ഇത്രയും അറിവുള്ള ഒരു യോഗിതുല്യനായ ഒരു ഗുരുവിനെ കൊണ്ടു വന്ന് കുറെ നല്ല നല്ല അറിവുകൾ മാനവ നന്മക്കായി അവതരിപ്പിച്ച താങ്കൾക്ക് കോടി കോടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@@GeethaSasindran-o8s that's your subconscious mind giving you illusion. ഡിങ്കായ നമഃ എന്ന് കുറേക്കാലം ജപിച്ചാൽ മനസ്സ് ഡിങ്കനെയും കൊണ്ട് മുന്നിൽ വരും. മനസ്സും ശ്രദ്ധയും ആണ് ശക്തികൾ. ദൈവം നമ്മൾ സൃഷ്ടിക്കുന്നതാണ്. മനസ്സാണ് ദൈവം. ആയുഷ്മാൻ ഭവ
Back to vedas… upanishads etc.. originals ..എന്തിന് ഗിമ്മിക്ക് ഇപ്പോ നെല്ലും പതിരും അറിയാതെ വല്ലത്തൊരു അവസ്ഥ.. I would refer everyone to go an d check IKS ( indian knowledge system) and learn.. there is no shortcut…
ഇദ്ദേഹം പറയുന്നത് സത്യ സായി ബാബയെ കുറിച്ച്, നിങ്ങളുടെ തമ്പ്നയിൽ ശ്രീദ്ധി സായി ബാബയും, ഇവർ തമ്മിൽ നല്ല വിത്യാസം ഉണ്ട്, ശ്രീദ്ധി സായി ബാബാ ഒരു മുസ്ലീം ആയ പള്ളിയിൽ താമസിച്ച അള്ളാ മാലിക്ക് എന്ന് പറയുന്ന അതെ സമയം രാമ നവമിയും വിളക്ക് വെക്കലും മറ്റ്ഹി ന്ദു ആചാരവും ചെയ്ത അവധൂത saint ആണ്
സംസ്കൃതം പഠിച്ചവർക്ക് അറിയാം സംസ്കൃതം ആദിഭാഷ അല്ല എന്ന്. അത് ദേവഭാഷയാണ്. പക്ഷേ ആദ്യം ഉണ്ടായ ഭാഷ അല്ല. സംസ്കൃതത്തിനു മുമ്പ് പ്രാകൃതമായ ഒരു ഭാഷ ഉണ്ടായിരുന്നു. പ്രാകൃതം എന്നാണ് ഇന്ന് അതിനെ വിളിക്കുന്നത്. പ്രാകൃതത്തിൽ നിന്നാണ് നല്ല വ്യാകരണവും നല്ലപോലെ ചിട്ടപ്പെടുത്തിയതുമായ സംസ്കൃതം ഉണ്ടായിത്തീരുന്നത്. സംസ്കൃതം എന്ന വാക്കിൻറെ അർത്ഥം തന്നെ സമ്യക്ക് /നല്ലപോലെ ആയി കൃതം ആയത്/ ചെയ്തത്. എന്നാണ്
🙏 സത്യസായി ബാബയുടെ കാര്യത്തിൽ, താങ്കൾ പറയുന്നതെല്ലാം തെറ്റാണ്. അദ്ദേഹം 96 വയസ്സുവരെ ജീവിക്കുമെന്നും, അപ്പോൾ ചിത്രാവതി നദിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിലേക്ക് സ്വയം നടന്ന് പോയി നദിയിൽ അപ്രത്യക്ഷനായി ജീവത്യാഗം ചെയ്യുമെന്നാണല്ലോ പ്രവചിച്ചിരുന്നത്... എന്നിട്ടെന്തായി ? പ്രവചനം തെറ്റായി പോയി. ഉയർത്തി കൊണ്ട് വരാനും അതിശയങ്ങൾ പ്രചരിപ്പിക്കാനും ആളും ബുദ്ധിയും ഉണ്ടെങ്കിൽ, ആർക്കും പേരെടുക്കാം, ദിവ്യനാവാം.
