച്ചത് പോലെ വയനാട്ടിലെ വേണ്ടിയും പൈസ പിടിപ്പിക്കാം

  • @asifsr1237
    @asifsr1237 หลายเดือนก่อน +18

    എത്രയും പെട്ടന്ന് എല്ലാം ശരിയാവട്ടെ 👍👍👍👍👍❤❤❤❤❤❤

  • @MonkeypenArunAnjus
    @MonkeypenArunAnjus หลายเดือนก่อน +2

    ഇതുപോലെ ഒരുപാട് പേരെ സഹായിക്കാൻ മനസുള്ള ഇദ്ദേഹത്തിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @MeenuMeenu-jv6hu
    @MeenuMeenu-jv6hu หลายเดือนก่อน +8

    നേരിട്ട് കൊടുക്കുകയാണെൻകിൽ അർഹത പെട്ടവർക്ക് കിട്ടും. താങ്ക് യു ബോച്ചേ

  • @Lipton481
    @Lipton481 หลายเดือนก่อน +3

    പടച്ചവൻ ഈ മനുഷ്യന് ദീര്ഗായുസ് ആരോഗ്യവും നൽകട്ടെ .. ഇനിയും മുന്നോട് നയിക്കാനുള്ള ശക്തി നൽകട്ടെ ..
    ❤🤲🏻

  • @fousiyak4271
    @fousiyak4271 หลายเดือนก่อน +16

    ബോച്ചെ തുടക്കം കുറിച്ച് ഇനി അങ്ങനെ കഴിയുന്നവർ ഒക്കെ ജീവിച്ചിരിക്കുന്നവരെ സഹായിച്ച് എല്ലാവരും നമ്മളാൽ കഴിയുന്നത് കൊടുക്കുക. പ്രാർത്ഥിക്കുക

    • @proshobmathew3370
      @proshobmathew3370 หลายเดือนก่อน +4

      Yesterday Calicut Bishop Dr. Varghese chakkalakal offered land in chellote estate

  • @rechuz2785
    @rechuz2785 หลายเดือนก่อน +6

    ഇതുപോലെ നേരിട്ട് അവരെ സഹായിക്കാൻ മനസ് കാണിക്🙏🏻🙏🏻അല്ലാതെ ഒന്നും അവർക്ക് കിട്ടില്ല

  • @AfiAfiAreekulangara
    @AfiAfiAreekulangara หลายเดือนก่อน +24

    ആര് കൊടുക്കുവാണേലും എത്രപേർക്ക് വീട് വേണം എന്ന ലിസ്റ്റ് തയ്യാറാക്കുക ആദ്യം ' എന്നിട്ട് ഓരോരുത്തർക്കും വീടാക്കി കൊടുക്കുക ഇത് അവരെ താമസിപ്പിക്കുന്നതിൻ്റെ മുമ്പ് തന്നെ മാധ്യമങ്ങൾ മുഖേനെ ജനങ്ങളെ കാണിച്ച് കൊടുക്കണം കാരണം ഇതിന് മുമ്പ് പല ദുരന്തങ്ങളിലും വീട് നക്ഷ്ടമായവർക്ക് ലഭിച്ചില്ല എന്ന പരാതി വരുന്നു. ഇതാകുമ്പോ പരാതിക്ക് ഇടമില്ലല്ലോ

  • @shatavanur7792
    @shatavanur7792 หลายเดือนก่อน +1

    Ser :- നിങ്ങൾ...കേരളം കണ്ട ഏറ്റവും വലിയ മനുഷ്യൻ ആണ് ❤❤❤❤🎉🎉🎉

  • @tissysaiko5272
    @tissysaiko5272 หลายเดือนก่อน +8

    നല്ല മനസ്സിന് നന്ദി സാർ.

