300 കഷ്ണം തടി ലോഡുമായി അർജുൻ ഓടിച്ച വാഹനത്തിന്റെ ചിത്രങ്ങൾ റിപ്പോർട്ടറിന് | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • 300 കഷ്ണം തടി ലോഡുമായി അർജുൻ ഓടിച്ച വാഹനത്തിന്റെ ചിത്രങ്ങൾ റിപ്പോർട്ടറിന്
    #arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 202

  • @Shihab-r6g
    @Shihab-r6g 3 หลายเดือนก่อน +284

    യാ അല്ലാഹ് ഞങ്ങളുടെ സഹോദരനെ നീ ഒരു കുഴപ്പവും ഇല്ലാതെ ഞങ്ങൾക്ക് നീ തരണേ ആമീൻ 😭😭

    • @sabithasajeer3247
      @sabithasajeer3247 3 หลายเดือนก่อน +4

      Aameen

    • @nightshift12
      @nightshift12 3 หลายเดือนก่อน +3

      Ameeen

    • @AkshayaAkshaya-jj8io
      @AkshayaAkshaya-jj8io 3 หลายเดือนก่อน +16

      ജാതിമത വ്യത്യാസം ഇല്ലാതെ എല്ലാരേയും ഒന്നായി കാണുന്നത് നമ്മടെ കേരളo മാത്രമാണ് 💯🥲

    • @mbricksbambookerala
      @mbricksbambookerala 3 หลายเดือนก่อน +3

      Ameen

    • @Shihab-r6g
      @Shihab-r6g 3 หลายเดือนก่อน +3

      @@AkshayaAkshaya-jj8io സത്യം അഭിമാന കേരളം ❤️

  • @Afth-t4s
    @Afth-t4s 3 หลายเดือนก่อน +87

    ഞങ്ങളുടെ അർജുന ഒന്നു ഒരു വേദനിക്കുന്ന അപകടം പോലും വരുത്തല്ലേ പൂർണ്ണ ആരോഗ്യം കൊടുക്കണേ ആ കുടുംബം സന്തോഷത്തിൽ കാണണം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @lekshmilechu8129
    @lekshmilechu8129 3 หลายเดือนก่อน +11

    ഈ മണ്ണിടിച്ചിലിന് മുൻപ് തന്നെ അർജുൻ ആ ഇടതു നിന്ന് പൊയ്ക്ക്കാണണെ ദൈവമേ... അവന്റെ ശരീരത്തിനും ആയുസിനും ബലം നൽകേണമേ... 🙏🙏 ഒരുകോടി പ്രാർത്ഥനകൾ കൂടെ യുണ്ട്.... അർജുൻ safe ആണെന്ന വാർത്ത കേൾക്കുവാനുള്ള സമയം ദീർകിപ്പിക്കരുതേ... 🙏🙏🙏

  • @Anjooraan
    @Anjooraan 3 หลายเดือนก่อน +48

    എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടെ എന്ന് വിശ്വസിക്കുന്നു 🙏🏽

  • @Ashokankkala
    @Ashokankkala 3 หลายเดือนก่อน +236

    മനുഷ്യത്വം ഇല്ലാത്തവരാണ് കേരളം വിട്ടാൽ
    നമ്മൾ എത്ര നന്നായാണ് അന്യസംസ്ഥാനക്കാരെ ട്രീറ്റ് ചെയ്യുന്നത് കല്യാണ വീടുകളിൽ പോലും ഇവരെ വിളിക്കുന്നു

    • @sreenathhareendran6641
      @sreenathhareendran6641 3 หลายเดือนก่อน +2

      Arun ചേട്ടാ സൂപ്പർ dedication

    • @soniya3933
      @soniya3933 3 หลายเดือนก่อน +23

      ഞാൻ 18 വർഷമായി കുടുംബ സമേതം കേരളത്തിനൂ പുറത്താണ്.ഇവിടെ ആർക്കും മനുഷ്യത്വം ഇല്ല,സ്വന്തം കാര്യം മാത്രം.നമ്മുടെ നാട് പോലെ ഒന്നും എവിടെയും ഇല്ല

    • @HarishKumar-vm7lv
      @HarishKumar-vm7lv 3 หลายเดือนก่อน

      True

    • @ambilisatheesan5251
      @ambilisatheesan5251 3 หลายเดือนก่อน +3

      Correct

    • @Joemon-h2t
      @Joemon-h2t 3 หลายเดือนก่อน +7

      True Bangalore people r so possessive their culture very cruel people not human

  • @madhuc9587
    @madhuc9587 2 หลายเดือนก่อน +1

    അർജുൻ എത്രയും പെട്ടന്ന് തിരിച്ചു വരുന്നതും കാത്തിരിക്കുന്നു പ്രാർത്ഥനയോടെ.. ..🙏🙏🙏

  • @ലുബിനഖാലിദ്
    @ലുബിനഖാലിദ് 3 หลายเดือนก่อน +116

    😥🤲🏻റഹ്മാൻ ആയ റബ്ബേ ആ സഹോദരനെ എത്രയും പെട്ടന്ന് ജീവനോടെ തിരിച്ചു നൽകേണമേ 🤲🏻🤲🏻🤲🏻🤲🏻😢😢😢😢😢

