ഹായ് ഓൾ ഞാൻ ഭദ്രാലക്ഷ്മി... എന്റെ പ്രണയാസുരം എന്ന സ്റ്റോറി മറ്റ് സ്റ്റോറികളെ പോലെ തന്നെ ഇരു കൈ നീട്ടി സ്വീകരിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി... ഇനിയും മുന്നോട്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷയോടെ.... നിങ്ങളുടെ മാത്രം ഭദ്രാലക്ഷ്മി 🌺🌺
Last part pettann theerkaan ulla dhirdhi poolee aayi .. Ennalee varee ishttaayi ennathy part nallam short aaki oka parajj pooyi last 3 mint ishttaayilaa . last igann stop akandaaarnnu
ഒരുപാട് കഥകൾ നമുക്കായി സമ്മാനിച്ച, ആദത്തെയും പാറുവിനെയും നമുക്ക് തന്ന ഭദ്രാലക്ഷ്മിയ്ക്ക് ഒരുപാട് നന്ദി ♥️ഇനിയും ഒരുപാടൊരുപാട് മനോഹര കഥകൾ ആ തൂലികയിൽ വിരിയട്ടെ ♥️♥️♥️
മൂന്നുമണി മുതൽ കാത്തിരിക്കുകയായിരുന്നു. രൗദ്രം പ്രണയാസുരം ഇവ രണ്ടും അല്ലാതെ മിസ്സ് ചെയ്യും എഴുത്തുകാരിക്കും അവതാരകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഇനിയും നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു💐👍🏻❤❤😃
വളരെ മനോഹരമായ കഥ...ഒരുപാട് ഇഷ്ടപ്പെട്ടു.... ഇനിപ്പോ നാളെ മുതൽ ഇല്ലല്ലോ ന്നു ആലോയ്ക്കുമ്പോ ഒരു സങ്കടം 😢...anyway ഇത് എഴുതിയ ഭദ്രാലക്ഷ്മിക്ക് ഇനിയും ഇതുപോലെ ഒരുപാട് മനോഹരമായ കഥകൾ എഴുതാൻ സാധിക്കട്ടെ.... മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളിൽ ഒന്നു💝 ആദം 💗 പാർവതി 💞
അവസാനം വന്നു പൊളിച്ചു അടുക്കി. ഇത്ര നല്ല കഥ നമുക്ക് നല്ലകി യെ ഭദ്ര ലക്‌മി ക്കു o മനോഹരം മായി അവതരിപ്പിച്ച ഇക്ക ക്കുo അണി യറ പ്രവർത്തകർ ക്കു o അഭിനന്ദനങ്ങൾ.
Super story ആയിരുന്നു..... എന്തിനും ഒരു അവസാനം വേണമല്ലോ.... വേണം... പതിയെ story കഴിഞ്ഞെന്നു ഞാനും ഉൾകൊള്ളട്ടെ....😢🥰🥰🥰🥰👌🏻👌🏻👌🏻nice story nice voice 👌🏻👌🏻👌🏻👌🏻🥰🥰
ഭദ്രലക്ഷ്മി എഴുതുന്ന ഈ നോവലിനും ഇനി എഴുതാൻ പോവുന്ന എല്ലാ കഥകൾക്കും എന്റെയും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കും ❤️അത്രക്കും മനോഹരമായിട്ടാണ് എഴുതിട്ടുള്ളത് ❤️അതിന്റെ കൂടെ ഇക്കയുടെ വോയിസും സൂപ്പർ ആയിട്ടുണ്ട് കഥ ❤️❤️❤️❤️❤️❤️
ഇത്രയും മനോഹരമായ സ്റ്റോറി സമ്മാനിച്ച ഭദ്രലക്ഷ്മിക്കും ❤ എത്ര കേട്ടാലും മതിവരാത്ത രീതിയിൽ ഈ കഥ നമ്മുക്ക് മുൻപിൽ അവതരിപ്പിച്ച ശബ്ദമാന്ത്രികൻ ഷാഹുൽ ഇക്കക്കും ❤❤ കഥ കേൾക്കാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ കൃത്യ സമയത്തു കഥകൾ മനോഹര മായി എഡിറ്റ് ചെയ്ത് എത്തിക്കുന്ന ഷെരീജ് ഇക്കാകും ഹൃദയം നിറഞ്ഞ നന്ദി ❤❤
