Music നിഷിദ്ധമല്ല..|Malayalam Podcast|Sameer Binsi|Suhaile.abdulla

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @Mohammad-k1m3w
    @Mohammad-k1m3w 7 ชั่วโมงที่ผ่านมา

    മാറ്റം എന്ന വാക്കൊഴിച്ച് എല്ലാം മാറും..... സംഗീതം ദൈവീകം...

  • @badushavalapuram9986
    @badushavalapuram9986 20 ชั่วโมงที่ผ่านมา +7

    ലോകാവാസനത്തിന്റെ അടയാളം , അല്ലാതെ എന്ത്, നിങ്ങൾ ഒരു വിശ്വാസി ആണെങ്കിൽ വിജിന്തനം നല്ലതാണ്, അല്ല നിങ്ങൾക്ക് പ്രശസ്തി ആഗ്രഹിച്ച് പറയുന്നത് ആണെങ്കിൽ പറയുക നിങ്ങൾക്ക് അത് കിട്ടും , നാളെ റബ്ബിനോട് മറുപടി പറയേണ്ടി വരും

  • @noufnoufal9287
    @noufnoufal9287 2 วันที่ผ่านมา +8

    അന്ത്യ നാളിൻ്റെ അടയാളമാണ് ഹറാമിനെ ഹലാലാക്കൾ

    • @hakkv1133
      @hakkv1133 วันที่ผ่านมา

      ആരാണ് ഹറാം ആക്കിയത്....?

    • @mahrifah..0000
      @mahrifah..0000 21 ชั่วโมงที่ผ่านมา +2

      ​@@hakkv1133
      ആരാണ് ഹറാം ആക്കിയത് ന്നോ??
      അതോ ആരാണ് ഹറാമിനെ ഹലാലാക്കിയത് ന്നോ?😂😂
      രണ്ടും മനസിലാവാത്ത പോലുള്ള ചോദ്യം!
      ഇതൊക്കെ കേട്ടിട്ടും ഹറാമിനെ ഹലാലാക്കിയ ദജ്ജാലിനെ നീ കണ്ടില്ലേ?
      പരിശുദ്ധ ദീനാണ് ഉപകരണസംഗീതത്തിനെ നിശിദ്ധമാക്കിയത്.
      സംഗീതത്തിനെ മുഴുവൻ ഹലാലാക്കൽ അന്ത്യനാളിൻ്റെ അടയാളമായി മുത്ത് നബി പറഞ്ഞതാണ്.
      എത്ര സത്യം !!!

    • @Thegoatleo1010
      @Thegoatleo1010 10 ชั่วโมงที่ผ่านมา

      😂

  • @irfansakkaf6763
    @irfansakkaf6763 2 วันที่ผ่านมา +1

    മനോഹരവും കാവ്യത്മകവുമായ കര്യങ്ങൾ ഹൃദ്യമായി പറയാനുള്ള വിശുദ്ധ മാർഗമാണ് സംഗീതം.

  • @hussainpoongode2945
    @hussainpoongode2945 16 ชั่วโมงที่ผ่านมา +1

    വിവരമില്ലാത്തതിന്റെ അഹങ്കാരമാണ്. ആ സാധുവിന്

  • @subairayanikkatt
    @subairayanikkatt 2 วันที่ผ่านมา +16

    മത നിയമങ്ങൾ പറയേണ്ടത് മത പണ്ഡിതൻമാരാണ്.
    അവരെയാണ് വിശ്വാസികൾ അവലംബിക്കേണ്ടതും. ഇദ്ദേഹം ഒരു പാട്ടുകാരൻ മാത്രമാണ്. ഇദ്ദേഹം പറഞ്ഞത് വിവരക്കേടാണ്. ഇതിൽ ആരും വഞ്ചിതരാകരുത്.

    • @ahammedulkabeerck648
      @ahammedulkabeerck648 2 วันที่ผ่านมา +4

      ഇപ്പറഞ്ഞ മത മണ്ഡിതൻമാർ മുമ്പ് പറഞ്ഞ പല ഹറാമുകളും പിന്നീട് ഹലാലായി മാറിയിട്ടുണ്ട്. Music ഹലാലായി മാറാൻ ഇനി അധിക നാൾ വേണ്ടി വരില്ല.😅

    • @subairayanikkatt
      @subairayanikkatt 2 วันที่ผ่านมา +1

      @ അത് താങ്കളുടെ അറിവില്ലായ്മ കാരണം തോന്നുന്നതാണ്.

