എല്ലാം അയ്യപ്പസ്വാമിയുടെ ലീലാ വിലസങ്ങൾ, ഇതൊക്കെയെന്ത് ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു അത്രമേൽ അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ചിട്ടുണ്ട് ഇവരെല്ലാം കൂടി. എല്ലാം അറിയുന്നിവൻ നീയേ അയ്യപ്പാ..... "സ്വാമിയേ ശരണമയ്യപ്പ".🙏🙏🙏🙏🙏
കേരളം ഇണ് മറ്റൊരു ചൈനയും പാക്കിയുമല്ലേ... അഹങ്കാരം ആര് കാണിച്ചാലും ദൈവ ശിക്ഷ ഉറപ്പ്. ഏത് മതമായാലും ... ദൈവം ഒന്നേ ഉള്ളു. അവിടെ ഈശ്വരനും കർത്താവും അല്ലാഹുവും... ഒരാൾ ആണ്. മത ജാതി വെറിയന്മാർക് അത് ഇപ്പോഴും അറിയില്ല.
ഇത്രയൊക്കെ ആയിട്ടും ഇന്നും നെടുമ്പാശ്ശേറിയിൽ സ്വർണ വേട്ട...കൊണ്ടോട്ടി അബ്ദുൽ റഹ്മാൻ പിടിയിൽ...നബിദിനത്തിലെങ്കിലും കള്ളക്കടത്തിന് അവധി കൊടുക്കഡേ ...ഷുഡ്‌വേ
വിജയന്റെ ചെററത്തരം ഉപയോഗിച്ച് ഉമ്മൻ ചാണ്ടി മാന്യനാണെന്ന് പറയുന്നതിൽ എന്തു കഥയാണുള്ളത്. പിണറായി ഭരണം എന്ന ദുരന്തം കേരള ജനതയുടെ മേൽ കെട്ടിവച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ കൊള്ളരുതായ്മകളല്ലേ?
@@sasidharanchittothu9982 കൊറോണയേക്കാൾ ഭേദമാണ് അഞ്ചാംപനി എന്നു പറഞ്ഞാൽ അഞ്ചാംപനി എന്നത് സ്വർഗീയ അനുഭൂതി തരുന്ന ഒന്നാണ് എന്നർത്ഥമില്ല. തമ്മിൽ ഭേദം ഉമ്മൻ എന്നേ പറഞ്ഞുള്ളു.
മുഖ്യ ന്റെ കസേരയിൽ ഇരിക്കൽ സർവ വിധ യോഗ്യൻആണ് ഉമ്മൻ ചാണ്ടി.ആ കസേരയിലാണ് ഈ തട്ടിപ്പ് വീരൻ ഇരിക്കുന്നത്. ലോക മുഴുവൻ പിണറായി യുടെ തറവാട് പോലെ യാണ് വഴിവിട്ട വിദേശ യാത്രകൾ.ഇത്തരം പ്രവർത്തനമാണ് ബംഗാളിലും, ത്രിപുരയിലും കണ്ടത്.
