Vanaura ഉപയോഗിക്കുന്നവർ ഉറപ്പായും ഒന്നു കണ്ടുനോക്കണേ |Vanaura Under-Eye Gel|Vanaura Organic Product

แชร์
ฝัง
  • เผยแพร่เมื่อ 22 ม.ค. 2025

ความคิดเห็น • 369

  • @Salyscookinghouse1
    @Salyscookinghouse1 8 หลายเดือนก่อน +2

    തീർച്ചയായും വളരെ ഉപകാരപ്രദമായ വീഡിയോ. ഈ പ്രോഡക്റ്റ് ന്റെ നല്ല വശവും അതിന്റെ importance വളരെ മനോഹരമായി അവതരിപ്പിക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട്.

  • @CAKKENCAKES
    @CAKKENCAKES 8 หลายเดือนก่อน +2

    വളരെ യൂസ്ഫുൾ വീഡിയോ ആണെടാ thanx🥰🥰🥰

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 8 หลายเดือนก่อน +2

    ഇതെല്ലാം ഉപയോഗക്കുന്നവർക്കു ഉപകാര പ്പെടും good sharing

  • @Aliya.vlog.
    @Aliya.vlog. 8 หลายเดือนก่อน +2

    ഇവരുടെ പരസ്യം കണ്ടിട്ടു ഇതു വാങ്ങണം എന്നുണ്ടായിരുന്നു കണ്തടം നല്ല കറുപ്പാണ് 👍👍👍👍വളരെ useful ആയ വീഡിയോ 👍👍👌👌👌

  • @mayasvlog8700
    @mayasvlog8700 7 หลายเดือนก่อน +2

    Good share..ഒന്ന് വാങ്ങണം

  • @pratheeshkundathil243
    @pratheeshkundathil243 8 หลายเดือนก่อน +1

    താങ്കളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു താങ്കളുടെ പരിശ്രമത്തെ അഭിനന്ദിക്കുന്നു സൂപ്പർ വീഡിയോ

  • @ambilissimplekitchen8773
    @ambilissimplekitchen8773 8 หลายเดือนก่อน +2

    കൊള്ളാം നല്ല വീഡിയോ ആയിരുന്നു..ഞാന്‍ അതൊന്നും use ചെയ്യാറില്ല എങ്കിലും എല്ലാവര്‍ക്കും useful ആയ വീഡിയോ.

  • @greenpepperchannel5796
    @greenpepperchannel5796 7 หลายเดือนก่อน +3

    എയർ കേറിയതാണെന്നു തോന്നുന്നു അല്ലെ... നല്ലയൊരു പ്രോഡക്ടിനെ kurich അറിയാൻ സാധിച്ചല്ലോ.... Nice sharing😍

  • @Liyaadhisworld7
    @Liyaadhisworld7 8 หลายเดือนก่อน +3

    ഈ വീഡിയോ ഷെയർ ചെയ്തത് നന്നായി ഇതൊക്കെ ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമാകുന്നത്.... 👍🏻

  • @liyashomelykitchen1450
    @liyashomelykitchen1450 8 หลายเดือนก่อน +3

    ഞാൻ ഇത് വരെ ഇങ്ങനെ ഉള്ള പ്രോഡക്റ്റ് ഉപയോഗിച്ചിട്ടില്ല... പക്ഷെ use ചെയ്ത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അതിനുള്ള സൊല്യൂഷൻ അവർ തന്നല്ലോ.
    ഈ വീഡിയോ ഒരുപാട് പേർക്ക് ഉപകരിക്കും ഡിയർ 🥰👍.... പിന്നെ അപ്ലൈ ചെയ്തു കാണിക്കുകയും ചെയ്തല്ലോ താങ്ക്സ്

  • @fathimav9060
    @fathimav9060 8 หลายเดือนก่อน +2

    ഇതൊന്നും ഉപയോഗിക്കാറില്ല ഉപയോഗിക്കുന്നവർക്ക് ഉപകാരപ്രദമായ വീഡിയോ ആണ്👍🏻

  • @Ummazvlog
    @Ummazvlog 7 หลายเดือนก่อน +2

    L 226 ഇതൊന്നും ഉപയോഗിക്കാറില്ല ഉപയോഗിക്കുന്നവർക്ക് വലിയ ഉപകാരം ആയിരിക്കും നല്ലൊരു വീഡിയോ ❤❤❤

  • @malluseattle
    @malluseattle 8 หลายเดือนก่อน +4

    "Vanaura Under-Eye Gel| product"The video is so good~~~~ It’s a video worth watching. Thank you, precious friend.

