ബിജെപിയുടെ പന്തളം ന​ഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു | Pandalam | BJP | Pathanamthitta

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • ബിജെപിയുടെ പന്തളം ന​ഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; ബിജെപിയുടെ കയ്യിലിരുന്ന ന​ഗരസഭ കയ്യിലിരിപ്പുകൊണ്ട് നഷ്ടപ്പെടുന്നുവോ?
    #pandalam #pandalammunicipality #bjp #pathanamthitta #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 174

  • @mineeshbabukp2337
    @mineeshbabukp2337 4 วันที่ผ่านมา +14

    പിന്നെന്തിന് രാജി വെച്ചു

  • @deva.1451
    @deva.1451 8 วันที่ผ่านมา +69

    അതിശയ പെടാനില്ല. കേരളത്തിൽ താമര കരിയും കരിയിക്കും ബിജെപി തന്നെ.

    • @satheesanvaliyaveettil4507
      @satheesanvaliyaveettil4507 8 วันที่ผ่านมา +3

      എന്താ കോൺഗ്രസ്സും സിപിഎം ഒരുമിച്ചു നിന്നാൽ പിന്നെ എന്താ ചെയ്യുക

    • @sathyaravind1295
      @sathyaravind1295 8 วันที่ผ่านมา +3

      എല്ലായിടത്തും രണ്ടും ഒന്നാണ് കോൺഗ്രസ് ചതിയൻ പാർട്ടി

  • @basheersaleem4135
    @basheersaleem4135 4 วันที่ผ่านมา +11

    സംഗിണി ഭയം ഇല്ലെങ്കിൽ പിന്നെ എന്തിനാ രാജി വച്ചതു.

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 4 วันที่ผ่านมา +7

    ശബരിമലയിൽ കലാപമുണ്ടക്കാൻ മുൻപിൽ നിന്ന BJP ക്കു കിട്ടിയ 8 പണി അയ്യപ്പൻ കൊടുത്തു.

  • @radhukpy3
    @radhukpy3 8 วันที่ผ่านมา +69

    ; ബിജെപിയുടെ കയ്യിലിരുന്ന ന​ഗരസഭ കയ്യിലിരിപ്പുകൊണ്ട് നഷ്ടപ്പെടുന്നുവോ? Kuthithiruppu alle veshyanete

  • @Sinnnnnnnnnnnnnnn
    @Sinnnnnnnnnnnnnnn 8 วันที่ผ่านมา +27

    ബിജെപി സംസ്ഥാന നേതാക്കളെ എല്ലാം പിരിച്ചു വിടണം, ഒന്നിനും ജനാതിപത്യ സിസ്റ്റം അറിയില്ല

  • @SudheerSudhi-o8z
    @SudheerSudhi-o8z 3 วันที่ผ่านมา +3

    അപ്പോൾ ഇവിടേയും ഇന്ത്യാ മുന്നണി നിലവിൽ വന്നു.

  • @ussainkp3017
    @ussainkp3017 8 วันที่ผ่านมา +8

    അടുത്തത് പാലക്കാട്

  • @manus.pillai6296
    @manus.pillai6296 8 วันที่ผ่านมา +26

    ഭയമില്ല, പേടി മാത്രം.
    അതുകൊണ്ട് രാജിവച്ചു, ഇതിൽ ചിരിക്കാൻ എന്തിരിക്കുന്നു😂?

  • @balankrishnan7112
    @balankrishnan7112 2 วันที่ผ่านมา +2

    ഭയംവേണ്ട. ജാഗ്രത മതി.അഴിമതി. പക്ഷേ ആരെയും അതിന് കോടതി സമ്മതിക്കില്ല.അഴിമതിയും, കൊലപാതകങ്ങള അവസാനിച്ചാൽ എങ്ങിനെ കൂലിപ്പണി പോലും അറിയാത്തവർകഞ്ഞി കുടിക്കും

  • @mohananpillai7695
    @mohananpillai7695 8 วันที่ผ่านมา +9

    എഷ്യാനൈറ്റിന് വലിയ വിഷമത്തോടു കാണ് കാണുന്നതെ മറ്റു സംസ്ഥാനങ്ങളിൽ BJ

  • @GopanNair-g5y
    @GopanNair-g5y 8 วันที่ผ่านมา +3

    ഇങ്ങനെയുള്ള അവളുമാരെ എങ്ങനെ കൊണ്ടുവരുന്നത് നല്ല നല്ല ആൾക്കാരെ വേണ്ടേ കൊണ്ടുവരാൻ ഇങ്ങനെയുള്ള അവളുമാരെ കൊണ്ടുവരുകയും ചെയ്യരുത് ഇങ്ങനെ നല്ല വ്യക്തികളെ വേണം കൊണ്ട് ഭാരതീയ ജനത പാർട്ടി എന്ന് പറയുന്നത് നല്ലൊരു