6 ജൂലൈ പിണറായി പറഞ്ഞു , " മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിലർ ചിന്തിച്ചിട്ടുണ്ട്"," എന്ത് അസംബന്ധം വിളിച്ചു പറയാൻ കരുത്തുള്ള നാക്ക് ഉണ്ടെന്ന് വെച്ച്, എന്തും പറയുന്ന നില സ്വീകരിച്ചു പോകരുത്", " പിണറായി നിങ്ങൾ അന്ന് ചർദ്ദിച്ചത് ഒക്കെ തിരിച്ചു ഇപ്പോൾ നക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഇത്രയും വിശതമായി റിപ്പോർട്ട് ചെയ്യുന്ന സാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. ഈ സർക്കാർ കള്ളന്മാരുടെ ഒരു കൂടാരമാണ്. പഠിച്ചതല്ലേ പാടു. ജനങ്ങളോട് ഒരു മമതയും ഇവർക്കില്ല. വല്ല റേഷൻ അരിയോ, പൊടിയോ പോട്ടോ നൽകി ജനങ്ങളെ പിടിച്ചു നിർത്തുക. അതിനു കീഴെ തട്ടിൽ പ്രവർത്തിക്കുന്ന party അണികൾ സഹായിക്കും.ഇതാണ് കേരളത്തിന്റെ സ്ഥിതി. ❤
എയ്യ് അങ്ങനെ പറയല്ലേ , ഊരി പിടിച്ച വാളുകൾക്കിടയിൽ നടക്കുന്നവർക്ക് ഇതൊക്കെ എന്ത് !!! ന്യായികരണ ക്യാപ്സ്യൂളുകൾ ഇഷ്ടം പോലെ പാർട്ടി ആഫീസുകളിൽ നിർമ്മിക്കുന്നത് കൊണ്ട് തല കുനിക്കേണ്ട , വേണേൽ തലയിൽ മുണ്ടിടാം 🤣
ഇത്രയും ധാർഷ്ട്യമുള്ള ഏകാതിപാധിയായ ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ അയാളുടെ കീഴിലെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ ചെയ്യുത് എന്നു വിശ്വസിക്കാൻ ആർക്കാ കഴിയുക. വേറെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നെങ്കിൽ വിശ്വസിക്കമായിരുന്നു
Marunadan this revelation is a high grade standard. You boldly mentioned CM real character. You said CM was put behind bars. Your report should continue and ensure CM get his price for the wrong done by him. A true journalism demand CM brought to book. His cleverness is not higher than the deeds. His deeds should get his rewards and it will happen if your report is to be considered in its true spirit. People are innocent and not fools, he should know.
അതു പോരാ എത്രയും പെട്ടന്ന് പിണറായിയേയും അറസ്റ്റ് ചെയ്യണം. എന്നാലെ കേരള ത്തിലെ ജനങ്ങൾക്ക് സമാധാനം കിട്ടുകയുള്ളൂ. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തെ ചെകുത്താന്റെ നാടാക്കി മാറ്റി കേരളത്തെ അവഹേളിച്ചതിന്
ഒരു നല്ല സര്ക്കാര് ഉദ്യോഗസ്ഥനെ.ഒരു അനാഥ പെണ്ണിനെ ജൈൽ ഇൽ ആക്കി എന്ന് പറയ്.പരമ ദുഷ്ടൻ അവൻ അകത്ത് പോകണം.അടി തൂടങ്ങാൻ vadivettan തുടങ്ങി എതയ് ഉള്ളൂ.അടി ഇനി കാണാം.
പരിപ്പുവടയും ബീഡിയും വലിച്ചു നടന്ന് ഒരു പാർട്ടിയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാൻ എൽഡിഎഫ് തുനിയുന്നില്ല എങ്കിൽ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും
അയ്യപ്പ..🙏വരുന്ന മണ്ഡല കാലത്തിനു മുൻപ് പാപികളെ എല്ലാം 'തറ'യിൽ ആക്കിയേകണേ 🙏🙏
🙏🙏
@@harishharidas7191 😊,
@@renjithkr132 9:56
Arrest chief minister , wife , & springalor case veena , other cpm ministers please .
SWAMIYE SARANAMAYYAPPA
ITHUKOND THEERNNILLA
IYAAL AYYAPPA BHAKTHANAYI MAARUM
Correct
എനിക്കൊന്നും അറിയില്ല എന്ന് വിജയൻ പറയുന്നത് സത്യം എങ്കിൽ നമുക്കത് അംഗീകരിക്കാം.പക്ഷെ ഇനി ഒരിക്കൽ കൂടി മുഖ്യമന്ത്രി അവാൻ യോഗ്യനല്ല
വളരെ നന്നായി ദൈവം ഉണ്ട്.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാം അയ്യപ്പസ്വാമിയുടെ ലീലാ വിലസങ്ങൾ,
ഇതൊക്കെയെന്ത് ഇനിയും എന്തെല്ലാം കാണാനിരിക്കുന്നു അത്രമേൽ അയ്യപ്പ ഭക്തന്മാരെ ദ്രോഹിച്ചിട്ടുണ്ട് ഇവരെല്ലാം കൂടി.
എല്ലാം അറിയുന്നിവൻ നീയേ അയ്യപ്പാ.....