സായി ബാബ 😂😂പുള്ളി വിഗ്രഹം പ്രസവിച്ച വീഡിയോ കണ്ടതിനു ശേഷം 🤣🤣🤣രാമചന്ദ്രൻ അവർകളുടെ ബുക്സ് വായിച്ചു ഒരു ബഹുമാനം തോന്നിയിരുന്നു...ഭസ്മം വായുവിൽ നിന്ന് കൊടുക്കുന്നതും ശിവലിംഗം പ്രസവിച്ചതും you ട്യൂബിൽ കണ്ടതിനു ശേഷം 🤣🤣🤣🤣
ദയവു ചെയ്ത് ജ്യോതിർ നാഥ് എന്ന വാൽ ഒഴിവാക്കാൻ ഉള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കുക. ഒരു കാര്യം ഓർക്കുക പ്രപഞ്ച നിഗൂഢതകൾക്ക് പരിമിതികൾ ഇല്ല. അതിന്റെ അനുരണനങ്ങൾ പല വഴികളിൽ കൂടി വെളിപ്പെട്ടു കൊണ്ടിരിക്കും
സായി ബാബയെ നമ്മൾക്ക് കുറ്റം പറയാൻ കഴിയില്ല അദ്ദേഹം കുറച്ചു മാജിക് ഒക്കെ കാണിക്കുമെങ്കിലും അദ്ദേഹം മൂലം ഒരു ഗ്രാമം മുഴുവൻ വെള്ളം കുടിക്കുന്നു അദ്ദേഹം 60% പേർക്ക് സൗജന്യ ചീൽസ കൊടുക്കുന്നു ഒരു പാട് പ്രൊജക്റ്റ് അദ്ദേഹം സാമാന്ദര ഗവണ്മെന്റ് പോലെ നടത്തുന്നു കുറച്ചു മാജിക് ഒക്കെ കാണിച്ചാലേ ഇങ്ങനെ ഒക്കെ സമൂഹത്തിൽ ചെയ്യാൻ കഴിയു അതിനുള്ള ആൾബലം വേണം അതിനു കുറച്ചു പൊടി കയ്യൊക്കെ കാണിക്കണം
ഇയാൾ വിഡ്ഢിത്തം പറയുന്നു saibaba ഗുളിക വിരലിന്റെ ഇടയിൽ വെച്ച് അന്ധരീക്ഷത്തിൽ നിന്ന് ബസ്‌മം ഉണ്ടാക്കിയിരുന്നു 😂😂പിന്നെ തളികയിൽ ആദ്യം ചെയിൻ ഒട്ടിച്ചു വെച്ച് എടുക്കും. യൂട്യൂബിൽ വീഡിയോ കൾ ഉണ്ട് 😂😂
അസുഖം മാറുന്നുണ്ട്....അതെ മാറുന്നുണ്ട്...ധാരാളം കണ്ടിരിക്കുന്നു... അങ്ങട് തള്ളുക....ഇരുന്ന് തള്ളിയാ മാത്രം മതി. പക്ഷേ തൊപ്പിയും കുപ്പായവും താടിയും വേണം. എന്നാ ശരി .. ജന്നാശൂത്രില് കാണാം.
