പടച്ചോനേ... ഇത് മ്മടെ പൊന്നാനി തന്നെയാണാ 🙆 കണ്ണഞ്ചിപ്പിക്കും കാഴ്ചക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 42

  • @premantk6004
    @premantk6004 2 ชั่วโมงที่ผ่านมา +15

    കേരളത്തെ തകർത്തത് കോൺഗ്രസ്സ് ഇന്ത്യയേയും ' ഇന്ന് കെ.റെയിലും വരാതിരിക്കാൻ അവർ ശ്രമിക്കുന്നു. ഇത് എന്ത് രാഷ്ട്രീയം.

  • @SunilKumar-re5yy
    @SunilKumar-re5yy 2 ชั่วโมงที่ผ่านมา +8

    ❤. അഭിവാദ്യം സഖാവേ ...

  • @RadhakrishnanttKrishnantt
    @RadhakrishnanttKrishnantt 3 ชั่วโมงที่ผ่านมา +12

    കേരളം വികസന കാര്യത്തിൽ പിന്നോട്ട് പോയതിൻ്റെ പ്രധാന കാരണം കോൺഗ്രസ്സ് പാർട്ടി തന്നെയാണ്. സ്വാതന്ത്യ്രം കിട്ടിയ ശേഷം കോൺഗ്രസ്സ് ഭരകുടങ്ങൾ കേരളത്തെ സ്വർണ്ണമുട്ടയിടുന്ന താറാവിനെ പോലെയാണ് കണ്ടിരുന്നത്. നക്കാപ്പിച്ച തന്നിട്ട്, കടലാസ്സ്.ഫാക്ടറികൾ ജന്മം നൽകി പണം പിടുങ്ങുകയായിരുന്നു. അതിനു കൂട്ട് നിൽക്കാൻ കുറെ കേരള എനികളും.അതേ സമയം, മറ്റു.സംസ്ഥാനങ്ങൾ രാഷ്ര്ടീയ നേതാക്കളുടെ വിനാമികളെ വച്ചോ സ്വന്തമായോ kenthratthil നിന്നും പിടിച്ചു വാങ്ങിയ വികസനത്തെ പരിവർത്തനം ചെയ്തു

    • @radhu5400
      @radhu5400 52 นาทีที่ผ่านมา

      കമ്മികൾ പൂട്ടിച്ച സ്ഥാപനങ്ങൾ ലിസ്റ് എടുക്കാൻ മറക്കേണ്ട...
      കോൺഗ്രസ് കൊണ്ടുവന്ന പൊതുമേഖലാ സ്ഥാപനങ്ങൾ മാത്രമെ കേരളത്തിൽ പ്രവൃതിക്കുന്നുള്ളൂ.

  • @NihalManu-zk9bs
    @NihalManu-zk9bs 2 ชั่วโมงที่ผ่านมา +6

    പ്രതിപക്ഷവും മാധ്യമങ്ങളും കേന്ദ്രവും കൂടി കിഫ് ബിക്ക് പാര വെച്ചില്ലായിരുന്നെങ്കിൽ ഇനിയും മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു

  • @ponnappanop4240
    @ponnappanop4240 4 ชั่วโมงที่ผ่านมา +16

    ബിഗ് സലൂട്ട് തോമസ് ഐസക്കിനും കി ഫ്ബിക്കും❤

    • @R9oost
      @R9oost 4 ชั่วโมงที่ผ่านมา +1

      കിഫ്ബി അല്ല. സ്ഥലം ഏറ്റെടുത്തതും പൈസ നൽകിയതും കേരള സർക്കാർ ആണെന്നെ ഉള്ളൂ

    • @ponnappanop4240
      @ponnappanop4240 4 ชั่วโมงที่ผ่านมา

      @@R9oostപത്തു നയാ പൈസ ഇല്ലാത്ത സർക്കാർ ഖജനാവിൽ നിന്നല്ല, കിഫ് ബി ഫണ്ടിൽ നിന്നാണ് 600 കോടിയിൽപരം രൂപദേശിയ പാതാ വികസന അതോർട്ടിക്ക് ഭൂമി എറ്റെടുക്കാൻ കൊടുത്തത്,,, നിനക്കൊന്നും അറിയില്ല കാരണം നീ പൊട്ടനാണ്

    • @musthafakaimalassery
      @musthafakaimalassery  4 ชั่วโมงที่ผ่านมา +1

      www.mathrubhumi.com/news/kerala/national-highway-union-minister-nitin-gadkari-kerala-1.10137331

    • @musthafakaimalassery
      @musthafakaimalassery  4 ชั่วโมงที่ผ่านมา +1

      ഒരാളെ പൊട്ടൻ എന്ന് വിളിക്കുമ്പോൾ ഒരു മനസുഖം കിട്ടുന്നുണ്ടെങ്കിൽ ആയിക്കോളൂ... 🤣

    • @gayathrim8954
      @gayathrim8954 3 ชั่วโมงที่ผ่านมา

      പോന്നപ്പോ തങ്കപ്പോ... അപ്പപ്പോ

  • @tnarayanannair9522
    @tnarayanannair9522 ชั่วโมงที่ผ่านมา +1

    Very good sir

  • @R9oost
    @R9oost 4 ชั่วโมงที่ผ่านมา +4

    Nice ❤️❤️

  • @mallutribe439
    @mallutribe439 51 นาทีที่ผ่านมา +1

    പിണറായി സർക്കാരിന്റെ ഇച്ചാശക്തിയുടെ ഫലം, NH66 പൂർത്തികരണത്തിലേക്ക് 👍🏻

  • @sheejabeegam2310
    @sheejabeegam2310 2 ชั่วโมงที่ผ่านมา +2

    ❤❤❤❤👍👍

  • @babumavili4269
    @babumavili4269 4 ชั่วโมงที่ผ่านมา +12

    മാപ്രകളും പ്രതിപക്ഷവും എങ്ങനെ സഹിക്കും

    • @amko2010
      @amko2010 3 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣😂🤣😂

