വിഡിയോയിൽ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പും അതേപോലെ വിയോജിപ്പുകളും ഉണ്ട്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിയാൻ... Culture exposure ന് യൂണിവേഴ്‌സിറ്റിയിൽ കാര്യമായ കുറവ് ഉള്ളതായി തോന്നിയട്ടില്ല. (മലയാളികളുടെ എണ്ണം കൂടുതൽ ആണെങ്കിൽ പോലും) , പിന്നീട് മെസിലെ ഫുഡ് average , below average മാത്രമാണ് ഉള്ളത് (girls mess food is better than boys) , ഹോസ്റ്റൽ മുറികളിൽ 3 sharing ആണ്. (ബ്രോ വീഡിയോയിൽ കാണിച്ച ഹോസ്റ്റൽ പുതിയ ഹോസ്റ്റലുകൾ ആണ് അതിൽ 2 sharing rooms ഉണ്ട്) പക്ഷെ ഇവിടെ ഉള്ള ബാക്കി എല്ലാ hostels ഉം 3 sharing ആണ്. (UG & PG) PHD is 2 sharing. എല്ലാവർക്കും ഹോസ്റ്റൽ കിട്ടും എന്നത് ശരിയാണ് പക്ഷെ ആദ്യം വരുന്ന കുട്ടികൾക്ക് ആയിരിക്കും rooms കിട്ടാൻ സാധ്യത. കുറച്ച് കുട്ടികൾക്ക് ആദ്യത്തെ സെമസ്റ്ററിൽ hostels ഇലെ dorms ഇൽ നിൽക്കേണ്ടി വന്ന സാഹചര്യം ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. (99 ശതമാനവും റൂം കിട്ടും) Hostel room rent എന്നത് boys നും girlsനും ഒരു വർഷത്തിൽ 900 രൂപ ആണ്. (Girls ന് ഈ വർഷം മുതലാണ് പൈസ വന്നത് , മുമ്പ് സൗജന്യമായിരുന്നു.) മെസ് ഫീസ് ഒരു സെമസ്റ്ററിൽ 10-15k വരും. ഹോസ്റ്റൽ റൂം മാത്രമായി കിട്ടില്ല, മെസും എടുക്കണം. പിന്നെ ക്യാമ്പസ് അത്യാവശ്യം vibrant ആണ്. എപ്പോഴും എന്തെങ്കിലും ഒക്കെ പരിപാടികൾ ഉണ്ടാകും. Academics ന്റെ കാര്യത്തിലേക്ക് വന്നാൽ department നോക്കി മാത്രം വരിക. യൂണിവേഴ്‌സിറ്റി കണ്ട് വന്നാൽ നിരാശയാകും. ചില department നല്ല acadmeics തരുന്ന department തന്നെയാണ്. യൂണിവേഴ്‌സിറ്റിയിലെ പല departments നെ കുറിച്ചും മോശം അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. നാട്ടിൽ നിന്നും ഇവിടെ എത്താൻ മലബാർ area ഇൽ ഉള്ളവർക്ക് എല്ലാ വെള്ളിയാഴ്ച യും ഞായറാഴ്ചയും direct ട്രെയിൻ ഉണ്ട്. (16856 - മംഗലാപുരം പുതുച്ചേരി എക്സ്പ്രസ്). കോഴിക്കോട്- ഷൊർണ്ണൂർ- പാലക്കാട് വഴി, കോഴിക്കോട് നിന്ന് K swift ബസും daily സർവീസ് ഉണ്ട്. തെക്കൻ കേരളത്തിൽ നിന്ന് ആണെങ്കിൽ പോണ്ടിച്ചേരിയിൽ നിന്ന് ഒരു മണിക്കൂർ ദൂരം സഞ്ചരിച്ചാൽ എത്തുന്ന വില്ലുപുരത്തേക്ക് ട്രയിൻ ഉണ്ട്. (അനന്തപുരി എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ്) , കൂടാതെ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് RTC യുടെ ബസ് daily സർവീസ് ഉണ്ട്, private bus ഉം ഉണ്ട്. മധ്യ കേരളത്തിൽ നിന്ന് ആണെകിൽ private buses and വില്ലുപ്പുരം ട്രെയിൻസ് ഉണ്ട്. Campus all over vibe ഉണ്ട് departments നോക്കി വരിക.
