Maternity Benefits ESI അംഗങ്ങൾ അറിയേണ്ടതെല്ലാം | ESI MATERNITY BENEFITS | 2024
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- ESI അംഗങ്ങളായ സ്ത്രീകൾക്ക് പ്രസവത്തിനു മുൻമ്പോ ശേഷമോ ലഭിക്കുന്ന ആനുകൂല്യമാണ് MATERNITY BENEFITS.
ഇതിനെക്കുറിച്ച് അറിയാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത്. ഇതിനുവേണ്ടി നിങ്ങൾ ചെയ്യേണ്ട മുഴുവൻ കാര്യങ്ങളും ഈ വീഡിയോയിൽ പറയുന്നുണ്ട് മുഴുവനും കാണുക.
Email : pmconsultant19@gmail.com
PLACEMARK
CONSULTANCY FOR ESI SERVICE
(Registration of IPs, Filing of Contribution, Dispensary Change,
Addition/Removal of Dependents, Online Maternity Claim
Processing, Other ESIC related Services)
#maternity #maternitybenefits #esi #esi_benefit #benefits #salary #placemark
Follow me on Instagram :
...
Mam nallareethiyil help cheyyunna aal anu.mamnte video kand njn help chodikukayum enik venda ella sahayavum cheyth tharikayum cheythu..good personality.thank u so much mam❤❤❤
Thank you❣️
Do subscribe and share 🙏🏼
മാം എനിക്കാണ് ESI ഉള്ളത് എൻ്റെ വൈഫ് 4 മാസം pregnant ആണ് . ഇപ്പോൾ ഒരു പ്രൈവറ്റ് ഹോസ്പ്പിറ്റലിൽ ആണ് കാണിക്കുന്നത് അപ്പോൾ ESI ആനുകൂല്യം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്
same doubt
Mam njan ningalude oru subscriber aan.❤
Njan ippol maternity leave nu claim cheythu.
Enikk oru molum pinne twin boys um und.ithinu munp njan esi leave claim cheythittillla.
Enikkkippol ethra days esi maternity benefit kittum.
Please reply me 🙏
It's my third delivery but 4th baby.
Benefit kittaathirikkumoooo
Thank u madam for all u r reply .very useful video
Thank u
Suberb video mam😊
30 days nulil alaee after delivery esi dispensary il pokaedathu
അതെ ചില ഡിസ്‌പെൻസറിയിൽ 15ഡെയ്‌സും പറയുന്നുണ്ട്
Hi madam,
I am your new subscriber.
Eppol currently 24 weeks pregnant anu. Planning to go for job this month too. Because 40 Km travelling in scooter to office for work.Low lying placenta anu already. Next month thottu leave edutha means Loss of pay vazhi maternity leave kittathirikkumo. Kindly reply madam
Madam kindly reply
സാധാരണ ലീവ് 91ഡേയ്‌സ് കിട്ടും അതുകഴിഞ്ഞു 56ഡേയ്‌സ് നു അകത്തു mb സ്റ്റാർട്ട് ചെയ്യ്യ്യാം ഡിസ്‌പെൻസറി യിലെ dr ആണ് നിർദ്ദേശിക്കാനുള്ളതു. ഡിസ്‌പെൻസറിയിൽ പോകു
ഞാൻ ഇപ്പോൾ ഗർഭണിയാണ് 'രണ്ടാമത്. പക്ഷേ ഞാൻ ജോലിയിൽ കയറിട്ട് 70 ദിവസം മാത്രമേ ആകു എന്നാൽ എനിക്ക് അനുകൂല്യത്തിന് ലഭിക്കുമോ?
ജോലിക്ക് കയറി 9മാസം കഴിഞ്ഞുള്ള ബെനിഫിറ്റ് മാത്രമേ കിട്ടുള്ളു
Hello ma'am. Njaan delivery ku munbu leave edukkunnilla. Delivery april/ may il aahnu. Teacher aayittaanu work cheyyunnathu college il. April and may il salary kittarilla. Anganeyanekil delivery ku shesham leave edukkumbol june muthalulla 6 months leave nu kodukkaan patumo. Atho april / may muthalaano leave kittuka. Please reply
ലീവ് എന്ന് ക്ലെയിം ചെയ്യുന്നോ അന്നുമുതലുള്ളതാണ് ബെനിഫിറ്റായി കിട്ടുക, ഒന്നെങ്കിൽ ഡെലിവറി ഡേറ്റ്, അല്ലെങ്കിൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുന്ന ഡേറ്റ് ആണ് ക്ലെയിം ചെയ്യേണ്ടത്,
Mam, branch officil ee claim and declaration form submit cheyyendath eppoyaaaann? Deliverykk shesham udane cheyyanno atho after 6 months aaano
ഡെലിവറി കഴിഞ്ഞു അമ്മ യും കുഞ്ഞും ഡിസ്‌പെൻസറിയിൽ പോയി കാണിച്ചു ലീവ് വാങ്ങി കൊടുക്കണം
Chechi maternity leave delivery kazhinju kunjinem kondu dispensary il ചെന്നിട്ടനോ edukunne?atho date nu munne എടുത്താൽ salary kitti thudanghumo?
അല്ലാതെയും എടുക്കാം 56ഡേയ്‌സ് മുന്നേ. Mb സ്റ്റാർട്ട് ചെയ്യ്യാം സാലറി ചിലപ്പോൾ. ഡെലിവറി ലീവിന്റെ കൂടെ പേപ്പർ കൊടുക്കുമ്പോൾ ആയിരിക്കും കിട്ടുക. ഇപ്പോൾ ഓൺലൈൻ ആയ കൊണ്ട് കിട്ടാൻ ചാൻസ് ഉണ്ട് ഡെലിവറി ക്കു മുന്നേ
Mam, njan kazhinja November (2023) thott ESI contribution cheyyunnund.. adutha maasam (December 2nd 2024) thott maternity leave edukkaaanaarnnu.. Enikk maternity benefits kittumo? ESIde 70days consecutive contribution periodil work cheyyannam ennulla criteria Ith meet cheyyunnundo?
ഇതിൽ പറഞ്ഞത് അനുസരിച്ചു എലിജിബിലിറ്റി ഉണ്ടാകണം. Ip no അയക്കു നോക്കാം
Njan june 2023 job joint chythu
Ippo 2.5 month pregnant aan .
Esi benifit eppo kittum???
