S K Hospital Trivandram | ആളെ കൊ/ല്ലി ഹോസ്പിറ്റൽ | ഇത് ഇവിടെ പതിവാണ് ..തെളുവുകൾ പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024

ความคิดเห็น • 191

  • @BindhuAnilAnil-fs5gs
    @BindhuAnilAnil-fs5gs 18 วันที่ผ่านมา +74

    Bro.... ഇത്പോലുള്ള കാര്യങ്ങളും discuss ചെയ്യണം...... കേരളത്തിന്റെ പോക്ക് എങ്ങോട്ടാണോ എന്തോ... മനുഷ്യ ജീവന് പുല്ലു വില....😢😢

  • @sukanya-vk6vq
    @sukanya-vk6vq 17 วันที่ผ่านมา +15

    SK hospital അടച്ചു പൂട്ടണം

  • @2butterflies683
    @2butterflies683 18 วันที่ผ่านมา +46

    ഇതാണ് ഇപ്പോഴത്തെ അവസ്ഥ....... മനുഷ്യ ജീവന് ഒരു പുൽകോടിയുടെ വിലപോലും ഇല്ലാ..... ഇവരൊക്കെ എന്ത് എത്തിക്സ് ആണ് കാണിച്ചു കൂട്ടുന്നത്.....😢

  • @Joker-ko6he
    @Joker-ko6he 18 วันที่ผ่านมา +90

    ഇതൊന്നും ഒരു മീഡിയയും റിപ്പോർട്ട്‌ ചെയ്യുകയില്ല അനന്ദു.. കാരണം ഇങ്ങനെ ഉളള കുത്തക മുതലാളികളെ തൊടാൻ ഈ മുൻനിര മാധ്യമങ്ങൾക്ക് പേടിയാണല്ലോ. ആ പാവം കുടുംബത്തിന് മാത്രം നഷ്ടം.. പാവങ്ങളുടെ അവസ്ഥ എന്നും ഇത് തന്നെ..😢😢🤦🏻‍♂️

    • @Krishna-dx9vh
      @Krishna-dx9vh 18 วันที่ผ่านมา +1

      Innale report cheithirunnu pakshe gunam onnum undavillanneullu

    • @sportsetmalayalam
      @sportsetmalayalam 17 วันที่ผ่านมา

      Avide vannw reporter channel vannw news aduthu but avare athe report cheyuthillaa

    • @Krishna-dx9vh
      @Krishna-dx9vh 17 วันที่ผ่านมา +2

      മാതൃഭൂമി റിപ്പോർട്ട്‌ ചെയ്തിരുന്നു ഞാൻ കണ്ടതാ

    • @Grmx3kr
      @Grmx3kr 17 วันที่ผ่านมา

      Janam tv edutha footage delete cheydu ennum paranju

  • @user-to7pb6qw4r
    @user-to7pb6qw4r 18 วันที่ผ่านมา +11

    ശരിയാണ് അനന്ദു പറഞ്ഞത്... ഒരു അസുഖം വന്ന് hospital - ൽ പോകുമ്പോൾ ദൈവത്തെപ്പോലെയാ ഓരോ ഡോക്ടർമാരെയും കാണുന്നത്... അവരുടെ വായിൽ നിന്ന് പോസിറ്റീവ് കേൾക്കാനും വേഗം ഭേദമാകാനും വേണ്ടിയാണ് നമ്മളെല്ലാം ചെല്ലുന്നത്...എന്നിട്ടിപ്പം ഇതുപോലെ കണ്ണിൽ ചോരയില്ലാത്ത, കാരുണ്യമില്ലാത്ത കുറെ ഡോക്ടർമാർ....ആ ചേട്ടന്റെ കുടുംബത്തെയോർത്ത് സങ്കടം വരുന്നു... നല്ല നല്ല ഡോക്ടർമാരും ഉണ്ട്...എല്ലാവർക്കും കൂടിയല്ലേ... ഈ കുറച്ച് പേർ കാരണം ചീത്തപ്പേര്😢

  • @shamsudeens3947
    @shamsudeens3947 17 วันที่ผ่านมา +5

    Super അനന്ദു ❤️ഇങ്ങനെ യുള്ള വീഡിയോസ് ഇടണം ഇതൊക്കെ എല്ലാരും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്