  • @marykuttysunny2600
    @marykuttysunny2600 3 หลายเดือนก่อน +68

    പുഴയിലെ മനകൂനയിൽ നോ ക്കൂ... വേഗം ആ പാവം അവിടെ കാണും.. ദൈവമേ ജീവനോടെ വേഗം തിരിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻

    • @Jesusloveonly
      @Jesusloveonly 3 หลายเดือนก่อน +2

      😢😢😢പുഴയിൽ ശ്വാസം കിട്ടോ

    • @lekshmilechu8129
      @lekshmilechu8129 3 หลายเดือนก่อน

      ​തിമിംഗലത്തിന്റെ വയറ്റിൽ നിന്ന് വരെ രക്ഷപെട്ടവരുണ്ട്.... ആയുസ്സിന് ബലം നൽകാൻ പ്രാർത്ഥിക്കുന്നു.

  • @SR-zy2by
    @SR-zy2by 3 หลายเดือนก่อน +6

    പടച്ചോനെ ഇന്ന് വളരെ പ്രതീക്ഷിച്ച ദിവസം ആയിരുന്നു.. അല്ലാഹ് ആ കുടുംബത്തിനു അവനെ ജീവനോടെ തിരിച്ചു കൊടുക്കണേ..

  • @mavericksantiago319
    @mavericksantiago319 3 หลายเดือนก่อน +14

    I'm a civil engineer ... the force of a landslide is enormous .. 1 m3 of sand will exert 1.6 MT per square meter .. its more than 20 M3 of sand means 32 MT of force which for sure the lorry is in water .... it may be strange for you , but the force of landslide is enormous

  • @sumaks738
    @sumaks738 3 หลายเดือนก่อน +16

    തടി കഷ്ണം പോലും കിട്ടില്ലല്ലോ അതെന്താ. പെട്ടന്ന് കിട്ടട്ടെ അർജുൻ ചേട്ടനെ

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 3 หลายเดือนก่อน +77

    ഒരു ഇഞ്ച് സ്റ്റീൽ rode ഉപയോഗിച്ച് പാർക്കിംഗ് ചെയ്ത സ്ഥലത്തു വണ്ടി ഉണ്ടോ എന്ന് സൈഡിൽ നിന്ന് ട്രക്കിന്റെ പൊസിഷൻ ലേക്ക് അടിച്ചു കൺഫേം ചെയ്യാം വെള്ളത്തിൽ വണ്ടി ഉണ്ടെന്ന് കണ്ടെത്താൻ ബേപ്പൂർ ഖലാസി കളുടെ സഹായം ബെസ്റ്റ് ആയിരിക്കും നദിയിൽ നിന്നും ട്രെയിൻ പൊക്കിയവരാണ് അവർ "ഖലാസികൾ "🙏

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน

      Da potta ithu search aanu vandi polum kittiyilla.. Ennittalle Pokkunnathu... Nalla buddhi...

    • @KrP-tc3xt
      @KrP-tc3xt 3 หลายเดือนก่อน

      100%👍👍👍... അവരുടെ സേവനം തേടിയിരുന്നു എങ്കിൽ 😔😔

    • @AnoopPisharody
      @AnoopPisharody 3 หลายเดือนก่อน

      സ്റ്റീൽ പൈപ്പ് അടിച്ചു കേറ്റാൻ പാടാണ് ബ്രോ, ഇടക്ക് മുഴുവൻ വലിയ വലിപ്പമുള്ള പാറക്കല്ലുകൾ ആണ് . സ്റ്റീൽ അതിൽ തട്ടി നിൽക്കും . ഖലാസികൾ പിന്നെ പറയാനില്ലല്ലോ , അവനെ എങ്ങനെ എങ്കിലും കിട്ടിയാൽ മതിയാർന്നു 😢

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน

      @@AnoopPisharody manda... Truck aadyam Kandethatte..... Pinne evide Khalasikale use Cheyyanokkilla... 10 nila height il hill. Mazyayil Kuthirnna mannu... Land sliding Undaakum.. Hammer, drilling equipment use Cheyyanokkilla.... kooduthal mala ediyum...

    • @AnoopPisharody
      @AnoopPisharody 3 หลายเดือนก่อน +1

      @@harikrishnant5934 ഞാനെന്ത് മണ്ടത്തരം ആണാവോ പറഞ്ഞത് ?
      ബുദ്ധി കൂടുതൽ ഉള്ള അങ്ങ് പറഞ്ഞു തന്നാലും

  • @MAT-4049
    @MAT-4049 3 หลายเดือนก่อน +19

    ആ സമയം അതിലേ പോയ വണ്ടികളുടെ ഡെറ്റൈൽസ് എടുത്തിട്ട് അതിൽ ക്യാമറ ഉള്ള വണ്ടി വല്ലതും ഉണ്ടോ നോക്കി വണ്ടി കിടന്ന എക്സാക്ട് ലൊക്കേഷൻ കണ്ട് പിടിച്ചു കൂടെ

  • @babyshaylaja7266
    @babyshaylaja7266 3 หลายเดือนก่อน +21

    കുറച്ചുപേർ ആ പുഴയിലെ മൺകൂന യിൽ നോക്കൂ. മണ്ണ് വീണാൽ ലോറി അമർന്ന് പോകും, അല്ലാണ്ട് നീങ്ങി പോകില്ല. ഈശ്വരാ എത്രയും പെട്ടെന്ന് അർജുനനെ കിട്ടണമെ.

