#merrychristmas
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ പുല്‍ത്തൊട്ടിലില്‍
രാജരാജന്‍ മയങ്ങുന്നു......(2)
ഉണ്ണീ ഉറങ്ങ്....ഉണ്ണീ ഉറങ്ങ്...ഉണ്ണീ ഉറങ്ങുറങ്ങ്...
തളിരാര്‍ന്ന പൊന്മേനി നോവുമേ
കുളിരാര്‍ന്ന വൈക്കോലിന്‍ തൊട്ടിലല്ലേ...(2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ.......(2)......കാവല്‍.....
നീലനിലാവല നീളുന്ന ശാരോണ്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ.....(2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശൈയ്യയൊരുക്കൂ.....(2).....കാവല്‍.....
യോര്‍ദ്ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റെ.....(2)
പുല്‍കിയുണര്‍ത്തല്ലേ നാഥന്‍ ഉറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ......(2)......കാവല്‍.....
Excellent song
Happy Christmas ❤
❤❤❤❤
Happy christmas ❤🎉🎉
മനോഹരം ❤
Happy Christmas ❤️❤️wow supar song 🎉🎉🎉
❤❤❤❤
❤❤
❤️❤️❤️