"സ്വാമിയേ ശരണമയ്യപ്പ".🙏🙏🙏🙏🙏
Ayapanayalum,koshy ayalum arrest cheythalow 🤩🤩💪✌️👍
കേരളം ഇണ് മറ്റൊരു ചൈനയും പാക്കിയുമല്ലേ...
അഹങ്കാരം ആര് കാണിച്ചാലും ദൈവ ശിക്ഷ ഉറപ്പ്. ഏത് മതമായാലും ... ദൈവം ഒന്നേ ഉള്ളു.
അവിടെ ഈശ്വരനും കർത്താവും അല്ലാഹുവും... ഒരാൾ ആണ്. മത ജാതി വെറിയന്മാർക് അത് ഇപ്പോഴും അറിയില്ല.
ഇത്രയൊക്കെ ആയിട്ടും ഇന്നും നെടുമ്പാശ്ശേറിയിൽ സ്വർണ വേട്ട...കൊണ്ടോട്ടി അബ്ദുൽ റഹ്മാൻ പിടിയിൽ...നബിദിനത്തിലെങ്കിലും കള്ളക്കടത്തിന് അവധി കൊടുക്കഡേ ...ഷുഡ്‌വേ
Ayyappa bhakthanmarude shabham avane onnumillathe aakkum
Swami saranam 🙏🙏🙏
കാത്തു സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്ക കൊത്തി പോയി അയ്യോ കാക്കച്ചികൊത്തി പോയി 😂😂😂😂
സമ്മതിച്ചുതന്നിരിക്കുന്നു ഷാജന്റെ മാധ്യമാധർമ്മത്തിൽ
ഇത് ഇന്ത്യയിൽ ഉള്ള സകല I A S കാർക്കും നാണക്കേടാണ്.
ഒരു പാഠം കൂടിയാണ്. അവർ രാജാക്കന്മാർ അല്ല എന്നുള്ള പാഠം.
ഉമ്മൻ ചാണ്ടി എത്ര മാന്യൻ ആയിരുന്നു എന്നു ഇപ്പോൾ മനസ്സിലാകുന്നു.
തീർച്ചയായും 👍
ഇപ്പോൾ വിജയൻ ഈ കസേരയിൽ ഇരിയ്ക്കുന്നതിനു കാരണം ചാണ്ടിക്കമ്പനിയുടെ കൊള്ള ആയിരുന്നു .
വിജയന്റെ ചെററത്തരം ഉപയോഗിച്ച് ഉമ്മൻ ചാണ്ടി മാന്യനാണെന്ന് പറയുന്നതിൽ എന്തു കഥയാണുള്ളത്. പിണറായി ഭരണം എന്ന ദുരന്തം കേരള ജനതയുടെ മേൽ കെട്ടിവച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തെ കൊള്ളരുതായ്മകളല്ലേ?
@@sasidharanchittothu9982 കൊറോണയേക്കാൾ ഭേദമാണ് അഞ്ചാംപനി എന്നു പറഞ്ഞാൽ അഞ്ചാംപനി എന്നത് സ്വർഗീയ അനുഭൂതി തരുന്ന ഒന്നാണ് എന്നർത്ഥമില്ല. തമ്മിൽ ഭേദം ഉമ്മൻ എന്നേ പറഞ്ഞുള്ളു.
മുഖ്യ ന്റെ കസേരയിൽ ഇരിക്കൽ സർവ വിധ യോഗ്യൻആണ് ഉമ്മൻ ചാണ്ടി.ആ കസേരയിലാണ് ഈ തട്ടിപ്പ് വീരൻ ഇരിക്കുന്നത്. ലോക മുഴുവൻ പിണറായി യുടെ തറവാട് പോലെ യാണ് വഴിവിട്ട വിദേശ യാത്രകൾ.ഇത്തരം പ്രവർത്തനമാണ് ബംഗാളിലും, ത്രിപുരയിലും കണ്ടത്.
എന്തു വന്നാലും പിണറായി രാജി വെക്കരുത്... കുറച്ചു കൂടി അടിവേരുകൾ മാന്താനുണ്ട്.. ഈ പാർട്ടിയുടെ.. pls..
Pinarayi should continue until next assembly election!
Agreed. Physically Siva Chettan. Mentally CM.
