വീട്ടുകാരുടെ ബുദ്ധിയോർത്ത് സമാധിയായ നെയ്യാറ്റിൻകര ഗോപന് പോലും ചിരി വരുന്നു.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Join this channel to get access to perks:
    / @newsglobetv
    വീട്ടുകാരുടെ ബുദ്ധിയോർത്ത് സമാധിയായ നെയ്യാറ്റിൻകര ഗോപന് പോലും ചിരി വരുന്നു.
    #NewsglobeTv #Baijukottarakara #samadhicase #neyyattinkara #samadhicase #neyyattinkara #neyyattinkaragopanswamy #gopanswami
    -------------------------------------------------------------------------------
    ANTI-PIRACY WARNING *
    This content is Copyrighted to Newsglobe Tv. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

ความคิดเห็น • 92

  • @Meeraaa-k6e
    @Meeraaa-k6e 22 วันที่ผ่านมา +2

    😃😃 പൊളിച്ചു ബൈജു ചേട്ടോ

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 23 วันที่ผ่านมา +15

    ബൈജു.മുന്നോട്ടു.പോകു.💪💪💪💪👌👌👌👏👏👏💐

  • @harips2968
    @harips2968 23 วันที่ผ่านมา +6

    ബിഗ് സല്യൂട്ട് സത്യം പറഞ്ഞതിന്

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 23 วันที่ผ่านมา +17

    ഇനി പൂജ മുറിയിൽ ഗോപന്റ ഫോട്ടോ കൂടി വരും 😂😂

  • @sumayyasulaiman1563
    @sumayyasulaiman1563 23 วันที่ผ่านมา +21

    ഞാൻ അവിടെ ഒരു ജൂസ് കട തുടങ്ങും ബൈജു ചേട്ടാ 😜പിന്നെ ഞാൻ ആരാ ആരാ കോടി ശ്വാരി 😎🫢

  • @AbdulVahab-h8p
    @AbdulVahab-h8p 23 วันที่ผ่านมา +11

    🥰👍വ്യജ സമാധി

  • @selvarajanR-e8f
    @selvarajanR-e8f 23 วันที่ผ่านมา +19

    ജനങ്ങൾക്.. ഇനിയും. നേരം. വെളുത്തിട്ടില്ല 😂

  • @riyasrashi4600
    @riyasrashi4600 23 วันที่ผ่านมา +13

    ദൈവത്തെ ഗ്ലൗസിട്ട് തൊടുന്നവർ മുടിഞ്ഞ് പോകു😅

  • @AbdulVahab-h8p
    @AbdulVahab-h8p 23 วันที่ผ่านมา +20

    പോസ്റ്റ്‌ മോർട്ടം ചെയ്ത ആദിയത്തെ ആൾ ദൈവം 🥰😂

  • @shajahankldb6037
    @shajahankldb6037 23 วันที่ผ่านมา +3

    ഏറെക്കുറെ സത്യം 👌👌👌

  • @sonu.vthengumkudiyil6735
    @sonu.vthengumkudiyil6735 23 วันที่ผ่านมา +4

    നല്ല ഒന്നാന്തരം വിവരക്കേട് അല്ലാതെ ഇതിനൊന്നും പറയാനില്ല. 😄😂😂ഇതിനെല്ലാം ആളുകൾ കൂട്ട് നിൽക്കുന്നതാണ് അൻസഹിക്കേബിൾ.

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 23 วันที่ผ่านมา +2

    സർവ്വ സമാധികളും പൊളിക്കണം 👍👍👍🙏🙏🙏🙏നാട് രക്ഷപ്പെടണം ✏️✏️✏️✏️✏️✏️✏️

  • @GOATVALLEY1425
    @GOATVALLEY1425 23 วันที่ผ่านมา +8

    സിനിമകൾ ഓരോന്നും സൃഷ്ടിക്കുന്നത് ദീർഘവീഷണത്തോടെ ആണെന്ന് തിരിച്ചറിയാൻ കഴിഞ്ഞു.... ഉദാഹരണം """ നെയ്യാറ്റിങ്കര ഗോപന്റെ ആറാട്ട് """........😂😂😂😂😂

