വിശുദ്ധ കുർബാനയുടെ ശക്തി | The power of the Holy Eucharist | Must Watch! Fr. Daniel Poovannathil

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 169

  • @justinejoseph7905
    @justinejoseph7905 2 ปีที่แล้ว +38

    ഈശോയെ എന്റെ പ്രോണൊഗ്രാഫ്യുടെ മാസ്റ്റർബേഷൻ അഡിക്ഷൻ മദ്യപാനസക്തി പുകയിലയോടുള്ള അഡിക്ഷൻ നീക്കി എല്ലാ ദിവസവും പരിശുദ്ധകുരബാനയിൽ പങ്കുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏

  • @athiravs10
    @athiravs10 2 ปีที่แล้ว +116

    🙏🏻🙏🏻
    അച്ഛനിലൂടെ ഞങ്ങളെ അദ്മീയമായി വളർത്തുന്ന ഈശോയെ നന്ദി..Fr Daniel അച്ഛനിലൂടെ ആണ് ഈശോ ഞങ്ങളെ ബൈബിൾ എന്താണെന്നു പഠിപ്പിച്ചത്.🙏🏻🙏🏻 ആദ്മിയമായി ഒത്തിരി വളരാൻ സഹായിക്കണേ ഈശോയെ 🙏🏻🙏🏻

  • @godsbook734
    @godsbook734 2 ปีที่แล้ว +403

    വിശുദ്ധ കുർബാനയെ പറ്റി ഇതുപോലെ ആരെങ്കിലും എന്നെ ചെറുപ്പത്തിലേ പഠിപ്പിച്ചിരുന്നെങ്കിൽ ഞാൻ എത്രയോ കുർബാനകൾ അധികമായി പങ്കുകൊള്ളുമായിരുന്നു... ദൈവം അച്ചനെയും വിശുദ്ധ കുർബാന അർപ്പിക്കുന്ന എല്ലാ വൈദികരുടെയും കരങ്ങളെ അനുഗ്രഹിക്കട്ടെ!!!

  • @similygeorge6556
    @similygeorge6556 2 ปีที่แล้ว +8

    എന്റെ ദൈവമേ എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാന ചൊല്ലണം എന്നതിന്റെ പേരിൽ വഴക്കടിക്കുന്ന പുരോഹിത്തരിലേക്ക് നീ ഇറങ്ങി ചെല്ലണമേ... എത്ര പേർക്ക് അത് ഉതപ്പിനു കാരണം ആയി 🥲🙏

  • @mercyjohnson9310
    @mercyjohnson9310 2 ปีที่แล้ว +41

    ഈശോയെ ആരാധന ഈശോയെ എല്ലാം ദിവസവും പള്ളിയിൽ പോകുവാൻ ആനുഗ്രഹിക്കണമേ

  • @neethijoysonjose4797
    @neethijoysonjose4797 2 ปีที่แล้ว +84

    ദൈവത്തിന്റെ ഏറ്റവും വലിയ സമ്മാനമായി ഭൂമിയിലുള്ള മക്കൾക്കു സ്വന്തം പുത്രനെ തന്ന പിതാവേ
    ഈശോയെ യോഗ്യതയോടെ സ്വീകരിക്കാൻ ആവശ്യമായ കൃപ തരണേ🙏🙏🙏🙏🙏

  • @delv3289
    @delv3289 2 ปีที่แล้ว +7

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കണമെ. ഈശോയെ വിശ്വസം വർദ്ധിപ്പിക്കണമ്മെ .

