* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. * To book an online consultation, send a WhatsApp message to +91 8281367784. * Reach me at mindbodytonicwithdrsita@gmail.com * Follow me on social media! Facebook: facebook.com/mindbodytonicwithdrsita Instagram: instagram.com/mindbodytonicwithdrsita
ഞാനൊരു ഫിറ്റ്നസ് ട്രെയ്നറാണ്. PCOD, Thyroid പോലെയുള്ള ജീവിതശൈലി രോഗങ്ങൾ മൂലമാണ് ഇപ്പോൾ കൂടുതൽ പേരും ജിമ്മിൽ വരുന്നത്. അതുകൊണ്ട് താങ്കളുടെ വീഡിയോസ് ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ് ❤️
Thanks. Doctor. I am 38 years old. എനിക്ക് thyroid ഗ്രന്ഥി പ്രവര്‍ത്തനം ഇല്ല. ജന്മനാ ഉള്ള പ്രശ്നം ആയിരുന്നു. കണ്ടു pidichapol 7 years ആയി. Annumuthal eltroxin kazikkunnu. 150 ആണ് കഴിക്കുന്നത്. Dr പറയുന്നത് പോലെ ആരും സ്വന്തം ഇഷ്ടത്തിന് മരുന്ന് നിര്‍ത്തരുതെന്ന്
Mam .. mam inte videos okke kanarund.enikk mam inte samsaram ishtta.videos okke help full anu. Mam enikk oru help venam.njan pregnant avunnathum,veed shift cheyythathum onnichayirunnu . Appo muthal mudiyil oil apply cheythal thala vedhanikkunnu.ithinu nthekkill cheyyan pattumo mam.enikk tension thala vedhanayirunnu munp.
ഡോക്ർ,, pregnancy period എന്താണ് thyroid വരാൻ കാരണം.. 3.8 ആയിരുന്നു എനിക്ക്.. After abortion thyronorm continue ചെയ്യണ്ട എന്ന് പറയുന്നു എന്താണ് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
Mam... Anti TPO antibody test sadharane tsh level kooduthal ullavarodano cheyyan paryaaa?.... Enik hyperthyroidsm aan... 7 years aavanayi... Ithu vere angane oru test cheythittillaa ... Cheyth nokkendi varumo...
Maam, നിങ്ങള് നല്ല information ഒക്കെ തരുന്നുണ്ട്.uterus removal നെ കുറിച്ച് ഞാൻ ചോദിച്ച doubt നു എനിക്കു ഒരു reply പോലും തന്നില്ല. മറ്റുള്ളവരുടെ സംശയങ്ങൾക്ക് കൂടി oru reply തന്നാൽ നന്നാകും
എന്റെ തൈറോഡ് ഗ്രന്ഥി മൊത്തത്തിൽ എടുത്ത് മാറ്റിയതാണ് 150 ടാബ്ലറ്റ് ആണ് രാവിലെ കഴിച്ചു കൊണ്ടിരിക്കുന്നത് ഹോസ്പിറ്റലിൽ കാര്യം പറഞ്ഞു നോക്കാമെന്ന് ടി എസ് എച്ച്
Thank u for this madom.. എനിക്ക് delivary timil വന്ന thairoid ആണ്. ഇപ്പോ 3year ആയി മരുന്ന് കഴിക്കുന്നു... Pregnency ടൈമിൽ വരുന്ന thairoid പെട്ടെന്ന് മാറുമെന്നാണ് പറയുന്നത് but എന്റത് എന്തുകൊണ്ടായിരിക്കും മാറാതത്. ഇപ്പോ നോർമൽ ആണ് tab നിർത്താൻ പറ്റുന്നില്ല 😪
Homio kaanikkooo Tablet nirthm. English marunn doctors orikkalum nirthaaan parayilla, avar life time cmplt kudikkaaan parayum. But homeopathic medicine normal aaayaal nirthaaaam. Enikk anubhavamulla karyamaan
ഹായ് മേടം എനിക്ക് 24 വയസുണ്ട് രണ്ടു മക്കളുണ്ട ഒരു കുട്ടിക്ക് 9 വയസ്സും രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സ് ഞാ ഞാൻ പ്രസവം നിർത്തി എനിക്കിപ്പോൾ ഒരു കുട്ടി വേണം ആഗ്രഹമുണ്ട് എന്താ ചെയ്യേണ്ട മാഡം പ്ലീസ് റിപ്ലൈ താ
Mam. Njan 3 months munp thyroid test cheythirunnu. Ath 5 ayinu result. Pregnant aavan medicine kazhikunnund. Dr paranju 3 months 50 nte tablet kazhikan. Ippo 3 months ayi kazhikkan thudangeet. Ee month test cheytha enik normal result kittumo tsh.
