ബാഴ്സലോണ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി തിരഞ്ഞെടുക്കപ്പെട്ട അതിനു കാരണം അദ്ദേഹത്തിൻറെ ബുദ്ധി സിദ്ധികൾ ആണ്... പലരും പിന്നിലെ ചരിത്രം മനസ്സിലാക്കിയിട്ടില്ല... മറക്കാനാവില്ല അദ്ദേഹത്തിന്റെ സൗന്ദര്യഫുട്ബാളിനെയും സംഭാവനകളെയും♥♥🇳🇱
ഇവരുടെ കളിയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല . പക്ഷെ ഇത്തരത്തിലുള്ള വീഡിയോകളിലൂടെ ലോക ഫുട്ബോളിൽ എത്രത്തോളം സംഭാവനകൾ അവർ നൽകി എന്ന് Father of total football. നിങ്ങൾ മരണപ്പെട്ടിട്ടില്ല.ഫുട്ബോൾ പ്രേമികളിലൂടെ നിങ്ങൾ ഇന്നും ജീവിക്കുന്നു.
Ninte sondum aa bgmum കൂടിയാവുമ്പോൾ ഏതൊരു ഒരു ഫുട്ബോൾ പ്രേമിയും onn ആ മനുഷ്യനിലേക് പോകും നീ പൊളിയാടാ 💥💥Beckenbeur നയെ കുറിച്ച് വീഡിയോ ഇടാമോ plz reply💥💥
Stadium Thoppkariyude മകനായി ജനിച്ചു ഇപ്പോ ആ സ്റ്റേഡിയം അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നു Johan Cruyff❤️🙌🏼 ഞങ്ങ Dutch ഫാൻസിൻ്റെ മാത്രം അല്ല ലോക ഫുട്ബോളിലെ കിരീടം വയ്ക്കാത്ത ഒരേയൊരു രാജാവ് ....... Johan You Are not Died Still Lives In Our Hearts❤️
Cruijf nigal ullathi kond njn first half thotte nikumbol sec halfil nigal fenix pakshe pole enne kali വിജയതിലേക് കൂതിപ്പിക്കുന്നു THANK YOU JOHAN CRUIJF THANK YOU PES
എന്റെ എഴുതാണ് അത് വീഡിയോ ആക്കിയ asi talks ന് ❤😊
😘❤👌
*Good*
aa last line
💔 karanj poiii
Eyuthum ushaaaar ayi ttto
Onnum parayan illa veree level 😍
PES എന്ന ഗെയിമിന് ഞാൻ നന്ദി പറയുന്നു... ക്രൈഫ് എന്ന ഇതിഹാസത്തെ എന്റെ വിരലുകളിലൂടെ ചലിപ്പിച്ചതിന്... ❤️😍🔥
Real
ജാഫർ 😂🤣ikka 😂🤣
I have iconic cruyff
@@footballcourt13 😍😅
Pes കളിക്കാനുണ്ടോ bro
എന്തോ നിങ്ങളുടെ ശബ്ദം അതൊരു വേറെ ലെവലാണ്❤️❤️❤️❤️
Romanjam
*Pythagoras In Boots* ⚽️✨️
*Johan Cruyff* 🧡
*Holand ന്റെ അല്ല TOTAL FOOTBALL എന്ന വിപ്ലവത്തിന്റെ നായകൻ JOHAN CRUYFF ❤️✨️...*
Yes he is in Netherlands
Asi kka അള്ളാഹു നിങ്ങൾക്ക് എത്ര മനോഹരമായ... ശബ്ദമാണ്... നിങ്ങൾ ക്ക് തന്നത്, ❤
Masha Allah❤️❤️❤️
The God of total Football.. Legend Johan Cruyff 💙❤
Messi Fan Anno Ende Channelille Kidilam Messi Status Unde🥰
Not god bro father of total football😭😭
തോറ്റു പോയവരുടെ കൂട്ടത്തിൽ എഴുതിത്തള്ളാൻ സാധിക്കുകയില്ല ഈ ഇതിഹാസ താരത്തെ ഇദ്ദേഹം ഇന്നും ഫുട്ബോളിൽ വിജയിച്ചു കൊണ്ടിരിക്കുന്നു
ഇവരുടെ കളി നമ്മൾ കണ്ടിട്ടില്ല പക്ഷെ നമ്മൾ ഇവരുടെ പവർ അറിയുന്നത് pes ലൂടെ ആണ് ❤️
🤩🤩🤩
Pes uyir
Satyam
Cruyff uyir
True