  • @jenmariyageorge8749
    @jenmariyageorge8749 2 ปีที่แล้ว +47

    വിശുദ്ധ കുർബാനയെ കൂടുതൽ സ്നേഹിക്കാൻ കൃപ തരണേ ഈശോയെ. 💓💓💓

  • @portiasebastian4256
    @portiasebastian4256 2 ปีที่แล้ว +8

    ഈശോയെ എൻറെ മകൾക്ക് പൂർണ രോഗസൗഖ്യം കിട്ടുവാൻ വേണ്ടി അപേക്ഷിക്കുന്നു കാത്തുകൊള്ളേണമേ

  • @aleykuttytj4026
    @aleykuttytj4026 2 ปีที่แล้ว +29

    Fr.Daniyal അച്ഛനെ പിതാവ് അനുഗ്രഹിക്കട്ടെ praise the Lord

  • @elcylawrence9358
    @elcylawrence9358 2 ปีที่แล้ว +5

    എന്റെഅപ്പാാാാാഞങ്ങൾചൈതപാപങ്ങളു൦.അപരാധങ്ങളു൦.പൊറുക്കണമേ....ഏശുനാഥാാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏

  • @sushajohn2664
    @sushajohn2664 2 ปีที่แล้ว +45

    എന്റെ ഈശോയെ ഞങളുടെ കുടുംബത്തെ അങ്ങേക്കു സമർപ്പിക്കുന്നു ഞങളുടെ ആവശ്യങ്ങൾ അറിയുന്ന തമ്പുരാനെ ഞങ്ങളുടെപ്രതിസന്ധികളിൽ ഇടപെടണമേ പരിശുദ്ധ കുർബാനനുഭവമാകണമേ ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sheejaanto2592
    @sheejaanto2592 2 ปีที่แล้ว +15

    എന്റെഈശോയെ ഞങ്ങളുടേമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കേണമേ

  • @shinyjohny6244
    @shinyjohny6244 2 ปีที่แล้ว +42

    യേശുവേ ---- അങ്ങയുടെ ദിവ്യ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണമേ.......🙏🌹❤️

  • @valsammavarghese5285
    @valsammavarghese5285 2 ปีที่แล้ว +80

    വിശ്വസിക്കുന്നു, സ്നേഹിക്കുന്നു, ആരാധിക്കുന്ന ഈശോയെ ഞങ്ങളിൽ കരുണയകേണമേ, രക്ഷിക്കേണമേ. ആമേൻ 🙏ഹല്ലേലുയ 🙏

  • @usha6769
    @usha6769 2 ปีที่แล้ว +53

    ഈശോയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുതുന്ന്
    എല്ലാ മഹത്വവും അങ്ങേയ്ക്ക് മാത്രം 🙏🙏🙏

  • @annajose3872
    @annajose3872 2 ปีที่แล้ว +34

    Holy mass is my life. Jesus is my only saviour🙏❤🙏

  • @hebymathew5485
    @hebymathew5485 2 ปีที่แล้ว +37

    ഈശോയെ,ഇത് കേൾക്കുന്നവർ വി. കുർബാനയെ കുറിച്ചുള്ള വലിയ ബോധ്യത്താൽ നിറയ്ക്കണമെ🙏🙏🙏

  • @thresiammajoseph843
    @thresiammajoseph843 2 ปีที่แล้ว +35

    പരിശുദ്ധ കുർബ്ബാനയിൽ എഴുന്നെ ള്ളിയിരിക്കുന്ന ദിവുകാരുണ്യ മേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ. 🙏🙏🙏🙏

  • @shibinrajan1
    @shibinrajan1 2 ปีที่แล้ว +80

    This is my favourite video about holy qurbana I ever heard before. Thus I started listening Daniel achen talks continuously from 3 years. But when I am watching this video now after 3 years I am understanding the content more deeply than I haven't understood earlier... Thanks God 🙏

  • @sunithajohn8431
    @sunithajohn8431 2 ปีที่แล้ว +14

    യേശുവേ നന്ദി! യേശുവേ സ്‌തുതി! വിശുദ്ധ കുർബാനയിൽ അങ്ങ് എഴുന്നളി വരേണമേ! എല്ലാ ആത്മാക്കൾക്കും നിത്യശാന്തിയും, രോഗശയ്യയിൽ കിടക്കുന്നവർക് രോഗശാന്തിയും നൽകി അനുഗ്രഹിക്കണമേ ! ആമേൻ 🌷🙏🌷