Ee തൈറോയ്ഡ് ഉണ്ടാകുന്നത് കഴുത്തിൽ ആണോ എനിക്ക് താടി എല്ലിന്റെ തൊട്ട് താഴെ ചെറിയ ഒരു കയല പോലെ.. ഉണ്ട് വേദന ഒന്നും ഇല്ല... പക്ഷെ എന്നാലും ഒരു പേടി... തൈറോയ്ഡ് ആകുമോ
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM.
* To book an online consultation, send a WhatsApp message to +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: facebook.com/mindbodytonicwithdrsita
Instagram: instagram.com/mindbodytonicwithdrsita
In oĺ0ml
ഞാനൊരു ഫിറ്റ്നസ് ട്രെയ്നറാണ്. PCOD, Thyroid പോലെയുള്ള ജീവിതശൈലി രോഗങ്ങൾ മൂലമാണ് ഇപ്പോൾ കൂടുതൽ പേരും ജിമ്മിൽ വരുന്നത്. അതുകൊണ്ട് താങ്കളുടെ വീഡിയോസ് ഞങ്ങൾക്ക് വളരെ പ്രയോജനകരമാണ് ❤️
വളരെ ഉപകാരപ്രദമായ അറിവ്
വളരെ നന്ദി ഡോക്ടർ
It's a great information .I was following the wrong way for thyroid blood checking.always I was fasting for thyroid checking.thank u doctor....
Mam തൈറോയിഡ് ഉള്ളവർ കഴിക്കേണ്ട ഭക്ഷണം ഒന്ന് പറഞ്ഞ് തരുമാ🙏
Orupad nalathe doubt ayirunnu ith. Good information dr. Thank u.
Thyroid marunnu kazhichal vannam vekkumo?? Pinne vannam kurakkaan kazhiyille ??
Enikkum ithe daubts undarunnu.ippo clear ayi.thank you Dr.🙏🙏
Thanks. Doctor.
I am 38 years old. എനിക്ക് thyroid ഗ്രന്ഥി പ്രവര്‍ത്തനം ഇല്ല. ജന്മനാ ഉള്ള പ്രശ്നം ആയിരുന്നു. കണ്ടു pidichapol 7 years ആയി.
Annumuthal eltroxin kazikkunnu. 150 ആണ് കഴിക്കുന്നത്. Dr പറയുന്നത് പോലെ ആരും സ്വന്തം ഇഷ്ടത്തിന് മരുന്ന് നിര്‍ത്തരുതെന്ന്
Nhan 14 kollamayi Thai gulika kazhikkunnu cabbage mattumkazhikkilla madamnalkiya class valare upakaramayi meril Kanan agrahikkunnu
Dr. ഇത് നല്ല ഒരു അറിവ്ആണ് എനിക്ക് കിട്ടിയിരിക്കുന്നു. ഞാൻ ഒരു തൈറോയ്ഡ് രോഗി ആണ് ഇപ്പോ ടെസ്റ്റ് ചെയ്തപ്പോ 3.89 ആണ് 100mg ഗുളിക ആണ് കഴിക്കുന്നത്
Good ഇൻഫർമേഷൻ മം tx മം 🙏🙏🙏🙏🙏🙏
Gland surgery ചെയ്താൽ പ്രെഗ്നന്റ് ആവാൻ കഴിയുമോ
I always had this doubt... Test cheyyunne divasam marunnu kazhikkano vendayo ennu.... Thanks for clearing the doubt
5 varshamayi thyroid test cheyyunu medicinum und ith vare oru doctorum ithonum paranju thanittilla thank u maam
Good information Dr..Thank you
Glaantoperat cheythavarethra dose kazhikkanam
Mam, tsh receptor antibody IgG test in px.....oru video cheyoo
Tsh nu ayurvedaam medicen ano nallatha eng medisen Ano nallath
Thanks for the message dr amma
thyroid medicin എടുക്കുന്നവർ എത്ര മാസത്തെ ഇന്റർവെൽ ആണ് blood check up ചൈയ്യേണ്ടത്
Mam .. mam inte videos okke kanarund.enikk mam inte samsaram ishtta.videos okke help full anu. Mam enikk oru help venam.njan pregnant avunnathum,veed shift cheyythathum onnichayirunnu . Appo muthal mudiyil oil apply cheythal thala vedhanikkunnu.ithinu nthekkill cheyyan pattumo mam.enikk tension thala vedhanayirunnu munp.
