Ee Parakkum Thalika Full Movie 4K Remastered | Dileep | Nithya Das | Harisree Ashokan | Comedy Movie

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2022
  • Ee Parakkum Thalika (transl. This Flying Saucer) is a 2001 Indian Malayalam slapstick comedy-drama film starring Dileep, Harisree Asokan, Nithya Das and Cochin Haneefa. It was directed by Thaha and written by V. R. Gopalakrishnan.
    #EeParakkumThalika4KFullMovie #Dileep #Harisreeashokan #nithyadas
    #salimkumar #cochinhaneefa
    Watch 4K Songs From Ee Parakkum Thalika
    Parakkum Thalika Song : • Parakkum Thalika 4K Re...
    Kudamulla Kammalaniju : • Kudamulla Kammalaninju...
    Ka kaattile : • Ka kaattile 4K Remaste...
    #eeparakkumthalika4k #dileep #nithyadas #harisreeashokan
    #dileepcomedyscenes #harisreeashokancomedyscenes
    #malayalambestcollections #malayalamcomedyscenes
    || ANTI-PIRACY WARNING ||
    This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 2K

  • @arjitsree2331

    2024 il arenkilum undo?

  • @aflank
    @aflank ปีที่แล้ว +4

    2023 ലും ഈ പടം കണ്ടു ചിരിക്കുന്നവർ ഉണ്ടോ ഈ എന്നെപോലെ 🤣🤣🤣

  • @BYemK.
    @BYemK.  +24

    2025 ൽ ആരെങ്കിലും ഉണ്ടോ 🤣....

  • @MDE_ByShiDhiL
    @MDE_ByShiDhiL ปีที่แล้ว +1

    ഇപ്പോഴത്തെ സിനിമകൾക്കൊന്നും ഈ ഒരു ഫീൽ തരാൻ കഴിയില്ല OLD IS GOLD 😻

  • @marvelmystiique5122
    @marvelmystiique5122 ปีที่แล้ว +1

    പറക്കും തളിക, cid മൂസ, വെട്ടം, ഈ സിനിമയൊന്നും എത്ര കണ്ടാലും മതിവരില്ല... ദിലീപേട്ടൻ ❤️ 2000-2010

  • @irfanirfu6882

    2024 watching

  • @alexy_s
    @alexy_s 21 วันที่ผ่านมา +1

    2025 up aarenkilum undo?

  • @innale.marichavan

    ഇതിന്റെയൊക്കെ Exam വന്നാൽ Full mark കിട്ടിയേനെ 🌝

  • @gopikakt1259

    2024 lu kanunnavar undo🥰

  • @sulfiyas520

    2024 ൽ കണ്ടവർ ഉണ്ടോ 😂

  • @labbulab6797
    @labbulab6797 ปีที่แล้ว +669

    ചിരിച്ചു ചിരിച്ച് വയറുവേദന വന്ന ആ കുട്ടിക്കാലം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @ladouleurexquise772
    @ladouleurexquise772 ปีที่แล้ว +714

    അന്യായ repeat value ഉള്ള ദിലീപേട്ടൻ, അശോകേട്ടൻ, ഹനീഫിക്ക പടം 🥰 ഇതൊക്കെ tv ൽ വന്നാൽ എപ്പോഴും കുത്തിയിരുന്ന് കാണും 😍

  • @MOON_kim280

    ഇത് 2024 ഇൽ കാണുന്നവർ undo enna pole ഈ സിനിമ ethra Kandit Itum madi aavunnila "OLD IS GOLD"✨

  • @harisbeach9067
    @harisbeach9067 ปีที่แล้ว +230

    പറക്കും തളിക വെറും ഒരു സിനിമ അല്ല

  • @Akshay-vn7zv
    @Akshay-vn7zv ปีที่แล้ว +564

    വർഷങ്ങൾ എത്രെ കഴിഞ്ഞാലും എന്നും ഒരേ pole ചിരിപ്പിക്കുന്ന all time fav movie ❤️

  • @vineethgodsowncountry9753
    @vineethgodsowncountry9753 ปีที่แล้ว +636

    സിനിമയിറങ്ങി 21 വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകർക്ക് 'ഈ പറക്കും തളികയിലെ' ചിരിയാത്ര മതിവരാത്തതിന് കാരണം മറ്റൊന്നുമല്ല; ഉണ്ണിയും,സുന്ദരനും,ഗായത്രിയും,വീരപ്പൻ കുറുപ്പും,ശ്രീധര കൈമളും,പിന്നെ താമരാക്ഷൻ പിള്ള ബസുമെല്ലാം അത്രത്തോളം പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയതുകൊണ്ടാണ്.ആ ചിരിയാത്ര എക്കാലവും പുതുമയോടെ തന്നെ മുന്നേറും...🚌🎬😍🎦🚌

  • @rinshamol6389

    ഈ ബസ്സ് ഒന്ന് നേരിൽ കാണണം എന്ന് ആഗ്രഹിച്ചവരുണ്ടോ..?🤣🤣❤

  • @MumthazM-cp6rp

    2024 june... Watching...... Lol❤😂😂😂

  • @akhilknairofficial
    @akhilknairofficial ปีที่แล้ว +639

    ഒരിക്കലും മടുപ്പ് വരാതെ കാണാൻ പറ്റിയ മലയാള സിനിമകളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് തന്നെ കാണും "ഈ പറക്കും തളിക" ❤

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +191

    എത്ര തവണ കണ്ടൂ എന്നതിന് കണക്കില്ല 😍😍😍❤️💯