ദൈവമുണ്ടെങ്കിൽ, എന്തിനാണ് ഇത്രയധികം കഷ്ടപ്പാടുകൾ? | IF GOD EXITS, WHY IS THERE SO MUCH SUFFERING?

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • ദൈവമുണ്ടെങ്കിൽ, എന്തിനാണ് ഇത്രയധികം കഷ്ടപ്പാടുകൾ?
    If God exists, why is there so much suffering?
    Please watch more videos
    നാലു യുഗങ്ങൾ | 4YUGAS
    • നാലു യുഗങ്ങൾ | 4YUGAS
    GITA JAYANTHI | GIFT | DONATE | BUY
    • GITA JAYANTHI | GIFT |...
    നാം ആരാണ്, ഭഗവാൻ ആരാണ്? WHO IS GOD WHO ARE WE?
    • നാം ആരാണ്, ഭഗവാൻ ആരാണ്...
    എന്താണ് ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം? | WHAT IS THE REAL GOAL OF LIFE
    • എന്താണ് ജീവിതത്തിന്റെ ...
    #ramayan
    #maharashtra
    #Ambadi Ambadi
    #Bhagavad Gita as it is
    #ambadi
    #everlastinglove
    #New video
    #TH-cam Video
    #Viral Video
    #Iskcon
    #Ambadi Ambadi
    #ambadi
    #god
    #goals
    #goaloflife
    Email : - ambadiaysnay@gmail.com
    Contact Number :- 9119635099

ความคิดเห็น • 89

  • @prosperityking1870
    @prosperityking1870 3 หลายเดือนก่อน +7

    സമ്പത്തും സമൃദ്ധിയും കിട്ടാൻ ജനങ്ങൾ എന്റെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. എല്ലാം പ്രപഞ്ചശക്തിയുടെ അനുഗ്രഹം.

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน +2

      ആരുടെ കാൽക്കൽ പണവും പഴങ്ങളും സമർപ്പിക്കുന്നു. ഭഗവാൻ പറഞ്ഞിട്ടുള്ളത്, പത്രം പുഷ്പം ഫലം തോയം യോമേ ഭക്ത്യാ... അതായതു ഭക്തിയോട് കൂടി സമർപ്പിക്കാൻ ആണ്.... പണത്തിന്റെ കാര്യം പറയുന്നില്ല... ലക്ഷ്മി ദേവിയുടെ പതിക്ക് നമ്മുടെ പണം ആവശ്യം ഉണ്ടോ....

    • @Dr.aryan..muthumol
      @Dr.aryan..muthumol 2 หลายเดือนก่อน +1

      ​@@SavithaMSNairdaivm illatha e lokth daivnglkm padlum.pazhavm.netyym.payasavum..ithe daivam indenn paryunna lokth kunjugl ptini asuham kond chathveexhu nun jeevikle konn thinnunnun dushteaya jnm evde daivm..kashtm mndaraya janm..

    • @SavithaMSNair
      @SavithaMSNair 2 หลายเดือนก่อน

      @@Dr.aryan..muthumolമനുഷ്യന്റെ പ്രവർത്തിയെ നിങ്ങൾ കുറ്റം പറയൂ. ദൈവത്തെ അല്ല എല്ലാത്തിനും കുറ്റക്കാരൻ ആക്കേണ്ടത്. കുട്ടികൾക്ക് ആഹാരം ഇല്ലാതാക്കിയത് ദൈവം ആണോ. ദൈവം പറഞ്ഞ എന്തെങ്കിലും മനുഷ്യൻ കേൾക്കുന്നുണ്ടോ. അച്ഛൻ പറയുന്നത് കേൾക്കാത്ത കുട്ടികൾക്ക് അനുഭവം നല്ലതാവുമോ. അതിനു അച്ഛനെ എന്തിന് കഴിക്കണം. മനുഷ്യൻ പ്രകൃതിയെ നശിപ്പിക്കുന്നു. അതിന്റെ ദുഷ്യഫലം ആരായാലും അനുഭവിക്കണം