My take: As someone who has spent 1 year in PU (1 year Online aarnu due to Covid), I would say PU is heaven. The place, the people, the culture, and what not. Nostalgia illatha oru day illa. Academically, PU was one of the best Universities of India until 2016 (with NIRF 13 Rank). Pakshe post that, the administration fucked it up. That doesn't mean the University is bad. Certainly it's not the best Uni in terms of Academics, pakshe life ile marakkan patatha 2 varsham aakum ath. Guarantee aan! Pustaka Puzhukalk pattiya University alla!
@@Hazelgracelancaster1792 im looking 4 integrated chemistry...but during the registration time that option was not there so for time being i gave bsc chemistry...what abt u?
Brooo plss help cheyuo😢 Pondichery university btech admission edukkana CUET eazuthiyitund…..but result vanitilaa And all private collages adchu…pls help….korch doubts und
എന്റെ മകൾ നല്ലൊരു കോളേജിൽ നിന്നും അതിലും ബെറ്റർ ആണെന്ന് കരുതി പോണ്ടിച്ചേരിയിലേക്ക് യു ജി ക്ക് വരുകയാണ് ഓൺലൈൻ ആയി വിവിധ ഫീസ് ഇണത്തിൽ 24 ആയിരത്തി sum thing അടച്ചു . ഏറെ പ്രതീക്ഷയോടെ ആണ് പോകുന്നത് CUET എഴുതിയിട്ട് ഡൽഹി ജ്യാമിയ ഒന്നും കിട്ടിയില്ല. ഇനി എത്ര ക്യാഷ് വേണ്ടി വരും അഡ്മിഷൻ ടൈമിൽ . കുട്ടികൾക്ക് സ്റ്റ് യ് പെന്റ് കിട്ടുമോ? കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ആനുകൂല്യങ്ങൾ എന്തെങ്കിലും ഉണ്ടോ ?
ചേട്ടാ...ഇന്ന് 2nd select list വന്നു. കൊറേ ആയി കാത്തിരിക്കുന്നു . വന്നപ്പോ ലിസ്റ്റിൽ ഞാൻ ഇല്ല.ഇനി എന്താ ചെയ്യണ്ടേ ഒന്നു പറഞ്ഞു തരുമോ ....അവിടെ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. PG ക്കി ആണ് നോക്കുന്നെ .3rd select list varo? Sport admission enganeya cheyyande ? അവിടെ MSC computer science നു കിട്ടാൻ എന്താ ഇനി ഞാൻ ചെയ്യണ്ടേ ....ഒന്ന് reply തരണേ....അത്രയ്ക് ആഗ്രഹം ഉണ്ടായിട്ടാ 🥺🙏🏻
Please note check your department and faculties then come otherwise you will disappoint ❤it is one of the best sea facing Central University in India ❤ with 800 acres greenish campus....
5 year integrated btech. Computer science and business system with mba in banking technology /financial technology Pondicherry university enganeya? Nalla course aano
Hii bro.. എനിക്ക് ബ്രോ യുടെ വാട്സ്ആപ്പ് നമ്പർ തരുമോ ഡീറ്റെയിൽസ് ചോദിക്കാനാ..🙏🏻.. ഞാൻ ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന student ആണ് എനിക്ക് pu വിൽ പഠിക്കണം എന്ന് വളരെ താല്പര്യം ഉണ്ട് so ബ്രോ യുടെ number കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റുമല്ലോ..