ഭദ്ര ചേച്ചിയുടെ കഥകൾ എപ്പോഴും പ്രത്യേകതയുള്ളതാണ്, ഇക്കയുടെ ശബ്ദം അതിനെ കൂടുതൽ മനോഹരമാക്കുന്നു. ഈ കഥ നഷ്‌ടമാകും, കാരണം ജോലി കഴിഞ്ഞ് ഞാൻ ആദ്യമായി കേൾക്കുന്നത് ഇതാണ്, ഒരു കഥയോട് വിടപറയുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ അടുത്ത കഥയ്‌ക്കായി കാത്തിരിക്കാനാവില്ല. പുതിയ കഥകൾക്കായി ഭദ്ര ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു ചേച്ചിയുടെ എഴുത്തിൽ നല്ല കഥ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കട്ടെ ചേച്ചീ and വാവ്എ
super story aarunnu....radhika mattiya e kadha ellam kondu best 👍. vallathum venam allo athondu ok ....pedannu theernnu poyapole oru feel mathrame ullu....enim orupadu kadhakal njangal ikkade voice kelkkan edayaksttennu 🙏🙏🙏🙏🙏🙏🙏🙏
I have read Ms. Bhadra Lekshmi's stories and I enjoyed them. Similarly I enjoyed this story also. I thank you for presenting us this stoary. All the same I thank Mr. Shahul Malayil for your extraordinary sound and expression which makes the story a full-fledged one. Thank you also.
Adipoli story bhadra lakshmi ❤❤❤nannayit present cheythu❤aa collage scenes okke enthayi enn ariyanm enn undayirunnu❤❤❤kurachoode episodes venam enn thonni aaa collage scenesnn😢but I like it.❤..shahulkka u rocked❤
അടിപൊളി സ്റ്റോറി..രാധിക മരിക്കുമ്പോ പോലും പക... ന്താ ലെ.. ഒരു കുറ്റബോധവുമില്ലാത്ത ജന്തു... എല്ലാത്തിനും കാരണം സ്വന്തം അച്ഛൻ തന്നെ... എല്ലാം കാര്യത്തിനും കൂടെ നിന്നത് കൊണ്ടല്ലേ... തെറ്റ് കണ്ടാൽ പറഞ്ഞു തിരുത്താതെ കൂടെ നിക്കുന്നു 😡😡.... ഇനിയും നല്ല നല്ല സ്റ്റോറികൾ എഴുതാൻ ഭദ്ര കുട്ടിക്ക് ദൈവം അനുഗ്രഹിക്കട്ടെ... അതുപോലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയത്തും ആരോഗ്യവും നൽകട്ടെ.... ❣️❣️
ഈ കഥ അവസാനിച്ചു എന്ന് ഒരു വിഷമം മനസ്സിൽ നമ്മുടെ പാറുവിനെയും ആദത്തിനേയും ഒരുപാട് മിസ്സ് ചെയ്യും ഈ കഥ ഞങ്ങൾക്കായി സമ്മാനിച്ച ഓരോത്തർക്കു നന്ദി പറയുന്നു ❤️❤️❤️
ഹാപ്പി ബർത്തഡേ ഇക്കാ 💞 ❤❤ പ്രണയാസുരം ❤❤ 💞💞 ആദം പാർവതി 💞💞 💕💕 ഡേവി ടീനാ 💕💕 നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം ഇതിലെ എല്ലാ കഥാപാത്രം സൂപ്പർ 💞 ഇക്കാ ശബ്ദം അടിപൊളി 💞
ഹായ് ഓൾ ഞാൻ ഭദ്രാലക്ഷ്മി...
എന്റെ പ്രണയാസുരം എന്ന സ്റ്റോറി മറ്റ് സ്റ്റോറികളെ പോലെ തന്നെ ഇരു കൈ നീട്ടി സ്വീകരിച്ച എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഒരുപാട് നന്ദി... ഇനിയും മുന്നോട്ട് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകും എന്ന് പ്രതീക്ഷയോടെ....
