ഇപ്പോ ഞങ്ങളുടെ രാത്രികൾ ഇങ്ങനെ ഒക്കെയാ 🥶🥶🥶🥰🥰🥰🥰

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024
  • ഇപ്പോ ഞങ്ങളുടെ രാത്രികൾ ഇങ്ങനെ ഒക്കെയാ 🥶🥶🥶🥰🥰🥰🥰
    #nightroutine #pregnacyjourney #pkcouplevlogs #lachunithi
    For more dm @nihanidheesh765@gmail.com

ความคิดเห็น • 277

  • @sabithasujith7197
    @sabithasujith7197 ปีที่แล้ว +39

    കാശി പാറുട്ടി ഇഷ്ട്ടം ❤❤❤🥰🥰 കുട്ടിയെ കൈയിൽ ഇരുത്തികൊണ്ട നമ്മൾ ഫുഡ്‌ കഴിക്കുകയോ കുട്ടി കിടക്കുന്നിടത്തു ഫുഡ്‌ വെച്ച് കഴിക്കാതിരിക്കുക. കാരണം ഭക്ഷണത്തിന്റെ എന്തേലും അവശിഷ്ട്ടങ്ങൾ താഴെ വീണാൽ ഉറുമ്പ് വരാൻ സാധ്യതയുണ്ട്... Ok👍🏻

    • @sandrats9472
      @sandrats9472 ปีที่แล้ว

      look into ippo in in in ii

  • @anjalijithingowri481
    @anjalijithingowri481 ปีที่แล้ว +75

    പറയുന്നവർ പറയട്ടെ ഇപ്പൊ റസ്റ്റ്‌ എടുക്കാനുള്ള സമയം ആണ് ഇത്.
    ഇപ്പൊ റസ്റ്റ്‌ എടുത്തില്ലെങ്കിൽ പിന്നീട് ഭാവിയിൽ നമ്മൾ ആണ് അനുഭവിക്കുന്നത്.
    ഈ കുറ്റം പറയുന്നവർ ഒന്നും നമ്മുടെ കഷ്ടപ്പാട് അനുഭവിക്കാൻ നമ്മുടെ കൂടെ കാണില്ല

  • @sreekutty3077
    @sreekutty3077 ปีที่แล้ว +7

    എപ്പോഴും കൈയിൽ തന്നെ പിടിച്ചോണ്ട് ഇരിക്കണ്ട ചേച്ചി. പിന്നെ താഴെ കിടക്കാൻ പാടാണ് അനുഭവം ഉണ്ട്

  • @AnithaSk-cg4sl
    @AnithaSk-cg4sl ปีที่แล้ว +79

    നിങ്ങളെപ്പോലെ തന്നെ നമ്മൾക്കും റസ്റ്റ്‌ എടുക്കാൻ കഴിയില്ല അമ്മയ്ക്ക് സഹായത്തിനു ആരും ഇല്ല. അവിടത്തെ പോലെ ഇവിടെയും ങ്ങങ്ങടെ കുഞ്ഞിപ്പെണ്ണും ഇങ്ങനെയൊക്കെ തന്നെ 😊.ഈ വരുന്ന 10 തിയതി ആണ് 28 നൂലുകെട്ട് ചടങ്ങ് 😊

  • @silpachippu2983
    @silpachippu2983 ปีที่แล้ว +16

    എനിക്കും ആദ്യത്തെ മോളും പിന്നെ മോനും ആണ്... ഈ വീഡിയോ കാണുമ്പോൾ ഞാൻ delivery കഴിഞ്ഞ് കിടന്നതാണ് ഓർമ വരുന്നത്.. 😃

  • @athiraanil6831
    @athiraanil6831 ปีที่แล้ว +31

    കാശിക്കുട്ടൻ, parukutty 😘😘

  • @sruthysanjeev5226
    @sruthysanjeev5226 ปีที่แล้ว +5

    Chechine kanda actress rambha polund

  • @deepasreekumaran3003
    @deepasreekumaran3003 ปีที่แล้ว +2

    Delivery kazhinjal rest adukukayacheyuka 3month vareyekilum negative parayuna viewers nod poy paninokan parayuu take care 🙂