  • @AjiAji-y7r
    @AjiAji-y7r 23 วันที่ผ่านมา +9

    വിശ്വവിഖ്യാതമായ മൂക്ക്, എഴുതിയ ബേപ്പൂർ സുൽത്താനെ, അങ്ങയെ നമിക്കുന്നു.😅😅😅😅

    • @riyasrashi4600
      @riyasrashi4600 23 วันที่ผ่านมา

      ശിങ്കിടിമുങ്കൻ എന്ന 'ബുക്ക് ഉണ്ട് സുൽത്താൻ്റെ അതിൽ ഒരു കഥയുണ്ട് കൃത്യമായ അന്തവിശ്വാസത്തിൻ്റെ ഉയർന്ന് വരവ് പറയുന്നുണ്ട്❤

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 24 วันที่ผ่านมา +5

    എന്നു നന്നാവും.kurunthottikkum.വാതം. ബൈജു.👏💪👌👋🫵🫵🫵💐🌹

  • @jayakumarg6417
    @jayakumarg6417 23 วันที่ผ่านมา +10

    ഇങ്ങനെ പോയാൽ പലേ ക്രിമിനൽസും സമാധിക്കാർ ആയി മാറും.രാഹുൽ ഈശ്വർ ഗോപൻ സ്വാമിയെ ഏറ്റെടുത്തു. ഭക്തരോട് പോയി തൊഴുവാനും പറഞ്ഞു.ദുരന്തം.🙄😁

  • @Rinsi-e7p
    @Rinsi-e7p 23 วันที่ผ่านมา +2

    One and only one latest God 🙏 ഗോപൻ സ്വാമി 😊 super 👍👌 God 🙏 number one 😊

  • @RasheedpRasheed-z7n
    @RasheedpRasheed-z7n 23 วันที่ผ่านมา +2

    😂😂 u are corct bro🎉

  • @SheriefAbu
    @SheriefAbu 23 วันที่ผ่านมา +8

    ഗോപൻ സ്വാമിയുടെ സമാധിദിനം പൊതു അവധിയായി പ്രഖ്യാപിക്കണം....

  • @ashrafmm9670
    @ashrafmm9670 23 วันที่ผ่านมา +6

    മൂന്ന് ടെസ്റ്റിന് ആയിട്ട് ആന്തരിക അവയവങ്ങൾ അയച്ചിട്ടുണ്ട് അതിൻറെ റിസൾട്ട് കൂടി വരട്ടെ😂😂😂

    • @bijuveluthamana2604
      @bijuveluthamana2604 23 วันที่ผ่านมา

      Nothing will happen..... politicians will save.... kids need to pay from Samadhi collection....

  • @axiomservice
    @axiomservice 23 วันที่ผ่านมา +2

    കൃപസനം ശുദ്ധ തട്ടിപ്പ് 😅😅

  • @krishnannatarajan8163
    @krishnannatarajan8163 23 วันที่ผ่านมา +1

    Good report

  • @C.RajeevanDocumentwriter
    @C.RajeevanDocumentwriter 23 วันที่ผ่านมา +4

    ആട്,മാഞ്ചിയം,മണിചെയിൻ
    പ്രബുദ്ധമലയാളികൾ വീണ കുഴികൾ അനവധിയുണ്ട്
    അതിൽ വ്യത്യസ്തമായ ഒരു കുഴി
    കൂടി
    ഇത് ഭ്രാന്തല്ല അതുക്കും മേലെ!!!!

  • @SabuKoya-jc8ye
    @SabuKoya-jc8ye 23 วันที่ผ่านมา +2

    എല്ലാം സഹിക്കാം അഴുകിയ ശരീരം വണ്ടിയിൽ കൊണ്ടുവന്നത് കണ്ടതിനു ശേഷം ആഹാരം കഴിക്കാൻ എനിക്ക് പറ്റിയിട്ടില്ല

  • @monichanbaby6582
    @monichanbaby6582 23 วันที่ผ่านมา +3

    ആ മനുഷ്യൻ ജീവിച്ചിരിന്നപ്പോൾ മക്കൾക്ക് ഗുണമുണ്ടായില്ല. സമാധിയായപ്പോൾ എങ്കിലും ഗുണമുണ്ടാകട്ടെ 'കാലം കഴിയുമ്പോൾ ഗോവൻ സാമിയുടെ അനുഗ്രഹത്താൽ ഉദിഷ്ട കാര്യം സാധിച്ചതിന് ഉപകാരസ്മരണ