നിങ്ങളുടെ മാത്രം ഭദ്രാലക്ഷ്മി 🌺🌺
❤
നല്ല കഥ മാത്രം സമ്മാനിച്ച ചേച്ചിക്ക് ഒത്തിരി നന്ദി 💖❣️❣️ഇനിയും നല്ല നല്ല കഥ എഴുതാൻ കഴിയട്ടെ 🥰🥰
Last part pettann theerkaan ulla dhirdhi poolee aayi .. Ennalee varee ishttaayi ennathy part nallam short aaki oka parajj pooyi last 3 mint ishttaayilaa . last igann stop akandaaarnnu
Super story 👌🏻👌🏻👌🏻👌🏻🥰🥰🥰🥰🥰
ഭദ്ര 💕 ഇനിയും ഞങ്ങൾക്ക് വേണ്ടി കഥ എഴുതുമെന്ന് വിശ്വസിക്കുന്നു ❤ thank you 💕💕💕 all the best💕
ഒരുപാട് കഥകൾ നമുക്കായി സമ്മാനിച്ച, ആദത്തെയും പാറുവിനെയും നമുക്ക് തന്ന ഭദ്രാലക്ഷ്മിയ്ക്ക് ഒരുപാട് നന്ദി ♥️ഇനിയും ഒരുപാടൊരുപാട് മനോഹര കഥകൾ ആ തൂലികയിൽ വിരിയട്ടെ ♥️♥️♥️
തുടക്കംമുതൽ അവസാന പാർട്ടുവരെ മിസ്സ് ചെയ്യാതെ കേട്ടവർ ഇങ്ങോട്ട് പോരൂ ♥️♥️
Ss
Vannallo🥰
❤❤❤
രൗദ്രം 💞മാത്രമല്ല🥰🥰 പ്രണയസുരവും മിസ്സ് ചെയ്യും 💞
ഞാൻ എല്ലാം ഇപ്പൊ ഒന്നിച്ചു മുന്ന് ദിവസം കൊണ്ട് കെട്ട് സൂപ്പർ അടിപൊളി
ഞാനും
3മണിമുതൽ കാത്തിരുന്നവർ ആരൊക്കെ ♥️
♥️♥️പ്രണയാസുരം ♥️♥️
♥️♥️ആദം ♥️പാറു ♥️♥️
💜💜പ്രണയാസുരം 💜💜
💞സൂപ്പർ അടിപൊളി സ്റ്റോറി 💞
💞💞💞💞💞💞💞💞💞💞💞💞
അടിപൊളി സ്റ്റോറി നൽകിയ ഭദ്രക്ക് ആണ് ലൈക്ക് ❤❤👍👍😘😘👌🎉
മൂന്നുമണി മുതൽ കാത്തിരിക്കുകയായിരുന്നു. രൗദ്രം പ്രണയാസുരം ഇവ രണ്ടും അല്ലാതെ മിസ്സ് ചെയ്യും എഴുത്തുകാരിക്കും അവതാരകനും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ ഇനിയും നല്ല സ്റ്റോറികൾ പ്രതീക്ഷിക്കുന്നു💐👍🏻❤❤😃
തീരേണ്ടിയിരുന്നുയ നല്ല കഥയായിരുന്നു 🥰🥰 അദ്യം മുതൽ അവസാനം വരെ മുടങ്ങാതെ കേട്ടു അടിപൊളി ആയിരുന്നു 🥰🥰🥰
3 മണി മുതൽ കാത്തിരിക്കുകയായിരുന്നു
ഇനിയും പാർട്ടുകൾ വേണമായിരുന്നു
♥️റൊമാൻസ് 🥰🥰💃💃🥳🥳🥳
സുന്ദരമായ കഥ. അവതരണം very good.
Ithum nallakadhayayirunnuto iniyum ithupole orupadu kadhagal ezhuthan sathikkatte ennu prarthikunnu❤❤
Adipoli story ayirunnu kazhinjappo othiri samgadamayi 😔 adutha storyk vendi Wait 💖☺️
Bhadra, super story .all the best.malayil, super voice. Thank you
Nalla story ayirun ❤❤😊
ഭദ്രാലക്ഷ്മി, തീർച്ചയായും സപ്പോട്ട് ഉണ്ടാകും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ ദൈവം സഹായിക്കട്ടെ ഒരായിരം അഭിനന്ദനങ്ങൾ❤❤❤
ഒപ്പം ഇക്കാക്കും ടീമിനും ❤❤❤❤❤
സൂപ്പർ ഇക്ക
Aadam oarvathi .super .all the best .