March kayinj long leave eduthal maternity benefit and hospital expenses kittumo???
മാർച്ച് മുതൽ ബെനിഫിറ്റ് കിട്ടും. ഡെലിവറി ഡേറ്റ് അനുസരിച്ചു മാത്രമേ കിട്ടുള്ളു. ഹോസ്പിറ്റൽ എക്സ്പെൻസ് esi റഫറൻസ് കിട്ടിയാൽ മാത്രമേ കിട്ടുള്ളു.
Mam, Oct 1 മുതൽ മെറ്റേണിറ്റി ലീവ് ആണ്. ഒക്ടോബർ 6 എൻറെ ഡെലിവറി . എൻറെ രണ്ടാമത്തെ ഡെലിവറി ആണ്. എൻറെ ആദ്യത്തെ ഡെലിവറിക്ക് ഇരട്ടക്കുട്ടികളാണ്. ആദ്യത്തെ കുട്ടികൾക്ക് ഇഎസ്ഐ കിട്ടിയിട്ടില്ല. രണ്ടാമത്തെ കുട്ടിക്ക് എത്ര മാസം ലീവ് കിട്ടും.
84days
Mam, njan eppo 26weeks pregnent anu next month 2week muthal esi leave edukan pattumo, pls reply
പറ്റും ഡിസ്‌പെൻസറിയിൽ പോവുക അവർ ലീവ് അനുവദിക്കും
@placemark19 tolal 6 month alle leave kittua ende second delivery anu
6months കിട്ടും
Hai mam
Jolikk kayariya shesham ulla form beneficiary thanne kondu kodukanam ennundo branch office il
ഇല്ല ആരേലും പോയാൽ മതി
Hi mam, enikk 33 weeks aayi. Esi hospitalilekk ippol mary. Athuvare private hospitalil aanu kanichorunnathu... Ithuvare ulla hospital expenses claim cheythu edukkan sadikkumo
ഡിസ്‌പെൻസറിയിൽ സംസാരിക്കണം. കിട്ടാൻ സാധ്യത കുറവാണ്.
എന്റെ അച്ഛൻ ESI അംഗമാണ് അപ്പോൾ മകളായ എനിക്ക് maternity benefit ലഭിക്കുമോ
ഇല്ല.
Madam, enik delivery date february 1 2024 aanu.. Physical aaye vayyatha karanam december 1 muthal leave edukanam ennundu... Eh leave maternity leave aaye pariganikumo? Angane leave kittan nammal enthanu cheyyandathu?Esi dispensary il chennal mathiyakumo?Full salary kittumo nerathe leave eduthal?
56 ഡേയ്‌സ് മുന്നേ മുതൽ ഡെലിവറി ലീവ് കിട്ടും. ഡിസ്‌പെൻസറിയിൽ പോയാൽ മതിയാകും.
Mam njan esi il join cheythathu Sep 2023il aanu. Ente delivery date Sep 20 - 2024 aanu. Enik esi leave salary kittumo.? Company ente contribution adakkunnathu 62 roopa aanu. Salary 8000 okke ollu apo engane aanu madam ente leave salary calculate cheyyuka.
Esi no. അയക്കു ഡീറ്റെയിൽസ് നോക്കി പറയാം
Insurance number aanoo mam ath sent avunnila njan mail ayachittund
Hii chechii njn june muthal company il apprentice aayi wrk cheythetha.ee masam (dec 4) muthal aanuu permanent aayath esi benefit under il vannath nik marchil due date aanuu February muthal maternity leave edkkam ennu vijarikknu enik ee benefit kittumoo..
സെപ്റ്റംബർ ആകുമ്പോൾ മാത്രമേ 9months കംപ്ലീറ്റ് ആകുള്ളൂ. അതുകൊണ്ട് ബെനിഫിറ്റ് കിട്ടില്ല. ലീവ് എടുക്കുന്നതിൽ കുഴപ്പമില്ല
മാഡം, എനിക്ക് ഇപ്പോൾ 35 വീക്സ് ആയി. ഇനി maternity benefits കിട്ടുമോ.
എലിജിബിലിറ്റി ഉണ്ടെങ്കിൽ കിട്ടും
Madam ഞാൻ നവംബർ റിസൈൻ ചെയ്തു.9മാസം esa കട്ട് ആവില്ല ഇന്ന് കേട്ടു. ജൂൺ ആണ് ഡെലിവറി ഡേറ്റ് വരുന്നത്. Maternity അലവൻസ് അപ്ലൈ ചെയ്ത കിട്ടുവോ. അതോ നമ്മൾ ജോലിയിൽ ഉള്ള ആൾ ആയിരിക്കണം എന്നുണ്ടോ
ഇപ്പോൾ ലീവ് എല്ലാം ഓൺലൈൻ ആണ് ആ ടൈമിൽ ക്ലെയിം ചെയ്യ്യാൻ പറ്റുവാണേൽ കിട്ടും
ആറ് മാസത്തിന് ശേഷം rejoin ചെയ്യാൻ പറ്റാതിരുന്നാൽ maternity benefit സാലറി ആനുകൂല്യം തിരിച്ചു കൊടുക്കേണ്ടി varumo
Enikum same doubt undu.. Kindly answer anyone if u know
ഇല്ല അങ്ങനെ കേറാതിരിക്കുന്നു എന്ന് പറഞ്ഞു ബെനിഫിറ്റ് തിരിച്ചു കൊടുക്കേണ്ടി വരില്ല.
Thank you mam ivide anweshichappol angine anu paranjathu correct aya information dispensary yil ninnum labhikkunnilla
Hlo.. maternity benefit kittio
Mam meterniytudea video onnu ayakkamo
Ente maternity leave kazijit next weak join cheyanam,105 days claim matre ithvare kittiyitolu,balance amount kittunathinu join cheyunathinum munb cheyendath enthokeyanu,mdm plz reply
ഫോം 10 ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഫിൽ ചെയിതു കൊടുത്തതിനു ശേഷം ബാലൻസ് വരും
Hi......
ചേച്ചീ...
ലോക്കൽ ഓഫീസിൽ ചെന്നപ്പോൾ ip portil ലോഗിൻ ചെയ്തു claim ചെയ്യണം എന്ന് പറഞ്ഞു അത് നമ്മൾ തന്നെ ചെയ്യണം എന്നും പറഞ്ഞു അതിനെ കുറിച്ച് അത് എങ്ങനാണ് ചെയ്യുന്നതെന്ന് പറഞ്ഞു തരുമോ....
