മാഷിന്റെ കൈവെട്ടിയപ്പോഴും ധീരമായി നേരിട്ട അദ്ദേഹത്തിന്റെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ജോസേഫ്മാഷിന്റെ വരുമാനം തടഞ്ഞ കോളേജ് അധികാരികളുടെ നിലപാട് ആണ്
മരണം എന്ന് പറഞ്ഞാൽ ഒരു ബയോളജിക്കൽ പ്രോസ്സസാണ്. അതിപ്പോ ഒരാൾ മത ജീവിയായി ജീവിച്ചാലും നിരീശ്വരവാദി ആയാലും മരണം ഉറപ്പാണ്. ഇനി ഈ പ്രപഞ്ചം തന്നെ heat death ലേക്ക് ആണ് പോകുന്നതെങ്കിൽ നമ്മൾ ഇതുവരെ ചെയ്യുന്ന, ചെയ്യാൻ പോകുന്ന, ചെയ്തു കൊണ്ടിരിക്കുന്ന, എല്ലാ കാര്യങ്ങളും ഇല്ലാതാക്കപ്പെടുകതന്നെ ചെയ്യും .so why worry about a sky daddy be a atheist and proud of it ♥️
ആത്മഹത്ത്യ ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. അങ്ങനെയാകുംബോൾ വിശ്വാസികളിൽ ആരും ആത്മഹത്ത്യ ചെയ്യുന്നില്ല. അഥവാ ആരെങ്കിലും ആത്മഹത്ത്യ ചെയ്താൽ ഞങ്ങൾ മതത്തിൽ നിന്ന് പുറത്താക്കി ഞങ്ങളുടെ കണക്ക് പൂജ്യം ശതമാത്തിൽ നിലനിർത്തി സായൂജ്യമടയും,,,,,,,!!!!
രവി സർ എന്റെ കണ്ണ് തുറന്നു ..ഇപ്പോളാണ് തലേൽ ഇത്രേം ഭാരം ഞാന്‍ ചുമന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നത് .സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് ഇപ്പൊള്‍ സാധിക്കുന്നുണ്ട് ..
ഞാൻ ഒമാനിൽ വർക്ക് ചെയ്യുന്നു ദീർഘ കാലം ആയി, ആത്മഹത്യ, കുറ്റ കൃത്യം എന്നിവ തീരെ കുറവ് ആണ് എന്നാൽ വലിയ സമ്പന്നതയോ ഒന്നും ഉള്ള രാജ്യം അല്ല, എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് ഇവർക്കു ഒട്ടും ടെൻഷൻ ഇല്ല, കോടികളുടെ കടം ഉള്ളവരെ ധാരാളം എനിക്ക് അറിയാം പക്ഷെ അവർ വളരെ കൂൾ ആണ് നമ്മുടെ നാട്ടിൽ ആണെങ്കിൽ എപ്പോ കയർ എടുത്താൽ മതി എന്ന് തോന്നും. വിശ്വാസവും ആയി വലിയ ബന്ധം ഉണ്ട് എന്ന് തോനുന്നു ഇല്ല, നാളേക്ക് കരുതൽ,കുട്ടികളുടെ വിവാഹം വിദ്യഭാസം അതിന്റെ മുകളിൽ ഉള്ള സ്വപ്‌നങ്ങൾ ഇവയൊക്കെ ഒട്ടും ഇവിടെ ഉള്ളവരെ ബാധിക്കുന്നില്ല ഇത്തരം അമിത പ്രതീക്ഷകൾ കൂടുതൽ ആയത് കൊണ്ടാണ് മൗലവി വരെ കേരളത്തിൽ ആത്മഹത്യാ ചെയ്യുന്നത്
Critical / freethinking gave me the so called " life".. All those 31 years of " religion and superstitions" led me to self mutilation, unnecessary guilty feeling, depression and suicidal tendency etc.... Now I love myself and I give guidance to the people who thlink that mental illness is something to be hidden... I personally take the effort to take them to counselling/ psychiatrists
താങ്ങളുടെ ജീവിക്കാനുള്ള പ്രേരണ, സ്വാര്‍ത്ഥത ആയിട്ടാണ് കാണുന്നത്. ഇതാണ് നിരീശ്വര വാദം promote ചെയ്യുന്നത്. അതായത് പണമില്ലാത്തവന്‍ പിണ൦. ഇത് ഒരു ജീവിതം, മാക്സിമം ആസ്വദിക്കുക, morale എന്നത് വിവരം ഇല്ലാത്തവന്‍, അങ്ങനെ പോകുന്നു കാഴ്ചപ്പാട്. നമ്മുടെ ഏറ്റവും വാഴ്ത്തപ്പെടുന്ന മലയാള കവി കുമാരനാശാൻ പറയുന്നത് സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നാണ് ജീസസ് പറയുന്നത് സ്നേഹിക്കുന്നവർക്ക് വേണ്ടി വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ്. ഇനി സാർ തീരുമാനിക്കുക ഏതാണ് അർത്ഥവത്ത് എന്ന്. ജീസസ് പറയുന്ന, ക്രിസ്തു എന്ന ജീവിത രീതി ആണ്, അല്ലാതെ ക്രിസ്തുമതം അല്ല പ്രമോട്ട് ചെയ്യേണ്ടത്. ( ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹത്തിന് എതിരായ പരമ്പരയായിരുന്നു സുവിശേഷ വിശേഷ പരമ്പര. ഒരു positive outcome, മതത്തിന്റെ അറിവില്ലായ്മയുടെ പൊള്ളത്തരം. അതും വളരെ ആവശ്യം, പ്രത്യേകിച്ചും ക്രിസ്തു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും) പറയാതെ വയ്യ.