  • @sabum.j854
    @sabum.j854 2 ปีที่แล้ว +30

    യേശുവേ നന്ദി യേശുവേ ആരാധന🙏🙏🙏

  • @sheelababu9734
    @sheelababu9734 2 ปีที่แล้ว +3

    ദിവ്യകാരുണ്യ ഈശോയെ ഞാൻ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു 🙏🙏

  • @helenageorge7192
    @helenageorge7192 2 ปีที่แล้ว +6

    ഈശോയെ നന്ദി യേശുവേ ആരാധന

  • @sindhujayakumar4062
    @sindhujayakumar4062 2 ปีที่แล้ว +5

    യേശുവേ... സ്തുതിക്കുന്നു 🙏
    യേശുവേ.... ആരാധന 🙏
    യേശുവേ...... മഹത്വം 🙏
    യേശുവേ..... നന്ദി 🙏
    എന്റെ അപ്പാ... അച്ഛനെയും
    ടീം അംഗങ്ങളെയും അവിടുന്ന് അനുഗ്രഹിക്കേണമേ.... 🙏 .
    ഈ വചനം കേൾക്കുന്ന എല്ലാവരെയും
    അനുഗ്രഹിക്കേണമേ.... 🙏 🙏 🙏

  • @valsammavarghese541
    @valsammavarghese541 2 ปีที่แล้ว +2

    Divya Karunyamaya Eesoye Nanni Sthuthi Sthothrm Aaraadhna Ennekkum Amen.

  • @anjalivijayan7954
    @anjalivijayan7954 2 ปีที่แล้ว +6

    Enteeshoye.. appa... you are my life.. you are my strength.. you are my hope...you are my world... After all I love you appa ❤

  • @thresian4791
    @thresian4791 2 ปีที่แล้ว +20

    Thanks Father for the most inspiring and powerful message 🙏

  • @suvarnakumarys9723
    @suvarnakumarys9723 2 ปีที่แล้ว +5

    Eshoye enneyum ente kudumbatheyum samarppikkuunu. Ente ellaniyogangaleyum samarppikkuunu anugrahikkane 🙏🏻

  • @jainjain3333
    @jainjain3333 2 ปีที่แล้ว +6

    davidinte puthra yeshuvee papiyaya ennil kaniyenameeeeeee ente niravadiyaya papagal ennode porukenameeee ente makaludemel karunayayirikenameee ammee sahayikenameee 😭😭😭🙏🙏🙏

  • @jesusnazarath8925
    @jesusnazarath8925 2 ปีที่แล้ว +8

    യേശുവേ നന്ദി

  • @smitha9585
    @smitha9585 2 ปีที่แล้ว +2

    Yesuve appa enikku nalla സ്വഭാവം tharane ente papangal papa സ്വഭാവം matti tharane ammayude madhaystham thedunnu amma appayodu parayane karuna ayrikkane appa kai videlle appa ente yesu appa 🙏✝️✝️

  • @steephenp3840
    @steephenp3840 2 ปีที่แล้ว +4

    Makkalude viswasam vardippikkaname Issoye Ammamadave

  • @hencyanoop7725
    @hencyanoop7725 2 ปีที่แล้ว +3

    ഈശോയെ അങ്ങയെ ഞാൻ സ്നേഹിക്കുന്നു 🙏🏻🙏🏻🙏🏻💞

  • @beenageorge8263
    @beenageorge8263 2 ปีที่แล้ว +3

    Yesuve hallelujah amen🙏 thank you father, increase my faith yesuve hallelujah amen🙏🙏🙏🙏🙏