    • @SavithaMSNair
      @SavithaMSNair 2 หลายเดือนก่อน

      @@Dr.aryan..muthumol ദൈവത്തിനു എന്തെങ്കിലും സമർപ്പിച്ചാൽ നിങ്ങൾക്ക് കുറ്റം. കണ്ട സിനിമ തിയേറ്റർ, മദ്യശാല, കശാപ്പുശാല, അതുപോലെ സിഗരറ്റ്, എന്നിവിടങ്ങളിൽ പണം ചിലവഴിക്കുമ്പോൾ അതിനു കുഴപ്പം ഇല്ലേ. ആവശ്യത്തിന് വായു, ജലം, സൂര്യപ്രകാശം, വിളവ് എല്ലാം പലിശ ഇല്ലാതെ തരുന്ന ദൈവത്തിന് എന്തെങ്കിലും ചെയ്‌താൽ അത് സഹിക്കില്ല. കമ്മിയാണല്ലേ.. സോറി... അവരോടു പറഞ്ഞിട്ട് കാര്യം ഇല്ലാന്ന് അറിയാം... എങ്കിലും...

    • @SavithaMSNair
      @SavithaMSNair 2 หลายเดือนก่อน

      @@Dr.aryan..muthumol ഒരു നിമിഷം എനിക്ക് ദൈവം തരുന്ന ഓക്സിജൻ വേണ്ട എന്ന് വച്ചു മൂക്കും വായും പൊത്തി ഒന്ന് നിൽക്കാമോ താങ്കൾക്ക്...

  • @syamanandan8739
    @syamanandan8739 3 หลายเดือนก่อน +1

    Very inormative Mathaji. Hare Krishna 🙏 🙏

  • @MrRavip8
    @MrRavip8 2 หลายเดือนก่อน

    Hare Krishna

  • @sudhababu7371
    @sudhababu7371 3 หลายเดือนก่อน +2

    Harekrishan

  • @sowbarnikadesigns9633
    @sowbarnikadesigns9633 3 หลายเดือนก่อน +1

    ഞാനിപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്ന ചോദ്യം 🙏🏼

  • @ushavenugopal8281
    @ushavenugopal8281 3 หลายเดือนก่อน +1

    ഹരേ കൃഷ്ണ 🙏. 👌

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      🙇‍♀️🙇‍♀️

  • @Omanakuttan-ph9tc
    @Omanakuttan-ph9tc 2 หลายเดือนก่อน

    Hare.krishna

  • @leelaantony1251
    @leelaantony1251 3 หลายเดือนก่อน

    Hare Krishna 🙏🙇‍♂️🙇‍♂️🙏🙏

  • @anusaseendrannair4595
    @anusaseendrannair4595 3 หลายเดือนก่อน

    Hare Krishna 🙏

  • @msnairnair2258
    @msnairnair2258 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏🙏
    Haribol 🙏🙏🙏

  • @ushamohan9635
    @ushamohan9635 2 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏🙏🙏

  • @ashokm5980
    @ashokm5980 3 หลายเดือนก่อน +2

    ഏല്ലാ ജീവജാലങ്ങളിലും ഞാൻ തന്നേ എന്നു പറയുന്നു ഭഗവാൻ പ്രിയപ്പെട്ട പശുകളേ ഒക്ക നിഷ്കരുണം കൊന്നു തിന്നു വർക്ക് അവരുടെ വേദന നിസഹായവസ്ഥ കാണത്തത് എന്താണ് ഈ മനുഷജൻമത്തിന് എന്ത് നു മിണ്ടാപ്പണികൾ നാവിൽ രുച്ചിക്കായി തെരഞu എടുത്തു മറ്റു ജീവികളേ പോലെ അവരേയും സൃഷ്ടിച്ചാൽ മതിയായിരുന്നു ഒരു നേരം വിശപ്പ് അടക്കാൻ ഓടി തളരുന്നു നായി ' കൾ ഒരു ഭക്തനു കൊടുക്കില്ല സ്വർത ഭക്തർ എന്തുകൊണ്ട് അജീവികളടെ വേദന മനസിലാക്കാൻ തോന്നത്തu കൊന്നു തിന്നു ന സമൂഹം മാണ് ഭൂമിയിൽ സമ്പന്നർ ആയിട്ടുള്ളത്