എന്ത് ലീവ് ആണെന്ന് പറയാമോ.
@@placemark19 esi വൈഫിന്റെ ആന്നു. ഡെലിവറി 4/10/2023 നു ആയിരുന്നു.9/10 നു ഡിസ്ചാർജ് ആയി. മറ്റുള്ള രേഖകളും മറ്റുമായി ചെന്നപ്പോൾ ആന്നു ഇങ്ങനെ പറഞ്ഞത്
Can you msg me you phone number or mail id on Instagram or Facebook, will contact you and give more clarifications.
Thank you!
Ma'am.... Sep 15th inu maternity leave njan ittu.. October il anik salary increment aayi... Appo increment salary aayerikumo esi il ninnu kittuka... Atho old salary yo? Old salary aanu kittunath ngil increment salary kittan enthelum cheyan pattumo
അങ്ങനെ കിട്ടില്ല നേരത്തെ വാങ്ങിയ 6 മന്തിന്റേത് മാത്രം കിട്ടുള്ളു.ഒന്നും ചെയ്യ്യാൻ പറ്റില്ല
Madam,
ഞാൻ 5 വർഷമായി esi അടക്കുന്നുണ്ട് . ഞാൻ pregnancy treatment ലായിരുന്നത് കൊണ്ട് September 2023 മുതൽ esi അടക്കുന്നില്ല. ഞാൻ Maternity leave benefit ന് eligible ആണോ
2018 മുതൽ esi അടച്ചിട്ടുണ്ട്
അതാതു 6മാസം esi അടച്ചാൽ മാത്രമേ ബെനിഫിറ്റ് കിട്ടുകയുള്ളു
Mam... Ente wifinte delivery December first week aanu paranjad.... ESI card kayyil kityit oru masam ayite ullu... Cash adakan tudangiyit 1 year kazhinju... Esi benefits kitumo??? Private hospital delivery nadannal claim cheyan patumo?
Esi ആരുടെ പേരിൽ ആണ്, വൈഫിന്റെ പേരിൽ ആണെങ്കിൽ 9മാസം കഴിഞ്ഞെങ്കിൽ ബെനിഫിറ്റ് കിട്ടും. ക്ലെയിം ആണ് എങ്കിൽ കിട്ടാൻ സാധ്യത കുറവാണു. റഫറൻസ് കിട്ടിയാലേ ക്ലെയിം ചെയ്യ്യ്യാൻ പറ്റുള്ളൂ
ESI maternity leave nu apply cheyyumbol UAN number(PF )chofikkunnund... Appo UAN number illathavarkk maternity salary kittille..... Please reply
കിട്ടും uan no ആഡ് ചെയ്യ്യ്യാൻ pf സൈറ്റ് ഇൽ കയറി നോക്കുക. പറ്റിയില്ലെങ്കിൽ bo ഇൽ അപേക്ഷ കൊടുത്താൽ മതിയാകും
Njan work cheyyunna Institution il ninn enikk PF Provide cheyyunilla.... Angane ullappol njan apply cheythaal UAN number kittumo???? Please reply
👍👍
ഇനി ഇപ്പോ esi വേണ്ടെങ്കിലോ. നിർബന്ധം ആയും esl pf ഒക്കെ എടുക്കണം എന്ന് കമ്പനിക് നിർബന്ധിക്കാൻ പറ്റുമോ
Esi നിർബന്ധമായി എടുത്തിരിക്കണം. അല്ലെങ്കിൽ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരിൽ എന്തെങ്കിലും പ്രശ്നം untakum
Pf എടുക്കണം എന്ന് നിർബന്ധം ഉണ്ടോ... അതിനെ പറ്റി ഒന്ന് പറയു. അത് എത്ര ആയാലും എന്റെ സാലറി അല്ലെ... അത് pf ലെക് കൊടുക്കണോ വേണ്ടയോ എന്നത് തീർത്തും എന്റെ തീരുമാനം അല്ലെ
അങ്ങനെ അല്ല അതൊക്ക ഓരോ നിയമങ്ങൾ ആണ് അത് നമുക്ക് മാത്രം ആയി വേണ്ട എന്ന് വക്കാൻ പറ്റില്ല. Pf ഒക്കെ തിരികെ ലഭിക്കുന്നതാണ്
Mam njan October 14 thott maternity leave aanu... ESI und.. Njan vicharichu normal pole work cheyunna company thanne salary tharum nnu.. Ethra days aayitum salary varathe aayapo aanu avar parayunath ESI aayond ESI office aaanu kittuka eannu... Ente delivery Nov 8-10 aayitt aanu.. Eni epo njan entha cheyyendath.. Enik onum manasilavunila.. Evdieya, entha kodukande nnu.. Onnu reply tharuo.. Njan entha cheyyande nnu
Mam parajallo.. leave kazhiju join cheyumbol avide ariyikanam ennu .. athu parayathirunnal namukku benefit kittle... pinne mam ithu salary orumichano ano varunnath .. atho monthly ano vara..
ക്യാഷ് ഒരുമിച്ചല്ല വരുന്നത്. ഓരോ bo അനുസരിച്ചു 7,14,,21ഡേയ്‌സ് അങ്ങനെ ആയിരിക്കും വരിക. ജോലിക്കു കയറും മുന്നേ അറിയിച്ചാൽ മാത്രമേ അവസാന ഗഡു വരൂ
@@placemark19 thanku mam... Helpful video❤️
@@placemark19 mam ... bo means endhanu
Hai
Esi de amount ethra daysil namukk labhikkum ,njsn 25 nu online cheythathaanu
ടു ത്രീ wks ഉള്ളിൽ കിട്ടും
Kazhinja 6 masathe salary same alla.difference und.apo engane arikum amount calculate cheyyunne?
ആറുമാസം Contribution അടച്ചിരിക്കുന്നതും. ഡേയ്‌സ് ഉം നോക്കി ആണ് കാൽകുലേറ്റ് ചെയ്യുന്നത്
Enik march 10 an date paranjirikkunne.feb 29 muthal maternity leave start cheyan vendi inn esi dispensary l poyirunnu.2017 l register cheythirunnu.so qr code ella.aadhaar linked alla.inn chennapo form 18 thannu.ath local office submit cheyan paranju.nammal nerit poy veno ath kodkan?