  • @ybdhbvs
    @ybdhbvs ปีที่แล้ว +83

    പണിയെടുക്കുന്നത് കാണിച്ചാൽ ഇതേ വ്യൂവേഴ്സ് തന്നെ ചോദിക്കും റസ്റ്റ്‌ എടുത്തൂടെന്ന് അത്കൊണ്ട് അത് മൈൻഡ് ആക്കണ്ട 😁😊

  • @itsmearya1997
    @itsmearya1997 ปีที่แล้ว +14

    അമ്മാ...അമ്മാ...പിച്ചക്കാരി😂അമ്മയുടെ ഡയലോഗ്😆👍

  • @adhuzzzworld997
    @adhuzzzworld997 ปีที่แล้ว +11

    Husband makkale kalippikkunnath kandondirikkan valya resaanu😍😘....njn eappolum kuttye kodukkum athoke kaanan vendittu

  • @aryasreejith3661
    @aryasreejith3661 ปีที่แล้ว +9

    Chechii haircare video venam ttaa

  • @mykidtube4992
    @mykidtube4992 ปีที่แล้ว +10

    Yes പാൽ ഉണ്ടാകാനുള്ള വാട്ടർ തെറോപ്പി വീഡിയോ വേണം

  • @safaparavinf5174
    @safaparavinf5174 ปีที่แล้ว +3

    Paal undavanu endhokke ചെയ്യണം എന്നുള്ള വീഡിയോ ഇടോപ്പോ chechiii

  • @anamikaanootty1262
    @anamikaanootty1262 ปีที่แล้ว +3

    Eachi hair care video cheyyuo dandruff okke pogan help cheyyunna pack

  • @ranjithranju9932
    @ranjithranju9932 ปีที่แล้ว +2

    ഞാനും ഇതുപോലെ തന്നെയാ യിരുന്നു

  • @tomsytomy
    @tomsytomy ปีที่แล้ว +10

    Allenkilum ipo oru panim cheyyenda, assooya ullavar anu kuttam parayunne, avarkku cheyyan pattatha karyangal , kittatha bagyam mattullavarkku kittunna kondulla assooya anu 👍👍👍

  • @safaparavinf5174
    @safaparavinf5174 ปีที่แล้ว +32

    എന്റെ മോനും അങ്ങനെ തന്നെ എപ്പോഴു എന്ധെലും കഴിക്കാനിരുന്നാൽ karayum😂 ippo നാലാം മാസം annu

  • @suryamv1846
    @suryamv1846 ปีที่แล้ว +5

    Hair care video cheyyanam chechi.. short filim kandu supperanu. ❤❤

  • @devikadr9786
    @devikadr9786 ปีที่แล้ว +7

    Hair care vedios cheyyanee 🥰🥰

  • @aryaarya3203
    @aryaarya3203 ปีที่แล้ว +2

    Anjunu തൂക്കkammalittatt nalla rasamubd. Pinne haircare video venamtta

  • @meenakshimeenu1497
    @meenakshimeenu1497 ปีที่แล้ว +2

    Dry sheet soft side anu kuttiye kidathendth.vellam absorb cheytholum.

  • @shamseena.abdulrahman6026
    @shamseena.abdulrahman6026 ปีที่แล้ว +5

    Pal indavanulla tips video cheyyamoo

  • @shahlashahla4271
    @shahlashahla4271 ปีที่แล้ว +20

    പ്രസവ ശേഷമുള്ള വയറിലെ പാടുകൾക്. കാലിലെ വിള്ളൽ എന്നിവക്ക് 100% റിസൾട്ട്‌ കിട്ടുന്ന പ്രോഡക്റ്റ്

    • @remyadileep835
      @remyadileep835 ปีที่แล้ว +1

      നമ്പർ പറ

    • @athirasarun4768
      @athirasarun4768 ปีที่แล้ว

      👏👏👏

    • @shahlashahla4271
      @shahlashahla4271 ปีที่แล้ว

      @@athirasarun4768 🤔

    • @aswathysarath2775
      @aswathysarath2775 ปีที่แล้ว +1

      Etha product onu parayumo.epozh delivery kazhnju 40 days aayi.kalil cracks undu.etha product