  • @SheebanNv
    @SheebanNv หลายเดือนก่อน +5

    സാറ് ഈ പറഞ്ഞ കാര്യം ഉണ്ടല്ലേ. ഇതാണ് സാർ ദൈവം മ്പിഗ് സലൂട്ട്

  • @thimoormanath3905
    @thimoormanath3905 หลายเดือนก่อน +27

    ഇയാളാണ് ആൾ ദൈവം നിങ്ങളെ മനസിലാക്കാൻ വൈകി പോയി ആ പാവങ്ങളെ കണ്ണീരിൽ മുക്കിയ ദൈവങ്ങൾ നിങ്ങളെ പോലുള്ളവരുടെ മുമ്പിൽ നാണിച്ച് പോകുന്നു

  • @Safu78657
    @Safu78657 หลายเดือนก่อน +23

    അൽഹംദുല്ലിലാഹ്

  • @user-jq2gw9du2e
    @user-jq2gw9du2e หลายเดือนก่อน +2

    ബോച്ചേക്കു നല്ലത് വരട്ടെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤🙏🏾🙏🏾🙏🏾🙏🏾

  • @djbgees
    @djbgees หลายเดือนก่อน +12

    BOCHE
    You are doing great things for human .
    You can do better i think..
    You meet people Individually and provide homes directly.

  • @shajahans-hx9dr
    @shajahans-hx9dr หลายเดือนก่อน +2

    ഈ മനുഷ്യൻ ഒരത്ഭുതമാണ്, മഹത്വമേറിയ വാക്കുകൾ,

  • @user-he2eq7py2w
    @user-he2eq7py2w หลายเดือนก่อน +2

    വാക്കുകളില്ല അങ്ങയെ പ്രശംസിക്കാൻ❤❤ യു ആർ എ ഗ്രേറ്റ് ബോച്ചേ 👍🌹👍

  • @latheefpp5939
    @latheefpp5939 หลายเดือนก่อน +5

    ബോബിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @ambujakshanvn2810
    @ambujakshanvn2810 หลายเดือนก่อน +2

    ഈ മനസ്സിന് ഒത്തിരി നന്ദി

  • @saira9541
    @saira9541 หลายเดือนก่อน +1

    ഇനിയും ഒരു പാട് പേരെ സഹായിക്കാനുള്ള ആരോഗ്യവും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ അള്ളാഹു അദ്ദേഹത്തിനെ 🤲🏻🤲🏻🤲🏻

  • @mos6804
    @mos6804 หลายเดือนก่อน +6

    ആരെയും ഏൽപ്പിക്കാതെ നിങ്ങൾ തന്നെ നേരിട്ട് കൊടുക്കണം

  • @arifplr8335
    @arifplr8335 หลายเดือนก่อน +4

    സാർ അഭിനന്ദനങ്ങൾ ❤️❤️❤️👏🏻👏🏻👏🏻

  • @user-gl6jf2gq6k
    @user-gl6jf2gq6k หลายเดือนก่อน +3

    എനിക്ക് ഏറ്റവും ആരധാന ഉള്ള ആൾ ബോച്ചേ 🥰

  • @ShafeeqRazz
    @ShafeeqRazz หลายเดือนก่อน +4

    ഇദ്ദേഹത്തെ പലരും വൈകിയാണ് മനസ്സിലാക്കിയത് ആയുരാരോഗ്യതോടെയുള്ള ദീർഗായിസ് നൽകട്ടെ നാഥൻ

  • @shanavasshanu5596
    @shanavasshanu5596 หลายเดือนก่อน +2

    ആരോഗ്യം വും ആയുസ്സ് നൽകട്ടെ നാഥൻ

  • @parameswarank6968
    @parameswarank6968 หลายเดือนก่อน +2

    എന്റെ. ദൈവം. ബോച്ച 🙏🙏🙏❤️❤️❤️ഇതാണ്. മനുഷ്യൻ. ഇതാണ്. മേഖസ്റ്റാർ. സൂപ്പർ. സ്റ്റാർ 🙏🙏🙏❤️❤️💋💋

  • @kumarspillai3666
    @kumarspillai3666 หลายเดือนก่อน +1

    വച്ച് തെളിയിക്ക് ബ്രോ കട്ട സപ്പോർട്ട്💪💪💪

  • @vavi1200
    @vavi1200 หลายเดือนก่อน +2

    ഗവണ്മെന്റന് പൈസ നൽകാതെ സ്വന്തമായി നിങ്ങൾ തന്നെ വീട് വെച്ച് കൊടുത്താൽ നന്നായി.. പാവങ്ങൾക്ക് എല്ലാം ഒരു വീട് കിട്ടുമല്ലോ.. ബോച്ചേ ദൈവം അനുഗ്രഹിക്കട്ടെ ഇത് പോലെ ഒരുപാട് നല്ലകാര്യം ചെയ്യാൻ തോന്നുന്ന നിങ്ങൾടെ വലിയ മനസിന് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ

  • @jessipriya7651
    @jessipriya7651 25 วันที่ผ่านมา +1

    You are Guardian Angel 🎉🎉. Kind hearted hero 🎉🎉

  • @aswathybosebose2067
    @aswathybosebose2067 หลายเดือนก่อน

    ഈ നല്ല മനുഷ്യനെയും കുടുംബത്തെയും എപ്പോഴും കാത്തോളണേ കൃഷ്ണ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @suminair4751
    @suminair4751 หลายเดือนก่อน +1

    Boche .❤❤❤❤❤....yellavarum boche business support cheyyanam engane ullavare Alle nammal support cheyyende......