ഇത്രയും അറിവുള്ള ഒരു യോഗിതുല്യനായ ഒരു ഗുരുവിനെ കൊണ്ടു വന്ന് കുറെ നല്ല നല്ല അറിവുകൾ മാനവ നന്മക്കായി അവതരിപ്പിച്ച താങ്കൾക്ക് കോടി കോടി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അതിഗംബീരമായിരിക്കുന്നു, വിശേഷിച്ചു ആരംഭവും ഉടുക്കവും. ഒരുപാട് വിശേഷപ്പെട്ട അറിവുകൾ പങ്കുവച്ചു, നന്ദി. ഇദ്ദേഹത്തെ ഇവിടെ കൊണ്ടുവന്ന ഈ ചാനലിനും നന്ദി 🙏
എന്റെ മുത്തച്ഛൻ അങ്ങനെ ആണ് രോഗിയെ കാണാതെ മരുന്ന് പറയും 90 വയസ്സ് vera ജീവിച്ചു 🙏പണ്ടത്തെ പിഞ്ഞാണി എഴുത്തു മുത്തച്ഛൻ എഴുതി കൊടുക്കുമായിരുന്നു
ഗംഭീരം, ബിജുവേട്ടാ, 🙏
E സർ nte വീഡിയോസ് ഇനിയും ഇടുമോ ..... വീഡിയോ തീരുന്ന പോലും അറിയുന്നില്ല . കേട്ട് ഇരുന്ന് പോകുന്നു ....... ❤️🔥
സർ ഞാൻ അഞ്ചു വർഷമായി ഓംനമഃശിവായ japikkunnu ഇപ്പോൾ എന്റെ ഉള്ളിൽ നിന്ന് എനിക്ക് കേൾക്കാൻ സാധിക്കുന്നു ❤❤❤️🙏🙏❤️❤️❤️
@@GeethaSasindran-o8s that's your subconscious mind giving you illusion. ഡിങ്കായ നമഃ എന്ന് കുറേക്കാലം ജപിച്ചാൽ മനസ്സ് ഡിങ്കനെയും കൊണ്ട് മുന്നിൽ വരും. മനസ്സും ശ്രദ്ധയും ആണ് ശക്തികൾ. ദൈവം നമ്മൾ സൃഷ്ടിക്കുന്നതാണ്. മനസ്സാണ് ദൈവം. ആയുഷ്മാൻ ഭവ
@LOKACHITHവോ ശരി മഹാ ശാസ്ത്രഞ്ഞ, cr അടിമ ഡിങ്കൻ പൊട്ടൻ
Ninte viswasam ninne rakshikkatte..
നീ എന്ത് ---- വേണേലും ചൊല്ലിയ്ക്കോ - അതിനിവിടെ പ്രസക്തി ഇല്ല @@LOKACHITHRA
@kalkki670 താനും ചൊല്ല്. അതിനും പ്രസക്തിയില്ല.
Lot of respect to Biju ji. Phenomenal knowledge.
നല്ലൊരു talk 👌🏻👌🏻
ഹരേ കൃഷ്ണ ❤സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻
അറിവുകളല്ല അനുഭവമാണ് പ്രധാനം അറിവുകൾ ആദ്യമേ ഇവിടുള്ളതാണ് അതിൽ ഒരു അത്ഭുതവുമില്ല 🙏🏻
നല്ലൊരു അവതാരകനെ ഏൽപ്പിക്കമായിരുന്നു
Thank you aback media ❤thank you universe ❤
ബിജു സാർ സൂപ്പർ ♥️♥️♥️
Fantastic wonderful excellent no words
ഗുഡ് ❤❤❤
മന്ത്രങ്ങൾ അതിശക്തമാണ്
നേരിട്ടറിയുവാൻ മന്ത്രങ്ങൾ ദിവസവും ചൊല്ലുക
ഓം നമഃ ശിവായ 🙏🙏🙏
എടാ കോപ്പേ നിൻ്റെ അറിവ് ബഹുമാനിക്കുന്നു പക്ഷെ സായി കള്ളൻ്റെ ഉഡായിപ്പ് ജനങ്ങളെ പഠിപ്പിക്കരുത്
Great
God bless you 🙏 sairamaa...❤
Pranaam ji 🙏
Super 🌹
True sir Sairam....
Thank you sir
Back to vedas… upanishads etc.. originals ..എന്തിന് ഗിമ്മിക്ക്
ഇപ്പോ നെല്ലും പതിരും അറിയാതെ വല്ലത്തൊരു അവസ്ഥ..