ചില ബ്രാഞ്ച് ഓഫിസുകളിൽ ഓൺലൈൻ ക്ലെയിം മാത്രമേ സ്വീകരിക്കു അവിടെ പോകേണ്ടതില്ല. ചില ഓഫീസുകളിൽ ഓൺലൈൻ ചെയ്യുന്നതോടൊപ്പം. ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്യ്യാൻ പറയുന്നു. അവിടെ രണ്ടും ചൈയ്യണം. ഏതാണോ ആ ബ്രാഞ്ച് ഓഫീസിൽ ഒന്ന് ചോദിക്കുന്നത് നന്നായിരിക്കും.
@@placemark19 madathinte mobile number onn tharan pattuo?
Please DM on Instagram or email .
Instagram:PLACEMARKCONSULTANCY Email: pmconsultant19@gmail.com
Will send you back the contact details to contact us. 🙏🏼🙏🏼🙏🏼
Mam njn esi branch office ll papers ellam koduthu,online chaiyandiyadum chaidu enim ethre days nn ullil amnt credit aggum
3, 4 വീക്സിനുള്ളിൽ ക്രെഡിറ്റ് ആകും
Mam ippo pregnant anu. 9 months um Bed rest paranjirikkunnath kond Maternity leave nu eligibility ille? Ath ethra nal kittum? Enik 1.5 year full service und with Esi paid. Kindly reply mam
രണ്ടു കോൺട്രിബൂഷൻ പിരിഡിൽ 70ഡേയ്‌സ് ഉണ്ടെങ്കിൽ ബനിഫ്റ്റ് കിട്ടും
Hai mam
Ente expectef delivery date may yil annu November muthal bed rest annu .njan ipo eai sickness leave annu .may masam njan dutykku kerukkayannu.. apo njan enthu cheyannam dutykku kerum athinnu muppu.pinnr enik may may muthal maternity leave kittumo?pinne enikku 58 salary esi ninnu kitti eni 33 days kude salary kuttum ennu paranju . Claim benifit update engne ariyan sadhikkum.. onnu paranju tharumo mam...
സാധാരണ ലീവ് 91ഡേയ്‌സ് ആണ്. Mb യുടെ ബെനിഫിറ്റ് കിട്ടും.ജോലിക്ക് കയറുന്നതിനു മുന്നേ ഫിറ്റ് സർട്ടിഫിക്കറ്റ് കൂടെ മേടിച്ചു കൊടുത്തതിനുശേഷം ജോലിക്കു കയറുക ip പോർട്ടലിൽ കയറിയാൽ. ക്ലെയിം എത്ര ആയി എന്ന് അറിയാൻ കഴിയും
Esi yil register cheythit 5 year meale ayii.. But edak 1 year pisa adachilla.. Veenum eppo thudagii.. Epo thudagit 2 months ayii.. Delivery akumbozheak 6 months avumm.. Appo benefit kittuvoo
ഇല്ല. 9 months കംപ്ലീറ്റ് ആയാൽ മാത്രമേ കിട്ടുകയുള്ളു
Mam njn ee month aanu esi join cheithathu. Njn eppol pregnant aanu 1 month. Enikku esi anukolyangal kittumo pls reply mam
ജോലിക്കു കയറി 9months കഴിഞ്ഞാലേ ബെനിഫിറ്റ് കിട്ടുള്ളു
Mam esic leave deliverykk 56 days nu munbe edukkuva rest ayathukond. Apo form 21 esic officil eppo submit cheyyanam? Dispensaryil ninnu form thannu. Esic officil chodichappo after delivery documentsumayi pokan parayunnu. Enik 56 days before anu leave edukkan esi doctor paranjath. Ente doubt form esic officil eppo paper kodukkanam before delivery leave edukkumbol? Pls reply mam urgent anu.
ഡെലിവറി കഴിഞ്ഞു രണ്ടു ഫോം കൂടി ഒരുമിച്ചു കൊടുത്താൽ മതിയാകും. എന്നാണോ ലീവ് തുടങ്ങിയത് അന്ന് മുതൽ ഉള്ള ക്യാഷ് കിട്ടും
@@placemark19thank you so much mam🙏🏻🙏🏻🙏🏻
Hi mam
Njn kazhija month anu leavinu apply cheythathu apo oro monthom ano salary creadit akunne atho orumichu ayirikuo
ഓരോ month വരും
Madam eniku esi register ayathu 2023 april 6 nu aanu njn 3 varshamayi work cheyyunu.delivery date feb 28 2024 anu .adhyam dispensary yil ninnu benefit kittilenu paranju January il local office il poyapol eligible aanenum parayunnu. Eniku kittumo?? Pinne avide ninnum chothichu pf kittunathanonnu.eniku contract job aaykondu pf kittunnila.apol paranju oru form und athu fill cheythal pf num claim kittumennu sheriyano??
ജനുവരി 6ആകുമ്പോൾ esi രെജിസ്ട്രേഷൻ വച്ചു 9 മാസം ആകും. അപ്പോൾ ജനുവരി 6നു ശേഷം ഡെലിവറി നടന്നാൽ ബെനിഫിറ്റ് കിട്ടും.
Hi mam, njn 2 year ayit esi employee anu. Ente delivery date November 21 inu aanu . Health issues karanam travelling budhimuttanu. Athukont office resign cheyyam enn karuthunnu. Maternity leave ayi office il ninn 8 months complete ayale kittullu. Angane resign cheyth kazhinjal pinne esi benifits kittumo
ബെനിഫിറ്റ് കിട്ടും. പക്ഷേ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും. രണ്ട് ഫോം ഫില്ല് ചെയ്തു മേടിക്കാൻ ഉണ്ട്. അത് അവർ തരുമോ ഇല്ലയോ എന്ന് അറിയില്ലല്ലോ
@@placemark19 eathokke form aanu
ആദ്യം ഡിക്ലറേഷൻ, ജോലിക്കു കയറുമ്പോൾ f10
Hi mam
Ente expected delivery date may yil aanu
January muthal bed rest aanu .apo enik sickness leave kittumo?
Pinne enik may muthal maternity leave kittumo?
ഏപ്രിൽ സെപ്റ്റംബർ കോൺട്രിബ്യൂഷൻ ഉണ്ടെങ്കിൽ തീർച്ചയായും sb &mb കിട്ടും
Hello mam
Njan ee Monday muthal maternity leave start cheyyan pokukayannu. Athinu vendi eth form annu dispensary il ninnu collect cheyithu ente company il submit cheyyandath.