Guys i will tell you one thing about pondi and central university of tamilnadu im 2023 passed out in Msc microbiology in pondicherry uni 1. dont apply for this university because in cutoff pdf they will show many seats and stuff but in reality many of the seats are allocated only for madrasis 2. there is high amount of ragging and bullying against northies and also for reservation candidates, if after many complains the university still supports for tamil people 3. waste of infrastructure and there are no proper lab facilites and also many staffs are beginners and they dont have much contacts either 4. even a simple HPLC machine we had to outsource it to chennai labs and the money is also not provided by the UNI 5. There is high amount of state quota which gives more priority to their state than others. many of my friends got around 240+ and still didnt make up to the college and i was lucky enough to get the college and i face many problems that ive listed PLEASE AVOID THAT UNI AND USE THE APPLICATION MONEY TO SOME OTHER GOOD UNIVERSITIES AROUND INDIA!
@@anandkrishna3490 i cant understand tell me in English. only Tcs will hire if you took Btech Mba because it is fully based on management+ computing If you wish you can take it otherwise go for engineering
Ba humanities avide illaaloo check again if you mean social science check the faculty and departments if you are an enthusiast or you just need a ug come and enjoy ❤
@@anand_0000 join If you are truly interested in Mathematics+ Computer Science+ Management Studies... (It not even physics or chemistry a single paper)
Dude, give it a try. Eppozhum nammakk interest ullath padikanath alle nallath. Also cuet ku athyavashyam nalla mark score cheyyan ippozhe try cheythal kittum. All the best
വിഡിയോയിൽ താങ്കൾ പറഞ്ഞ പല കാര്യങ്ങളോടും യോജിപ്പും അതേപോലെ വിയോജിപ്പുകളും ഉണ്ട്.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അറിയാൻ...
Culture exposure ന് യൂണിവേഴ്‌സിറ്റിയിൽ കാര്യമായ കുറവ് ഉള്ളതായി തോന്നിയട്ടില്ല. (മലയാളികളുടെ എണ്ണം കൂടുതൽ ആണെങ്കിൽ പോലും) , പിന്നീട് മെസിലെ ഫുഡ് average , below average മാത്രമാണ് ഉള്ളത് (girls mess food is better than boys) , ഹോസ്റ്റൽ മുറികളിൽ 3 sharing ആണ്. (ബ്രോ വീഡിയോയിൽ കാണിച്ച ഹോസ്റ്റൽ പുതിയ ഹോസ്റ്റലുകൾ ആണ് അതിൽ 2 sharing rooms ഉണ്ട്) പക്ഷെ ഇവിടെ ഉള്ള ബാക്കി എല്ലാ hostels ഉം 3 sharing ആണ്. (UG & PG) PHD is 2 sharing.
എല്ലാവർക്കും ഹോസ്റ്റൽ കിട്ടും എന്നത് ശരിയാണ് പക്ഷെ ആദ്യം വരുന്ന കുട്ടികൾക്ക് ആയിരിക്കും rooms കിട്ടാൻ സാധ്യത. കുറച്ച് കുട്ടികൾക്ക് ആദ്യത്തെ സെമസ്റ്ററിൽ hostels ഇലെ dorms ഇൽ നിൽക്കേണ്ടി വന്ന സാഹചര്യം ഈ വർഷങ്ങളിൽ ഉണ്ടായിട്ടുണ്ട്. (99 ശതമാനവും റൂം കിട്ടും)
Hostel room rent എന്നത് boys നും girlsനും ഒരു വർഷത്തിൽ 900 രൂപ ആണ്. (Girls ന് ഈ വർഷം മുതലാണ് പൈസ വന്നത് , മുമ്പ് സൗജന്യമായിരുന്നു.) മെസ് ഫീസ് ഒരു സെമസ്റ്ററിൽ 10-15k വരും. ഹോസ്റ്റൽ റൂം മാത്രമായി കിട്ടില്ല, മെസും എടുക്കണം.
പിന്നെ ക്യാമ്പസ് അത്യാവശ്യം vibrant ആണ്. എപ്പോഴും എന്തെങ്കിലും ഒക്കെ പരിപാടികൾ ഉണ്ടാകും. Academics ന്റെ കാര്യത്തിലേക്ക് വന്നാൽ department നോക്കി മാത്രം വരിക. യൂണിവേഴ്‌സിറ്റി കണ്ട് വന്നാൽ നിരാശയാകും.