സൂപ്പർ കഥയായിരുന്നു❤❤❤❤❤
അടിപൊളി സ്റ്റോറി ആദം. പാറു ♥️♥️♥️♥️♥️♥️
ഒരുപാട് ഇഷ്ട്ടപെട്ട്. അങ്ങനെ ആദവും, പാർവതിയും നമ്മളോട് വിടപറഞ്ഞു 💐💐💐💐❤️❤️
വളരെ മനോഹരമായ കഥ...ഒരുപാട് ഇഷ്ടപ്പെട്ടു.... ഇനിപ്പോ നാളെ മുതൽ ഇല്ലല്ലോ ന്നു ആലോയ്ക്കുമ്പോ ഒരു സങ്കടം 😢...anyway ഇത് എഴുതിയ ഭദ്രാലക്ഷ്മിക്ക് ഇനിയും ഇതുപോലെ ഒരുപാട് മനോഹരമായ കഥകൾ എഴുതാൻ സാധിക്കട്ടെ.... മറക്കാൻ കഴിയാത്ത കഥാപാത്രങ്ങളിൽ ഒന്നു💝 ആദം 💗 പാർവതി 💞
തുടക്കം മുതൽ കേട്ടു. സൂപ്പർ സ്റ്റോറി ❤❤❤❤
അടിപൊളി സ്റ്റോറി സൂപ്പർ🥰🥰🥰
അടിപൊളി സ്റ്റോറി ആയിരുന്നു ആദം പാറു ❤❤
Super story♥️
Pinne parayanullath ethukadhayayalum ikkante voicesil kelkumbol athinu oru pratyeka feelingsum undakum
❤️ആദം ❤️പാർവതി ❤️
അവസാനം വന്നു പൊളിച്ചു അടുക്കി. ഇത്ര നല്ല കഥ നമുക്ക് നല്ലകി യെ ഭദ്ര ലക്‌മി ക്കു o മനോഹരം മായി അവതരിപ്പിച്ച ഇക്ക ക്കുo അണി യറ പ്രവർത്തകർ ക്കു o അഭിനന്ദനങ്ങൾ.
എത്ര ആർദ്രമണിക്കാ നിങ്ങളുടെ ശബ്ദം. 🥰😍
Mmm ശെരിയ 😍😍😍
നല്ലൊരു ഫാമിലി സ്റ്റോറി ❤❤❤
Super story ആയിരുന്നു..... എന്തിനും ഒരു അവസാനം വേണമല്ലോ.... വേണം... പതിയെ story കഴിഞ്ഞെന്നു ഞാനും ഉൾകൊള്ളട്ടെ....😢🥰🥰🥰🥰👌🏻👌🏻👌🏻nice story nice voice 👌🏻👌🏻👌🏻👌🏻🥰🥰
പാർവതിയെയും ഇച്ഛയെനയും ഇനി വല്ലാതെ മിസ് ചെയ്യും 💕❤️😔
ഭദ്രലക്ഷ്മി എഴുതുന്ന ഈ നോവലിനും ഇനി എഴുതാൻ പോവുന്ന എല്ലാ കഥകൾക്കും എന്റെയും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടായിരിക്കും ❤️അത്രക്കും മനോഹരമായിട്ടാണ് എഴുതിട്ടുള്ളത് ❤️അതിന്റെ കൂടെ ഇക്കയുടെ വോയിസും സൂപ്പർ ആയിട്ടുണ്ട് കഥ ❤️❤️❤️❤️❤️❤️
Innu late annallo ee story etherm pettannu theerandayirunnu sherikkum miss cheyum super story adipoli
സൂപ്പർ 🎉🎉
Supper ഇക്ക
സൂപ്പർ🥰🥰🥰🥰💞❤️💞💞
Aadam Derick kurissingal ennalle Peru pinne entha oru mattam vaikipoyoi comments ayakkan randu storiyum orumichu vannathu kondannu ithu ezhuthiya Bhadrakkum Shahulinum orrayiram Abhinadhananjal ithil Aadathine othiri Ishttamannu aduthathu storykk waiting ❤
