Karmic Relationship എന്താണ്, True signs of Karmic Relationship. ഒന്ന് കേൾക്കുക 😊😊

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 92

  • @statusbro6278
    @statusbro6278 2 หลายเดือนก่อน +3

    Chechi enik kurachu karyangal parayaanund moshamaaya reethiyil edukkaruth kelkumbol …athre budhimuttiloodeyaan kadann povunnath manasikamaayi..enik oru relationship undayirunnu relationship ayirunnappol njangal laingeekamayi bendapettu apratheekshithamaayi korech masangal kazhinjappol ayaal ennod break avanm enn paranju nirthi poyi apo njaanum ente manasine paranju manasilaakki ini venda ith enn karanm relationship il irikunna samayath kooduthalum enik enthokyo aswasthatha ayirunu njngl ore naattukara veedukal thammil cheriya doora vethyasame ollu pinne ente ullil nalla pashchathaapam undayirunnu ayalude veetukare chathikunnathil ann njn bayangara nishkalangan aayirunnu manasukond innum angane thanne enn njn viswasikunnu laingeekamayi idapettath ente manasine vallathe alattunnund ippozhum oru bayamaan manasil relationship il irikkumbol kittiyath ettinte panikal ayirunnu ente veettil ee relationship inte karyam arayam pakshe ee bendham ishtamalla…ini enik enth cheyyanam enn arayilla evide chenn ellam nikkum enn ariyilla😢ennod vannu ishtamanenn paranju pinnale nadannu avasanm enikum ishtamaan enn paranju.... nalla praayavetyasam und njngal thammil

    • @Universe.11111
      @Universe.11111  2 หลายเดือนก่อน +1

      അതൊക്കെ മറക്കുക. ഇത് highly karmic relationship ആണ്. ഒരു വെള്ള പേപ്പറിൽ എഴുതി ഈശ്വരന് അർപ്പിക്കുന്നു എന്ന രീതിയിൽ കത്തിച്ചു കളയുക. എന്നിട്ട് ഈശ്വരനോട് surrendering മോഡിൽ നിൽക്കുക, പ്രാർത്ഥിക്കുക, gratitude അറിയിക്കുക

    • @statusbro6278
      @statusbro6278 2 หลายเดือนก่อน

      @@Universe.11111 ഞാൻ അമ്മ എന്ന് വിളിച്ചോട്ടെ...എന്റെ അമ്മേടെ ഒക്കെ പ്രായം തോന്നുന്നുണ്ട് കാണുമ്പോൾ...മടുത്തു എനിക്ക് തെറ്റ് പറ്റി പോയെന്ന് വിചാരിച്ചു ഒരുപാടു പശ്ചാത്താപവും ഭയവും സ്വയം പഴിചാരിയുമാണ് ജീവിക്കുന്നത് പശ്ചാത്തപിച്ചിട്ടുള്ള ജീവിതും നരകമാണ് ആത്മഹത്യാ ചെയ്താലോ എന്ന് പോലും ചിന്തിച്ചട്ടുണ്ട്...എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @statusbro6278
      @statusbro6278 2 หลายเดือนก่อน

      @@Universe.11111 അമ്മ അത് മനസുകൊണ്ട് ഒരാളെ ചതിക്കാൻ ഒരുപാട് പ്രയാസമുണ്ട്...നാളെ എന്താവും എന്ന് ആലോചിച്ചു വളരേ ഭയന്നാണ് ഇപ്പോൾ ജീവിക്കുന്നത് ഒരുപാട് കാര്യങ്ങൾ ഞാൻ ഇതിൽ നിന്ന് പഠിച്ചു...ഇപ്പോൾ എനിക്കുള്ളത് പശ്ചാത്താപമാണ്,പശ്ചാത്തപിച്ചു ജീവിക്കുന്നത് നരകതുല്യജീവിതമായാണ് അമ്മേ....അവളും move ചെയ്തു വേറെ ആരുടേലും കൂടെ സന്തോഷമായി ജീവിതം നയിക്കുന്നത് കാണാൻ ഒരുപാട് ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്