  • @shynamv6718
    @shynamv6718 หลายเดือนก่อน +19

    ബോച്ചേ വിചാരിച്ചാൽ പറഞ്ഞപോലെ ചെയ്യാൻ പറ്റും 👍👍

  • @Sasura7349
    @Sasura7349 หลายเดือนก่อน +14

    സ്വന്തം ആയി ചെയ്ക എല്ലാം..

  • @SanthoshKumar-kt9mr
    @SanthoshKumar-kt9mr หลายเดือนก่อน +2

    ബോ ചെ - ദൈവത്തിൻ്റെ കയ്യൊപ്പ് - ഹൃദയത്തിൽ ഉള്ളയാൾ❤❤❤

  • @user-vl8nt5wf4k
    @user-vl8nt5wf4k หลายเดือนก่อน +5

    Thank you sir

  • @user-hx7co2pk1c
    @user-hx7co2pk1c หลายเดือนก่อน

    വളരെ അധികം സന്തോഷം തോന്നി പാവങ്ങൾക്ക് വീടും സ്ഥലം 🙏🙏🙏🙏

  • @rajanipv5328
    @rajanipv5328 หลายเดือนก่อน +5

    God bless you❤👍👍🙏🏼

  • @rafeeshnemmararafeeshnemma4088
    @rafeeshnemmararafeeshnemma4088 หลายเดือนก่อน +1

    Sir റഹീം മോഡൽ ചെയ്യൂ.. 👍👍👍ഓരോരുത്തർക്കും അർഹത പെട്ടത് sir കൃത്യമായി നൽകും വിശ്വസിക്കുന്നു

  • @junaijunai6
    @junaijunai6 หลายเดือนก่อน +5

    ബോച്ചെ സ്വന്തം ചെയ്‌താൽ മതി. എന്നാൽ മാത്രമേ അർഹതപ്പെട്ടവർക്ക് ലഭിക്കുകയുള്ളൂ

    • @bijoypillai8696
      @bijoypillai8696 หลายเดือนก่อน

      തനിയെ ചെയ്താൽ പിണറായി approval കൊടുക്കില്ല .. വീട്ടുനമ്പർ കിട്ടില്ല..

  • @srmerinolickal6047
    @srmerinolickal6047 หลายเดือนก่อน +1

    God bless you abundantly 🙏🏻🙏🏻🙏🏻🙏🏻

  • @julieanu6283
    @julieanu6283 หลายเดือนก่อน

    ഇങ്ങനെ നല്ല വൃക്തികൾ/sponsors ,വിശ്വസനീയമായ സംഘടനകൾ ,ദുരിതബാധിതർക്ക് ഒരു കൈത്താങ്ങാവട്ടെ💟👍
    എല്ലാ പ്രാർത്ഥനയും🙏🙏🙏

  • @shyjukannur3521
    @shyjukannur3521 หลายเดือนก่อน +3

    Big salute sir❤

  • @ilyasil9541
    @ilyasil9541 หลายเดือนก่อน +2

    എത്ര നല്ല സാന്ത്വനം' മാതൃകാപരമാണ് ഇടപെടൽ അല്ലാഹു ദീർഗ്ഗായുസ്സ് കൊടുക്കട്ടെ എന്ന് ആത്മാ ർത്ഥമായി പ്രാർത്ഥിക്കുന്നു യു.എ.ഇൽയാണ് മുസ്ലാർ

  • @musthafasaali1027
    @musthafasaali1027 หลายเดือนก่อน +4

    Big salute ❤

  • @anilaphilip5692
    @anilaphilip5692 หลายเดือนก่อน

    Great work Boche and team
    God bless you all more and more strength to serve humanity

