എന്റെ പോത്തിനെ വിറ്റു ഇരട്ടിലാഭം കിട്ടി. ഞാനും വാങ്ങി ഒരു മുറ ക്രോസ് പോത്തിൻ കുട്ടിയെ.RG Farming

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 77

  • @shameerk2135
    @shameerk2135 3 ปีที่แล้ว +7

    ഇതെ അനുഭവം ആണെനിക്കും 10 മാസമായി 3 പൊതിൻകുട്ടികളെ വാങ്ങിയിട്ടു 18000 മേനിയിൽ ആയിരുന്നു വാങ്ങിയത് പേരുന്നാളിന് കൊടുക്കണം എന്നാണ് കരുതിയത് വലിയ പോത്തിന്റെ അടുത്ത് ഇവർ വിൽക്കാൻ കഴിഞ്ഞില്ല ഈ പെരുന്നാൾ നു വലിയ പോത്തുകൾക്കായിരുന്നു ഡിമാന്റ് ഇനിയു വളർത്തി വലുതാക്കണം ഈ സാഹചര്യത്തിൽ ഞാൻ വിചാരിക്കുന്നു ഒരണ്ണം ക്രോസ്സ് വാങ്ങി വളർത്തിയാൽ മതിയായിരുന്നു 3 നാടൻ പൊതിനേക്കൾ ലാഭം ഒരു മുറ ക്രോസ്സ് ആയിരിക്കും ഇതിനെ ഒക്കെ കൊടുത്തു ഒരു മുറയെ വളർത്താൻ ആഗ്രഹം ഉണ്ട്‌ 🤲🤲

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว +2

      തീർച്ചയായും അതാണ് നല്ലത്

  • @sahalkodakkadansahalkodakk5976
    @sahalkodakkadansahalkodakk5976 3 ปีที่แล้ว +4

    പോത്ത് പക്കാ കോളിറ്റി 👍👍

  • @maanukkavlog1652
    @maanukkavlog1652 3 ปีที่แล้ว +2

    ഒരാളോട് വിലയും പറഞ്ഞു അധ്വാൻസും വാങ്ങിയിട്ട് അയാൾക് കൊടുക്കാതെ മറിച്ചു വിറ്റത് എന്തായാലും ശരിയല്ല. എന്തായാലും ഇതിനെ വാങ്ങുന്നവനും അറുത്തു വിറ്റാൽ വല്ലതും കിട്ടണ്ടേ അത് അയാളുടെ തൊഴിൽ അല്ലെ. നിങ്ങൾ പോത്ത് വാങ്ങുന്നുണ്ടെങ്കിൽ തൂക്കം ആണെന്ഗിൽ 1kg 80.90വാങ്ങാൻ ശ്രമികുക അപ്പോൾ നിങ്ങൾക് വിൽക്കുമ്പോളും നഷ്ടം വരൂല്ല. ഒരുപോത്ത് എത്ര തൂക്കം ഉണ്ടോ അതിന്റെ 3ൽ ഒന്നേ ഇറച്ചി കിട്ടു അപ്പോൾ കണക്കാക്കിയാൽ മതി.100കിലോവിന്റ പോത്തിന് 35കിലോ ഇറച്ചി 🙏🙏

  • @saidalisaidhu608
    @saidalisaidhu608 3 ปีที่แล้ว

    Chetta avide edutha pothine njmal nalla valarthi thirichu koduchenna edukkuvoo

  • @abdulbariabdul8023
    @abdulbariabdul8023 2 ปีที่แล้ว

    Ithevide kittum sathya feeds

  • @gopikalovebird2881
    @gopikalovebird2881 3 ปีที่แล้ว

    Apol nadan pothineyum valarthiyal labam kitumo

  • @anandsachu1418
    @anandsachu1418 3 ปีที่แล้ว +1

    Place avida bro

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว

      കൊല്ലം ജില്ലയിലെ വെളിയത്തു ആണ്

  • @gopikamrchinnu78
    @gopikamrchinnu78 3 ปีที่แล้ว +1

    സൂപ്പർ വിഡിയോ ആണ്

  • @sivaprasadmk5118
    @sivaprasadmk5118 3 ปีที่แล้ว +1

    SathiyaFeed
    Wayanattil kittumo

  • @vikaspalakkal7313
    @vikaspalakkal7313 2 ปีที่แล้ว

    പപ്പായ വ്ലോഗ്സിന്റെ brotherano nigal?