ഇത്രയും മനോഹരമായ സ്റ്റോറി സമ്മാനിച്ച ഭദ്രലക്ഷ്മിക്കും ❤ എത്ര കേട്ടാലും മതിവരാത്ത രീതിയിൽ ഈ കഥ നമ്മുക്ക് മുൻപിൽ അവതരിപ്പിച്ച ശബ്ദമാന്ത്രികൻ ഷാഹുൽ ഇക്കക്കും ❤❤ കഥ കേൾക്കാൻ കാത്തിരിക്കുന്നവർക്ക് മുന്നിൽ കൃത്യ സമയത്തു കഥകൾ മനോഹര മായി എഡിറ്റ് ചെയ്ത് എത്തിക്കുന്ന ഷെരീജ് ഇക്കാകും ഹൃദയം നിറഞ്ഞ നന്ദി ❤❤
ഭദ്ര ചേച്ചിയുടെ കഥകൾ എപ്പോഴും പ്രത്യേകതയുള്ളതാണ്, ഇക്കയുടെ ശബ്ദം അതിനെ കൂടുതൽ മനോഹരമാക്കുന്നു. ഈ കഥ നഷ്‌ടമാകും, കാരണം ജോലി കഴിഞ്ഞ് ഞാൻ ആദ്യമായി കേൾക്കുന്നത് ഇതാണ്, ഒരു കഥയോട് വിടപറയുന്നത് ഒരിക്കലും എളുപ്പമല്ല, പക്ഷേ അടുത്ത കഥയ്‌ക്കായി കാത്തിരിക്കാനാവില്ല. പുതിയ കഥകൾക്കായി ഭദ്ര ചേച്ചിക്ക് എല്ലാ ആശംസകളും നേരുന്നു ചേച്ചിയുടെ എഴുത്തിൽ നല്ല കഥ വരട്ടെ എന്ന് പ്രതീക്ഷിക്കുന്നു, പ്രാർത്ഥിക്കട്ടെ ചേച്ചീ and വാവ്എ
Supar💖💖💖
എല്ലാ കഥകളും ഒരു പോലെ ആണ് ipo
Supper story aadham paru..❤❤❤❤❤
super story aarunnu....radhika mattiya e kadha ellam kondu best 👍. vallathum venam allo athondu ok ....pedannu theernnu poyapole oru feel mathrame ullu....enim orupadu kadhakal njangal ikkade voice kelkkan edayaksttennu 🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ ❤❤😂😂😂😂
അടിപൊളി സ്റ്റോറി ആയിരുന്നു
മിക്സിയുടെ പ്രണയാസുരം അവസാനഭാഗം അടിപൊളിയായിരുന്നു പ്രതീക്ഷിച്ചതിനെക്കാട്ടിൽ അടിപൊളിയായിരുന്നു
❤❤Aadam❤❤❤Parvathy❤❤
❤❤❤Pranayasuram❤❤❤
I have read Ms. Bhadra Lekshmi's stories and I enjoyed them. Similarly I enjoyed this story also. I thank you for presenting us this stoary. All the same I thank Mr. Shahul Malayil for your extraordinary sound and expression which makes the story a full-fledged one. Thank you also.