Madam... eniku TSH 5.3 annu Njn medicine kazhikkano?
Ma'am,thairoid test kayuthinn efukkunnath egene Annu,siringiloode anno?onnu paranu tharoo?
Thanks doctor, anyku hyper thyroid undu.graves disease.neo mercazole tablet kazikunu
Enikkum ...njanum neo mercazole anu kazhikunath
Hashimoto thyroidicitis prob aano.. Curable aano.. Arenkilum reply tharuo?
@Ummu-kl9 test cheydapo ath illayirunu..
Doctor... njn hypothyroidism medicine kazikunudu.. epo thyroid nodule yullathu kondu surgery chaiyan paranju.. thyroidectomy chaiythal pregnant akan enthagilum problem yudakumo ?
Mam... pregnancy second trimesterile t3 normal range onnu paranju tharo? Plss
ഭക്ഷണം ക്രമം പറഞ്ഞു തരാമോ🙏
നല്ല ഡോക്ടർ 😍😍😍
Tsh 0-653any problam 78years
Dr thyroid tsh mathram cheydamathiyo atho atho Tft cheydalano currect ariyanpattunnathu
Mam, from the 13th day of my birth i am a തൈറോയ്ഡ് patient
I am eatin thyronorm 100mg dose supplyment.
I am testing fasting
Very useful vedio which i wanted to know
ഡോക്ർ,, pregnancy period എന്താണ് thyroid വരാൻ കാരണം.. 3.8 ആയിരുന്നു എനിക്ക്.. After abortion thyronorm continue ചെയ്യണ്ട എന്ന് പറയുന്നു എന്താണ് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്
Doctor I need to online consult
Great info mam useful thanks a lot 🙏
Thank you so much Mam🙂
Nalledayi.D.r.parenjadii.👍👍👍
.enik Rand phallopian tubes ella.ivf chaith patajayapettu.recanalisation chiathall sheriyagumo
athinte video ittitundu kanuka
TSH 3rd Generation(TSH - UL)- 5. 210
Is it too high?
Ft4 കുറിച് പറയാമോ
Ramzan fastingil yejhaneyan thyroid tablet yejhane kayikanam nammak morning 4.45 ullil break fast kayikanam appol nammal tablet yepol kayikanam yenn onnu video cheyamo
Mam hypo thairoid നു വേണ്ട exesise ഒന്ന് പറഞ്ഞുതരുമോ വീഡിയോ ആയിട്ട്
നല്ല ഒരു ക്ലാസ്സ് കാണാൻ കൊതിച്ചത് Dr. Supr
Mam thyroid pedikkanda rogam aano ?
Njn tablet edukunathinu munbu Anu sample kodukunathu athu correct value kittile mam??
Mam , mamnte consultation start cheytho?
Periods ayirikkumbol thyroid ചെക്ക് cheythal kuzhapamundo
Mam... Anti TPO antibody test sadharane tsh level kooduthal ullavarodano cheyyan paryaaa?.... Enik hyperthyroidsm aan... 7 years aavanayi... Ithu vere angane oru test cheythittillaa ... Cheyth nokkendi varumo...
Dr anikk 2 nd delivery l thyrd kooduthal aerun 5 undaerun. Ippo aftr delvry kuranju. Ippo tablet kazhikunilla. Ini kazhikano
Pregnancyil hypothyroidism varumo?munp illayirunnengil?
