കേരളത്തിൽ വർഗീയതയില്ലാത്തത് , മതപ്രീണനം നടത്താത്തത് ഈ ഒറ്റ പാർട്ടി മാത്രമാണ്

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • #junctionhack #dranilmuhammed #PinarayiVijayan #muslimleague

ความคิดเห็น • 345

  • @ajuajmal8058
    @ajuajmal8058 2 ปีที่แล้ว +99

    ഒരു കാലഘട്ടത്തിൽ വികസനവും, സോളാരും, ബാർ കോഴ, ഇതൊക്കെയായിരുന്നു വിഷയം, കാലം മാറി, ഇപ്പോൾ മതമാണ് വിഷയം, അവന്റെ ഭക്ഷണമാണ് വിഷയം, എല്ലാരും കൂടി മുസ്ലിമിന്റെ നെഞ്ചിൽ കേറുന്നു, എങ്കിലും പിടിച്ചു നില്കും, അത് ഈമാൻ കൊണ്ട് മാത്രം, അക്രമം കൊണ്ടല്ല, insha alh 💕💕💕👍

    • @AbdulRasheed-zq1jy
      @AbdulRasheed-zq1jy 2 ปีที่แล้ว +12

      യഥാർത്ഥ മുസ്ലിമിന് യാതൊരു ഭയവും കാണില്ല . അറിയാത്തവർ പലതും പറയും. വെറുതെയൊന്നും അളളാഹു സ്വർഗം നൽകില്ല. ചിന്തിക്കുന്നവർക്ക് അനകം ദൃഷ്ടാന്തങ്ങളുണ്ട്. ഹലാൽ മനസിലായി. ഇനി നമസ്ക്കാരത്തെ കുറിച്ചു പഠിപ്പിക്കാം ...

    • @ibrahimkolikara6476
      @ibrahimkolikara6476 2 ปีที่แล้ว +7

      ലോകാവസാനത്തിന്റെ ലക്ഷണത്തിൽ മുസ്ലിംകൾ ഇങ്ങനെ അക്രമിക്കപെടുമെന്നു പ്രവാചകൻ പറഞ്ഞതല്ലേ ഇസ്ലാം എന്നും നിലനിൽക്കും

  • @Muslim-kb2gj
    @Muslim-kb2gj 2 ปีที่แล้ว +24

    Well said sir 👍👍
    ഇപ്പൊ മതേതരത്വം തെളിയിക്കേണ്ടത് മുസ്‌ലിംകളുടെ മാത്രം ബാധ്യതയായിട്ടുണ് 🙄

  • @nazeerbadar2853
    @nazeerbadar2853 2 ปีที่แล้ว +39

    എല്ലാ രാഷ്ട്രീയ കക്ഷികളും മത മേലധ്യധ്യക്ഷന്മാരുടെ അ അരമനകളിലും ആസ്ഥാന മന്ദിരങ്ങളിലും അനുസരണ യോടെ മുട്ടിലിഴയുന്നവർ തന്നെ..
    വലിയ ആദർശം പ്രസംഗിക്കുന്നവരുടെ സീറ്റ് നിർണ്ണയം നോക്കിയാലും അത് മനസ്സിലാലാകും

  • @noushadpallipparamban8058
    @noushadpallipparamban8058 2 ปีที่แล้ว +30

    നല്ല നിരീക്ഷണം |
    ചിന്തിക്കുന്നവർ അംഗീകരിക്കും ! ചിന്താശൂന്യർ ബ ബ ബ ! പറയും !

  • @ibrahimibrahim7389
    @ibrahimibrahim7389 2 ปีที่แล้ว +8

    സത്യം തുറന്നു പറയാൻ നിങ്ങൾക്ക് നിങ്ങൾ വിശ്വസിക്കുന്ന ദൈവം കൂടെയുണ്ടാവട്ടെ ഞാനും ആ ദൈവത്തിന്റെ ആളാണ്

  • @abdulhakeemabdulhakeem3887
    @abdulhakeemabdulhakeem3887 2 ปีที่แล้ว +34

    നമ്മുടെ ചങ്കൻ ഒരു ആട്ടിൻ തോലിട്ട ചെന്നായ്ആണെന്ന് തിരിച്ചറിയുക.

    • @abduljaleel2447
      @abduljaleel2447 2 ปีที่แล้ว +2

      പാണക്കാട്ടെ changanano

  • @abduazeezvp7622
    @abduazeezvp7622 2 ปีที่แล้ว +31

    സാറിന്റെ ഭയങ്കര അഭിപ്രായം താങ്ക്യൂ സാർ🙏

    • @shanu1321
      @shanu1321 2 ปีที่แล้ว

      Anilineyyy aaakkiyathaaalleeyyyy

  • @abdulsalamkkabdulsalamkk9911
    @abdulsalamkkabdulsalamkk9911 2 ปีที่แล้ว +28

    ഏറ്റവും വലിയ വർഗ്ഗിയ പാർട്ടി മാർക്സ്റ്റു പാർട്ടിയാണ് മോഷ്ട്ടാവിനെ പിടിക്കാൻ
    ഓടുന്നവരുടെ കൂടെ മോഷ്ടാവുതന്നെ ഓടുന്ന
    ഒരു സംവിധാനമാണ് പിണറായി കാണിക്കുന്നതും