ആത്മഹത്യ ഒരു തെറ്റല്ല. നമുക്ക് ആഗ്രഹങ്ങൾ ഉള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. സുഖത്തോടുള്ള അഭിനിവേശം കൊണ്ടു. നമ്മുക്ക് ഫ്രീവിൽ ഉണ്ട്, യുക്തിയുണ്ട്. നമുക്ക് ഇഷ്ടപെടാത്ത ഒരു വസ്തു നാം ഉപേക്ഷിക്കുന്നു. അത് പോലെ ബുദ്ധിയില്ലാത്ത, അല്ലെങ്കിൽ മാറാ വേദന നിറഞ്ഞ ശരീരം, വീട്ടുവാൻ പറ്റില്ല എന്നുറപ്പുള്ള കടങ്ങൾ, അങ്ങനെയുള്ള ശരീരം എനിക്ക് ഒരു പ്രാരാബ്ധമായാൽ ആത്മഹത്യ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ആത്മഹത്യ ഒരു fire exit മാത്രമാണ്. വീടാകുന്ന ശരീരത്തിനു തീ പിടിച്ചാൽ രക്ഷപെടാൻ. ഇതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത് ഭയം മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തിന്റെ അനിശ്ചിതത്വത്തേക്കാളും, ദുഖത്തെയും, ദുരിതങ്ങളെക്കാളും നല്ലത് ആത്മഹത്യ ആണ്. കാരണം ഉറങ്ങാൻ നമുക്ക് വലിയ ബുദ്ധിമുട്ടില്ല, എന്നാൽ ഉണർന്നിരിക്കാൻ നാം എത്ര കഷ്ടപ്പെടണം. കാരണം എന്റെ ശരീരം എന്നിൽ അടിച്ചേല്പിക്കപ്പെട്ടതാണ്, എന്റെ സമ്മതമില്ലാതെ. ജീവിക്കുവാൻ ഒരു ഞാനിന്റെയോ, ഫ്രീവില്ലിന്റെയോ, യുക്തിയുടെയോ, ആവശ്യമില്ല. കാരണം ഇതൊന്നുമില്ലാതെ മൃഗങ്ങളും ജീവിക്കുന്നു. ജീവിതം വേദനയും, ദുരിതവും, ദുഖവും ഭയവുമാണെന്നുള്ളത് നമ്മുടെ എല്ലാവരുടെയും അനുഭവമാണ്. എത്രയൊക്കെ തൂക്കിയാലും വേദനയുടെയും ദുഖത്തിന്റെയും, ദുരിതങ്ങളുടെയും തട്ടു താഴ്ന്നു തന്നെ ഇരിക്കും. നാം എല്ലാവരും വിശപെന്ന ഒരു രോഗവുമായിട്ടാണ് ജനിക്കുന്നത്. അതിനവശ്യമുള്ളത്ര മരുന്ന് ഇവിടെയില്ല. അതിനാൽ വിശപ്പിനെ പരിഹരിക്കുക എന്നത് ഒരു പ്രാരാബ്ധമായി തീരുന്നു. നമ്മുടെ വേദനയും, ദുഖവും, ദുരിതവും വർധിക്കുന്നു. നാം ഒന്നാം ക്ലാസ് മുതൽ ശ്രമിക്കുന്നത്, ടെൻഷൻ അടിക്കുന്നത് ഇതിനാണ്. മാതാപിതാക്കൾ അവരുടെ യുക്തിയും ഫ്രീവില്ലും ഉപയോഗിച്ചിരുന്നെങ്കിൽ നാം കഷ്ടപ്പെടേണ്ടിവരില്ലായിരുന്നു. എന്നാൽ നാം യുക്തിപൂർവം ചിന്തിക്കാതെ നമ്മുടെ അനുഭവങ്ങളിലേക്ക് വീണ്ടും ആളെ കൂട്ടുന്നു. പന്നികുഴിയിൽ കിടക്കുന്ന പന്നി താൻ മലമാണ് തിന്നുന്നത് എന്ന് ചിന്തിക്കാതെ, യുക്തി ഉപയോഗിക്കാതെ പുതിയ സൃഷ്ടി നടത്തുന്നു. ഒരു യഥാർത്ഥ യുക്തിവാദിയും ഫ്രീതിങ്കറും പുതിയ സൃഷ്ടി നടത്തില്ല. പുതിയ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കില്ല. അതാണ് കേവലമായ യുക്തി. പക്ഷെ യുക്തിവാദികളെന്നു പറയുന്നവർ യഥാർത്ഥ യുക്തിവാദികളല്ല. Even though if it is the king.
ശാസ്ത്രം രക്ഷകനോ ശിക്ഷകനോ, ലോട്ടറി നല്ലതോ ചീത്തയോ, മദ്യം നല്ലതോ ചീത്തയോ?? സ്വയം ചിന്തിക്കുക. എന്തായാലും ഭൗതികവാദം വളരെയധികം സ്വാർത്ഥത വളർത്തുന്നുണ്ട്. അത് നിരീശ്വര വാദത്തെയും. മതങ്ങളിലൂടെ ഉള്ള ആത്മീയ ദർശനങ്ങൾ, ദൈവത്തിൽ നിന്നും നമ്മളെ അകറ്റുന്നു.
ആത്മഹത്യ കുറയ്ക്കും പൊട്ടി തെറി കൂടും ആത്മഹത്യയിൽ കുടി നരകം പൊട്ടി തെറിച്ചുകൊണ്ട് സ്വർഗം വെറുതെ ആരും പൊട്ടിതെറിക്കില്ല വെറുതെ ആരും ആത്മഹത്യയും ചെയ്യില്ല
ആത്മഹത്യ ഭീരുത്തം തന്നെ ആണ്, സ്വയം ഒരു ഒളിച്ചു ഓടൽ നമ്മുടെ മരണം കൊണ്ടു നമുക്ക് ഉണ്ടാകുന്ന വേദന ആ ആ നിമിഷം അവസാനിക്കും പിന്നെ ശൂന്യത, പക്ഷെ നമ്മൾടെ ആശ്രിതാര് മാതാപിതാക്കൾ മക്കൾ,ഇണ ഇവരുടെ അരക്ഷിതാവസ്ഥ ആ വേദന ഇല്ലാതെ ആകുന്നില്ല
മുമ്പ് പറഞ്ഞു അഭ്യന്ദര പ്രശ്നങ്ങളൽ, പീഡനം, യുദ്ധം തുടങ്ങിയവയുള്ള രാജ്യങ്ങളിൽ ആദ്മഹത്യ കൂടുതലായിരിക്കും. എന്നാൽ സിറിയ , ഇറാക് തുടങ്ങിയ രാജ്യങ്ങളിൽ ആദ്മഹത്യ കുറവാണെന്നുള്ള റിപ്പോർട് കണ്ടപ്പോൾ ഉത്തരം ഇങ്ങനെയായി "അവർക്ക് സമയമില്ല, പേടിയാണ് എന്നൊക്കെ" എവിടെ യുദ്ധവും പ്രശ്നങ്ങളും ഉണ്ടായാലും അവിടെ പേടിയും സമയമില്ലായിമയും, മരണങ്ങളും ഉണ്ടാവും സിറിയയിൽ മാത്രമല്ല.
മാത്യു 10:39 തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും. എനിക്ക് വേണ്ടി മരിക്കാൻ ആവശ്യപ്പെടുന്ന ദൈവം.. !
Sir oru doubt, right to die accept cheyan pattunna onnano? Pala argumentsum vaychu, pakshe oru conclusionil ethan pattunilla. Confusing topic anu. Right to live pola thanne right to die avashyam ano? Euthanasia, right to commit suicide ithine okke base cheythu onnu samsarikamo?