  • @RAJESHKMUKUNDHAN
    @RAJESHKMUKUNDHAN 3 หลายเดือนก่อน +53

    ഞങ്ങൾ മലയാളികളാണ് ഏത് പ്രതിസന്ധിഘട്ടത്തിൽ പോലും ഞങ്ങൾ ഒരുമിച്ച് നിൽക്കും ഞങ്ങടെ ഏതു മുഖ്യമന്ത്രി ആണെങ്കിൽ പോലും ഞങ്ങളെ സഹായിക്കും അത് ഉദാഹരണങ്ങൾ ഒരുപാടാണ്
    നെയ്യാറ്റിൻ ദാരിദ്ര്യം ആണെങ്കിൽ പോലും..... ഇത് ഭയങ്കര സങ്കടമാണ്
    ഞങ്ങള ഞങ്ങൾക്ക് ഒരു അപകടം പറ്റിയാൽ ഞങ്ങൾ ഒന്നാണ് ഞങ്ങടെ മുഖ്യമന്ത്രി യും

  • @pista814
    @pista814 3 หลายเดือนก่อน +21

    അർജുൻ തിരിച്ചു വരും 🤲🏻

    • @rajip8345
      @rajip8345 3 หลายเดือนก่อน +1

      Navu പൊന്നാവട്ടെ.....

  • @shefeenashefeena330
    @shefeenashefeena330 3 หลายเดือนก่อน

    അല്ലാഹ് നീ ആ സഹോദരന് ഒരു അപകടവും കൂടാതെ തിരികെ നൽകണേ. കേരളം മുഴുവൻ ആ സഹോദരനുവേണ്ടി പ്രാർത്ഥനയിലാണ് നാഥാ. കൈവിടല്ലേ അല്ലാഹ്. അവരുടെ കുടുംബത്തിന് നീ ക്ഷമയും സമാധാനവും നൽകണേ 😢😢😢

  • @noufalmuhammedmuhammed1633
    @noufalmuhammedmuhammed1633 3 หลายเดือนก่อน +1

    അർജുന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കുന്നു 🙏🏿🙏🏿

  • @aswin746
    @aswin746 3 หลายเดือนก่อน +9

    ദൈവമേ ആ സഹോദരനെ രക്ഷികണേ 🙏🙏🙏🙏🙏

  • @aburrazee
    @aburrazee 3 หลายเดือนก่อน +51

    അർജുനെയും വണ്ടിയെയും ഏതെങ്കിലും ക്രിമിനലുകൾ തട്ടിക്കൊണ്ടു പോയതായിരിക്കുമോ?

    • @abdulsalammottantharammal248
      @abdulsalammottantharammal248 3 หลายเดือนก่อน +11

      അതും തള്ളാൻ ആവില്ല

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 หลายเดือนก่อน +1

      Sheriya , because ithrem days ayitum kand pidikan patilalo entho attimari nadanituno ini?

    • @Manalthari
      @Manalthari 3 หลายเดือนก่อน

      Apo vadi start aayi signal kittiyatho

  • @ammusvlogg1247
    @ammusvlogg1247 3 หลายเดือนก่อน +3

    കേരളം ദുരന്തങ്ങളിൽ ഐക്യത്തോടെ തന്നെ നിൽക്കും.സംശയം വേണ്ട.
    ആഥിത്യ മര്യാദയിലും കേരളം നമ്പർ വൺ ആയിരിക്കും 🙏❤️

  • @RejaniSuni-oc8lm
    @RejaniSuni-oc8lm 3 หลายเดือนก่อน +28

    സുജയാ ശ്യാസം കുറച്ചു വലിക്കു ബാക്കി എല്ലാം കൊള്ളാം

    • @SanthoshT-n6y
      @SanthoshT-n6y 3 หลายเดือนก่อน

      😂

    • @anilantony9531
      @anilantony9531 3 หลายเดือนก่อน +4

      അതെ കേട്ടിട്ടു തന്നെ ശ്വാസം മുട്ടുന്നു

  • @rosevally5468
    @rosevally5468 3 หลายเดือนก่อน +4

    ഈ ചിത്രം സത്യമാണെങ്കിൽ,ലോറിയേക്കളും ഭാരം തടിക്കശ്‌നങ്ങൾക്കുണ്ടവും,
    അതുകൊണ്ട് തന്നെ വെള്ളത്തിലേക്ക് പോയിട്ടുണ്ടെങ്കിൽ, ലോറി വെള്ളത്തിൽ പൊങ്ങിക്കിടക്കും,
    ഇനി തടിക്കശ്‌നങ്ങൾ കെട്ട് പൊട്ടി ചിതറിയിട്ടുണ്ടെങ്കിൽ ലോറി വെള്ളത്തിനടിയിൽ പോവും. പക്ഷെ അപ്പോഴും തടിക്കശ്നങ്ങൾ പുഴയിൽ പൊങ്ങി ഒലിച്ച് പോവുന്നത് എവിടെയെങ്കിലും കാണണം.
    അതുമില്ല.
    പടച്ചോനെ നീ കാത്തുരക്ഷിക്കണേ...

