വളരെ പ്രയോജനപ്രദമായ ഒരു ഉദയമുന്ന നിലയിൽ ആത്മാർത്ഥമയ അഭിനന്ദനങ്ങൾ. ഒരു നിർദ്ദേശമെന്ന നിലയിൽ മലയാളത്തിൽ എഴുതിക്കാണിക്കുന്ന കന്നട വാചകങ്ങളോടൊപ്പം അവ കന്നടയിൽ എഴുതിക്കൂടി കാണിച്ചാൽ, കന്നട എഴുതുവാൻ പഠിക്കണമെന്നു താത്പര്യപ്പെടുന്ന എന്നെപ്പോലെ ധാരാളം പേർക്ക് on-line ൽ കിട്ടുന്ന ഏറ്റവും നല്ല പരിശീലനമാകും ഈ ഉദ്യമം. പരിഗണിക്കുമെന്നു കരുതുന്നു.
'Kannada with language lab' എന്ന ചാനൽ എടുത്തുകഴിഞ്ഞാൽ അതിൽ videos എന്ന ഭാഗത്തേക്ക് പോവുക. Home എന്നതിൻറെ തൊട്ടു വലതുഭാഗത്തായി videos എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്ത് താഴോട്ടു പോയി കഴിഞ്ഞാൽ ഏറ്റവും ആദ്യം ഇട്ട ക്ലാസ് മുതൽ കാണാം

Nimma kannada Class thumba chennagithe.ok sir Mathe sigona
നിമ്മ ക്ലാസ്സ് തുമ്പ ചന്നാകിതെ സർ, ധന്യവാദകളു.. 🙏
Sir nanu kannadiga ee clasinda nanage malayalam kaliyoke tumba help agthide. thank u
Poli.....kidu...🥰🥰🥰👍
ഈ ക്ലാസ് അടിപൊളി. -👍👍👍
നന്നായിട്ടുണ്ട്
നല്ല ക്ലാസ്
This is very good.use Normal days. Common
Thanks ♥️♥️
Good refresher 👍👍
Super
Thanks
My pleasure
Keep learning 😃
Thank you sir very good classes
My pleasure😃
Nice class
👍👍
Sir..,"njn oru kannada song paadan pokukayan"ith engane parayam?
Super class bro
Tanx😃
Tulu class undo
Sir, നിങ്ങളുടെ ക്ളാസ് one by one ആയിട്ട് കിട്ടുന്നില്ലാലോ
'Kannada with language lab' എന്ന ചാനൽ എടുത്തുകഴിഞ്ഞാൽ അതിൽ videos എന്ന ഭാഗത്തേക്ക് പോവുക. Home എന്നതിൻറെ തൊട്ടു വലതുഭാഗത്തായി videos എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്ത് താഴോട്ടു പോയി കഴിഞ്ഞാൽ ഏറ്റവും ആദ്യം ഇട്ട ക്ലാസ് മുതൽ കാണാം
Yavida bro e chanalinta kariyaim maranu
😅😅
ഇതുപോലെ daily use sentenses കുറേകൂടി ഇടാമോ കൂടാതെ സംസാരിക്കാൻ പഠിക്കുന്ന കുഞ്ഞുങ്ങളുടെ കൂടെ സംസാരിക്കാൻ പറ്റിയ ക്ലാസ്സ് ഇടാമോ 🙏