I think more suicides are reported in developed countries. While goes unreported in underdeveloped countries due to lack of efficient policing.According to United Nations Office on Drugs and Crime (UNODC) data, on seven counts of serious crimes - which include murder, rape, sexual violence, assault, kidnapping, burglary and theft - Sweden (with 6,456 crimes per 1 lakh population), Denmark (6,041) and the Netherlands (5,523) have high rates of crimes.The countries with low rates of crimes are Somalia (1.5), Iraq (2), Libya (2.9) and Haiti (5). It would be naive to argue that Somalia is safer than Sweden. India’s crime rate (87) itself compares with that of Lebanon (59), Yemen (67) and Kazakhstan (96). Within India, Kerala, considered to be a better policed state has one of the highest crime rates, while UP, whose poor law and order issues often hit headlines, has one of the lowest. Reference:indianexpress.com/article/india/india-news-india/why-india-has-a-low-crime-rate/
നിരീശ്വരവാദികൾ ആത്മഹത്യചെയ്യുന്നില്ല എങ്കിൽ അവർ യഥാർതത്തിൽ നിരീശ്വരവാദത്തിൽ വിശ്വസിക്കുന്നില്ല.... മരണത്തോടെ എല്ലാം അവസാനിക്കുമെങ്കിൽ ആത്മഹത്യയേക്കാൾ മനോഹരമായ മറ്റെന്തുണ്ട് ... രാജ്യത്തിന് വേണ്ടി മരിക്കേണ്ടിവരും എന്ന് ഉറപ്പിച്ച് സൈനികസേവനം ചെയ്യുന്നവരെ ആത്മഹത്യാസ്കോഡുകളായി രവിചന്ദ്രൻ കാണുന്നത് രാജ്യദ്രോഹമാണ്
@Enjoyin' Life ! Sahih al-Bukhari 6982- . . . But after a few days Waraqa died and the Divine Revelation was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and everytime he went up to the top of a mountain in order to throw himself down, Jibril would appear before him and say, “O Muhammad! You are indeed Allah’s Messenger in truth”, whereupon his heart would become quiet and he would calm down and would return home. And whenever the period of the coming of the Revelation used to become long, he would do as before, but when he used to reach the top of a mountain, Jibril would appear before him and say to him what he had said before. Ibn Ishaq, p. 106-[Muhammad said,] “So I read it, and he departed from me. And I awoke from my sleep, and it was as though these words were written on my heart. (T. Now none of God's creatures was more hateful to me than an (ecstatic) poet or a man possessed: I could not even look at them. I thought, Woe is me poet or possessed-Never shall Quraysh say this of me! I will go to the top of the mountain and throw myself down that I may kill myself and gain rest. So I went forth to do so and then) when I was midway on the mountain, I heard a voice from heaven saying, “O Muhammad! thou art the apostle of God and I am Gabriel"
The purpose of life is what you deem it to be. For a terrorist it is to blast off as many people. For a sportsman, it is to be the best athlete. For a novelist it is to be the best writer. If you leave the world a little better than when you came in, that is good enough. Ravichandan has explained it clearly in his latest video called "Nasthikanaaya Dhaivam"
ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്ന ആളുകളാണല്ലോ ആത്മഹത്യക്കു ശ്രമിക്കുന്നത്.. ഒരു വിശ്വാസിയെ സംബന്ധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ടാലും ദൈവം സംരക്ഷിക്കുമെന്ന വിശ്വാസം ഒരു പരിധി വരെ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമാകുമ്പോൾ ,ഒരു യുക്തിവാദിയെ സംബന്ധിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തിലൂടെ അവരുടെ എല്ലാപ്രതീക്ഷകളും അവസാനിക്കുകയല്ലേ...യുക്തിവാദികക്കിടയിലുള്ള ആത്മഹത്യക്ക് ഇത് ഒരു കാരണമല്ലേ?
Sir നിങ്ങൾക്ക് മാത്രം ആസ്വാധിച്ചാൽ മതി നല്ല ചിന്ത യാണല്ലോ? മാറാ രോഗികൾ, വികലാന്ഗർ, വഞ്ചിക്കപെട്ടവർ etc എത്രയോ പേർ ഇവർക്കൊന്നും സൗഭാഗ്യം വേണ്ടേ? നാസ്തികത സ്വാർത്ഥത യാണല്ലോ sir
*സിറിയയിലും ഇറാഖിലുമൊക്കെ ആത്മഹത്യ നിരക്ക് കുറവായതു അവിടെ അവർക്ക് ആത്മഹത്യ ചെയ്യാനുള്ള സമയം ഇല്ലാത്തതു കൊണ്ടാണെന്ന് രവി സർ, എജ്ജാതി😂* *വളരെ ആലോചിച്ചു ബുദ്ധിപൂർവ്വം വിഡ്ഢിത്തം പറയുന്ന വാനര പരിണാമ സന്തതിയാണ് മൂപ്പര്*
@@Rajesh.Ranjan... *ഓഹോ രവി സാറ് പറയാൻ വിട്ടുപോയ വേറൊരു ഊള ന്യായീകരണം ആവുമിത് ല്ലേ,യുക്തിവാദി ആയാലും വിശ്വാസി ആയാലും സ്വന്തം കാഴ്ചപ്പാടുകളെ ന്യായീകരിക്കാൻ എന്ത് ഊളത്തരവും പറയാം*
@@afzal627 What's the problem with me ?In Saddam's tenure Six lackhs Kurds were killed.Now Shia and Sunnis fighting to get power.I'm telling facts only.
ഹിന്ദുമതത്തിൽ ജീവിത൦ ആഘോഷിക്കാനുളളത് എന്നു പറയുന്നില്ലെ, എല്ലാതിലു൦ സംയമനം, അല്ലെങ്കിൽ ഒന്നും അമിതമാവാനു൦, കുറയാനോ പാടില്ല, മനസിനെ നിയന്ത്രിതമായി ഉപയോഗിക്കണെന്നു൦ പറയുന്നു. മത ഭ്രാന്ത് കൊണ്ടുനടക്കുന്നവ൪ പലതും നീതിക്ക് നിരക്കാത്തതു ചെയ്യുന്നുമുണ്ട്.
ചോ : ആത്മഹത്യക്ക് കാരണം.... ? ഉ : രാഷ്ട്രീയ സംഘർഷം ചോ: അപ്പോൾ സിറിയയിലും ഇറാഖിലും ആത്മഹത്യ കുറവാണല്ലോ..? ഉ: അവർക്ക് ഓടിപ്പോകുന്നതിനിടയിൽ ആത്മഹത്യ ചെയ്യാൻ സമയം കിട്ടുന്നില്ല... ഇജ്ജാതി ഉക്തി 😆
Ente ponne sir,ivide free thinkers ne kalum mada bhrandan maranallo kooduthal, why the cats are roaming around the gold Smith.🤣🤣🤣 To all non free thinkers: ningalkku pattiye videos vere kure undallo 😂
Yes. An atheist is living free with no fear of hell. He/she is financially saving tens of thousands of rupees. Personally I'm using the time saved to exercise and be more healthy.
താങ്കൾ ഏതു കണക്കാണ് പറയുന്നത്? അറബ് രാജ്യത്ത് ആൽമഹത്യ ennnathu തന്നെ അവരറിയുന്നതു വിദേശികളിൽ നിന്നാണ്. ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടായാൽ ആത്‌മഹത്യ വേണ്ടിവരില്ല.
രണ്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളെയാണ് ആകെ അന്താരാഷ്ട്ര ശരാശരി യെകാൾ താഴെ കിട്ടിയത്... അല്ലേലും ജീവിതം പരമാവധി ആസ്വദിച്ചോണ്ട് ആത്മഹത്യ ചെയ്യുന്നതായിരിക്കും
ആദ്മഹത്യ കൂടുതലുള്ള രാജ്യങ്ങളെ കുറിച്ച് പറഞ്ഞു. എന്നാൽ ആദ്മഹത്യ വളരെ കുറവുള്ള രാജ്യങ്ങളെ കുറിച്ച് ഒന്നും പാരയാനില്ലേ. അത് അറബ് രാജ്യങ്ങൾ എന്ന് പറയാനുള്ള മടിയായിരിക്കും
@Akshay Krishnan. I didn't tell that. One can't enjoy fully on his life. That is a fact and every bodies admitting it. Do you have the control on your life, age,.. etc. As long as it is not possible your arguments are only waterlines. So please think dear😊.