  • @santhoshxavier6643
    @santhoshxavier6643 3 วันที่ผ่านมา +2

    Good 👍👍👍👍 Sir 💪💪💪💪💪 UDF SVA 💯💪 happy 💛💙💚💯💪💪💪💪💪💪💪💪👍👍👍👍👍

    • @MuhammadKa-zp9ch
      @MuhammadKa-zp9ch วันที่ผ่านมา

      🎉🎉🎉❤🎉🎉🎉❤🎉🎉🎉❤🎉🎉🎉👍👍👍💯💯💯

  • @shihabmubeena19
    @shihabmubeena19 3 วันที่ผ่านมา +1

    പിന്നെ എന്തിനാ രാജി വെച്ചത് 😂😂😂 അത് വെറുതെ പേടിച്ചിട്ട്

  • @RiderRevot
    @RiderRevot 7 วันที่ผ่านมา +5

    ബിജെപി ഭരണം നഷ്ടം ആയിട്ടില്ല. ബിജെപി യുടെ പുതിയ ചെയർപേർസണൽ ഉടൻ തന്നെ വരും.

  • @usmank9032
    @usmank9032 8 วันที่ผ่านมา +2

    ധീരമായ തീരുമാനം കണ്ടു ഇപ്പോൾ 🤣🤣

  • @rejochackovarghese2519
    @rejochackovarghese2519 8 วันที่ผ่านมา +5

    After palakkad by election Again k surendran proves he is totally waste😮

  • @ashokanod2977
    @ashokanod2977 8 วันที่ผ่านมา +5

    ഈ ബിജെപി കാർക്ക് ഭരണം കിട്ടിയാൽ nilanirthan അറിയില്ല! Nനെമം, പന്തളം വും പോയി, പാലക്കാടും, ത്രിശൂറും പോകും, ഭരണം കിട്ടിയാൽ ബിജെപി കാർ, കോൺഗ്രസ്‌ കരപോലെ, അഴിമതി യും അതിന്റ ഫലം ആയി വീതം വയ്ക്കലും കടിപിടിയും. കഷ്ടം തന്നെ?

  • @abuthahirabuthahir2609
    @abuthahirabuthahir2609 8 วันที่ผ่านมา +4

    കൃഷ്ണ കുമാർ bjp ക്ക് വേണ്ടി പ്രവർത്തിക്കണം 👍🏻

  • @kamalasanans6543
    @kamalasanans6543 6 วันที่ผ่านมา +3

    പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇണ്ടി മുന്നണി കേരളത്തിൽ മാത്രമെന്തിന് ജനതയെ പറ്റിക്കുന്നത്.

  • @SajnSajn-vy8pr
    @SajnSajn-vy8pr 6 วันที่ผ่านมา +3

    കേരളം എന്താ ഇതു

  • @nucaf_bah
    @nucaf_bah 8 วันที่ผ่านมา +3

    Good News......

  • @rahulsls
    @rahulsls 8 วันที่ผ่านมา +21

    Padakam pottunnathu പോലെ ldf UDF പോട്ടും 😂😅😂

    • @lalupoonkulam753
      @lalupoonkulam753 8 วันที่ผ่านมา +7

      പാലക്കാട് കണ്ടു

    • @sunilnambiar007
      @sunilnambiar007 3 วันที่ผ่านมา

      Bharaitiya jokers party

  • @babunm1765
    @babunm1765 6 วันที่ผ่านมา +2

    Good,madamo

  • @gokulg-dk1ns
    @gokulg-dk1ns 8 วันที่ผ่านมา +3

    പ്രിയ സുരേന്ദ്രൻ നിങ്ങളും ഞാനും വിശ്വസിക്കുന്ന ഒരു ആദർശത്തിന് വേണ്ടി നമ്മളുടെ നല്ല സമയം ചിലവാക്കി , ചിലർ നമ്മളേക്കാൾ കൂടുതൽ നൽകി ജീവൻ പോലും , അവർ നൽകി,നിങ്ങൾ ശരിയായ തീരുമാനം എടുക്കണം നിങ്ങൾക്ക് കഴിയും എങ്കിൽ നമുക്ക് വേണ്ടി ജീവൻ നൽകിയ സഹോദരൻമാർക്ക് വേണ്ടി ഒരു 30 ദിവസം പ്രവർത്തിക്കുക അതിന് ശേഷം പുറത്ത് പോകുക സ്വന്തം മനസാക്ഷി എങ്കിലും ബോധിപ്പിക്കുക ആരും ഒന്നും കൊണ്ടുപോകുന്നല്ല