  • @kareemnalekkar8632
    @kareemnalekkar8632 2 ปีที่แล้ว +41

    നർകോട്ടിക് ജിഹാദ് വിഷയം വരെ ഞാൻ കേരള കോൺഗ്രസുകളെ സെക്കുലർ പാർട്ടി ആയാണ്
    കണ്ടത്... എന്നാൽ പാലാ ബിഷപ്പ് വിളിച്ചു ചേർത്ത വർഗീയത വിളമ്പിയ യോഗത്തിൽ പിസി ജോർജിനൊപ്പം ചേർന്ന് ബിഷപ്പിന് പിന്തുണ അറിയിക്കാൻ കേരള കോൺഗ്രസ് മാണി വിഭാഗം ഉൾപ്പെടെയുള്ളവർ Ldf Udf എന്നിങ്ങനെയൊന്നും നോക്കാതെ പോയത് കണ്ടപ്പോൾ ഞെട്ടിപ്പോയി..
    ആ പരിപാടിയിൽ സന്ഘികളും ക്രിസംഘികളും ചേർന്ന് മുസ്ലിങ്ങളെ കടന്നാക്രമിക്കുകയായിരുന്നു... ചൂടാറും മുമ്പ് മതമില്ലാത്തവനും പോയി അനുമോദിച്ചു... എന്തൊരു സുന്ദര നാട്...!!!

    • @ragnerlothbrock4768
      @ragnerlothbrock4768 2 ปีที่แล้ว +3

      ക്രിസ്ത്യാനികൾ മതേതര പരിപാടി നിറുത്തി....

    • @jaffermoideen9135
      @jaffermoideen9135 2 ปีที่แล้ว +7

      ഏത് കാലത്താണ് മതേതരൻമാരായിട്ടുള്ളത്

    • @ibrahimkolikara6476
      @ibrahimkolikara6476 2 ปีที่แล้ว +6

      @@jaffermoideen9135 ക്രിസ്ത്യാനികൾ അവര്ക് സാമ്പത്തിക നേട്ടം എവിടന്നു കിട്ടും അവിടെ നില്കും. ബ്രിട്ടീഷ് ഭരിക്കുമ്പോൾ അവരെ കൂടെ നിന്ന്. പിന്നീട കോൺഗ്രസ് ഭരിക്കുമ്പോൾ അവരെ കൂടെ നിന്ന്. ഇപ്പോൾ ബി ജെ പി ഭരിക്കുമ്പോൾ അവരെ കൂടെ നില്കുന്നു. മുസ്ലിം നാട്ടിൽ പോയാൽ മുസ്ലിം പേര് ഇന്ത്യയിൽ ഹിന്ദു പേര് ഗൾഫിൽ സാമ്പത്തിക ലാഭത്തിനു വേണ്ടി എന്തെല്ലാം വൃത്തികേട് ചെയ്യുന്നു. അവർക്കു ഒരു ആദർശവും ഇല്ല. ആവശ്യത്തിന് മാറ്റാൻ പറ്റുന്ന ആദർശമേ ഉള്ളു. പക്ഷെ ഒന്നുണ്ട്. അന്ധമായ മുസ്ലിം വിരോധം. ഇസ്ലാമിന്റെ പ്രകാശത്തെ അവർ ആരെ കൂട്ട് പിടിച്ചാലും ഊതി കെടുത്തുവാൻ സാധിക്കുകയില്ല.

    • @Mohammedhaneef1
      @Mohammedhaneef1 2 ปีที่แล้ว +1

      @@ibrahimkolikara6476
      You are spot on 👌👌💥

    • @saadebrahimkutty2148
      @saadebrahimkutty2148 2 ปีที่แล้ว

      @@ibrahimkolikara6476 100% true 👍

  • @adulrahmanpurakkat2667
    @adulrahmanpurakkat2667 2 ปีที่แล้ว +71

    വഖഫ് വിഷയം ലീഗിന് പള്ളിയിലും പറയാൻ പാടില്ല. കടപ്പുറത്തും പറയാൻ പാടില്ല.. ഇടതുപക്ഷത്തെ പിന്തുണക്കണമെന്ന് ഇടവകയിൽ ഇടയലേഖനമിറക്കാം.... ഇതാണ് വൈരുത്യാത്മക അവസരവാദം..... 👍👍👍👍👍

    • @mkshamsheer7330
      @mkshamsheer7330 2 ปีที่แล้ว +17

      ബംഗാളിലും ത്രിപുരയിലും മുസ്ലിം സമുദായത്തെ ആക്കിയത്‌ പൊലെ കെരളത്തിലും നടക്കും എന്നാന്ന് സംഘി വിജയൻ കരുതിയത്‌

    • @suminaushad816
      @suminaushad816 2 ปีที่แล้ว

      Yes 100%

  • @Nandhu_zx
    @Nandhu_zx 2 ปีที่แล้ว +31

    കറക്റ്റ് 👍👍👍👍👍👍👍 അടിപൊളി

  • @liyakathali8744
    @liyakathali8744 2 ปีที่แล้ว +21

    കേരളത്തിലെ എല്ലാ വികസനം മുടക്കിയവരാണ് അച്ചുമായും കൂട്ടരാണ്....