😧😢 Shivashankaran, the most obedient dog ever, protecting his MASTER.
@@sudhavijayan4656 His Masters Voice 😆
എന്റെ അയ്യപ്പാ,മണ്ഡലകാലത്തിന് മുൻപ് കമ്മികളുടെ ഈഅവസ്ഥ കാണിച്ചു തന്നല്ലോ ഭഗവാനേ.
🙏
🙏🙏🙏SharanmAyppa🙏🙏🙏
Swamiye sharanam Ayyappa.. 🙏
🙏🙏
കലിയുഗ വരദൻ കൊടുക്കേണ്ടത് കൊടുത്തിരിക്കും. സ്വാമി ശരണം.
That is true...
കൃത്യമായ നിരീക്ഷണം ......!
നന്നായി പറഞ്ഞിരിക്കുന്നു.
മറ്റുള്ളോരോട് ഉളിപ്പിനെ കുറിച്ച് ഓർമപെടുത്തുന്ന ഒരു മഹാൻ ഇപ്പോൾ മൗനവ്രതത്തിൽ
അവന്റെ വായിൽ ഇപ്പോൾ പഴമാണ് 😃
അതാരാ
യാതൊരു ഉളുപ്പുമില്ലാത്തതിനാൽ ഇന്ന് വൈകുന്നേരം തള്ളാൻ വരാൻ സാധ്യതയുണ്ട്.
@@VinodKumar-pz2gb haha... Vannu... Master tallukalum, "vidals" um nadathi. But today, the media were bolder than usual while asking questions I feel.
L
6 ജൂലൈ പിണറായി പറഞ്ഞു , " മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് ചിലർ ചിന്തിച്ചിട്ടുണ്ട്"," എന്ത് അസംബന്ധം വിളിച്ചു പറയാൻ കരുത്തുള്ള നാക്ക് ഉണ്ടെന്ന് വെച്ച്, എന്തും പറയുന്ന നില സ്വീകരിച്ചു പോകരുത്", "
പിണറായി നിങ്ങൾ അന്ന് ചർദ്ദിച്ചത് ഒക്കെ തിരിച്ചു ഇപ്പോൾ നക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
6 Mani thallal in sale undayilla vellam kudich kondirikukayanu athinu mathram uppu thinnallo😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
😁😆😅🙃
Kashaayam kudichu kalayum iyaal. Ippol urakkam kittumo? Pottan thanne, pakshe kallan koodi aanu.
ഇത്രയും വിശതമായി റിപ്പോർട്ട് ചെയ്യുന്ന സാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ. ഈ സർക്കാർ കള്ളന്മാരുടെ ഒരു കൂടാരമാണ്. പഠിച്ചതല്ലേ പാടു. ജനങ്ങളോട് ഒരു മമതയും ഇവർക്കില്ല. വല്ല റേഷൻ അരിയോ, പൊടിയോ പോട്ടോ നൽകി ജനങ്ങളെ പിടിച്ചു നിർത്തുക. അതിനു കീഴെ തട്ടിൽ പ്രവർത്തിക്കുന്ന party അണികൾ സഹായിക്കും.ഇതാണ് കേരളത്തിന്റെ സ്ഥിതി. ❤
അതെ ഇരട്ട ചങ്കിൽ ഒരു ചങ്ക് ജയിലിലേക്ക് വേർപെട്ട ചങ്ക് അടുത്ത തിരക്കഥ മെനയുന്നു തലസ്ഥാന നഗരിയിൽ
പക്ഷെ കങ്കു മാത്രമേയുള്ളു തലചോറില്ല
ചങ്കന്റെ തലയിൽ കളിമണ്ണ് ആയി പോയി.
This is the ultimate observation.
That is correct
Excellent news 100%Truth
പിണറായെ വെറുതെ കുറ്റം പറയരുത്.
ഇന്ന് സ്കൂളിൽ മയക്കുമരുന്നും കഞ്ചാവും യഥേഷ്ടം കിട്ടുന്നില്ലേ?
കള്ളക്കടത്ത് ചെയ്യുന്ന വേറെ ഏതെ ഗവൺമെന്റ് ഉണ്ട്?