സൂപ്പർ,, ഇനിയും എങ്ങനെ ഉള്ള കഥകൾ എഴുതാൻ കഴിയട്ടെ
കഥ സൂപ്പർ ❤
Super adipoli story
വെയിറ്റ് ആണ് ❤❤❤
സൂപ്പർ ആയിരുന്നു കഥ
ആദം ❤️പാറു
❤❤ PRANAYASURAM ❤❤
❤Aadam❤ Paarvathy ❤
❤Devi❤ Teena ❤
❤❤Aalbin❤Anna❤Alwin❤Aannie❤Jo❤Anjana❤ Christy ❤Nandhana ❤Achu❤Appu❤ Angel ❤❤
Adipoli story bhadra lakshmi ❤❤❤nannayit present cheythu❤aa collage scenes okke enthayi enn ariyanm enn undayirunnu❤❤❤kurachoode episodes venam enn thonni aaa collage scenesnn😢but I like it.❤..shahulkka u rocked❤
എനിയും ഭദ്രയുടെ കഥകൾ പ്രതീക്ഷിക്കുന്നു എനിയും എഴുതണം
Nice story ❤keep going Badra 🎉
❤️😘😘🎉😍👌
ഫസ്റ്റ് 😊
രൗദ്രം തീർന്നു ഇപ്പൊ ഇതും 😔😔😔 അടുത്ത സ്റ്റോറി ഉടനെ ഇടണേ
❤️❤️❤️❤️❤️❤️❤️😍😍😍😍😍
അടിപൊളി സ്റ്റോറി..രാധിക മരിക്കുമ്പോ പോലും പക... ന്താ ലെ.. ഒരു കുറ്റബോധവുമില്ലാത്ത ജന്തു... എല്ലാത്തിനും കാരണം സ്വന്തം അച്ഛൻ തന്നെ... എല്ലാം കാര്യത്തിനും കൂടെ നിന്നത് കൊണ്ടല്ലേ... തെറ്റ് കണ്ടാൽ പറഞ്ഞു തിരുത്താതെ കൂടെ നിക്കുന്നു 😡😡.... ഇനിയും നല്ല നല്ല സ്റ്റോറികൾ എഴുതാൻ ഭദ്ര കുട്ടിക്ക് ദൈവം അനുഗ്രഹിക്കട്ടെ... അതുപോലെ ഇക്കാക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആഫിയത്തും ആരോഗ്യവും നൽകട്ടെ.... ❣️❣️
First❤️❤️❤️
റൊമാൻസ് 🥰🥰🥰🥰
Arum ikkayude story miss akan vazhiyila
ഞാൻ വന്നൂ❤❤
❤️❤️q
നല്ല സ്റ്റോറി ആണ്.
❤👌👌👌👌
First💕
Suuuuuupppppeeeerrrrr
😮❤❤❤❤❤
ഈ കഥക്ക് ഒരു പൂർണ്ണത് ഇല്ല. പാർവതി കോളേജ് ഉള്ള അനൂപിന്റെ കാര്യം ഒന്നും പറഞ്ഞില്ല
Happy birth day ikka😊
❤😊❤
Njanum
ഇന്ന് എല്ലാകഥകളും അവസാനം ആണല്ലോ 😢
കണ്ട്രോൾ 🙈 😂😂😂😂
❤️
നന്ദലക്ഷ്മി നല്ല സ്റ്റോറി ആണ്.
❤️❤️❤️🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻🙋🏻♀️
ഈ കഥ അവസാനിച്ചു എന്ന് ഒരു വിഷമം മനസ്സിൽ നമ്മുടെ പാറുവിനെയും ആദത്തിനേയും ഒരുപാട് മിസ്സ് ചെയ്യും ഈ കഥ ഞങ്ങൾക്കായി സമ്മാനിച്ച ഓരോത്തർക്കു നന്ദി പറയുന്നു ❤️❤️❤️
I Miss u😂😂
ഹാപ്പി ബർത്തഡേ ഇക്കാ 💞
❤❤ പ്രണയാസുരം ❤❤
💞💞 ആദം പാർവതി 💞💞
💕💕 ഡേവി ടീനാ 💕💕
നല്ല കഥയായിരുന്നു ഇനിയും നല്ല കഥകൾ എഴുതണം ഇതിലെ എല്ലാ കഥാപാത്രം സൂപ്പർ 💞
ഇക്കാ ശബ്ദം അടിപൊളി 💞
Ishttayitto story
🌷 പ്ര ⏬ണ ⏬യാ ⏬സു ⏬രം 🌷
ഈ പാർവതിക്കും ആദത്തിനും twins അല്ലെന്നോ ഇപ്പൊ oranne ഉള്ളോ 🤔
Oru partil paranju twins anu ennu
ഈ കഥ കഴിഞ്ഞു
ikka ethenkilum oru channelil thulasikathir 2 upload cheyyu
അനൂപ് എന്തെ
പാർവതിയോട് ഇഷ്ടമുള്ള ഒരു സർ ഉണ്ടായിരുന്നില്ലേ ആ സാറിനെ പറ്റി പിന്നെ ഒന്നും പറഞ്ഞില്ലല്ലോ ആ പോട്ടെ anyway നല്ല സ്റ്റോറി ആയിരുന്നു...
ഇക്ക പാർവതിയുടെ പിറകേ നടന്ന സാർ എവിടെ
Super story ❤️❤️❤️
❤❤❤❤❤❤❤👍👍👍