  • @sarithak6760
    @sarithak6760 18 วันที่ผ่านมา +19

    ബിസിനസ് തന്നെ ആണ് ഇപ്പോൾ എല്ലാ ആസ്പത്രിയിലും നടക്കുന്നത് കഷ്ടം ഉണ്ട് 😢

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 18 วันที่ผ่านมา +27

    ജീവൻ കിട്ടാൻ വേണ്ടി ഹോസ്പിറ്റലിൽ പോകുന്നു പക്ഷെ ജീവൻ എടുക്കുന്ന കുറെ താഴോളികളും

  • @kspp2990
    @kspp2990 18 วันที่ผ่านมา +32

    ഈ പയ്യൻ ഞങ്ങളുടെ വീടിനുഅടുത്താണ് 😔😔പാവം 🙏🏻

    • @sanus7883
      @sanus7883 18 วันที่ผ่านมา +9

      അവന്റെ കൂടെ പോയി അ ഹോസ്പിറ്റൽ തല്ലി പൊളിക്കട,
      ഒരു തായോളിയെയും വിടരുത്

    • @athulbiju6997
      @athulbiju6997 17 วันที่ผ่านมา

      😢😢😢

  • @ramakrishnanck4781
    @ramakrishnanck4781 18 วันที่ผ่านมา +27

    ഇതാണ് ആശുപത്രി യിലെ കാര്യം നമ്മുടെ ഭാഗ്യം പോലെ യിരിക്കും കഷ്ടം....

  • @malayalee786
    @malayalee786 18 วันที่ผ่านมา +13

    ജീവൻ രക്ഷിക്കണ്ട ഡോക്ടർമാർ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യും 😢ഒരു ജീവൻ അങ്ങ് പൊലിഞ്ഞില്ലേ 🥺

  • @minnamunna-tn3uk
    @minnamunna-tn3uk 18 วันที่ผ่านมา +9

    Eniyum venam enganethe videos ❤❤

  • @user-yc9zi8nr2j
    @user-yc9zi8nr2j 17 วันที่ผ่านมา +2

    ഒരു കുടുബത്തിന് നാഥൻ ഇല്ലാതായി. ജനിച്ച കുഞ്ഞിന് അച്ഛൻ ഇല്ലാതായി. ഈശോയെ 🥺🙏🏼🙏🏼

  • @withloveIsraelmallu
    @withloveIsraelmallu 18 วันที่ผ่านมา +5

    Well done അനന്ദു ❤❤❤

  • @pathushazin1254
    @pathushazin1254 17 วันที่ผ่านมา +3

    എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട് എന്റെ ഉമ്മ മരണപ്പെട്ടത് ഒരു dr ude മുന്നിൽ ആണ് 😢എന്നിട്ട് ഉമ്മാന്റെ പൾസ് വരെ നോക്കാണ്ട് വേറെ ഹോസ്പിറ്റലിൽ എടുത്തൊന്ന് പറഞ്ഞു എന്നിട്ട് ഉമ്മാനേയും കൊണ്ടു വേറെ ഹോസ്പിറ്റലിൽ എത്തിക്കേണ്ടി വന്നു അവിടെ എത്തി 10മിനിറ്റ് കഴിഞ്ഞപ്പോൾ പറഞ്ഞു ഉമ്മ പോയി എന്ന് 😢😢😢 ഈ അനുഭവം ഞാൻ മരിക്കുന്നത് വരെ മറക്കില്ല 😢😢😢😢

  • @achammachacko1557
    @achammachacko1557 18 วันที่ผ่านมา +15

    ഹോസ്പിറ്റൽ തല്ലി പൊളിക്കണംഈ ഡോക്ടർ ഒക്കെ രൂപ കൊടുത്തു MBBS എടുത്തു കാണു

  • @deepikaraj6073
    @deepikaraj6073 18 วันที่ผ่านมา +1

    Superb anandu... than alu kollalo... nice reaction.