  • @BabuUdumattu
    @BabuUdumattu 8 วันที่ผ่านมา +5

    Eallaam. Ully sura power

  • @kunhikannank4503
    @kunhikannank4503 5 วันที่ผ่านมา +2

    നാളെ ഇണ്ടി മുന്നണി ഭരണം നടത്തട്ടെ പന്തളത്ത് 🙄🙄🙄

  • @syamalaprasad
    @syamalaprasad 8 วันที่ผ่านมา +11

    ഇത്തരം സംഭവം വേശ്യനെററിന് റിപ്പോർട്ട് ചെയ്യണ്ടി വന്നത് ചരിത്രത്തിലാദ്യം പാവം മാപ്റ.

    • @moosam9008
      @moosam9008 5 วันที่ผ่านมา +1

      സങ്കിയുട പ്രവ്രത്തനം പറഞ്ഞാൽ ചാമ്പലിനെ കുറ്റം

  • @venumadhavan6746
    @venumadhavan6746 7 วันที่ผ่านมา +1

    Hats off to K. Surendran.

  • @RaviCp-eb7le
    @RaviCp-eb7le 2 วันที่ผ่านมา

    ചേച്ചിക്ക് പേടി എന്താണെന്നു തന്നെയറിയില്ല
    ഒരു ഭയം മാത്രം വെറും ഭയം

  • @bijuvarkala7118
    @bijuvarkala7118 7 วันที่ผ่านมา +2

    Chairperson തിരഞ്ഞെടുത്തതിൽ ബിജെപി ക്ക് പാളിച്ച പറ്റി

  • @John-v8q5f
    @John-v8q5f 4 วันที่ผ่านมา +1

    ഇടതുപക്ഷത്തിന്റെ അഴിമതിക്കു എതിരോ ?

  • @abbasalikaraparambu1045
    @abbasalikaraparambu1045 วันที่ผ่านมา

    ഭീകര സംഘടനയുടെ ഭരണത്തിന് തൽക്കാലം വിട

  • @RadhakishnanS
    @RadhakishnanS 8 วันที่ผ่านมา +3

    ദിവാസ്വപ്നം

  • @yunusshanthi4896
    @yunusshanthi4896 8 วันที่ผ่านมา +1

    Next പാലക്കാട്‌ വെയിറ്റ് ആൻഡ് സീ

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 8 วันที่ผ่านมา +7

    ചെയർമാൻ രാജി വെച്ചത്... ഒരു തമാശക്ക്... പൊതുജനം...
    ... എന്നാണല്ലോ പഴം ചൊല്ല്

  • @adershkattachira4120
    @adershkattachira4120 8 วันที่ผ่านมา +29

    പന്തളം ഇനി ഇടത്പക്ഷം ❤

  • @Vinod-pj4ct
    @Vinod-pj4ct 8 วันที่ผ่านมา +2

    അവിശ്വാസം വലിച്ചു

  • @vijeshnarayan9422
    @vijeshnarayan9422 7 วันที่ผ่านมา +1

    ആർജവം ഉള്ള നേതൃത്വം..ഇനി അവിടെ ആരു ഭരിക്കും.. കാണട്ടെ..