    • @ahammedulkabeerck648
      @ahammedulkabeerck648 2 วันที่ผ่านมา +2

      @@subairayanikkatt ഫോട്ടോ പണ്ട് ഹറാമായിരുന്നു. പിന്നീട് ഹലാലായി...
      മൈക്ക് പണ്ട് ഹറാം:ഇന്ന് ഹലാൽ
      ചുരുക്കിപ്പറഞ്ഞാൽ നിലപാട് ഇല്ല എന്നാണ് എനിക്ക് മനസിലായത്.

    • @subairayanikkatt
      @subairayanikkatt 2 วันที่ผ่านมา +1

      @ അത് നിങ്ങൾ ഒരു മത പണ്ഡിതനെ സമീപിച്ചാൽ മനസ്സിലാകും.

    • @ahammedulkabeerck648
      @ahammedulkabeerck648 2 วันที่ผ่านมา +2

      ok👍

  • @isthiqama
    @isthiqama 20 ชั่วโมงที่ผ่านมา +3

    സഹോദരാ..ദീൻ പറയേണ്ടത് പണ്ഡിതരാണ്.
    അത് വ്യക്തമായി തന്നെ അവർ പറയേണ്ട സമയത്ത് തന്നെ പറഞ്ഞിട്ടുമുണ്ട്.
    ഇത് കേട്ട് ഒരു മുസ്ലിമും തെറ്റിദ്ധരിക്കില്ല.
    കാരണം.....
    ബുഖാരിയിലെയും മുസ്‌ലിമിലെയും ഹദീസുകൾ പോലും ശരിയല്ല എന്ന് പറഞ്ഞ വിദ്വാനാണ് ദീനിൻ്റെ ഒരു ഹുക്മ് പഠിപ്പിക്കാൻ വന്നിരിക്കുന്നത്.😂😂😂

  • @mahrifah..0000
    @mahrifah..0000 21 ชั่วโมงที่ผ่านมา +3

    ചിലർ അങ്ങനെയാണ്.
    ജനങ്ങളുടെ തെറി എരന്നുവാങ്ങും.
    ഇതുപോലെ😂😂
    മതം പറയുന്ന പണ്ഡിതന്മാരുടെ കോലം കെട്ടി വന്നിരിക്കുന്നു ഇളിഭ്യൻ ബിൻസീ 😊

  • @musaafirnka4039
    @musaafirnka4039 3 วันที่ผ่านมา +9

    കഷ്ടം😮
    ഹറാമിനെ ഹലാലാക്കുന്ന പത്തരമാറ്റ് ഒഹാബി..
    ദീൻ പറയാൻ നിനെ ആരാ ചങ്ങായി ഏൽപ്പിച്ചത്?
    നിനക്ക് പാട്ടുപടി ജീവിച്ചാ മതിയായിരുന്നു.
    കമൻ്റുകൾ ഡിലിറ്റ് ചെയ്യൽ തന്നെയാകും ആദ്യത്തെ കുറച്ച് ദിവസം നിനക്ക് ജോലി

    • @salemabdulla786
      @salemabdulla786 3 วันที่ผ่านมา +3

      ഇങ്ങനെ നസീഹത്ത് ചെയ്യാനല്ലല്ലോ ഹബീബേ നമ്മളെ മുത്ത് നബി ﷺ പഠിപ്പിച്ചത്. قولو للناس حسنا എന്നല്ലേ നമ്മളെ പഠിപ്പിച്ചത്.

    • @abduquadirvkd1611
      @abduquadirvkd1611 2 วันที่ผ่านมา

      നിങ്ങളെ ഇഷ്ടത്തിന് നിങ്ങൾ കമൻ്റാക്കൂ
      വിഷമിക്കണ്ട ആരും ഡിലീറ്റാക്കൂല

    • @musaafirnka4039
      @musaafirnka4039 2 วันที่ผ่านมา +1

      @@salemabdulla786 ഹലാലിനെ ഹറാമും ഹറാമിനെ ഹലാലുമാക്കലാണോ നല്ല വാക്ക് പറയൽ?
      അതു നല്ല പുതുമ😁😁

    • @musaafirnka4039
      @musaafirnka4039 2 วันที่ผ่านมา +1

      @@abduquadirvkd1611 സമീർ ബിൻസി പാട്ടുകാരനാണ് സഹോദരാ.
      പാട്ടു പാടിയാ മതി.