  • @SreeKS-wg1dr
    @SreeKS-wg1dr 17 วันที่ผ่านมา +1

    Great Work Anandhu.. Media ee issue report cheythillenkilum kooduthal aalkarilekk ith ethikkan ningalude video iloode sadhikkum. Great effort❤

  • @hashimsalamhashi9206
    @hashimsalamhashi9206 18 วันที่ผ่านมา +3

    good video bro
    ithupole kure aayi eeh sk hospital nte peril preshnam

    • @shafeekabeegum3094
      @shafeekabeegum3094 18 วันที่ผ่านมา

      Nattukar idapett adach puttikkanam

  • @vinod.v3655
    @vinod.v3655 17 วันที่ผ่านมา +2

    ആ വീട്ടിലെ അവസ്ഥ, ദൈവമേ പോയ്‌ പോയി 😪😪
    ആ വീട്ടുകാർക്ക് മനക്കരുത് കൊടുക്കണേ 🙏🙏🙏🙏
    മൂക്കിനും മൂലയിലും ഹോസ്പിറ്റലിൽ dr മാർ.... എന്ത് കാര്യം
    ഒരു ജീവൻ പോയി,ആ ജീവനെ ആശ്രയിച്ചു കഴിയുന്ന കുറെ ജീവിതങ്ങളും. 😪😪😪

  • @annvichu3099
    @annvichu3099 18 วันที่ผ่านมา +16

    ഞാൻ തിരുവനന്തപുരത്ത്കാരിയാണ് എന്നിട്ടും ഞാൻ അറിഞ്ഞില്ല. അനന്തുന്റെ വീഡിയോ യിലൂടെയാ അറിയണേ😢

    • @user-mh2xg6fm2j
      @user-mh2xg6fm2j 18 วันที่ผ่านมา +3

      ഞാനും അറിഞ്ഞില്ല

    • @bjeditzz7262
      @bjeditzz7262 16 วันที่ผ่านมา

      Same

  • @jayavarghese786
    @jayavarghese786 18 วันที่ผ่านมา

    Well said anadhu.

  • @vivekk1972
    @vivekk1972 18 วันที่ผ่านมา +2

    Kathikanam🔥🔥ethupolulla hospital oke

  • @steffialex5196
    @steffialex5196 18 วันที่ผ่านมา +4

    Anandhu, these doctors licenses should be suspended or revoked.. closing hospitals will force these doctors to go to other places and they will do the same thing. Thank u for reporting this case

  • @ambikamenon6651
    @ambikamenon6651 18 วันที่ผ่านมา +2

    So sad !! Condolences to the family!

  • @sumadevi7506
    @sumadevi7506 18 วันที่ผ่านมา +6

    ഇതേ ഹോസ്പിറ്റലിൽ എനിക്കും അനുഭവം ഉണ്ടായി എനിക്ക് നെഞ്ചിൽ വേദനയായി ചെന്നു കുറേ ടെസ്റ്റ് ചെയ്‌തിട്ടും എന്താ അസുഖം എന്ന് അവർ diagnose ചെയ്‌തില്ല അതും രാത്രി 12 ന് രാവിലെ വരെ അവിടെ കിടത്തി ഒരു മെഡിസിനും തനില്ല എന്നിട്ട് സ്വയം ഇറങ്ങിവന്നു 10000 കൂടുതൽ പേയ്‌മെന്റ് വാങ്ങി പലർക്കും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് അവിടെ പണി അറിയാവുന്ന drs illa എന്നാ തോന്നുന്നേ

    • @vinod.v3655
      @vinod.v3655 17 วันที่ผ่านมา

      എന്നിട്ട് ആ ബില്ല് എന്തിന് എന്ന് തിരക്കി ഇല്ലേ

    • @sumadevi7506
      @sumadevi7506 17 วันที่ผ่านมา

      3times blood test ച്യ്തു ഇസിജി എടുത്തു പിന്നേം അതേ ബ്ലഡ്‌ ടെസ്റ്റ്‌ അവർക്ക് diagnos ചെയ്യാൻ കഴിഞ്ഞില്ല ബില്ല് എല്ലാം ഉണ്ട് not dignosed 5 hous no medicine

  • @ajithamanju347
    @ajithamanju347 17 วันที่ผ่านมา

    മനുഷ്യ ജീവന് ഒരു വിലയും ഇല്ല 💯കാരണം പണം

  • @priyabibin
    @priyabibin 18 วันที่ผ่านมา +6

    അങ്ങനെ ആണേൽ ഇവർ എന്തിനാ ഈ അഞ്ച് മണിക്കൂർ ആ ഹോസ്പിറ്റലിൽ തന്നെ കിടത്തിയത്, അവിടെ നിന്ന് കൊണ്ടുപോയിക്കൂടായിരുന്നോ 😔😔,പിന്നെ നമ്മുടെ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ എന്തിനാ അവിടെ അല്ലേ ഏറ്റവും നല്ല ട്രീറ്റ്മെന്റ് കിട്ടാൻ 😔എന്തൊരു ഗതികേട് ആണോ നമ്മുടെ