  • @shajumd5710
    @shajumd5710 3 ปีที่แล้ว +1

    Bro njan new subscriber ann

  • @ananthukichu5541
    @ananthukichu5541 3 ปีที่แล้ว

    Chetta itheviduna vagiye

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว

      Kollam veliyam summer land farm

  • @radhavijayan7584
    @radhavijayan7584 3 ปีที่แล้ว +1

    ഇത് എവിടെയാ സ്ഥലം

  • @vishnutp6131
    @vishnutp6131 3 ปีที่แล้ว

    ഹലോ ചേട്ടാ എൻറെ സ്ഥലം വരുന്നത് കോഴിക്കോട് എനിക്കൊരു പോത്തും കുട്ടി വേണം മിനിമം 10000 രൂപയ്ക്ക് ഉള്ളിൽ നല്ല വളർച്ചയുള്ള പോത്തിൻ കുട്ടികളെ എവിടെയെങ്കിലും കിട്ടുമോ

  • @shaharshahar7486
    @shaharshahar7486 2 ปีที่แล้ว

    Avidasthalam

  • @azeezkommeri6430
    @azeezkommeri6430 2 ปีที่แล้ว +1

    👍👍👍❤❤

  • @elephantworld8866
    @elephantworld8866 3 ปีที่แล้ว

    Oru putthu athra killo undavom

  • @thariqtharik1863
    @thariqtharik1863 3 ปีที่แล้ว +2

    75×250 =19000 20000rupa manniyamaya vila avaru thannu, erachikadayil poyal karal venda neyi venda ath venda ethu mathi ennu parayumbol ethe avathayil anu ethine avark kittunne , njan kachavada karan anu 2000to2500 panikuli mattuchilavu angane nokumbol avark oru labhavum illa , njan parayunne ningal valathukar vayapari akanam ethe sadanam 75×400=30000 rupa kittum ningale pinneyum karshakan pattichu, potte 75×380=28500 pinneyum ningal pattikkapettu karshanan pattichu,,,
    2500 rupa panikuli
    100 rupayude kavar
    Ellamkudenokkiyal chettanu nashttam ayath 10000 rupaya karshakan pattiche