  • @sameera_sam
    @sameera_sam 8 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം ഉള്ള വീഡിയോ ഇതൊക്കെ ഉപയോഗിക്കുന്നവർക്ക് ❤👌🏻👌🏻👌🏻 ഞാൻ ഉപയോഗിക്കാറില്ല ഒന്നും

  • @ourparadise
    @ourparadise 8 หลายเดือนก่อน +1

    ഇങ്ങനെ ഒരു പ്രശ്നം വന്നപ്പോ അതിനുടനടി solution അവരിൽ നിന്ന് കിട്ടുമ്പോ നമുക്കും സന്തോഷം ആണ്... എന്തായാലും അത് എല്ലാവരിലേക്കും share ചെയ്തത് ഉപകാരം ആയി.... Useful video 😊

  • @OurSweetHome-Chithrajaimon
    @OurSweetHome-Chithrajaimon 8 หลายเดือนก่อน +1

    കൊള്ളാട്ടോ hands-off to you.. solution kandettan kattiya manasinu.. എനിക്ക് അതോന്നിയത് അതിന്റെ pump il air കയറിയതാണ് ഇനി ഇതു പോലെ എല്ലാ product കൾക്കും ഈരീതി പരീക്ഷിക്കാമല്ലോ very good sharing dear 🥰 🥰

  • @ammunandusworld
    @ammunandusworld 8 หลายเดือนก่อน +1

    ഇത് ഉപയോഗിക്കുന്നവർക്ക് തീർച്ചയായും ഉപകാരം ആകും ♥️♥️ nice sharing 🥰

  • @ErivumPuliyumRecipes
    @ErivumPuliyumRecipes 8 หลายเดือนก่อน +1

    Vanuara under eye gel product useചെയ്യുന്നവർക്കു ഒക്കെ ഉപ്കാരപ്രദമാകും, nice sharing dear ❤appreciate your honest review on the use of the product and glad about the customer service too 👍👍

  • @noorasworld6813
    @noorasworld6813 8 หลายเดือนก่อน +2

    Good information 👌 വളരെ മനോഹരമായി പറഞ്ഞു തന്നു ishttam ആയി ട്ടോ സൂപ്പർ 👌👌👌👌🥰🥰🥰 Thanks 🙏

  • @pachakavumruchiyum
    @pachakavumruchiyum 8 หลายเดือนก่อน

    നന്നായി ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്.
    ഇത് കാണുന്ന ആർക്കെങ്കിലും ഇതുപോലെ ഒരു പ്രശ്‌നം വന്നാൽ ഇതിൽ കാണിച്ച പോലെ ചെയ്താൽ മതിയല്ലോ
    Nice sharing

  • @Bettystastebuds
    @Bettystastebuds 8 หลายเดือนก่อน +1

    ചേച്ചിയുടെ സൗന്ദര്യ രഹസ്യം ഇതാണെന്ന് മനസ്സിലായി🥰🥰🥰🥰good review

  • @hemalathasadukkala
    @hemalathasadukkala 8 หลายเดือนก่อน +2

    ❤നമ്മൾ ഒരു പ്രോഡക്റ്റ് വാങ്ങി അതിനു എന്തെങ്കിലും പ്രശ്നം വന്നപ്പോൾ അതിനി പരിഹാരം നിർദേശിച്ചല്ലോ. നന്നായില്ലേ. നിങ്ങളെ പോലെ ചെറുപ്പക്കാർ സുന്ദരി മാർക്ക് ഇക്കാലത്തു ഇതൊക്കെ അത്യാവശ്യ മാണ്. വീഡിയോ ഒരുപാട് പേർക്ക് ഉപകാരമായിരുന്നു. വീഡിയോ ഇഷ്ടമായി സുന്ദരി kuutty 👌🏻👌🏻👍🏻🙏🏻