ചില department നല്ല acadmeics തരുന്ന department തന്നെയാണ്. യൂണിവേഴ്‌സിറ്റിയിലെ പല departments നെ കുറിച്ചും മോശം അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്.
നാട്ടിൽ നിന്നും ഇവിടെ എത്താൻ മലബാർ area ഇൽ ഉള്ളവർക്ക് എല്ലാ വെള്ളിയാഴ്ച യും ഞായറാഴ്ചയും direct ട്രെയിൻ ഉണ്ട്. (16856 - മംഗലാപുരം പുതുച്ചേരി എക്സ്പ്രസ്). കോഴിക്കോട്- ഷൊർണ്ണൂർ- പാലക്കാട് വഴി, കോഴിക്കോട് നിന്ന് K swift ബസും daily സർവീസ് ഉണ്ട്.
തെക്കൻ കേരളത്തിൽ നിന്ന് ആണെങ്കിൽ പോണ്ടിച്ചേരിയിൽ നിന്ന് ഒരു മണിക്കൂർ ദൂരം സഞ്ചരിച്ചാൽ എത്തുന്ന വില്ലുപുരത്തേക്ക് ട്രയിൻ ഉണ്ട്. (അനന്തപുരി എക്സ്പ്രസ്, കൊല്ലം എക്സ്പ്രസ്) , കൂടാതെ തിരുവനന്തപുരത്ത് നിന്ന് തമിഴ്നാട് RTC യുടെ ബസ് daily സർവീസ് ഉണ്ട്, private bus ഉം ഉണ്ട്.
മധ്യ കേരളത്തിൽ നിന്ന് ആണെകിൽ private buses and വില്ലുപ്പുരം ട്രെയിൻസ് ഉണ്ട്.
Campus all over vibe ഉണ്ട് departments നോക്കി വരിക.
അവിടെയുള്ള computer science ഡിപ്പാർട്മെന്റ് പറ്റി എന്താണ് അഭിപ്രായം
Pin cheyth vechnd 🤍🦚
Cultural Exposure Dry aaahnn thanne parayendi vrm 🤧
CS dept. engane und?
@@mohammedirfan2189btech cs aano apply cheythath
@@ibnuberമലയാളികൾ കൂടുതൽ ഉള്ളൊരു ക്യാമ്പ്‌സ് ആണ് എന്നതിൽ തർക്കമില്ല. പക്ഷെ diversity കുറവ് ആണെന്ന് തോന്നിയട്ടില്ല... 😀
My take: As someone who has spent 1 year in PU (1 year Online aarnu due to Covid), I would say PU is heaven. The place, the people, the culture, and what not. Nostalgia illatha oru day illa. Academically, PU was one of the best Universities of India until 2016 (with NIRF 13 Rank). Pakshe post that, the administration fucked it up. That doesn't mean the University is bad. Certainly it's not the best Uni in terms of Academics, pakshe life ile marakkan patatha 2 varsham aakum ath. Guarantee aan! Pustaka Puzhukalk pattiya University alla!
Is this clg good for integrated chemistry
@@sona9219are you looking for chemistry in PU? Did you get shortlisted...as i too is looking forward to get in there..
@@Hazelgracelancaster1792 Rank list has been published....but we hav to wait 4 the allotment right?
@@Hazelgracelancaster1792 im looking 4 integrated chemistry...but during the registration time that option was not there so for time being i gave bsc chemistry...what abt u?
@@sona9219 same here...i too is looking for imsc chem .. they've published first selection list right...can you share your rank...
