Bro ഞങ്ങളുടെ നാട്ടിൽ തൃക്കുന്നപ്പുഴ ഒരു ചീപ്പുണ്ട് അത് തുറക്കുന്ന സമയത്ത് രാവിലെ ഞങ്ങൾ പോകും 2kg+ ചെമ്പല്ലി കാളാഞ്ചി ഹമൂർ എന്നിവ ദിവസവും കിട്ടാറുണ്ട് നല്ല റിസൾട്ട് ഉള്ള ഒരു ലൂർ ബാരാ മാജിക് എന്ന നൂറിലാണ് കിട്ടാറുള്ളത് പിന്നെ Gillies classic barra
എന്റെ ഒരു തോന്നൽ ആയിരിക്കാം അല്ലെങ്കിൽ ക്യാമറ ആംഗിൾ വ്യത്യാസം ആയതു കൊണ്ടാകാം.. ചെമ്പല്ലി, ഹമൂർ തുടങ്ങിയ മീനുകൾ അടിച്ചാൽ അത് ആദ്യം ചെയ്യുക പാറയുടെ ഇടയിൽ കയറുക എന്നാണ്..ബ്രോ റീൽ tight ആക്കി but weight മൊത്തം റീലിൽ കൊടുക്കുന്ന പോലെ തോന്നുന്നു മീൻ അടിച്ചാൽ weight ഒരു 80% റോഡിൽ കൊടുക്കണം വീഡിയോ കാണുമ്പോൾ റീലിൽ കൊടുക്കുന്നതായാണ് തോന്നുന്നത്.. തിരുത്തലല്ല മൊത്തം skip ചെയ്യാതെ കണ്ട ഒരു പ്രേക്ഷകന്റെ നിങ്ങളുടെ അധ്വാനത്തെ മാനിക്കുന്ന ഒരു സബ്സ്ക്രൈബ്ർ..., keep going broii
വീഡിയോ quality ഒക്കെ കൊള്ളാം ഒരു ഭാഗം പോലും skip അടിക്കാൻ തോന്നിയില്ല.. ഇനിയും ഇതുപോലെ വെറൈറ്റി വീഡിയോ പ്രതീക്ഷിക്കുന്നു 🥰🥰🖤🖤🔥
Sure broo😍😍
Ente sthalam തണ്ണീർമുക്കം ane 😍
ഇങ്ങനെ ഉള്ള വീഡിയോ കണ്ടിരിക്കാൻ ഒരു സുഖവാണ്..❣️
Fresh wateril വളർന്ന ചെമ്പല്ലി ആയതുകൊണ്ടാണ് ബ്ലാക്ക്, ഉപ്പുവെള്ളത്തിൽ ഉള്ളത് നന്നായിട്ട് ചുകന്നിരിക്കും
Oooo.. Athu sheri. 😍
ജീവൻ ഉള്ള ചെമ്മിൻ തന്നെ വേണ
Anganeyonnumilla..ivide Chalakudy puzha yil okke Full red chemballi kittarund..
Aaa fish pidikkanente thottappurathu uppu vellamaanu..😂😂
@@vineeth.k.vvinee4916അത് കടലിൽ അതിരപ്പള്ളിക്ക് ടൂർ വന്നപ്പോൾ പിടിച്ചതാവും
ബ്രോ പൊളിക്കുവാണല്ലോ 😍😍😍
നമുക്കു ഒന്നൂടി കൂടണ്ടേ
Fishing freak akan nokna pile ond👀
Poli 👌Numma Place 😍✌️
Vali.. ❓️
😍
Startersnu vendi oru basic tutorial for selecting rod ,reel ,lure okke cheyy broo...nammal ee sidil ninnu oru choonda ittotte
Ok
Poli video.. Kidu sport
😍
Bro ithine varathu thinnunna video kude orumichu edannu enkil adipoliyayene🤤🤤🤤🤤
പൊളിച്ചു 😍👌
Powli work 🔥🔥
😍😍
Kidu...!!😍🥰👍
👍
Same rod ഉം
ടame reel ഉം
എന്റെ കയ്യിൽ ഉണ്ട് .
എന്റെ പൊന്നെടാ ഉവ്വേ, ❤️❤️
😍
Pwoli
❤❤❤❤👌👌👌👌💖💖💖💖💖 super polich 👍
Thankyou somuch 😍😍
Fishing oru vallatha ..haram tanne aan😻😻😻
nice bro 👌😃
😍
പവർ 😍
😜
Njagade stalam ❤️
അടിപൊളി 👍👍🌹👌
😍
Nalla polappan video 👍🏻
😍
Super😍👍🏻🎣
😍
പ്വോളി 🔥🔥
😍
കിടു 😍
Addipoli🔥 rocks
Ettayi 🔥🔥
😂😂😂...NS MAN🤭
Bro ഞങ്ങളുടെ നാട്ടിൽ തൃക്കുന്നപ്പുഴ ഒരു ചീപ്പുണ്ട് അത് തുറക്കുന്ന സമയത്ത് രാവിലെ ഞങ്ങൾ പോകും 2kg+ ചെമ്പല്ലി കാളാഞ്ചി ഹമൂർ എന്നിവ ദിവസവും കിട്ടാറുണ്ട് നല്ല റിസൾട്ട് ഉള്ള ഒരു ലൂർ ബാരാ മാജിക് എന്ന നൂറിലാണ് കിട്ടാറുള്ളത് പിന്നെ Gillies classic barra
Appuppan chempalli ayirikkum....😀😀
😍
My Place ❤️
✨️
നമ്മുടെ നാട്❤️
😍
എന്റെ അപ്പൂപ്പൻ തണ്ണീർമുക്കം ബണ്ടിനു കരിങ്കല്ല് ഇറക്കിയതാ... 😄വലിയ വള്ളത്തിൽ ♥️
Fishing on...