  • @suhrth4279
    @suhrth4279 2 ปีที่แล้ว +21

    വോട്ടിനു വേണ്ടി പിസി ജോർജ് മുസ്ലിം പള്ളിയിൽ കേറി ഫാത്തിഹ ഓതി സുഖിപ്പിക്കുന്നത് കണ്ട നമ്മൾ muslims മൊത്തം ഇലക്ഷന് തോറ്റപ്പോൾ തെറിവിളിക്കുന്നതും കേട്ടല്ലോ. എന്താ കാര്യം ഇവർക്കൊക്കെ മുസ്ലിം സ്നേഹമല്ല വോട്ട് സ്നേഹമ അത് കിട്ടാതെ വന്നപ്പോൾ കണ്ടില്ലേ പിസി. ഇത്പോലെ കുറെ പിസി മാരുണ്ടിവിടെ അവരെ തിരിച്ചറിയണം. വർഗീയ ഭീഷണിക്ക് വഴങ്ങി കൊ ടുക്കുകയല്ല വേണ്ടത്. വർഗീയമാവാതിരിക്കുകയും അനാവശ്യമായി അത് തെളിയിക്കാൻ പോകാതിരിക്കുകയുമാണ് വേണ്ടത്. ആക്ഷേപിക്കുന്നവർ അത് തുടരും. അതിന്റെ പിന്നാലെ പോകേണ്ട. അത്രമാത്രം. മനപ്പൂർവം വർഗീയത എന്ന് പറയുന്നവരെ തിരുത്താൻ നോക്കേണ്ട.......

  • @rajuthomas5767
    @rajuthomas5767 2 ปีที่แล้ว +7

    Sir, U are correct.

  • @vysakhpsasi1699
    @vysakhpsasi1699 2 ปีที่แล้ว +12

    Njn oru suci communist party member anu.. Njn member ayath onnum kanditalla.. Njn kanditullathil vach etavum nalla sakhakkal athil ullavaranu.. Yadhartha sakhakkal.. Samoohathinu nanma undavan raavum pakalum pravarthikunavar.. Avarude jeevitham kazhinj pokunnath thanne valare thuchamaya panam kondanu.. Arkum puram modikal illa.. Ellavarum ore pole.. Enik partyil ninn orupad karyangl padikan sadhichitund..oru samshayavum illathe parayam Avaranu yadhartha communist.. Avarude jeevithavum pravathanangalum athinulla thelivukalanu.. Arku venamenkilum ath parishodhikam.. Lal salam. ✊✊

    • @malikmasuworld5035
      @malikmasuworld5035 2 ปีที่แล้ว

      Msg എല്ലാരും വായിക്കാൻ മലയാളം ടൈപ്പ് ചെയ്യൂ പ്ലീസ്

  • @NKBiju
    @NKBiju 2 ปีที่แล้ว +1

    വളരെ ശരിയായ അഭിപ്രായം. നന്ദി.

  • @bijubaby1844
    @bijubaby1844 2 ปีที่แล้ว +6

    💪🏻💪🏻💪🏻💪🏻200% സപ്പോർട്ട്

  • @shamsudheenpm2956
    @shamsudheenpm2956 2 ปีที่แล้ว +1

    Indian union Muslim league my party

  • @vilasachandrankezhemadam1705
    @vilasachandrankezhemadam1705 2 ปีที่แล้ว +1

    Mr.Anil you are right. SUCI was in left front in 1970 s in West Bengal and pulled out from left front due to difference or deviated left policies.

  • @MuhammadAli-ff6us
    @MuhammadAli-ff6us 2 ปีที่แล้ว +3

    പരമമായ സത്യം ഈ പറഞ്ഞ കാര്യത്തിൽ ഒരു പൊടിപോലും വ്യത്യാസമില്ല ഇതെല്ലാവർക്കും ബോധ്യവും ഉണ്ട് ഒരു വിഭാഗത്തിന് എതിരെ എന്തു പറയുമ്പോഴും മറ്റുള്ളവരുടെ എല്ലാം നിലപാട് ഉടുത്തിരിക്കുന്ന മുണ്ട് തലവഴി മൂടി പിടിച്ചിട്ട് ഞങ്ങളാണ് മാന്യന്മാർ എന്നു പറയുന്നതുപോലെയാണ്.

