How to reset Whatsapp Two-Step verification code|| വാട്‌സ്ആപ്പ് കോഡ് മറന്നുപോയോ?

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 139

  • @kareemkareem-t8x
    @kareemkareem-t8x 10 หลายเดือนก่อน +8

    ഒരുപാട് നന്ദിയുണ്ട് എന്റെ വാട്സ്ആപ്പ് നിങ്ങൾ കാരണം രണ്ടാമത് റീസെറ്റ് ആയി 👌 താങ്ക്യൂ

  • @dijeshkannan3047
    @dijeshkannan3047 ปีที่แล้ว +34

    ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു വരുന്നു.പിൻ ഓർമയുണ്ടയിട്ട് വരെ അത് അടിച്ചു നോക്കുമ്പോൾ wrong pin എന്നു കാണിക്കുന്നു

    • @TipzWorld
      @TipzWorld  11 หลายเดือนก่อน +2

      mail ayachu nokkuka

    • @rahulvenusrv5661
      @rahulvenusrv5661 11 หลายเดือนก่อน

      Enteyum same avastha. Number onnu tharumo. Samsaarikkaan

    • @bijupv9492
      @bijupv9492 11 หลายเดือนก่อน +1

      Same pblm bro. How can solve it

    • @sanutreazzkp8102
      @sanutreazzkp8102 10 หลายเดือนก่อน +1

      Solve ayo broii

    • @RABEEH__SHAN__HRX
      @RABEEH__SHAN__HRX 9 หลายเดือนก่อน

      Fix aayo bro prblm 🫠 enkkum und 🙂

  • @prajwal_kuttu
    @prajwal_kuttu 11 หลายเดือนก่อน +3

    ഹലോ സർ ഞാൻ അങ്ങിനെ ചെയ്തു ok ആയി . പിറ്റേ ദിവസം വീണ്ടും അതേ പ്രശ്നം . വെരിഫിക്കേഷൻ നമ്പർ വീണ്ടും ചോദിക്കുന്നു. ഒഴിവാക്കാൻ ഓപ്ഷൻ ഉണ്ടോ

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      Reset cheytha pin adichu kodukkuka

  • @sudarsharoman7643
    @sudarsharoman7643 ปีที่แล้ว +11

    താങ്ക്യൂ ബ്രോ7 ദിവസം കഴിഞ്ഞ് കാണാം

    • @nidhisha.123
      @nidhisha.123 ปีที่แล้ว +3

      Kittiyo

    • @Shemi-s1j
      @Shemi-s1j ปีที่แล้ว +1

      Watsapp kittiyo?

    • @wazeem9916
      @wazeem9916 หลายเดือนก่อน

      7 days kazhinal kittoo😢

  • @shamilkp5108
    @shamilkp5108 11 หลายเดือนก่อน +5

    Bro igane cheyumbo old grups contact onnum povilalo😢

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      No

  • @sreeharisree5658
    @sreeharisree5658 ปีที่แล้ว +7

    ഇടയ്ക് ഇടയ്ക്ക് എന്തിനാണ് two step verification choyikkunne.. Plz rply

    • @ajmmll.l
      @ajmmll.l ปีที่แล้ว +1

      On aakyath kond

    • @TipzWorld
      @TipzWorld  3 หลายเดือนก่อน

      For secure ur account

  • @santhoshkumarkp9953
    @santhoshkumarkp9953 6 หลายเดือนก่อน +1

    Thanks ബ്രോ very useful.
    എന്റെ whatsap problem പരിഹരിക്കപ്പെട്ടു. Useful video

  • @mubarissanu3320
    @mubarissanu3320 11 หลายเดือนก่อน +3

    Ee two step code എവിടെന്ന കിട്ട...??

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      ?

  • @vijayanaalaap678
    @vijayanaalaap678 ปีที่แล้ว +2

    എനിക്ക് കൃത്യമായി പിൻ നമ്പർ കൊടുത്തിട്ടും ശരിയാകുന്നില്ല. കൂടാതെ ഇമെയിൽ വഴിയും പിൻ ലിങ്ക് കിട്ടുന്നില്ല. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്ന് അറിയാൻ കഴിയുന്നില്ല.