😜
POLI POLI....
😂
🔥🤩
അടിപൊളി 🥰🥰
😍
💕
എന്റെ ഒരു തോന്നൽ ആയിരിക്കാം അല്ലെങ്കിൽ ക്യാമറ ആംഗിൾ വ്യത്യാസം ആയതു കൊണ്ടാകാം.. ചെമ്പല്ലി, ഹമൂർ തുടങ്ങിയ മീനുകൾ അടിച്ചാൽ അത് ആദ്യം ചെയ്യുക പാറയുടെ ഇടയിൽ കയറുക എന്നാണ്..ബ്രോ റീൽ tight ആക്കി but weight മൊത്തം റീലിൽ കൊടുക്കുന്ന പോലെ തോന്നുന്നു മീൻ അടിച്ചാൽ weight ഒരു 80% റോഡിൽ കൊടുക്കണം വീഡിയോ കാണുമ്പോൾ റീലിൽ കൊടുക്കുന്നതായാണ് തോന്നുന്നത്.. തിരുത്തലല്ല മൊത്തം skip ചെയ്യാതെ കണ്ട ഒരു പ്രേക്ഷകന്റെ നിങ്ങളുടെ അധ്വാനത്തെ മാനിക്കുന്ന ഒരു സബ്സ്ക്രൈബ്ർ..., keep going broii
Yes bro. paranja kariyam correct aanu...
Kaattuthorappan shibin 😎😎😎😎
Annan 🔥
Kaattuthorappan Ooo.... 🤭😂
Hi super
I am from Lakshadweep
Suprb
Thanks 🤗
Poli bro
😍
Pwolich
😍😍
🔥🔥🔥🔥🔥
Ambo poli
😍
👌
Vedio dea headline tannea stalatintea name aa.annu vedio il parauva place intea peru paraunillannu🤣🤣.
Nice vedio bro
😜😜
😍🥰
😍
Poliiiii🥰🥰🎣🎣🎣🔥🔥🔥🔥🔥🔥
😍
Lure evidunna mediche
Super ❤️💕😚
Adipwoli bro😍
😍
Lure evidunna
Kittua
😀😀😀
😍
🤗🤗🤪
Setta... 😍😍
@@fishingcutzz4126 poli poli poli
Bro ente veedu Taneermukkom aa
💥🤝❤️
അമ്പോ പ്രൊ കളികൾ 🎉
Pinne alla.. 😂😂
Lure eathaa bro
E lure use cheyunnavar indo ....? Plz.... reply me ... deapth compare cheyumpol hawas terminater ano or rappala deep down husky ano athigam
Namma idam
super
Braid line kaunsi which
Nice 😊😊
😍
Bro oru giveaway cheyuo
Nice catch bro❤
😍😍
Bro Braid ethanum use cheyyunne
Seanight monster W8 50 lb
👍👍
😜
Super bro
😍
Poli
😍
👍. Rapala husky evidelum kittan undo
Avidunnu🤕
Nice catch broo..ravile ano chemballik cast cheyyan pokunnath
Athe
Bro split ring and hook size number?
Oorkkunnill broo
Okuma reel costs around 7k and the rod cost 11k
Reel etha
Video ill parayunnundu.
Chemballi pidikkan Nalla lure etha bro
Ella lure ill um meen kittum.
@@fishingcutzz4126 Ath veruthe 🥲🥲
Bro reel evidunnanu eduthe rate
Pandu vangiyatha njan.. Ann 4k above aaiyrunnu.
@@fishingcutzz4126 ahhh
Leader line ethra lb aanu?
50
Bride line 50lb? Leader line 50lb aano?
തന്നിർമുക്കം 😂 മനസിലായി
Lure എന്നാ വില.
Braid ഏതാ . എത്ര M M
ലൂർ ഏതാണ് ബ്രോ
Husky jerk
👌😍
😍
ബ്രോ ബ്രൈഡ എത്ര lb ആണ്. ബ്രൈഡൽ ലൈൻ പേരെന്താ
50 lb seanight monster w8
Thank you bro
ചെമീൻ നു ജീവൻ വേണോ?
ചേട്ടാ ഇത് തണ്ണീർമുക്കം ബണ്ടല്ലേ
ആ ചെറുതിനയൊക്കെ റിലീസ് ചെയ്യാമായിരുന്നു
എനിക്ക് തോന്നിയിരുന്നെങ്കിൽ ഞാൻ ആ വലുതിനെയും റിലീസ് ചെയ്തേനെ. പക്ഷേ എനിക്ക് തോന്നിയില്ല...
കറൂപ്പ് അല്ലെങ്കിൽ കല്ലേമുട്ടി എന്നു പറയുന്ന മീനല്ലേ ചെമ്പല്ലി?
No... This is mangrovjack
Wgt nde kaaryam maathram ithiri kooti parayunnu
ചെറുതിനെയൊക്കെ വിട് ബ്രോ
എന്തിന്
bund road❤❤
Thanermukkam bunde
Dey നിനക്ക് സ്കൂളിൽ പോകണ്ടേ
എനിക്ക് ചൂണ്ട ഇടുന്നത് പ്രാന്താണ് 😍
😍
Bro rapala down deep husky evide kittum pls give me contact number
Hello reply
Bro Contact number onn tharumo broyude
❤️
❤️
❤❤❤❤