  • @GireeshkumarKumar-ye3ez
    @GireeshkumarKumar-ye3ez 4 วันที่ผ่านมา

    അടിപൊളി 👍🏼

  • @abuthahirabuthahir2609
    @abuthahirabuthahir2609 8 วันที่ผ่านมา +1

    വ്യക്തി പരമായി രാജി രണ്ട് പേര് 😀😀

  • @moosanpulkady7472
    @moosanpulkady7472 7 วันที่ผ่านมา +1

    വിഷമം ഉണ്ടോ ഏഷ്യാനെറ്റിനു

  • @larooshlaroosh2396
    @larooshlaroosh2396 8 วันที่ผ่านมา +2

    അനൂപ് അതിന് താങ്കളുടെ വിവരം പോലും ഉള്ളവർ അവിടെ ഇല്ലാ എന്നറിയില്ലേ 😂😂

  • @jayasreepillai3792
    @jayasreepillai3792 4 วันที่ผ่านมา +1

    അതുകൊണ്ട് ,,,,കയിലിരിപ്പുകൊണ്ട്,,,,,ayyyopoyallo,,,,,,padakkam,,,,ippol,,

  • @RoshanLalu-oj9ck
    @RoshanLalu-oj9ck 8 วันที่ผ่านมา +2

    അഴിമതി രഹിത ഭരണം മോദി 3.0

  • @muralikk-hn2tq
    @muralikk-hn2tq 8 วันที่ผ่านมา +4

    ഇവർ ഏതു പാർട്ടി പോകുന്നു

  • @Rolex6162
    @Rolex6162 3 วันที่ผ่านมา

    നമ്മുടെ പന്തളം ജി 😂😂😂

  • @asokank5117
    @asokank5117 8 วันที่ผ่านมา +1

    ഇണ്ടി സഖ്യം പന്തളത്തും.

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 8 วันที่ผ่านมา +5

    എന്താ ഏഷ്യാനെറ്റേ വല്ലാത്ത ഒരു ദുഖ: ത്തോടൈയാണല്ലോ. വാർത്ത വായിക്കുന്നത്.. വല്ലാത്തരു ഗതികേടേ..

  • @MOHAMMEDKK-c9i
    @MOHAMMEDKK-c9i 4 วันที่ผ่านมา

    0:20

  • @Jose-e6m
    @Jose-e6m 2 วันที่ผ่านมา

    എന്തോ ഗൂഡ ലക്ഷ്യം കണ്ട് രാജി.....?

  • @muralithampi402
    @muralithampi402 7 วันที่ผ่านมา +1

    A c krishnakumarine adupikathiriku raksjapedum

  • @vasuk8091
    @vasuk8091 8 วันที่ผ่านมา +4

    ഏത് കോത്താഴത്തെ ചോദ്യമാണ് എടൊ

  • @GopanNair-g5y
    @GopanNair-g5y 8 วันที่ผ่านมา

    0:49

  • @GangadharanKalarikkal
    @GangadharanKalarikkal 4 วันที่ผ่านมา +1

    ഇണ്ടി മുന്നണി പന്തളം മോഡൽ എന്താടോ നിയമ സഭയിലും ആയിക്കൂടെ

  • @abdulgafoorv9522
    @abdulgafoorv9522 8 วันที่ผ่านมา +8

    Next പാലക്കാട്‌ 🤣

    • @സുരേഷ്
      @സുരേഷ് 8 วันที่ผ่านมา +2

      കേരളം ബിജെപി പിടിക്കും ഒര്നാൾ 👍

    • @yasirkallan2586
      @yasirkallan2586 8 วันที่ผ่านมา +3

      ​@@സുരേഷ്Evm undel bjp pidikkum

    • @sajinc7359
      @sajinc7359 8 วันที่ผ่านมา

      Palakkad kar mandanmar alla, bjp thanna Palakkad

    • @sajinc7359
      @sajinc7359 8 วันที่ผ่านมา

      ​@@yasirkallan2586Shafi okka appo evm attimarichu jayichatha alley, Raji vakkado nanam manam undelu

    • @kannanthoppil8286
      @kannanthoppil8286 8 วันที่ผ่านมา +1

      ​@@yasirkallan2586നിന്നെപ്പോലെ ഒരു പൊട്ടൻ, മരവാഴേ എത്രയോ സ്ഥലത്ത് BJP യില്ലാതെ ഭരിക്കുന്നു എന്ന് അറിയാവോ അടിമ മദ്രസ പൊട്ടാ