  • @ibraheemnkibraheemnk4109
    @ibraheemnkibraheemnk4109 2 ปีที่แล้ว +7

    തിരഞ്ഞെടുപ്പ് വന്നാൽ ഓരോസ്ഥലത്തും ഏത് മതക്കാർക് സ്വാധീനം ഉള്ളത് ആ മതത്തിൽ പെട്ടവരെ തന്നെ സ്ഥാനാർഥി ആക്കാൻ എല്ലാ രാഷ്ട്രീയ കക്ഷികളും മത്സരം ആണ്.. അതിൽ തന്നെ ഹിന്ദുക്കൾ ആണെങ്കിൽ അവിടെ ഈഴവനാണോ, നായരാണോ എന്ന് നോക്കി അതിനനുസരിച്ചു ആളെ നിർത്തും. മുസ്ലിം ആണെങ്കിൽ സുന്നി A. P. ആണോ E. K. ആണോ, അതെല്ല മുജാഹിദ് ആണോ കൂടുതൽ എന്ന് നോക്കി അതിനസരിച്ച ആളെ നിർത്തും. ക്രിസ്ത്യാനി അതിലുള്ള ജാതി നോക്കിയും ആളെ നിറുത്തും. ഇതാണ് നാട്ടിലെ മതേതര രാഷ്ട്രീയ കക്ഷികളുടെ നയം.

  • @azizmohammadkoya5541
    @azizmohammadkoya5541 2 ปีที่แล้ว +47

    പിണറായി വിജയൻ നൂറു ശതമാനം ചെങ്കാവിയാണ്....

    • @alimt9426
      @alimt9426 2 ปีที่แล้ว +3

      you correct

  • @yousafmanethan891
    @yousafmanethan891 2 ปีที่แล้ว +6

    മദ്ധ്യത്തിന് ലഹരിഉഢൊ എന്ന് ചോദിക്കുന്നത്പോലെയാണ് പിണറായി യുടെ ലീഗീനോടുള്ളചോദൃം

  • @subaidakp8419
    @subaidakp8419 2 ปีที่แล้ว +3

    വളരെ നല്ല നിരീക്ഷണം

  • @shihab-nk2dd
    @shihab-nk2dd 2 ปีที่แล้ว +7

    EXCELLENT EXPLAIN HATS OFF YOU SIR 🌹

  • @kparahman3519
    @kparahman3519 2 ปีที่แล้ว +1

    അതാണ് സത്യം.. പൊളിച്ചു

  • @myview9782
    @myview9782 2 ปีที่แล้ว +16

    EXCELLENT SIR 🙏⚘

  • @shibilypa4550
    @shibilypa4550 2 ปีที่แล้ว +1

    Very good reply anil,I appreciate your comments 😅

  • @abdulkader579
    @abdulkader579 2 ปีที่แล้ว +1

    Real observation, 👍👍👍👍

  • @majeedkottilingal9157
    @majeedkottilingal9157 2 ปีที่แล้ว +1

    കൂട്ടിവായിപ്പിക്കാൻ ( രാഷ്ട്രിയം )പഠിപ്പിച്ചത് താങ്കളാണ്. നന്ദി.

  • @Mohammedhaneef1
    @Mohammedhaneef1 2 ปีที่แล้ว +1

    സൂപ്പർ 🔥👌

  • @sadiqvakayil2460
    @sadiqvakayil2460 2 ปีที่แล้ว +3

    ലീഗിന്റെ നേരെ ചാടി കയറാനെ CM ന് പറ്റൂ.....

  • @mujeebrahman8226
    @mujeebrahman8226 2 ปีที่แล้ว +1

    True words

  • @yoonusyoonus8123
    @yoonusyoonus8123 2 ปีที่แล้ว +1

    നൂറ് ശതമാനം ശരിയാണ് താങ്കളുടെ അഭിപ്രായം

  • @gopakumarps7980
    @gopakumarps7980 2 ปีที่แล้ว +5

    Thank you sir

  • @abdulnizarnizar2927
    @abdulnizarnizar2927 2 ปีที่แล้ว +8

    മുസ്ലിംലീഗ് 💪💪💪❤️❤️❤️

    • @anucellsy8743
      @anucellsy8743 2 ปีที่แล้ว +1

      baranamkittan eranne nadakunna party 😂😂

  • @abdulgafoor3786
    @abdulgafoor3786 2 ปีที่แล้ว +6

    Polichu.dr.anil

  • @muhayadinek4135
    @muhayadinek4135 2 ปีที่แล้ว +10

    കണ്ണൂര് ജില്ലയിലെ മിക്ക അംന്വലഞളിലേയും മുത്തപ്പന് കാവിലേയും. നടത്തിപ്പ് കമ്മിറ്റി മാറ്കിസ്റ്റ്പാറ്ട്ടികാരാണെന്ന് പിണറയിക്ക് അറിയാണ്ട്പോയോ

  • @ishaqkeethadath9638
    @ishaqkeethadath9638 2 ปีที่แล้ว +4

    കൃത്യമായ നിരീക്ഷണം..