  • @SunnybabykappivilakkaSun-gj9tv
    @SunnybabykappivilakkaSun-gj9tv 23 วันที่ผ่านมา +1

    Q R code 😂😂😂😂🙏🙏🙏

  • @shincebyju7070
    @shincebyju7070 24 วันที่ผ่านมา +2

    💯

  • @vijayakumariCV-t6h
    @vijayakumariCV-t6h 23 วันที่ผ่านมา +1

    സമാധി കൊണ്ടുവരുന്നവ൪ കൊറോണ സെറ്റ് ധരിച്ചിരിയ്കുന്നത് എന്തിനാണ്.

  • @ammoottyk6669
    @ammoottyk6669 23 วันที่ผ่านมา +3

    കണ്ടവരുണ്ടോ സി രവിചന്ദ്രനെ

  • @IbySabu
    @IbySabu 23 วันที่ผ่านมา +1

    Gopan swamiyude samadhi thirumoolar bhogar agasthyar ivarude parampara anu🎉

  • @AbdulVahab-h8p
    @AbdulVahab-h8p 23 วันที่ผ่านมา +6

    മുഴു ഭ്രാന്തു 😂

  • @rajeevrajeev2493
    @rajeevrajeev2493 23 วันที่ผ่านมา

    ഇനി ഇപ്പോൾ neyatinkara കാർ എല്ലാം ഇനി കോടിപതികളും ലക്ഷപ്രേഫുകളും ആകും ഗെസ് 😅😅😅😂😂😂🤣😅😅.

  • @mvsuresh5562
    @mvsuresh5562 22 วันที่ผ่านมา

    മുപ്പത്തി മുക്കോടി ദൈബങ്ങടെ കൂടെ ഗോപൻ മണിയനും നമോ നമസ്തു ഗോപൻ മണിയൻ😁😁

  • @pkindia2018
    @pkindia2018 23 วันที่ผ่านมา +1

    പ്രകൃതി ഏറ്റവും വെറുക്കുന്ന മനുഷ്യൻറെ സ്വഭാവം ഒരുപക്ഷേ അവൻറെ പുച്ഛം ,പരിഹാസം, അഹങ്കാരം എന്ന് തോന്നാറുണ്ട് ! സമാധിയെ മഹാസമാധിയാക്കാൻ വിയർപ്പൊഴുക്കിയ മാധ്യമങ്ങളെയും നിരീക്ഷകരെയും മറക്കരുത്! വിയർപ്പൊഴുക്കി ഇനിയും അധിക്ഷേപം തുടർന്നാൽ ഇത് ലോക പ്രശസ്തിയിലേക്ക് ഉയരും! എന്തായാലും സ്വന്തമായി ക്ഷേത്രം പണിത്, സമാധി പ്രവചിച്ച് , മണ്ഡപം ഒരുക്കി ഇഹലോകവാസം വെടിഞ്ഞ സ്വാമിയും ഒറ്റക്കെട്ടായി ഒപ്പം നിന്ന മക്കളും ഭാര്യയും കുടുംബവും അസാധാരണമാണ് ! മറുവശം "മരുന്നും" കത്തിയുമായി ഇറങ്ങിയ കേരളത്തെ മറക്കരുത് അയൽവാസി കുടുംബത്തെ ഒന്നടങ്കം വകവരുത്തുന്നു , അച്ഛനെയും അമ്മയെയും കാമുകിയെയും വെട്ടി നുറുക്കുന്നു എന്നതിനേക്കാൾ അരോചകമല്ലല്ലോ സ്വയം തെരഞ്ഞെടുത്ത "സമാധി". അന്തിമ പരിശോധനാഫലം കൂടെ വരട്ടെ!