  • @gpalthoroppala178
    @gpalthoroppala178 หลายเดือนก่อน +3

    Thanks a lot,boche sir

  • @ThajA-l6f
    @ThajA-l6f หลายเดือนก่อน +3

    Nerttu oru veedu. Nalku. Big. Salute

  • @minidavis4776
    @minidavis4776 หลายเดือนก่อน +2

    God bless you Boche. Prayers🙏🙏🙌🙌

  • @nickgaming403
    @nickgaming403 หลายเดือนก่อน +6

    ഇഷ്ടമാണ് ബോ ച യേ

  • @KadambotRukiya
    @KadambotRukiya หลายเดือนก่อน

    നിങ്ങൾ പാവപ്പെട്ടവരുടെ സംഭത്ത് നിങ്ങൾ അങ്ങേ അറ്റം സ്നേഹിക്കപ്പെടുന്നു 👌🏻❤

  • @DineshJohnKoyya
    @DineshJohnKoyya หลายเดือนก่อน +5

    നേരിട്ട് പണിയിപ്പിച്ചു കൊടുക്കുകയാണ് നല്ലത്.. അല്ലെങ്കിൽ ലോക്കൽ സെക്രട്ടറിയും കോൺട്രാക്ടറും കൂടി വിഴുങ്ങും.

  • @beeranhusain
    @beeranhusain หลายเดือนก่อน +4

    നുള്ളി പെറുക്കി കൊടുക്കും മുൻപ് ഓർക്കുക
    👍നേവിക്ക് ഇപ്പോൾ പണം ആവശ്യമില്ല.
    👍 ഫയർഫോഴ്‌സിന് ഇപ്പോൾ പണം ആവശ്യമില്ല.
    👍 അപകടം പറ്റി മരിച്ചവർക്കോ, പരിക്ക് ഏറ്റവർക്കോ ഇപ്പോൾ പണം ആവശ്യമില്ല.
    👍 വസ്ത്രങ്ങളും , ഭക്ഷണവുമാണ് ഇപ്പോൾ ആവശ്യം.,
    സ്വന്തനവും. (രക്ഷപ്രവർത്തകർക്കൊപ്പം നല്ല കൗൺസിലേഴ്‌സ് അടിയന്തിരമായി അവിടെ വേണം )
    🙏 ആഴ്ചകൾ കഴിയുമ്പോൾ ആളും ബഹളവും ഒഴിയും.
    അപ്പോഴേക്കും നന്മ മരങ്ങൾ എല്ലാം കടപുഴകി വീണിരിക്കും 😞
    കഴിയാൻ വീടില്ല.😔 കഴിയ്ക്കാൻ ഭക്ഷണമില്ല 😔
    കഴിയ്ക്കാൻ മരുന്നില്ല.ചെയ്തിരുന്ന തൊഴിൽ ഇല്ല.😔
    കൃഷി ചെയ്തിരുന്ന സ്ഥലമില്ല.😔ചെയ്യാൻ ആവതില്ല വളർത്തിയിരുന്ന പശുവില്ല, ആടില്ല.😔കച്ചവടം ചെയ്തിരുന്ന കട ഇല്ല.😔
    അശ്വസിപ്പിക്കാൻ പോലും ആരും ഇല്ല.😔
    അപ്പോൾ നിങ്ങൾ പണവുമായി ചെല്ലുക..👍
    ഇടം കൈ അറിയാതെ വലതുകയ്യിൽ ചുരുട്ടി പിടിച്ചു,
    ആ പതിതരെ ചേർത്തുപിടിച്ചു,
    ആ തണുത്ത ഉള്ളം കരങ്ങളിൽ വച്ചു കൊടുക്കുക.👍
    അല്ലെങ്കിൽ നിങ്ങൾക്കു അത്ര ഉറപ്പുള്ള കരങ്ങളിൽ അവർക്ക് കൊടുക്കുവാൻ എല്പിക്കുക അതാണ് വേണ്ടത്..
    മുൻപ് സമാന ദുരന്തങ്ങൾ നടന്ന പല സ്ഥലങ്ങളിലും,
    ഇന്നും വീടും ജീവിതമാർഗ്ഗവുമില്ലാതെ അലയുന്നവരെ കണ്ടു പറഞ്ഞതാണ്?
    ഇപ്പോൾ ദുരന്ത വിവരണങ്ങളുടെ,/ ദുരന്തക്കാഴ്ചകളുടെ മരവിപ്പിൽ നാം കണ്ണും പൂട്ടി കൊടുക്കുന്നത്., ഈ ഹതഭാഗ്യരുടെ കൈകളിൽ എത്തുമെന്നുറപ്പില്ല 😔
    എന്തെങ്കിലും കൊടുത്തു എന്ന ആശ്വാസത്തിൽ നമ്മൾ പിന്നീട് അവരെ ഓർക്കുക പോലുമില്ല.🙏(ഇത് പോസിറ്റീവ് സെൻസിൽ മാത്രം എടുക്കുക )
    🙏🙏🙏🙏🙏