  • @ajuajmal8058
    @ajuajmal8058 2 ปีที่แล้ว +17

    മതമാണ് പ്രശ്നം, മതം മാത്രമാണ് ഇന്ന് പ്രശ്നം, അപകടം മണക്കുന്ന പ്രീണനം 🔥🔥🔥

    • @_Voiceofnourin._
      @_Voiceofnourin._ 2 ปีที่แล้ว

      Bjp hindukkale preenippikkunnu athum valare apakadagaramaya reethiyil athinte peril rakthappuzha ozhuki...itharkum prashnamalle..?!
      Congress kristhyan preenanam nadathunnu
      Cpm mathamillathathkond ellamathakkareyum preenippich athilnninnellam rashtreeya labham koyth mathangale bhinnippich bharikkaan shramikkunnu.....ee vivadangalum athinte bhagamaan.....Muslim leaginte peril thanne muslim ennu cherthittund karanam muslimgalude avakasha samrskshanathinavum unnamansvum athinte lakshyam thanneyaan......ennuvach mattullavare kollano kolavilikkano ath padippikkunnilla.....muslim sthreekale kuzhimadathil ninn eduth balalsamgam cheyyanamenn parasyamaayi prasangichvar ivideyund....ennal muslim league angineyathonnum paranchittilla.....booripaksham muslimgalulla malappurath mattumathskkar jeevikkunnath valareyere santhoshathilum samadanathilum thanneyaan.....

  • @majeedahmad5570
    @majeedahmad5570 2 ปีที่แล้ว +12

    👍🏾👍🏾Yet another truth exposed! Kudos to Dr Anil Muhammad!

  • @msbabu8449
    @msbabu8449 2 ปีที่แล้ว +2

    ഏറ്റവും വലിയ വർഗീയ പാർട്ടി കേരള കോൺഗ്രസ്. ഇവരെ തോൽപ്പിക്കാൻ അരമന കയറിയിറങ്ങിയ ആളാണ് പിണറായി 🙏🙏

  • @indiancr7352
    @indiancr7352 2 ปีที่แล้ว +12

    I U M L 💚

  • @ajuajmal8058
    @ajuajmal8058 2 ปีที่แล้ว +28

    മതമില്ലെന്നു പറയുന്ന എത്ര സകാക്കള് അമ്പലത്തിലും പള്ളിയിലും പോകുന്നുണ്ട് 😂😂😂, ജനങ്ങളെ പൊട്ടന്മാർ ആക്കുന്ന പ്രസ്താവന

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว +4

      മതമില്ലെന്ന് ആരും പറഞ്ഞില്ല മതം വേണ്ടെന്നും പറഞ്ഞില്ല എന്നാൽ മതം എന്നത് രാഷ്ട്രീയമല്ല രാഷ്ട്രീയം എന്നത് മതവും ആവരുത്

    • @fahmidasherin1916
      @fahmidasherin1916 2 ปีที่แล้ว

      എൻതാണ്‌ മതം

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว +2

      @@fahmidasherin1916 അതാണ് ഇപ്പോൾ ഒരു മത വിശ്വാസിയും പഠിക്കാൻ ശ്രമിക്കാത്തത്

    • @sameerkp2184
      @sameerkp2184 2 ปีที่แล้ว +2

      @@basheermanayath5104 താങ്കൾ പറയണ്ട!!! കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നിരീശ്വര വാദം ആണ്... അവരുടെ ഉദ്ദേശം തന്നെ മതത്തെ ഉന്മൂലനം ചെയ്യലാണ്...അതിൽ പിന്നെ താങ്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല

    • @basheermanayath5104
      @basheermanayath5104 2 ปีที่แล้ว +1

      @@sameerkp2184 താങ്കൾ പറയേണ്ട എന്ന് പറയാൻ നിങ്ങൾക്കെന്ത് അവകാശം അങ്ങനെയുള്ള കഴിഞ്ഞല്ലോ ഇനി ആ പഴയ കാലം തിരിച്ചു വരാനും പോകുന്നില്ല

  • @MT-lr5sd
    @MT-lr5sd 2 ปีที่แล้ว +3

    Well said 👏👏👏👏👏👏👏

  • @jahafaralukkal657
    @jahafaralukkal657 2 ปีที่แล้ว +1

    Which party is SUCI please reply if anybody knows

  • @abdulrahmankp6803
    @abdulrahmankp6803 2 ปีที่แล้ว +1

    You are correct

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 ปีที่แล้ว +2

    നല്ല നിരീക്ഷണം💚

  • @suhailazhar8482
    @suhailazhar8482 2 ปีที่แล้ว

    അതെ ശെരിയാണ്...

  • @abdulshukkoor4916
    @abdulshukkoor4916 2 ปีที่แล้ว +10

    Super 👍

  • @AbdulRahman-bv1jw
    @AbdulRahman-bv1jw 2 ปีที่แล้ว +5

    Well done.

  • @sameerkp2184
    @sameerkp2184 2 ปีที่แล้ว +7

    excellent 👌👌👌

    • @hamzaam2506
      @hamzaam2506 2 ปีที่แล้ว

      വർഗീയത തിരിച്ചറിയണം R S S നെകൾ വിഷം പിണറായിന്ടെ പാർട്ടിക്കാണ് ഇന്ന് കേരളത്തിൽ, പത്ത് വോട്ടിനു വേണ്ടി ക്രിസന്കി കളെ കൂടെ നിന്ന് മുസ്ലിംകളെ പ്രയാസപ്പെടുത്താനും മുസ്ലിംകൾക്കുള്ള ആനുകൂല്യങ്ങൾ തട്ടി പറിച്ചു മറ്റു ള്ളവർക് കൊടുത്തു അവരുടെ വോട്ടു തട്ടുക, മുസ്ലിം കളിൽ ചിലർ ഫത്‌വ ഇറക്കാൻ കൂടയുണ്ട് ഈഎന്നതാണ് ഇത്തരത്തിൽ ഇവരെ ചിന്തിക്കാൻ ഇടയാക്കിയത്

  • @ismailponnangott3186
    @ismailponnangott3186 2 ปีที่แล้ว +1

    Assalamu alikkum.anil muhamed sab abhivadym.