    • @vinnik1678
      @vinnik1678 3 หลายเดือนก่อน +1

      താടികഷണങ്ങൾ ഉള്ള ലോറി എന്തായാലും പുഴയുടെ അടിയിൽ തന്നെയായിരിക്കും. കാരണം ഭാരമുള്ളത് ഒരിക്കലും പൊങ്ങില്ല. അങ്ങനെയാണെങ്കിൽ മണ്മറഞ്ഞു കിടക്കുന്നുണ്ടാവും പുഴയുടെ അടിത്തട്ടിൽ.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 หลายเดือนก่อน +8

    ഇപ്പോൾ എന്റെ സംശയം നല്ല ശക്തമായ വെള്ളപാച്ചിലും നല്ല മഴയും ഒഴുക്കും ഉണ്ടാവും ചിലപ്പോൾ കുറെ താഴോട്ട് ഒലിച്ചു പോയോ. അത്രയും മഴയും വെള്ളപൊക്കവും ഉള്ളത് കൊണ്ട് താഴേക്ക് ഒലിച്ചു പോകാൻ സാധ്യത ഉണ്ട് കയർ പൊട്ടിയാൽ കനം കുറഞ്ഞ തടി കഷ്ണം ഒലിച്ചു പോയോ. എന്നാലും ഒരു കഷ്ണം എങ്കിലും എവിടെ യെങ്കിലും തടഞ്ഞു നിൽക്കേണ്ടേ

    • @afsalafsal8414
      @afsalafsal8414 3 หลายเดือนก่อน

      അങ്ങനെ കഷ്ണങ്ങൾ ഒലിച്ചു പോയി എന്ന് കരുതിയാൽ ലോറിയിൽ കാലിയാകുന്ന ഫലമായി ലോറി വെള്ളത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകില്ലേ

    • @MuhammadMk-xg7mx
      @MuhammadMk-xg7mx 3 หลายเดือนก่อน

      @@afsalafsal8414 വെള്ളത്തിന്റെ അടിയിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് കലങ്ങി ചളി യുള്ള വെള്ളം ആണ് എപ്പഴും മഴയും പിന്നെ ബോട്ടോ തോണി യോ ഉപയോഗിച്ചു വലിയ കാന്തം കയറികെട്ടി വെള്ളത്തിൽ താഴ്ത്തി പോയാൽ ലോറിയുടെ ഇരുമ്പിന് ടെച് ചെയ്താൽ കിട്ടുമായിരുക്കും ചളി നിറഞ്ഞ വെള്ളം ആയത് കാണില്ല

  • @FasilaaPachi-xc2df
    @FasilaaPachi-xc2df 3 หลายเดือนก่อน +5

    എത്രയും പെട്ടെന്ന് കണ്ട് കിട്ടണേ റബ്ബേ

  • @SinanKoduvally
    @SinanKoduvally 3 หลายเดือนก่อน +28

    എത്രയും പെട്ടെന്ന് തിരിച്ചു കിട്ടട്ടെ 😭

    • @MESSIEDIT-t1k
      @MESSIEDIT-t1k 3 หลายเดือนก่อน +2

      ആമീൻ 🤲

    • @MESSIEDIT-t1k
      @MESSIEDIT-t1k 3 หลายเดือนก่อน +4

      അർജുൻ നിന്നെയും കാത്ത് ഞങൾ ഒരു നാട് മുഴുവൻ 🤲🤲നല്ലൊരു വാർത്ത കേൾക്കട്ടെ 🤲🤲

    • @muhammedajmal7412
      @muhammedajmal7412 3 หลายเดือนก่อน

      Ameen

  • @shibulazar7130
    @shibulazar7130 3 หลายเดือนก่อน

    ഇത് എന്ത് തടിയാണ്.... വീട്ടി മരമാണെങ്കിൽ എത്ര ചെറിയ കഷണം ആണെങ്കിലും താഴും പൊന്തി കിടക്കുകയില്ല.. പക്ഷെ മറ്റു ഏത് മരമാണെങ്കിലും വെള്ളത്തിൽ പൊങ്ങി കിടക്കും.....

  • @muhammadanshad8151
    @muhammadanshad8151 3 หลายเดือนก่อน +3

    ആ വണ്ടി ആ മലയുടെ സൈഡ് ഭാഗത്ത് തന്നെയുണ്ട്

  • @sahilkodur2425
    @sahilkodur2425 3 หลายเดือนก่อน +6

    റബ്ബേ ഒന്നും സംഭവിക്കില്ല റബ്ബേ

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 3 หลายเดือนก่อน +2

    Attention Dr A run sir,ആ ട്രെക്കിന്റ പൊസിഷനിൽ സാമാന്തരമായി 1,ഇഞ്ച് സ്റ്റീൽ rode വെച്ച് പുഷ് ചെയ്തു tyre, body, ഭാഗങ്ങൾ ഉണ്ടോ എന്ന് check ചെയ്തു നോക്കു

  • @mohammedafreed7524
    @mohammedafreed7524 3 หลายเดือนก่อน +1

    Vellathil veenadanengil vadiul undaya maraghal venllathil koode mele theluvallo.ya Allah ethraum pettan arjun chettan thirich varatte🤲🏻🤲🏻

  • @darktm1337
    @darktm1337 3 หลายเดือนก่อน +1

    ലോറി നദിയിൽ വീണിട്ടുണ്ട് ഗ്ലാസ്‌ പൊട്ടാൻ ചാൻസ് കുറവാണ്. കാരണം നിരങ്ങി വരുന്ന മണ്ണിന്റെ കൂടെ ലോറിയും നിരങ്ങി നീങ്ങി നദിയിലോട്ട് പോകാൻ ആണ് സാധ്യത. ലോറിക്ക് വലിയ ഡാമേജ് വരാൻ സാധ്യത കുറവാണ്. മൊബൈൽ റിങ് ചെയുന്നും ഉണ്ട്. നാളത്തെ തിരച്ചിൽ നദിയിൽ ആക്കണം.