ബാഴ്സലോണ കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മികച്ച ക്ലബ്ബ് ആയി തിരഞ്ഞെടുക്കപ്പെട്ട അതിനു കാരണം അദ്ദേഹത്തിൻറെ ബുദ്ധി സിദ്ധികൾ ആണ്... പലരും പിന്നിലെ ചരിത്രം മനസ്സിലാക്കിയിട്ടില്ല... മറക്കാനാവില്ല അദ്ദേഹത്തിന്റെ സൗന്ദര്യഫുട്ബാളിനെയും സംഭാവനകളെയും♥♥🇳🇱
Fact💯
Your voice❤️❤️❤️
+
This story 🎉🎉🎉
+
Bgm🔥🔥🔥
യൊഹാൻ ക്രയ്ഫിനെ🇳🇱 ഇന്നത്തെ തലമുറക്ക് നന്നായിട്ടറിയില്ല.. ഇതുപോലെയുള്ള വീഡിയോസ് പലർക്കും അദ്ദേഹത്തെ നന്നായി അറിയിക്കാൻ സാധിക്കുന്നു💞👍
ആര് പറഞ്ഞു, football ന്റെ രാജാവിനെ അറിയില്ലെന്നോ എന്ത് വാർത്തമാനമാണ് man
@@alens6088 palarkkum Arilla bro nthine eera parayunnu Barca fans el polum palarkkum arilla
Ok bro👍
Are paranju pes kalikunnal ellavarum ariua e mothalene
@@rename495 👍🏻
നിങ്ങളുടെ ഒരോ വീഡിയോക്കും ദൈവതിൻ്റെ സ്പർഷമുണ്ട്
ടോട്ടൽ ഫുഡ്‌ബോളിnde വക്താവ് ❤❤❤❤
Best legend of all time 💪
😃😃
ഇവരുടെ കളിയൊന്നും കാണാൻ കഴിഞ്ഞിട്ടില്ല . പക്ഷെ ഇത്തരത്തിലുള്ള വീഡിയോകളിലൂടെ ലോക ഫുട്ബോളിൽ എത്രത്തോളം സംഭാവനകൾ അവർ നൽകി എന്ന് Father of total football. നിങ്ങൾ മരണപ്പെട്ടിട്ടില്ല.ഫുട്ബോൾ പ്രേമികളിലൂടെ നിങ്ങൾ ഇന്നും ജീവിക്കുന്നു.
Ninte sondum aa bgmum കൂടിയാവുമ്പോൾ ഏതൊരു ഒരു ഫുട്ബോൾ പ്രേമിയും onn ആ മനുഷ്യനിലേക് പോകും നീ പൊളിയാടാ 💥💥Beckenbeur നയെ കുറിച്ച് വീഡിയോ ഇടാമോ plz reply💥💥
❤
👌
1:38 When two legends face 2 face
🔥
#one day netherlands won the world cup ⚡💯💙
They almost in 2010 arjen roben had the best chance but
ഈ ചാനലിലെ ഏറ്റവും മികച്ച വീഡിയോ. ഒരുപാട് വട്ടം കണ്ടു. ❤🔥
💯
Bro ഏത് video ഇട്ടാലും ആരുടെ video ഇട്ടാലും അവരുടെ fan ആയി മാറും കുറച്ചു നേരമെങ്കിലും 😍😍😍
ഓരോ വീഡിയോ കാണുമ്പോഴും അസിയോടുള്ള സ്നേഹം കൂടിവരുന്നത് എനിക്ക് മാത്രമോ ❣️
MAGICAL VOICE....🙌
Total legend j.Cruijff 💙❤
Legends nu orikkalum maranam ella aver eppozhum football games eludey eppozhum jeevikunnu🥰😘🥰🥰🥰
Cryuff is not just a footballer he is also a great coach
Complete legend
ബാർസയുടെ വളർച്ചയുടെയും ഉയർമ്മയുടെയും തേരാളി 💙❤️
Asi talks ♥️💥💕
Pesil johan cruyff ഉള്ളവരും വേണം എന്ന് ഉള്ളവരും ഉണ്ടോ🤑❣️💥
😱
I have both legend iconic my amf it's too good for me counters + short pass + through ball + my captain ❤️❤️❤️❤️
@@jils5350 +long range
👀👀
👍⚡😘
Enthaaa varnnana ushaaaaar ann boseeee . Next vodeokk waiting ❤
Iam a holland fan at 11 years,one day we will win the world cup for johan cruyff
Stadium Thoppkariyude മകനായി ജനിച്ചു
ഇപ്പോ ആ സ്റ്റേഡിയം അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നു
Johan Cruyff❤️🙌🏼
ഞങ്ങ Dutch ഫാൻസിൻ്റെ മാത്രം അല്ല ലോക ഫുട്ബോളിലെ കിരീടം വയ്ക്കാത്ത ഒരേയൊരു രാജാവ് .......
