സിപിഎം വിട്ട് ബിജെപിയിലെത്തിയ നേതാവിന്റെ തനി കൊണം 😂🔥 ബിജെപി ക്ക് പറ്റിയ മൊതല് തന്നെ 💯 | CPIM

แชร์
ฝัง
  • เผยแพร่เมื่อ 9 ธ.ค. 2024

ความคิดเห็น • 124

  • @rajupanthalanghat5487
    @rajupanthalanghat5487 10 วันที่ผ่านมา +52

    ഇത് പോലുള്ളവരെ പാർടിക്ക് വേണ്ട. മതേതര ജനാധിപത്യ പാർട്ടി cpm മാത്രമാണ്.കമ്മ്യൂണിസം സിന്ദാബാദ്.

    • @ajithakrishnankutty6578
      @ajithakrishnankutty6578 8 วันที่ผ่านมา

      Mayiranukurekalam.nadannatha

    • @sanoojachuth7628
      @sanoojachuth7628 8 วันที่ผ่านมา

      SFl ക്കാരിയായിരുന്ന ഭാര്യ ഇങ്ങനെ പരാതി പറഞ്ഞിട്ട് റിയാസിനെ ഇതുപോലെ പുറത്താക്കിയിട്ടില്ല എന്ന് ദീപു മറന്നുപോയി എന്ന് തോന്നുന്നു. ഇത്രയും നാൾ ഈ കുലംകുത്തി മഹാ മിടുക്കനായിരുന്നു എന്നതു കൊണ്ടാണോ ഇയാൾക്ക് ഇത്രയും പദവികൾ CPM കൊടുത്തത് ? കേഡർ പ്രമോഷൻ്റെ ദുരന്തമാണിത്. പാർട്ടിയിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകാത്തതാണ് BJPപോലൊരു പാർട്ടിയിലേക്ക് പോകാൻ കാരണം എന്ന് മനസ്സിലാക്കാനുള്ള ബോധം വന്നിട്ടില്ല എന്നതാണ് സത്യം.

  • @thewild1445
    @thewild1445 10 วันที่ผ่านมา +23

    പാർട്ടിയാണ് ശരി. ഇയാളല്ല. അത് അവൻ്റെ പറച്ചലിലുണ്ട്.

  • @SteephenJ-b1y
    @SteephenJ-b1y 10 วันที่ผ่านมา +23

    ഇവൻമാർക്ക് പറ്റിയ പാർട്ടി, തന്നെ, ബിജെപി

  • @AshrafMA-v5b
    @AshrafMA-v5b 10 วันที่ผ่านมา +27

    ഇവന്റെ ഉള്ളു അറിഞ്ഞു പുറത്താക്കിയത് കൊണ്ട് സൂപ്പർ

  • @sunnyjacob1716
    @sunnyjacob1716 10 วันที่ผ่านมา +25

    ഇതൊക്കെ കണ്ടിട്ട് ചിരിക്കാതിരിക്കാൻ വയ്യ വർഗീയ എതിർക്കാൻ വർഗീയ പാട്ടിലേക്ക് പോകുന്ന