    • @user-hv4sh1tw8t
      @user-hv4sh1tw8t 2 วันที่ผ่านมา

      ബിൻസി സാഹിബേ നിങ്ങൾ ധൈര്യമായി പാടിക്കോളൂ....
      ഈ മെയ്ല്യാമാരും മറ്റും അങ്ങിനെ പറഞ്ഞു കൊണ്ടിരിക്കും. അവർ പറയുന്നത് ഒന്നും പ്രവർത്തിക്കുന്നത് വേറെ ഒന്നും ആയിരിക്കും.!
      പുണ്യ റബിഉൽഅവ്വലിൽ കേരളത്തിൽ 10,000 + 6000 = 16,000 മദ്രസകളിൽ 1, 60,000 മുസ്ലിയാക്കൻമാർ ലക്ഷക്കണക്കന് കുട്ടികളെ മുൻ നിർത്തി അങ്ങാടികളും കവലകളും പട്ടണങ്ങളും നിറഞ്ഞൊഴുക്കി മുസ്ലിങ്ങളുoമറ്റ് മതക്കാരുമടക്കം കോടിക്കണക്കിന് ആളുകളുടെ മുമ്പിൽ മ്യൂസിക്കിട്ടപാട്ടിന് ദഫ്ഫും കുന്തവും വടിയും പിടിച്ച് ചാടുകയും തിരിഞ്ഞും വളഞ്ഞും ഡാൻസെടുത്തും ആഘോഷിക്കുന്നു. ഒന്നും രണ്ടും മുസ്ലിയാക്കൻമാരല്ല! ഒരു ലക്ഷത്തിൽ അറുപതിനായിരത്തിൽ പരം മുസ്ലിയാക്കൻമാർ നേത്രത്ത്വം കൊടുത്തു കൊണ്ടാണ്.!!
      (NB . ഞാൻ പക്കാ സാന്നിയാണ് ട്ടോ ഞാൻ ഇതിനെയെല്ലാം ഇഷ്ടപ്പെടുന്നയാളാണ് )
      ഇവർക്ക് ഹലാലും ഹറാമുമില്ലേ:: ?
      എവിടെന്ന് .. ലേ.
      എല്ലാ പലിശക്കാരെന്റെയും കള്ള കച്ചവടക്കാരന്റെ യും വീട്ടിൽ പോയിയും അവരുടെ പക്കൽ നിന്നുംപൈസയും ഭക്ഷണം അണ്ണാക്ക് തൊടാതെ വിഴുങ്ങിയും എന്നിട്ട് കള്ള കച്ചവടക്കാരൻ യും പലിശക്കാരന്റെ പണം വാങ്ങരുത് പലിശയുടെ ഒരംശം പോലും കഴിക്കരുത് എന്ന് വയള് പറഞ് നടക്കകയും ചെയ്യുന്നു. എന്നിട്ട് സൂഫി മാരെ വാഴ്ത്തിപ്പാടുന്ന ബിൻസി സാഹിബിനെ പേലെത്തെവരെ കുറ്റം പറയുകയും ചെയ്യുന്നു...
      ബിൻസിയുടെകൂടെ ഇരുലോകത്തും സുഫികൾ ഉണ്ട്.!!
      ഇവൻ മാരുടെ കൂടെ ആരുണ്ട്?

  • @fasilarafeek3816
    @fasilarafeek3816 2 วันที่ผ่านมา

    👍👍ഈ ചോദ്യം എന്റെ മനസ്സിലും ഉണ്ടായിരുന്നു. 🌹

    • @subairayanikkatt
      @subairayanikkatt 2 วันที่ผ่านมา +3

      മത നിയമങ്ങൾ പറയേണ്ടത് മത പണ്ഡിതൻമാരാണ്.
      അവരെയാണ് വിശ്വാസികൾ അവലംബിക്കേണ്ടതും. ഇദ്ദേഹം ഒരു പാട്ടുകാരൻ മാത്രമാണ്. ഇദ്ദേഹം പറഞ്ഞത് വിവരക്കേടാണ്. ഇതിൽ ആരും വഞ്ചിതരാകരുത്.