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 8 หลายเดือนก่อน +1

    സൂപ്പർ വീഡിയോ എനിക്ക് ഫയങ്കര ഇഷ്ടം ആണ് സംസാരം കേൾക്കാൻ useful വീഡിയോ ♥️❤❤

  • @neethakitchen2737
    @neethakitchen2737 8 หลายเดือนก่อน +1

    ഇതും നല്ല വീഡിയോ ആണ് എത്ര മനോഹരമാണ് പറഞ്ഞു തന്നത്

  • @ZICHUVLOG
    @ZICHUVLOG 8 หลายเดือนก่อน +1

    L 43 പ്രോഡക്ടുകൾ എല്ലാം കണ്ടു നന്നായിരുന്നു super 👍👍👍❤️❤️❤️

  • @Ranisali19
    @Ranisali19 6 หลายเดือนก่อน +2

    ഉപയോഗിക്കാറില്ല😊 പക്ഷേ ഇതു കണ്ടിട്ട് ഉപയോഗിക്കാൻ തോന്നുന്നു❤😊😊🎉🎉

  • @sajjyrays1687
    @sajjyrays1687 8 หลายเดือนก่อน +1

    ഇത് ഉപയോഗിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @TastyCurry
    @TastyCurry 8 หลายเดือนก่อน +2

    Orupaadu perkku Useful information ayirunnu share cheythathu 👍

  • @Kunhikkas
    @Kunhikkas 8 หลายเดือนก่อน +2

    Ethu kollamalo peruvadi...nice! Thanks for sharing!

  • @angamalyruchikal
    @angamalyruchikal 8 หลายเดือนก่อน +1

    അടിപൊളി. എന്തായാലും വിജയിച്ചല്ലോ. Useful വീഡിയോ 👌
    Like

  • @rejusvlog19
    @rejusvlog19 8 หลายเดือนก่อน +1

    ഇത് ഉപയോഗിയ്ക്കുന്നവർക്ക് വളരെ ഉപകാരപ്രദമാകുന്ന വീഡിയോ ആണ് 👍

    • @rejusvlog19
      @rejusvlog19 8 หลายเดือนก่อน +1

      8:37

  • @SanasKitchenSpecial
    @SanasKitchenSpecial 8 หลายเดือนก่อน

    കൊള്ളാം useful video . ഞാൻ natural products ആണ് ഉപയോഗിക്കുന്നത് 😃😍😍

  • @suhra_family_vlog
    @suhra_family_vlog 8 หลายเดือนก่อน +1

    എല്ലാരും ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു👍🥰 അറിവുകൾ പകർന്നു കൊടുക്കുന്നത് നല്ലതാണ് ❤️

  • @lekshmisruchiworld
    @lekshmisruchiworld 8 หลายเดือนก่อน

    ഞാൻ ആദ്യം ആയി കേൾക്കുന്നു ഇതിനെ കുറിച്ച് 👍🏻നന്നായിട്ടുണ്ട് വീഡിയോ 👌🏻😍😍
    അടിപൊളി review 👌🏻
    ഞാനും നോക്കട്ടെ...

  • @AltayFamily
    @AltayFamily 8 หลายเดือนก่อน +1

    ഇതൊക്കെയാണ് സൗന്ദര്യ രഹസ്യം ഞാൻ ഇതൊന്നും ഉപയോഗിക്കാറില്ല അതുകൊണ്ട് കൂടുതൽ ഒന്നും എനിക്ക് അറിയത്തില്ല❤ 8:36

  • @susheelasworld1722
    @susheelasworld1722 8 หลายเดือนก่อน

    Enthayalum ഈ ഒരു വീഡിയോ കാണുന്ന പലർക്കും എങ്ങനെ ഉപയോഗിക്കാം എന്ന് മനസ്സിലാകുമല്ലോ 👌👌

  • @MummyMe4321
    @MummyMe4321 8 หลายเดือนก่อน +2

    വീഡിയോ നന്നായിട്ടുണ്ട് Thank you vidya❤

  • @laisahasanvlog
    @laisahasanvlog 8 หลายเดือนก่อน +1

    വീഡിയോ സൂപ്പർ ഞാൻ ഉപയോഗിക്കാറില്ല അതിനെ കുറിച്ച് ഒന്നും അറിയില്ല 👍👍

  • @RajeshKKottayam
    @RajeshKKottayam 8 หลายเดือนก่อน +1

    ഈ പ്രോഡക്റ്റ് ഉപയോഗിക്കുന്നവർക്ക് വളരെ പ്രയോജനകരമായ വീഡിയോ

  • @pratheeshkundathil243
    @pratheeshkundathil243 8 หลายเดือนก่อน +1

    വളരെ പ്രയോജനകരമായ കാര്യമാണ് പറഞ്ഞത് താങ്കൾ സുന്ദരിയാണ് അതുകൊണ്ടുതന്നെ സൗന്ദര്യബോധം ഉണ്ടാകും😂❤❤❤❤