  • @haseenaahammed1522
    @haseenaahammed1522 18 วันที่ผ่านมา

    Ananduuz😍😍

  • @aparanaappu308
    @aparanaappu308 17 วันที่ผ่านมา +1

    എന്ത് വിശ്വസിച്ചാണ് ഹോസിപിറ്റൽ ഒക്കെ പോവാ നമ്മൾ 😮

  • @renjinipulimoottil9524
    @renjinipulimoottil9524 18 วันที่ผ่านมา +5

    മെഡിക്കൽ കൗൺസിൽ അംഗീകാരം ഇല്ലാത്ത, ഉക്രൈൻ നിന്ന് mbbs കംപ്ലീറ്റ് ആയതു അല്ലെങ്കിൽ ഇന്ത്യൻ മെഡിക്കൽ രെജിസ്ട്രേഷൻ ഇല്ലാത്ത ഡോക്ടര്സ് കുറെ ഇറങ്ങിട്ടുണ്ട് ജൂനിയർ dr. ആയിട്ട് സാലറി കുറച്ചു കൊടുത്താൽ മതി so this type aano എന്ന് അന്വേഷിച്ചാൽ നന്നാരിക്കും.

  • @surajks1198
    @surajks1198 17 วันที่ผ่านมา

    👍👍👍

  • @lissalissa4058
    @lissalissa4058 17 วันที่ผ่านมา +1

    സത്യം a anandhu ithu kandittu orupad vishasham ayi 😭😭

  • @Jilshavijesh
    @Jilshavijesh 18 วันที่ผ่านมา +1

    ഹായ് അനന്തു 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @pappus509
    @pappus509 18 วันที่ผ่านมา +1

    Arinju ente veedinaduthaanu hospital

  • @SreeKS-wg1dr
    @SreeKS-wg1dr 17 วันที่ผ่านมา

  • @user-fb6qe3nu2m
    @user-fb6qe3nu2m 17 วันที่ผ่านมา

    Respect you Anandu .yoi can upload this kind of videos too ...

  • @AnujaUttapi
    @AnujaUttapi 18 วันที่ผ่านมา +1

    അത് സത്യം ആണ് ചേട്ടാ,

  • @user-pv1nq1un5i
    @user-pv1nq1un5i 17 วันที่ผ่านมา

    👍💪💪💪

  • @surajas2784
    @surajas2784 18 วันที่ผ่านมา +1

    അറിഞ്ഞു 😢😢😢...

  • @vichusaji5911
    @vichusaji5911 17 วันที่ผ่านมา

    🙏🙏

  • @user-nv8ko1ji5x
    @user-nv8ko1ji5x 17 วันที่ผ่านมา

    🙏🙏🙏

  • @Vajran
    @Vajran 18 วันที่ผ่านมา +5

    Anadhu muthanu.. nee ee video chythallo good. ninne oro vanagalu enthelum parayan nammalu sammathikkilla

    • @Lifeofanandu2.0
      @Lifeofanandu2.0  18 วันที่ผ่านมา +1

      🤗🔥❤️

    • @sruthyanu5865
      @sruthyanu5865 17 วันที่ผ่านมา

      Medical collegil nokkathilla recommend cheyyunnavare maathram nokkum ante brotherinu attack vannu ormayillathe kondu chennappol icu illa bed illa annu paranju thirichu ayachu pinne oru pvt hospialil kanichu sughamaay injection side effect annennu paranju kazhinja varsham Bp koodi blood clot aay kondu chennappol same anubhavam thanne ravile nine o clocknu kondu poya avane moonnu mani vare thirinju nokkiyilla avasanam kazhinja june 20 nu marichu

    • @sruthyanu5865
      @sruthyanu5865 17 วันที่ผ่านมา +1

      Sk hospital orupadu perkku bad anubhavam undayittundu billinu vendi mathram marichalum body vittitharolla paisakku vendi lateril vaikkum😮