PU mathematics dept. ne patti enthanu abhiprayam degree cheyyan.... If anyone knows plz replyyyy
Avaradham super arnn bro 😅thank u ❤
Melcow😂🫂
Thx bro😮🔥
Da poda 😂
😂
Brooo plss help cheyuo😢
Pondichery university btech admission edukkana
CUET eazuthiyitund…..but result vanitilaa
And all private collages adchu…pls help….korch doubts und
Ee yr CUET exam date kazhinjo
എന്റെ മകൾ നല്ലൊരു കോളേജിൽ നിന്നും അതിലും ബെറ്റർ ആണെന്ന് കരുതി പോണ്ടിച്ചേരിയിലേക്ക് യു ജി ക്ക് വരുകയാണ് ഓൺലൈൻ ആയി വിവിധ ഫീസ് ഇണത്തിൽ 24 ആയിരത്തി sum thing അടച്ചു . ഏറെ പ്രതീക്ഷയോടെ ആണ് പോകുന്നത് CUET എഴുതിയിട്ട് ഡൽഹി ജ്യാമിയ ഒന്നും കിട്ടിയില്ല. ഇനി എത്ര ക്യാഷ് വേണ്ടി വരും അഡ്മിഷൻ ടൈമിൽ . കുട്ടികൾക്ക് സ്റ്റ് യ് പെന്റ് കിട്ടുമോ? കേന്ദ്ര ഗവൺമെന്റിന്റെ മറ്റ് ആനുകൂല്യങ്ങൾ എന്തെങ്കിലും ഉണ്ടോ ?
Campus super anu....miss those days ...😢
Bcom enganya avde
Nice presentation ❤
ചേട്ടാ...ഇന്ന് 2nd select list വന്നു. കൊറേ ആയി കാത്തിരിക്കുന്നു . വന്നപ്പോ ലിസ്റ്റിൽ ഞാൻ ഇല്ല.ഇനി എന്താ ചെയ്യണ്ടേ ഒന്നു പറഞ്ഞു തരുമോ ....അവിടെ പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. PG ക്കി ആണ് നോക്കുന്നെ .3rd select list varo? Sport admission enganeya cheyyande ? അവിടെ MSC computer science നു കിട്ടാൻ എന്താ ഇനി ഞാൻ ചെയ്യണ്ടേ ....ഒന്ന് reply തരണേ....അത്രയ്ക് ആഗ്രഹം ഉണ്ടായിട്ടാ 🥺🙏🏻
Wait cheyyeda... Ithil prathyekich onnm parayanille🫠... Ingne situation loode enthaylm kadann povunnoru bhodye ullu🤧
@@ibnuber chettanalle paranje ellarkkum admission vari vari kodukkann....ennittippo enthe ingane parenn...🥺
@@anrichinclude9252 inn oru circular vannu . Vacant seats okke ulla courseinte
3rd endayalum varum pedikandaa
@@Macroreus7Adh applicants ilatha, seats baakiyulla courses nde aahnu. Baaki ela course inum 3rd list varum
PU ile Chemistry department enganundenn aryamo? If anyone knows kindly reply it would be great🙏
Very very useful bro
Pg kk cuet ezhuthaathavarkkum kittiya charithram und enn paranjath njan kettittund
Ex pu student paranja kadha aane
Thank u bro
🦚
@@ibnuber bro avide btech+mba nallat ano engna ariya arooda chotikka
Bro enik bcom ne admission kitty in PU... Njn ippo currently Victoria clg le same course aane.... Could u pls help in choosing this... ASAP😭
Nice video...but oru point, ella deptum ore polalla. Pala science dept um pass avan tough anu.
CS dept engnindenn ariyo bro?
Physics dept enganund ?
Travel and tourism department ine kurch endh ann abhiprayam
Enikk English vallathe ariyilla, Appool avide padikkaaan language issue indaavumoo?
Tamil ariyo.
Scene illa.
Baakki angya bhashayil oppikkam.
Enikkum avda admission
Brother, Avide bsc (hons) life science courses enkneyan oonu paryumoo..... Nallathayirikuo avide cheythal
Nallath aahn am bsc hons chemistry student
Did you applied for tht course??
@@sreekalam.n9189cuet il kodthitond
@@sreekalam.n9189
@@sreenanda4267hello! Pu rank ethrayindayirunnu.. how's the department and academics...kindly reply🙏
EFLU ne patti oru video
Pondicherry university admission portelil graduation subject combination chothichitund ath entha ezhuthande? Ella semmileyum core courses aano ?
