ജാനു ചതിച്ചതാണ്... 😬

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • ഒരുമാസം കഴിഞ്ഞ് വരുമെന്ന് പറഞ്ഞ ഭാര്യ ഇത്ര പെട്ടെന്ന് വരുമെന്ന് കരുതിയില്ല.
    Oru Chiri Iru Chiri Bumper Chiri Season 2 | Everyday at 9 PM | EPI 522
    Watch the full episode of Oru Chiri Iru Chiri Bumper Chiri Season 2 on manoramaMAX : www.manoramama...
    #ocicbc2 #mazhavilmanorama #manoramamax #kottayamnazeer #manjupillai #karthiksurya #funny #comedyshow #rameshpisharody #kalabhavannavas #bibingeorge
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramama...
    ► Click to install manoramaMAX app: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

ความคิดเห็น • 75

  • @jayasreeps1855
    @jayasreeps1855 16 ชั่วโมงที่ผ่านมา +64

    കല്പന ചേച്ചിയെ ഓർത്തു സൗണ്ട് അതുപോലെ ഫേസ് ഉം..

    • @thanseevlogs3611
      @thanseevlogs3611 39 นาทีที่ผ่านมา

      th-cam.com/video/24JfYeLJiBs/w-d-xo.htmlsi=5HOGGxBjzd17rcxo

  • @SherinMathew
    @SherinMathew 13 ชั่วโมงที่ผ่านมา +21

    ഇവർ നല്ല നാച്ചുറൽ അഭിനയമാണല്ലോ... സൂപ്പർ🔥🔥🔥

  • @Viewer727
    @Viewer727 14 ชั่วโมงที่ผ่านมา +18

    കൊള്ളാം രണ്ടാളും നന്നായി ചെയ്തു അടിപൊളി പെർഫോമൻസ് ഒന്നും ഓവർ ആക്കാതെ ചെയ്തു ഇനിയും നല്ല നല്ല performance ആയിട്ടുവാ.

  • @SethuLakshmi-dx9fm
    @SethuLakshmi-dx9fm 15 ชั่วโมงที่ผ่านมา +20

    ഇവർ രണ്ടുപേരും നല്ല കോമ്പിനേഷൻ ആണ് 👍👍

  • @raveendrentheruvath5544
    @raveendrentheruvath5544 14 ชั่วโมงที่ผ่านมา +28

    ഗോഡൻ ബംബറിന് യോഗ്യതയുളള പ്രകടനം തന്നെ❤️❤️

  • @rojamadhu5019
    @rojamadhu5019 16 ชั่วโมงที่ผ่านมา +79

    സോനയുടെ അഭിനയം ഉർവ്വശിയും ആയി എവിടെയൊക്കെയോ താരതമ്യം തോന്നുന്നു

    • @ShivaRadya
      @ShivaRadya 16 ชั่วโมงที่ผ่านมา +3

      Enik kalpanaye pole ya thonniye❤

    • @lathadas2163
      @lathadas2163 16 ชั่วโมงที่ผ่านมา +2

      എനിക്കും തോന്നി 😂😂

    • @harumichu9570
      @harumichu9570 9 ชั่วโมงที่ผ่านมา +3

      Ee kutty nalla acting skill ulla kutty thanne aanu but urvashi ye okke vechu thaarathamyam cheyyano😮😮