    • @Vajran
      @Vajran 17 วันที่ผ่านมา

      @@sruthyanu5865 🥲😵😔prathikarichillegil eniyum ethu thanne avarthikkum prathikarikkanda edathu serikku prathikarikkanam ennale pinne varunnavarkku engilum neethi labikku

  • @shainymathewshainy2457
    @shainymathewshainy2457 17 วันที่ผ่านมา +2

    ഇനി ആരും അവിടേക്കു ചികിത്സക്ക് പോകരുത്. അങ്ങനെ തീരുമാനിച്ചാൽ ഇവന്മാർ എന്തോചെയ്യും. താനേ പത്തിയോതുങ്ങിക്കോളും

  • @bluebud296
    @bluebud296 18 วันที่ผ่านมา +2

    SKyil konduvanna timel sree chithrayil kondovarunnu.. Aa hospital nallathalla. Pinnae military campinu aduthayond avidunn refer chaeyunnorokkae pokum... Munpum orupadu complaints vannittnd.

  • @sreedevipillai518
    @sreedevipillai518 18 วันที่ผ่านมา +12

    Heart attack ആണ് എന്നു മനസ്സിലായി. പിന്നെ എന്തിനു ഇവർ 5മണിക്കൂർ wait ചെയ്തു. Attend cheyyan late ആയാൽ ഉടൻ അടുത്ത ഹോസ്പിറ്റലിൽ കൊണ്ടുപോകണം. പാവം. ആ വീട്ടുകാരുടെ അവസ്ഥ

  • @FunnyHelmet-tu9oy
    @FunnyHelmet-tu9oy 18 วันที่ผ่านมา +8

    ഐയോ ഇനി കരലൊക്കെ ഉണ്ടോന്നു എവിടെപ്പോയി അറിയും ഒറ്റയൊരണത്തിനെ വിശ്വസിക്കാൻ പറ്റില്ല 🤔👊🏼

  • @faseelajasimfaseelajasim5819
    @faseelajasimfaseelajasim5819 17 วันที่ผ่านมา

    അടച്ചു പൂട്ടണം

  • @suryasuresh1844
    @suryasuresh1844 18 วันที่ผ่านมา +1

    😢😢

  • @gayathrija7847
    @gayathrija7847 18 วันที่ผ่านมา +2

    Inganeyulla subjects eduth prethikarikanam,avaravarku varumbozhe ithinteyoke vedana manasilavullu,aa kunjine ini achan illa,aarideyokeyo negligence karanam oru family thakarnu,ivareyonum veruthe vidaruth.money aanallo mughyam,medias prethilarikilla ithinonnum ethire,ee subject eduth samsarikan ananthuvinu thoniyallo🙏

  • @yogamayaa
    @yogamayaa 17 วันที่ผ่านมา

    Echocardiogram ECG is never a measure to predict stroke or heart attack. The ECG shows abnormality only when the actual event of stroke or heart attack occurs. Rest times it is pretty normal. This same story happened with my mother-in-law. Her ECG was normal post a stroke. The doctors said it's pretty normal nothing to worry. But we felt something amiss and took second opinion and found it was a case of minor stroke and if we went home, she would have suffered second major attack.

  • @sruthya.r6895
    @sruthya.r6895 18 วันที่ผ่านมา

    🙏🏼🙆🏼‍♀️

  • @adithyaanil6566
    @adithyaanil6566 17 วันที่ผ่านมา

    Ente veedinte aduthaa ee hosp njn arinjaarnu

  • @sahadevandevan696
    @sahadevandevan696 17 วันที่ผ่านมา +1

    Ente cousin appendix aayit oru thavana trivandrum vannappo avalem kond poyirunnu skyil
    Ennit car avide nirthiyappo aval parayuva enik ivide venda veetil poyal mathi enn appozhekkum valyachan attack aayi enn arinjappo njnagal ellarum thirich poyi bhagyam ille ente kochinte kaaryam theernene😮

  • @rajisvlogs2161
    @rajisvlogs2161 18 วันที่ผ่านมา

    Jnangale motham poi talli takarakanam vidaruthe avatakale sangadam vannu engane viswacichu hospitalil pokuim dr ennathe upeshichu valla kilajan pokan para ivatakalode njangalkkum kurey anubhavam undairunnu avidey alla njangaludey nattil ulla pariyaram medical colegil avidey oru janmam undengil orikalum pokilla 😢😢

