ബസ്‌ കണ്ടക്ടറിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറിലേക്ക്‌ | പീസ് റേഡിയോ സവിശേഷം | PeaceRadio Savishesham

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • മോട്ടോർ വാഹന വകുപ്പിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണർ ആയി വിരമിച്ച ഡോ. പി.എം മുഹമ്മദ് നജീബുമായി പീസ് റേഡിയോ പ്രതിനിധി സലാം സുറുമ നടത്തുന്ന അഭിമുഖം.
    മനശാസ്ത്രത്തിൽ എം.എസ്‌.സി.യും 'ഡ്രൈവർമാരുടെ സ്വഭാവ രൂപീകരണം' എന്ന വിഷയത്തിൽ എം.ഫിലും 'റോഡ്‌ സുരക്ഷ' എന്ന വിഷയത്തിൽ ഡോക്‌ടറേറ്റുമെടുത്ത ഡോ. പി.എം. മുഹമ്മദ് നജീബ് കണ്ടക്ടറിൽ നിന്നും ഡെപ്യൂട്ടി കമ്മീഷണറിലേക്കുള്ള തന്നെ ജീവിതയാത്ര ശ്രോതാക്കളുമായി പങ്കുവെക്കുന്നു.
    #peaceradio #savishesham #lifestory
    പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യാൻ
    Android
    goo.gl/O7Prqu
    iPhone|iPad
    goo.gl/mwxqll

ความคิดเห็น • 1

  • @mohammedjamshi368
    @mohammedjamshi368 3 ปีที่แล้ว +1

    Assalamu Alaykum..
    Pls Put more Carrier Related Videos...