രാഹുലിന്റെ സ്ഥാനത്ത് സഞ്ജു അയിരുന്നെങ്കിൽ? | KL Rahul's Flop Show | Sanju Sasmson

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • രാഹുൽ നല്ലപ്പിള്ള!
    ആർക്കും ഒന്നും പറയാനില്ല
    സഞ്ജു ആയിരുന്നെങ്കിൽ
    കാണാമായിരുന്നു...
    #sanjusomson #klrahul #rishabhpant #wicketkeeper #indiancricketer #indiancricketteam #gautamgambhir #klrahulbattinghighlights #mm007 #me009
  • บันเทิง

ความคิดเห็น • 19

  • @joshybenadict6961
    @joshybenadict6961 หลายเดือนก่อน +2

    ഇന്ത്യ വിദേശത്ത് കളിച്ച അവസാന ഏകദിനത്തിൽ ഫൈനലിൽ ദക്ഷിണാഫ്രിക്കതിരെ സെഞ്ച്വറി അടിച്ച് ഇന്ത്യക്ക് കപ്പ് നേടി കൊടുത്തത് സഞ്ജുവാണ് എന്നിട്ടും ഏകദിന ടീമിൽ ഉൾപ്പെടുത്താത് നീതികേടാണ് ' 😢 സഞ്ജുവിന് കൂടുതൽ അവസരങ്ങൾ കിട്ടുന്നില്ല. T20 ടൂർണ്ണമെൻ്റ് വരുന്ന അവസത്തിൽ ഏകദിന ടീമിൽ കളിപ്പിക്കും എന്നിട്ടു ടീമിൽ എടുത്താലും കളിപ്പിക്കില്ല ഏകദിന ടൂർണ്ണമെൻ്റ് വരുമ്പോൾ T20 യിൽ കളിപ്പിക്കും ഇനി കളിപ്പിക്കാൻ തുടങ്ങിയാൽ ചിലപ്പോൾ ഓപ്പണറാക്കും ചിലപ്പോൾ വൺ ഡൗൺ ആക്കും ചിലപ്പോൾ ആറാം നമ്പറിൽ ഇറങ്ങേണ്ടിവരും കൂടുതൽ അവസരങ്ങൾ കൊടുക്കാറില്ല കൊടുത്താൽ സ്ഥിരമായി ഒരു സ്ഥാനം ഇതാണ് അവസ്ഥ അപ്പോൾ ബാറ്റിങ്ങ് ചെയ്യുമ്പോൾ നല്ല പ്രഷർ അനുഭവിക്കേണ്ടി വരുന്നു 😢

  • @shahidshaii7940
    @shahidshaii7940 หลายเดือนก่อน

    💯 correct

  • @VenuSeema
    @VenuSeema หลายเดือนก่อน

    Rahul ee seriesinu munbe international cricketil ethra century adichu , evide okkey adichu , arude aduthu okkey adichu , bowlers main bowlers aayirunnuvo atho B team bowlers aayirunnuvo Icc rankingil evide aanu ennu nokkiyal ariyam Rahul evide aanu ee sanju evide aanu? Athu kondu established aaya oru player 2 match flop aayal kittunna pariganana established aavatha, team managementum, selectionum ottum vishwasam illatha playerkku kittilla ennu ariyille,

  • @baveeshchempoly4898
    @baveeshchempoly4898 หลายเดือนก่อน +2

    സഞ്ജു കഴിഞ്ഞ കളിയിൽ 3 കേച് വിട്ടു

  • @a.s.sureshmookkannoor4386
    @a.s.sureshmookkannoor4386 หลายเดือนก่อน +2

    തനിക്കു രാഹുലിനെ ഇഷ്ടം അല്ല. അതാണ് ഇങ്ങനെ വിടുന്നത്.

    • @BasilSkaria-zn9wr
      @BasilSkaria-zn9wr หลายเดือนก่อน

      Kl rahul is useless player.he is selfish player.