ജോലി തിരക്കിനിടയിലും ഞാൻ രവി സാറിന്റെ വീഡിയോ കാണാൻ മറക്കാറില്ല.
👍👍👍
ഭക്തജനങ്ങൾ അങ്ങനെയേ ചെയ്യൂ ഭക്താ....
Pro tip: watch series on flixzone. Been using it for watching loads of movies during the lockdown.
@Gabriel Hugo yea, been watching on flixzone for years myself :D
@@standsforpeace9312 ano🤣
Atheism is a celebration of life. 🖤
❤️❤️
@Vavachi gaming podo!
Yes.. for rich people.. But for others it can't even give hope...
@@standsforpeace9312 As an atheist, I can say it atleast takes me off from the religous chains and can save the money spent on religous activities
മതം എന്നത് തന്നെ ആത്മഹത്യയാണ്..
@das perambra മതവും ദൈവവും ജീവിതലക്ഷ്യം ഇല്ലാത്ത സ്വന്തം ആത്മവിശ്വാസം നഷ്ടപ്പെട്ടവർക്ക് അഭയം പ്രാപിക്കാൻ മാത്രം ഉളളതാണ്..ആത്മഹത്യയും മതവും ഒന്ന് തന്നെ
മതവും ദൈവവും സംരക്ഷണം നൽകിയാലും കാലഘട്ടങ്ങളിൽ പൊളിഞ്ഞു വീഴും അതിന് അധികം സമയം കളയേണ്ടതില്ല..കുറച്ചു സമയം ചിലവിടണം
@das perambra നിങ്ങളിലെ വിശ്വാസം തിളച്ചു മറിയുകയാണല്ലോ..
@das perambra ഓക്കെ എങ്ങനെ നമ്മുടെ സമൂഹത്തിൽ അന്ധവിശ്വാസ നിർമാർജനം ചെയ്യാൻ പറ്റും ഏത് രീതിയിൽ താങ്കളുടെ കാഴ്ചപാട്..എന്തെങ്കിലും പ്രത്യേകവഴികൾ ഉണ്ടോ
@das perambra വിശ്വാസികൾ സാമൂഹിക വിരുദ്ധ അനാചാരങ്ങളും പേറി നടക്കുന്ന കാലം ഇതിലും വലിയൊരു സാമൂഹിക വിരുദ്ധത ഇനി വരാനുണ്ടോ
ജോസഫ് മാസ്റ്ററുടെ കയ്യും കാലും വെട്ടി ആ കുടുംബം കുളം തോണ്ടി അദ്ദേഹത്തിന്റെ ഭാര്യയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച ഇസ്ലാമാണ് എന്റെ മാതൃക.
മാഷിന്റെ കൈവെട്ടിയപ്പോഴും ധീരമായി നേരിട്ട അദ്ദേഹത്തിന്റെ ഭാര്യയെ ആത്മഹത്യയിലേക്ക് തള്ളിയിട്ടത് ജോസേഫ്മാഷിന്റെ വരുമാനം തടഞ്ഞ കോളേജ് അധികാരികളുടെ നിലപാട് ആണ്
മാഷിനെ കോളേജ് അധികാരികൾ ഉപേക്ഷിച്ചു
@@anjithm.c7435 Yes.
അന്ധമായവിശ്വാസം ആത്മഹത്യയ്ക്ക് ഒരു കാരണമാണ്..... മറ്റു ജീവിവർഗങ്ങൾ ഇതുപോലെ ആത്മഹത്യ ചെയ്യുന്നുണ്ടോ.....
അടിപൊളി Presentation. 🤝
കേട്ടിരുന്നു പോകും ഇങ്ങേരുടെ വർത്തമാനം, വലിയ വിഷയത്തെ നർമ്മത്തിൽ ചാലിച്ച് പുല്ല് പോലെ അവതരിപ്പിക്കുന്ന ഈ മനുഷ്യന് 💯 മാർക്.
താങ്കളെപ്പോലുള്ളവർ ആണ് ഈ നാടിന്റെ ബലം all the verybest രവിചന്ദ്രൻ and team 👏👏👏👏👏👏👏👏👏👏👏👏👏🔥🔥🔥🔥🔥🤗
മരണം എന്ന് പറഞ്ഞാൽ ഒരു ബയോളജിക്കൽ പ്രോസ്സസാണ്. അതിപ്പോ ഒരാൾ മത ജീവിയായി ജീവിച്ചാലും നിരീശ്വരവാദി ആയാലും മരണം ഉറപ്പാണ്. ഇനി ഈ പ്രപഞ്ചം തന്നെ heat death ലേക്ക് ആണ് പോകുന്നതെങ്കിൽ നമ്മൾ ഇതുവരെ ചെയ്യുന്ന, ചെയ്യാൻ പോകുന്ന, ചെയ്തു കൊണ്ടിരിക്കുന്ന, എല്ലാ കാര്യങ്ങളും ഇല്ലാതാക്കപ്പെടുകതന്നെ ചെയ്യും .so why worry about a sky daddy be a atheist and proud of it ♥️
കേൾക്കാൻ ആഗ്രഹിച്ചിരുന്ന ഒരു വിവരണം🙏
ആത്മഹത്ത്യ ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല. അങ്ങനെയാകുംബോൾ വിശ്വാസികളിൽ ആരും ആത്മഹത്ത്യ ചെയ്യുന്നില്ല. അഥവാ ആരെങ്കിലും ആത്മഹത്ത്യ ചെയ്താൽ ഞങ്ങൾ മതത്തിൽ നിന്ന് പുറത്താക്കി ഞങ്ങളുടെ കണക്ക് പൂജ്യം ശതമാത്തിൽ നിലനിർത്തി സായൂജ്യമടയും,,,,,,,!!!!
😂😂
രവി സർ എന്റെ കണ്ണ് തുറന്നു ..ഇപ്പോളാണ് തലേൽ ഇത്രേം ഭാരം ഞാന്‍ ചുമന്നിട്ടുണ്ടോ എന്ന് മനസിലാക്കുന്നത് .സ്വതന്ത്രമായി ചിന്തിക്കാൻ എനിക്ക് ഇപ്പൊള്‍ സാധിക്കുന്നുണ്ട് ..