  • @proaimbot1782
    @proaimbot1782 10 วันที่ผ่านมา +17

    Lalsalam ❤️❤️❤️. CPIM ❤️❤️❤️

  • @SundaranAsari
    @SundaranAsari 10 วันที่ผ่านมา +22

    പെണ്ണ് പിടിക്കാൻ നടക്കാൻ തുടങ്ങിയ തു മുതൽ CPM കൊള്ളില്ല

  • @rajanraman1727
    @rajanraman1727 10 วันที่ผ่านมา +30

    മുൻ സിപിഎം നേതാവ് 😂😂😂ഒരു ഓന്തിൻ്റെ വില പോലുമില്ലാത്തവന് മറുപടി പോലും ആവശ്യമില്ല

  • @ShareefVaramban-xg5lx
    @ShareefVaramban-xg5lx 10 วันที่ผ่านมา +12

    ബിജെപിയിലുള്ളവർ എല്ലാം ഒന്നിന് ഒന്ന് മെച്ചം. അതിലേക്കാണല്ലോ ശങ്കരാ താനും പോയത്

  • @sajansalim4342
    @sajansalim4342 10 วันที่ผ่านมา +7

    നാന്നായി അവതരിപ്പിച്ചു 😘

  • @KeerthiJoseph
    @KeerthiJoseph 10 วันที่ผ่านมา +32

    കച്ചറ പുറത്ത് വെച്ചിട്ടുണ്ട്...ആവശ്യമുള്ള ബിജെപി എടുത്തുകൊണ്ട് പോയി...😂😂😂😂😂😂

    • @Nivanyaxr5yk
      @Nivanyaxr5yk 10 วันที่ผ่านมา +1

      😂😂😂

  • @asokkumar1434
    @asokkumar1434 10 วันที่ผ่านมา +3

    അഭിനന്ദനങ്ങൾ സഹാവേ ❤️❤️👍

  • @baburaman954
    @baburaman954 10 วันที่ผ่านมา +20

    മാപ്രകൾക്ക് ഉത്സവമായി😂

  • @abdullanm-hi3wu
    @abdullanm-hi3wu 10 วันที่ผ่านมา +9

    കേരള രാഷ്ട്രീയത്തിലെ ഞെളിയൻ പറമ്പായി ബി ജെ പി മാറി

  • @shajahanalikunj9996
    @shajahanalikunj9996 10 วันที่ผ่านมา +6

    C P M ❤❤❤❤

  • @mammoottyedathode2306
    @mammoottyedathode2306 10 วันที่ผ่านมา +5

    Cpm ഒരു വേസ്റ്റ് പുറത്ത് കൊണ്ടിട്ടു യഥാർത്ഥ അവകാശികൾ eduthondpoyi😅

  • @soorajsajay2983
    @soorajsajay2983 10 วันที่ผ่านมา +4

    നമുക്ക് അറിഞ്ഞുകൂടാ ലെവന് അറിയാം.

  • @chakkocp8486
    @chakkocp8486 10 วันที่ผ่านมา +6

    ഇവരൊക് പാർട്ടിയിൽ നിന്ന് പോകുമ്പോൾ മാത്രമേ ivarude🤣സ്വഭാവ ദൂഷ്യം പുറത്തേക്ക് വരൂ

  • @Patience-w4r
    @Patience-w4r 10 วันที่ผ่านมา +5

    ഒരു രാഷ്ട്രീയ പാർട്ടിയിൽ പലതരം വ്യക്തികളാണുണ്ടാവുക. ഒരു പൊതുനിലപാട് സ്വീകരിക്കുന്നതിന് സഹായിക്കുന്ന നിലപാടിൽ വെള്ളം ചേർക്കുന്ന ഘട്ടത്തിൽ കുടുംബത്തിൽ നിന്നൂള്ള പരാതി പരിഹാരിച്ചു. താങ്കൾ പുറത്തായി. ഇനി ആശയ രാഷ്ട്രീയം പറഞ്ഞ്
    സുഖത്തിന്റെ പുതിയ മേച്ചിൽ പുറത്തിന് പോയ വീര സാഹസിക കഥ പറയുന്നത് വൃത്തികെട്ട സംസ്കാരമാണ്.

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 10 วันที่ผ่านมา +9

    മതേതര പാർട്ടിയായ...
    ബിജെപിയിലേക്ക് പോയി... ഇവൻ ഇത്ര നാളും സിപിഎംൽ എങ്ങനെ നിന്നു,... പരസ്ത്രീ ബന്ധമുള്ള ഈ ഫ്രോടിനെ ബിജെപി താങ്ങിക്കോ..

  • @sureshmadhavan3166
    @sureshmadhavan3166 9 วันที่ผ่านมา +1

    Cpm ഇവന്റെ സ്ത്രീ വിഷയത്തിന് എതിരേ നിലപാട് എടുത്തതാണ് കാരണം കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട

  • @mohamedasharaf1214
    @mohamedasharaf1214 10 วันที่ผ่านมา +6

    A b c d അറിയാത്തവൻ പലതും പറയും. പറയട്ടെ

  • @gofoorkt903
    @gofoorkt903 10 วันที่ผ่านมา +14

    മോഡിയുടെ ഇന്ത്യയുടെ മൂല്യം കുറഞ്ഞ് കൊണ്ടിരിക്കുന്നത് ബി ജെ പിക്ക് മറുപടി ഉണ്ടോ

  • @johnsonjohnson7964
    @johnsonjohnson7964 9 วันที่ผ่านมา +1

    എല്ലാ സ്ഥാനത്ത് നിന്ന് മാററിയ ആൾ.വാർത്ത മുൻ നേതാവ്: ബി.ജെ.പി.യിൽ കൊള്ളാം..🤣🤣🤣

  • @rajulasirajudeen8055
    @rajulasirajudeen8055 10 วันที่ผ่านมา +2

    cpm❤❤❤❤❤🎉

  • @jayakumarc9728
    @jayakumarc9728 10 วันที่ผ่านมา +4

    .
    അയ്യോ ... അയാളെ വിട്ടേയ്ക്കൂ സഖാവേ ....
    അയാൾ പോയത് മതനിരപേക്ഷ പാളയത്തിലേക്കല്ലേ ... !!
    😡😡😡
    .

  • @gireeshks1452
    @gireeshks1452 10 วันที่ผ่านมา +2

    👍🏼👍🏼🙏🏼

  • @BabuPt-f3y
    @BabuPt-f3y 10 วันที่ผ่านมา +2

    ഇവൻ എന്ത് വാഴക്കയാണ് പറയുന്നത്? മോദിയുടെ വികസനം ഇന്നാണ് അറിയുന്നത്.

  • @PrasanthNk-n8s
    @PrasanthNk-n8s 10 วันที่ผ่านมา +6

    ❤❤❤

  • @Mohandas-lf7kl
    @Mohandas-lf7kl 10 วันที่ผ่านมา +2

    ഇവൻ അടുത്ത ബിജെപി പ്രസിഡൻറ് ആവും

  • @amrazi1259
    @amrazi1259 6 วันที่ผ่านมา

    ഇവനെയൊക്കെ ഇത്രനാൾ പ്രസ്ഥാനത്തിൽ വച്ച് പൊറുപ്പിക്കരുതായിരുന്നു...🙏

  • @JayarajanN-z3n
    @JayarajanN-z3n 10 วันที่ผ่านมา +1

    ...... മോൻ

  • @subrahmanyanpilla5343
    @subrahmanyanpilla5343 10 วันที่ผ่านมา +2

    വാ തുറന്നു പറയെടോ മതിൽ ചാടിയതാ അത് കൊണ്ടാണ് എന്ന്

  • @muhammediqbalak1432
    @muhammediqbalak1432 10 วันที่ผ่านมา +1

    😂😂😂👏👏👏👏👏👏🌹

  • @rameshtrinity1996
    @rameshtrinity1996 9 วันที่ผ่านมา

    Deepu sir big salute❤❤❤❤ abu lalsalm❤❤❤🌹

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 9 วันที่ผ่านมา

    സിപിഎം ആയപ്പോൾ ഉള്ള കാര്യമല്ലേ
    അതാണെല്ലോ ആ പാർട്ടിയുടെ ഗുണം പാർട്ടി വിട്ടാൽ പറയും ഇല്ലെങ്കിൽ കയ്യടിക്കും

  • @abbassrambi4004
    @abbassrambi4004 10 วันที่ผ่านมา +1

    ബിജെപി യിലേക്ക് പോയ ഈ കുലംകുതിക്ക് അഭിവാദ്യങ്ങൾ

  • @PurathurPurathur
    @PurathurPurathur 8 วันที่ผ่านมา

    നാട്. ഭയങ്കര. വികസനം. ആണ്

  • @vishnuvichuzz9424
    @vishnuvichuzz9424 9 วันที่ผ่านมา

    അടിപൊളി 😂

  • @xplorer2345
    @xplorer2345 10 วันที่ผ่านมา

    എത്ര നാളായ് പാർട്ടി ഓഫീസിൽ. ഈ മാലിന്യത്തെ ഭദ്രമായ് സൂക്ഷിച്ചു

  • @KalanathanKala
    @KalanathanKala 10 วันที่ผ่านมา +2

    മൊ ഓതി നല്ലവനായതുകാരണം വയനാടിനു വേണ്ടി പയ്നായിരം കോടി കിട്ടി മതേതര പാട്ടി ആയതിനാൽ ചർച്ചുകളും പള്ളികളും പൊളിക്കുന്നു താങ്കൾ BJP തിരത്തെടുക്കാൻ വൈകി പോയി