  • @adroyikallayi29
    @adroyikallayi29 3 ชั่วโมงที่ผ่านมา +3

    👍q👍👍👍❤️❤️

  • @radhu5400
    @radhu5400 ชั่วโมงที่ผ่านมา

    National Highway... സ്ഥലം ഏറ്റെടുപ്പിൻ്റെ 25 ശതമാനം കൊടുക്കേണ്ടത് കേരളം. 5700 കോടിയോളം. അത് കൊടുത്തില്ല എന്ന് Ninthin Gadgaari പാർലമെൻ്റ് ല് പറഞു. കൊടുത്താലും 5700 കോടി കൊണ്ട് ചെയ്യാൻ ആവുന്നത് 44 km NH 66 മാത്രം. അതായത് പാറശ്ശാല മുതല് തിരുവനന്തപുരം വരേ മാത്റം... ലാൽ സലാം

  • @jishnukunni
    @jishnukunni 44 นาทีที่ผ่านมา +1

    1983muthal thudagya kalaparipady aanu malapuram jillayilum kannur jillayilum maanu ettaavum kooduthal Desiya paatha vikasanathinu ethirppu vanna jillakkal annu kattu kallan pinrayi vijyan annu vachpai sarkharinte kalathu m k muneer pwd minister aayiurnna samayam sakala samram nadathi kovalaettanu passuvine kettan parambu undavilla ennu parnaju samaram cheythe party cpm aayiurnnu ennu vdo ammavante thallukkal kanumbo orthu povunnu

  • @Kwick122
    @Kwick122 3 ชั่วโมงที่ผ่านมา +2

    2022-23. 1Crore 63 Lakhs Vehicle

  • @fake1234-r7w
    @fake1234-r7w 27 นาทีที่ผ่านมา

    പതിവ് പോലെ തറക്കല്ല് ചാണ്ടിയും കൂട്ടരും ഏറ്റെടുക്കാൻ വരുമോന്നാ പേടി

  • @RenjithRenjth
    @RenjithRenjth 2 ชั่วโมงที่ผ่านมา +1

    Pinaray sir etrayoke cheythittum Ellavarum adhehathe kuttam paraum.
    Theri vilikum.
    Edheham ellenkil keralathinte karyam Govinda.

  • @asinark1678
    @asinark1678 18 นาทีที่ผ่านมา

    Keralathil. Thozhil. Rahitharilla. Current. Charge. Ettavum. Kurave. Keralathil. Bus. Charge. Kurave. Keralathil. Adutha. Masam. Muthal. Kit. Undayirikkum. 2026. L. Veendum. L. D. F. Marumon. Mukhya. Mandri

  • @prasanthpanicker5588
    @prasanthpanicker5588 2 ชั่วโมงที่ผ่านมา +1

    More than 85% of the fund including for Land & Building the Highway by NHAI is coming from the Central Government. State Government's only job was land Aquisition. Don't white wash pinarayi & his SIL. Kerala don't have the cash to afford such a big Project. Already under 5 Lakh crores Debt. 😮😊

    • @musthafakaimalassery
      @musthafakaimalassery  2 ชั่วโมงที่ผ่านมา +1

      വരുമാനം മൊത്തം സെൻ്റർ ഗവൺമെൻ്റിനാ - രണ്ട് വർഷം മുമ്പ് വന്ന കണക്ക് പ്രകാരം 50000 കോടി ടോൾ ഇനത്തിൽ കിട്ടുന്നുണ്ട്

    • @musthafakaimalassery
      @musthafakaimalassery  2 ชั่วโมงที่ผ่านมา

      Total toll revenue stood at Rs 27,637.64 crore in 2019-20, Rs 27,923.80 crore in 2020-21, Rs 33,907.72 crore in 2021-22 and Rs 48,028.22 crore in 2022-23. The government estimates that total toll collection in India will likely surpass Rs 70,000 crore in 2024-25 and rise to Rs 1,30,000 crore by 2029-30

    • @prasanthpanicker5588
      @prasanthpanicker5588 ชั่วโมงที่ผ่านมา

      @musthafakaimalassery , when the Central Government spends Lakhs of crores for Infra structure development, toll collection cannot be avoided. It is a phenomenon all over the world. No Economy can sustain such spending and having no Toll collections. Being a guy who have travelled in many countries including China , where Infra structure development is the best in the world, Tolls exists.

    • @surendrankk8363
      @surendrankk8363 54 นาทีที่ผ่านมา +1

      ​​@@prasanthpanicker5588ഇവിടെ നിന്ന് കൊണ്ടു പോകുന്ന പണം കുറച്ചെങ്കിലും കേന്ദ്ര സർക്കാർ തിരിച്ചു തരുന്നു എന്ന് പറയുന്നതാണ് സത്യം .' അതല്ലെ ശരി. പ്രശാന്ത് എന്ത് പറയുന്നു.

    • @jishnukunni
      @jishnukunni 52 นาทีที่ผ่านมา

      ​@@musthafakaimalassery road tax vnagunnathu kendram alla ammavoo state aanu 10% tcs adakkam luxury tax adakkaam keralam aaanu vizhugunnathu kettoo athu kazinje toll varu