Ningal ugil eth subjecta major cheythe enn
By the way I am also from PU going for integrated 4th year/ PG first year
Pondicherryil different campus ഇല്ലേ, അതിനെ കുറിച്ച് പറയൂ
Mcom padikan total ethra amount avum including hostel mess fees semester exam fees
Ba economics department ne kurich detailed video idamo ma seal koodi ulpeduthumo
Please note check your department and faculties then come otherwise you will disappoint
❤it is one of the best sea facing Central University in India ❤ with 800 acres greenish campus....
What's your opinion about bsc. Life sciences
Enik pg mttm admition edukanam pondiiyil.. But njn cuetpg eyuthiittila... Enii endha cheya
Spot n rare possibility nd ( grant aaai edkknda )
Njn cuet pg llb 2024 ezhtheernu,njn cu haryana /du ethanu nallath etta
Pg hostal nalla amount avile 6-10k at du
DU... 🦚
Purath nilkkendi varm.. Hostel kittaan paadaan
@@ibnuber etante nmbr tharmo detail ayi samsarikanam ennund,du il oralk purath hostlnu ethra rupa avm mnthly
How much mark u got ?
@@unnikrishnan9989 purath room aan its about u pinne north il alle law facility varunne so oru 5to6 okke undaavum nb its up to you 🙂👍🏻
CUET kazhnjittulla PG Registration thudangiyo
Bro cuet register cheythappo njan msc food science and nutrition anu koduthath ini university apply cheyyumbo food technologyk kodukkan pattuvo. Pls replay
Randinum same cuet paper allarnoo
Tell about EFLU hyderabad please
Anna UG English ketuma. Naanu CUET exam Ezhudhi. Enaku 155 mark/ 200 for Eng. Seat ketuma Anna. Plz reply🙏
Karaikal campus is offering Ba Hons English course this year
Brooo why no degree😢😢😢
5 year integrated btech. Computer science and business system with mba in banking technology /financial technology Pondicherry university enganeya? Nalla course aano
New course aan thonunnu no idea😊
Ath engane mecham ulla course ahno
Njan atha noknee
@@AdaxSasdbro enthayi admission edutho?
Bro karnataka central university kurich parayavooo
What about central university of Tamilnadu . How is it ?
Bro jmi ne kurich id pole or video cheyyamo??
Plssss
Simply du ne okke polenne,, but chelav kuravaaan, south l aahn
@@ibnuber du nekkalum jmi yil chelav koravano?
Definitely
Vere enthelum entrance eyuthiyal admition kituvo
ബി എ ഇലക്ട്രോണിക് മീഡിയക്ക് എത്ര മാർക്ക് വേണം പോണ്ടിച്ചേരി കിട്ടാൻ cuet എഴുതിയതാണ് 87 മാർക്കുണ്ട് അതിൽ കിട്ടുമോ
Kittumbo
Ug kk avde vannal kollande aakuvo
Is bEd course available inside the university? Or is it working separately? Pls rplyy🙂🙂
yes
@@Yasi-cq6zf യൂണിവേഴ്സിറ്റിക്ക് ഉള്ളിൽ 2year bEd available ആണോ?
Bro njan ikkollam start cheyta BSc(honous) programinu apply cheytittund. First allotment ennanenn onn ariyiko plsss
ഇരുപത്തിയെട്ടാം തീയതി വരെ അപ്ലിക്കേഷൻ ഡേറ്റ് നീട്ടിയിട്ടുണ്ട്. അതൊക്കെ കഴിയട്ടെ ബ്രോ
@@azzlamm kathirunnu avasanam evdem kiteelenkil moonjoole🥲
@@shtman504 vere evdem kodtheeley
@@azzlamm only Hyderabad University and pondicherry
@@shtman504 Pondicherry kittumayirikkun bro,,,njn igntul mathre kodthullu
Bro ippo padikkana eth college ill anu, athina patti oru video cheyyammo.
Enntt venam thala kuththi ninn oronn offendive aaavaan😂
Bhu university patti oru vidio edoo
Pu yil mba Engane ind, Nallath anooo?