  • @MunieswaranG
    @MunieswaranG 5 วันที่ผ่านมา +1

    2026 🐎🐎🐎🐎🐎🐎🐎

  • @rinusamuel9806
    @rinusamuel9806 8 วันที่ผ่านมา

    👍🏻👍🏻

  • @Sathyan-v9d
    @Sathyan-v9d 8 วันที่ผ่านมา +6

    Bjp

  • @ugmujeebugmujeeb1211
    @ugmujeebugmujeeb1211 3 วันที่ผ่านมา

    CJP ഭരിക്കട്ടെ

  • @VargheseMathew-c3w
    @VargheseMathew-c3w 7 วันที่ผ่านมา

    ഇപ്പോൾ ഇതേ മാർഗം ഉള്ളു

  • @rasheedrasheed6533
    @rasheedrasheed6533 2 วันที่ผ่านมา

    പേടി ഒന്നുമില്ല ചെറിയ ഒരു ഫയം അത്ര ഉള്ളൂ

  • @mura1242
    @mura1242 8 วันที่ผ่านมา

    പേടി ഉണ്ട് 😀😀😀😀

  • @Genuine-p6s
    @Genuine-p6s 8 วันที่ผ่านมา

    Anchor nte വിഷമം മനസ്സിലാകും 😂

  • @radhakrishnanpm4273
    @radhakrishnanpm4273 4 วันที่ผ่านมา +1

    ഇടവന്റെ വലതന്റെയും വ്യാമോഹം അല്ലാതെന്തു പറയാൻ ഭരണം ബിജെപി തന്നെ നടത്തും എന്ന കാര്യത്തിൽ സംശയം വേണ്ട അതുകൊണ്ട് ആരും സ്വപ്നം കാണുകയും വേണ്ട

    • @santhosh-uy9xh
      @santhosh-uy9xh 4 วันที่ผ่านมา +1

      Ninakidhinu dhevasa kooli aanode ?

    • @NaserNasershameena
      @NaserNasershameena วันที่ผ่านมา

      കേരളത്തിൽ ബിജെപി അടുത്ത ന്നിയമസഫാ ഇലഗ്ഷനിൽ 74.സീറ്റ് കിട്ടും എന്ന്പറയുന്നു. ശെരിയാണോ ചേട്ടാ 😛

  • @rajuv9946
    @rajuv9946 8 วันที่ผ่านมา

    Cute anoop

  • @rajeshiyer6597
    @rajeshiyer6597 7 วันที่ผ่านมา

    LDF, UDF, adamkaminet will out,.....we elect BJP in Pathalam
    citizens is king not foreigners

  • @jayasreepillai3792
    @jayasreepillai3792 4 วันที่ผ่านมา

    Aviswam,,undayallo,,ini,,, ആരെങ്കിലും ഉണ്ടോ,,vykthybharam as yi,,,raji,,,,mas,,,kollam,,,,tto,,,

  • @ShibeeshChandran
    @ShibeeshChandran 8 วันที่ผ่านมา

    Next Palakkad 😂😂😂😂😂

  • @varunk6183
    @varunk6183 8 วันที่ผ่านมา

    പേടി ഇല്ലാത്തോണ്ട് രാജിവെച്ചു

  • @jojoelijah8858
    @jojoelijah8858 วันที่ผ่านมา

    Jai jai modiji Bagavan
    Jai jai Hindustan

  • @radhakrishnanv.p5621
    @radhakrishnanv.p5621 8 วันที่ผ่านมา

    A GERALA"S ALL PROBLEMS SOLVED.
    Sudappisam JV BY KAMMES AND KONGEES

  • @SelectFootwear-zw7ug
    @SelectFootwear-zw7ug 8 วันที่ผ่านมา

    Glamar

  • @binilThottan
    @binilThottan 8 วันที่ผ่านมา

    Pkd pokilla

  • @kamalkuzhiyengal919
    @kamalkuzhiyengal919 8 วันที่ผ่านมา

    ബിജെപി ...വളർന്ന് വളർന്ന്....😂

  • @ShabiPml
    @ShabiPml 8 วันที่ผ่านมา

    പന്തളം സുധാകരൻ ഇപ്പൊ എവിടെ?

    • @AbdulSalam-gi4vt
      @AbdulSalam-gi4vt 8 วันที่ผ่านมา

      സുധാകന്റെ സഹോദരന്റെ കാര്യമായിരിക്കും ചോദിക്കുന്നത് ല്ലേ????

  • @rinshadrinshad4262
    @rinshadrinshad4262 8 วันที่ผ่านมา

    Udfleak swagatham

  • @BabuUdumattu
    @BabuUdumattu 8 วันที่ผ่านมา

    Nalla cash kittikkanum..

  • @abijithsajikumar8104
    @abijithsajikumar8104 7 วันที่ผ่านมา

    Apo aviswasam pass aavilee😂

  • @bhagyarajraju829
    @bhagyarajraju829 7 วันที่ผ่านมา

    ഇത് മാനിതാ

  • @Deepakpavithram
    @Deepakpavithram 5 วันที่ผ่านมา +2

    അയ്യപ്പൻ പണി കൊടുത്തു 😂

  • @sajeevanp.s.7695
    @sajeevanp.s.7695 8 วันที่ผ่านมา

    Inganeyonnum nadakkatha partykalanu.Congressum CPM.😂😂😂😂

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 7 วันที่ผ่านมา +1

    അർഹതയില്ലാത്ത സ്ഥാനങ്ങൾ കിട്ടുമ്പോൾ
    ഉണ്ടാകുന്ന സ്വാഭാവികത
    വർഗീയതയിൽ നിന്നും
    പന്തളം മോചിതറാകട്ടെ