  • @safarcl
    @safarcl 2 ปีที่แล้ว +4

    ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്...
    രണ്ടുകാലിൽ മന്തു പേറുന്നവർ ഒരുകാലിൽ മന്തുള്ളവനെ പരിഹസിക്കുന്ന പ്രതീതി മാത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിവിധങ്ങളായ പാർട്ടികളുടെ ഗതിവിഗതികൾ നിരീക്ഷിച്ചാൽ കാണുന്നത്... ഒരൽപ്പം ഏറ്റക്കുറച്ചിൽ സാന്ദർഭികമായി കണ്ടേക്കാം എന്നു മാത്രം 🙊🙈☠️

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว +1

    Verygood.sri.edavannam.eallapartigalkum.madam.und.taghlparunnadsariyannu👍👍👍

  • @plastoweld5625
    @plastoweld5625 2 ปีที่แล้ว +19

    കമ്മ്യൂണിസ്റ്റുകൾക്ക് എന്ത് പ്രീണനവും ആസനം താങ്ങലും ചെയ്യാം

  • @basheerpk5225
    @basheerpk5225 2 ปีที่แล้ว +2

    SUCI കൊള്ളാമല്ലോ 😀

    • @navinkoshy8849
      @navinkoshy8849 2 ปีที่แล้ว

      th-cam.com/video/7jfMGTBCMvM/w-d-xo.html
      🙂

  • @mohammadkutty4016
    @mohammadkutty4016 2 ปีที่แล้ว +6

    അപ്പോൾ പേരിലാണ് പ്രശ്നം പ്രവർത്തികളിൽ അല്ല

  • @fasilkilimanoor1451
    @fasilkilimanoor1451 2 ปีที่แล้ว +3

    What is SUCI?

    • @nithyamolk.m9047
      @nithyamolk.m9047 2 ปีที่แล้ว +1

      Socialist Unity Centre of India ( communist)

    • @navinkoshy8849
      @navinkoshy8849 2 ปีที่แล้ว

      th-cam.com/video/7jfMGTBCMvM/w-d-xo.html

    • @udeshunni2337
      @udeshunni2337 2 ปีที่แล้ว

      Please watch 👆

  • @jallal8619
    @jallal8619 2 ปีที่แล้ว +12

    100%👍

  • @shamsadbeegum2012
    @shamsadbeegum2012 2 ปีที่แล้ว +2

    അന്ത്യത്തോടടുത്തപ്പോഴാണ് മതത്തെ ഓർമ വന്നതെന്ന് തോന്നുന്നു

  • @sajiantony612
    @sajiantony612 2 ปีที่แล้ว +3

    നിരീക്ഷണം👌👌👌👌👌

  • @abduljaleel2447
    @abduljaleel2447 2 ปีที่แล้ว +1

    നിഷ്പക്ഷ നിരീച്ജനം

  • @majeedm6383
    @majeedm6383 2 ปีที่แล้ว +2

    100%

  • @sakeeerhussain3008
    @sakeeerhussain3008 2 ปีที่แล้ว +1

    Supper description.... JH
    Anil sir supper
    Munkimandri kelkanam

  • @muhammedaslam4725
    @muhammedaslam4725 2 ปีที่แล้ว +11

    👍👍👍👌

  • @mabdulnazar8543
    @mabdulnazar8543 2 ปีที่แล้ว +2

    പൊട്ടന്മാരല്ല. മരപ്പൊട്ടന്മാര് അങ്ങിനെയാ.... കണ്ടതിനെയല്ലാം ചിരിചോണ്ടിയിരിക്കും

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 ปีที่แล้ว +2

    Good 👍 sr

  • @abdulraheem3800
    @abdulraheem3800 2 ปีที่แล้ว

    Correct.