  • @GOATVALLEY1425
    @GOATVALLEY1425 23 วันที่ผ่านมา +1

    കേരളത്തിൽ മുഖ്യമന്ത്രി ആയിരുന്ന ഒരാളുടെ കല്ലറയിൽ പോയി പ്രാർത്തിച്ചത് കൊണ്ട് ലോട്ടറി അടിച്ച നാടാണ് കേരളം... അതും ഒരു ലോട്ടറി അല്ല എടുത്ത മൂന്ന് ലോട്ടറിക്കും സമ്മാനം ലഭിച്ചിരുന്നു........😂😂😂

  • @NazirvpVallippadan
    @NazirvpVallippadan 23 วันที่ผ่านมา +3

    ഇതിലും വലുത് എന്തോ വരാനിരുന്നതാ തൽക്കാലം രക്ഷപ്പെട്ടന്നാ തോന്നണ്ടേ

  • @kalachettiar1488
    @kalachettiar1488 23 วันที่ผ่านมา

    Kashtam,Sakasharatha kerala😭😭

  • @mskalim8409
    @mskalim8409 23 วันที่ผ่านมา +1

    Chirichu chirichu chathu baiju chetta😂😂😂

  • @josephikkara2967
    @josephikkara2967 23 วันที่ผ่านมา +3

    താങ്കളും നാളെ ഗോപന്റെ പുറകെ പോകില്ല എന്ന് എന്താ ഉറപ്പ് 😂

  • @rajinediyath2795
    @rajinediyath2795 23 วันที่ผ่านมา +5

    അനായാസേന മൃത്യു വരിക്കാൻ പ്രാപ്തമാക്കണേ ഭഗവാനേ.....എന്നാണ് മൃത്യുംജയ മന്ത്രം.. അഴുകിയ ദേഹം വച്ചു കൊണ്ട് ചൊ ല്ലേണ്ടതല്ല എന്ന് ആരെങ്കിലും ഒന്നു പറഞ്ഞു കൊ ടുക്കെടാ.......

  • @IbySabu
    @IbySabu 23 วันที่ผ่านมา +1

    Subha samadhi🎉

  • @kapeesh7523
    @kapeesh7523 23 วันที่ผ่านมา +2

    സത്യത്തിൽ എനിക്ക് വല്ലതും സംഭവിച്ചോ? വയസ്സായി കിടപ്പിലായിരുന്ന ഒരാൾ എവിടെയോ മരിച്ചു. അയാളുടെ മകൻ ഒരു ഒഴിഞ്ഞ water tank ൽ ശവശരീരം വച്ച് slab വച്ചു മൂടി. അയാൾ മരിച്ചതല്ല സമാധിയായതെന്നു പറയുന്നു. Post mortem നടത്തി വലിയ ഒരു tank ൽ വച്ചിട്ട് മഹാസമാധി എന്ന് പറഞ്ഞ കാഷായ വസ്ത്രം ധരിച്ച ചിലരും വന്ന് എന്തൊക്കെയോ ചെയ്യുന്നു. ഞാൻ 200 വർഷം മുമ്പാണോ ജീവിക്കുന്നത്? ഇതെല്ലാം സത്യമോ അതോ എൻ്റെ ചിത്തഭ്രമമോ? 😮

  • @bijuveluthamana2604
    @bijuveluthamana2604 23 วันที่ผ่านมา

    Very good.....one more human God ..... govt holiday is mandatory...very good startup...zero investment.... Appenda dead body is the capital.....

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    വിശ്വാസം കൂട്ടാൻ കുറെ ശിങ്കിടികള കൃണ്ട് ഒന്നു പേരണം ഹേ

  • @nishatmc1392
    @nishatmc1392 23 วันที่ผ่านมา +1

    കച്ചവടം

  • @jayakumarc9728
    @jayakumarc9728 22 วันที่ผ่านมา

    .
    B P യുടേയും Sugar ന്റേയും ഗുളിക കൊടുക്കാതെ , ഇൻസുലിൻ എടുക്കാതെ പാവത്തിനെ അങ്ങ് " സമാധി " ആക്കി !!
    അതുകൊണ്ടാണ് ഇതൊക്കെ കഴിച്ചു എന്ന് കൂടെക്കൂടെ വച്ചു കീറിക്കൊണ്ടിരിക്കുന്നത് !!
    🙄😮😢
    .