    • @vismayacheppu8456
      @vismayacheppu8456  8 หลายเดือนก่อน

      🤭🤭🤭🤭arum kelkanda .🤭

  • @PONNUS_WORLD-1234
    @PONNUS_WORLD-1234 8 หลายเดือนก่อน +1

    ഉപയോഗിക്കുന്നവർക്ക് ഈ ഒരു video വളരെ ഉപകാരപ്പെടും👍❤️

  • @MyDreamsMyHappiness
    @MyDreamsMyHappiness 8 หลายเดือนก่อน +1

    ഓക്കേ ഡിയർ ഗുഡ് ഇൻഫർമേഷൻ 👌👌
    താങ്ക്സ് 🌹🌹
    Lik👌

  • @olavumtheeravum6109
    @olavumtheeravum6109 8 หลายเดือนก่อน +2

    Product തന്നവർ തന്നെ സൊല്യൂഷനും തന്നല്ലോ. ഈ വീഡിയോ കൊണ്ടു same പ്രശ്നം ഉള്ളവർക്കു സൊല്യൂഷൻ ആവും 👍🏻❤

  • @vidyasand661
    @vidyasand661 8 หลายเดือนก่อน +1

    ആഹാ good product ആണെങ്കില്‍ ഒന്ന് try cheyyam, good sharing, good idea ആണല്ലോ ❤

  • @sumacookingcraft
    @sumacookingcraft 8 หลายเดือนก่อน

    Like 101. എന്റെ മോളെ പൊന്നു കൂടത്തിന് എന്തിന് പൊട്ട്
    ശരിരത്തിലെ അതിലോലമായ അവയവങ്ങളാണ് കണ്ണ് കൾ🎉
    ചെൻ ന്താമര ഇതൾ പോലെയുള്ള നയനം 😍😍😍 god blessing thankyou 👌👌🤗👍👍👍 okay

  • @v2princess397
    @v2princess397 8 หลายเดือนก่อน +1

    Good sharing dear❤️❤️. ഇതൊന്നും ഉപയോഗിച്ച് നോക്കിയിട്ടില്ല 😁

  • @deepastastebuds4926
    @deepastastebuds4926 8 หลายเดือนก่อน +1

    Make up ഉപയോഗിക്കാറില്ല എങ്കിലും video 👌👌👌😍😍

  • @rekhadiariesvr3157
    @rekhadiariesvr3157 8 หลายเดือนก่อน +1

    Lk 203 very nice product review
    Excellent sharing 🎉🎉

  • @Binduajayvlog
    @Binduajayvlog 8 หลายเดือนก่อน

    ഞാൻ ഈ product first time കാണുകയാണ്. ഈ product ഉപയോഗിക്കുന്നവർക്ക് ഈ video ഉപകാരപ്പെടും 👍🏻

  • @kydbrovlogs
    @kydbrovlogs 8 หลายเดือนก่อน +1

    So very useful ആയി പ്രൊഡക്ട്ട് useful 😍

  • @krishipaadam
    @krishipaadam 8 หลายเดือนก่อน

    ധൈര്യം സമ്മതിച്ചു അനിയത്തി വീഡിയോ സൂപ്പർ ഞാൻ ഒന്നും ഉപയോഗിക്കാറില്ല മുത്തേ പൌഡർ പൊട്ടു മാത്രം 8:25

  • @Rose_Villa
    @Rose_Villa 8 หลายเดือนก่อน

    Hai dear... 💞e video എല്ലാവർക്കും പ്രയോജന്പെടും... 👌🏻💞💞🥰

  • @homegardeing-1971
    @homegardeing-1971 8 หลายเดือนก่อน +4

    ഇത് ഒന്നു് ഉപയോഗിക്കാറില്ല പക്ഷേ നിങ്ങൾക്കുവേണ്ടി വീഡിയോ കണ്ട്

  • @pachyvlogs93
    @pachyvlogs93 8 หลายเดือนก่อน

    ഈ product use ചെയ്യുന്നില്ലെങ്കിലും വീഡിയോ useful ആണ് 😍

  • @Amma_lathisworld
    @Amma_lathisworld 8 หลายเดือนก่อน

    സൗന്ദര്യ രഹസ്യം പിടികിട്ടി 😊nice sharing ❤️❤️❤️L

  • @MomsWorld.Anitha
    @MomsWorld.Anitha 8 หลายเดือนก่อน

    വീഡിയോ സൂപ്പ് ഞാൻ ഇതു ഒന്നു० ഉപയോഗിക്കാറില്ല അതു കൊണ്ടു കൂടുതൽ ഒന്നു० പറയാനു० അറിയില്ല ❤❤

