വിവാഹങ്ങൾ വൈകി; മണവാളൻ അച്ചൻ്റെ വ്യാജകുറി കീറിയെറിഞ്ഞ് വിശ്വാസികൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น •

  • @bennyjoseph6901
    @bennyjoseph6901 วันที่ผ่านมา +16

    ഒരു കാരണവശാലും വിമത വികാരിമാരുടെ കത്തുമായി പാലാ, ചെങ്ങനാശേരി, കാഞ്ഞിരപ്പള്ളി... etc രൂപതകളിൽ വരാതിരിക്കുക. ഈ പറയപ്പെടുന്ന രൂപതകളെല്ലാം പൂർണമായും സഭയോടൊപ്പമാണ്. അതുകൊണ്ട് കത്ത് valid ആണോ എന്ന് ബോധ്യപ്പെട്ട് മാത്രം വരിക.

  • @mathai4017
    @mathai4017 วันที่ผ่านมา +14

    ഇദ്ദേഹം നല്ല ഒരു കരിസ്മാറ്റിക് വൈദികനും ധ്യാന ഗുരുവും ആയിരുന്നു. അനുസരണക്കേട് എന്ന പിശാച് ബാധിച്ചതിനെ തുടർന്നും, വിമത പുരോഹിതരുടെ ഭീഷണിയെത്തുടർന്നും തൻറെ പൗരോഹിത്യത്തെ പോലും തള്ളിപ്പറയുന്ന പ്രവർത്തികൾ ചെയ്യുന്ന മണവാളൻ മാനസാന്തരപ്പെടുക. മുഴുവൻ സമയവും കയ്യിൽ ബൈബിൾ പിടിക്കുന്ന മണവാളൻ അച്ഛൻ ദൈവവചനത്തെ തിരസ്കരിച്ച്, ജീവിതം പിശാചിന് സമർപ്പിച്ച്, ലൂസിഫർ എന്ന മാലാഖ പിശാചായി മാറുന്നതിന് തുല്യമായി ജീവിക്കണോ എന്ന് ചിന്തിക്കുക. മണവാളൻ അച്ചൻ ഇതിനെക്കുറിച്ച് ധ്യാനിച്ച് സഭയെ അനുസരിച്ച് എളിമപ്പെട്ട് തിരിച്ചുവരിക. അല്ലെങ്കിൽ എഴുപത്തിനാല് വയസ്സായ മണവാളൻ അച്ചൻ നിത്യ നാശത്തിലേക്ക് അല്ലേ പ്രവേശിക്കുന്നത്

  • @seekeroftruth3150
    @seekeroftruth3150 วันที่ผ่านมา +3

    മണവാളികൊക്കിനു തിന്നു എല്ലിന്റെ ഇടയിൽ കയറിയപ്പോൾ എന്തുമാകാമെന്നു തോന്നുന്നതിന്റെ കുഴപ്പമാണിതെല്ലാം.

  • @Sajumonpj215
    @Sajumonpj215 วันที่ผ่านมา +8

    4:37 സ്നേഹം നിറഞ്ഞ മണവാളൻ അച്ഛാ നാണം കെട്ട് സഭയിൽ നിന്ന് ഇറങ്ങി പോകുന്നതിനു മുമ്പ് ദൈവത്തിലേക്ക് തിരിയുക സഭയിലേക്ക് തിരിയുക

  • @thomasjoseph5945
    @thomasjoseph5945 วันที่ผ่านมา +9

    ഇതിനൊക്കെ സഭാ നേതൃത്വമാണ് ഉത്തരവാദികൾ . വിമതരെ നേരത്തെ പുറത്താക്കേണ്ടതായിരുന്നില്ലേ ?

  • @vjdevasiajoseph4365
    @vjdevasiajoseph4365 วันที่ผ่านมา +6

    പുറത്താക്കപ്പെട്ട വിമത രെ പോലീസ് ഫോഴ്സ് ഉപയോഗിച്ച് പുറത്താക്കുക.

  • @mathewjohn2891
    @mathewjohn2891 2 ชั่วโมงที่ผ่านมา

    ഈ അച്ചൻ മുൻപ് ഇതേപോലെ എന്തെല്ലാം പോക്രിത്തരം കാണിച്ചിട്ടുണ്ടാകണം.