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      നാം ചെയ്യുന്ന കർമങ്ങൾക്ക് ഉള്ള പ്രതിഫലം നാം ഈ ജന്മത്തിലും വരും ജന്മങ്ങളിലും അനുഭവിക്കും.... വരും
      വീഡിയോകളിൽ അതെല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കാം 🙏..

    • @manikkuttanpillai8556
      @manikkuttanpillai8556 3 หลายเดือนก่อน

      എനിക്ക് മറ്റൊരു ഉത്കൃഷ്ട രൂപം കൂടിയുണ്ട്! ഈ ഭൗതിക പ്രകൃതിയെ ചൂഷണം ചെയ്യുന്ന ജീവഗണങ്ങളാണത്! ശ്രീമദ് ഭഗവദ് ഗീത

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      @@manikkuttanpillai8556 yes prabhuji.... 7 th chaper ഭഗവദ് ഗീത

  • @deepapd2964
    @deepapd2964 2 หลายเดือนก่อน

    🙏🙏🙏🙏

  • @geethak9866
    @geethak9866 2 หลายเดือนก่อน

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @sijukumar8900
    @sijukumar8900 3 หลายเดือนก่อน

    ഹരേ കൃഷ്ണാ മാതാജി

  • @KsjsjsjssjHuwusjsjs
    @KsjsjsjssjHuwusjsjs หลายเดือนก่อน

    Sms meditation anu sister kattetindo?sms meditation guruji parayunu daivam namuda e dimension il Ella anum avar dimension il anane yt il sms meditation chytha oru padu per krishnana kandu,sivana kandu anoka parayunu chechi onu yt vedio onu kandu noke...athu lucide dreams akan chance indo? Athu chythu kora peruda asugham vara mare ane..sms meditation guruji parayunu temple il onnum poyettu karyam ella anu😅 avar dimension il anane... chechi guruji yuda vedio onu kande nokke anettu chechi opinion onu parayo

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน

      നമ്മുടെ പരമ്പരയിൽ വരുന്ന ഗുരുക്കൾ പറയുന്നത് മാത്രം കേൾക്കുക. അതായിരിയ്ക്കും ശരിയായ അറിവ് 🙏

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน

      അത് പോലെ ഈ കാലഘട്ടത്തിൽ മനസ്സിനെ നിയന്ത്രിക്കാൻ ഭഗവാന്റെ നാമ ജപവും, ശ്രവണവും, കീർത്തനവും കൊണ്ടു മാത്രമേ സാധിക്കു. സാധാരണ ജനങ്ങളെ കൊണ്ടു ഇത് പോലെ ധ്യാനം സാധിക്കുകയില്ല. അല്ലെങ്കിൽ എല്ലാം ഉപേക്ഷിച്ചു ഇതിനു വേണ്ടി മാത്രം പോകണം. കലിയുഗത്തിൽ ധ്യാനം അല്ല, നാമജപം മാത്രമേ സാധിക്കുകയുള്ളു. സത്യയുഗത്തിലെ ഭഗവത് സാക്ഷത്കാരത്തിനുള്ള മാർഗം ആയിരുന്നു ധ്യാനം.
      kaler doṣa-nidhe rājann
      asti hy eko mahān guṇaḥ
      kīrtanād eva kṛṣṇasya
      mukta-saṅgaḥ paraṁ വ്രജറ്റ്
      Bhagavatam 12.3.51