  • @agrmidia
    @agrmidia 8 หลายเดือนก่อน

    ശരിക്കും ഉപകാരപ്പെടുന്ന അറിവാണ് ഷേര്‍ ചെയ്തത്

  • @ammisadukkala
    @ammisadukkala 8 หลายเดือนก่อน +1

    Well explained about the problem and how they solved,hope it be useful to you,thanks for sharing ❤❤❤😊

  • @secretrecipecorner
    @secretrecipecorner 8 หลายเดือนก่อน +1

    Amazing video👌👍

  • @ChithrasWorld3
    @ChithrasWorld3 8 หลายเดือนก่อน +1

    Very useful video great sharing dear ❤

  • @RaichuzzPlayWorld
    @RaichuzzPlayWorld 8 หลายเดือนก่อน +1

    Helpful review aayirunnu chechi 👍

  • @chilambolidanceacademy1910
    @chilambolidanceacademy1910 8 หลายเดือนก่อน +1

    Like 40 മറ്റുള്ളവർക് വളരെ useful ആകും ഈ വീഡിയോ 👌thanks for share

  • @ayshamnamom5945
    @ayshamnamom5945 7 หลายเดือนก่อน +1

    Products use cheyyunneverkku sherikkum useful aayirikkum. ..good sharing dear thank u...❤️❤️❤️
    8:37

  • @kalluzvlog6845
    @kalluzvlog6845 8 หลายเดือนก่อน +1

    അടിപൊളി യൂസ് ഫുൾ ആയ വീഡിയോ 🥰🥰👌👌👍👍

  • @malappuramkjworld8393
    @malappuramkjworld8393 7 หลายเดือนก่อน +1

    വളരെ ഉപകാരം ഉള്ള വീഡിയോ

  • @ZaagZoogKitchen
    @ZaagZoogKitchen 8 หลายเดือนก่อน +1

    Superb and useful tips 👌 👍 well explained. Great sharing 😊

  • @yamiskitchenksd
    @yamiskitchenksd 8 หลายเดือนก่อน

    അടിപൊളി വീഡിയോ 👍👍നൈസ് sharing

  • @AkkaraPachaVlogsbyNithya
    @AkkaraPachaVlogsbyNithya 8 หลายเดือนก่อน +1

    Under-Eye Gel tips ishttapettu.. very helpful

  • @kunjadukkala
    @kunjadukkala 8 หลายเดือนก่อน +1

    വളരെ ഉപകാരപ്രദം ആയ വീഡിയോ 👌🏻👌🏻👌🏻

  • @MSBCraftnCooking
    @MSBCraftnCooking 8 หลายเดือนก่อน +1

    വളരെ ഉപകാരമുള്ള വീഡിയോ ആയിരുന്നു 👌👍

  • @jannatibrahimfoods
    @jannatibrahimfoods 8 หลายเดือนก่อน +1

    MashALLAH very beautiful shearing friend ❤❤❤full support you dear friend 😊

  • @ziyahomecooking
    @ziyahomecooking 8 หลายเดือนก่อน +1

    Nice sharing
    Thank you for amazing sharing😊

  • @nidhaskitchen5403
    @nidhaskitchen5403 8 หลายเดือนก่อน +1

    ❤❤ സൗദ്ധര്യ രഹസ്യം 😊 good sharing വിസ്മയ 8:37

  • @BEENASFOODCOURT
    @BEENASFOODCOURT 8 หลายเดือนก่อน +1

    എനിക്ക് ഇതു അറിയില്ലആയിരുന്നു നല്ല വീഡിയോ useful

  • @PreethivlogKuttu1
    @PreethivlogKuttu1 8 หลายเดือนก่อน +1

    ഉപയോഗിക്കാറില്ലാ😅useful Sharing

  • @beegumstasty
    @beegumstasty 8 หลายเดือนก่อน +1

    വിസ്മയചെപ്പ് സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ് അല്ലെ good video 🤗useful video മുത്തേ 👍❤️