Ok സത്യമാണ് സാർ പറയുന്നത്
ഇയാൾക്കും ഇതിന്റെ പാപഫലം ഉടനെ കിട്ടണം
ശരിക്കും ഒരു കൊല്ലം ആവുമ്പോഴയ്ക്കും അയ്യപ്പൻ പണി കൊടുത്തു. സ്വാമിയെ ശരണം അയ്യപ്പാ.
CPM ഇപ്പോൾ പുതിയ ക്യാപ്സൂൾ ഉണ്ടാക്കുന്നതിരക്കിലാണ്..... അതിന് ശേഷം പ്രതികരിച്ചാൽ പോരെ ....???
എയ്യ് അങ്ങനെ പറയല്ലേ , ഊരി പിടിച്ച വാളുകൾക്കിടയിൽ നടക്കുന്നവർക്ക് ഇതൊക്കെ എന്ത് !!! ന്യായികരണ ക്യാപ്സ്യൂളുകൾ ഇഷ്ടം പോലെ പാർട്ടി ആഫീസുകളിൽ നിർമ്മിക്കുന്നത് കൊണ്ട് തല കുനിക്കേണ്ട , വേണേൽ തലയിൽ മുണ്ടിടാം 🤣
Capsule the production kootendivarum ha ha hi hihiiiiiiiiiii
God is great 🙏🙏🙏🌹
SWAMYE SARANAM AYYAPPA 🙏🙏🙏🌹
പിണറായിയെ പുറത്താക്കിയില്ലെങ്കിൽ ldf ഇനിയും നാറും
ഇന്നത്തെ ldf എന്നു വച്ചാൽ അത് പിണറായി ആണ്.. ബാക്കി എല്ലാം അങ്ങേരുടെ ശിങ്കിടികൾ മാത്രം
എല്ലാം നാറികളല്ലേ. .. 🤭🤭🤭
@@myopinion8169 correct😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀😀
അതറിയില്ലേ പിണറായിയെ വിശുദ്ധനാക്കി ഒരു പാലക്കാരൻ നൊവേന ചൊല്ലുന്നു.. ഒരു കാനം അതേറ്റു ചൊല്ലുന്നു
ഇനി എന്ത് നാറാൻ. 😁😁🙈😆🐖🙊🐷👉😷🐒
യാതൊരു സംശയവുമില്ല 👍👍👍
പരനാറിയെ എന്നാണാവോ ഇങ്ങനെ കൊണ്ടു പോകുക
ആ സുദിനം വേഗം വന്നണയട്ടെ,
സ്വാമിയേ ശരണമയ്യപ്പാാാ
വേവുവോളം കാക്കാമെങ്കിൽ ആറുവോളം കാത്തൂടെ..
@Floru Babu നാളെയോ 😳
ആ സുദിനം വരുമോ അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
swami saranam ayyappa
എവിടെ നമ്മുടെ അച്ചുമ്മാമ്മ. ബോധം ഇല്ലാതെ വീട്ടിലിരുന്നു ഭരണപരിഷ്കരണം നടത്തുന്നു എന്ന് കേൾക്കുന്നു.
Yes... brave journalist....He had done everything for Bangalore Mol...
എന്തൊക്കെ ആയിരുന്നു 😁😁
മമ്മാൻ മച്ചാൻ അളിയൻ
എല്ലാം പെളിഞ്ഞു 👍😀
ഇനി പലതും കാണേണ്ടി വരും 😁
പിണറായിയിൽ ആരംഭിച്ചു പിണറായിയിൽ അവസാനിക്കും ഈ പാർട്ടി...
Every dog has its day. GOD 🙏 is great 😅!!
ഇത്രയും ധാർഷ്ട്യമുള്ള ഏകാതിപാധിയായ ഒരു മുഖ്യമന്ത്രി ഭരിക്കുമ്പോൾ അയാളുടെ കീഴിലെ ഒരു ഉദ്യോഗസ്ഥൻ ഇങ്ങനെയൊക്കെ ചെയ്യുത് എന്നു വിശ്വസിക്കാൻ ആർക്കാ കഴിയുക.