  • @Mohammad-k1m3w
    @Mohammad-k1m3w 7 ชั่วโมงที่ผ่านมา

    സംഗീതം സൈതാനെങ്കിൽ.. ശൈത്താൻ ദൈവത്തിൽ നിന്ന്.... എല്ലാം ദൈവീകം..

  • @MoosAak-v3b
    @MoosAak-v3b 22 ชั่วโมงที่ผ่านมา

    പല അഭിപ്രായമുള്ള
    പണ്ഡിതന്മാർ ഉണ്ട്
    അത് കൊണ്ട്
    അവർ ഒരു തീരുമാ
    നത്തിൽ എത്തട്ടെ
    നമുക്ക് മുന്നോട്ട്
    പോകാം അത്
    തീരുമാനമാകും
    എന്ന് ഉറപ്പില്ല
    സംഗീതം
    സന്തോഷമാണ്

    • @isthiqama
      @isthiqama 20 ชั่วโมงที่ผ่านมา +1

      പല അഭിപ്രായമുള്ള പണ്ഡിതന്മാരോ?
      ഉപകരണസംഗീതം ചിലത് അനുവദനീയമായതും ചിലത് അനുവദനീയമാവാത്തതും ഉണ്ട്.
      ഔലിയാക്കളുടെ സംഗീതം (സൂഫിസംഗീതം) ഏത് ഉപകരണമുപയോഗിച്ചും ശറഇൻ്റെ ചില നിബന്ധനകൾക്ക് വിധേയമായി മാത്രം അനുവദനീയമാണ്.
      ആണും പെണ്ണും ഒന്നിച്ചിരുന്നുള്ള ബിൻസികൂതറയുടെ കുടിപ്പാട്ട് സൂഫിപ്പാട്ടാക്കാനും നോക്കണ്ട.
      സൂഫിപ്പാട്ടിന് ആദ്യം സൂഫിയാവണം.😂😂
      ഇത് കൊക്കറസൂപ്പിയാണ്😂😂😂
      ആണു പെണ്ണും ഒരുമിച്ച് കൂത്താടിപ്പാടുന്ന ഒരു കൂത്തുപാട്ടുകളെയും മുസ്‌ലിം സമൂഹം വിമർശിക്കുകയില്ല.
      ഒരു ദൈവനിശേധികളെയും മുസ്‌ലിം സമൂഹം വിമർശിക്കുകയുമില്ല.
      പക്ഷെ ഇസ്‌ലാമിൻ്റെ പേരിൽ ഇവ്വിധംബിൻസിമാർ നടത്തുന്ന ഈ ശുദ്ധ തെമ്മാടിത്തത്തിന് ഇസ്‌ലാമുമായി യാഥൊരു ബന്ധവുമില്ല എന്ന് മുസ്‌ലിം സമൂഹം വിമർശനസ്വരത്തിൽ തന്നെ പറയും
      സമീറ ഇവിടെ പറഞ്ഞത് ശുദ്ധകളവാണ്.

  • @mahrifah..0000
    @mahrifah..0000 3 วันที่ผ่านมา +7

    എന്തോന്നാടേ
    പാട്ട് പാടി നടന്നാ പോരെ?

  • @MoosAak-v3b
    @MoosAak-v3b 22 ชั่วโมงที่ผ่านมา

    സമീറ
    സന്തോഷമായി
    ഇരിക്കുക
    സംഗീതം ആസ്വദി
    ച്ചവർക്കെ മനസ്സിലാകൂ
    മുന്നോട്ട് പോവുക

  • @ALRAHMAMEDIA313
    @ALRAHMAMEDIA313 3 ชั่วโมงที่ผ่านมา

    മ്യൂസിക് ഹറാം

  • @shoukathali3564
    @shoukathali3564 2 วันที่ผ่านมา +2

    Music is from chekuthan

  • @hafizsayedadhilsulthan__5145
    @hafizsayedadhilsulthan__5145 21 ชั่วโมงที่ผ่านมา

    ishq💕💕💕

  • @ajmogral8487
    @ajmogral8487 18 ชั่วโมงที่ผ่านมา

    അവതാരകൻ,ചോദ്യം ദീർഗിപ്പിക്കാതിരിക്കുക...!

