Annies Kitchen | Epi :40|Cookery Show | Amrita TV Archives

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • Annies Kitchen | Epi :40|Cookery Show | Amrita TV Archives
    Welcome to the celebration of tastes … Welcome to the Kitchen of Annie….!!!
    Annie’s Kitchen is one of a kind cookery show by actress Annie who prepares variety dishes for Amrita TV viewers, sharing her cooking tips and shortcuts. It is also a kitchen chat coupled with the taste of homely food, and many star guests also come to join her to taste her recipes and share the joy of Cooking.
    #Amritatv #AmritatvArchives #Annieskitchen #goldenarchives #talkshow #food #recipe #cookingtime #annieskitchen #annie #cookeryshow #annie #BhagyaLakshmi

ความคิดเห็น • 57

  • @ammini8121
    @ammini8121 4 หลายเดือนก่อน +3

    You are fantastic, dear Bhagyalakhsmi. The words you said is the real facts facing most women including me you motivated we people. Thank uou and may bless you.

  • @premaa5446
    @premaa5446 4 หลายเดือนก่อน +13

    Smt..Bhagya Lakshmi വളരെ natural ആയി സത്യ സന്ധ മായി സംസാരിച്ചു. ആനിയെ പോലെ artificial അല്ല. So enjoyed a lot.
    നാം society kku വേണ്ടി ജീവിച്ചാൽ അത് വെറും കള്ളം ആകും. നാട്ടുകാരുടെ certificate അല്ല നമ്മുടെ ജീവിതത്തിൻ്റെ ലക്ഷ്യം. നമ്മുടെ life നമുക്ക് വേണ്ട പോലെ ജീവിച്ചു തീർക്കണം. അതല്ല എങ്കിൽ തീർച്ച ആയും complex or guilt കാണും. ഇതൊക്കെ ഞാനും സമ്മതിക്കുന്നു കാര്യങ്ങൽ ആണ്. ഞാനും അങ്ങനെ ആണ് ജീവിക്കുന്നത്. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന ചിന്ത എനിക്കില്ല. എന്നാല് എൻ്റെ ഇഷ്ടം എൻ്റെ ജീവിതം മറ്റ് ആർക്കും ബുദ്ധി മുട്ട് ഉണ്ടാക്കാതെ ഇരിക്കുക എന്നതിൽ മാത്രം ഞാൻ ശ്രദ്ധിക്കും.
    Thanks Bhagya Lakshmi for your natural talk and behaviour. Thats really great and beautiful and wonderful. A big namaskar to you.
    Thanks Anni for bringing Bhagya lekshmi chechi to the show

  • @aniet3942
    @aniet3942 4 หลายเดือนก่อน +24

    കോട്ടയം സ്റ്റൈൽ അല്ല , ദയവായി നാച്ചുറൽ ആയി സംസാരിക്കു

  • @madhavikuttyv9905
    @madhavikuttyv9905 4 หลายเดือนก่อน +2

    ഒരുപാട് പേരുമായി, വിവിധ തുറകളിൽ pettavarumayi Anne's Kitchen videos varaarund.. വളരേ നല്ല നിലവാരം പുലര്‍ത്തുന്നതും ,gunapaadangal തരുന്നതും, പുത്തൻ അറിവുകൾ ഉണർത്തുന്നവയും ഒക്കെ അക്കൂട്ടത്തില്‍ ഉണ്ട്. . ഇത് എല്ലാ അര്‍ത്ഥത്തിലും മേന്‍മ ഏറിയതായി തോന്നി..കാരണം , അനുഭവ സമ്പത്തും ,കഴിവും ,പ്രശസ്തിയും ഉള്ള ഒരുപാട് പേരില്‍ നിന്നും ലഭിക്കാത്ത കുറേ നല്ല കാര്യങ്ങൾ , ശ്രീമതി ഭാഗ്യ ലക്ഷ്മിയിൽ നിന്നും നമുക്ക്‌ കിട്ടി , വളരേ ചെറിയ ഒരു സംവാദം ayirunnengil പോലും..വളരേ ഇഷ്ട്ടപ്പെട്ടു .. natural talk yet valuable to all young and old ..മുറുമുറുപ്പും, negativity um ആയി , ചിരിക്കാൻ പോലും ആളുകൾ മറന്ന് പോകുന്ന ഒരു കാലഘട്ടം ആണ് .. പ്രതിസന്ധികളിൽ തളരാതെ മുന്നോട്ട് പോകുന്ന വ്യത്യസ്തമായ ഒരു സ്ത്രീ ശക്തി ! 🎉🥰🎉

  • @mercyfernandez2310
    @mercyfernandez2310 3 หลายเดือนก่อน

    She is speaking from my heart too!!
    Exactly right what she is saying,all women should think so , especially our Indian women…

  • @sujakp9484
    @sujakp9484 4 หลายเดือนก่อน +4

    ഈ എപ്പിസോഡ് ഒത്തിരി ഇഷ്ടമായി. പ്രേതേകിച് നമ്മുടെ ഭാഗ്യ ചേച്ചി ആയതുകൊണ്ട്. ചേച്ചിയെ. അവരുടെ ആത്മ കഥ വായിച്ചു.. സന്തോഷം 👍👍.