ഡെലിവറി ക്കു മുന്നേ പോകുന്നത്കൊണ്ട് ഫോം 21ആണ് തരിക. അതിന്റെ കോപ്പി കൂടെ തരും അത് ഒന്ന് ഓഫീസിൽ കൊടുക്കണം, ഒന്നു bo ഏതാണോ അവിടെയും
@@placemark19 Aa form delivery munp thanne branch office il ayachukodukano
വേണ്ട ഒരുമിച്ചു ഓൺലൈൻ ചെയ്തതിനു ശേഷം കൊടുത്താൽ മതി
@@placemark19 delivery kazhinjatano madam kodukandath
Hi ma'm,
Njan 8th month pregnant aanu 9th month muthal leave edukan aanu vicharikkunne so leave paper and form 18num njan evidunnannu collect cheyyendath? Despensery il ninnano atho local officeil ninnano?
ലീവ് എടുക്കുന്നത് ഡിസ്‌പെൻസറിയിൽ നിന്നും ആണ്
Mam njn ippo 6 month pregnant ann.... August 26 ann delivery date parayunne.....
July muthal leave edkkana udheshikunneee........Appo muthal.maternity leave edkkan pattumo atho after delivery anoo maternity leave edkkan pattukaaa......before delivery edthal salary kittummoooo
ഡെലിവറിക്കു മുന്നേ ലീവ് സ്റ്റാർട്ട് ചെയ്യ്യാൻ പറ്റും.
Madam njan april 15 2024 nu anu join cheythathu .ithu vare april to july 4 month cutting enik esi il vannittund.aug to dec vare agumbol total 9 month esi contribution agumallo angane enik enik leave ulla month ile salary claim cheyan pattumo.pls reply madam
9മാസം കഴിഞ്ഞു എടുക്കുന്ന ലീവിനെ സാലറി കിട്ടുള്ളു
Madam local office il ninnu paranju UAN number venam ennu.enik pf illa .hospitalil chothikkan paranju chothichapol pf illathe UAN number kittila ennu paranju .ith nirbanthamano njn Ee feb 21 muthala leave apply cheythekunne.vilichapol paranjathanu
ഡെലിവറി ലീവ് ആണ് അപ്ലൈ ചെയ്യുന്നതെങ്കിൽ ബ്രാഞ്ച് ഓഫീസിൽ പി എഫ് ഇല്ല എന്ന ഒരു അപേക്ഷയുമായി ഡോക്യുമെന്റ്സ് ബ്രാഞ്ച് ഓഫീസിൽ കൊടുത്താൽ മതിയാകും
Chechi innu local officil ninnu vilichu pf ഇല്ലാത്തതുകൊണ്ട് ഓൺലൈൻ ചെയ്യാൻ കഴിയില്ല.അതുകൊണ്ട് ക്ലെയിം കൊടുകണ്ട എന്ന അവരോട് ഇൻഫോം ചെയ്തതെന്ന്.ഇനി ntha ചെയ്യുന്നെ chechi
Ente wife nte maternity benefit 2 months correct aayi 1st day vannu ..ee month muthal varunnila BO l anveshichapol form 10 employer l ninn sign cheyth vangi kodukanamenn parayunu..athinu sesham salary kittolu ennum..pinne join cheyumbozum oru paper venamennum..ith onnu detail aayi parayamo.form 10 l from and to date kanichitund athil to date kodukendarg form 10 employer tharunna date aano atho leave complete aavuna date aano
ഏത് bo ആണെന്ന് പറയാമോ
@@placemark19thopppumpady
@@placemark19thoppumpady
Thoppumpady
@@placemark19thoppumpady
ജോലി നേരുത്തേ ഉണ്ട് pakshe 6 മാസം മുൻപ് ആണ് ESA എടുത്തത് എങ്കിൽ എങ്ങനെ എങ്ങനെ ആണ് ലഭിക്കുന്നത്
Esi സ്റ്റാർട്ട് ആയി 9മാസം കഴിഞ്ഞാൽ ബെനിഫിറ്റ് കിട്ടുള്ളു സൂപ്പർ സ്പെഷ്യാലിറ്റിക്ക് ആറുമാസവും 78 ദിവസവും മതിയാകും
Mam ഞാൻ esi ചേർന്നിട്ടു 2masam ആയി എനിക്ക് ഇത് എങ്ങനെ എല്ലാം use cheyam പറഞ്ഞു തരാമോ?
ഡിസ്‌പെൻസറിയിൽ നിന്നും ഉള്ള എല്ലാവിധ അനൂകുല്യങ്ങളും കിട്ടും
Mam, leave edukunathinu thot munpathe month vare esi payment undenkil mathram alle leave apply cheyyan patullu.
അങ്ങനെ അല്ല. പുറകിൽ ആറുമാസത്തെ കോൺട്രിബൂഷൻ പീരിയഡ് ആണ് നോക്കുന്നത് അതിൽ sb ക്കു 78ഉം mb ക്കു 70മതി
Hai mam family members ne add cheyan pattunnila.... Eth cheyanam?....
അടുത്തുള്ള ബ്രാഞ്ച് ഓഫീസിൽ പോയി ഡോക്യുമെന്റ് കൊടുത്തു ആഡ് ചെയിപ്പിക്കാം
Chechii delivery kazhinj kunjine kond kanichu.ath kazhinj ethra days kazhinjanu salary kerunnath.
ഡോക്യൂമെന്റസ് കൊടുത്തോ. ഓൺലൈൻ ചെയിതായിരുന്നോ. എങ്കിൽ ടു വീക്സിനുള്ളിൽ കിട്ടും
Already maternity leav start cheyth kazhinj esi benefits nu apply cheyyan pattumooo ?
മറ്റേർനിറ്റി ലീവിൽ ആയിരിക്കുമ്പോൾ വേറെ ലീവ് ബെനിഫിറ്റ് കിട്ടില്ല.
മറ്റേൺറ്റി ബെനിഫിറ്റ് എലിജിബിലിറ്റി ഉണ്ടെങ്കിൽ അത് ചെയ്യ്യാം
Hi mam,
Pf ilathavar online ayitu maternity leave apply cheyaan pattilalo,?