ഞാൻ ഒമാനിൽ വർക്ക് ചെയ്യുന്നു ദീർഘ കാലം ആയി, ആത്മഹത്യ, കുറ്റ കൃത്യം എന്നിവ തീരെ കുറവ് ആണ് എന്നാൽ വലിയ സമ്പന്നതയോ ഒന്നും ഉള്ള രാജ്യം അല്ല, എനിക്ക് മനസ്സിൽ ആക്കാൻ കഴിഞ്ഞത് ഇവർക്കു ഒട്ടും ടെൻഷൻ ഇല്ല, കോടികളുടെ കടം ഉള്ളവരെ ധാരാളം എനിക്ക് അറിയാം പക്ഷെ അവർ വളരെ കൂൾ ആണ് നമ്മുടെ നാട്ടിൽ ആണെങ്കിൽ എപ്പോ കയർ എടുത്താൽ മതി എന്ന് തോന്നും. വിശ്വാസവും ആയി വലിയ ബന്ധം ഉണ്ട് എന്ന് തോനുന്നു ഇല്ല, നാളേക്ക് കരുതൽ,കുട്ടികളുടെ വിവാഹം വിദ്യഭാസം അതിന്റെ മുകളിൽ ഉള്ള സ്വപ്‌നങ്ങൾ ഇവയൊക്കെ ഒട്ടും ഇവിടെ ഉള്ളവരെ ബാധിക്കുന്നില്ല ഇത്തരം അമിത പ്രതീക്ഷകൾ കൂടുതൽ ആയത് കൊണ്ടാണ് മൗലവി വരെ കേരളത്തിൽ ആത്മഹത്യാ ചെയ്യുന്നത്
👍
അന്ധ വിശ്വാസത്തിൻ്റെ പേരിൽ ആത്മ ഹത്യ ചെയ്ത എത്രയോ പേരുണ്ട്
Critical / freethinking gave me the so called " life".. All those 31 years of " religion and superstitions" led me to self mutilation, unnecessary guilty feeling, depression and suicidal tendency etc.... Now I love myself and I give guidance to the people who thlink that mental illness is something to be hidden... I personally take the effort to take them to counselling/ psychiatrists
Iraq, സിറിയിലെ ജനങ്ങൾക്ക് ആത്‍മഹത്യ ചെയ്യാനുള്ള സമയമില്ല...👌ശ്രീലങ്കയിൽ സങ്കർഷമുണ്ടായിപ്പോൾ അവർക്കൊക്കെ സമയമുണ്ടായിരുന്നു...
No time to suicide because they have been killed by some other groups before committing suicide.
താങ്ങളുടെ ജീവിക്കാനുള്ള പ്രേരണ, സ്വാര്‍ത്ഥത ആയിട്ടാണ് കാണുന്നത്. ഇതാണ് നിരീശ്വര വാദം promote ചെയ്യുന്നത്. അതായത് പണമില്ലാത്തവന്‍ പിണ൦.
ഇത് ഒരു ജീവിതം, മാക്സിമം ആസ്വദിക്കുക, morale എന്നത് വിവരം ഇല്ലാത്തവന്‍, അങ്ങനെ പോകുന്നു കാഴ്ചപ്പാട്.
നമ്മുടെ ഏറ്റവും വാഴ്ത്തപ്പെടുന്ന മലയാള കവി കുമാരനാശാൻ പറയുന്നത് സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നാണ്
ജീസസ് പറയുന്നത് സ്നേഹിക്കുന്നവർക്ക് വേണ്ടി വേണ്ടി സ്വന്തം ജീവൻ കൊടുക്കുന്നതാണ് യഥാർത്ഥ സ്നേഹം എന്നാണ്.
ഇനി സാർ തീരുമാനിക്കുക ഏതാണ് അർത്ഥവത്ത് എന്ന്.
ജീസസ് പറയുന്ന, ക്രിസ്തു എന്ന ജീവിത രീതി ആണ്, അല്ലാതെ ക്രിസ്തുമതം അല്ല പ്രമോട്ട് ചെയ്യേണ്ടത്.
( ഞാൻ കണ്ടതിൽ ഏറ്റവും സ്നേഹത്തിന് എതിരായ പരമ്പരയായിരുന്നു സുവിശേഷ വിശേഷ പരമ്പര.
ഒരു positive outcome, മതത്തിന്റെ അറിവില്ലായ്മയുടെ പൊള്ളത്തരം. അതും വളരെ ആവശ്യം, പ്രത്യേകിച്ചും ക്രിസ്തു മതത്തിന്റെയും ഇസ്ലാം മതത്തിന്റെയും)
പറയാതെ വയ്യ.
ആത്മഹത്യ ഒരു തെറ്റല്ല. നമുക്ക് ആഗ്രഹങ്ങൾ ഉള്ളത് കൊണ്ടാണ് അങ്ങനെ തോന്നുന്നത്. സുഖത്തോടുള്ള അഭിനിവേശം കൊണ്ടു.
നമ്മുക്ക് ഫ്രീവിൽ ഉണ്ട്, യുക്തിയുണ്ട്. നമുക്ക് ഇഷ്ടപെടാത്ത ഒരു വസ്തു നാം ഉപേക്ഷിക്കുന്നു. അത് പോലെ ബുദ്ധിയില്ലാത്ത, അല്ലെങ്കിൽ മാറാ വേദന നിറഞ്ഞ ശരീരം, വീട്ടുവാൻ പറ്റില്ല എന്നുറപ്പുള്ള കടങ്ങൾ, അങ്ങനെയുള്ള ശരീരം എനിക്ക് ഒരു പ്രാരാബ്ധമായാൽ ആത്മഹത്യ ചെയ്യുന്നതിൽ ഒരു കുഴപ്പവുമില്ല. ആത്മഹത്യ ഒരു fire exit മാത്രമാണ്. വീടാകുന്ന ശരീരത്തിനു തീ പിടിച്ചാൽ രക്ഷപെടാൻ. ഇതിൽ നിന്നും നമ്മെ പിന്തിരിപ്പിക്കുന്നത് ഭയം മാത്രമാണ്. യഥാർത്ഥത്തിൽ ജീവിതത്തിന്റെ അനിശ്ചിതത്വത്തേക്കാളും, ദുഖത്തെയും, ദുരിതങ്ങളെക്കാളും നല്ലത് ആത്മഹത്യ ആണ്. കാരണം ഉറങ്ങാൻ നമുക്ക് വലിയ ബുദ്ധിമുട്ടില്ല, എന്നാൽ ഉണർന്നിരിക്കാൻ നാം എത്ര കഷ്ടപ്പെടണം.
കാരണം എന്റെ ശരീരം എന്നിൽ അടിച്ചേല്പിക്കപ്പെട്ടതാണ്, എന്റെ സമ്മതമില്ലാതെ.
ജീവിക്കുവാൻ ഒരു ഞാനിന്റെയോ, ഫ്രീവില്ലിന്റെയോ, യുക്തിയുടെയോ, ആവശ്യമില്ല. കാരണം ഇതൊന്നുമില്ലാതെ മൃഗങ്ങളും ജീവിക്കുന്നു.
ജീവിതം വേദനയും, ദുരിതവും, ദുഖവും ഭയവുമാണെന്നുള്ളത് നമ്മുടെ എല്ലാവരുടെയും അനുഭവമാണ്. എത്രയൊക്കെ തൂക്കിയാലും വേദനയുടെയും ദുഖത്തിന്റെയും, ദുരിതങ്ങളുടെയും തട്ടു താഴ്ന്നു തന്നെ ഇരിക്കും. നാം എല്ലാവരും വിശപെന്ന ഒരു രോഗവുമായിട്ടാണ് ജനിക്കുന്നത്. അതിനവശ്യമുള്ളത്ര മരുന്ന് ഇവിടെയില്ല. അതിനാൽ വിശപ്പിനെ പരിഹരിക്കുക എന്നത് ഒരു പ്രാരാബ്ധമായി തീരുന്നു. നമ്മുടെ വേദനയും, ദുഖവും, ദുരിതവും വർധിക്കുന്നു. നാം ഒന്നാം ക്ലാസ് മുതൽ ശ്രമിക്കുന്നത്, ടെൻഷൻ അടിക്കുന്നത് ഇതിനാണ്. മാതാപിതാക്കൾ അവരുടെ യുക്തിയും ഫ്രീവില്ലും ഉപയോഗിച്ചിരുന്നെങ്കിൽ നാം കഷ്ടപ്പെടേണ്ടിവരില്ലായിരുന്നു.