  • @swarajswargam7889
    @swarajswargam7889 3 หลายเดือนก่อน

    ഹരേ കൃഷ്ണാ
    ഈ പറഞ്ഞതെല്ലാം സത്യമാണ്

  • @IKEA16
    @IKEA16 2 หลายเดือนก่อน

    8:28👌👌

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน +1

    E lokth daivm illa enn mnsilkn onn chindiknnptyal mthy viveknnndn parnjpole frandlyam.ingne kure ennmniragum vat myt nmk churum jeevikle konnthinnunnun ptynikifnnkynjgk chkunun.avrk oru neram annm kodukthe kallil kond vhenn daivm undennoarnj casg gold psl ney payasam kadhtmth me bodhm illtha janm...ordth yedy matordth allahu ivrkokke guruvayrppn anhnepokunnun anda vswsikl.ennl e amblm plluklum pniyum a cash a de chrlavku na cash mthy e likthe ptynimtn .

  • @lijibrijesh1766
    @lijibrijesh1766 2 หลายเดือนก่อน

    Fish ,egg kazhikamo

    • @SavithaMSNair
      @SavithaMSNair 2 หลายเดือนก่อน

      ഭക്തിയിൽ പുരോഗമിക്കാൻ താല്പര്യം ഉള്ളവർ ഇതെല്ലാം ഉപേക്ഷിക്കാൻ ശ്രമിക്കണം. കഴിക്കുന്ന ആഹാരം നമ്മെ തീർച്ചയായും സ്വാധിനിക്കും. സത്വ ഗുണം ഉണ്ടാകണം എങ്കിൽ എല്ലാത്തിനും ഒരു റെഗുലേഷൻ വേണം. ജീവിതത്തിൽ പല തപസ്യയും പാലിക്കണം. അതായത് നേരത്തെ എണീക്കുക, കുളിച്ചു ദീപം കൊളുത്തി, ഭഗവാന്റെ നാമം ജപിച്ചു കൊണ്ടു ദിനം തുടങ്ങുക, ഭഗവാന് തുടക്കത്തിൽ തുളസിപ്പൂ, മറ്റു പൂക്കൾ, പഴ വർഗ്ഗങ്ങൾ അർപ്പിക്കുക, ഏകാദശി നോക്കുക, ആഴ്ചയിൽ മൂന്ന് നാലു ദിവസം എങ്കിലും വെജിറ്റേറിയൻ diet നോക്കുക, പറ്റുന്നവർ എന്നും വെജിറ്റബിൾ മാത്രം കഴിക്കാൻ ശ്രമിക്കുക, ആരോഗ്യത്തിനും അത് വളരെ നല്ലതാണ്, പറ്റുന്നത്രയും അവനവന്റെ ശരീരത്തെ ശവപ്പറമ്പ് ആക്കാതെ നോക്കുക നമ്മുടെ ശരീരം ഭഗവാന്റെ ഇരിപ്പിടം ആണ്. അത് ശുദ്ധി ആയി സൂക്ഷിക്കുക. ബാക്കി എല്ലാം അവനവന്റെ ഇഷ്ടം 😊😊

  • @sreenivasansree417
    @sreenivasansree417 3 หลายเดือนก่อน

    Super❤❤❤❤

  • @rajalekshmianoop4781
    @rajalekshmianoop4781 2 หลายเดือนก่อน

    ദൈവ മുണ്ട് ഞാൻ ഭഗവാൻ എന്നു വിളിക്കുന്നു വലിയ ഘോര വന ത്തിലൂടെ സഞ്ചാരം ചെയ്തു പൂ തോ ട്ടത്തിൽ എത്തുന്നു

  • @dead5064
    @dead5064 หลายเดือนก่อน

    Appo daivam engana indaye? Daivam enthina bad people na create chytha? E god anettu sugam aye jevekunu...namal manushyar evada kadanu budhimuttunu...e krishnan anettu gold, diamonds, luxury palace il oka jevekunu...anettu daivam allavarayum oru polla kanunu anum...krishnan thanna 8 baryamar inde...evada oral 2 baryamar indayal athu kuttam...daivam thanna engana appo manushyara paranettu karyamella...evils ellangil krishnana arum aradhekella athu karanam manapurvam daivam manushayara budhimuttikunu...