    • @shahlashahla4271
      @shahlashahla4271 ปีที่แล้ว

      @@aswathysarath2775 foot care cream ഇതു strech മാർക്കിന്നും use ആക്കാം പിന്നെ കാൽ വിളലിൻ നല്ല റിസൾട്ട്‌ ആണ് 100%ഗ്യാരണ്ടി 😊ഓർഗാനിക് prdct ആയോണ്ട് rate ഉണ്ട് വിത്ത്‌ ഷിപ് 699

  • @jomsyshintoshinto4046
    @jomsyshintoshinto4046 ปีที่แล้ว +1

    Marunnukal share cheyyo.... Step by step, and hair care chalange..

  • @adhuzzzworld997
    @adhuzzzworld997 ปีที่แล้ว

    Same chaaya kudikkano choru kazhikano erunnaal appo karayum pinne urakkittu varumbo chaaya thanukkum

  • @nimishajoshyjoseph2020
    @nimishajoshyjoseph2020 ปีที่แล้ว

    Chechi..vavake..cloth nappy ittute..athinte molil plastic nappy unde..athe ittal..dressil patila..ivide vavale anganeya

  • @rajeshponnu4016
    @rajeshponnu4016 ปีที่แล้ว +4

    Chechi hair care viedio cheyyanam waiting aan pls reply 🥰🥰

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +1

    ചേച്ചി hair ന്റെ ചെയ്യണം എന്റെ മുടി നല്ല കൊഴിച്ചിൽ ആണ് അത് പോലെ ചെയ്യാൻ ആണ് എനിക്കും

  • @rhea1131
    @rhea1131 ปีที่แล้ว +4

    Enikki twins anu,. 8months kazhinju. Delivery kazhinjum njan ottakku thanneyanu kunjungalde karyavum veettujoliyum okke cheyyunnathu. Arumillathindanu tto. Enkilum shaivam sahayichu innu vare ellam correct ay pokunnu

  • @vineethanandanam3080
    @vineethanandanam3080 ปีที่แล้ว +11

    Allel thanney udaney panicheyyunnathenthina.ipo delivery kazhinjathalley ullu..time undallo. Rest edukkanda timil athu edukkuka.

  • @achuajisivuHeaven....111
    @achuajisivuHeaven....111 ปีที่แล้ว

    Chechi kazhuthile karupp niram engane maaridh....

  • @sandhiyapv4941
    @sandhiyapv4941 ปีที่แล้ว +6

    ഇപ്പോൾ rest എടുക്ക്. ഇപ്പോൾ എത്ര ദിവസമായി മോന്.

    • @varikassrri
      @varikassrri ปีที่แล้ว +2

      Engnedo rst eduka... Mutha kuttiye nokende.. Ammammar enthoke cheyya. 2 mathe dlvry al illathar oke ഇങ്ങനെ ഒക്കെ തന്നെയാവും

  • @arunimajayan1081
    @arunimajayan1081 ปีที่แล้ว

    Hair care video cheyyo anju chechi

  • @anjalinarendran5589
    @anjalinarendran5589 ปีที่แล้ว +3

    Pls do a video for improving milk production

  • @neenurajesh8482
    @neenurajesh8482 ปีที่แล้ว +5

    Actress Ramba ye pole thanne anjune kanan

  • @farzanascreative7862
    @farzanascreative7862 ปีที่แล้ว +11

    Ajuchechiii Adipoli hair care vdo venam tto

  • @nizanajeeb7836
    @nizanajeeb7836 ปีที่แล้ว

    Chechi hair care cheyubo video idane pls

  • @simnamarymanojk4768
    @simnamarymanojk4768 ปีที่แล้ว +7

    Chechi sughayittirikkunno?? Unnyolokke kaanumbo nalla santhoshaanu 🥰 checheede hair care video nthayalum upload cheyyanatto 🥰❤

  • @abiyajames9431
    @abiyajames9431 ปีที่แล้ว

    Evideyo uppum mulakum familide sound...