So athu entha cheyaedathu
പറ്റില്ല അത് എംപ്ലോയർനോട് പറഞ്ഞു ചെയ്ക്കണം
Employer ntae Kayil ninnum pf ilaa enna proof vagiyal mathiyo,
മതി നമുക്ക് ആഡ് ചെയ്യ്യാൻ പറ്റും
Thank you mam
One more doubt married ayitulavar esi il husband nae compulsory ayitu add cheyanum ennu undo
അങ്ങനെ ഒന്നും ഇല്ല. പക്ഷെ ന്തേലും ആവശ്യം ഉണ്ടെങ്കിൽ പേര് ചേർത്തില്ലെങ്കിൽ ആനൂകുല്യം കിട്ടില്ല
Mam ente leave may 29 satrt cheythu so njan form 10 ethu monthinullil submit cheyanam novemberil koduthal mathiyavumo
നവംബർ ആകുമ്പോൾ
Oru husband anu iP enkil Engane wifinu maternity claim chyunathu
ഹസ്ബൻഡ് ആണെങ്കിൽ . പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ഡെലിവറി എങ്കിൽ 7500rs ന്റെ ഒരു ക്ലെയിം മാത്രമേ കിട്ടുള്ളു കൂടാതെ esi വഴി പോകുവാണേൽ. അവിടെ ക്യാഷ് ലെസ് ആയിരിക്കും
Alla mam 6 monthsle full salary credit Avan last oru paper kodukkanam ennu paranjille appol athu kodukkunnathuvare oru ampuntum namukku credit aville
സാലറി വന്നു കൊണ്ടേയിരിക്കും അവസാനം വരുന്ന എമൗണ്ട് മാത്രം ഫോം 10 കൊടുത്തതിനു ശേഷം ബാലൻസ് വരുള്ളൂ
@@placemark19 than k u madam
Declaration formum claim formum yevidenn vanganam
ഡിക്ലറേഷൻ &ക്ലെയിം ഫോം esi ബ്രാഞ്ച് ഓഫീസിൽ നിന്നും വാങ്ങണം
Madam njan 8 th month pregnant anu government hospitalil anu kanikkunnathu enik salary mathrame kittukayullo allathe enthenkilum benifits kiitumo
ഗവൺമെന്റ് ഹോസ്പിറ്റലിൽ കാണിക്കുന്നത് കൊണ്ട്esi ഓഫീസിൽ നിന്നുള്ള ബെനിഫിറ്റ് മാത്രമേ കിട്ടുള്ളൂ
Mam ente ESA card nashtapett poy. Pinne athinte copy und. Enthelum avashyathinu athu mathiyo.
മതിയാകും
Maternity leave salaries epo mudal aanu kitti thudanguka? 6 maasam kaynj jolik keriyathn sheshamaano?
അല്ല കൊടുത്ത് 2 or 3 വീക്സ് ഇൽ കിട്ടി തുടങ്ങും
Mam , leave salary esi aano nalkunnath atho employer aano?
Esi ഓഫിസിൽ നിന്നും ലഭിക്കും. ലീവ് ഡോക്യുമെന്റ് കൊടുത്താൽ.
Hi madam...ente esi register cheythathu 10/08/23 anu.... delivery ayathu 04/05/24 anu 9month complete alla so rejected ennu parayunnu....ella procedures um kazhinja sesham vilichu chodichappolanu engane parayunnathu...search cheythu nokiyappol 9 days mathram anu kuravu ennanu arinjathu ethinu enthengilum solution undo madam...pls pls onnu help cheyyamo
10/5/24 ആകുമ്പോൾ മാത്രം ആണ് 9മാസം കംപ്ലീറ്റ് ആകുന്നുള്ളു. അതുകൊണ്ടാണ് ബെനിഫിറ്റ് കിട്ടാഞ്ഞത് എല്ലാം ഓൺലൈൻ ആണ് അതുകാരണം വേറെ ഒന്നും ചെയ്യ്യ്യാൻ കഴിയില്ല.
Companyil ninnum register cheyyan delay ayathanu julyil thanne join cheythirunnu njan
Salary ellengilum leave kittumo employerodu paranjitu valla margavum undo salary kittan
Mam maternity online apply cheyyumbol no bank details available eñn kanikunnu?
ബാങ്ക് ഡീറ്റെയിൽസ് അപ്പ് ലോഡ് ചെയ്യ്യ്യണം. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ പറഞ്ഞു ac കോപ്പി കൊടുക്കണം. അല്ലെങ്കിൽ സ്വന്തം ആയി അപ്പ് ലോഡ് ചെയ്താലും മതിയാകും ip പോർട്ടലിൽ കയറി
Madam esi card und delivery esi hospital il thannea kanikanam yannu rools undo verea hospitalil kanichal esi leave cash kittoo
Esi ഹോസ്പിറ്റലിൽ കാണിക്കണം എന്ന് നിയമം ഇല്ല. വേറെ ഹോസ്പിറ്റലിൽ കാണിച്ചാലും എലിജിബിലിറ്റി ഉണ്ടെങ്കിൽ ബെനിഫിറ്റ് കിട്ടും. മെഡിസിന്റെ ക്ലെയിം ചെയ്യ്യാൻ പറ്റില്ല
Mam salary orumichano keruka please reply
ഒരുമിച്ചല്ല. 7,14,21 ഇങ്ങനെ ഡേയ്‌സ് ആയിരിക്കും വരിക. പിന്നെയും വന്നില്ലേൽ bo ഇൽ തിരക്കുക
Madam njan 5 years aayi esi yil covered aanu. Ente expected delivery date May 25 aanu. Njan December vare work cheythu January, February, March leave loss of pay yil poyal enik April muthal esi salary kku eligible aakumo
സാലറി കിട്ടും
Njn jobinuh join chythath January 8 anuh....Njn pregnant confirm chythath Feb 13 anuh....aghne varumbo esic apply chyyn pataumo....esic companyil ninum register chythath jan or feb ayirikum
ഡേറ്റ് പറഞ്ഞാൽ മാത്രമേ കാൽകുലേറ്റ് ചെയ്യാൻ പറ്റുള്ളൂ. എന്തായാലും ഒരാൾ esi രജിസ്റ്റർ ചെയിതു 9മാസം ആയാൽ മാത്രമേ ബെനിഫിറ്റ് കിട്ടുള്ളു
👍
Madam 6 month sesham shopil ninnu aah paper koduthal mathra manao nammukku 6 masathe orumichu salary credit avunnathi
ചോദ്യം ക്ലിയർ ആയില്ല
Last paraja join cheyumbo ollath manazillayillallo
ബ്രാഞ്ച് ഓഫീസിൽ നിന്നും F10 വാങ്ങുക. ജോലി ചെയുന്ന സ്ഥാപനത്തിൽ കൊടുത്തു സൈൻ സീൽ വാങ്ങി bo ഇൽ തിരിച്ചു കൊടുക്കുക
Mam enikku UAN Number illa.. Companykku PF benefit illa.. Maternity leave apply chyuvam vendi anu.. Branch Office il anweshichappol UAN number create chynm ennu paranju egineya create chyendath?
