NIGHT STAY INSIDE FOREST | MISTY VALLEY HILL RESORT | ANAMADA | NELLIYAMPATHY |FOREST STAY |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Hai friends,in this video we explained about travelling experience we had from Angamaly to nelliyampathy. This resort give a feeling of deep forest, full of silence,and animals
For booking
Misty valley
9446160368
Standard room
2250
Package 2000/head
Heritage banglow
4000
Package 2500/head
Karadi bunglow
10000 (max 10 person)
Package 2000/head
Dormitory
750/ head
package 1600/ head
#Mistyvalley
#Anamada
#Nelliyampathy
#Foreststay
#wildanimal
#deepforest
വേണ്ട കാര്യങ്ങൾ വേണ്ടതു പോലെ പറഞ്ഞു , കൊള്ളാം , തുടരുക.... 👍
Thank you for the valuable comment..
Supperb😻😻😻
Super👌👌👌
നെല്ലിയാമ്പതി primary Health Centre ഇൽ ജോലി ചെയ്യുകയും ആനമട യിൽ ഫീൽഡ് work ചെയ്യുകയും ചെയ്യുന്ന ആരോഗ്യപ്രവർത്തകയാണ് ഞാൻ. വരുന്ന വഴിയിൽ കാണുന്ന karasoori temple,2view പോയ്ന്റ്സ് ഇവയൊക്കെ വീഡിയോ യിൽ കാണിക്കാമായിരുന്നു
നിർദേശം തന്നതിൽ വളരെ സന്തോഷം.. ഇനിയുള്ള വീഡിയോയിൽ തീർച്ചയായും ശ്രദ്ധിക്കാം...
🥳🔥
എത്ര മണിക്കൂർ spend ചെയ്യാം ചെക്പോസ്റ്റിൽ വണ്ടിക്ക് 100രൂപ പിന്നെ ഒരാൾക്ക് 50രൂപ വെച്ച് കൊടുക്കണ്ടേ തിരിച്ചു പോക്കുംബോഴും കൊടുക്കണോ food ഉൾപ്പടെ ആണൊ ഒരാൾക്ക് 2000 വരുന്നത് അതിൽ തന്നെ ആണൊ night സഫാരി വരുന്നത്
തിരിച്ചു വരുമ്പോൾ കൊടുക്കേണ്ട. 2000 സഫാരി ഉൾപ്പെടെ ഉള്ള ചാർജ് ആണ് per person. റിസോർട്ടിലേക് പോകുന്ന Jeep ന്റെ rent ഇതിൽ വരില്ല.
@@bfortravel ok എത്ര മണിക്കൂർ spend ചെയ്യാം
Check in 2 pm
Check out 12 pm
Super Video😍
Good voice
സൂപ്പർ
നമ്മളെ വണ്ടി കൊണ്ട് പോവാൻ കഴിയൊ
4*4 വണ്ടി ഉണ്ടെങ്കിൽ കൊണ്ട് പോകാം. അല്ലെങ്കിൽ നെല്ലിയാമ്പതി (പുലയൻപാറ )വരെ കൊണ്ട് പോകാൻ പറ്റുള്ളൂ
@@bfortravel contact number please
@@ansarthekkath 9020195906
നെല്ലിയാമ്പതി ക്കു പോകുന്ന വഴി കൈകാട്ടി ജംഗ്ഷൻ എത്തുന്നതിനു മുൻപ് തമ്പുരാൻ കാടു ഒരു റിസോർട് ഉണ്ട്, ഒന്ന് പോയിനോക്ക്
@@indirashajan3736 ഒരു വ്യൂ പോയിന്റ് കഴിഞ്ഞ് ഇടത്തേക്കുള്ള ചെറിയ റോഡിൽ പോകുന്നതാണോ. റിസോർട്ടിന്റെ പേരറിയാമോ?
Nice bro 👍👍
എത്രയാ വാടക
Description box il full details und.thank you
Nice 👌
Nice
👍👍
Nice place
😍😍😍😍
Adipolii
Contact Number indo..online il nokyqpo full booked aanallo
9446160368. Vilich noku. Nalla thirakund ipol athakum
👍👍👍