  • @aabel429bleson3
    @aabel429bleson3 ปีที่แล้ว

    Prasava raksha marunnukal pls video cheyyanam......njan 2 nd delivery aanu pls

  • @lishapl6828
    @lishapl6828 ปีที่แล้ว +4

    Enth cute anu ellarem kanan ❤️❤️❤️🥰🥰🥰short film sprrr anutto njn kandu 🥰🥰ellarem othiri ishtam ❤️❤️❤️❤️anju❤️❤️❤️❤️paruttante answer adipoli😘😘😘😘

  • @anupamavinu9751
    @anupamavinu9751 ปีที่แล้ว

    Chechi hair care challenge cheyyo enikk deliverikk sesham mudi nannayi kozhiyunnund

  • @praseethasubrahmanian9367
    @praseethasubrahmanian9367 ปีที่แล้ว +6

    Hair care cheyyanaam tto

  • @meenakshimeenu1497
    @meenakshimeenu1497 ปีที่แล้ว +2

    Rest edukkanda timil edukkanam. Enikk madaiyayirunnu kidakkan njan kidakkullayirunnu. Ippo nthayi odukkatha naduvedanaya

  • @febnasaleem6296
    @febnasaleem6296 ปีที่แล้ว

    Ethu brand cream aanu kunjinu mukathu idaru chechi

  • @anchuss8326
    @anchuss8326 ปีที่แล้ว +4

    അഞ്ചു ചേച്ചി നൂലുകെട്ട് ആയില്ലേ.. വെയ്റ്റിംഗ്

  • @Ishqin-nilavu
    @Ishqin-nilavu ปีที่แล้ว +12

    എനിക്ക് കമ്മൽ ഇഷ്ടപ്പെട്ടു സൂപ്പർ അതിന്റെ ഒരു review കാണിക്കുവോ നല്ല മോഡൽ pls 🙈🥰❤️

  • @nechusvlogs3314
    @nechusvlogs3314 ปีที่แล้ว +5

    Ente monum ethe kanakaa,njan epol kazhikan allegil chaya kudikan thudagubol ..apol karayan thudagum 🤣🤣🤣🤣

  • @മാളൂസ്അമ്മൂസ്
    @മാളൂസ്അമ്മൂസ് ปีที่แล้ว +1

    Kashi uyir

  • @gouruzfashion
    @gouruzfashion ปีที่แล้ว +2

    Hair care video edanam

  • @sruthiaami7655
    @sruthiaami7655 ปีที่แล้ว +3

    Ente delivery kayinjhu monanu 18 days aayi ente monum ingane thanne aanu athuvare urakkam ayirikum food kayikkan edutha apo unarnn karachilanu boy babies angane aanupolum enikum moothath molanu 2 1/2 vayas ayittullu chechinepole thanne amma ravile dutyk pokum achan aanu enikum koottt

  • @shalumol7360
    @shalumol7360 ปีที่แล้ว +1

    Haircare video venam

  • @snehap2401
    @snehap2401 ปีที่แล้ว +1

    Chila samayangalil anjune kanan seethammene pole thanne und

  • @shamnaani6384
    @shamnaani6384 ปีที่แล้ว +5

    അഞ്ജുവിന്റെ ഡെലിവറി നവംബർ 22 നാണോ എന്റെ ഡെലിവറി നവംബർ 21ന് ആയിരുന്നു baby boy ആണ് 49days ayi

  • @sreeresmis4669
    @sreeresmis4669 ปีที่แล้ว +1

    Routine cheyyane chechi 😊

  • @anayavlogs22
    @anayavlogs22 ปีที่แล้ว

    Chechi vayare kureyan nthelum tip parayamo

  • @ayishap8068
    @ayishap8068 ปีที่แล้ว

    Njan oru vediosum miss cheyyarilla.........

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว

    ചേച്ചി ആരും പറയുന്ന കേൾക്കണ്ട ചേച്ചി ഈ നന്നായി റസ്റ്റ്‌ എടുക്കണം ketto ചേച്ചി.