    • @RafiyaMk007
      @RafiyaMk007 ปีที่แล้ว

      Enikkum. Enthelum cheyyan patuooo

  • @ajuvk1578
    @ajuvk1578 25 วันที่ผ่านมา +1

    Tnku somuch bro ente whatsapp set ayii

  • @spkmalayalam
    @spkmalayalam 6 วันที่ผ่านมา

    daily two step code varunund ath pblm indo ndh konda angen varunathu😢pls rply

  • @madhavvlog3591
    @madhavvlog3591 27 วันที่ผ่านมา

    നമ്പർ ചാറ്റ് ഗ്രൂപ്പ്‌ ഒക്കെ പോകുമോ reset ചെയുമ്പോൾ

  • @RinuHadi
    @RinuHadi 28 วันที่ผ่านมา

    എനിക്ക് wdsp ഡിലീറ്റ് ആയി പോയി മെയിൽ അയക്കാൻ പറ്റുന്നില്ല എന്ത് ചെയ്യും 😭😭

  • @SreejaSreeja-q1g
    @SreejaSreeja-q1g 9 หลายเดือนก่อน

    ഹലോ.. Reset Account അടിച്ചു bt next option.. No found backup, skip restore എന്ന് 2 option ആണ് കാണുന്നത് ഏതാണ് select ചെയ്യേണ്ടത്.... അറിയുമോ

  • @sreethuachu8374
    @sreethuachu8374 ปีที่แล้ว +6

    Thankyou soo much sir ..I have got my account back.🙏

    • @jithujithu7530
      @jithujithu7530 ปีที่แล้ว +1

      ചേട്ടന് കിട്ടിയോ message എല്ലാം പോയിട്ടുണ്ടോ

  • @abdhusamad6497
    @abdhusamad6497 ปีที่แล้ว +1

    Please reply
    Tow setup pin code എനേബിൾ ചെയ്ത് ഇട്ടാൽ പിന്നീട് നമ്മൾ അതേ നമ്പറിൽ വാട്സ്ആപ്പ് എടുക്കുമ്പോൾ ഒടിപി വെരിഫിക്കേഷന് പകരം 2സെറ്റപ്പ് പിൻകോഡ് ആണോ ചോദിക്കുന്നത്
    അതോ ഓടിപി പിൻകോഡ് ചോദിക്കുമോ ?
    ഉദാഹരണത്തിന് ഗൾഫിലുള്ള ഒരാൾ നാട്ടിൽ വന്നു ഫോൺ മാറുമ്പോൾ ടു സെറ്റ് പിൻകോഡ് ചെയ്തതാണെങ്കിൽ ഓ ടി പി ഇല്ലാതെ ഡയറക്റ്റ് വാട്സ്ആപ്പ് ഓൺ ചെയ്യാൻ പറ്റുമോ

    • @TipzWorld
      @TipzWorld  ปีที่แล้ว +1

      OTP venam, Two step verification chodikkum

  • @BabyRaheena
    @BabyRaheena 3 หลายเดือนก่อน +1

    Thanks എന്റെ റെഡിയായി 😍😍😍

  • @vinithamanoj530
    @vinithamanoj530 11 หลายเดือนก่อน +1

    Thank you so much sir today my whatsaap started working looking for more valuable videos like this 🙏🙏🙏🙏

    • @vinithamanoj530
      @vinithamanoj530 11 หลายเดือนก่อน +1

      Sir I got. My whatsaap today as u instructed in the video but still it showing log in ,when I click login it's started coming again you may request a new code with 12 hours🙏kindly help 🙏🙏

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      Welcome 👍

    • @TipzWorld
      @TipzWorld  10 หลายเดือนก่อน

      Try after 12 hours and generate new pin

  • @jithujithu7530
    @jithujithu7530 ปีที่แล้ว +1

    അങ്ങനെ reset ചെയുമ്പോൾ മെസേജ് എല്ലാം പോവില്ലേ. മെസ്സേജ് പോവാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടെങ്കിൽ ആരെങ്കിലും പറഞ്ഞു തരുമോ