  • @VijisFoodstories
    @VijisFoodstories 8 หลายเดือนก่อน +1

    Useful sharing dear ❤

  • @techtravelwithmanoj
    @techtravelwithmanoj 8 หลายเดือนก่อน

    Like 123 ആൾക്കാർക്ക് ഉപകാരം ചെയ്യും ഈ വീഡിയോ ഗുഡ് ഇൻഫർമേഷൻ👍👍👍8:36

  • @RajithaFromOdisha
    @RajithaFromOdisha 8 หลายเดือนก่อน +1

    Superb ✨ Quantity video 📸

  • @deepthaskitchen3775
    @deepthaskitchen3775 8 หลายเดือนก่อน +2

    Wow! Really great Very useful
    Thank you for sharing, dear

  • @tastewithma
    @tastewithma 8 หลายเดือนก่อน +1

    Very useful video nice sharing 👍

  • @famfoodtrav
    @famfoodtrav 8 หลายเดือนก่อน +1

    യൂസ്ഫുൾ ഇൻഫർമേഷൻ ഗുഡ് വീഡിയോ❤❤🎉🎉🎉

  • @Smartkitchen4u
    @Smartkitchen4u 8 หลายเดือนก่อน +1

    ഉപകാരപ്രദമായ video❤❤

  • @Pompikikhaanekiduniya
    @Pompikikhaanekiduniya 8 หลายเดือนก่อน +1

    Beautiful video 🎉nice sharing 👌

  • @sliceoflifeytofficial
    @sliceoflifeytofficial 5 หลายเดือนก่อน +1

    ഞാൻ കാത്തിരുന്ന വീഡിയോ🎉

  • @dhanyavenugopal7786
    @dhanyavenugopal7786 6 หลายเดือนก่อน +1

    Mam thanku so much,njanum ithu enghiney upyoghikum ennu ariyathey irikayirunnu.oru drop polum verathey...very useful video❤

  • @sajara549
    @sajara549 8 หลายเดือนก่อน +1

    L👍61 വീഡിയോ സൂപ്പർ ഞാൻ ഉപയോഗിക്കാറില്ല❤😊 8:37

  • @anusa5kitchen244
    @anusa5kitchen244 8 หลายเดือนก่อน +1

    Wonderful share, very useful video, thanks for sharing 💚👍

  • @Haseena1990
    @Haseena1990 8 หลายเดือนก่อน +1

    Kollalo nice sharing nan use askkarilla😊

  • @bellakitchen4322
    @bellakitchen4322 8 หลายเดือนก่อน +1

    ഉപയോഗപ്രദമായ വീഡിയോ 👍🏻

  • @jasminescuisine
    @jasminescuisine 8 หลายเดือนก่อน +1

    Very useful sharing...like 👍

  • @achluz
    @achluz 8 หลายเดือนก่อน +1

    Very useful video. But I never used such products. Appreciate your effort 👍🏻👍🏻

  • @Hola.Hiszpania
    @Hola.Hiszpania 8 หลายเดือนก่อน +1

    ☀️beautiful movie👍 thank you my friend 🤗🤗❤❤❤🤗🙋

  • @tastyone-ye9ff
    @tastyone-ye9ff 8 หลายเดือนก่อน +2

    ഉപകാരം ഉള്ള വീഡിയോ

  • @Divyashiju132
    @Divyashiju132 8 หลายเดือนก่อน +1

    Njan use cheythittund vanaura product ❤Nice sharing

  • @rmmmusical
    @rmmmusical 8 หลายเดือนก่อน +1

    Wow amazing sharing 🎉🎉🎉

  • @beingjo5
    @beingjo5 8 หลายเดือนก่อน

    Ente vismayacheppeee ugran nannayittund. Orupad perkku upakarapedum. Detail pinne parayaneeee❤❤❤❤

  • @nandananiranjansiblings
    @nandananiranjansiblings 8 หลายเดือนก่อน

    Very useful... And loved your simplicity throughout the whole video ❤❤❤

  • @UnitedKannurFromAmerica
    @UnitedKannurFromAmerica 8 หลายเดือนก่อน +1

    Nalloru video. Thank you for sharing 😍

  • @KuknoorsKitchen
    @KuknoorsKitchen 8 หลายเดือนก่อน +1

    Amazing unboxing and review, this under eye gel product looks so beautiful, thanks for sharing this useful and informative video sister ♥️