  • @basithm6092
    @basithm6092 3 ปีที่แล้ว +2

    Fast comments

  • @isaacmf9438
    @isaacmf9438 3 ปีที่แล้ว +2

    Thrissuril murah farm onnumile🤔🤔

  • @santhoshr2125
    @santhoshr2125 3 ปีที่แล้ว

    Female Buffalos video chayo
    Chetta

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว

      ഏത് ഫാമിന്റെ വിഡിയോ ആണ് ചെയേണ്ടത്

  • @sachuas4449
    @sachuas4449 3 ปีที่แล้ว +1

    👌

  • @suminaharees6369
    @suminaharees6369 2 ปีที่แล้ว

    ചേട്ടാ എനിക്കൊരു പോത്തിനെ തരുമോ മിനിമം 100 കിലോ വേണം

  • @fasialkp2529
    @fasialkp2529 3 ปีที่แล้ว +1

    🙋🙋🙋

  • @vishnudharm921
    @vishnudharm921 3 ปีที่แล้ว +1

    👌👌👌👌👌

  • @manshadalnoor3496
    @manshadalnoor3496 3 ปีที่แล้ว

    Food Calicut kitto

  • @amal.a.s8081
    @amal.a.s8081 3 ปีที่แล้ว +9

    പീസ് റേറ്റ് ഉണ്ടോ

  • @ajashussain6361
    @ajashussain6361 3 ปีที่แล้ว +2

    2 ennam vangamayirunnu

  • @ashifmohammed9867
    @ashifmohammed9867 3 ปีที่แล้ว +1

    Vera manileey

  • @gamingwithsagav5531
    @gamingwithsagav5531 3 ปีที่แล้ว

  • @9ayoobalip.a9f83
    @9ayoobalip.a9f83 3 ปีที่แล้ว +1

    Super 👍👍

  • @mirshadpp6245
    @mirshadpp6245 3 ปีที่แล้ว +2

    2nd

  • @AminaAmina-vi5vn
    @AminaAmina-vi5vn 3 ปีที่แล้ว +1

    നല്ല പോത്തിൻ കുട്ടിയാണ് കോഴിമുട്ടഅ കൊടുക്കണം

  • @vloggerskboy2812
    @vloggerskboy2812 3 ปีที่แล้ว

    Aaran idhehathinte എതിരാളി

  • @eldopaul1954
    @eldopaul1954 3 ปีที่แล้ว

    Pothu free ayirikkum

  • @rizwanmj6502
    @rizwanmj6502 3 ปีที่แล้ว

    Fukruvinte maama

  • @പോത്ത്കർഷകൻ
    @പോത്ത്കർഷകൻ 3 ปีที่แล้ว

    സേട്ട... പഞ്ചായത്തു നിന്നു കിട്ടുന്നത് വെറുതെ ആണ് ബായി 🤣 6,7, കർഷകൻ മാക്സിമം കൊടുക്കുന്നുള്ളൂ 🤔 അതിനു എന്തു നഷ്ടമാണ് വരുന്നതു .. അപ്പൊ ഈ ചവലിയെ തുക്കിയപ്പോൾ 21 വില വന്നു അപ്പൊ അര 😂😂 തട്ടിപ്പ് 🤣
    😂😂 ചെയ്യേന്നെ മനസ്സിലായി 😁😁 , .. ഇപ്പൊ ആഹ് വിഡിയോയിൽ കണ്ട പോത്ത് നെ തുകിയപ്പോ അയാൾ അതിന്റെ ഇട്ട ചണ്കത്തിന്റെ ഭാരം കുടി കൂട്ടി 😂😂😂 ...

  • @amalamalbabu887
    @amalamalbabu887 3 ปีที่แล้ว +1

    ഞാൻ summer Land Farmil നിന്നും ഒരു ആഴ്ച മുൻപ് 2 കുട്ടികളെ വാങ്ങി. 👉SathyaFeed Kundarayil kittumo ചേട്ട👈

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว +1

      Vinod chettane onu contact cheyyamo

    • @amalamalbabu887
      @amalamalbabu887 3 ปีที่แล้ว

      @@rgfarming2412 ❤️Ok

  • @ananthukichu5541
    @ananthukichu5541 3 ปีที่แล้ว

    Contact no onnu therumo?eniku orennam medikana

    • @rgfarming2412
      @rgfarming2412  3 ปีที่แล้ว

      E vidiyoude description boxil und number

  • @പോത്ത്കർഷകൻ
    @പോത്ത്കർഷകൻ 3 ปีที่แล้ว

    സേട്ട... പഞ്ചായത്തു നിന്നു കിട്ടുന്നത് വെറുതെ ആണ് ബായി 🤣 6,7, കർഷകൻ മാക്സിമം കൊടുക്കുന്നുള്ളൂ 🤔 അതിനു എന്തു നഷ്ടമാണ് വരുന്നതു .. അപ്പൊ ഈ ചവലിയെ തുക്കിയപ്പോൾ 21 വില വന്നു അപ്പൊ അര 😂😂 തട്ടിപ്പ് 🤣
    😂😂 ചെയ്യേന്നെ മനസ്സിലായി 😁😁 , .. ഇപ്പൊ ആഹ് വിഡിയോയിൽ കണ്ട പോത്ത് നെ തുകിയപ്പോ അയാൾ അതിന്റെ ഇട്ട ചണ്കത്തിന്റെ ഭാരം കുടി കൂട്ടി 😂😂😂 ...