Johan You Are not Died
Still Lives In Our Hearts❤️
With out cruyff, i have no team 😍😘💯💯
True
Cruijf nigal ullathi kond njn first half thotte nikumbol sec halfil nigal fenix pakshe pole enne kali വിജയതിലേക് കൂതിപ്പിക്കുന്നു THANK YOU JOHAN CRUIJF THANK YOU PES
Orikalum marakanavatha Nimishaghal .. ❤️ Johan Cruyff.... ❤️ palarudeyum Pes squadil Innum matta pedanavatha oru player... ❤️ cruijff pakaram Mattarol ath athre eluppam alaado ellupam enn alaah kittulla pullikaranu oru pakaran😭💞
കണ്ണ് ഒന്ന് ചിമ്മിയപ്പോ ഒരിറ്റു വീണു... അത്ര മാത്രം മനസ്സിൽ തട്ടിച്ചു asi😞
He is a no words. Because he is a gem given by god no words he overtake god
The scientist of football
The brain of football
Without Cruyff football is nothing...❤
Cruyff made pep
Xavi
Iniesta 😭😭
Thanks Johan CRYFF😭💔💔
CRUYFF 🎶💋
The scientist of football❤️❤️🔥
Cruyff pesil ഉള്ളവർ ഉണ്ടോ 😍😍😍
👇👇👇👇
Pinnallha
Iconic
101 indee
Ss💥
🔥
Cryuiff ഇന്ന് ഉണ്ടായിരുന്നെങ്കിൽ Barca ആ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്നേനെ 😢😞
കൂടെ Messiയും 🥺🐐🇦🇷
The legend player ever in football 😍🥰🥰
The real captain inThe world _Johan cruyff ❤
നിങ്ങളുടെ ശബ്ദമാണ് ഇക്കാ നിങ്ങളെ വ്യത്തിസ്ഥാനക്കുന്നത് ❤❤❤❤
Nan epoyum parayarund sound ath oru poli yane super ❤❤❤👌👌👌👌
Pesil iconic j. Cruiff ullavar undo gamilum real lifelum cruiff legenda
നിങ്ങളെ ഈ വോയിസ് ഒരു രക്ഷയും ഇല്ല ഇക്ക 👌👌👌👌👌👌❤❤❤😍😍😍🤩🤩❤❤😍😍😍😍👌👌👌
Nan iyale arinnappol nan onthum vicharichilla fan aayyi
Daily videos iduo😊
💕💕❤❤❤❤ 🥺 ur words are like knife
ഞങ്ങൾ ആ കനക കിരീടം നേടും❤️കാലങ്ങൾ എത്ര കൊഴിഞ്ഞു പോയാലും ഞങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കും Holland for ever 🌚❤️
Buffon നെ പറ്റി ഒരു വീഡിയോ ചെയ്യുമോ 😉
🇳🇱യോഹാൻ ക്രൈഫ്🇳🇱🧡
The god of total football❤️✨️💯
1:41 mighty Beckenbuer🎉🎉🎉🎉🎉🎉🎉😢😢😢
Iconic Cruyff 😘😘
Malayalam football voice il bro de poli 🥰
First🤩⚡️
Johan cruyff🧡
Tribute to Yohan cruyff. Very good presentation
Kollam Adi pwly vedio👏👏
Cruyff istam❤️❤️
Missing cruyff 🥺🥺💋
പല പഴയ മഹാനായ കളിക്കാരെയും പുതിയ തല മുറ അറിയുന്നത് pes എന്ന ആ ഗെയിം കാരണം aanu❤
Miss u so much😭😭😭
Brazil idhihasam
The golden heel
Soccretisine kurich oru video cheyyoo
Plzzz
Aa ezhuth vayichittund... Ann muthal ulla aagraham aayirunnu.. ingane aa ezhuth onn kelkkan
❤️🙏❤️
JOHAN CRUYFF 🤩
Cryuff and Backenbuer 🔥
Neymarinte video cheyyo
Njr💕🇧🇷സുൽത്താൻ ഉയിർ💞
#Asi_talks superb. 🥰
Request - video about FALCAO🤔
Brode voice ishtam
പേസ് കളിക്കുന്നവർ ഉണ്ടോ 💥
💯
718911581 RQ SEND
Uff 👌❤
Total footballr🌹
Neymar Fan Anno Ende Channelille Kidilam Neymar Status Unde🥰
Cruiff oru satharana manushan allla, avan eppolum jevichirupunde in pes😘
Voice poli
Superb brother 💘
asi voice💞💞💞
കരയിപ്പിച്ചു അവസാനം...... 🙏🙏🙏🙏
bro emiliano salayude oru video cheyyamo?
Beckenbaur vedio venam
Cruyff 😍🥰
Football give me all, alcahol take it all💔
Without cruif i have no team... 🔥🔥
Thank you❤😘
Ikka rono nte inganathe video cheyyo ith polathe video venam i music okke venam ikka plz plz plz vegam onn cheyy
അയാൾ അല്ല അദ്ദേഹം എന്ന് പറയണം ❤️
Hats off🙏
Of course you are the best ❤️⚽💯
Fill fodane kurich oru video cheyyo
Johan 🥰
Barca❣️
Cruyff❤ beckenbeauer
Underdog teamukale patti oru video cheyyamo pls❤ reply me
Pessil cruyff ullavar👍🏻
pesil cryijff legend card tanne dharalam🔥🔥
Njan parngitannn bro video upload cheythath I love cruijff
Total Footbal💓
beckenbauer. Next level