    • @winja2.0
      @winja2.0 หลายเดือนก่อน

  • @jayalaln.g473
    @jayalaln.g473 หลายเดือนก่อน +1

    മറുനാടൻ മലയാളിയുടെ ഓഫീസിൽ പോകുന്ന കാര്യം ഈ തിരക്കിനിടയിൽ മറക്കരുത്.
    വേദനിക്കുന്ന കോടീശ്വരൻ.

  • @rahulnair7896
    @rahulnair7896 หลายเดือนก่อน

    The last few lines he said is very much correct. I fully agree.

  • @user-ug2el8mo9g
    @user-ug2el8mo9g หลายเดือนก่อน

    ബോചെ നെ പോലുള്ള നർമ ചെയ്യാൻ ആഗ്രഹിക്കുന്ന നല്ല മുതലാളിമാരാണ് നമ്മുക്ക് ആവശ്യം അല്ലാതെ പേരിന് മറ്റുള്ളവരെ കാണിക്കാൻ കുറച് പണം നൽകി തടിയൂരുന്ന നടൻമാരല്ല നമ്മുക്ക് ആവശ്യം ബോച്ചെക്ക് ബിഗ് സലൂട്ട്. കർത്താവ് അനുഗ്രഹിക്കട്ടെ. ആമേൻ❤❤❤❤❤❤❤❤

  • @althafalthaf.p7041
    @althafalthaf.p7041 หลายเดือนก่อน +1

    God bless you Boche, Very Wonderful Job. I Like You.

  • @faizafami6619
    @faizafami6619 หลายเดือนก่อน

    Valare nalla decision,thank you Boche

  • @askerali5230
    @askerali5230 หลายเดือนก่อน +1

    ബോച്ചേ അഭിനന്ദനങ്ങൾ എല്ലാവരും കൂടെയുണ്ടാകും. വിമർശനങ്ങൾക്ക് മുടിയുടെ വിലപോലും കൽപ്പിക്കേണ്ടതില്ല?

  • @MYVILLAGE6
    @MYVILLAGE6 หลายเดือนก่อน

    മോനെ... ദൈവം നിനക്ക്..... തന്നത്... അറിഞ്ഞു... കൊടുക്കുക... ഇരട്ടി.... അവൻ തരും..... God.. Bless you.... 👍👍👍👍👍

  • @kalkki2449
    @kalkki2449 หลายเดือนก่อน +1

    അടിപൊളി ❤
    ഇതോടൊപ്പം അങ്ങയുടെ നേതൃത്വത്തിൽ വയനാട് വല്ല റിസോർട് നിർമ്മാണം ഉണ്ടേൽ.(അങ്ങയുടെ 1000ഏക്കർ ). അത് കൂടി നിർത്തി വെച്ചു ഇനി ഒരു ദുരന്തം ഇല്ലാതെ ആക്കാൻ മാതൃക ആകുക ❤❤❤

  • @Tomjosek
    @Tomjosek หลายเดือนก่อน

    നല്ല ഒരു മനുഷ്യൻ 🙏🙏🙏🙏🙏

  • @BxCretions
    @BxCretions หลายเดือนก่อน

    ഇയാൾക്ക് ആയുസ്സും ആരോഗ്യവും പടച്ച റബ്ബ് കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🥰🥰🥰🥰🥰❤️❤️❤️❤️👍🏻👍🏻👍🏻👍🏻