    • @meeranshareef
      @meeranshareef 3 หลายเดือนก่อน

      No brother ഗ്ലാസ്‌ പൊട്ടും ഉറപ്പ് ഒരു ചെറിയ കല്ല് കൊണ്ടാൽ പോലും ഗ്ലാസ്‌ പൊട്ടും

    • @darktm1337
      @darktm1337 3 หลายเดือนก่อน

      @@meeranshareef ഗ്ലാസ് പൊട്ടാൻ ഉള്ള ചാൻസ് വളരെ കുറവാണ് ബ്രോ. കാരണം ഡയറക്റ്റ് ആയിട്ട് കല്ല് വന്നു വിഴുന്നില്ല

  • @prasanths5884
    @prasanths5884 3 หลายเดือนก่อน +3

    നിങ്ങൾ അതിനെ പറ്റി ഇനിയുള്ള കാര്യങ്ങൾ എന്താണെന്ന് update ചെയ്യാൻ പറ്റുമെങ്കിൽ അത് ചെയ്യൂ

  • @ഒരുത്തൻ-ഘ3ഭ
    @ഒരുത്തൻ-ഘ3ഭ 3 หลายเดือนก่อน +1

    ഇപ്പോഴാ സ്ഥലത്തിന്റെ ഒരു ഏതാണ്ട് ഒരു ഐഡിയ കിട്ടിയത്.. ലോറി മണ്ണ് ഇടിഞ്ഞ ഭാഗത്തിന്റെ ഒപോസിറ്റ് പുഴയിൽ അല്ല അവുടെ നിന്നും ഒരു 100 മീറ്റർ താഴെ വെള്ളത്തിന്റെ അടിയിൽ കാണും...

  • @_anu_2024
    @_anu_2024 3 หลายเดือนก่อน

    Ee thadikashanangal polum kandupidikkan pattille? Almost same length and width alle?

  • @Gaming-vlogs594
    @Gaming-vlogs594 3 หลายเดือนก่อน

    Thadi kashnangal kand kittyo?
    Ring cheytha phone ethu aanenn nokkiyo?
    Manninadiyil aanengil average oru time vare alle pattullu carbondioxide?

  • @asnaibrahim4989
    @asnaibrahim4989 3 หลายเดือนก่อน +1

    Padachone aa sahodarane oru poral polum pattaathe rakshikane😭😥😢

  • @girijaV-d1i
    @girijaV-d1i 3 หลายเดือนก่อน

    റിപ്പോർട്ട്‌ channel 👍.

  • @HarshadMp-q9g
    @HarshadMp-q9g 2 หลายเดือนก่อน

    ലോറി യിൽ ഒരുപാട് തടി ഉണ്ട് എന്ന് പറയുന്നു..തടികൾ ഒന്നും തന്നെ കിട്ടാത്ത സ്ഥിതിക്ക്. അങ്ങനെ എങ്കിൽ തടിയും ലോറിയും കൂടി വെള്ളത്തിൽ വീണാൽ മാരകഷ്ണങ്ങൾ ഏറെ ഉള്ളതിനാൽ വെള്ളത്തിൽ നിന്നും ഒഴുകി മാറാനും ചാൻസ് ഉണ്ടാകില്ലേ..താടികൾ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതല്ലേ . അവിടെ 12 ദിവസത്തിൽ ഏറെ രക്ഷ പ്രവർത്തനം നടത്തിയിട്ട് കണ്ടില്ലാത്ത സ്ഥിതിക്ക് അതിനു വലിയ സാധ്യത ഉണ്ട്...

  • @Aliraghavan
    @Aliraghavan 3 หลายเดือนก่อน +6

    പെട്ടന്ന് തന്നെ സിദ്ധാരമായ എത്തിയത് കൊണ്ട് രക്ഷപെട്ടു

    • @manojmanojkumarms821
      @manojmanojkumarms821 3 หลายเดือนก่อน +2

      6ദിവസം കഴിഞ്ഞു വന്നതാണോ നല്ലത്

  • @Thoufyz
    @Thoufyz 3 หลายเดือนก่อน +12

    വണ്ടി പുഴയുടെ തീരത്തു കാണാൻ chance 💯 confirmed...

    • @vibinvl
      @vibinvl 3 หลายเดือนก่อน

      Puzhayill kke full serch cheyythathann but still ipollum serch cheyyund onnum parayan ayittilla brother

    • @iphoneyoutube-v8x
      @iphoneyoutube-v8x 3 หลายเดือนก่อน +1

      lorry puzhayil veenittundel atleast oru thadi kashnam enkilm vellathil pongi kidakkulee.. ?!