  • @minnamunna-tn3uk
    @minnamunna-tn3uk 18 วันที่ผ่านมา

    Hai anandhu ❤❤

  • @amalwilliams5739
    @amalwilliams5739 17 วันที่ผ่านมา

    Ithupoole 2011 l ente cousin ( 8 yrs) marichath m ithupoole aan. Avn Marich kazhinj avr 2 hrs observation l vachu. Ente oru relative avde nurse aayrunnu. A chechy aan e kaaryam ellam paranjath... Pooyappo njngalk pooy... ( Hospital - EKM medical Center).

  • @Archanaponnuss
    @Archanaponnuss 17 วันที่ผ่านมา

    😢😢😢

  • @JithinBiju-lh2eo
    @JithinBiju-lh2eo 18 วันที่ผ่านมา

    aa hospital kathichu kalayanam. Athanu vendthu

  • @AnaswaraAryan
    @AnaswaraAryan 17 วันที่ผ่านมา

    Arinju pavam 😢😢😢😢

  • @user-mo7un6vc1j
    @user-mo7un6vc1j 17 วันที่ผ่านมา

    Muthe.... medias mukkunna ithu polulla videos nee cheyyanam nee cheythathukondu njangal ithrayum peru itharinju ithu pole ellaavarilekku ea information ethatte...

  • @user-mo7un6vc1j
    @user-mo7un6vc1j 17 วันที่ผ่านมา

    Manushya jeevanu oru vilayumillaa....ente kunjinu m achanilla....aa avastha aarkkum paranjaal manasilaavilla...aa kunjinu ellaa anugrahangalum daivam nalkatte.....aa penkuttikku munnottu pokaanulla dhairyam daivam kodukkatte...🥹

  • @LinuArjun
    @LinuArjun 18 วันที่ผ่านมา +1

    Ee hospital ne patti parayathirikunnatha bedham. C section nu admit cheythit enema polum thannitilla. Anasthetist ennu parayunna mahathi thirinju polum nokiyilla. Pain management ennu parayunna oru sambavame illa. Chodichal parayum tolerate cheyyanam ennu. C section nte next day morning catheter valichooriyit eneetu nadannu povan parayum. Totally wonderful experience aayirunnu. Gynaecologist nallath aayathu kond matram poi pettu poyathanu. Vrithiyum illa nalla treatment um illa, porathathinu perumaran polum ariyatha kore nursemarum 🙏🏻

    • @A_Busy_Mom
      @A_Busy_Mom 18 วันที่ผ่านมา +1

      Entem c section ayirunnu ethu kettappo enik okke better ayirunnu
      Nalla treatment nu vendiya private hosp poyi thalavekkunne last stage avum serikkum nilavaram manasilavunme

    • @LinuArjun
      @LinuArjun 17 วันที่ผ่านมา

      @@A_Busy_Momithonnum allenne, anaesthesia tharan 3 injection. Thannu kazhinjitum ellam ariyunnundarunnu. Pain illa ennu matram , vayaru keerunnathum ellam oru vallatha feel ode ariyunnundarunnu. Surgery thudangiyappo vomit cheythu. Eneekan pattumo? Ellam kondum durantham aayirunnu. Ente first c section oru sadharana hospital il aarunnu. Oru budhimuttum undarunnilla. Athu vechu nokumbo ithokke pedi swapnam aanu😢

  • @lathikagovindhan4362
    @lathikagovindhan4362 18 วันที่ผ่านมา

    😔

  • @SARANYAVINOD-oz8in
    @SARANYAVINOD-oz8in 18 วันที่ผ่านมา

    😢

  • @anonymous-ds4ix
    @anonymous-ds4ix 18 วันที่ผ่านมา +2

    Bro... calling out for destruction of hospitall is a crime ..pls be careful

  • @pappus509
    @pappus509 18 วันที่ผ่านมา +1

    Ente ammakum nenju vedana vannu tvm general hsptl kondu poyi avide junior Dr's aanu irunne ECG eduthu Ecco eduthu onninum kuzhappamilla ennu parsnju nenju vedanaku paracetamol ezhuthi vittu enthu parayanam pinne sreeramakrishna hsptl kanichappo kuzhappam undunnu kashttan ennu parayam general hsptl Dr's nu peril case kodukkenda karyamayirunnu