  • @RajanMp-j4p
    @RajanMp-j4p 9 วันที่ผ่านมา

    എത്തിയത് CPIM സ്ക്കൂളിൽ നിന്ന്

  • @BhaskaranBhaskaran-d5t
    @BhaskaranBhaskaran-d5t 10 วันที่ผ่านมา +2

    മാപ്രകൾ മാലയിട്ട് കൊണ്ടുനടക്കട്ടെ

  • @ammuaadi4204
    @ammuaadi4204 10 วันที่ผ่านมา +1

    😂😅😅

  • @subrahmanyanpilla5343
    @subrahmanyanpilla5343 10 วันที่ผ่านมา +1

    കുറുവയിൽ ഒരു karuvayum കൂടെ ആയി

  • @mohammedbasheer2133
    @mohammedbasheer2133 10 วันที่ผ่านมา

    അരീക്കോടൻ പോകരും
    ഫസൽ കാരാട്ടും
    🔥ട്ടത്തിൻ ഇരു പുറങ്ങൾ 😵

  • @dzrzrzgr9170
    @dzrzrzgr9170 10 วันที่ผ่านมา

    പാർട്ടിയിൽ ഉള്ള വർഗീയത തിരിച്ചറിഞ്ഞു പോയതല്ലേ ഇപ്പോൾ സഗാക്കൾക്ക് കൂനിന്മേൽ കുരു എന്ന് പറഞ്ഞ പോലെയാണ് ഒന്നും അങ്ങ് ക്ലച്ചു പിടിക്കുന്നില്ല
    വടകരയിലെ കാഫിർ സ്ക്രീൻ ഷോര്ട്ട് മുതൽ തുടങ്ങിയതാ 😂😂😂മാത്രം അല്ല ഇതിപ്പോൾ അമ്മയുടെ വീട്ടിൽ നിന്നും അച്ഛന്റെ വീട്ടിലേക്ക് പോയദ് പോലെയാ ഒരേ ആശയം ഉള്ള രണ്ടു പാർട്ടി CJP

  • @dilse..3232
    @dilse..3232 10 วันที่ผ่านมา

    സി പി എം ൽ നിന്നും പോയാൽ അവർക്ക്‌ ഇല്ലാത്ത കുറ്റമില്ല, പോയാൽ മാത്രം😂 അല്ലെങ്കിൽ ഏതറ്റവും വരെ പോവും😅😅😅

  • @kkuttykallara1698
    @kkuttykallara1698 10 วันที่ผ่านมา +1

    😂😂😂 ഇന്നോവ ?

  • @farukhkeral3025
    @farukhkeral3025 10 วันที่ผ่านมา +5

    😂😂😂

  • @BabuJohn-ku3hj
    @BabuJohn-ku3hj 10 วันที่ผ่านมา +1

    🥲🥲😂😂😂😂🐒🐒🐒🐒

  • @Regoin_GAMER_yt
    @Regoin_GAMER_yt 10 วันที่ผ่านมา +1

    സരിൻ വന്നപ്പോൾ ആഹ
    ബിബിൻ പോയപ്പോൾ ഓഹോ 🤣

  • @renjbs7975
    @renjbs7975 10 วันที่ผ่านมา +2

    😂😂😂😂

  • @sanoojachuth7628
    @sanoojachuth7628 8 วันที่ผ่านมา

    SFl ക്കാരിയായിരുന്ന ഭാര്യ ഇങ്ങനെ പരാതി പറഞ്ഞിട്ട് റിയാസിനെ ഇതുപോലെ പുറത്താക്കിയിട്ടില്ല എന്ന് ദീപു മറന്നുപോയി എന്ന് തോന്നുന്നു. ഇത്രയും നാൾ ഈ കുലംകുത്തി മഹാ മിടുക്കനായിരുന്നു എന്നതു കൊണ്ടാണോ ഇയാൾക്ക് ഇത്രയും പദവികൾ CPM കൊടുത്തത് ? കേഡർ പ്രമോഷൻ്റെ ദുരന്തമാണിത്. പാർട്ടിയിൽ രാഷ്ട്രീയ വിദ്യാഭ്യാസം നൽകാത്തതാണ് BJPപോലൊരു പാർട്ടിയിലേക്ക് പോകാൻ കാരണം എന്ന് മനസ്സിലാക്കാനുള്ള ബോധം വന്നിട്ടില്ല എന്നതാണ് സത്യം.