    • @Thoufyz
      @Thoufyz 3 หลายเดือนก่อน

      നല്ല രീതിയിൽ ഒഴുക്ക് ഉണ്ട് നദിയിൽ

  • @HajrabiHaju
    @HajrabiHaju 2 หลายเดือนก่อน

    മണ്ണന്റെടിയിൽ ഇല്ലങ്കിൽ പുഴയിൽ ഇല്ലങ്കിൽ പിന്നെ ഇത്ര വലിയ ലോറി വെള്ളത്തിൽ കാണുവല്ലോ അതും ഇല്ലെങ്കിൽ ലോറിയും അവനെയും തട്ടികൊണ്ട് പോ ഗണം എന്നല്ലെ പറയാൻ പറ്റും അല്ലെങ്കിൽ മണ്ണിന്റെ അടിയിൽ കുടുങ്ങിറ്റുണ്ടാവും അതു നോക്കാൻ ഇനിയും ദിവസം വേണ്ടി വരും വെളളത്തിൽ ചേറിൽ കുടുങ്ങിയാൽ കിട്ടാൻ പ്രസമാണ് വെള്ളത്തിന്റെ ടിയിനോക്കിയതിന് ശേഷം മണ്ണ് എടുക്കണമായിരുന്ന് ഒരു സംശയം പറയാൻ ള്ളത് ഉണ്ടാവൂല

  • @rose__0763
    @rose__0763 3 หลายเดือนก่อน

    Kudumbam nokkan vendi kashatapedunna sahodharagalan Rabbee.kathurakshikane Ameen😢

  • @EmPeter-dw9gm
    @EmPeter-dw9gm 3 หลายเดือนก่อน +1

    CCകൃമറപരിശോധിക്കണംവഴിയിലുള്ള

  • @mohammedrafi1976
    @mohammedrafi1976 3 หลายเดือนก่อน +3

    I am Enginer
    With my conclusion truck not at the land
    It should be in the river sure

  • @AmeerP-c6x
    @AmeerP-c6x 3 หลายเดือนก่อน +11

    മണ്ണിനടിയിൽ... അർജുനും.. ലോറിയും ഇല്ല

    • @vibinvl
      @vibinvl 3 หลายเดือนก่อน +6

      Annod ara paranjath ithuvaree oru vandiyee evideyum kandittilla apoo ath mannill thanne undakukka, veruthee enthellum kke vilich parayathe poo chengayi

    • @harithakunjuzz4124
      @harithakunjuzz4124 3 หลายเดือนก่อน

      ​@@vibinvldo satyam an newsil ind

  • @SaidalavipkSaidalavipk
    @SaidalavipkSaidalavipk 3 หลายเดือนก่อน +1

    Inshaallha.thirich.varum

  • @sharonplaza9289
    @sharonplaza9289 3 หลายเดือนก่อน

    കിടന്ന് ഒറങ്ങുന്നത് ആര് കണ്ടു? ഗ്ലാസ് ക്ലോസ് ചെയ്ത ലോറി മാത്രമാണ് എല്ലാവരും കണ്ടത്

  • @VineethaV-i4f
    @VineethaV-i4f 3 หลายเดือนก่อน

    Sumayya... Enganepatunnu.. Kallamparayan

  • @talkkannur2778
    @talkkannur2778 3 หลายเดือนก่อน

    Use ⚓under water

  • @SmilingGolfCart-tx7dd
    @SmilingGolfCart-tx7dd 3 หลายเดือนก่อน

    മുകളിൽ നിന്നും മണ്ണ് മാറ്റാതെ അടിഫഗം തുര ന്നു മുന്നോട്ടു പോയാൽ റ്റ യറിന്റെ ഫാഗം കണ്ടു കിട്ടിയാലോ ഒന്നും പറയുമോവലിയത്തൂര ഗ മല്ല ചെറിയത്

  • @anaskunjippa8830
    @anaskunjippa8830 3 หลายเดือนก่อน +10

    Orangee eneettapoooo chelappo full iruttavum avan kandath😢😢😢😢😢

  • @shahidfazal7187
    @shahidfazal7187 3 หลายเดือนก่อน

    അതിനടിയിൽ അയാൾ പെട്ടു എന്ന് ആരാണ് കണ്ടത്???

  • @ashikashik3273
    @ashikashik3273 3 หลายเดือนก่อน

    🤲🤲🤲🤲😥 ആമീൻ

  • @bincyjoseph4946
    @bincyjoseph4946 2 หลายเดือนก่อน

    He escaped with the help of this log may be..still floating somewhere in the part of river

  • @devu4240
    @devu4240 2 หลายเดือนก่อน

    Cctv onnumilliyo avide

  • @INDIANHOMEGARAGE
    @INDIANHOMEGARAGE 3 หลายเดือนก่อน +1

    Something fishy 🤔

  • @meeranshareef
    @meeranshareef 3 หลายเดือนก่อน +1

    100% sure lorry under water 😢😢

  • @nishadv
    @nishadv 3 หลายเดือนก่อน

    12weel alle

  • @sampaul7399
    @sampaul7399 2 หลายเดือนก่อน

    400 പോയി ഇപ്പോൾ 300 ആയോ നിങ്ങൾ ചാനലുകാർ പറയുന്നതൊന്നും മനസിലാകുന്നില്ല

  • @adarshekm
    @adarshekm 3 หลายเดือนก่อน +1

    മണ്ണിൽ തന്നെ വീണത് ആയിരിക്കുമോ അതോ kidnapping 🤔

  • @jayantito8520
    @jayantito8520 3 หลายเดือนก่อน

    malasian airlines......pole aayallo eswara

  • @kiransrikanth1051
    @kiransrikanth1051 3 หลายเดือนก่อน

    Its went in under water near by 5. to 6 or more k.m under water ...check .from sea from their 1 to 7 k.m under water...