Epfo വെബ് സൈറ്റ് ഇൽ uan no നമുക്കു ചെയ്യ്യ്യാൻ പറ്റും ഡയറക്ട് Uan അലോട്മെന്റ് ബൈ എംപ്ലോയീസ് എന്നൊരു ഓപ്ഷൻ ഉണ്ട് അതിൽ കയറി ചെയ്യ്താൽ മതി
Athill cheyyitha nammlke UAN no kittuvoo.. Company nta permission veano nammlke evida UAN no kittuvan
Private hsptl delivery aanekil esi 6 month salary allathea vere eathekilum paisa kittumo
ഒരു 7500rs കൂടെ കിട്ടും
Athinu entha cheyyadea?
Mam,
എന്റെ പേരിൽ ആണ് esi card.എന്റെ ഭാര്യക്ക് പ്രസവാനുകൂല്യം ലഭിക്കുമോ?
പ്രസവ അനൂകുല്യം ലഭിക്കില്ല പ്രൈവറ്റ് ഹോസ്പിറ്റലിൽ ഡെലിവറി ആണെങ്കിൽ 7500rs ലഭിക്കും
Thank you
Mam njn 2019 thott esi insurance adakunund
Ipol 8 th month anu
Esi insurance use cheyth delivery nokan udesikunnund
Delivery de cashte karym mattu details oke engane oke ayrkum onnu reply cheyyo please
ഡെലിവറി കഴിഞ്ഞോ അതിനു മുന്നെയോ ലീവ് എടുക്കാൻ ഡിസ്‌പെൻസറിയിൽ പോവുക. Esi ഹോസ്പിറ്റലിൽ പോയാൽ അവിടെ ഡെലിവറി നടത്തും. അവിടെ അഥവാ എന്തെങ്കിലും പറ്റാതെ വന്നാൽ അവർ ടൈ അപ്പ് ഉള്ള ഹോസ്പിറ്റലിൽ റെഫർ ചെയ്‌യും
6 mnth before salary enn parayunnath basic pay ano ?
after delivery ella papersum branch offcl koduthu.. enn muthal ane payment labhikuka
Pls reply mam
നിങ്ങൾക്കു കഴിഞ്ഞ ആറുമാസം എത്ര സാലറി കിട്ടിയോ അത്രയും കിട്ടും. ടു ത്രീ wks ഉള്ളിൽ കിട്ടും. ഇല്ലെങ്കിൽ bo ഇൽ ഒന്ന് തിരക്കുക
Madam , ente husband nn aan esi ullad
Njn private hospitalil aan kaanikunn enthokke benefits kittum
പ്രൈവറ്റ് ഹോസ്പിറ്റലിൽ കാണിക്കുന്നത്കൊണ്ട് ഡെലിവറി കഴിഞ്ഞു ഒരു 7500rs കൺഫെമെന്റ് എക്സ്പെൻസ് കിട്ടും
Mam ente esi maternity leavu novembet 26 theerum appol last form njan eppolanu submit cheyendathu
ജോലിക്കു കയറി കഴിഞ്ഞു സബ്‌മിറ്റ് ചെയ്യ്താൽ മതി
Njan ini job nu pokunilla so appo eppolmkodukkanam
ജോലിക്കു പോകുന്നില്ലെങ്കിൽ കൂടി ഫോം സബ്‌മിറ്റ് ചെയ്യ്താലേ ബാലൻസ് ക്യാഷ് കിട്ടുള്ളു. ജോലിക്കു കയറാൻ ടൈം ആകുന്ന day അതിൽ സീൽ സൈൻ വാങ്ങി സബ്‌മിറ്റ് ചെയ്യ്
@@placemark19 ok mam thanku. Submit cheythu kazhiju pinne join cheythilla enkil prasnam undo madam
Bank passbook approved chaithal onlineayi phoneil engne chaiyanam
ഞാൻ വീഡിയോ ലിങ്ക് ഇട്ടു തരാം
Branch office papper submit cheythathine shesham online submit cheyanom enu parayunundallo athine kurich enthenkilum ariyamo
പ്രസവ ലീവിന്റെ ഡോക്യൂമെന്റസ് കൊടുക്കുന്നതിനു മുന്നേ ഓൺലൈൻ ചെയ്യ്യണം. സാധാരണ ലീവ് നു അത് വേണ്ട
Enganeyanu online cheyyunnath? Ente prasavam kazhinj 10 day ayi. 3year ayi joli cheyyunnu. But April 2023nu Anu ESI rejisterayath. Athini munp husband- nte ESI card ayirunnu. Enik anukoolyam kittumo?
ആനുകൂല്യം കിട്ടില്ല. ESI രജിസ്റ്റർ ചെയിതു 9 മാസം കഴിയണം
Madam.... delivery kazhinju 3 months ayi.... Esi hospital thanne any consult cheythathu....ini maternity leave apply cheyyan pattuo
Mam,full salary koodathe maternity benefit entengilm undo .first baby aanengil?
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് ഡെലിവറി എങ്കിൽ ഒരു 7500rs ന്റെ കൺഫേംൻമെന്റ് കൂടെ ലഭിക്കും
Mam njan may 29 nu aoooly cheyth sesham enikku ifhuvare 7 dats ullil cash kitti but ippo varunnilla 3 months mathreme ullo cash credut avunnathu bakki ini credit aville
എന്ത് ലീവ് ആണ്
@@placemark19 maternity leavanu മെയ് 29 apply ചെയ്തു അന്നുമുതൽ ഓഗസ്റ്റ് 21 വരെ 7 daysil credit ayi ippo varunnuilla ini three months mathrame benefit kittukayullo
Bo ഇൽ വിളിച്ചു ചോദിക്കു. 3മത്തെ കുട്ടി ആണെങ്കിൽ 84ഡേയ്‌സ് മാത്രം വരുള്ളൂ അല്ലെങ്കിൽ 182ഡെയ്‌സും കിട്ടും
182 ഡെയ്‌സിന് ശേഷം കുട്ടികന്തെങ്കിൽം വയ്യായ്ക ഉണ്ടെങ്കിൽ ലീവ് നീട്ടാൻ കഴിയോ
ലീവ് നീട്ടാം ബെനിഫിറ്റ് കിട്ടില്ല.