  • @i.joelhh
    @i.joelhh 2 ปีที่แล้ว +15

    Hallelujah Amen :💗💗🧡💛❤

  • @maryprabha6390
    @maryprabha6390 2 ปีที่แล้ว +4

    Kurbana enthanenu ariyan eshoye ente makkalk kripa kodukane🙏🙏🙏

  • @i.joelhh
    @i.joelhh 2 ปีที่แล้ว +9

    Hallelujah Amen

  • @sanishajoseph4536
    @sanishajoseph4536 2 ปีที่แล้ว +2

    Eessoye nanne sthuthe sthotram aradhana hallelujah ❣️ hallelujah ❣️

  • @blessymerlinjoseph5912
    @blessymerlinjoseph5912 2 ปีที่แล้ว +5

    These are words of gem that is revealed to us by God's chosen prophet. I pray that the people who hear will be also gifted with wisdom to understand and belief so it can be practiced. Oh my Catholic crowd , how privileged are we!!! But we need more strength to believe and stay in this belief.

  • @jesnamathew8418
    @jesnamathew8418 2 ปีที่แล้ว +5

    Yeshuvee karunayirikaname🙏🙏🙏

  • @jesnamathew8418
    @jesnamathew8418 2 ปีที่แล้ว +14

    Jesus i trust in you🙏🙏🙏🙏🙏

  • @jessyjohn9734
    @jessyjohn9734 2 ปีที่แล้ว +16

    യേശുവേ..സ്തുതി, സ്തോത്രം, ആരാധന..ഹല്ലേലുയാ

  • @mariammajacob130
    @mariammajacob130 2 ปีที่แล้ว +6

    Oh my Lord Jesus u revealed through Fr. Daniel that u r living in the Holy Mass. You died for me in the cross to deliver me from the sin amen. Thank you Jesus Amen 🙏🙏🙏

  • @sindhuajay1165
    @sindhuajay1165 2 ปีที่แล้ว +13

    ആമേൻ.. ഹല്ലേലുയ... യേശുവേ... യേശുവേ..യേശുവേ.. ♥️♥️♥️🙏🏻🙏🏻🙏🏻

  • @lucyjoseph2446
    @lucyjoseph2446 2 ปีที่แล้ว +11

    Jesus have mercy on our personal intention 🙏 prayers are 🔥🙏🙏😭😭

  • @beenadominic2493
    @beenadominic2493 2 ปีที่แล้ว +4

    🙏യേശുവേ നന്ദി യേശുവേ ആരാധന 🙏🙏🙏🙏

  • @rinydenny4964
    @rinydenny4964 2 ปีที่แล้ว +25

    Jesus I trust in you amen 🙏

  • @j2user496
    @j2user496 2 ปีที่แล้ว +1

    Daivame ninte sareera raktham bakshichu njangal ellavareum nithya jeevanu avakasi akename.

  • @jancyxavier2249
    @jancyxavier2249 2 ปีที่แล้ว +5

    Acha every catholic must know this truth . Every priest should teach this truth to the people Thank you father for this valuable message Danielacha God bless you 🙏🏼🙏🏼🙏🏼

  • @alphonsajohny5269
    @alphonsajohny5269 2 ปีที่แล้ว +9

    Amen 🙏🙏🙏🙏🙏

  • @mariajames4847
    @mariajames4847 2 ปีที่แล้ว +3

    Holy mass is my life .Thank yu Jesus
    for yur great gift .Thank yu.Jesus .

  • @jishajohnyjohny3954
    @jishajohnyjohny3954 2 ปีที่แล้ว +2

    Essoye Kurbanakum Kudhasakal swekarikatha ente kudubathile makalk manasadharam nnalkaname Ammal,Sheymon ,Shinoy,shinoj, Beby,Donish,Benny,Joney, idapedaname

  • @Jimmypalakkad9135
    @Jimmypalakkad9135 2 ปีที่แล้ว +11

    Praise the lord 🙏
    Ave Maria🙏

  • @saljujose5280
    @saljujose5280 2 ปีที่แล้ว +5

    Oh Sacrament Most Holy..
    Oh Sacrament Divine..
    All Praise and
    All Thanksgiving...
    Be every moment Thine*
    (Repeat 7 times)