I would refer everyone to go an d check IKS ( indian knowledge system) and learn.. there is no shortcut…
Tank u biju sir 🙏
Thanks a lot 🙏🙏🙏
Thank you for the video
But please don't mislead the viewers with Shiridi sai babas photo, if the theme is not related to him
Om Sai Ram❤❤❤
Om sri sai ram
ഇദ്ദേഹം പറയുന്നത് സത്യ സായി ബാബയെ കുറിച്ച്, നിങ്ങളുടെ തമ്പ്നയിൽ ശ്രീദ്ധി സായി ബാബയും, ഇവർ തമ്മിൽ നല്ല വിത്യാസം ഉണ്ട്, ശ്രീദ്ധി സായി ബാബാ ഒരു മുസ്ലീം ആയ പള്ളിയിൽ താമസിച്ച അള്ളാ മാലിക്ക് എന്ന് പറയുന്ന അതെ സമയം രാമ നവമിയും വിളക്ക് വെക്കലും മറ്റ്ഹി ന്ദു ആചാരവും ചെയ്ത അവധൂത saint ആണ്
ഷർദ്ധി സായി ആണ് 🙏🏻
ഷിർദി സായി ബാബാ 🙏🏻🙏🏻
തമ്പ് നെയിലിൽ സത്യസായി ബാബ തന്നെ ആണല്ലോ.. 🤔🤔
Orupad chodhyangalkkulla utharam kitti🙏🙏
ക്ലാരിറ്റി ആൻഡ് ക്വാളിറ്റി interview❤❤
Biju sir ❤
Tamil is the oldest language. Before sanskrit :-pali language,prakrita language was there
End ariv ulla manushyan ala gyani🙏🏽🙏🏽
Why Shirdi Sai Baba's picture please remove 🙏
Vere paniyonnuille chngathi
❤
Correct. Why Shirdi Sai baba picture.. please remove it. Baba is man of miracles
🙏🙏🙏❤❤❤
🙏🙏🙏❤️❤️❤️.....
PRAVANCHATHINTAE BODHAMANAS SUDDHAMANU, NANMA ULLATH,,, YELLAVARILUM NANMA UNDAVATTAE,, ,,,,,
First language is Tamil bro
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തേങ്ങയാണ്
പാലാരിവട്ടം ശശി സായി ബാബയുടെ യൂട്യൂബ് വീഡിയോ നന്നായി കണ്ടാൽ ബോധം ഉള്ള
ആളുകൾക്ക് മനസ്സിലാകും അങ്ങേരുടെ കയ്യടക്കം കളി...
🙏🙏🙏🙏🙏
❤
14:25
Sai baba picture remove cheyada
Angor😘 ചേട്ടൻ അല്ല സാർ
ആദ്യഭാഷ സംസ്കൃതമോ. അപ്പോ തമിഴോ
സംസ്കൃതം പഠിച്ചവർക്ക് അറിയാം സംസ്കൃതം ആദിഭാഷ അല്ല എന്ന്. അത് ദേവഭാഷയാണ്. പക്ഷേ ആദ്യം ഉണ്ടായ ഭാഷ അല്ല.
സംസ്കൃതത്തിനു മുമ്പ് പ്രാകൃതമായ ഒരു ഭാഷ ഉണ്ടായിരുന്നു. പ്രാകൃതം എന്നാണ് ഇന്ന് അതിനെ വിളിക്കുന്നത്. പ്രാകൃതത്തിൽ നിന്നാണ് നല്ല വ്യാകരണവും നല്ലപോലെ ചിട്ടപ്പെടുത്തിയതുമായ സംസ്കൃതം ഉണ്ടായിത്തീരുന്നത്.
സംസ്കൃതം എന്ന വാക്കിൻറെ അർത്ഥം തന്നെ സമ്യക്ക് /നല്ലപോലെ ആയി കൃതം ആയത്/ ചെയ്തത്. എന്നാണ്
well said
അയ്യോ ഫാസിൽ ബഷീർ കേൾക്കരുത് 🥰🥰രാവണൻ പത്തു തലയ 😅😅😅
കൂട്ടിയാൽ കൂടാത്ത ഒത്തിരി പ്രപഞ്ച സത്യങ്ങൾ ഉണ്ടപ്പാ🙏. അനുഭവം ഉണ്ടാകും വരെ എല്ലാം തമാശ 😂
❤@@akhilaakhi8676
Rolex watch original എന്ന് വച്ചാൽ കമ്പനി ഉണ്ടാക്കുന്നതല്ലേ...
