ഈ ചെറിയവരിൽ ഒരുത്തനു നന്മ ചെയ്തപ്പിഴൊക്കെയും നിങ്ങൾ എനിക്കാണ് ചെയ്തത് ആകയാൽ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവിൻ എന്ന് കർത്താവു പറയുന്നത് ഈ സിസ്റ്ററിനെ പോലെ ഉള്ളവരോടാണ് കാരണം കർത്താവിനു പ്രസംഗത്തെക്കാൾ പ്രവർത്തിയാണ് ഇഷ്ടം
പ്രസംഗം വളരെ അത്യാവശ്യമായ കാര്യമാണ്, ക൪ത്താവിന്റെ അന്ത്യകല്പനയാണ് സകലസൃഷ്ടിയോടും സുവിശേഷം അറിയിക്കുക എന്നുള്ളത്. നാശത്തിലേക്കു പോകുന്ന മനുഷ്യനെ അങ്ങോട്ടു പോകാതെ ശരിയായ വഴിയിലേക്കു പറഞ്ഞുവിടുക എന്നുള്ളതാണ് ഓരോ സുവിശേഷകനും ചെയ്യുന്നത്... ഒരു മനുഷ്യ൯ പാപവഴികളെ വിട്ട് ക്രിസ്തുവിലേക്കു തിരിഞ്ഞാൽ അവന്റെ ജീവിതത്തിൽ ഉദ്ധാരണമുണ്ടാകും. അതുവഴി അനേകരെ ഉദ്ധരിക്കുവാ൯ അവനു കഴിയും. അങ്ങനെയാണ് നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഫലവത്തായി ഉദ്ധരിക്കുവാ൯ കഴിയുന്നത്. അതുകൊണ്ട് സത്യസുവിശേഷം പ്രസംഗിക്കുന്ന അനേകം ദൈവദാസന്മാ൪ എഴുന്നല്ക്കട്ടെ! ജനം വിടുവിക്കപ്പെടട്ടെ!! എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? Romans 10:14.
യോഹന്നാൻ 11:4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു. John 11:4 When Jesus heard that, he said, This sickness is not unto death, but for the glory of God, that the Son of God might be glorified thereby.
Praise the Lord 🙏
Achacha ❤❤❤sthothram daivame
Amen, Sthotram. Blessed Testimony.
Blessed testimony hallelujah
Blessed to have fellowship with you in New York 😇
ഈ ചെറിയവരിൽ ഒരുത്തനു നന്മ ചെയ്തപ്പിഴൊക്കെയും നിങ്ങൾ എനിക്കാണ് ചെയ്തത് ആകയാൽ എന്റെ സ്വസ്ഥതയിൽ പ്രവേശിക്കുവിൻ എന്ന് കർത്താവു പറയുന്നത് ഈ സിസ്റ്ററിനെ പോലെ ഉള്ളവരോടാണ് കാരണം കർത്താവിനു പ്രസംഗത്തെക്കാൾ പ്രവർത്തിയാണ് ഇഷ്ടം
പ്രസംഗം വളരെ അത്യാവശ്യമായ കാര്യമാണ്, ക൪ത്താവിന്റെ അന്ത്യകല്പനയാണ് സകലസൃഷ്ടിയോടും സുവിശേഷം അറിയിക്കുക എന്നുള്ളത്. നാശത്തിലേക്കു പോകുന്ന മനുഷ്യനെ അങ്ങോട്ടു പോകാതെ ശരിയായ വഴിയിലേക്കു പറഞ്ഞുവിടുക എന്നുള്ളതാണ് ഓരോ സുവിശേഷകനും ചെയ്യുന്നത്... ഒരു മനുഷ്യ൯ പാപവഴികളെ വിട്ട് ക്രിസ്തുവിലേക്കു തിരിഞ്ഞാൽ അവന്റെ ജീവിതത്തിൽ ഉദ്ധാരണമുണ്ടാകും. അതുവഴി അനേകരെ ഉദ്ധരിക്കുവാ൯ അവനു കഴിയും. അങ്ങനെയാണ് നശിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തെ ഫലവത്തായി ഉദ്ധരിക്കുവാ൯ കഴിയുന്നത്. അതുകൊണ്ട് സത്യസുവിശേഷം പ്രസംഗിക്കുന്ന അനേകം ദൈവദാസന്മാ൪ എഴുന്നല്ക്കട്ടെ! ജനം വിടുവിക്കപ്പെടട്ടെ!!
എന്നാൽ അവർ വിശ്വസിക്കാത്തവനെ എങ്ങനെ വിളിച്ചപേക്ഷിക്കും? അവർ കേട്ടിട്ടില്ലാത്തവനിൽ എങ്ങനെ വിശ്വസിക്കും? പ്രസംഗിക്കുന്നവൻ ഇല്ലാതെ എങ്ങനെ കേൾക്കും? Romans 10:14.
Thanku Lord
സ്തോത്രം.
Jesus amen❤
സോസ്ത്രം ആമേൻ
പെട്ടിയിൽ ബൈബിൾ കണ്ടിട്ടും കള്ളൻ എന്നു പറഞ്ഞു അടിച്ചോടിച്ച പാസ്റ്ററും നല്ല സമര്യക്കാരനെ പോലെ സിസ്റുഷിച്ച കന്യസ്ത്രീയും.
യോഹന്നാൻ
11:4 യേശു അതു കേട്ടിട്ടു: ഈ ദീനം മരണത്തിന്നായിട്ടല്ല, ദൈവപുത്രൻ മഹത്വപ്പെടേണ്ടതിന്നു ദൈവത്തിന്റെ മഹത്വത്തിന്നായിട്ടത്രേ എന്നു പറഞ്ഞു.
John
11:4 When Jesus heard that, he said, This sickness is not unto death, but for the glory of God, that the Son of God might be glorified thereby.
സമയം
Praise the lord🙏🙏🙏