  • @hajarairfan6498
    @hajarairfan6498 ปีที่แล้ว

    Monk nighal use cheyyunna oil onn parayo

  • @anshidanabeel984
    @anshidanabeel984 ปีที่แล้ว +18

    Chechikutty hair care routien venam tto. Plzzzzz

    • @shahlashahla4271
      @shahlashahla4271 ปีที่แล้ว +1

      Mudikozichil ആണോ പ്രശ്നം 100%റിസൾട്ട്‌ കിട്ടുന്ന ഓർഗാനിക് പ്രോഡക്റ്റ് ഉണ്ട്

    • @ramyaanusree6919
      @ramyaanusree6919 ปีที่แล้ว +1

      വേണം

    • @shahlashahla4271
      @shahlashahla4271 ปีที่แล้ว

      @@ramyaanusree6919 എന്ത്‌

  • @unniunni7934
    @unniunni7934 ปีที่แล้ว

    Presava reksha vedio venam chechii

  • @aswani5217
    @aswani5217 ปีที่แล้ว +1

    Hair care challenge video cheyanea

  • @sanafarhathmikdad8318
    @sanafarhathmikdad8318 ปีที่แล้ว +5

    😍anju super

  • @sruthysudhi6252
    @sruthysudhi6252 ปีที่แล้ว

    Hair care challenge cheyyanam pls share

  • @rakhilajithin3377
    @rakhilajithin3377 ปีที่แล้ว

    ആ ഉണ്ട എന്തൊക്കെ ചേർത്ത ഉണ്ടാക്കിയെ എന്ന് പറയണേ

  • @aswathyarun1637
    @aswathyarun1637 ปีที่แล้ว

    എന്റെ മോളും ഇങ്ങനെയാ കഴിക്കാൻ ഇരിക്കുമ്പോൾ അപ്പൊ തന്നെ കരയും ഇപ്പൊ 63 ദിവസമായി

  • @silpacd5725
    @silpacd5725 ปีที่แล้ว +2

    Njan eana puratunilla munbum delivery kznjtum but prgncy timil nanyt vellam kudchndy pne curd and milk ayrnu kudthl using but epo paalu nalla koodthalaytanu prblm thane poi kond erikaan

  • @nandhaas7891
    @nandhaas7891 ปีที่แล้ว +2

    hair care chellange cheyoo chechii

  • @meerakrishna8229
    @meerakrishna8229 ปีที่แล้ว +3

    Hi anju,, njanum second delivery kazinju 35 days,,, boy anu,, enikum rest edukkan patunilla,, amma thane enthoke cheyyana,, ammakkum melathe erikkuna aalanu,,, kashik ethra days aayii

    • @twinstars4529
      @twinstars4529  ปีที่แล้ว

      46ayidaa situvation anusarichee rest oke kitttuu😟

  • @paruprajisha9675
    @paruprajisha9675 ปีที่แล้ว

    Water therapy kurich parayuo...Chechiye pole enikum 2 months ulla vava ullathann...

  • @rudraksha-therhythmofdance6262
    @rudraksha-therhythmofdance6262 ปีที่แล้ว

    Chechi ethra manikkur kudumbozha feed cheyyarullathe

  • @seenaanish6820
    @seenaanish6820 ปีที่แล้ว

    Presava Reksha medicine cheyyuuuu

  • @muthumanikal
    @muthumanikal ปีที่แล้ว

    Vykitt enna ittal neer irangun parayun kelkm

  • @tomsytomy
    @tomsytomy ปีที่แล้ว +2

    Water therapy de video venam

  • @aswathyaswathy.s.j639
    @aswathyaswathy.s.j639 ปีที่แล้ว +1

    Parukuttide official name enthaa

  • @deepasreekumaran3003
    @deepasreekumaran3003 ปีที่แล้ว

    Hair care challenge cheyane

  • @vijithaammu7412
    @vijithaammu7412 ปีที่แล้ว +1

    എനിക്കും ഉണ്ട് ഇത് പോലെ ഒരു കുപ്പി ഞാനും മുട്ടിച്ചേ കുടിക്കു 😂😂

  • @aswathydhanesh8152
    @aswathydhanesh8152 ปีที่แล้ว +2

    Hair care video vennam

  • @ayishaayishu8573
    @ayishaayishu8573 ปีที่แล้ว

    Hair cair challenge venam

  • @janiammaantony5743
    @janiammaantony5743 ปีที่แล้ว

    Chechi ente monu ippo 06 months aayii enikk ottum milk illaa formula milk aanu kodukkunne.... Aadhyam kurach varumayirunnu ippo ottum illaa enthelum remedy paranj tharamo