വേറെ ഏതെങ്കിലും മുഖ്യമന്ത്രി ആയിരുന്നെങ്കിൽ വിശ്വസിക്കമായിരുന്നു
Marunadan TV you are really making adventurous vibrant strong disclosures without any fear. Congratulations 👏🎉
ആത്മഭിമാനം ഉളള സഖാവ് ഉപ്പ് തിന്ന്ന്നില്ല , പക്ഷേ ലേശം പോലും ഉളുപ്പും ഇല്ല , എങ്കിലും വെളളം കുടിക്കാനായി ഇനി കടലിലേക്ക് ചാടി എന്നും വരാം .
Very good congratulations!
വയ്യഎങ്കിൽലും തല തല്ലി ചിരിച്ചു മറിയുന്നു ഒരാൾ ഉണ്ട് v s....😁😁😁
ഉപ്പിന് വില കൂടാൻ സാധ്യത.. ഉപ്പിന്റെ ഉപയോഗം കൂടുന്നു..
Well done Mr. Saajan for the comments.
ഈ ശിവശങ്കരൻ കൊള്ളക്കാരൻന്റെ അവസ്ഥയിൽ.
എനിക്ക് പിണറായിയെ കാണണം
🙏 സ്വാമി ശരണം അയ്യപ്പാ 🙏
😂
😊.
Absolutely correct view
Count down start for the end of CPM era in kerala
വളരെ ശരി
വിജയനും 'ദാസ'നും
ഈ പിണു കൂടി ഇതു പോലെ ജയിലിൽ പോകുന്നത് കണ്ടാൽ മതി !
Now we want to see the end of Pinarayi
നൂറു ശതമാനവും ശെരി ശെരി ശെരി ശെരി ശെരി .................
തലകുനിച്ച് മാത്രമല്ല വളഞ്ഞ നട്ടെല്ല് ഒന്നൂടി വളച്ചാണ് വണ്ടിയേൽ കേറിയത്
Hat's off to ED👏👏👏👍👍👍🙏
Panna RAI the Kingpin is N E X T
👍തകർത്തു
Super Super. Super
Marunadan this revelation is a high grade standard. You boldly mentioned CM real character. You said CM was put behind bars. Your report should continue and ensure CM get his price for the wrong done by him. A true journalism demand CM brought to book. His cleverness is not higher than the deeds. His deeds should get his rewards and it will happen if your report is to be considered in its true spirit. People are innocent and not fools, he should know.
കൂടു പ്രതികളെല്ലാം പിടിക്കപ്പെടണം. 1 A s കാർക്ക് അപമാനം.
Very very correct
എത്രയും പെട്ടെന്ന് യെച്ചൂരി ഇടപെടണം ആ ഉളുപ്പില്ലാത്ത മുഖ്യനെ വലിച്ച് താഴെയിടണം
No he is under ED treatment
Like. Thadaval & Triumal
If needed Kozhi also
സ്വാമിയേ ശരണമയ്യപ്പാ.. എല്ലാം കണ്ടു കൊണ്ട് നിശബ്ദമായി ചിരിച്ചു കൊണ്ട് ഇരിക്കുകയാണല്ലേ.
Swami saranam🙏🙏🙏🙏🙏
ആൽമരം എവിടെ യൊക്കെ കിളിർത്താലും തണലല്ലെസഹോദരാ
പ്രഹസനം തീർന്നൂ പിണറായി യുടെ കൊടുക്കൽ വാങ്ങലാണിത് യെല്ലാം തീർന്നു ശുഭം
സാജൻ്റെ സംസാരത്തിൽ ഒരു വിഷദം പോലെ😂
ഇനി എന്ത് News കൊടുക്കും എന്ന് ആലോചിച്ചപ്പോൾ 😭😭😭 വന്നതായിരിക്കും ഇത്രയും ദിവസം അറസ്റ്റ് അറസ്റ്റ് എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നില്ലേ😁😁😁
😂😂😂😂
Emil athu thonny😎😎😎😎😎😎😎😎😎
👌👌👌
അതു പോരാ എത്രയും പെട്ടന്ന് പിണറായിയേയും അറസ്റ്റ് ചെയ്യണം.