  • @abhiramimohandas8256
    @abhiramimohandas8256 7 หลายเดือนก่อน +3

    ഒരാളെ യുട്യൂബ് കമന്റ്‌ വഴി പരിചയപെട്ടു.... പെട്ടന്ന് രണ്ട് പേരും ഇഷ്ട്ടായി.... പുള്ളി ഡിവോഴ്സ്ഡ് ഞാൻ മാരീഡ് അല്ല.... കാർഡ് എടുത്തപ്പോൾ ശക്തമായ കാർമിക് സോൾ മേറ്റ്‌ എന്ന് പറഞ്ഞു....
    ഒരുപാട് ഡിഫറെൻസ് ഉണ്ട് ഞങ്ങൾ തമ്മിൽ....
    ഒഴിവാക്കാൻ പറ്റാത്തതുപോലെ
    തോന്നുന്നു.....spiritual അവകെനിംഗ് ഭാഗം ആയാണ് ഇത് വന്നതെന്ന് പറഞ്ഞു എന്റെ അവസാന ജന്മം ആണിതെന്ന്

    • @Universe.11111
      @Universe.11111  7 หลายเดือนก่อน +2

      Thank you for watching. Soulmates orupadu per undakam. Appo spiritual awakening kittuka ennu paranjal, ethupole ulla karmic ties ellam break cheythu kondu divine forcilekku connect aakanam. Angane aanu aa karmic cycle break cheyunnae. Anganeyayal thangalude soulinu moksham nedi pokam😊😊

    • @abhiramimohandas8256
      @abhiramimohandas8256 7 หลายเดือนก่อน

      @@Universe.11111 Thanks for the reply🙂

  • @jithendranB-tw7hw
    @jithendranB-tw7hw 2 หลายเดือนก่อน

    madam twin flames r also connected with lower chakkra especially sacral chakkkraa. so it is nor absolutely for karmi

  • @smrithinp777
    @smrithinp777 8 หลายเดือนก่อน +1

    Thank you so much Ma'am 🙏

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +1

      Thank you for watching

  • @rakhianu3347
    @rakhianu3347 หลายเดือนก่อน

    True... Every points are about me

    • @Universe.11111
      @Universe.11111  หลายเดือนก่อน

      Thank you for watching

  • @ripaccount
    @ripaccount 3 หลายเดือนก่อน

    So Informative

    • @Universe.11111
      @Universe.11111  3 หลายเดือนก่อน

      Thank you for watching

  • @shamejk9909
    @shamejk9909 4 หลายเดือนก่อน

    Very usefull video maadm❤❤❤❤❤❤

    • @Universe.11111
      @Universe.11111  4 หลายเดือนก่อน

      Thank you for watching

  • @tmr4160
    @tmr4160 8 หลายเดือนก่อน

    🙏Thanks for this informative and guiding video🙏

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @MubishiraMubi-f8h
    @MubishiraMubi-f8h 7 หลายเดือนก่อน

    Thankyou universe🙏🏽❤️

    • @Universe.11111
      @Universe.11111  7 หลายเดือนก่อน

      Thank you for watching

  • @RajiHari-r8v
    @RajiHari-r8v 8 หลายเดือนก่อน +1

    Mam hus band and wife relation egane aano.15 varshamayi sahikkkunu.

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +1

      Thank you for watching. Athum karmic relation aakam. So pray to Archangel Michael for clearing ur Karma. പിന്നെ എന്റെ ഒരു video ഉണ്ട് മഹാപാപങ്ങൾ, അത് കെട്ടു അതുപോലെ ചെയ്യു.

  • @SandhyaM-hm5ei
    @SandhyaM-hm5ei 8 หลายเดือนก่อน

    Thank you universe thank sister ❤️

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @shajigopalan9520
    @shajigopalan9520 8 หลายเดือนก่อน

    Thank you... 🙏🥰

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @Reji1234Reji
    @Reji1234Reji 7 หลายเดือนก่อน

    നേരിൽ സംസാരിക്കാൻ ആഗ്രഹമുണ്ട് എന്റെ കുടുംബജീവിതത്തിൽ പറഞ്ഞപോലുണ്ട്

    • @Universe.11111
      @Universe.11111  7 หลายเดือนก่อน

      My no. 6282394456. Whatsapp athil doubts voice message ettal mathi reply tharam 🙏🏻🙏🏻