എന്നാൽ നാം യുക്തിപൂർവം ചിന്തിക്കാതെ നമ്മുടെ അനുഭവങ്ങളിലേക്ക് വീണ്ടും ആളെ കൂട്ടുന്നു. പന്നികുഴിയിൽ കിടക്കുന്ന പന്നി താൻ മലമാണ് തിന്നുന്നത് എന്ന് ചിന്തിക്കാതെ, യുക്തി ഉപയോഗിക്കാതെ പുതിയ സൃഷ്ടി നടത്തുന്നു. ഒരു യഥാർത്ഥ യുക്തിവാദിയും ഫ്രീതിങ്കറും പുതിയ സൃഷ്ടി നടത്തില്ല. പുതിയ കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കില്ല. അതാണ് കേവലമായ യുക്തി. പക്ഷെ യുക്തിവാദികളെന്നു പറയുന്നവർ യഥാർത്ഥ യുക്തിവാദികളല്ല. Even though if it is the king.
മത വിശ്വാസം/ദൈവ വിശ്വാസം എത്രകണ്ട് കൂടുന്നുവൊ ആ വിഭാഗങ്ങളിലാണ് ആത്മഹത്യാ നിരക്ക് (ശതമാനം) കൂടുതലുള്ളതെന്ന് വ്യക്തമാണ്.
ശാസ്ത്രം രക്ഷകനോ ശിക്ഷകനോ, ലോട്ടറി നല്ലതോ ചീത്തയോ, മദ്യം നല്ലതോ ചീത്തയോ??
സ്വയം ചിന്തിക്കുക.
എന്തായാലും ഭൗതികവാദം വളരെയധികം സ്വാർത്ഥത വളർത്തുന്നുണ്ട്. അത് നിരീശ്വര വാദത്തെയും.
മതങ്ങളിലൂടെ ഉള്ള ആത്മീയ ദർശനങ്ങൾ, ദൈവത്തിൽ നിന്നും നമ്മളെ അകറ്റുന്നു.
ആത്മഹത്യ കുറയ്ക്കും
പൊട്ടി തെറി കൂടും
ആത്മഹത്യയിൽ കുടി നരകം
പൊട്ടി തെറിച്ചുകൊണ്ട് സ്വർഗം
വെറുതെ ആരും പൊട്ടിതെറിക്കില്ല
വെറുതെ ആരും ആത്മഹത്യയും ചെയ്യില്ല
Matham illatha rajyangalil athmahathya cheythotte Saramilla, mathathilim jathiyilum kulichu kidakunna rajyangalilo potti theri , bali, durabimana kola, vetti kola, thudangiya athi manoharamaya kolakalkku kanakku kittumo ?
Thank you sir always for informative and reformative jobs
7:34🔥🔥🔥
ആത്മഹത്യ ഭീരുത്തം തന്നെ ആണ്, സ്വയം ഒരു ഒളിച്ചു ഓടൽ നമ്മുടെ മരണം കൊണ്ടു നമുക്ക് ഉണ്ടാകുന്ന വേദന ആ ആ നിമിഷം അവസാനിക്കും പിന്നെ ശൂന്യത, പക്ഷെ നമ്മൾടെ ആശ്രിതാര് മാതാപിതാക്കൾ മക്കൾ,ഇണ ഇവരുടെ അരക്ഷിതാവസ്ഥ ആ വേദന ഇല്ലാതെ ആകുന്നില്ല
Good morning Sir.
Sir nte video Anu ipo enikoru asvasam,🤗
Sir Please explain celibacy or brahmacharya ......the spiritual people are say brahmacharya is very important role...so please explain sir
മുമ്പ് പറഞ്ഞു അഭ്യന്ദര പ്രശ്നങ്ങളൽ, പീഡനം, യുദ്ധം തുടങ്ങിയവയുള്ള രാജ്യങ്ങളിൽ ആദ്മഹത്യ കൂടുതലായിരിക്കും. എന്നാൽ സിറിയ , ഇറാക് തുടങ്ങിയ രാജ്യങ്ങളിൽ ആദ്മഹത്യ കുറവാണെന്നുള്ള റിപ്പോർട് കണ്ടപ്പോൾ ഉത്തരം ഇങ്ങനെയായി "അവർക്ക് സമയമില്ല, പേടിയാണ് എന്നൊക്കെ" എവിടെ യുദ്ധവും പ്രശ്നങ്ങളും ഉണ്ടായാലും അവിടെ പേടിയും സമയമില്ലായിമയും, മരണങ്ങളും ഉണ്ടാവും സിറിയയിൽ മാത്രമല്ല.
Thanks
മാത്യു 10:39
തന്റെ ജീവനെ കണ്ടെത്തിയവൻ അതിനെ കളയും; എന്റെ നിമിത്തം തന്റെ ജീവനെ കളഞ്ഞവൻ അതിനെ കണ്ടെത്തും.
എനിക്ക് വേണ്ടി മരിക്കാൻ ആവശ്യപ്പെടുന്ന ദൈവം.. !
Good observation
Sir oru doubt, right to die accept cheyan pattunna onnano? Pala argumentsum vaychu, pakshe oru conclusionil ethan pattunilla. Confusing topic anu. Right to live pola thanne right to die avashyam ano? Euthanasia, right to commit suicide ithine okke base cheythu onnu samsarikamo?
Let's celebrate🥳🥳🥳
RC😘😘
ആത്മഹത്യാ നിരക്ക് കുറവുള്ള രാജ്യങ്ങളെ പറഞ്ഞില്ല...
മുസ്ലിം പോപുലേശനിടയിൽ ആത്മ ഹത്യ കുറവല്ലേ ...മാഷേ
ആത്മഹത്യ എങ്ങനെയാണ് തെറ്റാകുന്നത്?!
സർ അഡോൾഫ് hilter നെ കുറിച്ച് ഒരു വീഡിയോ ചെയ്യുക !
സർ Baipolar നെ സംബദ്ധിച്ചു ഒന്ന് സംസാരിക്കാമൊ
Athoru disease alle?
Bipolar disorder?