  • @SuriP-j5k
    @SuriP-j5k วันที่ผ่านมา +4

    മണവാട്ടി യെപോലെ ഇത്ര നാണമില്ലാത്ത മനുഷ്യൻ വേറെ ഇല്ല

  • @mollykuttyjoseph1985
    @mollykuttyjoseph1985 วันที่ผ่านมา +8

    ബാസലികയിലെ അൽമായർക്കു നട്ടെല്ലില്ലേ?

    • @sajimonc.v3778
      @sajimonc.v3778 วันที่ผ่านมา

      നട്ടെല്ലില്ലാത്ത ജന്മങ്ങൾ

    • @sajimonc.v3778
      @sajimonc.v3778 วันที่ผ่านมา +4

      എറണാകുളം രൂപതക്കാരനായ ഞാൻ എന്റെ മകന്റെ കല്യാണം ഞാൻ പാലാ രൂപതയിൽ വച്ചു നടത്തി, കാരണം സാത്താന്റെ കുർബാന വേണ്ടെന്നു വച്ചു.

    • @mollykuttyjoseph1985
      @mollykuttyjoseph1985 วันที่ผ่านมา

      @sajimonc.v3778 👍

  • @joshyek4098
    @joshyek4098 วันที่ผ่านมา +5

    വിമതർ ഒരു കൊള്ള സം ഘo ആയിരുന്നു അല്ലെ

  • @mollypanose7588
    @mollypanose7588 วันที่ผ่านมา

    Nalloru achane Ee vitham chelivari eriunna Eee nethru niraye ortho karthave ever cheithukuttunna aparathaghl everku manasilaky kodukane evarku bhrikan kazhivilleghil every chattavareduthu attiyodikan malaghamare ayakane😢😢😢😢😢

  • @josedevasia9007
    @josedevasia9007 วันที่ผ่านมา +1

    വ്യാജ പുരോഹിതൻ

  • @Bbput
    @Bbput วันที่ผ่านมา +3

    Vimathanmare balmayi purathakkuka. Iniyenkilum vishwasikal unaroo.

  • @JohnyVadakkumchery
    @JohnyVadakkumchery วันที่ผ่านมา

    The priest's blatant disobedience demands the use of the cane, a stern reminder of the Church's authority and the need for obedience.

  • @nithinjosephthenan2972
    @nithinjosephthenan2972 วันที่ผ่านมา +3

    അത് എങ്ങനെ വ്യാജക്കുറിയാണെന്ന് അതിൽ എഴുതിയിട്ടുണ്ടോ

    • @mollykuttyjoseph1985
      @mollykuttyjoseph1985 วันที่ผ่านมา +4

      @@nithinjosephthenan2972 മണവാളൻ വ്യാജനാണെന്നു കൊച്ചു കുട്ടിക്ക് പോലും അറിയാമല്ലോ, നിങ്ങൾ ഈ നൂറ്റാണ്ടിലൊ?

    • @nithinjosephthenan2972
      @nithinjosephthenan2972 วันที่ผ่านมา

      @mollykuttyjoseph1985 വ്യാജൻ മാർ നിരവധി

    • @thomaskc527
      @thomaskc527 วันที่ผ่านมา +1

      മണവാളൻ ളോഹ ധരിച്ചിരിക്കുന്നു എന്നുമാത്രം. ഇപ്പോൾ വൈദീകൻ അല്ലെന്ന് ആർക്കാണ് അറിയാത്തത്.

    • @nithinjosephthenan2972
      @nithinjosephthenan2972 วันที่ผ่านมา

      @@thomaskc527 ആർക്കുമറിയില്ലാ

  • @Themanjalis
    @Themanjalis วันที่ผ่านมา +2

    വിമത രൂപതയിൽ വിമത മെത്രാന്മാർ ഭരിക്കട്ടെ കൽദായർ പുറത്തു പോകുക

  • @augusthykanjirathumkunnel7489
    @augusthykanjirathumkunnel7489 4 ชั่วโมงที่ผ่านมา

    മണവാളൻ്റെ നിരാശ ആദ്യരാത്രി കഴിയുമ്പാൾ മാറിക്കൊള്ളും.......