Good .. Enjoyed it❤
Thanks ✌️🦚
Could you make some videos in English .I am unable to understand your language😢😢😢
Bro cuet mandatory anno Central University admission nu. ( spot admission kittumoo cuet attend akkathavark)
Cuet is mandatory
Maybe🦚
BBA kk eeth University aann bestt ??
🎉❤
Ur cu haryana review ❤🥰
🫂
Which campus of PU offers Btech(CS)?
Hii bro.. എനിക്ക് ബ്രോ യുടെ വാട്സ്ആപ്പ് നമ്പർ തരുമോ ഡീറ്റെയിൽസ് ചോദിക്കാനാ..🙏🏻.. ഞാൻ ഇപ്പോൾ കേരള യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന student ആണ് എനിക്ക് pu വിൽ പഠിക്കണം എന്ന് വളരെ താല്പര്യം ഉണ്ട് so ബ്രോ യുടെ number കൂടുതൽ കാര്യങ്ങൾ അറിയാൻ പറ്റുമല്ലോ..
അവിടെ യാണോ പഠിച്ചത്
@_ib_nu__28 / insta
@@ibnuberinsta ഇല്ല 🙁
Thank you 🙏🏻.. Bro ponducherry യൂണിവേഴ്സിറ്റി യിലാണോ പഠിച്ചത്
We pay fee after our seat is confirmed in pu,is that fee refundable if we get seat in some other better university??
Please reply sir
Pleaseee
Yep
Pondicherry University ahno RGNIYD ahno nallath
how is btech in PU Annaa can u tell about the cut offs through cuet plzzzz
B tech undo
Bro Punjab University patti video cheyavoooo
Vera good video with information, 2:15
I didn't understand what you are saying. 😂
😂athello oru ithaaan
@@ibnuber yeah yeah 😆
Which course r u studying??
Guys i will tell you one thing about pondi and central university of tamilnadu
im 2023 passed out in Msc microbiology in pondicherry uni
1. dont apply for this university because in cutoff pdf they will show many seats and stuff but in reality many of the seats are allocated only for madrasis
2. there is high amount of ragging and bullying against northies and also for reservation candidates, if after many complains the university still supports for tamil people
3. waste of infrastructure and there are no proper lab facilites and also many staffs are beginners and they dont have much contacts either
4. even a simple HPLC machine we had to outsource it to chennai labs and the money is also not provided by the UNI
5. There is high amount of state quota which gives more priority to their state than others. many of my friends got around 240+ and still didnt make up to the college and i was lucky enough to get the college and i face many problems that ive listed
PLEASE AVOID THAT UNI AND USE THE APPLICATION MONEY TO SOME OTHER GOOD UNIVERSITIES AROUND INDIA!
bro e kekuneth nerano
Can you suggest some good universities
Bro ug calicat university annu pg C U of hariyana choose chythal language preshanam varuoo
Language issue vannaaal nammakm exposure n sahaayaavm,,, nalleya...
Confused ann bro entha chyyande nn alogichitt
Language barrier aaanel koyappalla,, ath payye settaaavm... Almost ellaaarm anubhavikkunneya hindi issue okke
Bro..pondi university cut off engeneyayirukkum..any idea
Sitil poyi noku
Non creamy layer certificate important aano apply cheyyan?????????
yes
Bro njaan ma arabic n entrance ezuthi 185 mark aan kittyath eedh university kk apply aakalaan nallath … please reply ❤
Evdeyum kittan chance nd Ank insta ndo
Ettavm mikacha university l thanne labhikkn ulla nalla chance und
@@ibnuberthankyou bro ❤️
@@abdulbasith6959s und. .. Kalandar_315
Pondichery Bed college undo..
Bro how is dept of English?
Department is good 👍
Hostel rules okke ndo 🙄
Bro I didn't understand ur language
Bro Punjab and Hyderabad chyamo?