  • @shivazzz9423
    @shivazzz9423 11 หลายเดือนก่อน +2

    കറക്റ്റ് number കൊടുത്താൽ പോലും open ആകുന്നില്ല 🤦‍♂️🤦‍♂️🤦‍♂️

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      send mail to whatsapp

  • @vidhyar9484
    @vidhyar9484 ปีที่แล้ว +2

    Thank you cheta orupad helpful aayi ee video 👍🤗

    • @ajmmll.l
      @ajmmll.l ปีที่แล้ว +1

      Kittyo

  • @Amina-e5d
    @Amina-e5d 4 หลายเดือนก่อน

    Reset kanikunnillallo.45 minutes kazhinju nokan paranjit veendum 45 minutes kanikunnu .

  • @sahadudheensahadudheen8479
    @sahadudheensahadudheen8479 10 หลายเดือนก่อน

    പുതിയ പിൻ ഉണ്ടാക്കിയിട്ട് കാര്യമില്ല അത് അടിച്ചാൽ Incorrect pin എന്നാണ് വരുന്നത്

  • @sidharthrs932
    @sidharthrs932 4 หลายเดือนก่อน +1

    Thanks Broo❤ whatsapp Reset aayi👍

  • @ShareefShareefkurikkal
    @ShareefShareefkurikkal 4 หลายเดือนก่อน +1

    Tku bro... Use full video... Inn Ente wtsp ok aay.

  • @---ei4wq
    @---ei4wq ปีที่แล้ว +1

    Bro reset koduthal groups okke povumo?

  • @athirareji4954
    @athirareji4954 ปีที่แล้ว +2

    Thanku.. Inn ente whstapp ithupole poii.. Njn try chyuchyum

  • @martinantony9708
    @martinantony9708 ปีที่แล้ว +1

    ബ്രോ phone number അടിച്ചു കഴിഞ്ഞ് o t p വരുന്നില്ല ബ്രോ

  • @SafajGalli
    @SafajGalli ปีที่แล้ว +1

    Hi sir nghaan ippol Kuwait il aann ulleth Sim damaged aayi poyi verification code kittunnilla ath kond what's app open cheyyaan pattunnilla

  • @nagatoff2766
    @nagatoff2766 11 หลายเดือนก่อน +1

    Bro ee old msg okke thirich kittumo ithu reset cheyth kainja

    • @jesmyxavierdeepu597
      @jesmyxavierdeepu597 11 หลายเดือนก่อน

      Eth pole onnum cheyandaa

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      backup cheythu vachittundenkil kittum

  • @ShareefShareefkurikkal
    @ShareefShareefkurikkal 4 หลายเดือนก่อน +1

    Tku bro.. Use full video... Ente watsp inn ok aay

  • @ajmmll.l
    @ajmmll.l ปีที่แล้ว +2

    Njan ippo login aakumbo verification code send aavnilla
    You have guessed the code too many times.
    Please contact customer support for assistance.
    Ingane aan kaanikkunnath
    Enthaa cheyyande😢
    Aarenkilum onn parayo

    • @steevofrancis17
      @steevofrancis17 ปีที่แล้ว +1

      Same aavstha😢

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      തെറ്റായ കോഡ് 5 ൽ കൂടുതൽ അടിച്ചാൽ ബാൻ കിട്ടാൻ ചാൻസ് ഉണ്ട്