  • @anur3913
    @anur3913 3 หลายเดือนก่อน +2

    Reporter reporter ennu koode koode parayandaa

  • @Shoniaaa417
    @Shoniaaa417 3 หลายเดือนก่อน

    Ath moshanam poyooo enu koode nooku....
    Cctv check cheyu..
    Avde atra safe place allanu.. Matoru driver parayunath ketu
    Moshanam pidich pari oke ulla place anenu..
    Oru thadi kashnam polum avde illalo..
    So..
    Arkunem kond areljm aa vandi. Thattiyedutho ennum..
    Samshayikendi erikunu...
    Gps disconnect akiyalum mathyalo...
    Ente oru samshayam anu...
    Arjune vazhiyil upekshich kanum.. 😢😢😢😢

  • @sajithamadhu1518
    @sajithamadhu1518 3 หลายเดือนก่อน

    Maximum speedakku searching

  • @zabikahammed3889
    @zabikahammed3889 3 หลายเดือนก่อน +1

    Ithre nalle oru comment section hindu ila muslim illa ellavarum orumich praarthikunnu ❤😢

  • @lintastephen5578
    @lintastephen5578 3 หลายเดือนก่อน

    പുഴയിൽ കണ്ടില്ല

  • @zubaida8040
    @zubaida8040 3 หลายเดือนก่อน +6

    Angane aanengil aa vandi avide illairnu.ayalk vere endo sambavichitund ethreyum pettann jeevan tirich kittatte😢

  • @spv11883
    @spv11883 3 หลายเดือนก่อน +2

    സുജയാ രണ്ടീസം ലീവ് എടുത്തു vtl പോ

  • @kiransrikanth1051
    @kiransrikanth1051 3 หลายเดือนก่อน

    It's wooden truck...note the Point... blessed get soon .

  • @sathyamsivam9434
    @sathyamsivam9434 3 หลายเดือนก่อน +3

    3 ദിവസ്സം ആയി ജോലിക്ക് പോലും പോകാതെ പ്രാർഥനയോടെ ഇരിക്കുന്നു.

  • @nasmalnash7712
    @nasmalnash7712 3 หลายเดือนก่อน +20

    ഇനി ഇപ്പോ ഏതകിലും കൊട്ടേഷൻ team എടുത്തു പോയിട്ടുണ്ടോ aa വണ്ടി കർണാടക അല്ലെ കൊള്ള സംഘo ഉള്ളതാ അവിടെ അതും ഒന്ന് നോക്കണം

    • @Suresh-hw8fv
      @Suresh-hw8fv 3 หลายเดือนก่อน +3

      👍യെസ്....അത് കൊണ്ട് ആയിരിക്കും ഫോൺ ബെൽ അടിച്ചിട്ടും എടുക്കാത്തത്..

    • @RAJESHR-mo4kb
      @RAJESHR-mo4kb 3 หลายเดือนก่อน +1

      അതും നോക്കണം

    • @SudhaDevi-vn5px
      @SudhaDevi-vn5px 3 หลายเดือนก่อน +1

      Sheriya allenkil ith engot poyi? Kure days ayallo

  • @MohammedKutty-g4k
    @MohammedKutty-g4k 3 หลายเดือนก่อน

    Dr Arun sir❤❤❤❤❤❤❤very nice ripport❤❤❤❤❤❤❤❤

  • @25Frames
    @25Frames 3 หลายเดือนก่อน

    Chandana thadiyano

  • @lijeeshpk2674
    @lijeeshpk2674 3 หลายเดือนก่อน

    പുഴയിൽ ആണെങ്കിൽ ലോഡ് വെയ്റ്റും. ലോറിയുടെ വെയ്റ്റും മുങ്ങി താവാം

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 3 หลายเดือนก่อน +3

    മണ്ണിന്റെ ഉള്ളിലേക്ക് സ്റ്റീൽ rode കയറി പോകും hammer ഉപയോഗിച്ച് അടിച്ചു നോക്കുക simple

  • @lekhamadhu8220
    @lekhamadhu8220 3 หลายเดือนก่อน

    🙏🙏🙏

  • @jish8994
    @jish8994 3 หลายเดือนก่อน

    Nammal malayalikalkkulla snehavum karuthalum vere arkkum illae,aa pavam chettan thirichuvaran prarthikkan allathe onnum avunnillaloo..God pls save him,U can do wonders

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 3 หลายเดือนก่อน

    മാഡം one ഇഞ്ച് സ്റ്റീൽ കമ്പി ഉപയോഗിച്ച് ആ പാർക്കിങ്ങിൽ വണ്ടി ഉണ്ടോ എന്ന് സൈഡിൽ നിന്ന് അടിച്ചു നോക്കി കൺഫേം ചെയ്യാം

  • @bijinkb7206
    @bijinkb7206 3 หลายเดือนก่อน

    Athinte mukalil mannum vina thadi kazhanam pokan chance kuravaa pinne ethu 10day kanum athu kazhinja ee news marum atha keralam

  • @MohamadshafiAbubakkerkoy-vm6sl
    @MohamadshafiAbubakkerkoy-vm6sl 3 หลายเดือนก่อน +1

    Dr അരുൺകുമാർ സാറിന്റെ മൊബൈൽ നമ്പർ urgent ആയി കിട്ടുമോ ഒരു important information pass ചെയ്യാൻ വേണ്ടി 🙏

    • @اجمل-ه6ت
      @اجمل-ه6ت 3 หลายเดือนก่อน +1

      ningalkk enthengilum ariyumo, arjune pati?