  • @anilpalliyil4774
    @anilpalliyil4774 8 หลายเดือนก่อน

    🎉 പുതിയ അറിവ്‌. നന്ദി

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for ur support and watching

  • @HarikuttanAmritha-fp5hh
    @HarikuttanAmritha-fp5hh 8 หลายเดือนก่อน

    Thank you universe

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @Sheji69
    @Sheji69 8 หลายเดือนก่อน +1

    Mam karmic aanennu thiricharinj Nammal vittu ninnal avide karmic clearence nadakoolallo appo adhum problem alle . Atharam situationil ndhu cheyyum

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +2

      Nammal powerful aayi kondu, Enthuvannalum aa relationilekku pokkila ennu decision edukuka. That person itself will come to u. But take out all your courage and move forward. Its may be a universal test also. If u healed from that situation or u r rotating in the same cycle.

    • @Sheji69
      @Sheji69 8 หลายเดือนก่อน

      @@Universe.11111 Thank you mam
      Thank you angels
      Thank you Universe 🙏💕💕💕

  • @munnus89
    @munnus89 8 หลายเดือนก่อน

    Oru relationship indrnu. But not giving me time. Daily contact ila epilengilum vilikum angot vilichal feeling ilatha pole samsarikum.no contact ruls thene etrayo kalamayi nhn cheuyunu. Enne enum vilikan enta cheyndth

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching. U have to realize the real value of u urself. Don't be a needy person. Don't chase him. Just leave him and create some courage to move on. It is a Narcissist behaviour. If u do so u will be alright.

    • @munnus89
      @munnus89 8 หลายเดือนก่อน

      @@Universe.11111 . Mam I didn't get . Wat i m doing now is waiting for him to call and get his attention. Is it narcissist behaviour ? Manasilayila.

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      My no. Is 6282394456. If u don't mind, Plse call me in the evening.

    • @munnus89
      @munnus89 8 หลายเดือนก่อน

      @@Universe.11111 thanku mam

  • @Reji1234Reji
    @Reji1234Reji 7 หลายเดือนก่อน

    പറഞ്ഞപോലെയാണ് എന്റെ ജീവിതം

    • @Universe.11111
      @Universe.11111  7 หลายเดือนก่อน

      Thank you for watching

  • @sujithsuji1413
    @sujithsuji1413 8 หลายเดือนก่อน +2

    മാം.. നമ്മൾ ഒരു കാർമിക്ക് റിലേഷൻഷിപ് ആണെങ്കിൽ.. ആ വെക്തി നമ്മുടെ കൂടെ എത്ര നാൾ ഉണ്ടാകും.. വർഷങ്ങളോളം ഉണ്ടാകുമോ???

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +4

      അത് നല്ലത് അല്ലെങ്കിൽ നമ്മൾ അതിൽ നിന്ന് നീങ്ങി പോകണം. Take action. Otherwise life long it will haunt u. കാരണം ഒരു party move on ചെയ്യണമെന്ന് വിചാരിച്ചാലും മറ്റേ party നിങ്ങളെ വിടില്ല 🙂

  • @maduraj1387
    @maduraj1387 8 หลายเดือนก่อน

    ❤❤❤

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @LekshmiVijayan-k9p
    @LekshmiVijayan-k9p 6 หลายเดือนก่อน

    🥰

    • @Universe.11111
      @Universe.11111  6 หลายเดือนก่อน

      Thank you for watching

  • @athira586
    @athira586 7 หลายเดือนก่อน +1

    ഞാൻ ഒരാളെ പരിചയപെട്ടു... Pulli married അല്ല... എനിക്ക് first time ഇഷ്ടമേ അല്ലായിരുന്നു പിന്നീട് എപ്പോഴോ ഇഷ്ട്ടം ayi പരസ്പരം ഇഷ്ട്ടം പറഞ്ഞിട്ടില്ല but എന്തോ ഒരുഷ്ട്ടം.. ഞാൻ card എടുപ്പിച്ചപ്പോൾ കർമ്മിക്ക് ennu parayunnu... ഞാൻ പുള്ളിയുടെ wife ennu ചിന്തിച്ചു ജീവിക്കാറുണ്ട് ഇത് karmic anno... Njan alle orukumbo njedippu ഉണ്ടാകാറുണ്ട്... Allude വീട്ടിൽ നിന്ന് തുണി വിരിക്കുന്നതും മറ്റും തോന്നാറുണ്ട്.. എന്തോ പോലെ തോന്നാറുണ്ട്... ആളു വിളിക്കണം message അയക്കണം എന്നൊക്കെ തോന്നാറുണ്ട്.... But message അയക്കില്ല... ഞാൻ married അന്ന്.... എനിക്കിത് കാരണം ചിലപ്പോ ബുദ്ധിമുട്ടാറുണ്ട് but ചിലപ്പോൾ എനിക്ക് ഈ ആള് ഇല്ലെങ്കിലും happy annu