    • @thanseevlogs3611
      @thanseevlogs3611 40 นาทีที่ผ่านมา

      th-cam.com/video/24JfYeLJiBs/w-d-xo.htmlsi=5HOGGxBjzd17rcxo

  • @Sarega777
    @Sarega777 17 ชั่วโมงที่ผ่านมา +53

    സാറിനെ സമ്മതിക്കണം 😂ഒറ്റയ്ക്ക് മൂന്ന് സ്റ്റേഷന്റെ ക്രമസമാധാനം നോക്കുന്നതിന്😅😅😅

  • @jamsheenaken7999
    @jamsheenaken7999 17 ชั่วโมงที่ผ่านมา +17

    അയ്യോ ചിരിച്ചു ഒരു പരുവായി 😂😂😂😂😂😂😂😂

  • @adithyanmp8989
    @adithyanmp8989 16 ชั่วโมงที่ผ่านมา +17

    അമലിന്റെ പ്രഹ്ലാദൻ മാഷ് മറക്കാൻ പറ്റില്ല.... ❤️

  • @SuryaAjayan-g2l
    @SuryaAjayan-g2l 14 ชั่วโมงที่ผ่านมา +4

    കല്പന ചേച്ചി തന്നെ 🥰🥰

  • @KumarisindhuKumarisindhu-y9k
    @KumarisindhuKumarisindhu-y9k 14 ชั่วโมงที่ผ่านมา +5

    ഇവരെ എനിക് ഭയകര യിഷ്ട്ട manu❤❤

  • @JeevaS-g1u
    @JeevaS-g1u 16 ชั่วโมงที่ผ่านมา +13

    സോനയ്ക്ക് ഡബ്ബിങ് മേഖലയിൽ കൂടി ഒരു കൈ നോക്കാം. 👍😍

  • @rameshkkaranthur7366
    @rameshkkaranthur7366 17 ชั่วโมงที่ผ่านมา +9

    അടിപൊളി 😀😀

  • @Bryt_mation
    @Bryt_mation 15 ชั่วโมงที่ผ่านมา +6

    Climax twist kanum enn vicharichilla😂😂😂😂

  • @NoushadNoushu-c4n
    @NoushadNoushu-c4n 16 ชั่วโมงที่ผ่านมา +10

    ഇവർ രണ്ടുപേരും നല്ല കോംബോ ആണ് 👍

  • @saneeshsanu1380
    @saneeshsanu1380 16 ชั่วโมงที่ผ่านมา +4

    Climax super.

  • @hevanraj7985
    @hevanraj7985 16 ชั่วโมงที่ผ่านมา +4

    Climax polichu 😂😂

  • @rejinnisha7971
    @rejinnisha7971 12 ชั่วโมงที่ผ่านมา +2

    Waiting arunnu ith kanan❤

  • @b-me-al-ways6497
    @b-me-al-ways6497 14 ชั่วโมงที่ผ่านมา +2

    ഇല്ലുമിനാറ്റീ.. ഇല്ലുമിനാറ്റീ..😭🤣🤣🤣🤣🤣🤣

  • @jithinthankachan8556
    @jithinthankachan8556 36 นาทีที่ผ่านมา

    Best perfomance sona❤️❤️

  • @MercyJudson
    @MercyJudson 12 ชั่วโมงที่ผ่านมา +2

    Super 😀🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vimaldhar3416
    @vimaldhar3416 16 ชั่วโมงที่ผ่านมา +7

    എവിടെയൊക്കയോ കല്പന ഉർവശി യെ പോലെ

  • @Jayanthi9544
    @Jayanthi9544 15 ชั่วโมงที่ผ่านมา +14

    സമ്മാനം പതിനായിരം ഇരുപത്തയ്യായിരം അമ്പതിനായിരം ഇങ്ങനെ ആക്കിയെങ്കിൽ. രണ്ടു പേര് വന്നു കഷ്ടപ്പെട്ട് സ്കിറ്റ് കാണിച്ചു അഞ്ചു കിട്ടിയാൽ എന്തുണ്ട് പങ്കിടാൻ 🤔ചില സ്കിറ്റ് നല്ല കോമഡി കേട്ടാലും ബലം പിടിച്ചിരിക്കും എന്ന് തോന്നി

    • @TechSagacity
      @TechSagacity 7 ชั่วโมงที่ผ่านมา

      2500 Rupa , angane aanu mathematics 😜

  • @ManojAK-fe1ro
    @ManojAK-fe1ro 13 ชั่วโมงที่ผ่านมา +5

    ഇതൊക്കെയാണ് കോമഡിയിൽ ഞങ്ങൾ പ്രതീക്ഷിക്കുന്നത്
    അല്ലാതെ എം ടി സാറും രഞ്ജിത്ത്സാറുമൊക്കെ ജനങ്ങളുടെ മനസ്സിൽ പ്രതിഷ്ഠിച്ച സിനിമയുടെ ഭാഗം എടുത്ത് കോമാളി കളിക്കുകയല്ല വേണ്ടത്.... അതിനെ പ്രോത്സാഹിപ്പിക്കുന്ന
    കുറെ ജഡ്ജസ്സും..... പുതിയ കോമേഡി ഉണ്ടാക്കാൻ പറയ്.....