  • @axiomservice
    @axiomservice 23 วันที่ผ่านมา

    ചേട്ടാ... അച്ഛൻ മക്കൾക്ക്‌ ഓപ്പൺ ചെയ്ത start up compant😅😀

  • @meeratp871
    @meeratp871 22 วันที่ผ่านมา

    എന്തിനും ഒരു സമയമുണ്ട് ദാസാ...

  • @ShajiMC-b4k
    @ShajiMC-b4k 22 วันที่ผ่านมา

    ഇതിന് കാരണം അന്വേക്ഷണ ഉദ്ദോ ഗന്ധരോണ്

  • @ajithkumar-ns8mi
    @ajithkumar-ns8mi 20 วันที่ผ่านมา

    naalikeram thalailadichu samaathiyaavan pattumo

  • @anilanjohn2238
    @anilanjohn2238 23 วันที่ผ่านมา

    👍

  • @sumapadma2006
    @sumapadma2006 22 วันที่ผ่านมา

    Athu avarude viswasam

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    ആ മത് കങ്ങിന്നെയല്ല

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    ഈ ഘോഷയാത്ര കാണുമാൾ യി രി വരുന്നു മ പ സംമാനേജർ

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    ഒരു ചക്കും നടക്കില്ല ദേവസ്വം മാനേജർ

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    വിശ്വാസം കൂട്ടാൻ കുറെ ശിങ്കിടികള കൃണ്ട്

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    ഞാൻ വിളി മാൽദൈവം വിളി കേൾക്കും സംശയമില്ല കഥ പറഞ്ഞു തരാം ,

  • @UnniKrishanan-k5f
    @UnniKrishanan-k5f 22 วันที่ผ่านมา

    ആ മന്ത്രം അങ്ങിനെയല്ല ചെ> ല്ലേണ്ടത്

  • @MoiduK-h5n
    @MoiduK-h5n 23 วันที่ผ่านมา +7

    ഭ്രാന്ത് അല്ല നട്ട ഭ്രാന്ത്

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn 23 วันที่ผ่านมา +2

    Edu.keralamano..ado.north.india.shame.shame

  • @santhoshp233
    @santhoshp233 23 วันที่ผ่านมา

    😂😂😂

  • @ajipk6353
    @ajipk6353 23 วันที่ผ่านมา

    Angane kovalan chuliuvil chaami aayi 😅😅

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 23 วันที่ผ่านมา +1

    നിങ്ങളുടെ.കൂട്ടു.കാരൻ.genesh.ഒരു.പാട്.babumamichu. പക്ഷെ.ipol.

  • @DrOlikkanOlikkan
    @DrOlikkanOlikkan 23 วันที่ผ่านมา

    Avnta ammeda thala. Kallanmar pidichu akathidanam

  • @mskalim8409
    @mskalim8409 23 วันที่ผ่านมา

    2 makkalum bharyayum paavada Pavam 😂😂😂😂appane choolakku pazhukkan vechu

  • @mollyjerald1278
    @mollyjerald1278 23 วันที่ผ่านมา

    Neyyattinkkara oru jilla koodi aakuvalle

  • @ammoottyk6669
    @ammoottyk6669 23 วันที่ผ่านมา +1

    മഖ്ബറയിൽ നിന്നാണ് ഇതിന് പ്രയോജനം കിട്ടിയത്

    • @delphygeorge7319
      @delphygeorge7319 23 วันที่ผ่านมา

      വർഗ്ഗീയ തൂറി😂

  • @Gopalakrishnankb-w5g
    @Gopalakrishnankb-w5g 23 วันที่ผ่านมา +1

    Vattannu

  • @Shabujit759
    @Shabujit759 23 วันที่ผ่านมา

    good very good

  • @Swampy2025
    @Swampy2025 23 วันที่ผ่านมา

    Start up .
    😂😂😂😂😂😂😂

  • @Swampy2025
    @Swampy2025 23 วันที่ผ่านมา

    Lululu opening a mall near Gopan samadhi swami area 😂😂😂😂😂😂

  • @Swampy2025
    @Swampy2025 23 วันที่ผ่านมา

    Ara moodu baiju 😊😂😂😂

  • @jayasingh2105
    @jayasingh2105 22 วันที่ผ่านมา

    😂😂😂