ദയവായി വരുമാനമില്ലാതെ കടം എടുക്കരുത്. ലഭിക്കുന്ന നെറ്റ് വരുമാനത്തിന്റെ പകുതിയിലധികം കടം തിരിച്ചടവ് ഉണ്ടാവാതെയെ വായ്പ തുക എടുക്കാവൂ.പിന്നെ ഏത് വായ്പയും സ്ഥാപനം അമിത ലാഭം ഉണ്ടാക്കാനാണ്. നിങ്ങളെ സഹായിക്കുന്ന ചാരിറ്റി സ്ഥാപനവുമായി അല്ല നിങ്ങൾ ഇടപെടുന്നത് എന്ന് അറിയുക.പരസ്യം എന്നത് സാത്താന്റെ തന്ത്രം ആണ്.ഇത് കേൾക്കുമ്പോൾ തന്നെ ആ പരസ്യം ഉണ്ടായി. അതിന്റെ ആദായം ഈ അവതാരകൻ കൈപറ്റുമ്പോൾ ആത്മീയതയുടെ പേരിൽ താങ്കളും കാട്ടുന്നത് ശരിയോ. ആദായമില്ലാത്ത കാര്യങ്ങൾക്ക് വാങ്ങരുത്. ഇതൊക്ക ഹവ്വയോടെ പാമ്പ് പറഞ്ഞതിന്റെ ബാക്കി ലക്കം. നശിക്കയില്ല : നിശ്ചയം നിങ്ങൾക്ക് നന്മ ഉണ്ടാവും. എന്നാൽ അറിയുക നിങ്ങളുടെ അദ്ധ്വാനഫലം കവരുന്ന കൊള്ളയാണ് കൊള്ളക്കാരാണ് പലിശ: പലിശക്കാർ. ഇത് കുറിക്കുന്നത് ഒരു ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനാണ്. പത്തു കൊല്ലം അടക്കുന്ന പലിശ വലിയതുക വരും. ചിലകടം ഭവന വായ്പ ആജീവനകാലം റിട്ടയർമെന്റു വരെ നിങ്ങളെ കറവ എടുത്തു കൊണ്ടിരിക്കും.
ബാധd തയില്ലാതെ ജിവിക്കുവാൻദൈവം സഹായിക്കേണമെ ആ മേൻ.
എന്റെ ദൈവമേ, കട ഭാരത്തിൽ ആയിരിക്കുന്നവരെ വിടുവിക്കണമേ. ആമേൻ
യേശുയപ്പാ ഞങളുടെ കടബാധ്യതയിൽ നിന്നും ഞങ്ങളെ വിടുവിക്കണേ, കടം വീട്ടുവാനുള്ള വഴിയും വാതിലും തുറന്നു തരണേ 🙏🙏
കർത്താവെ നിന്റെ മക്കളായ ഞൻഗ് ളോട് കരുണ കാണിക്കണം. കടക്കാരുടെ കടങ്ങളെ നീക്കിത്തരേണമേ.
സ്തോത്രം യേശു അപ്പാ കടബാത്യതയിൽ നിന്നും അടിയനെ രക്ഷിക്കണമേ.., പുതു വഴി തുറക്കണേ
Hiya itty-bittyiydr
എന്റെ പിതാവേ അങ്ങയുടെ അനുഗ്രഹത്താൽ എൻെറ കടബാധ്യത തീർക്കാൻ ഒരു പുതുവഴി തുറന്നു തരണമേ ആമേൻ
യേശുഅപ്പച്ചാ 😭😭😭🙏🏻🙏🏻
Amen 🙏
Thank you Jesus for the meaningfull message spoken by Pastor through the Holy spirit. It is useful those who obey Amen Sthothram
Thank you jesus
Amen praise the Lord 🙏🙏
എന്റെ കടഭാരം mattitharane
Amen 🙏🏻🙏🏻
Yesuve kadabarangal mattitharaname. Vazhi thurakkane
ആമേൻ
Appaa anikkulla kadavum theerkkan vazhi thurakkane nadha......
Amen yesuva
Sthothram
Appnchn
JacodPaul
കടം വീട്ടുവാനുള്ള സാഹചര്യം എനിക്ക് തരണം. എനിക്കുവേണ്ടി പ്രാർത്ഥിക്കണം
കടം ഭാരമാവാതെ കർത്താവ് ഭാരവാഹി ആയി നടത്തും.