എന്നാലെ കേരള ത്തിലെ ജനങ്ങൾക്ക് സമാധാനം കിട്ടുകയുള്ളൂ. ദൈവത്തിന്റെ സ്വന്തം
നാട് എന്ന് വിശേഷിപ്പിച്ചിരുന്ന കേരളത്തെ
ചെകുത്താന്റെ നാടാക്കി മാറ്റി കേരളത്തെ അവഹേളിച്ചതിന്
What these officers and politicians overlook is Truth will prevail always.
Namasthe shajan ji🙏🙏🙏
അഴിമതിക്കാരെയെല്ലാം അഴിക്കുള്ളിലാക്കണം ഇനിയുംമുണ്ടാകും കള്ളന്മാർ
ഞെട്ടിയോ തോമയും ?
നമുക്ക് കാത്തിരിക്കാം.
കമ്മൂണിസ്‌ററ് ഏകാതിപതികളെ കാലം കൈകാര്യം ചെയ്യും
Well done !!!
ഒരു നല്ല സര്ക്കാര് ഉദ്യോഗസ്ഥനെ.ഒരു അനാഥ പെണ്ണിനെ ജൈൽ ഇൽ ആക്കി എന്ന് പറയ്.പരമ ദുഷ്ടൻ അവൻ അകത്ത് പോകണം.അടി തൂടങ്ങാൻ vadivettan തുടങ്ങി എതയ് ഉള്ളൂ.അടി ഇനി കാണാം.
Correct Sajan sir
Swamy saranam.KARMA.The tears of ayyappaa devotees started to react.hope more can see soon.
Exactly..
👏👏👏👏👏👏
Your insight is so powerful that you should run for the prime minister of India 👌
Each and every word is true.
Super. Super. Super ❤sir
പിണറായിയുടെ പല കാര്യങ്ങളും അവിഹിത മായി ചെയ്തു കൊടുക്കും പോൾ അയാളെ സംരക്ഷിക്കാന്‍ ഇയൾക് ബാദ്ധ്യത ഉണ്ട് അത് കൊണ്ട് തന്നെ അവസാനം വരെ ശ്രമിച്ചത്.
👍👍👍👍👍
കോടതിയിൽ അല്ല... ജയിലിൽ .... ചെറിയ ഒരു മിസ്റ്റേക്ക് കുഴപ്പം ഇല്ല ...
Yes true
മുഖ്യമന്ത്രി ശിവശങ്കറെ അറസ്റ്റു ചെയ്തതിനാൽ മുഖ്യമന്ത്രി രാജിവെച്ച് പുറത്തു പോകണം
👍👍👍👍👍👍👍👍👍👍👍👍👍
സാറിന്റെ മുഖത്തു ഇന്നു ആ ഒരു പ്രസരിപ്പ് ഇല്ല എന്ത് പറ്റി. എന്തോ ഒരു വിഷമം ഉള്ളത് പോലെ.
ഉമ്മൻ ചാണ്ടിയുടെ ആത്‍മർത്ത പ്രാർഥന ദൈവം കേട്ടു. പിണറായി അടുത്ത് ജയിലിലേക്കു. ലാലുവും,ഓംപ്രകാസും പോയ സ്ഥലം കിട്ടാറായി.
😄😂😂😂😂😁😁😁😄👍👍😂
WARMLY WELCOME M...N T V GOOD NIGHT JAII SHREE RAM...
❤️❤️❤️💕
Perfect 👍
👍👍👍👍👍👍👍👍👍👍
Super
👍👍👍👍👍👍👍👍👍👍👍👍
കാലം കണക്ക് ചോദിക്കുന്നു. ഇനി കണക്കുകൾ എല്ലാം ശരി യാകുമോ. രാഷ്ട്രീയം ഇങ്ങനെ യാണോ നമ്മൾ പഠിക്കുക.
👍
പരിപ്പുവടയും ബീഡിയും വലിച്ചു നടന്ന് ഒരു പാർട്ടിയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ ആര് തെറ്റ് ചെയ്താലും മുഖം നോക്കാതെ നടപടിയെടുക്കാൻ എൽഡിഎഫ് തുനിയുന്നില്ല എങ്കിൽ ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും
Justice for Nikhitha tomar
ഉമ്മൻ ചാണ്ടിയോട് മാപ്പ് പറഞ്ഞ്, നമസ്ക്കരിക്കുന്നു.