  • @anz01337
    @anz01337 8 วันที่ผ่านมา

    anoop adimakammiyude leval ayallo

  • @madhuyes
    @madhuyes 8 วันที่ผ่านมา

    BJP-kku ethiray I.N.D.I Alliance😂

  • @ushadevan5164
    @ushadevan5164 3 วันที่ผ่านมา

    Pine kaaranam milatha chanagem earuma chanagethil chavitikaanum

  • @Nandakumar-u5b
    @Nandakumar-u5b 8 วันที่ผ่านมา +2

    ബിജെപി യുടെ ഭരണമല്ലേ....... പ്രതിപക്ഷത്തിന്റെ കളി.........

  • @KCunnikrishnaPillai
    @KCunnikrishnaPillai 8 วันที่ผ่านมา

    എടാസുരേന്ദ്രാ

  • @shawridani
    @shawridani 8 วันที่ผ่านมา

    bjp nethrutwam maaranam

  • @WindyDay0712
    @WindyDay0712 7 วันที่ผ่านมา

    That's the strength of bjp. That's why bjp is giving hope to people of Kerala. Swantham party yil aanegilum azhimathi kandaal ethirthu thazhe irakkan aalukal undu avide.... Congi kalkko cummikalkko alochikkan sadhikkumo ingane...

  • @Br12v
    @Br12v 8 วันที่ผ่านมา

    Full comady 😂

  • @NizamNizam-e6p
    @NizamNizam-e6p 8 วันที่ผ่านมา

    ചിറ്റപ്പൻ പൊട്ടൻ ആണോ. അതോ പൊട്ടൻ ആയിട്ട് അഭിനയിക്കുന്നത് ആണോ

  • @latheefap8526
    @latheefap8526 8 วันที่ผ่านมา

    😂😂😂😂😂😂

  • @MubashiraK-u4u
    @MubashiraK-u4u วันที่ผ่านมา

    താമര വാടുന്നു

  • @user-gi3jq8sq5u
    @user-gi3jq8sq5u 8 วันที่ผ่านมา +6

    കോൺഗ്രസിൻറെ വൃത്തികെട്ട രാഷ്ട്രീയം

    • @ShabiPml
      @ShabiPml 8 วันที่ผ่านมา +3

      നേതാക്കൻ മാർക്ക് ത്മ്പ്രാൻ മനോഭാവം ആണ് മോനെ,

  • @shamseerhashim
    @shamseerhashim 8 วันที่ผ่านมา +5

    🤣🤣🤣🤣
    ജയ് ഗോമാതാ

    • @NasarN-tb4sy
      @NasarN-tb4sy 8 วันที่ผ่านมา

      ജയ് പിതാ

    • @surendrankr4088
      @surendrankr4088 6 วันที่ผ่านมา

      ജയ് പോക്സോ പിതാമഹ

  • @moosanpulkady7472
    @moosanpulkady7472 7 วันที่ผ่านมา +1

    ജിഹാദികൾ പാര വെച്ചു എന്നു പറഞ്ഞോ സുരേ

  • @kaladharankaladharan6143
    @kaladharankaladharan6143 8 วันที่ผ่านมา

    Congras chaanal vesyaa vebhichaara chaanal 😅

  • @satheeshr7985
    @satheeshr7985 8 วันที่ผ่านมา

    😅😅

  • @shajantk2655
    @shajantk2655 7 วันที่ผ่านมา +1

    ഭരണം നടത്താൻ ldf ഉം udf ഉം പരസ്പരം സപ്പോർട്ട് ചെയ്തു vote ചെയ്‌യുമോ?
    ഇതു സംഭവിച്ചാൽ അടുത്ത തെരെഞ്ഞെടുപ്പിൽ നഗര സഭ BJP ഭരിക്കും വൻ ഭൂരിപക്ഷതോടെ.

    • @sakeermuthu
      @sakeermuthu 7 วันที่ผ่านมา +1

      യുഡിഫ് പിന്തുണക്കും...കാരണം ബിജെപി വരരുത് എന്ന് ഉണ്ട്..പക്ഷെ ldf ഒരിക്കലും ഇങ്ങനെ ഒരു സാഹചര്യം പിന്തുണക്കില്ല..