  • @NishaNoushadh
    @NishaNoushadh 18 วันที่ผ่านมา

    So sad

  • @sushamajohnson4409
    @sushamajohnson4409 16 วันที่ผ่านมา

    സത്യം ഫോൺ നോക്കി ആണ് പഠിക്കുന്ന ഡോക്ർമ്മാര്

  • @ambikanair9681
    @ambikanair9681 18 วันที่ผ่านมา +5

    Ente ammaye randu moonnu pravashyam admit cheythittundu Anandu 😳🤫

  • @bindusanal6960
    @bindusanal6960 17 วันที่ผ่านมา

    E hospitalil joli nokkiya oral anu ngan....ethupola orupadu nadakkunnund avida...oru experience certificate nera kodukkathaperil oru kutty 7 nilayil ninnu chadi marichu.

  • @adithyaanil6566
    @adithyaanil6566 17 วันที่ผ่านมา

    Sk hospital nalla cash ootal aanu , verthe avde 2 days oke extra pidich nirthum discharge aavan time aayalum cz atrem koode room rent kituvalo athond.... Ipo hosp nd medical field oke bsns aanu... Nth parayaana avark aa manushyane nashtapettuu.....

  • @deepthyad5722
    @deepthyad5722 17 วันที่ผ่านมา

    Tv news kandirunnu
    Kandappo albudam thonniyilla
    Karanam randy private hospital anastha karanam aanu ente ammayum maranappettath
    Junuor Doctor senior Doctor oralum illa genuine aayit
    2019 il ammaye treat cheytha Doctor mathramanu ente kannil nalla doctor aayitullu
    Aa manushyane mathramanu enik daivathe pole thonnitullu
    Oru hospitalum illa ellam kanakkanu
    Parayan aanel orupad undu aa randu hospitalilum enikkum mattu palarkkum undaya duranubhavangal athrayk undu

  • @minnamunna-tn3uk
    @minnamunna-tn3uk 18 วันที่ผ่านมา

    Sugam allee

  • @annaadem7264
    @annaadem7264 18 วันที่ผ่านมา

    😢😢😢😢

  • @valsalasrinivasan8521
    @valsalasrinivasan8521 18 วันที่ผ่านมา

    😢😳😳

  • @anjalydileep5199
    @anjalydileep5199 18 วันที่ผ่านมา

    Elllayidathum inganeya chetta ente chechi 8varsham munb delivery kazhinju maranapetu athu docterinte careless kondu aaanu
    Athum mathram allla anesthesia koodi infection Vanna cechiyude treatment chilavuinte kurachu Paisa kuranju poyapo avarodu Paisa nale taram ennu paranju treatment continue cheyan kalupidichu paranju avr ketila bro
    Njagalude mugathu noki avar paraya PanAm illlegi marunnnu inject Cheyan patila treatment nadakanam engil spotil PanAm taranam ennu alllegi avar treatment cheyila ennu
    Ellavarkum ingane okke tannneya nadakunne Thrissur jubile mission hospital aayirunu athu avarku Panam illlathe hospital alllalo oru aalude jeevan allle aarum chindikunnila

  • @user-zf4dz5jh7z
    @user-zf4dz5jh7z 17 วันที่ผ่านมา

    എൻ്റെ നാട്ടുക്കാരൻ

  • @A_Busy_Mom
    @A_Busy_Mom 18 วันที่ผ่านมา

    6 masam parayamulla oru kunjinte ammayanu njan ethu kettappo ayalude bharyaye kurichanu njan alochichath aa kutty ethu engane sahikkum😓😢

  • @user-mw1jm8li5w
    @user-mw1jm8li5w 17 วันที่ผ่านมา

    Adach pootikanam oru kuzhapom illanu paranja doctore oka enth cheyynam avanmark enth nashtam poyathe aa kochine alle dushtakootaggal

  • @user-bl6sr9po2b
    @user-bl6sr9po2b 18 วันที่ผ่านมา

    Pavam enthokka avasthayaa ethikkaa

  • @angel_cheekku_1115
    @angel_cheekku_1115 18 วันที่ผ่านมา

    ഞങ്ങടെ വീടിന് അടുത്ത് ആയിരുന്നു

  • @baluaromal9463
    @baluaromal9463 18 วันที่ผ่านมา

    Ente ammaku angioplasty avide cheitharunu

  • @archanaachu5189
    @archanaachu5189 17 วันที่ผ่านมา

    SK ഹോസ്പിറ്റലിലെ ആദ്യത്തെ സംഭവം അല്ലിതു.... ഇന്നുവരെ ഒരു നടപടിയും എടുത്തുകണ്ടിട്ടില്ല.....