Mam enikk 3 masamayi 1st normal 2nd sizerion .nanj taze ayeth kondan .e praveshyem sizerion vendi verumo. rest veno mam.pls rply
Tsh koodunna avasthayanu avoiding food s enthokeyanu pls tell
Enikkum
Thyroid tablet kudikunnavar weight koodumo
Njan thyroid marunnu kazikunna alanu. Weight nokiyapo kurajathayanu kanunnath. But sharerathil agane thonunnella. Thadicha pole anu. Yendhukonda agane
Dr ഇന്നലെ തൈറോയ്ഡ് fnac എടുത്തു അപ്പൊ മുതൽ വേദന വിട്ട് പോകുന്നില്ല അങ്ങനെ ഉണ്ടാകുമോ.... വല്ലാത്ത ബുദ്ധിമുട്ട്
Mamm thyroid kuravanegil pregnancy letakumo ente kalyannam kazhinjaitte 1year ayi atha chodhichaaa plz mamm replyyyy
Thyroid marumo
Medicine kond
For my mother T3-91.5,T4-7.70
TSH-0.546 is she hypothyroidism or hyperthyroidism
Ith normal ale
Mam, I have hypothyroidism. But after taking medicines and getting normal value for tsh i develop great pain and pressure around my right eye
Food kazhichit ano madam thyroid test cheyyandath?
Engne aanelum prblm illa
Informative message 👍
🙏🙏🙏ഇത് എല്ലാം അറിഞ്ഞതിൽ സന്തോഷം ഉണ്ട് ഡോക്ടർ 🙏🙏🙏🙏
Thank you dr ❤️❤️
Madam... pregnant ayavar mashroom kazhikkamoo
Periods timil thyroid test cheyyavo?
Dr ante Mone 2 vayasanu.. Doctor parnjath test chyunna divsam marunn kodukandanna..free t4 tshum aanu Avanu chyarru plz reply mam
Blood l tyroid ullathu kondu pragnant aakan late aakoo
Dr മോർണിംഗ് 👍❤
Thank you so much Dr. For the ur best information
Thanks mam🥰
Tsh 5.39 ഇതിനുഗുളികകഴിക്കണോ
Thyroid എവിടെ ചെക്ക് ചെയ്യാ ക്‌ളീനിംക്കിൽ ആണോ പ്ലീസ് റിപ്ലൈ 👈👈👈👈
Labil
Maam, നിങ്ങള് നല്ല information ഒക്കെ തരുന്നുണ്ട്.uterus removal നെ കുറിച്ച് ഞാൻ ചോദിച്ച doubt നു എനിക്കു ഒരു reply പോലും തന്നില്ല. മറ്റുള്ളവരുടെ സംശയങ്ങൾക്ക് കൂടി oru reply തന്നാൽ നന്നാകും
7 month pregnant aanu tsh normal aanu t3 t4 variation kanikununde pedikendathundo?
thank you
enik 8 masamanu 7masathil cheitha testil TSH 4.96 undu Doctor thyroxin 50msg tablet kazhikan parannittund ini test eppol cheyyanam prasavam kazhinnalum marunnu kudikano normal agumo
T3 T4 mathram kuduthal aanagillo
Doctor nthanu paranjath?
Dr ഞാൻ ഇന്ന് ടെസ്റ്റ് ചെയ്തു 100 ന്റെ മരുന്നാണ് കഴിയ്ക്കുന്നത് തൈറോനോൺ എന്നാണ് മരുന്ന് ഇന്ന് നോക്കിയപ്പോൾ 12: 56 ആണ് എന്ത് ചെയ്യണം ഡോക്ടർ
Mam thyroid low aanenkil entha cheyka
Hallo madom, thairod surgery കഴിഞ്ഞാൽ എന്തോകെ ശ്രദ്ധിക്കണം.