  • @jabirearpona7255
    @jabirearpona7255 3 วันที่ผ่านมา +1

    🎉🎉

  • @FAISAL37713
    @FAISAL37713 2 วันที่ผ่านมา +2

    വള പുരുഷന് പറ്റുമോ...മതവിധികൾ എവിടെ നിന്നാണ് പഠിക്കേണ്ടത്.... താങ്കൾ ഊഹിക്കുന്നതും താങ്കൾക്ക് ശരിയാണെന്ന് തോന്നുന്നതും എങ്ങനെ ഹലാൽ ആകും... അങ്ങനെ ചിന്തിച്ചു കൊണ്ടാണ് പലരും ഊഹത്തിലൂടെ ഇസ്ലാമിക കർമ്മങ്ങളുടെ വീക്ഷണത്തിലേക്ക് എത്തി സ്വയം വിധി പറയുന്നത്...😢

  • @muneeshmuni5758
    @muneeshmuni5758 2 วันที่ผ่านมา +2

    പടു ജാഹിൽ

  • @muhammedjaseel2866
    @muhammedjaseel2866 2 วันที่ผ่านมา

    🌹

  • @girishk3975
    @girishk3975 2 วันที่ผ่านมา +2

    ചോദ്യങ്ങൾ ഓരോ എപ്പിസോഡ് ആവുന്നല്ലോ ചോദ്യകർത്താവെ ? ?? 😩

  • @mansormohamed4808
    @mansormohamed4808 2 วันที่ผ่านมา +1

    Sameer ഇജ്ജ് സൂപി ആണോ
    ഇജ്ജ് ഒരു മഞ്ഞ ഷാൾ ഇടൂ

  • @Dr._display9552
    @Dr._display9552 3 วันที่ผ่านมา +1

    ന്താ ലെ ..

    • @chinnusabith
      @chinnusabith 2 วันที่ผ่านมา +1

      😅

    • @abduquadirvkd1611
      @abduquadirvkd1611 2 วันที่ผ่านมา +2

      ന്താക്കാനാ​@@chinnusabith

  • @JaraVajara
    @JaraVajara 8 ชั่วโมงที่ผ่านมา

    ഉവ്വ് ആയിക്കോട്ടെ തംബ്രാ

  • @moosakolakkodan8358
    @moosakolakkodan8358 2 วันที่ผ่านมา +1

    സംഗീതമെന്തന്നറിയാതെ
    പ്രതികരിക്കുന്നവരാണ് അധികപേരും.

  • @asifekwayanad
    @asifekwayanad 2 วันที่ผ่านมา

    Fayangara chodyam😂

  • @mansormohamed4808
    @mansormohamed4808 2 วันที่ผ่านมา

    ആരാ സൂപികൾ
    സൂപികൾ സ്വാർത്ഥ മോഹികൾ

  • @BaseetServices-bw6ug
    @BaseetServices-bw6ug 2 วันที่ผ่านมา

    ithethaanu ee puthiya mufthi 😀

    • @musaafirnka4039
      @musaafirnka4039 2 วันที่ผ่านมา +2

      ഇമാം അൽ ജാഹിൽ ശൈത്വാൻ സമീർ ബിൻസി മദ്ധ ജഹ്‌ലഹുൽ ആലി😂😂😂
      ദീൻ പഠിക്കാത്ത പടുജാഹിൽ ആലിമിൻ്റെ വേശം കെട്ടിയിരിക്കുന്നു.

  • @akhil3160
    @akhil3160 2 วันที่ผ่านมา +2

    ഇങ്ങള് ഇസ്ലാമിക തസ്വവ്വുഫിനെ പറ്റി പറയേണ്ട. ജാഹിലിയ്യത്തിന്റെ ആശാന്മാരാകുന്ന നിങ്ങൾ അദ്വൈതത്തെ പറ്റിയും സന്യാസത്തെ പറ്റിയും പറയിനെടാ ! ഇസ്ലാമും നിങ്ങളും എന്ത് ബന്ധം?!