  • @abinkumarcp213
    @abinkumarcp213 5 หลายเดือนก่อน

    ഏട്ടാ two step verification പിന് ഓർമയുണ്ട് അത് അടിച്ചിട്ടും incorrect pin കാണിക്കുന്നു. ഈ പ്രശ്നം മെയിൽ ചെയ്താൽ സോൾവ് ആവുമോ ?
    മാത്രമമല്ല ഞാൻ പോലും അറിയാതെ എന്റെ whatsapp ഇൽ ഒരുപാട് ഗ്രൂപ്പ്ലും communitty ഗ്രൂപ്പ്ലും ഓട്ടോമാറ്റിക് ആയിട്ട് add ആവുന്നു. റിപോർട്ട് അടിച്ചു എക്സിറ്റ് ആയിട്ടും വീണ്ടും add ആവുകയാണ് 2 ദിവസം whatsapp ഉപയോഗിക്കാന് പറ്റിയില്ല .
    പിന്നീട് ആണ് automatic ആയിട്ട് whatsapp logout ആയ മെസേജ് വരുന്നതും വീണ്ടും ഒന്നാക്കി two step verification code കൊടുത്തപ്പോൾ incorrect കാണിക്കുന്നതും ഇത് എന്താണ് പ്രശ്നം എന്നൊന്ന് പറയാവോ ? മെയിൽ ചെയ്താൽ പരിഹരിക്കപ്പെടുമോ ?
    please reply ..

  • @mtp_2936
    @mtp_2936 5 หลายเดือนก่อน

    watspp groups ഒക്കെ പോകോ..??

  • @akbarwayanad920
    @akbarwayanad920 ปีที่แล้ว +4

    Helo bro. Mail ചെയ്തിരുന്നു.7 days വരും ന്നു പറഞ്ഞു msg വന്നിരുന്നു. But Almost one month aayi ഇപ്പൊ. ഇതു വരെ mail വന്നിട്ടില്ല. എന്തെങ്കിലും option ഉണ്ടോ plz reply

    • @Shemi-s1j
      @Shemi-s1j ปีที่แล้ว

      Nigalude watsapp vanno?

    • @akbarwayanad920
      @akbarwayanad920 ปีที่แล้ว

      @@Shemi-s1j illa. Whatsapp hack aanu

  • @Uuuuuuojghh
    @Uuuuuuojghh 2 หลายเดือนก่อน

    പാസ് വോട്മറന്നു എനി എങ്ങനെ അണ് തുറക്കാൻ പറ്റുന്നില്ല

  • @clijum.c4976
    @clijum.c4976 ปีที่แล้ว +1

    Bro backup password forget cheyunne oru video edamp

  • @AnjusCookingworld
    @AnjusCookingworld ปีที่แล้ว +2

    Hai etta, ente whatsapp ithu pole lock ayi kidakkuvayirunnu. Eh.. Video kanda sesham njan mail cheythu. Innu enikku open ayi kitti😊tq bro😍😍😍

    • @jithujithu7530
      @jithujithu7530 ปีที่แล้ว

      നിങ്ങളെ പഴയ മെസ്സേജ് പോയിട്ടുണ്ടോ rest ചെയ്തപ്പോൾ

    • @AnjusCookingworld
      @AnjusCookingworld ปีที่แล้ว

      @@jithujithu7530 illa ellam undayirunnu

    • @sruthisankar1864
      @sruthisankar1864 ปีที่แล้ว

      Etra day ayyi

    • @AnjusCookingworld
      @AnjusCookingworld ปีที่แล้ว

      @@sruthisankar1864 lock ayittu one week kazhinjathum open ayi eh.. Sambhavam nadannittu 3 masam kazhinju.