  • @mollythomas2171
    @mollythomas2171 2 ปีที่แล้ว +3

    Lord Jesus I trust in you amen

  • @jishajohnyjohny3954
    @jishajohnyjohny3954 2 ปีที่แล้ว +1

    Essoye Vishudha Kurbana nagalk anubavamay Maran thadasamayirikunna ellamegalagalil nninnum viduthal nnalkaname Amme Ammaude Makane swadhamakan kripa tharanamamme..

  • @valsiwilson5899
    @valsiwilson5899 2 ปีที่แล้ว +3

    Easoye,amma mathaave ente back Probleme, husband nte back pain athupoole ie veedana ulla ellaavarkum saukhyam kodukane.Ammen

  • @marygeorge3744
    @marygeorge3744 2 ปีที่แล้ว +7

    Praise the Lord

  • @jijymajo3249
    @jijymajo3249 2 ปีที่แล้ว +9

    Hallelujah 🌹🙏🏻🌹

  • @beenamathew6395
    @beenamathew6395 2 ปีที่แล้ว +6

    ഈശോയെ ആഷമായ വിശ്വാസം എല്ലാവരിലും നിറയുവാൻ കനിവുണ്ടാകണമേ 🙏🙏

  • @anujoshi6049
    @anujoshi6049 2 ปีที่แล้ว +3

    എന്റെ കർത്താവെ എന്റെ ദൈവമേ 🙏🙏🙏🙏

  • @mariyajesus1303
    @mariyajesus1303 2 ปีที่แล้ว +4

    AMEN AMEN AMEN

  • @godsonnantony2165
    @godsonnantony2165 2 ปีที่แล้ว +2

    Thank You Jesus Praise the LORD Hallelujah Hallelujah Hallelujah

  • @steephenp3840
    @steephenp3840 2 ปีที่แล้ว +2

    Please pray for my children grandchildren and all especially for Holispirit and Holimass more belief in Jesus Ammamadave

  • @giga9872
    @giga9872 2 ปีที่แล้ว +2

    God be with Father Daniel.Help him .Lead him

  • @sunithomas6512
    @sunithomas6512 2 ปีที่แล้ว +2

    Hallelujah Amen My Jesus

  • @anithomas136
    @anithomas136 2 ปีที่แล้ว +5

    Thank You Father God a very powerful talk about the Holy Communion.Father God I am deeply hurt because I never gave much seriousness/ reverence to the Holy Communion before.I didn't know much about it.Help me to give at most reverence from now on.Love You Lord Jesus,I adore You!! 🙏 🌹🌹🌹 .🙏

  • @rinydenny4964
    @rinydenny4964 2 ปีที่แล้ว +8

    Praise the lord amen 🙏

  • @ranivarghese8115
    @ranivarghese8115 2 ปีที่แล้ว +2

    O, Lord Jesus Christ I proclaim the mystery of Holy Eucharist Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏🙏

  • @lukosebaby3972
    @lukosebaby3972 2 ปีที่แล้ว +4

    Aba Father Holy be your Heavenly Kingdom be established in earth as in Heaven 🙏 tks

  • @tintujoseph3233
    @tintujoseph3233 2 ปีที่แล้ว +4

    Amen 🙏 🙏 🙏

  • @valsalakrishnadas9247
    @valsalakrishnadas9247 2 ปีที่แล้ว +2

    Praying for you Acha and your missions

  • @elcykv9223
    @elcykv9223 2 ปีที่แล้ว +6

    Amen... 🙏🤲🌹

  • @joshymsjoshy6647
    @joshymsjoshy6647 2 ปีที่แล้ว +1

    ആമേൻ 🙏🏻

  • @shajithomas9409
    @shajithomas9409 2 ปีที่แล้ว +2

    Amen 🙏 thanks 🙏

  • @subhashinimuthukutty4812
    @subhashinimuthukutty4812 2 ปีที่แล้ว

    അച്ഛാ എന്റെ ഇന്റർവ്യു കഴിഞ്ഞു ആ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ആമേൻ