  • @veeramanivkd6849
    @veeramanivkd6849 12 ชั่วโมงที่ผ่านมา +1

    സൂപ്പർ 🎉

  • @renjumohan8757
    @renjumohan8757 13 ชั่วโมงที่ผ่านมา +1

    Super skit ❤❤

  • @sreekala6899
    @sreekala6899 12 ชั่วโมงที่ผ่านมา +2

    😂😂❤super

  • @Nejitha-e6e
    @Nejitha-e6e 17 ชั่วโมงที่ผ่านมา +7

    Super

  • @prasanthpandalam1236
    @prasanthpandalam1236 14 ชั่วโมงที่ผ่านมา +1

    കൊള്ളാം 🥰❤️👍🏻👍🏻

  • @sandrasaji9971
    @sandrasaji9971 13 ชั่วโมงที่ผ่านมา +1

    Super ❤❤

  • @noushadkareem9653
    @noushadkareem9653 15 ชั่วโมงที่ผ่านมา +1

    Adipoli super 👍

  • @Agigeorge1984
    @Agigeorge1984 12 ชั่วโมงที่ผ่านมา +2

    Superrr

  • @abhilashgnair3088
    @abhilashgnair3088 5 ชั่วโมงที่ผ่านมา +1

    Golden bumber adicho ee skittinu

  • @ThankUmothernature
    @ThankUmothernature 14 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @soniasojan2975
    @soniasojan2975 12 ชั่วโมงที่ผ่านมา +1

    Kalpana chechiyude athe acting & sound

  • @jensonputhenpurackal
    @jensonputhenpurackal 14 ชั่วโมงที่ผ่านมา +1

    Climax😂😂

  • @kukkudu-uncle
    @kukkudu-uncle 16 ชั่วโมงที่ผ่านมา +5

    രണ്ടു പേരും talented ആണ് സൂപ്പർ 😊😅

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 17 ชั่วโมงที่ผ่านมา +4

    😂😂സൂപ്പർ

  • @preethyjoseph9812
    @preethyjoseph9812 16 ชั่วโมงที่ผ่านมา +2

    കൊള്ളാം കൊളളാം 💯💯

  • @VishnuVishnu-g2r
    @VishnuVishnu-g2r 14 ชั่วโมงที่ผ่านมา +1

    2:41

  • @thakkudu1486
    @thakkudu1486 14 ชั่วโมงที่ผ่านมา +1

    Sona superrrrrrr

  • @Superman-46
    @Superman-46 27 นาทีที่ผ่านมา

    അമൽ ഇഷ്ടം❤

  • @ajay_motorider
    @ajay_motorider 12 ชั่วโมงที่ผ่านมา

    Innu amal oru padi munnil arunnu acting.. super skit 😂😂

  • @JobishJoseph-un6sv
    @JobishJoseph-un6sv 14 ชั่วโมงที่ผ่านมา +1

    Bavi kalpana😊

  • @jayabhanukrishna1507
    @jayabhanukrishna1507 15 ชั่วโมงที่ผ่านมา +1

    👍👍👍

  • @sajikumar5871
    @sajikumar5871 13 ชั่วโมงที่ผ่านมา +1

    ❤❤❤😅

  • @allujijo7699
    @allujijo7699 14 ชั่วโมงที่ผ่านมา +1

    😂😂❤

  • @Rahulrs12
    @Rahulrs12 14 ชั่วโมงที่ผ่านมา +2

    Golden bumberinu illa. 😬 1lakh kodukkan enthurikkunnu manoramayk cash kure veruthe kodukkan undenkil charitable trustnu koodi kodukku.