    • @Universe.11111
      @Universe.11111  7 หลายเดือนก่อน +1

      Thank you for watching. ഇത് karmic ആണ്. പൂർവ ജന്മത്തിൽ അവരോട് നിങ്ങൾക്കോ അല്ലെങ്കിൽ അവർക്കൊ ഒരു കർമ്മം നിൽപ്പുണ്ട്. So meditation cheyuka. Lower chakras ellam strengthen cheyuka. Universine trust ചെയ്യുക. അപ്പൊ ആ karmic cyvle breakayi പൊക്കോളും 😊😊

  • @jacobjohn1328
    @jacobjohn1328 8 หลายเดือนก่อน

    👍🏻👍🏻❤️❤️

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @leenabiju2409
    @leenabiju2409 8 หลายเดือนก่อน

    👍🏻🙏🏻❤✨

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @ReshmaK_
    @ReshmaK_ 6 หลายเดือนก่อน

    entethu karmic aano manassilavunnilla. enikkariyilla endhu connectiion aanennu.

    • @Universe.11111
      @Universe.11111  6 หลายเดือนก่อน

      Thank you for watching. Self love, self focus practice cheyuka. Ellathinnum kurachu സ്പേസ് കൊടുക്കുക

  • @HAREESHKUMARC
    @HAREESHKUMARC 3 หลายเดือนก่อน

    Mam karmic relation life long undavumo....

    • @Universe.11111
      @Universe.11111  3 หลายเดือนก่อน +1

      Karmic relationship എല്ലാം വളരെ tempting, suffocation ഒക്കെയാണ്. അപ്പൊ നമ്മൾക്ക് നല്ലതു പ്രധാനം ചെയ്യുന്നില്ല എന്ന് മനസിലാക്കി കൊണ്ട് അതിൽ നിന്ന് നടന്ന് നീങ്ങണം. അങ്ങനെ ആ cycle break cheyanam. Then u will get what is suiting for ur highest good😊

  • @Mementosvava
    @Mementosvava 6 หลายเดือนก่อน

    Ithonum ariyilayirunnu ithoke njan anubavichathuum aanu 5 yr undayirunnu ipo brekcup aayit 9 manth aay🥹 thangan patunila

    • @Universe.11111
      @Universe.11111  6 หลายเดือนก่อน

      Thank you for watching

  • @sugadasansugu9344
    @sugadasansugu9344 8 หลายเดือนก่อน

    🙏❤️

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @jayankpz6601
    @jayankpz6601 8 หลายเดือนก่อน

    Godbluseyou

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @gopakumargopalakrishnapill2013
    @gopakumargopalakrishnapill2013 8 หลายเดือนก่อน

    🥰❤️🙏🌹🌷💐

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +1

      Thank you for watching

  • @246amt
    @246amt 8 หลายเดือนก่อน

    If someone is not in touch with someone, but he /she think about him/ her , and make self talk about them as usual, .. then is it a Karmic relationship ?
    When there is No " I " , there is no Karma ...😊

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for ur support and watching

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      It may depends on the depth of our connection with tht someone. By remembering abt them make u feel happy their karma to u was beautiful. If opposite is the case they are giving great life lessons for u to learn and to heal urself

    • @246amt
      @246amt 8 หลายเดือนก่อน

      Thank you for your reply .....