    • @joshybenadict6961
      @joshybenadict6961 หลายเดือนก่อน

      രാഹുൽ വെറും വേസ്റ്റ് പ്ലെയർ

  • @user-ie7kt8pl6g
    @user-ie7kt8pl6g หลายเดือนก่อน

    ടെസ്റ്റ്‌ കളിച്ചു വിക്കറ്റ് കളഞ്ഞു പിന്നെ രോഹിത് കളിച്ചതിനു പോരാതെ പോയി പിന്നേ അടിച്ചു ഔട്ട്‌ ആയാൽ പിന്നേ യും പറയാം ഇത് ഇപ്പൊ എന്നെ lbw ആക്കിക്കോ എന്ന് പറഞ്ഞു നിന്ന് കൊടുത്തു രോഹിത് ആക്സർ പട്ടേൽ രണ്ടു പേര് മാത്രം ആണ് കളിച്ചത് അവര് കയിഞ്ഞാൽ കളിച്ചു തോന്നിയത് കാര്യം ആയി റൺ എടുത്തിലേലും കുൽദീപ് യഥാവ് and സിറാജ് ലാസ്റ്റ് ടിം എങ്ങനെ സ്റ്റാൻഡിങ് ചെയ്തു നിൽക്കണം എന്ന് പരമാവധി ചെയ്തു നോക്കി രണ്ടാളും അല്ലാത്ത ഇന്നാ എന്നെ lbw ആക്കിക്കോ എന്ന് പറഞ്ഞു നിന്ന് കൊടുക്കാമല്ലോ വെറുത്തു പോയി ഏതു മാതിരി മുട്ടി കളിക്കല്ല് അത് പോലെ തെന്നെ അർഷദീപ് നല്ല ഒരു ബോളർ ആയിരുന്നു പക്ഷെ രണ്ടു കളിയിലും കാര്യം ആയി ബോൾ ചെയ്തില്ലല്ലോ ഒരു പാട് റൺ കൊടുത്തു പിന്നെ ലാസ്റ്റ് ടിം ഇറങ്ങിയാൽ മോശം അല്ലാത്ത രീതിയിൽ ബാറ്റ് ചെയ്യുമായിരുന്നു രണ്ടു കളിയിലും അത് കണ്ടില്ല പിന്നെ ഫസ്റ്റ് കളിയിൽ ലാസ്റ്റ് 12ബോളിൽ 1ഒരു റൺ എടുക്കാൻ കഴിഞ്ഞില്ല അത് എടുത്തിരുന്നേൽ കളി ജയികുമായിരുന്നു നാട്ടിൽ കണ്ടം ക്രിക്കറ്റ്‌ കളിക്കുന്ന കുട്ടികൾ എടുക്കും കുട്ടികൾ ലാസ്റ്റ് കളി എങ്കിലും നല്ല രീതിയിൽ കളിക്കാൻ നോക്കുക 🙏🙏🙏🙏😔😔😔

  • @asokkumar7768
    @asokkumar7768 หลายเดือนก่อน

    ഒരിക്കലും കേരളത്തിൽ selection ടീമിൽ കിട്ടുന്നത് recommended, ആയിട്ടാണ് അതിനാൽ ഒറിജിനൽ കഴിവുള്ളവൻ പുറത്തുതന്നേ, അതിനാൽ ടീം ഇന്ത്യ ഇവരെ എടുക്കരുത്

  • @rajeeshkadamboor9939
    @rajeeshkadamboor9939 หลายเดือนก่อน

    സഞ്ജുവിന്റെ കാര്യം പറയേണ്ട. അവന് അവസരം കൊടുത്തു മതിയതാണ്. ഒരു സെഞ്ച്വറി നേടിയ ശേഷം കിട്ടണമെന്നില്ല. പന്തിന്റെ മുന്നിൽ രാഹുൽ പുഴുവാണ്.

  • @Phantom_thegamer
    @Phantom_thegamer หลายเดือนก่อน +1

    Kure rahul olikal erangitund

  • @vishnuks2827
    @vishnuks2827 หลายเดือนก่อน

    ഇന്ത്യൻ ടീമിലോ ipl യല്ലോ കളിക്കാൻ കേരളത്തിൽ നിന്ന് ആർകും അവസരം കിട്ടരുത് അതാണ് എന്റെ ആഗ്രഹം, ഡിസ്ട്രിക്ട് ടീമിന്റെ സെലക്ഷൻ കണ്ട വ്യക്തിയാണ് ഞാൻ, സെലക്ടർ മാരുടെ പരിവാടി അവർക്ക് പരിജയമുള്ള കുട്ടികളെയോ, ഡോണെക്ഷൻ കൊടുത്ത് കേറുന്നവരും, റെക്കമെൻഷൻ കൊണ്ട് കേറുന്നവരാണ് കൂടുതൽ,
    ഇവരെ ആദ്യം പെരുവിളിച്ചു നെറ്റ്സ് ചെയ്യിക്കും പിന്നെ ബാക്കിയുള്ളവർ വന്നു ചെയ്തോ പറഞിട്ട് അവർ കാപ്പി കുടിക്കാൻ പോവും. അതാണ് അവസ്ഥ സെക്ഷൻ പേരിനു വെക്കും സെക്ഷൻ മുന്നേ ടീം സെറ്റ് ആവും kca ഗതി പിടിക്കില്ല

  • @ajithk4827
    @ajithk4827 หลายเดือนก่อน

    Poyi valla pankkum pokan para sanjunood enakk kittiyirunnengill polichene😂😂😂

  • @fantasyvishnu711
    @fantasyvishnu711 หลายเดือนก่อน

    Valla panikum poukuda😂

  • @ashokkumarar8061
    @ashokkumarar8061 หลายเดือนก่อน

    double duck