Well said
Thanks for sharing
മദ്യം, മയക്കുമരുന്ന്,പലിശ, പ്രണയം,കുടുംബ കലഹം തുടങ്ങി ആത്മഹത്യ യുടെ എല്ലാ വഴികളും അടക്കുന്നു
I think more suicides are reported in developed countries. While goes unreported in underdeveloped countries due to lack of efficient policing.According to United Nations Office on Drugs and Crime (UNODC) data, on seven counts of serious crimes - which include murder, rape, sexual violence, assault, kidnapping, burglary and theft - Sweden (with 6,456 crimes per 1 lakh population), Denmark (6,041) and the Netherlands (5,523) have high rates of crimes.The countries with low rates of crimes are Somalia (1.5), Iraq (2), Libya (2.9) and Haiti (5). It would be naive to argue that Somalia is safer than Sweden. India’s crime rate (87) itself compares with that of Lebanon (59), Yemen (67) and Kazakhstan (96). Within India, Kerala, considered to be a better policed state has one of the highest crime rates, while UP, whose poor law and order issues often hit headlines, has one of the lowest. Reference:indianexpress.com/article/india/india-news-india/why-india-has-a-low-crime-rate/
ആത്മഹത്യ കുറഞ്ഞാൽ അക്രമം കൂടുതൽ ആകും
നിരീശ്വരവാദികൾ ആത്മഹത്യചെയ്യുന്നില്ല എങ്കിൽ അവർ യഥാർതത്തിൽ നിരീശ്വരവാദത്തിൽ വിശ്വസിക്കുന്നില്ല....
മരണത്തോടെ എല്ലാം അവസാനിക്കുമെങ്കിൽ ആത്മഹത്യയേക്കാൾ മനോഹരമായ മറ്റെന്തുണ്ട് ...
രാജ്യത്തിന് വേണ്ടി മരിക്കേണ്ടിവരും എന്ന് ഉറപ്പിച്ച് സൈനികസേവനം ചെയ്യുന്നവരെ ആത്മഹത്യാസ്കോഡുകളായി രവിചന്ദ്രൻ കാണുന്നത് രാജ്യദ്രോഹമാണ്
നിരീശ്വരവാദി ഒരു Tട്വൻറി ബാറ്റ്സ്മാനാണ് അവന് ഔട്ട് ആകുന്നത് പ്രശ്നമേയല്ല എന്നാൽ അടിച്ചു തകർക്കുകയും ചെയ്യും
പഠിച്ചിട്ട് ബിമർഷിക്കൂ സൂർത്തെ....
ഞാൻ ബെല്ലുവിളിക്കുന്നു
നബി മരിക്കുന്നതിന് മുമ്പ് ഒരൊറ്റ തവണ ആത്മഹത്യ ചെയ്തു എന്ന തെളിയിക്കാമോ ???
ഹൃദയത്തിലെ തലച്ചോറു കൊണ്ട് ചിന്തിച്ചാൽ മാത്രമേ ഈ ചോദ്യത്തിനുത്തരം പറയുവാൻ കഴിയുകയുള്ളു🙄
ആത്മഹത്യ ചെയ്യാനും ഒരു സ്വകാര്യത വേണ്ടേ? 22 ഭാര്യമാരും നാൽപതോളം വെപ്പാട്ടി
മാരും ഉള്ള ഒരു മനുഷ്യന് തൂറാൻ പോലും നേരം കിട്ടൂല അപ്പോഴാണ് ആത്മഹത്യ !!!
24 മണിക്കൂറും കൊണയിൽ എന്നചിന്തയും ഏറ്റവും ചെറുതും നോക്കി നടക്കുന്ന ഒരാൾക്ക് ജീവിക്കാൻ ആഗ്രഹം കൂടാത്തതെയുള്ളൂ.
Usman, നബി ആത്‍മഹത്യക്ക് ശ്രമിച്ചിരുന്നില്ലേ???
@Enjoyin' Life !
Sahih al-Bukhari 6982- . . . But after a few days Waraqa died and the Divine Revelation was also paused for a while and the Prophet became so sad as we have heard that he intended several times to throw himself from the tops of high mountains and everytime he went up to the top of a mountain in order to throw himself down, Jibril would appear before him and say, “O Muhammad! You are indeed Allah’s Messenger in truth”, whereupon his heart would become quiet and he would calm down and would return home. And whenever the period of the coming of the Revelation used to become long, he would do as before, but when he used to reach the top of a mountain, Jibril would appear before him and say to him what he had said before.
Ibn Ishaq, p. 106-[Muhammad said,] “So I read it, and he departed from me. And I awoke from my sleep, and it was as though these words were written on my heart. (T. Now none of God's creatures was more hateful to me than an (ecstatic) poet or a man possessed: I could not even look at them. I thought, Woe is me poet or possessed-Never shall Quraysh say this of me! I will go to the top of the mountain and throw myself down that I may kill myself and gain rest. So I went forth to do so and then) when I was midway on the mountain, I heard a voice from heaven saying, “O Muhammad! thou art the apostle of God and I am Gabriel"
വീട് എടുക്കുന്ന സമയത്ത് കുറ്റി അടിക്കുന്നത് പറഞ്ഞു തരാമോ. 🙂
ഒരു കോയിൻ എടുത്തു മുകളിലേക്കു ഇടുക.. താഴെ വീഴുന്നിടത് കുറ്റിയടിച്ചോളൂ...😃
@@RaJeEsH83 😁
👍❤️👍
What is the purpose of life.
The purpose of life is what you deem it to be. For a terrorist it is to blast off as many people. For a sportsman, it is to be the best athlete. For a novelist it is to be the best writer. If you leave the world a little better than when you came in, that is good enough. Ravichandan has explained it clearly in his latest video called "Nasthikanaaya Dhaivam"
എന്താ മാഷേ..
ഈ ജീവിതത്തിൽ എല്ലാവർക്കും എങ്ങിനെയാണ് 'full enjoy' ചെയ്യാൻ കഴിയുക?.
👍
Rc❤️❤️
ഏതെങ്കിലും തരത്തിലുള്ള മാനസിക സംഘർഷത്തിലൂടെ കടന്നു പോകുന്ന ആളുകളാണല്ലോ ആത്മഹത്യക്കു ശ്രമിക്കുന്നത്.. ഒരു വിശ്വാസിയെ സംബന്ധിച്ച് ആത്മവിശ്വാസം നഷ്ടപ്പെട്ടാലും ദൈവം സംരക്ഷിക്കുമെന്ന വിശ്വാസം ഒരു പരിധി വരെ അവരെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ കാരണമാകുമ്പോൾ ,ഒരു യുക്തിവാദിയെ സംബന്ധിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തിലൂടെ അവരുടെ എല്ലാപ്രതീക്ഷകളും അവസാനിക്കുകയല്ലേ...യുക്തിവാദികക്കിടയിലുള്ള ആത്മഹത്യക്ക് ഇത് ഒരു കാരണമല്ലേ?
Informative
sir ഈ സംവരണത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ ??
Joseph annamkutty parayunnath happiness koodi athmahathya cheyyuka ennanu
😊🙏🌹
ശുഭദിനം
Good
👌👌👌👌
ചാത്തൻ എന്ന വിഷയത്തിൽ വീഡിയോ ചെയ്യുമോ
🙌
👍👍❤👌
Ithu kelkkunna Joseph annakutty jose
Religion say not to mock other values amd religion but atheism is all about mocking others. Is atheist has moral values?
താങ്കൾ പറയുന്ന ഫിൻലൻഡ് scandinavian രാജ്യങ്ങളിൽ ദയാവധം എന്ന് പറയുന്ന പരിപാടി വന്നതിനു ശേഷം ആത്മഹത്യാ വളരെ കുറഞ്ഞു..