  • @sheebajacob1078
    @sheebajacob1078 8 หลายเดือนก่อน +1

    എനിക്ക് ഒരേ ഒരു ബ്രദർ, നല്ല age difference, ഒന്നിനും ഒരിക്കലും ഒരു സപ്പോർട്ടും ഇല്ല, അതിനപ്പുറം ചെറുപ്പത്തിലേ എൻ്റെ ഒരു നന്മയും ഇഷ്ടപ്പെടുന്നില്ല, കുഞ്ഞിലെ സംസാരിക്കുകയോ, കൂടെ കളിക്കുകയോ ഇല്ല, ഞാൻ എന്ത് ആഗ്രഹിച്ചാലും അതെല്ലാം ബ്ലോക്ക് ചെയ്യാൻ ശ്രമിക്കും, പല തവണ ആലോചിച്ചു കഴിഞ്ഞ ജൻമം ഞാൻ ഇദേഹത്തേ കൊന്നതാണോ എന്ന്, വിവാഹ ശേഷം ഒരൽപ്പം മാറ്റം ഉണ്ട് ഭാര്യയുടെ നന്മ കൊണ്ട്, എന്തിന് ഇദേഹതിൻ്റെ ഒരു കുട്ടി എന്നോട് നല്ല attachment അവനെ എന്നും വഴക്ക് എന്തേലും നിസാര കരണത്തിന്നു കാരണം അവൻ ഞാനുമായി നല്ല സ്നേഹത്തിൽ ആണ്, ഇതെന്ത് തരം ബന്ദം ആണ് പൂർവ്വ ജൻമ പാപം കൊണ്ടാണോ?

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +1

      Thank you for watching. ചിലപ്പോ അത് Karmic ആയിരിക്കും brother അല്ലെങ്കിൽ Narcissist ആയിരിക്കും. എങ്ങനെ ആയാലും നമ്മുക്ക് അവരെ മാറ്റാൻ കഴിയില്ല. അതിനു പകരം എന്റെ ഒരു video മഹാപാപങ്ങൾ അത് കണ്ടു അത് practice ചെയ്യുക

    • @Universe.11111
      @Universe.11111  8 หลายเดือนก่อน +1

      താങ്കളുടെ മനസമാധാനം അതിനുവേണ്ടി

    • @sheebajacob1078
      @sheebajacob1078 8 หลายเดือนก่อน

      @@Universe.11111 thank you dear.

  • @starL49
    @starL49 8 หลายเดือนก่อน

    അവിഹിതത്തിന് എന്തൊക്കെ പേരാ

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @arjun3888
    @arjun3888 5 หลายเดือนก่อน

    എന്റെ മാര്യേജ് കഴിഞ്ഞിട്ട് 3കൊല്ലമായി ദിവസവും പ്രശനങ്ങൾ ആയിരുന്നു. ഒരു തവണ അടിയും വഴക്കുമായി പിരിഞ്ഞു ഇരിന്നതാണ് വീണ്ടും ഒന്നിച്ചു . ഇപ്പോൾ വീണ്ടും അടിയുണ്ടാക്കി പിരിഞ്ഞു ഡിവോഴ്സ് നായി കൊടുത്തിരിക്കുവാ ഇനി വരില്ല എന്ന് പറഞ്ഞു പോയി. ഇത് karmic relationship aano

    • @Universe.11111
      @Universe.11111  5 หลายเดือนก่อน

      അവരുമായി അത്തരത്തിലൊരു കർമ്മ ബന്ധമാണ് തങ്ങൾക്കു ഉണ്ടായിരുന്നത്. അത് karmic relationship ആണ്. അത് പൂർണമായും karmic cycle break ചെയ്തു വിടണമെങ്കിൽ താങ്കൾ meditation ചെയ്ത് lower three chakras block മാറ്റണം

  • @resheedya6550
    @resheedya6550 5 หลายเดือนก่อน

    Thank you ❤

    • @Universe.11111
      @Universe.11111  5 หลายเดือนก่อน

      Thank you for watching

  • @BalachandranC-h3d
    @BalachandranC-h3d 8 หลายเดือนก่อน

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @rekhavinod4941
    @rekhavinod4941 หลายเดือนก่อน

    Thank you.❤❤❤

  • @RajeshMk-f6p
    @RajeshMk-f6p 8 หลายเดือนก่อน

    • @Universe.11111
      @Universe.11111  8 หลายเดือนก่อน

      Thank you for watching

  • @sajithaantony1111
    @sajithaantony1111 3 หลายเดือนก่อน

    ❤❤❤❤

    • @Universe.11111
      @Universe.11111  3 หลายเดือนก่อน

      Thank you for watching