  • @annammathykudam2239
    @annammathykudam2239 ปีที่แล้ว +1

    What is the your name before announcementok

  • @NavasRehna-ib1on
    @NavasRehna-ib1on ปีที่แล้ว +2

    Thank you bro you have help the account thank you so much 😍😍😍😍👍👍

  • @shijinasadiq3562
    @shijinasadiq3562 2 หลายเดือนก่อน

    Orupad nanni und enta wats up thirich kitty😊

  • @benshi808
    @benshi808 5 หลายเดือนก่อน

    Email id yum marannu poyaal enthucheyyum😢😢😢

  • @raheemvaliyaparambat
    @raheemvaliyaparambat ปีที่แล้ว +1

    ingane oru reset option ullath ariyillayirunu
    thank you hanee bhai

  • @Sarah-ut1mk
    @Sarah-ut1mk ปีที่แล้ว +2

    Hlo 7 days aayittum seriyavanillallo bro 🥺

    • @SumayyabeemaBeema
      @SumayyabeemaBeema ปีที่แล้ว

      Idh tanna enta avstha

    • @vijayanaalaap678
      @vijayanaalaap678 ปีที่แล้ว

      എനിക്ക് രണ്ടുമാസത്തിനിടയിൽ ഏതാണ്ട് മുപ്പത് പ്രവശ്യത്തിലധികം വാട്ട്സ് ആപ്പ് ബാൻ കിട്ടിയിരുന്നു. ഓ ടി പി യും 2 step വെരിഫിക്കേഷനും ശരിയാകാതെ പ്രശ്നമായിരുന്നു. സിം കാർഡും മാറ്റി നോക്കി. പരിഹാരം പുതിയ ഫോൺ വാങ്ങുക മാത്രമേ ഉള്ളു എന്ന് പലരും പറഞ്ഞു. വെരിഫിക്കേഷൻ ശരിയാകാത്തത് ഫോൺ സെറ്റിംഗ്സ് എല്ലാം മാറ്റിയതുകൊണ്ട് സംഭവിക്കുന്നതാണെന്ന് മനസ്സിലായി. രണ്ടാഴ്ച മുമ്പ് ഞാൻ ഫാക്ടറി റീസെറ്റ് ചെയ്തു. ഇപ്പോഴെല്ലാം ശരിയായി. ഫോണിന് സ്പീഡും കൂടി.

  • @abdulletheef4709
    @abdulletheef4709 ปีที่แล้ว +3

    Old group delet avo???

  • @sajnarasheed366
    @sajnarasheed366 ปีที่แล้ว +3

    എങ്ങനെ ശരിയാക്കി

  • @AleenaroyRoypy
    @AleenaroyRoypy 11 หลายเดือนก่อน +1

    Sir പ്ലീസ് എന്റെ വാട്സ്ആപ്പ് പോയി 🥹ഞാൻ ഡൗൺലോഡ് ആക്കി എന്നിട്ട് ഫോൺ നമ്പറും അടിച്ചു, അതുകഴിഞ്ഞു ഡിജിറ്റൽ കോഡ് കാണിക്കുന്നു പക്ഷെ ഇതുവരെ ആയിട്ടും sms വന്നില്ല കോഡ് നമ്പർ 🥹🥹🙂പ്ലീസ് സാർ ഒരു സൊല്യൂഷൻ പറയാമോ

    • @TipzWorld
      @TipzWorld  11 หลายเดือนก่อน +1

      വീഡിയോ കാണിച്ചതുപോലെ mail അയച്ചോ? റീപ്ലേ കിട്ടിയോ

    • @AleenaroyRoypy
      @AleenaroyRoypy 11 หลายเดือนก่อน +1

      @@TipzWorld ayakkam sir

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      two step verification code issue aano enkil mail ayakkuka

  • @srees9628
    @srees9628 9 หลายเดือนก่อน

    Sir. Reset. Account. Varunila

  • @ajurinu7505
    @ajurinu7505 ปีที่แล้ว

    iPhone XS Enganey cheya

  • @abdhusamad6497
    @abdhusamad6497 ปีที่แล้ว +2

    ചങ്ങാതി ജിബി whatsapp
    WhatsApp plus എല്ലാം എങ്ങനെയാണ് ഡാറ്റ ബാക്കപ്പ് ചെയ്യുന്നത്