  • @ashaunni8833
    @ashaunni8833 4 หลายเดือนก่อน +23

    ആനി ഭയങ്കര കൊഞ്ചൽ

    • @kkd9206
      @kkd9206 4 หลายเดือนก่อน +1

      നീ കാണാൻ വരണ്ട മൈന്റെ മോനെ

  • @sanketrawale8447
    @sanketrawale8447 4 หลายเดือนก่อน +7

    ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഇപ്പോഴും superട്ടൊ👌 ഇത് മുമ്പത്തെ video ആണോ!🤔 സീരിയലിനെക്കുറിച്ച് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്👍 സന്ധ്യക്ക് അലർച്ചയും ബഹളവും -ve energy യുണ്ടാക്കും🙏🙏😊

  • @sujasara6900
    @sujasara6900 4 หลายเดือนก่อน +3

    Completely agreeing with you madam Bhagya

  • @jasminerpse6373
    @jasminerpse6373 3 หลายเดือนก่อน +2

    ആനി എന്തിനാ ഇങ്ങനെ artificial slang ഇടുന്നത്. എന്തോ ഭയങ്കര ആരോചകരം ആയി തോന്നുന്നു. ഭാഗ്യലക്ഷ്മി മാടം വളരെ സ്വഭാവികത യോട് കൂടി പെരുമാറി 👍❤️

  • @beenaanand8267
    @beenaanand8267 4 หลายเดือนก่อน +4

    Very good attitude 👏👏👏👏👌👌👍🥰

  • @AnithaK-zn4ck
    @AnithaK-zn4ck 3 หลายเดือนก่อน

    I love bhagyachechi😍😍😍

  • @jayasrees9202
    @jayasrees9202 2 หลายเดือนก่อน

    Bhagyalakshmi man ne കണ്ടൂ കൊണ്ട് ഇരിക്കാൻ തന്നെ സംതോഷം ❤❤

  • @jayasrees9202
    @jayasrees9202 2 หลายเดือนก่อน

    A big saluuuute Mam

  • @user-is9jq1jc5h
    @user-is9jq1jc5h 3 หลายเดือนก่อน

    Like to watch part 2 also useful for everyone ,i think want to watch more than 2 times because important points to be bring in life❤

  • @annammakurian1614
    @annammakurian1614 3 หลายเดือนก่อน

    സ്വപ്ന ലോകത്തെ ബാല ഭാസ്കരൻ, പുതുകോട്ടയിലെ പുതുമണവാളൻ എന്നീ രണ്ടു സിനിമകളിൽ ആനിയ്ക്ക് ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മിയാണ്......

  • @manonmanivs3441
    @manonmanivs3441 4 หลายเดือนก่อน

    Eniku pande bhagyaye ishtamanu dhyryamullalla lady njan swarabhedangal vangi. Vayichu. Sookshikunnu. Njanum widow aanu Rtd Hm. Sampathikamayi budhimuttilla. Pakshe pala vishamathilum bhagyude dhyram orthu abhinannikarundu. God bless u dear always ❤️🙏🏻

  • @bkrishna8891
    @bkrishna8891 29 วันที่ผ่านมา

    നമ്മളില്‍ തന്നെ ആണ് ദൈവം എന്ന സത്യം

  • @lathaantony4954
    @lathaantony4954 3 หลายเดือนก่อน +2

    ആനി സാധാരണ പോലെ സംസാരിച്ചാൽ പ്രോഗ്രാം വളരെ നന്നാകും

  • @sabithashams315
    @sabithashams315 4 หลายเดือนก่อน +1

    Bhooloka chundhari patti bhagya 😂😂😂😂😂

  • @indunair6057
    @indunair6057 3 หลายเดือนก่อน +1

    It would be better if u can speak nathurly thanks🎉🎉

  • @kalasunder6818
    @kalasunder6818 4 หลายเดือนก่อน +2

    Ahangaari pagyalachmi😮

  • @lissyninan2856
    @lissyninan2856 4 หลายเดือนก่อน

    Correct. Ladies have to be strong.

  • @beenaanand8267
    @beenaanand8267 4 หลายเดือนก่อน +3

    Very good episode 👏👍

  • @beenaanand8267
    @beenaanand8267 4 หลายเดือนก่อน +8

    Non stick പാത്രത്തിൽ സ്റ്റീൽ spoon ഇടുന്നത് ശരിയാണോ.