  • @kasimkp462
    @kasimkp462 2 ปีที่แล้ว +3

    Thankal polichu

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 ปีที่แล้ว +2

    ഇലക്ഷൻ വഴി തെരെഞ്ഞെടുക്കുന്ന MLA മാരുമായി ചർച്ചകൾ ചെയ്യാതെ മത പണ്ഡിതൻമാരുടെ അടുത്തു പോയി ചർച്ചകൾ നടത്താമെന്നു പറയുന്നതിൽ എന്താണ്
    മത നിഷേധികളായ നിരീശ്വര വാദികളുമായ കമ്മ്യൂണിസ്റ്റ് കാർ ഇപ്പോൾ പുരോഹിതൻമാരുടെ അടുത്തേക്ക് പോകുന്നു
    അവരെന്തു പറയുന്നു ആവശ്യപ്പെടുന്നു അതെല്ലാം കെട്ടു അനുസരിക്കുമ്പോൾ ലീഗിനോട് രാഷ്ട്രീയം വ്യക്തമാക്കാൻ പറയാൻ വിജയൻ എന്തു കമ്മ്യൂണിസ്റ്റ് കാരണനെറിയില്ല
    മുസ്ലിംങ്ങളെ കമ്യൂണിസത്തിലെത്തിച്ചു അവരുടെ മതത്തിലുള്ള വിശ്വാസം തകർത്തു പന്നി യിറച്ചി തിന്നുന്ന റഹീമും മലയിട്ട് കല്യാണം കഴിപ്പിച്ചും മതങ്ങളുടെ ആചാരം തകർത്തും ഓരോ കാര്യത്തിലും നിരീശ്വര വാദത്തിൽ എത്തിക്കുകയാണ് കമ്മ്യൂണിസ്റ്റ് ലക്ഷ്യം ജിദ്ദ വരെ എത്തിയിട്ടു പോലും ഉംറ പോലും നിർവഹിക്കാതെ പോരേണ്ടി വന്ന കമ്മ്യൂണിസ്റ്റ് മുസ്ലിം നേതാക്കന്മാരെ പോലും കാണും
    ജലീലിനെ ഗെയ്റ്റിനു മുമ്പിൽ കെട്ടി കുറപ്പിക്കുന്നത് പോലും ലക്ഷ്യം വിശ്വാസം തകർക്കുക നാളെത്തെ ഔള കുട്ടിയായി ജലീലും മാറിക്കോളും
    🇮🇳🇮🇳🇮🇳🇮🇳🥑💯☑️
    🇮🇳🇮🇳🇮🇳🇮🇳🥑🥑💯☑️

  • @mohamedmohasin3091
    @mohamedmohasin3091 2 ปีที่แล้ว +10

    മൂക്കില്ലാരാജ്യത്ത് പിണറായി രാജാവ് അല്ല നമ്മക്കും കിട്ടണം വോട്ട്🤑

    • @anucellsy8743
      @anucellsy8743 2 ปีที่แล้ว

      moorikale eni varulla😂😂

  • @hamzakallu8591
    @hamzakallu8591 2 ปีที่แล้ว +3

    തന്റെ ടെത്തോടെ കാര്യങ്ങൾ അവതരിപ്പിച്ച 'താങ്കൾക്ക്‌ അഭിവാദ്യങ്ങൾ ഉള്ളത് പറയുന്നവർക്ക് കഞ്ഞി ഇല്ലാന്ന് പറഞ്ഞ പോലെ താങ്കളുടെ കാര്യവും പോക്കാ. കാരണം വലിയവരൊക്കെ എന്ത് ചെയ്താലും അതൊക്കെ കണ്ടില്ലെന്ന് നടിക്കണം അവർക്കേ ഇവിടെ സീറ്റൊള്ളു

  • @user-Thinks
    @user-Thinks 2 ปีที่แล้ว +5

    👍🏻👏🏻

  • @abduljabbarjabbar4711
    @abduljabbarjabbar4711 2 ปีที่แล้ว +1

    headline വായിച്ചു..... ഇന്നു രാത്രി ഉറങ്ങുന്നതുവരെ ചിരി ആയിരിക്കും...... ഓർത്ത് ഓർത്ത് 😃😅😆😅😃😅😆😁😁😁😁

  • @rajuthomas5767
    @rajuthomas5767 2 ปีที่แล้ว +2

    Muslim Leauge is not Communal.It is really Secular.

  • @haneefam2044
    @haneefam2044 2 ปีที่แล้ว +2

    👍🏿👍🏿currect

  • @abdulsathar6698
    @abdulsathar6698 2 ปีที่แล้ว +19

    മുസ്ലിംകളുടെ കാര്യം വരുമ്പോൾ സിപിഎം ന്റെ ചെമ്പ് പുറത്ത് വരുന്നു 👍🏻
    ബിജെപി യെക്കാൾ അപകടമാണെന്ന് ഇനിയും ബോധ്യപ്പെടാത്തവരുടെ കാര്യം കഷ്ടം എന്നേ പറയേണ്ടൂ 🙏🏻🙏🏻
    🤭🙏🏻😷

  • @muhmedrashalek4691
    @muhmedrashalek4691 2 ปีที่แล้ว

    Good.

  • @ansarianu9586
    @ansarianu9586 2 ปีที่แล้ว +5

    👍👍👍

  • @p.a.abdulla4880
    @p.a.abdulla4880 2 ปีที่แล้ว

    👌

  • @musthafaputhiyaveetilputhi4510
    @musthafaputhiyaveetilputhi4510 2 ปีที่แล้ว

    100%👍👌👌👌💐💐

  • @noufalpv6908
    @noufalpv6908 2 ปีที่แล้ว +2

    💯👍

  • @Arshad________achu546
    @Arshad________achu546 2 ปีที่แล้ว

    💚💚

  • @salimmuhammad6151
    @salimmuhammad6151 2 ปีที่แล้ว +1

    100%share anu.