  • @AswaniSumesh-s2o
    @AswaniSumesh-s2o 9 วันที่ผ่านมา

    ബിജെപി 😂😂😂

  • @Abdulnasar-x8l
    @Abdulnasar-x8l 10 วันที่ผ่านมา

    എന്ത് കിട്ടി സാറെ

  • @divakerdivakerk-ou5qb
    @divakerdivakerk-ou5qb 10 วันที่ผ่านมา +1

    Ee chetta poyal Guname ullu sir 😅

  • @samseertirur9010
    @samseertirur9010 10 วันที่ผ่านมา +2

    😀😀😀

  • @SajiPThomas-q7s
    @SajiPThomas-q7s 10 วันที่ผ่านมา

    Ethodu koodi B J P .0

  • @myvavachirm5747
    @myvavachirm5747 9 วันที่ผ่านมา

    Avanu pattiya placil thanne poyiii...😅

  • @Sathyan-v9d
    @Sathyan-v9d 10 วันที่ผ่านมา +1

    Podakamepuu

  • @v.vimalkumar5773
    @v.vimalkumar5773 10 วันที่ผ่านมา

    യഥാർത്ഥത്തിൽ നിങ്ങൾ സിപിഎമ്മിനെ സഹായിക്കുകയല്ല ഈ video കൊണ്ട് ചെയ്യുന്നത് നിങ്ങൾ നിങ്ങളുടെ viewer &സബ്സ്ക്രൈബ് കൂട്ടുകയാണ് ചെയ്യുന്നത്. പ്രാദേശിക വിഷയങ്ങൾ മനസ്സിലാക്കാതെ അവിടുത്തെ പ്രശ്നങ്ങൾ മനസ്സിലാക്കാതെ നിങ്ങൾ ഇത്തരത്തിൽ വീഡിയോ ചെയ്യുന്നത് പ്രസ്ഥാനത്തെ സഹായിക്കാൻ അല്ല.ദയവായി ഊള വീഡിയോ ചെയ്യാതിരിക്കുക..

  • @dr.adarshsanand1760
    @dr.adarshsanand1760 10 วันที่ผ่านมา

    Pulli paranjath H SALAM and sdpi bandathe kuruchanu. Avide partyil sdpi pidimurukkumd ennulath parasyamaya rahasyam anu. Arif ethavana tholkan karanavum eth thanee😂😂

  • @mozhikkattuasharaf4268
    @mozhikkattuasharaf4268 10 วันที่ผ่านมา

    Podai. Neeatha😂😂😂😂😂😂

  • @hajak5301
    @hajak5301 10 วันที่ผ่านมา

    ത്രിശൂർ ബിജെപി ജയിക്കാൻ സിപിഎം മുഴുവൻ വോട്ട് മറിച്ചു പിണറായി പഴയ കേസ് ഒത്തു തീർപ്പ്

    • @abunuha.thotta510
      @abunuha.thotta510 10 วันที่ผ่านมา +1

      Ennittu cpm votinu avidey chorcha vannillallow.?..87000 congress vote chornnu bjpikku koduthu. Idintey peyril congress trissuril nalla thallukal nadannirunnu..

    • @Jithilrajmk
      @Jithilrajmk 10 วันที่ผ่านมา

      മണ്ടൻ ആണോ ഇങ്ങള്

  • @FhCgg-x8f
    @FhCgg-x8f 10 วันที่ผ่านมา

    Sangivindichanakam

  • @niyaszero6130
    @niyaszero6130 10 วันที่ผ่านมา +3

    😄😄😄😄😄പൊളിച്ചു സഖാവേ 😄😄😄

  • @renunathanpillai9014
    @renunathanpillai9014 10 วันที่ผ่านมา +2

    ഇവനലെ .അവൻ

  • @JayarajanN-z3n
    @JayarajanN-z3n 10 วันที่ผ่านมา

    ...... മോൻ

  • @amaljyothi988
    @amaljyothi988 10 วันที่ผ่านมา +1

    😂

  • @mujeebrahman2254
    @mujeebrahman2254 3 วันที่ผ่านมา

    😂😂😂😂😂😂

  • @bharathiv8023
    @bharathiv8023 10 วันที่ผ่านมา +1

    😂😂😂

  • @mohandas8123
    @mohandas8123 10 วันที่ผ่านมา +1

    😂