  • @rimbochestech2051
    @rimbochestech2051 3 หลายเดือนก่อน

    Enikku tonunnu puzhayilk olichupoikanum

  • @pelefans6549
    @pelefans6549 3 หลายเดือนก่อน +10

    Urrapu vandi puzhayil undu

    • @thasleemanajeebthasleemanajeeb
      @thasleemanajeebthasleemanajeeb 3 หลายเดือนก่อน

      100% shure truck riveril poyiki evideyo und

    • @rainflowerkid
      @rainflowerkid 3 หลายเดือนก่อน +1

      അങ്ങനെയെങ്കിൽ തടികൾ ഒഴുകി നടക്കില്ലേ... ?????

    • @dineshnarayanan4028
      @dineshnarayanan4028 3 หลายเดือนก่อน +1

      ആ മണ്ണുകൂനക്ക് അകത്താണെങ്കിൽ തടി കഷ്ണം എങ്ങനെ പുറത്തോട്ടു വരും ​@@rainflowerkid

    • @rainflowerkid
      @rainflowerkid 3 หลายเดือนก่อน

      പുഴയിൽ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാ ...

  • @sreerekhar2282
    @sreerekhar2282 3 หลายเดือนก่อน

    കള്ളന്മാരെയും നമ്മൾ
    സംശയിക്കണം കൊള്ള ക്കാ രുള്ള സ്ഥലം എന്ന് പറയൂന്നു ആർക്കറിയാം ഈ മറിമായം നമുക്ക് ആശിക്കാം അവൻ വരുമെന്ന്

  • @Ibrahim-by1xp
    @Ibrahim-by1xp 3 หลายเดือนก่อน

    😢😢😢

  • @shylajadevi5071
    @shylajadevi5071 3 หลายเดือนก่อน

    ഇതു എന്ത് തടിയാണ്

  • @mihijata3808
    @mihijata3808 3 หลายเดือนก่อน

    ആരോ തട്ടിക്കൊണ്ടു പോയിട്ടുണ്ടാവും

  • @sheejajohn3150
    @sheejajohn3150 3 หลายเดือนก่อน +1

    Athe sujayyaa.........thadikashnangal Arjun aadukki adukki vechittu yenni thittapeduthi. 300 pc load aanu..... marakashnangal yellam karutha colour aanu.......Pinne...... sidel othukki nirthiyittu kidannu....... yenthokke vivaranangal dhaivame 🤦‍♀️🤦‍♀️🤦‍♀️namichu 🙏🙏

    • @jayantito8520
      @jayantito8520 3 หลายเดือนก่อน

      elllam avar kandu ambaaane

  • @ArunKumar-tn8pr
    @ArunKumar-tn8pr 3 หลายเดือนก่อน

    E vandi Karnataka reg alle

  • @altalystbusinesstech3417
    @altalystbusinesstech3417 3 หลายเดือนก่อน

    Ithano bharat benz no way

  • @josephmathai7574
    @josephmathai7574 3 หลายเดือนก่อน

    ഈ വാഹനം അവിടെ കാണാൻ സാധ്യത ഇല്ല, വേറെ എന്തോ സംഭവിച്ചു... കാരണം തടി ഉറപ്പായും വെള്ളത്തിനു മുകളിൽ വരേണ്ടത് ആണ്...

  • @SonyajosephSonyajoseph
    @SonyajosephSonyajoseph 3 หลายเดือนก่อน +1

    Puzhaele mankoonail. Undakum vandi

  • @sreekanthsreekanth8079
    @sreekanthsreekanth8079 3 หลายเดือนก่อน

    Vandi aro kadathi kond poy kanum

  • @santinlazar5331
    @santinlazar5331 3 หลายเดือนก่อน +1

    ഇത്രേം വലിയൊരു സാധനം പിന്നെങ്ങോട്ട് പോയി

  • @bijinkb7206
    @bijinkb7206 3 หลายเดือนก่อน

    Vandi kamannu kidakku ayirikkum atha

  • @PalakkalApk
    @PalakkalApk 3 หลายเดือนก่อน

    Ee thadiyalle puzhayile mannu koonayil kandathu

  • @kiransrikanth1051
    @kiransrikanth1051 3 หลายเดือนก่อน

    Wood tight tied by rope. .... point water flowing its under water

  • @thasleemanajeebthasleemanajeeb
    @thasleemanajeebthasleemanajeeb 3 หลายเดือนก่อน +1

    Wood anak velathil pongi kure duram poyikanum

  • @RasheedChelakkad
    @RasheedChelakkad 3 หลายเดือนก่อน

    നിനക്ക് അവനെ വിളിച്ച് കൂട്ടി കൂടായിരുന്നൊ സവാദേ . - ''