  • @alik.v3406
    @alik.v3406 2 ปีที่แล้ว +1

    വളരെ വളരെ കൃത്യത പലർത്തി ചില കാര്യങ്ങളിൽ ഉലക്കയിൽ നിന്ന് പാന്തം പൊളിക്കും

  • @sidheeksidheek7467
    @sidheeksidheek7467 2 ปีที่แล้ว +1

    👍

  • @Muhammedshaheen_18
    @Muhammedshaheen_18 2 ปีที่แล้ว +3

    👍💖💖💖

  • @latifkunjalankutty4110
    @latifkunjalankutty4110 ปีที่แล้ว

    ആഭ്യന്തര വകുപ്പ് കയറൂവിട്ടോ

  • @ajuajmal8058
    @ajuajmal8058 2 ปีที่แล้ว +23

    4വോട്ടിനു വേണ്ടി ഇവരൊക്കെ പള്ളിയിലും അമ്പലത്തിലും അരമനയിലും കേറി നിരങ്ങുന്നതും തുപ്പലിൽ കുളിക്കുന്നതും കാണുന്ന നമ്മളോടോ ബാല 😂😂😂

    • @fidumon
      @fidumon 2 ปีที่แล้ว

      നിഷ്പക്ഷം ആണോ ഇത്‌. അല്ലല്ലോ

  • @mohamedkassim7355
    @mohamedkassim7355 2 ปีที่แล้ว +7

    സൂസി സിന്ദാബാദ്, മുതലാളിത്തം തുലയട്ടെ, വർഗീയത തുലയട്ടെ, സൂസി സിന്ദാബാദ്, ഇൻക്വിലാബ് സിന്ദാബാദ്‌...

    • @rafikabeer414
      @rafikabeer414 2 ปีที่แล้ว +2

      സൂസി അല്ല SUCI, സോഷ്യൽ യൂണിറ്റി സെന്റർ ഓഫ് ഇന്ത്യ

  • @srz1332
    @srz1332 2 ปีที่แล้ว

    കേരളത്തിൽ ഇത്രത്തോളം മത പ്രീണനം വന്നത്.. അല്ലെങ്കിൽ വർഗീയമായി ചേരി തിരിവ് വന്നത് പിണറായി എന്ന് പറയുന്ന കാട്ടു കള്ളൻ ഭരിക്കാൻ തുടങ്ങിയപ്പോഴാണ്.. സമുദായങ്ങളെ തമ്മിലടിപ്പിച്ചു ഭിന്നിപ്പിച്ചു അതിൽ നിന്ന് കിട്ടുന്ന വോട്ട് കൊണ്ട് അധികാരം പിടിക്കുക എന്നു മാത്രമാണ് അയാളുടെ ലക്ഷ്യം..
    കേരളം കരുതിയിരിക്കുക പിണറായി വിജയൻ എന്ന രക്തരഷസ്സിനെ..

  • @AbdulSalam-in7nl
    @AbdulSalam-in7nl 2 ปีที่แล้ว

    Jai owaisi (AIMIM)

  • @alitm1843
    @alitm1843 2 ปีที่แล้ว

    Youarecorrect

  • @nazeemmoosa2853
    @nazeemmoosa2853 2 ปีที่แล้ว +3

    👌👏🙏

  • @jassdonjubizjassdonjubiz7114
    @jassdonjubizjassdonjubiz7114 2 ปีที่แล้ว

    Suci sindabad 👍👍👍❤️❤️❤️😍

  • @readnwin0
    @readnwin0 2 ปีที่แล้ว +4

    Slr lneedSUCI membership

  • @hishamuhammed
    @hishamuhammed 2 ปีที่แล้ว +2

    ഇങ്ങനെയും ഒരു പാർട്ടി ഉണ്ടായിരുന്നോ 🤔

    • @udeshunni2337
      @udeshunni2337 2 ปีที่แล้ว +2

      th-cam.com/video/7jfMGTBCMvM/w-d-xo.html

    • @udeshunni2337
      @udeshunni2337 2 ปีที่แล้ว

      Please watch

    • @vishakhvichu3777
      @vishakhvichu3777 2 ปีที่แล้ว +3

      ഉണ്ട്. അവർ ആണ് യഥാർത്ഥ കമ്മ്യൂണിസ്റ്റ് പാർട്ടി. ഒരു മുതലാളിത്ത വ്യവസ്ഥയ്ക്കും അവരെ വിലക്കാൻ കഴിയില്ല. അവർ എണ്ണത്തിൽ കുറവേയുള്ളൂ എന്നാൽ അത് മതി. ഇന്ത്യയിൽ ഒരു ജനകീയ സമരം വളർത്തിയെടുക്കാൻ.

  • @shafeekatmillu9186
    @shafeekatmillu9186 2 ปีที่แล้ว

    🔥🔥🔥

  • @ksaln1751
    @ksaln1751 2 ปีที่แล้ว +1

    👌👌👌👍🏽🥰