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน

      നമ്മുടെ എല്ലാം ജനനത്തിന് കാരണഭുതരായ പിതാവും മാതാവും ഉണ്ട്. എന്നാൽ പരമ ദിവ്യോത്തമ പുരുഷന് അങ്ങനെ ഒരു കാരണത്തിന്റെ ആവശ്യം ഇല്ല. അതിനാൽ ആണ് അദ്ദേഹത്തിനെ ഈശ്വരൻ അഥവാ എല്ലാത്തിന്റെയും നിയന്ത്രാവ് എന്നു വിളിക്കുന്നത്‌. ബ്രഹ്മ സംഹിത 5.1 വായിച്ചു നോക്കൂ, ഭാഗവതം 1.3.28.വായിച്ചു നോക്കൂ. പിന്നെ ദൈവത്തിനെയും മനുഷ്യനെയും ഒരേ പോലെ കാണരുത്. ഭഗവാൻ നാം എങ്ങനെ ആണ് ജീവിക്കേണ്ടത് എന്നു ഭഗവത് ഗീതയിൽ പറഞ്ഞു തന്നിട്ടുണ്ട്. ആ നിർദ്ദേശം പാലിച്ചു ജീവിക്കാതെ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അദ്ദേഹത്തെ പഴിച്ചിട്ടു എന്തു കാര്യം. പിന്നെ നാം മറ്റു ജീവജാലങ്ങൾക്ക് എത്രയോ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. എന്തിനെ കണ്ടാലും കൊന്നു തിന്നു അവനവന്റെ നാവിനെ തൃപ്തി പെടുത്തണം എന്ന ഒറ്റ വിചാരമല്ലേ ഉള്ളൂ മനുഷ്യർക്ക്‌.മനുഷ്യർക്ക്‌ മാത്രം അല്ല ജീവിക്കാൻ ഉള്ള അവകാശം. മൃഗങ്ങളും ദൈവത്തിന്റെ മക്കൾ ആണ്. ബുദ്ധി ലേശം കുറവുള്ള മക്കൾ. മനുഷ്യർക്ക്‌ ബുദ്ധി കുറഞ്ഞ കുട്ടികൾ ഉണ്ടാകുമ്പോൾ അച്ഛൻ അമ്മമാർ അവരെ കൊന്നു കളയുമോ. കലിയുഗത്തിൽ അതും നടക്കുന്നുണ്ട്. എന്നാൽ ദൈവം അങ്ങനെ അല്ല. എന്നാൽ മനുഷ്യർ തങ്ങൾ മാത്രം ആണ് ഈ ഭൂമിയുടെ അവകാശികൾ എന്നു കരുതി പ്രകൃതിയെ പ്പോലും നശിപ്പിച്ചു കൊണ്ടിരിക്കുന്നു. എന്നിട്ട് ദുഃഖം വരുമ്പോൾ ദൈവത്തെ പഴിക്കുന്നു. എല്ലാവരും കൂടി ചെയ്യുന്ന ഈ തോന്നിവാസങ്ങൾ മൂലം പ്രകൃതി ക്ഷോഭിക്കുകയും പല അനിഷ്ട സംഭവങ്ങളും ഉണ്ടാകുന്നു. അപ്പോളും കുറ്റക്കാരൻ ദൈവം. കുറേ ആൾക്കർ സുഖമായിട്ട് ജീവിക്കുന്നുണ്ടേൽ അവർ കഴിഞ്ഞ ജന്മം ചെയ്‌ത പുണ്യം കൊണ്ടാണ്. 🙏🙏

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน

      ദൈവം bad people നെ സൃഷ്ടിക്കുന്നില്ല. നമ്മുടെ പഴയ ജന്മത്തിലെ അക്കൗണ്ട് നല്ലതാണെങ്കിൽ നമുക്കും സുഖ ജീവിതം ലഭിക്കും. ദൈവത്തെ പോലെ ഒത്തിരി ഭാര്യമാരുമൊത്തു ജീവിക്കാൻ ഉള്ള ക്വാളിഫിക്കേഷൻ മനുഷ്യന് ഉണ്ടോ. പിന്നെ മനുഷ്യരുടെ പോലത്തെ ബന്ധം അല്ല ഭഗവാന് ഭാര്യ മാരോടുള്ളത്. അത് മനസിലാക്കണമെങ്കിൽ ഭഗവാനെ പറ്റി അറിയണം... ഭക്തി മാർഗത്തിലൂടെ 🙏