Tsh nomal annu. Ini ft4.ft3 chaiyanda avshyam undo
Good
Tsh normal ethra aanu
Madam എനിക്ക് tsh 19ആണ് thyronorm 50 ആണ് കഴിക്കുന്നത് കുഴപ്പമുണ്ടോ
എന്റെ തൈറോഡ് ഗ്രന്ഥി മൊത്തത്തിൽ എടുത്ത് മാറ്റിയതാണ് 150 ടാബ്ലറ്റ് ആണ് രാവിലെ കഴിച്ചു കൊണ്ടിരിക്കുന്നത് ഹോസ്പിറ്റലിൽ കാര്യം പറഞ്ഞു നോക്കാമെന്ന് ടി എസ് എച്ച്
HSDD ye patti parayu plz
T3 -37.70
T4 -6.90
Tsh -1.40
Ith eth type thyroid ann 🥲
👌👌👌👌
Thank u for this madom.. എനിക്ക് delivary timil വന്ന thairoid ആണ്. ഇപ്പോ 3year ആയി മരുന്ന് കഴിക്കുന്നു... Pregnency ടൈമിൽ വരുന്ന thairoid പെട്ടെന്ന് മാറുമെന്നാണ് പറയുന്നത് but എന്റത് എന്തുകൊണ്ടായിരിക്കും മാറാതത്. ഇപ്പോ നോർമൽ ആണ് tab നിർത്താൻ പറ്റുന്നില്ല 😪
Same problem anu enikkum
Homio kaanikkooo Tablet nirthm. English marunn doctors orikkalum nirthaaan parayilla, avar life time cmplt kudikkaaan parayum. But homeopathic medicine normal aaayaal nirthaaaam. Enikk anubhavamulla karyamaan
നീ ഊമ്പ് .....😀😀😀😀😀😎
Enikkum pregnancy period lu vannatha thyroid pakshe maarilla njn ippohomeo kazhikkane
Maam online consultation enthoke cheyyanam
please check the pinned comment and description box
Nerathe ee video kaanuvarunnel ...Njn kazhinja week test cheyuthu .. Evening 😢
Satyam njanum last week poyi cheydu thyroid medicine skip cheydu😒
TSH 5.53 ആണ് folic acid pregnancy ക്ക് വേണ്ടി കഴിച്ചിരുന്നു pregnant ആയിട്ടില്ല ഹൈപോ ആണോ മരുന്ന് കഴിക്കണോ
Aniku TSH 7.4 aanu. Njanum folic acid tablet kazhikkunnund. Appol ellavarum parayunnath oru endocrinologist ine kanananu. Njn doctore kanan book cheyth irikka
@@happyps6287 same situation folic acid tablet kazhikun nd .ningal ipo thyroid tablet kazhikunnundo?
ഹായ് മേടം എനിക്ക് 24 വയസുണ്ട് രണ്ടു മക്കളുണ്ട ഒരു കുട്ടിക്ക് 9 വയസ്സും രണ്ടാമത്തെ കുട്ടിക്ക് രണ്ടു വയസ്സ് ഞാ ഞാൻ പ്രസവം നിർത്തി എനിക്കിപ്പോൾ ഒരു കുട്ടി വേണം ആഗ്രഹമുണ്ട് എന്താ ചെയ്യേണ്ട മാഡം പ്ലീസ് റിപ്ലൈ താ
recanalization video kanuka ittitundu
ഹായ് എടവം. തൊഴുത്ത് മാറ്റി കെട്ടുക😀
Mam. Njan 3 months munp thyroid test cheythirunnu. Ath 5 ayinu result. Pregnant aavan medicine kazhikunnund. Dr paranju 3 months 50 nte tablet kazhikan. Ippo 3 months ayi kazhikkan thudangeet. Ee month test cheytha enik normal result kittumo tsh.
5 anel pregnancy lu issue varumo ?
T3-3.12, T4-15.80, TSH-0.02ആണ് എനിക്ക് കുട്ടികൾ ഉണ്ടാവുമോ ഡോക്ടർ
Dr thairoid test cheyythapol athil TSH -kurachu indd paranju.
Prolactin :11.5 und, normal menstruating : 2.8 - 29.2,
Pregnant : 9.7 -208. 5
Post menopausal : 1.8 - 20.3.
Ennanu kannikkyunnath ith endha onnu paranju tharumo? Please please
❤️❤️❤️❤️❤️👌
Ee തൈറോയ്ഡ് ഉണ്ടാകുന്നത് കഴുത്തിൽ ആണോ എനിക്ക് താടി എല്ലിന്റെ തൊട്ട് താഴെ ചെറിയ ഒരു കയല പോലെ.. ഉണ്ട് വേദന ഒന്നും ഇല്ല... പക്ഷെ എന്നാലും ഒരു പേടി... തൈറോയ്ഡ് ആകുമോ