  • @anukriahnak5372
    @anukriahnak5372 ปีที่แล้ว

    Hair care video venam anjuchechi

  • @swathyp2341
    @swathyp2341 ปีที่แล้ว +2

    Haircare pls

  • @reshmashineesh1919
    @reshmashineesh1919 ปีที่แล้ว +1

    Short film polichu nitheeshetta👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ramlaramla4975
    @ramlaramla4975 ปีที่แล้ว

    അജ്ജുനന്നായിറ്റ് ഇല്ലല്ലെ

  • @ammukrishna9227
    @ammukrishna9227 ปีที่แล้ว +2

    ആയുർവേദ മെഡിസിൻ കഴിക്കുമ്പോൾ നോൺ വെജ് കഴിക്കാമോ,,,, ഇപ്പൊ മെഡിസിൻ കഴിച്ചോണ്ടിരിക്കുവന്നല്ലേ പറഞ്ഞെ

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +5

    ചേച്ചി ഞാൻ മിണ്ടപ്രാണി കണ്ടു സൂപ്പർ ആണ് ചേട്ടൻ പൊളിച്ചു 🤩

  • @neethuponnu7818
    @neethuponnu7818 ปีที่แล้ว +1

    Kasutan parutty💋💋🥰😘😘😘😘😘😘😘😘

  • @fathimazohara8842
    @fathimazohara8842 ปีที่แล้ว +5

    Breast milk increase engane aavam enn video venam chechi 🥰

    • @rejithavimal2998
      @rejithavimal2998 ปีที่แล้ว

      Nallareethikku pachakkari prathaanamaayi amarapayer foodil ulpeduthukaa.nallareethikku aaharam kazhichal mathi

  • @happyschannel5468
    @happyschannel5468 ปีที่แล้ว

    Opretion ayrnnitum athyavsyam ellam paniyum cheyna njan.. 2 month avnea ollu kunjudayt

  • @anaswarapv6203
    @anaswarapv6203 ปีที่แล้ว +3

    Pavam paru😘

  • @smitha4287
    @smitha4287 ปีที่แล้ว +1

    ചിക്കൻ വറുത്തെടുത്ത എണ്ണ ബാക്കി വരുമ്പോൾ അത് എന്താണ് ചെയ്യുക.

  • @ushaushavijesh5080
    @ushaushavijesh5080 ปีที่แล้ว +1

    Ente Monte name Kashinath vilikkunat Kashi 3month starting aanu

  • @athiraathul8999
    @athiraathul8999 ปีที่แล้ว

    Nalla amma ammaye kaanaan othiri ishta& love you paaru kutti.....kaashikutta

  • @ambiliharish899
    @ambiliharish899 ปีที่แล้ว

    Parayunavar parayate chechi rest aduku epola adukan pattu

  • @rizankrizan3476
    @rizankrizan3476 ปีที่แล้ว

    Ari unda kaanikkumo ?????

  • @suryamv1846
    @suryamv1846 ปีที่แล้ว

    Chechi Kunjine madiyil iruthi bhakshanam kazhichal athinte phalam kunjinum kittum ennu kettittund seriyano ennariyilla

    • @twinstars4529
      @twinstars4529  ปีที่แล้ว +1

      Njn parunoke angne chytyind..ivne angne try chrund bt kuthikumm epolum apo ottakyil pidikn risk anu

    • @silpachippu2983
      @silpachippu2983 ปีที่แล้ว

      @@twinstars4529 athu veruthe aanu anju... Kunjine kayyil vach orikkalum risk edukkaruthe 😑

  • @hajarairfan6498
    @hajarairfan6498 ปีที่แล้ว

    Chechi inik paal kuravan inte mol ipo orupaad weight kuranju paal ndavan nthokke cheyyanam chechi

  • @mufeedamufeeda4945
    @mufeedamufeeda4945 ปีที่แล้ว +3

    Ethra day ayi babik

  • @shilpavaava6519
    @shilpavaava6519 ปีที่แล้ว

    ഹെയർ കെയർ വീഡിയോ cheyuto