B tech mba (banking technology) ye pattiyum MA SEAL ne kurichum paryumo
B tech +mba 2024 il first time aan starting
@@rainycoastlineath nallath aahno... Placement oke undavuo
It is the First batch So it is waste. There will be no placement
@@stalwartt but mbak placements already ndalo
@@anandkrishna3490 i cant understand tell me in English. only Tcs will hire if you took Btech Mba because it is fully based on management+ computing
If you wish you can take it otherwise go for engineering
Bsc (hons) Life science nalla course anno pls reply
Same doubtt
Girls hostel rules?
Bro naatill ug eduth.pg CU padikunnathine patti endhann abhiprym?
Nice theermnm 🦚
UG thanne CU edukk bro pattunkil 🫂 That would be better for exposure
admision last date naleya kanikane but site open akunnilla ..?
Kinno
Sikkim university , plzzz
karaikkal campus aano puducherry campus aano better
Puducherry
Pondicherry University
BTech cse undo pondichery unversitilyil
yes
ഡിസ്റ്റൻസ് ആയി പോണ്ടിച്ചേരി യൂണിവേഴ്സിറ്റി B. COM എങ്ങനെ ആർക്കെങ്കിലും അറിയുമോ.
Aa
Distance?
Bro BA humanities course avde nallathanoo
Ba humanities avide illaaloo check again if you mean social science check the faculty and departments if you are an enthusiast or you just need a ug come and enjoy ❤
What about physics Department@@jishnusuresh1163
Bro avide physics Department egana und?
Egana und
btech ine PU nallathano ???
Eth branch??
Ingaal kodit indo btech inn ,njan um und cs and ece
@@project-broski ariyulla ,ijj evidinna?
@@project-broski Kozhikode
Bro bsc computer science kitran cuet score ethra venm
heavy cutt off arikum limited seats ollond
eniki 2024 cuet ill 250 marks und in pcm what abt u
bro bachelors avide nalleth ano bcom hons
Nalleyaaanna kettath,, bcom - mba etc...
Distance..course pg undo
yes
Bro which is best, University of Hyderabad or Delhi University for Science subjects
DU... Bhaaakki ellom nammal utilize cheyym pole
Bro cuet score 95,obc pondicherry spot admission kitan chance indo
No
What about igntu for pg???
Indiragandhi Tribal university!?? Nalleaaanna friends paranjath,, velya chelavonnulla
Bsc physics padikano?
Not recommended try Hyderabad University ❤
Bro athrem mosham ahno avidathe physics Department.
Ellarum nallen ennu veruthe parayunnath ahno.
Njn ncet ezhthy avada bsc/bed physics edukka niken appo avadatha physics Department nna patti ariyunnath onnu share akko@@jishnusuresh1163
Please replay
Msw egane und?
Nallathan
Your CUET score?
@@logeshjeyaragavalu4118 140
Mca or MSc cs cut out mark
Ariyilla
bro mca ethra mark nd?
@@fadinahmd6257 63
@@fadinahmd6257 code 09 63.arabic 154
🫨🫨
Bro btech UG nallathano avide??
Btech 2024 first time starting aanu ivde athukond onnum parayan pattilla
Don't join because it is the First batch....
@@stalwarttbro btech+mba course vannittind lo nallat ano
@@anand_0000 join If you are truly interested in Mathematics+ Computer Science+ Management Studies...
(It not even physics or chemistry a single paper)
@@stalwartt okkey brh carrier ayi nokkanegil? Job opportunities okke?
Life science department?!
Ariyille
Bro can give ur contact number oru doubt choikkan aanu
Insta / @_ib_nu__28
Nice presentation ❤
🦚
Bro msw course padikan pokanam ennund evde padikan nallathano
Your CUET score?
Bro I am not attending this year cuet examination but sure next year attending cuet examination...
Eniku pondicheri universitiyil admission edukkanam ennund
Bro njan ba malayalam anu graduation cheythathu
Eniku post graduation MSW Cheyanam ennanu Apoll eniku pattumo
Dude, give it a try. Eppozhum nammakk interest ullath padikanath alle nallath. Also cuet ku athyavashyam nalla mark score cheyyan ippozhe try cheythal kittum. All the best