    • @dead5064
      @dead5064 หลายเดือนก่อน

      @@SavithaMSNair appo daivam angana indaye chechi? Chechi thanna oru vedio il parayunu enthinum oru creater indane appo daivatha aru indaki? Alla appo nammal daivathintha servant ananano parayuna daivam oru work chyyandu sugam aye jevekunu...pinna e wealth,gold, beauty oka maya anane krishnan paranallo anettu evar entha ethoka use chyyuna? Pinna bakthi margam nokiya namak enthum shariyaye thonnum. Athu eppo criminal intha bakathunenu nokiya athu shariyaye thonnum...god intha karyathil pennayum Jesus ane better ayi thonniya(nan Hindu ane)Jesus pinnayum nallonam budhimutti...krishnan,Sivan oka avada luxury life enjoy chyyunu kora kuttikal evada rape chyyapattu e daivam avada poye? Gold , wealth, luxury oka maya paksha krishnan ethoka ane full time 😅Lakshmi Devi gold intha main ethoka evar ethoka eduna? Vishnu intha full Avatar eduthal full luxury life happy life ayerunu krishnan,raman oka rajavinda makkal enthu dhukam ane avar anubhavecha?ramantha case eduthal ramane ethoka ariya engana sambhavekum ane evar thanna ethoka plan chyyuna...

    • @SavithaMSNair
      @SavithaMSNair หลายเดือนก่อน

      ​@@dead5064എല്ലാം സൃഷ്‌ടിച്ച ദൈവം ഒരു പണിയും ചെയ്യുന്നില്ലേ, നാം ഉപയോഗിക്കുന്ന എല്ലാം ഭഗവാന്റെ സൃഷ്ടി ആണ്. അതുപോലെ നമ്മെ പോലെ ദുരിതം അനുഭവിക്കുന്ന ആളെ ദൈവം എന്നു വിളിക്കാൻ പറ്റുമോ, എല്ലാ opulence ഉള്ള ആളാണ് ദൈവം. മനുഷ്യന് തുല്യം ആണോ ദൈവം. പിന്നെ ദൈവം എന്തിനു കഷ്ടപ്പാട് അനുഭവിക്കണം. നല്ല രീതിയിൽ ജീവിക്കാൻ ഉള്ള നിർദ്ദേശം ദൈവം തന്നിട്ടുണ്ട്. പിന്നെ മനുഷ്യ രൂപത്തിൽ വന്നപ്പോൾ ഭഗവാൻ ശ്രീരാമചന്ദ്രൻ ആയി വന്നപ്പോൾ 14 വർഷം വനവാസം അനുഭവിച്ചില്ലേ. അതുപോലെ കാലി മേക്കുന്ന പയ്യനായി വന്നു ഗോപബാലന്മാരോടൊത്തു ജീവിച്ചില്ലേ, അർജുനനന്റെ തേരാളിയായില്ലേ, ഭഗവാന്റെ ഭക്തന്മാർക്ക് വേണ്ടി എന്തെല്ലാം ചെയ്തു... ദൈവത്തിനു ഒരു ജോലിയും ഇല്ലെങ്കിൽ ഈ ഭൂമിയിൽ നമുക്ക് ലഭിക്കുന്ന മഴയും, സൂര്യപ്രകാശവും ഒക്കെ നൽകുന്നത് ആരാണ്, നമുക്ക് കഴിക്കാൻ ഉള്ള വിളവ്, ശ്വസിക്കാൻ ഉള്ള വായു.... എല്ലാത്തിനും ഒരു സൃഷ്ടി കർത്താവു ഉണ്ട്... എന്നാൽ Krishna is the cause of all causes, but there is no cause for Him. Nobody is equal to Him or above Him. That's Y He is ഭഗവാൻ 🙏