Maternity benefit apply cheythu print onnum kittiyilla engane status ariyum
അപ്പ്രൂവൽ msg വരും
Basic salary ano full salary an o kittunath
ഡെലിവറി ലീവിന് കഴിഞ്ഞ 6 മാസം എത്ര രൂപ ആണോ salary മേടിച്ചത് അത്രയും തന്നെ കിട്ടും. സാധാരണ ലീവിന് ഡെയിലി വേജിന്റെ 70% വും
Husbandanu ip ennikil ethanu cheyendathu ennanu esi report cheyendathu 9 month kazhinju pattumo
ഹസ്ബൻഡ് ആണ് ഐപിഎങ്കിൽ താങ്കൾക്കുള്ള ആനുകൂല്യം എന്ന് പറയുന്നത് ആറുമാസവും 78 ദിവസം ഉണ്ടെങ്കിൽ സൂപ്പർ സ്പെഷ്യാലിറ്റിയും 9 മാസം കംപ്ലീറ്റ് ആയി കഴിഞ്ഞാൽ ലീവോ മറ്റോ ക്ലെയിം ചെയ്യേണ്ടി വന്നാൽ അതിന്റെ ബെനിഫിറ്റും കിട്ടുന്നതായിരിക്കും. ഹോസ്പിറ്റലിൽ എല്ലാ ആനുകൂല്യങ്ങളും ഡിപെൻഡൻസിന് കിട്ടും കൂടാതെ റഫറൻസ് തരികയും വേറെ ഹോസ്പിറ്റലിലേക്ക് പോകേണ്ടിയും വന്നാൽ ഡിപെൻഡൻസിന് ആനുകൂല്യം കിട്ടുന്നതാണ്. ഡിപെൻഡൻസ് ആനുകൂല്യം കിട്ടാൻ ഒരു വർഷവും 156 ദിവസവും വേണം
Esi leave & Leave salary benefit kittan ethra working days vennam ennundo?
ജോലിക്ക് കയറി 9 മാസം കഴിഞ്ഞിരിക്കണം. നേരത്തെ ജോലി ചെയിതു കൊണ്ടിരിക്കുന്ന ആളാണെങ്കിൽ 6മാസത്തിൽ 78ഡേയ്‌സ് അറ്റൻഡൻസ് ഉണ്ടായിരിക്കണം
@@placemark19 mam, esi register cheythath 2021 IL aayirunu athu kazhnju 1 year gap vannind contribution adachitila .pine ee May 2023 IL aa contribution adakan thudagiyath .ipo may thott October Vare ayind. Apo benefit kittan chance indo?
ഇല്ല കിട്ടില്ല ഫെബ്രുവരി 2024 മുതൽ മാത്രമേ കിട്ടുള്ളു
@@placemark19mam njn jolik kayariyit 6 masam ayi but ESI form ok kayariyapozhe fill cheyth koduthath anu but ipol anu institution atginte Karyangal apply cheyth ready Akiyath.may 2024 muthal ulla salary de koode ESI pidichu thudangum ennu parayunnu
Njn ipol 1 month pregnant anu apol Enik ESI benefits kitumo ini 9 masam ESI pidichal matrame kitukayullo??
Hai mam.. Njan ee company le job chaiyan thudagitte 3 year ayi but Esi join chaithitte 1month aye ullu. But njan 2 months pregnant ane. Apol enik aftet delevery leave kittumo
Ma’am ip claim 7500 roopa nammalkk kittille ath eppozhan kittuka?
Gov. ഹോസ്പിറ്റലിൽ ആണ് എങ്കിൽ കിട്ടില്ല. പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണെങ്കിൽ കിട്ടും. ഡോക്യുമെന്റ് സബ്‌മിറ്റ് ചെയ്യ്യ്യണം
എത്ര രൂപ സാലറി വരെ maternity benefit കിട്ടാൻ പറ്റും.
21000ത്തിനു താഴെ സാലറി മേടിക്കുന്നവർക്കു
Mam maternity benefit online cheyyumpol to date kodukan pattunilla
സൈറ്റ് പ്രശ്നം ഉണ്ട് അതായിരിക്കും
How to contact you?
You can email me or message me on Instagram or on Facebook ...
Email: pmconsultant19@gmail.com
FB: PLACEMARKCONSULTANCY
Insta: placemarkconsultancy
I'll get back to you!
Mam ithu eghne credit ava monthly ayirikko
7ഡേയ്‌സ്, 14ഡേയ്‌സ്,21ഡേയ്‌സ് അങ്ങനെ ഒക്കെ ആയിരിക്കും വരിക
Athu egana ipo innu creadit ayi pne 14 days kazhiju baki akuo angane ano @@placemark19
Second pregnancy anu.ipol two month ayi.scaning ellam esi kitumo? Husbandinanu esi ulladu.
ആദ്യം ഡിസ്‌പെൻസറിയിൽ പോകുക. അവിടെ നിന്നും esi ഹോസ്പിറ്റലിൽ റെഫർ ചെയ്യും. അവിടെ ഗൈനക് വിഭാഗം ഡോക്ടർ ഉള്ളത് കൊണ്ടു അവിടെ നോക്കും. അവിടെ ഇല്ലാത്ത ചികിത്സ & സ്കാനിംഗ് എല്ലാം ടൈ അപ്പ് ഉള്ള ഹോസ്പിറ്റലിൽ അഥവാ സ്കാൻ സെന്ററിൽ റഫറൻസ് തരുന്നത് ആയിരിക്കും. അങ്ങനെ റഫറൻസ് കിട്ടുവാണേൽ ക്യാഷ് ലെസ് ആയി എല്ലാം ചെയ്യ്യാൻ കഴിയും.
Like, Share & Subscribe to the Channel 🙏🏼❤️
Njan 2022 june 1 mudal oru hospital il work cheyyunnu.but 2023 june mudal anu enikku esi membership kittiyadu.enikku ethra masam kazhinjal maternity benifit kittum ennu parayamo.
മാർച്ച് 2024 ആകുമ്പോൾ മാത്രമേ കിട്ടി തുടങ്ങു