  • @rajideepak3303
    @rajideepak3303 2 ปีที่แล้ว +9

    Thank you Jesus
    Love you Jesus 🙏🙏🙏🙏

  • @ranajitnelson8586
    @ranajitnelson8586 2 ปีที่แล้ว +8

    Hallelujah 🙌

  • @jinsonantony9271
    @jinsonantony9271 2 ปีที่แล้ว +2

    What a great moment, ❤ O my Jesus sorry sorry sorry 😞

  • @ushajolly2909
    @ushajolly2909 2 ปีที่แล้ว +1

    Jesus I Love you

  • @shibugeorge7364
    @shibugeorge7364 2 ปีที่แล้ว +9

    Very good reflection! Praise the Lord..🙏

  • @nijeeshajoseph4911
    @nijeeshajoseph4911 2 ปีที่แล้ว +6

    🙏🏻

  • @josepj716
    @josepj716 2 ปีที่แล้ว +1

    Amen Amen Hallelujah Amen great message Thank God and Thank you Father for this great and God blessing talk 🙏🌹🙏🌹🙏🌹🙏

  • @littydavis8004
    @littydavis8004 2 ปีที่แล้ว +5

    Jesus I trust inYou🙏

  • @roymv8871
    @roymv8871 2 ปีที่แล้ว +2

    Amen Hallelujah Hallelujah🙏🏼❤

  • @maryjames1730
    @maryjames1730 2 ปีที่แล้ว +1

    Praise and thank you Jesus.O Lord bless us n bring us closer to you.

  • @Mahimajibi
    @Mahimajibi 2 ปีที่แล้ว +2

    Thank you lord 🙏lord have mercy on us 🙏🙏I love you Jesus 🙏🙏hallelujah 🙏all angles & saints please pray for us 🙏amen 🙏

  • @steephenp3840
    @steephenp3840 2 ปีที่แล้ว +1

    Give Holispirit and save from all evil spirit

  • @sindhuthomas2386
    @sindhuthomas2386 2 ปีที่แล้ว +4

    🙏🙏

  • @meenamary2169
    @meenamary2169 2 ปีที่แล้ว +1

    ആമേൻ

  • @salomysaju8302
    @salomysaju8302 2 ปีที่แล้ว +1

    Vajannam kodukkaname ente makkalku

  • @jessymathew732
    @jessymathew732 2 ปีที่แล้ว +1

    Yesuve ente kudamnathe anugrahikane Nanni easo

  • @maryprabha6390
    @maryprabha6390 2 ปีที่แล้ว

    Acho ,njan ithu kattu orupadu vishamichu. Yeshu namuku vendy vethana sahichu marichu. Nallathupole njgalk itraum paranju manacilaki thana Daniel acho....God bless 🙌 acho

  • @annmaria3799
    @annmaria3799 2 ปีที่แล้ว

    Ente eshoyeee🙏🙏🙏

  • @mollyjoseph4182
    @mollyjoseph4182 2 ปีที่แล้ว +1

    Karthave amen 🙏🙏🙏

  • @sijijose1069
    @sijijose1069 2 ปีที่แล้ว +15

    എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണമേ 🙏🙏🙏🙏

  • @sijiroy2830
    @sijiroy2830 2 ปีที่แล้ว +1

    Thank you Lord Jesus Christ

  • @georgethomas3210
    @georgethomas3210 2 ปีที่แล้ว +2

    Very good message God bless you father Thank you very much and thank God 🙏🙏🙏🙏

  • @rennybinoy9051
    @rennybinoy9051 2 ปีที่แล้ว +2

    Yeshuvee daily kurbanaku pokanulla thadasam mattaname