South Korea പത്താം സ്ഥാനത്ത് 😲
ഏററവുംlatest വേണോ ?double suprlative!
നമ്മുടെ cinima സെലിബ്രിറ്റികൾ ഒക്കെ ആത്മഹത്യ ചെയ്യുന്നത് എന്ത് കൊണ്ടാവാം
Very difficult to survive.High competition.That's why.
Sir നിങ്ങൾക്ക് മാത്രം ആസ്വാധിച്ചാൽ മതി നല്ല ചിന്ത യാണല്ലോ? മാറാ രോഗികൾ, വികലാന്ഗർ, വഞ്ചിക്കപെട്ടവർ etc എത്രയോ പേർ ഇവർക്കൊന്നും സൗഭാഗ്യം വേണ്ടേ? നാസ്തികത സ്വാർത്ഥത യാണല്ലോ sir
സവർക്കർ Atheist ആയിരുന്നു എന്ന് കേട്ടിട്ടുണ്ട് ! പിന്നെ എന്തിന് മതരാഷ്ട്രത്തിനു വേണ്ടി വാദിച്ചു ..കാരണങ്ങൾ ?
സവർക്കറിനെ പറ്റി വീഡിയോ ചെയ്യുക
He was not rational or a humanist.
*സിറിയയിലും ഇറാഖിലുമൊക്കെ ആത്മഹത്യ നിരക്ക് കുറവായതു അവിടെ അവർക്ക് ആത്മഹത്യ ചെയ്യാനുള്ള സമയം ഇല്ലാത്തതു കൊണ്ടാണെന്ന് രവി സർ, എജ്ജാതി😂*
*വളരെ ആലോചിച്ചു ബുദ്ധിപൂർവ്വം വിഡ്ഢിത്തം പറയുന്ന വാനര പരിണാമ സന്തതിയാണ് മൂപ്പര്*
They are killing each other.No need to suicide.
@@Rajesh.Ranjan... *ഓഹോ രവി സാറ് പറയാൻ വിട്ടുപോയ വേറൊരു ഊള ന്യായീകരണം ആവുമിത് ല്ലേ,യുക്തിവാദി ആയാലും വിശ്വാസി ആയാലും സ്വന്തം കാഴ്ചപ്പാടുകളെ ന്യായീകരിക്കാൻ എന്ത് ഊളത്തരവും പറയാം*
@@afzal627 What's the problem with me ?In Saddam's tenure Six lackhs Kurds were killed.Now Shia and Sunnis fighting to get power.I'm telling facts only.
തീവ്രവാദി പൊട്ടിത്തെറിച്ചാൽ ആത്മഹത്യ യാണ് sir ഷഹീദ് ആവുന്നില്ല ആമരണം /ധർമ്മ സമരത്തിൽ കൊല്ലപ്പെടുമ്പോൾ ഷഹീദ്
പൊട്ടിത്തെറിയെല്ലാം ആ 'സമര'ത്തിന്റെ ഭാഗമാണല്ലോ..
@@tonymathew9516 അല്ലേ അല്ല പൊട്ടിത്തെറി ചതിയാണ് നിരപരാധികൾ കുട്ടികൾ സ്ത്രീകൾ കൊല്ലപ്പെടുന്നു (പൊട്ടിത്തെറി ധീരത യല്ല നരകത്തിലേക്കുള്ള എളുപ്പ വഴി )
ഹിന്ദുമതത്തിൽ ജീവിത൦ ആഘോഷിക്കാനുളളത് എന്നു പറയുന്നില്ലെ, എല്ലാതിലു൦ സംയമനം, അല്ലെങ്കിൽ ഒന്നും അമിതമാവാനു൦, കുറയാനോ പാടില്ല, മനസിനെ നിയന്ത്രിതമായി ഉപയോഗിക്കണെന്നു൦ പറയുന്നു. മത ഭ്രാന്ത് കൊണ്ടുനടക്കുന്നവ൪ പലതും നീതിക്ക് നിരക്കാത്തതു ചെയ്യുന്നുമുണ്ട്.
ചോ : ആത്മഹത്യക്ക് കാരണം.... ?
ഉ : രാഷ്ട്രീയ സംഘർഷം
ചോ: അപ്പോൾ സിറിയയിലും ഇറാഖിലും ആത്മഹത്യ കുറവാണല്ലോ..?
ഉ: അവർക്ക് ഓടിപ്പോകുന്നതിനിടയിൽ ആത്മഹത്യ ചെയ്യാൻ സമയം കിട്ടുന്നില്ല...
ഇജ്ജാതി ഉക്തി 😆
Avaru pottitherikaranalo pathivu...marikumpolum koode kore pere konnit kondupokalo
നീ എന്നാൽ സിറിയ ക്കു വെച്ചുപിടിച്ചോ... അബടെ സ്വർഗ്ഗല്ലേ
Haaai
Ente ponne sir,ivide free thinkers ne kalum mada bhrandan maranallo kooduthal, why the cats are roaming around the gold Smith.🤣🤣🤣
To all non free thinkers: ningalkku pattiye videos vere kure undallo 😂
Is atheist so happy as you claim.
Yes. An atheist is living free with no fear of hell. He/she is financially saving tens of thousands of rupees. Personally I'm using the time saved to exercise and be more healthy.
Athmahathya cheyyan samayam kittunnilla...
Kashttam
Evidenn kitti ee arivu
താങ്കൾ ഏതു കണക്കാണ് പറയുന്നത്? അറബ് രാജ്യത്ത് ആൽമഹത്യ ennnathu തന്നെ അവരറിയുന്നതു വിദേശികളിൽ നിന്നാണ്. ജീവിതത്തിനു ഒരു ലക്ഷ്യം ഉണ്ടായാൽ ആത്‌മഹത്യ വേണ്ടിവരില്ല.
രണ്ട് സ്കാൻഡിനേവിയൻ രാജ്യങ്ങളെയാണ് ആകെ അന്താരാഷ്ട്ര ശരാശരി യെകാൾ താഴെ കിട്ടിയത്...
അല്ലേലും ജീവിതം പരമാവധി ആസ്വദിച്ചോണ്ട് ആത്മഹത്യ ചെയ്യുന്നതായിരിക്കും
😂🔥
ആദ്മഹത്യ കൂടുതലുള്ള രാജ്യങ്ങളെ കുറിച്ച് പറഞ്ഞു. എന്നാൽ ആദ്മഹത്യ വളരെ കുറവുള്ള രാജ്യങ്ങളെ കുറിച്ച് ഒന്നും പാരയാനില്ലേ. അത് അറബ് രാജ്യങ്ങൾ എന്ന് പറയാനുള്ള മടിയായിരിക്കും
എന്താ മാഷേ..
ഈ ജീവിതത്തിൽ എല്ലാവർക്കും എങ്ങിനെയാണ് 'full enjoy' ചെയ്യാൻ കഴിയുക?.
Poi bombu pottiku mamdu ninaki Ellam Kathu vachitundu
@Akshay Krishnan. I didn't tell that.
One can't enjoy fully on his life. That is a fact and every bodies admitting it. Do you have the control on your life, age,.. etc. As long as it is not possible your arguments are only waterlines. So please think dear😊.