That's it....that is The principle of Sanathan...... Europiens are behind us to copy and market in their Brands...😂😂😂😂
🙏
😂😂 2024 top comedy
🙏 സത്യസായി ബാബയുടെ കാര്യത്തിൽ, താങ്കൾ പറയുന്നതെല്ലാം തെറ്റാണ്. അദ്ദേഹം 96 വയസ്സുവരെ ജീവിക്കുമെന്നും, അപ്പോൾ ചിത്രാവതി നദിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിലേക്ക് സ്വയം നടന്ന് പോയി നദിയിൽ അപ്രത്യക്ഷനായി ജീവത്യാഗം ചെയ്യുമെന്നാണല്ലോ പ്രവചിച്ചിരുന്നത്... എന്നിട്ടെന്തായി ? പ്രവചനം തെറ്റായി പോയി. ഉയർത്തി കൊണ്ട് വരാനും അതിശയങ്ങൾ പ്രചരിപ്പിക്കാനും ആളും ബുദ്ധിയും ഉണ്ടെങ്കിൽ, ആർക്കും പേരെടുക്കാം, ദിവ്യനാവാം.
Please research about devotees experience and understand the reality do more r&d
100% True
പറഞ്ഞ് പഴകിയ കാര്യങ്ങള് തന്നെ.
എന്നാ കുറച്ചു കഞ്ഞി എടുക്കട്ടെ ചൂടോടെ?
@padmajakunhipurayil6147 ഇച്ചിരി തണുക്കട്ടെ . നാക്ക് വാക്ക് പൊള്ളും
അധികാരികമായി തള്ളുന്നു
ഗാദിനോ വിശ്വാമിത്ര
ദേവി ഗായത്രി ഛന്ദ
മിത്രോ ദേവത
ശാസ്ത്രം എവിടേക്ക് ഈ കു എവിടേക്കു 😂
Ku?
സായി ബാബ 😂😂പുള്ളി വിഗ്രഹം പ്രസവിച്ച വീഡിയോ കണ്ടതിനു ശേഷം 🤣🤣🤣രാമചന്ദ്രൻ അവർകളുടെ ബുക്സ് വായിച്ചു ഒരു ബഹുമാനം തോന്നിയിരുന്നു...ഭസ്മം വായുവിൽ നിന്ന് കൊടുക്കുന്നതും ശിവലിംഗം പ്രസവിച്ചതും you ട്യൂബിൽ കണ്ടതിനു ശേഷം 🤣🤣🤣🤣
ദയവു ചെയ്ത് ജ്യോതിർ നാഥ് എന്ന വാൽ ഒഴിവാക്കാൻ ഉള്ള സാമാന്യ മര്യാദയെങ്കിലും കാണിക്കുക. ഒരു കാര്യം ഓർക്കുക പ്രപഞ്ച നിഗൂഢതകൾക്ക് പരിമിതികൾ ഇല്ല. അതിന്റെ അനുരണനങ്ങൾ പല വഴികളിൽ കൂടി വെളിപ്പെട്ടു കൊണ്ടിരിക്കും
പൊട്ടന്മാരോട് എന്ത് പറയാൻ
സായി ബാബയെ നമ്മൾക്ക് കുറ്റം പറയാൻ കഴിയില്ല അദ്ദേഹം കുറച്ചു മാജിക് ഒക്കെ കാണിക്കുമെങ്കിലും അദ്ദേഹം മൂലം ഒരു ഗ്രാമം മുഴുവൻ വെള്ളം കുടിക്കുന്നു അദ്ദേഹം 60% പേർക്ക് സൗജന്യ ചീൽസ കൊടുക്കുന്നു ഒരു പാട് പ്രൊജക്റ്റ് അദ്ദേഹം സാമാന്ദര ഗവണ്മെന്റ് പോലെ നടത്തുന്നു കുറച്ചു മാജിക് ഒക്കെ കാണിച്ചാലേ ഇങ്ങനെ ഒക്കെ സമൂഹത്തിൽ ചെയ്യാൻ കഴിയു അതിനുള്ള ആൾബലം വേണം അതിനു കുറച്ചു പൊടി കയ്യൊക്കെ കാണിക്കണം
Kindly research via devotees experience
@@spiritualgatewayth-cam.com/video/w-h7F2fCb6g/w-d-xo.htmlsi=YQBy-KCN7VQWDY_4
ചൈന എല്ലാ copy കിട്ടും റോളക്സ് എന്ന് അല്ല ബെൻസ് bmw ഒക്കെ കിട്ടും എന്തിന് സൂര്യനും ചന്ദ്രനും വരെ കിട്ടും..