    • @dead5064
      @dead5064 หลายเดือนก่อน

      ​@@SavithaMSNairappo Krishnan engana indaye? Thanniya indakulla onnum ane chechi thanna parane...chechi eneyum enthakilum kandathum god ene birth and death Ella anoka...enthayam daivathintha oka baghyam😅 daivam ayi janechu😅 vishnu intha avataram full luxury life anallo full gold oka...😂krishnan thanna parayunu beauty,gold,wealth ethoka maya ane ane...anettu evar edunundallo 😂nan chechiyuda viswasatha chodhyam chyalla engana daivam inde ane parayumbol enthakilum oru proof vanda..manushyara daivam indaki daivatha aru indaki?

  • @renjukaroor3967
    @renjukaroor3967 3 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏

  • @sudharshankrishnadas650
    @sudharshankrishnadas650 3 หลายเดือนก่อน

    "അഹം സർവസ്യ പ്രഭവോ..." "സർവ്വകാരണ കാരണം "ഇവയുടെ കൂട്ടത്തിൽ ദുഃഖദുരിതങ്ങളും, ജന്മമൃത്യു ജരാവ്യാധികളൊന്നും പെടില്ലേ?
    പുണ്യ പാപങ്ങളൊന്നും അഹം സർവ്വസ്യ പ്രഭവോയിൽ പെടില്ലേ?

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      നാം ചെയ്യുന്ന പാപ കർമങ്ങൾക്ക് കാരണം ഭാഗവനാണോ.. അകർമം ചെയ്യണം എന്ന് ഭഗവാൻ പറഞ്ഞ് തന്നത്, അതു കേൾക്കാതെ വികർമം ചെയുന്നത് കൊണ്ടാണ് നാം ദുരിതങ്ങൾ അനുഭവിക്കുന്നത്

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      He is the cause of all cause... That does not mean that what all sinful activity we are doing, he is responsible for that....

    • @sudharshankrishnadas650
      @sudharshankrishnadas650 3 หลายเดือนก่อน

      @@SavithaMSNair നല്ലതിനെല്ലാം കാരണക്കാരൻ ഞാനും മോശമായതിനെല്ലാം കാരണക്കാർ മറ്റുള്ളവരും! "സർവ്വസ്യ ചാഹം ഹൃദി സന്നിവിഷ്ട്ടോ....... "

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      You are teaching your son to do nice things, but he is doing against your teaching, and he is suffering... Then who is responsible... You or your son?

    • @SavithaMSNair
      @SavithaMSNair 3 หลายเดือนก่อน

      The living entity forgets as soon as he quits his present body, but he begins his work again, initiated by the Supreme Lord. Although he forgets, the Lord gives him the intelligence to renew his work where he ended his last life. So not only does a living entity enjoy or suffer in this world according to the dictation from the Supreme Lord situated locally in the heart, but he receives the opportunity to understand the Vedas from Him. If one is serious about understanding the Vedic knowledge, then Kṛṣṇa gives the required intelligence

  • @ushasrikumar1410
    @ushasrikumar1410 3 หลายเดือนก่อน

    Hare krishna

  • @AnilKumar-wx3cb
    @AnilKumar-wx3cb 3 หลายเดือนก่อน

    Harekrishan

  • @binukannattu5724
    @binukannattu5724 3 หลายเดือนก่อน

    🙏ഹരേ കൃഷ്ണ 🙏

  • @mohananpalli2272
    @mohananpalli2272 3 หลายเดือนก่อน

    Hare krishna

  • @niveditaanuraj5682
    @niveditaanuraj5682 3 หลายเดือนก่อน

    Hare krishna

  • @ushasrikumar1410
    @ushasrikumar1410 3 หลายเดือนก่อน

    Hare krishna

  • @Krishnapriyamc
    @Krishnapriyamc 2 หลายเดือนก่อน

    ഹരേ കൃഷ്ണ🙏