  • @valsalanair5952
    @valsalanair5952 17 วันที่ผ่านมา

    Ithonnum aarum parayilla anandu. Kashtam thanne 😥😥😥😥

  • @SyamPraasad
    @SyamPraasad 7 วันที่ผ่านมา

    Ayal.vyajadoktor.ano.enneaarkkariyam.kasinuvendi.hospittal.thammil.ulla.kanaktayirikkum.eneyenkilum.nammalkkeviswasamulladathe.kondupokanam.

  • @AryaAnandan-pv2ku
    @AryaAnandan-pv2ku 17 วันที่ผ่านมา

    Ente achamaye ighane sugar high aayitt kondupooyadhaanu pnee 1&1/2 months avde kidathi avasaanam ippo marikkum enn aayappol vtl ilekk thirichu kondu pokkollaan paranju...adhukazhinju 1 dhivasam kazhinjadhum 😢 achamma ennannekum aayitt pooyi 😡
    Kuraye cash maathram ivarkkokke madhi...adhinu veendi kuraye aavasyamilaathe medicine um kodukkum avasaanam avarkk ini pattila enn manasilaavumbhol nice aayitt kaiyozhiyum 😑thendighal

  • @aquaman8020
    @aquaman8020 18 วันที่ผ่านมา

    Avane ok aaa hospitalil itt kathikyanam

  • @nayanarrrdg9585
    @nayanarrrdg9585 17 วันที่ผ่านมา

    പൈസ ഇല്ലാത്ത ഏതു സാധാരണക്കാരനും ഏതു മേഖലയിൽ ചെന്നാലും ഒരു വിലയുമില്ല

  • @SumaSuma-ir5vm
    @SumaSuma-ir5vm 17 วันที่ผ่านมา

    Newsil.kandu.mition.illengil.vera.hospitalil.iver.ayakkatha konnu

  • @chikkuzz328
    @chikkuzz328 11 วันที่ผ่านมา

    Jeevanilum rekshayilla😢

  • @nithinangelouslouis3919
    @nithinangelouslouis3919 17 วันที่ผ่านมา

    Epo theerum ethu pole ula avastha

  • @anjalisanthosh1655
    @anjalisanthosh1655 17 วันที่ผ่านมา

    This is a sad situation Anandu you are right but giving advice to manhandle the doctor is wrong

  • @SyamPraasad
    @SyamPraasad 7 วันที่ผ่านมา

    Avatethalathallipolikkanam.

  • @theeternalstudent6582
    @theeternalstudent6582 16 วันที่ผ่านมา

    Janam Tv had given them "Arogya Keerthi puraskaram" earlier 🤣

  • @Sejin90s
    @Sejin90s 17 วันที่ผ่านมา +1

    Govt medical college എത്രയോ ഭേദം 🙂

  • @VijiRavi-vw1vx
    @VijiRavi-vw1vx 18 วันที่ผ่านมา +1

    അനന്ദു ഒരു മരണം അല്ലാ രണ്ട് മരണം ആണ് കർമ്മാ ന്യൂസ് ആയിരുന്നു വന്നത് 53 വയാസയ ഒരു മനുഷ്യൻ ഉണ്ടായിരുന്നു 😢

  • @nasiyanasu9779
    @nasiyanasu9779 17 วันที่ผ่านมา

    Eth keralamalle evide ethrayum prethikshichamathi

  • @chandralekhapn9686
    @chandralekhapn9686 17 วันที่ผ่านมา

    Enthu,sarkkar,avanmar,adhikarathil,vandal,5 thalamurakku,undakki,pokam,atrathanne,

  • @sheebaprasad5646
    @sheebaprasad5646 17 วันที่ผ่านมา

    എല്ലാം ബിസിനസ്‌. പിന്നെ നമ്മുടെ മീഡിയ ക്കാർ ഇതൊന്നും report ചെയ്യില്ല.