  • @geethabalakrishnan4936
    @geethabalakrishnan4936 4 หลายเดือนก่อน +3

    Annie varthamanam super❤

  • @reejajoseph7225
    @reejajoseph7225 4 หลายเดือนก่อน +3

    Super, but why do you use steel spatula in non stick pan

  • @shinmontk2840
    @shinmontk2840 4 หลายเดือนก่อน +3

    Ha I chechi

  • @bindhus.1004
    @bindhus.1004 3 หลายเดือนก่อน +2

    Enthinanu aaniyude slang ne criticize cheyyine? Awar nannayi food prepare cheyyunnundallo. Awariloode mikacha prathibhakal samsarikkunnathum anganeyulla arivukal namukku kittunnumundallo. Anyway ani , ningalude recipe yum bhagyalekshmi paranja karyangalum ishttappettu.

  • @ushas504
    @ushas504 4 หลายเดือนก่อน +1

    സൂപ്പർ ചില്ലി ഫിഷ്.

  • @user-wc2nk8kr6r
    @user-wc2nk8kr6r 4 หลายเดือนก่อน +3

    2സുന്ദരി മാർ ❤️

  • @vijayalekshmi6445
    @vijayalekshmi6445 4 หลายเดือนก่อน +1

    Talking kurachu natural akkunnathu nallathane aanikutty😁

  • @rajeswariganesh2176
    @rajeswariganesh2176 4 หลายเดือนก่อน

    നല്ല episode🎉

  • @bkrishna8891
    @bkrishna8891 29 วันที่ผ่านมา

    ഭാഗ്യ ചേച്ചി പറഞത് സത്യമായ കാര്യം

  • @saijaks4774
    @saijaks4774 4 หลายเดือนก่อน +2

    Super recipe, bhagyalekshmi chechiyude pusthakathinte name onnidumo

    • @user-yb9ii1eb2r
      @user-yb9ii1eb2r 4 หลายเดือนก่อน +1

      സ്വരഭേദങ്ങൾ

  • @lailamonilp6188
    @lailamonilp6188 4 หลายเดือนก่อน +3

    Varthamanam kurakkuka

  • @Shine-hr9fg
    @Shine-hr9fg 4 หลายเดือนก่อน +3

    ഇത് പഴയ വീഡിയോ അല്ലേ

  • @balakearke
    @balakearke 4 หลายเดือนก่อน +8

    Too much fake slang or artificial accent

    • @johnnisha8216
      @johnnisha8216 4 หลายเดือนก่อน +5

      She is faking it too much. I have no idea why she is doing it for.

    • @premaa5446
      @premaa5446 4 หลายเดือนก่อน +2

      Exactly. You said it right.

  • @Vajrayogini-pp1gr
    @Vajrayogini-pp1gr 4 หลายเดือนก่อน

    ഹോ! സമ്മതിക്കണം!

  • @sujakp9484
    @sujakp9484 4 หลายเดือนก่อน

    ആനീ കമന്റ്‌ വായിക്കുമോ. റിപ്ലേ തരണേ. ബ്ഭാഗ്യ ചേച്ചിയെ അന്നെഷണം പറയണേ.

  • @valsalakumary6990
    @valsalakumary6990 3 หลายเดือนก่อน

    താങ്ങാന്‍ ആള്‍ ഉണ്ടെങ്കില്‍ തളര്‍ച്ചയും ഉണ്ട്. ഭാഗ്യലക്ഷ്മി പറഞ്ഞ പോലെ ആരും ഇല്ലാത്തവര്‍ എന്ത് ചെയ്യും

  • @manjuknairmanju1268
    @manjuknairmanju1268 4 หลายเดือนก่อน

    👍👍👍

  • @shinmontk2840
    @shinmontk2840 4 หลายเดือนก่อน

    Jai chechy

  • @jalajabhaskar6490
    @jalajabhaskar6490 4 หลายเดือนก่อน +2

    Vegam ondakk😂

  • @sreejagopal3394
    @sreejagopal3394 4 หลายเดือนก่อน +3

    ഇതൊക്കെ പറയുന്ന ചേച്ചി എന്തിനാ ഒരു ഭ്രാന്തൻ പറയുന്ന കേട്ട് പ്രതികരിക്കാൻ പോയത്

  • @sreekalas2754
    @sreekalas2754 4 หลายเดือนก่อน +1

    അപ്പോൾ aani സമ്മതിച്ചോ anide ഹോട്ടലിലും കളറും ഒക്കെ ചേർക്കുമായിരിന്നോ.

  • @user-qp5dp4gn7l
    @user-qp5dp4gn7l 4 หลายเดือนก่อน +2

    വിട മാട്ടെ ..

  • @sreekalas2754
    @sreekalas2754 4 หลายเดือนก่อน

    നല്ല ഒരമ്മയാണെങ്കിൽ അറിയാതെ ഒരു തേങ്ങൽ ബരും അപ്പോൾ നിങ്ങൾ ഒരു അമ്മയല്ല.

    • @user-de3nm5rb3g
      @user-de3nm5rb3g 4 หลายเดือนก่อน +1

      Pinne aara achan ano

  • @kkd9206
    @kkd9206 4 หลายเดือนก่อน

    ആനി 🥰🥰🥰😀