    • @TipzWorld
      @TipzWorld  ปีที่แล้ว +1

      Official whatsapp പോലെ, Settings-chat-backup

  • @varnaajm8148
    @varnaajm8148 ปีที่แล้ว +3

    Successful 🙏👍

  • @alenezrath
    @alenezrath ปีที่แล้ว +1

    Backup message restore avilee

    • @TipzWorld
      @TipzWorld  ปีที่แล้ว

      Backup phonil already save aanenkil

  • @sreekuttysnair4642
    @sreekuttysnair4642 ปีที่แล้ว

    Endhuva munne അടിച്ചെ pin number ennu parayunne

  • @saleemsameena988
    @saleemsameena988 4 หลายเดือนก่อน

    Mail varunillallo

  • @vinodmpm-fy8wj
    @vinodmpm-fy8wj ปีที่แล้ว +2

    Tnks

  • @Minnoos359
    @Minnoos359 11 หลายเดือนก่อน +1

    Thank you

  • @devikaanilkumar521
    @devikaanilkumar521 ปีที่แล้ว +3

    Thankue ❤

  • @raheenashajahan2113
    @raheenashajahan2113 3 หลายเดือนก่อน

    6 ദിവസായി വരുവായിരിക്കുംല്ലേ 😔😔

    • @febeelabi
      @febeelabi 23 วันที่ผ่านมา

      Kittiyo

  • @ashwathysh5787
    @ashwathysh5787 หลายเดือนก่อน

    Ath engane

  • @duasworld8037
    @duasworld8037 5 หลายเดือนก่อน

    Thanks bro😍😍

  • @moman5966
    @moman5966 11 หลายเดือนก่อน

    7 dy കഴിയാതെ ആവില്ല

  • @fathimanazreen2252
    @fathimanazreen2252 ปีที่แล้ว +4

    👌🏻👌🏻👌🏻

  • @shanidwayanad2668
    @shanidwayanad2668 ปีที่แล้ว +1

    👍

  • @Shyjanivu
    @Shyjanivu 7 หลายเดือนก่อน

    Thanku 😢

  • @vinithamanoj530
    @vinithamanoj530 11 หลายเดือนก่อน

    waiting for day 7 🙏🙏

  • @abhhiramiabhi5961
    @abhhiramiabhi5961 ปีที่แล้ว +2

    E mail namuk kittn atra day adukum njn chyta annu vannilla

    • @TipzWorld
      @TipzWorld  ปีที่แล้ว

      same time oru verification mail varum

  • @ashwathysh5787
    @ashwathysh5787 หลายเดือนก่อน

    Onnum manasilayilla

  • @rasnasithoooosssslove2831
    @rasnasithoooosssslove2831 ปีที่แล้ว +1

    Hi

  • @RameshKumar-c5e1q
    @RameshKumar-c5e1q ปีที่แล้ว

    New pin whats send cheyyo

  • @varnaajm8148
    @varnaajm8148 ปีที่แล้ว +3

    Thank you so much sir 😃

    • @TipzWorld
      @TipzWorld  11 หลายเดือนก่อน

      Most welcome

  • @Energy7009
    @Energy7009 ปีที่แล้ว +1

    This works 🎉

  • @arjarj196
    @arjarj196 ปีที่แล้ว

    Email ariyillegil ndh chhyum ?

  • @sreekuttysnair4642
    @sreekuttysnair4642 ปีที่แล้ว

    Onnum മനസ്സിലായില്ല bro

  • @ashwathysh5787
    @ashwathysh5787 หลายเดือนก่อน

    Hlo

  • @ch.sai143
    @ch.sai143 5 หลายเดือนก่อน

    😢😢😢😢😢😢

  • @salimsalim7399
    @salimsalim7399 ปีที่แล้ว +2

    Whatsapp Grop pokumo

  • @LavanyaLavuz
    @LavanyaLavuz 6 หลายเดือนก่อน

    Thank you 🤍

  • @hari07yt39
    @hari07yt39 7 หลายเดือนก่อน

    Thanks🥹❤️

  • @sarathiachari1339
    @sarathiachari1339 ปีที่แล้ว +1

    Contact no pls

    • @TipzWorld
      @TipzWorld  ปีที่แล้ว +1

      chat.whatsapp.com/KPLAd1ZUEGO9FfqVcfK08a

  • @rahoofrahoo343
    @rahoofrahoo343 7 หลายเดือนก่อน

    Bro condct number

  • @ShareefShareefkurikkal
    @ShareefShareefkurikkal 4 หลายเดือนก่อน +1

    Tku bro.. Use full video... Ente watsp inn ok aay

  • @aiswaryaprakashan1934
    @aiswaryaprakashan1934 ปีที่แล้ว +1

    Thankz bro