  • @leenapaul4513
    @leenapaul4513 วันที่ผ่านมา

    Ee achan and company eppozhum vishudharayi abhinayikumayirunnu....

  • @Jacob-pr7pe
    @Jacob-pr7pe วันที่ผ่านมา +1

    വിവാഹത്തിന് വേണ്ടി ആലോചിക് അച്ചാ. സമയം ഇനിയുമുണ്ട്.

    • @VargheseVarki
      @VargheseVarki วันที่ผ่านมา +1

      ഇനി എന്തു ചെയാനാണ്,നാടിലെ പിള്ളേർക്ക് പണിയാകും😂😂

    • @daisyvarghese3853
      @daisyvarghese3853 วันที่ผ่านมา

      വിമതൻ ആണെങ്കിലും ആളൊരു പഞ്ചപാവമാ,,, വെടുക്ക് കൂട്ടുകെട്ടിന്റെ ദോഷം വരുത്തിയ വിനയാണ്,,,, പരിഹസിയ്ക്കല്ലേ,,,

    • @kuruvilajoseph7483
      @kuruvilajoseph7483 วันที่ผ่านมา

      ​@@daisyvarghese3853 പാവമൊന്നുമല്ല😂

    • @thomaskc527
      @thomaskc527 วันที่ผ่านมา

      Correct

  • @jobinjohnson9533
    @jobinjohnson9533 วันที่ผ่านมา

    😂😅😊

  • @mathaipl7524
    @mathaipl7524 วันที่ผ่านมา +1

    ഇതൊക്കെ ഇനിയും പാണനെപ്പോലെ പാടിനടന്ന് നാറ്റിക്കണോ ? സഭ മൊത്തത്തി ൽത്തന്നെ വെറും ഒരു ഉടായിപ്പാ ണെന്ന് ജനം മനസ്സിലാക്കിക്കഴിഞ്ഞു !

  • @sherlyfrancis6408
    @sherlyfrancis6408 วันที่ผ่านมา +2

    എന്തൊരു കുറ്റം പറച്ചിൽ. നിങ്ങൾ രണ്ടു കൂട്ടരും തമ്മിൽ തല്ലി, കുറ്റോം പറഞ്ഞു, ദുർമാതൃ ക കാണിച്ചു, മറ്റുള്ളവർക് ചിരിക്കാൻ വക ഉണ്ടാക്കുക യാണ്‌.

    • @georgethomas7498
      @georgethomas7498 วันที่ผ่านมา +1

      @ Shirly alpam vimatha swabhavam undennu thonnunnu.

  • @josephmampilly3860
    @josephmampilly3860 วันที่ผ่านมา +1

    Stop game, drama and gudaisum of Alengerry syinede group.

    • @bijoemmanuelvaliyaveettil8213
      @bijoemmanuelvaliyaveettil8213 วันที่ผ่านมา +3

      ഇവിടെ ഞങ്ങൾ വിമത ഉണ്ടകൾ മാത്രം മതി... 🤣

  • @vjdevasiajoseph4365
    @vjdevasiajoseph4365 วันที่ผ่านมา

    ലജ്ജ ഇല്ലല്ലോ ഇതിനൊക്കെ 😂

  • @nikhilantony9415
    @nikhilantony9415 วันที่ผ่านมา

    pooo

  • @Themanjalis
    @Themanjalis วันที่ผ่านมา

    കൽദായ മേലധികാരികൾ കൽദായ രൂപതകളിൽ ഭരിക്കുന്നു. അപ്പോൾ പിന്നെ വിമത രൂപതയിൽ വിമതർ ഭരിച്ചോട്ടെ. അതല്ലേ ദൈവനീതിയും കോടതി വിധിയും.

  • @francismk6809
    @francismk6809 วันที่ผ่านมา

    Ninte vivaaham aanoudangiyathu

  • @junyjose2460
    @junyjose2460 วันที่ผ่านมา

    Onnu podi

  • @joyjoseph3976
    @joyjoseph3976 วันที่ผ่านมา +1

    Earaapali അച്ഛൻ