  • @GowriGowss
    @GowriGowss 2 ชั่วโมงที่ผ่านมา

    മിണ്ടണ്ട 🤣🤣

  • @Vinodkumar24A
    @Vinodkumar24A 3 ชั่วโมงที่ผ่านมา

    സൂപ്പർ❤❤.. അവിഹിത കോമഡിയൊക്കെ ഒട്ടും ക്രിഞ്ച് അടിപ്പിക്കാതെ വൾഗർ ആകാതെ കൃത്യമായ മീറ്ററിൽ ആണ് ഇവർ അവതരിപ്പിക്കുന്നത്. പുതുമയുള്ള കൗണ്ടറുകളും. ഇത്തരം പെർഫോമൻസുകൾ കാണുമ്പോഴാണ് ഇവിടെ സ്ഥിരം കോമാളി സ്ത്രീ വേഷം കെട്ടി പഴഞ്ചൻ ഡബിൾ മീനിങ്ങ് കോമഡി പറഞ്ഞ് സ്ഥിരം ബമ്പറടിക്കുന്ന ചിലരെയൊക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.😂😂

  • @jumpingmattress3515
    @jumpingmattress3515 3 ชั่วโมงที่ผ่านมา

    Future jagathi and kalpana. It's my thought.

  • @drisyavishwanath4661
    @drisyavishwanath4661 15 ชั่วโมงที่ผ่านมา +1

    😂😂😂

  • @Musthafa-zs3rs
    @Musthafa-zs3rs 16 ชั่วโมงที่ผ่านมา +1

    👍😂😂😂😂

  • @Visakh.1991
    @Visakh.1991 3 ชั่วโมงที่ผ่านมา

    കല്പന ചേച്ചിയുടെ കുട്ട് ഉണ്ട്

  • @MercyJudson
    @MercyJudson 12 ชั่วโมงที่ผ่านมา +1

    😀🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😀😀😀😀😀😀

  • @Sudha-c4r
    @Sudha-c4r 2 ชั่วโมงที่ผ่านมา

    😅😅

  • @Raneez_yousuf
    @Raneez_yousuf 17 ชั่วโมงที่ผ่านมา +2

    😂😂😂👌

  • @Drgym-y6b
    @Drgym-y6b 49 นาทีที่ผ่านมา

    Sona നിനക്ക് മലയാള സിനിമയിൽ ഒരു ഇരിപ്പിടം ഉണ്ട് വൈകാതെ നീ അവിടെ എത്തും

  • @basilm.george6314
    @basilm.george6314 10 ชั่วโมงที่ผ่านมา +1

    Skit kollam but no logic aa ph il msg il kude parajirikunath wife ne kurichu aanu. So ival athinu react cheiyanda karyamila... Ival wife allalo setup allea... Aarade ee script ezhuthiyath.

    • @minimoljoseph7847
      @minimoljoseph7847 2 ชั่วโมงที่ผ่านมา

      ശെരി യാ..

  • @Snowdrops314
    @Snowdrops314 17 ชั่วโมงที่ผ่านมา +3

    സൂപ്പർ.. 👌🏻👌🏻❤️❤️❤️

  • @sreekalatr2184
    @sreekalatr2184 17 ชั่วโมงที่ผ่านมา +3

    Super😂😂😂😂

  • @bibinbaby5745
    @bibinbaby5745 16 ชั่วโมงที่ผ่านมา +1

    Super

  • @KamalJ-ew7zj
    @KamalJ-ew7zj 38 นาทีที่ผ่านมา

    😂❤

  • @premakumarik3732
    @premakumarik3732 16 ชั่วโมงที่ผ่านมา +2

    അടിപൊളി

  • @MubashiraMubi-o7e
    @MubashiraMubi-o7e 2 ชั่วโมงที่ผ่านมา

    🤣🤣