  • @JesiIbrahim
    @JesiIbrahim หลายเดือนก่อน

    അള്ളാഹു കഷ്ടതകൾ അനോബവിക്കുന്ന എല്ലാവരേയും സഹായിക്കട്ടെ സഹായിക്കുന്നവരെ അള്ളാഹു അനുഗ്രഹിക്കട്ടെ ...എല്ലാ ആബത്തുകളെത്തൊട്ടും അല്ലാഹുകാക്കട്ടെ ....എല്ലാവരും പരസ്പരം സ്നേഹത്തൊടെ ജീവിക്കുക ...ഈ ലൊകം ആവസാനിക്കുന്നത് വരേക്കും...അങ്ങമെപൊകട്ടെ

  • @leneeshkpleneeshkp-cf7cs
    @leneeshkpleneeshkp-cf7cs หลายเดือนก่อน

    🙏🙏🙏🙏💪💪ബോച്ചേ നിങ്ങളാണ് ഈശ്വരൻ ❤️❤️❤️❤️

  • @ashokg.s1223
    @ashokg.s1223 หลายเดือนก่อน

    I respect you Sir...such a huge heart ❤️

  • @wayanadtoday
    @wayanadtoday หลายเดือนก่อน +1

    വാർത്തകൾ മറയുമ്പോൾ ഞങ്ങളെ മറക്കരുതേ 😰🙏... പുനരധിവാസം ഉറപ്പാക്കണം 🙏🙏

  • @jessiesatyanesan769
    @jessiesatyanesan769 หลายเดือนก่อน

    Very good work and practical advice by Bobby Chemannur. This is a national calamity and nobody can prevent it. You can understand the current situation and was able to provide some viable alternatives. Every Keralite should appreciate your good work and kind gesture to the Wayanad community facing such disaster. People should avoid the blame game

  • @kunjippakunjippa-ww2co
    @kunjippakunjippa-ww2co หลายเดือนก่อน

    ബോച്ചേ യെ അള്ളാഹു അനുഗ്രഹിക്കട്ടെ. Aameen

  • @rajeshpanamannapanamanna7831
    @rajeshpanamannapanamanna7831 หลายเดือนก่อน

    ബോച്ചെ.. സൂപ്പർ.... 🙏🙏🙏🙏

  • @saleemparacheri
    @saleemparacheri หลายเดือนก่อน

    Boche തങ്ങളാണ് ശേരി തങ്ങൾക്ക് ഒരുപാട് നന്മ വരട്ടെ

  • @sobhamenon1739
    @sobhamenon1739 หลายเดือนก่อน +2

    God bless 👏

  • @Politicians123
    @Politicians123 หลายเดือนก่อน +1

    വയനാട്ടിൽ 1000 ഏക്കറിൽ റിസോർട്ടും അനുബന്ധ ബിസിനസ്സുകളും തുടങ്ങിയ മഹാമനസ്ക്കനാണ് ഇദ്ദേഹം ............. അതിൻ്റെ പാപഭാരം ചുമക്കുന്നത് ഇതു പോലെ നിരപരാധികളായിരിക്കും...

  • @beenajoseph7995
    @beenajoseph7995 หลายเดือนก่อน

    ദൈവം സമൃദ്ധമായി അനുഗൃഹിക്കട്ടെ

  • @fathimas1149
    @fathimas1149 หลายเดือนก่อน +2

    Ur great sir

  • @ashimujafar352
    @ashimujafar352 หลายเดือนก่อน +1

    വീട് വെച്ചു കൊടുക്കുബോച്ചേ❤

  • @susansinoj5472
    @susansinoj5472 หลายเดือนก่อน

    Ee manushyane itreyum nanma ullavanayi daivam nirthunnathinu daivathinu orupadu thanks 🙏

  • @Ashi6666
    @Ashi6666 หลายเดือนก่อน

    Big salute sir🙏🙏🙏🙏🙏
    Allahu ningalude manasarinju thanne anugrahichathanu 😢😢😢boche sir dheerkhayusum aarogyavum undakatte 🙏

  • @MuhammedMuhammed-z4b
    @MuhammedMuhammed-z4b หลายเดือนก่อน +3

    ഹീറോ ❤️❤️❤️

  • @shajahanrevenue9274
    @shajahanrevenue9274 หลายเดือนก่อน

    Best wishes Boche. Go ahead with relief measures. God bless you man👍👍👍

  • @naseeramk-ji4tc
    @naseeramk-ji4tc หลายเดือนก่อน

    ബോച്ചേ നിങ്ങളെ പോലെയുള്ള മനസ്സ്. 🥰

  • @babuaj1141
    @babuaj1141 หลายเดือนก่อน +1

    Very good God bless you......