😂
ഒരു സൂര്യനെ വാങ്ങിച്ചു തന്നേ
Athu polichu 😂😂😂😂@@mampettaappu588
ഒരു സുര്യനെ വാങ്ങി തരു സുഹൃത്തേ 😂😂😂😂😂😂😂
ഒന്ന് പോടോ
Puthiya puthiya capsules vannu thudangiyallo 😂 unemployment pinnem koodunnu koode slavesum 🎉 odikko naattare
ഇയാൾ വിഡ്ഢിത്തം പറയുന്നു saibaba ഗുളിക വിരലിന്റെ ഇടയിൽ വെച്ച് അന്ധരീക്ഷത്തിൽ നിന്ന് ബസ്‌മം ഉണ്ടാക്കിയിരുന്നു 😂😂പിന്നെ തളികയിൽ ആദ്യം ചെയിൻ ഒട്ടിച്ചു വെച്ച് എടുക്കും. യൂട്യൂബിൽ വീഡിയോ കൾ ഉണ്ട് 😂😂
Please research about Devotees experience
@@spiritualgatewayth-cam.com/video/w-h7F2fCb6g/w-d-xo.htmlsi=YQBy-KCN7VQWDY_4
അസുഖം മാറുന്നുണ്ട്....അതെ മാറുന്നുണ്ട്...ധാരാളം കണ്ടിരിക്കുന്നു... അങ്ങട് തള്ളുക....ഇരുന്ന് തള്ളിയാ മാത്രം മതി. പക്ഷേ തൊപ്പിയും കുപ്പായവും താടിയും വേണം.
എന്നാ ശരി .. ജന്നാശൂത്രില് കാണാം.
എങ്കിൽ തനിക്കും തള്ളിക്കൂടെ, പക്ഷെ അതിനുള്ള കഴിവ് പോലും ഇല്ല അല്ലെ, അതായത് സ്വയം അറിയാം, താൻ ഒരു വേസ്റ്റ് ആണെന്ന്
അന്ധനോട് പ്രകൃതിയുടെ ഭംഗി വർണ്ണിക്കുന്നത് പോലെ.
Please research about devotees experience
ആധി ഭാഷ തമിഴ് ആണ് സംസ്‌കൃതം അല്ല
അതെന്തേ തമിഴന് മുന്നേ ഇവിടാരും ഇല്ലായിരുന്നോ.... പൊട്ടത്തരം പറയാതെ
@Ajith5393 ഇന്ത്യയിലെ ആദ്യഭാഷ തമിഴണ്, അറിയില്ലെങ്കിൽ അറിയാവുന്നവരോട് ചോദിക്. Blind ആയിട്ടു വല്ലവരും പറയുന്നത് അപ്പാട് വിശ്വസിക്കതു
@@jijusamsacariahsam1915 തമിഴും സംസ്കൃതവും ഏതാണ്ട് ഒരുപോലെ പഴക്കം ഉള്ളതാണ് - സംസ്കൃതം ദേവഭാഷയാണ്. തമിഴും ഒരു ദേവനിൽ നിന്നും ഉണ്ടായതാണ്.
Myrannn
അത് നിന്റെ വാപ്പ
How well your parents raised you..your parents will be proud of your language ..keep it up
താങ്കളുടെ പിതാവിൻ്റെ പേരായിരിക്കും!
😄mezhukavanallo comediyans
🤣🤣🤣🤣
🙏🙏🙏🙏🙏🙏🙏
❤❤❤
🙏🙏
🙏🙏🙏
❤
❤❤
🙏🙏🙏
🙏🙏🙏
🙏🙏🙏
🙏
🙏🙏🙏🙏
🙏🏻
🙏🙏🙏
🙏🙏🙏